#EP

  Рет қаралды 25,103

Flow rest 71

Flow rest 71

Күн бұрын

van life | waterfalls |travalling malayalam

Пікірлер: 251
@tryout965
@tryout965 9 сағат бұрын
പെട്രോളും ടോളും ഉൾപ്പെടെ ദിവസത്തെ മുഴുവൻ ചിലവുകൾ വിഡിയോയിൽ അവസാനം ഉൾപ്പെടുത്തുക. ഇത് പോലെ യാത്ര പോകാൻ ഉദ്ദേശിക്കുനവർക്ക് ഉപകാരപ്പെടും...
@jaleel.khamza7859
@jaleel.khamza7859 4 сағат бұрын
കുക്കു നീ ഒന്നുകൂടെ ആക്റ്റീവ് ആണ് കേട്ടോ നീ ഉണർന്നിട്ടില്ല ഇപ്പോഴും നിന്റെ എനർജി പോരട്ടെ ❤❤👍🥰🥰
@Gabriel0-n4n
@Gabriel0-n4n 7 сағат бұрын
എന്നും വീഡിയോ ഇത്ര ലെങ്ത് വേണം 👌🏼👌🏼👌🏼
@Abdulkareem123-k1y
@Abdulkareem123-k1y 9 сағат бұрын
കുടിക്കാൻ. വെള്ളം. തന്ന. ആന്ധ്രാ. ചേട്ടന്. നല്ലതുവറേറ്റ്. വണ്ടിയിൽ. പാചകം. വളരെ. ശ്രദ്ധിക്കണം.. കരീംക. Kaipamangalam
@Abinshan29
@Abinshan29 10 сағат бұрын
*എലാ വീഡിയോ 30 minutes + വേണം. കൂടെ എലാ കുക്കിംഗ്‌ കാണിക്കണം💗*
@jordano4399
@jordano4399 7 сағат бұрын
Idh 40 mnte undallo.
@maqzmedia
@maqzmedia 5 сағат бұрын
ith okkea allea lyf❤❤
@vinugopal1156
@vinugopal1156 8 сағат бұрын
ഹെലോ കൂട്ടുകാരെ എന്റെ 3 വയസുള്ള മോളു ഇപ്പോൾ നിങ്ങളുടെ ഫാൻ ആണ്.. ഹെലോ മച്ചാന്മാരെ എന്ന് കേൾക്കുമ്പോ ഓടി വരും... നിങ്ങളുടെ വീഡിയോ മുഴുവൻ ഇരുന്നു കാണും ❤❤
@ShuhaibK-ob4yw
@ShuhaibK-ob4yw 7 сағат бұрын
3 vayassalley adi poli
@vijeshvijayan4170
@vijeshvijayan4170 7 сағат бұрын
കുട്ടികൾ അങ്ങനെ ആണ് bro , അവർ ചില ശബ്ദങ്ങളും വാക്കുകളും ഒക്കെ പെട്ടെന്ന് ഓർത്തു വെക്കും , എന്റെ മകൻ 5 വയസുണ്ട് , ഇവരുടെ വീഡിയോ കാണിച്ചു കൊടുത്തിട്ട് ഇതാരാ എന്ന് ചോദിച്ചാൽ അപ്പൊ പറയും കുക്കു എന്നു ​@@ShuhaibK-ob4yw
@sandeeps7494
@sandeeps7494 3 сағат бұрын
Yellow fog lights athyavashyaman night munnil
@robinparakkal842
@robinparakkal842 4 сағат бұрын
കൊള്ളാം
@Qvibes726k
@Qvibes726k 3 сағат бұрын
🎉🎉🎉
@instrider
@instrider 19 минут бұрын
പുറകിലത്തെ ഡോറിൽ ഒരു ലൈറ്റ് ഫിറ്റ്‌ ചെയ്യ് bro.. രാത്രി കുക്കിങ്നൊക്കെ ഉപകാരപ്പെടും..
@badharshabadharsha3399
@badharshabadharsha3399 8 сағат бұрын
3 ദിവസം കൂടി നില്കുമ്പോ റെഡിയേറ്റർ culent നോക്കണേ omni ആണ് എനിക് arym
@JaleelJaleel-vb4mm
@JaleelJaleel-vb4mm 5 сағат бұрын
😘😘👍👍👌🏻👌🏻👌🏻
@salimshaaz
@salimshaaz 5 сағат бұрын
Super video...... 🥰
@Qvibes726k
@Qvibes726k 3 сағат бұрын
👍👍👍
@salimshaaz
@salimshaaz 5 сағат бұрын
@alonedreemwaching1202
@alonedreemwaching1202 3 сағат бұрын
Bed sett ചെയ്തു കിടക്കുന്ന വരെയുള്ള video വേണം 🥰
@thevinodiyyan
@thevinodiyyan 9 сағат бұрын
ജ്ജാതി വൈബ് ആല്ലേ ഗെഡ്യോളേ.... കൊള്ളട്ടാ... സിമ്പിൾ ആൻഡ് ഹംബിൾ... തള്ളില്ല തലോടൽ ഇല്ല പക്കാ സാധാരണക്കാർ.. ഉള്ളത് കൊണ്ട് പൊളിക്കുന്നു.. എല്ലാർക്കും ഉണ്ട് ഇങ്ങനെ ആഗ്രഹങ്ങൾ... ഈ വ്ലോഗ് കാണുമ്പോ ശരിക്കും ഞാൻ ട്രാവൽ ചെയ്യുന്ന ഫീൽ.😊....
@arszz7080
@arszz7080 6 сағат бұрын
Athe👍
@RajnairNair
@RajnairNair 10 сағат бұрын
നിങ്ങടെ ചാനലിന്റെ രസം കുക്കുവിന്റെ മീശയും ഇന്ട്രോയും ആണ്
@KrishnaKumar-qc2cu
@KrishnaKumar-qc2cu 5 сағат бұрын
👍👍👍👍🔥🔥🔥
@noble5305
@noble5305 8 сағат бұрын
Bro എക്സ്ട്രാ അവിശ്യങ്ങൾക്കായി ചെറിയ "solar panel+ small battery+ led light" സെറ്റ് ചെയ്യണം. ഇപ്രാവശ്യം പറ്റിയില്ലെങ്കിൽ next time ഉറപ്പായിട്ടും വേണം. ഉറപ്പായിട്ടും ഉപകാരപ്പെടും 👍🏻
@unaisck4664
@unaisck4664 9 сағат бұрын
ഇന്നത്തെ ലൈക് ഏട്ടനിരിക്കട്ടെ
@salimshaaz
@salimshaaz 5 сағат бұрын
Polichu brother 🫶❤️‍🔥🥰❤
@sajeevkumarkr1777
@sajeevkumarkr1777 8 сағат бұрын
കിടക്കുന്നതു.. കുക്കിംഗ്‌.. അൽപ്പം എങ്കിലും കാണിക്കണം.. അല്ലെങ്കിൽ audienceinu ആ ഫീൽ കിട്ടില്ല..
@saeedhindi2635
@saeedhindi2635 5 сағат бұрын
👍
@ShyampayyoliShyam
@ShyampayyoliShyam 9 сағат бұрын
അടിപൊളി ❤️👍
@MS.CALICUT
@MS.CALICUT 10 сағат бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ 👍
@jashin4447
@jashin4447 9 сағат бұрын
ഒരു കാര്യം പറഞ്ഞേലെ പറ്റു! Marriage കഴിഞ്ഞു ithrekum support partner ന്റെ കയ്യിൽ നിന്നും കിട്ടുന്നു അതും ഒറ്റക്ക് without ഫാമിലി! അതിനു അമ്മക്കും wifenum hats off 🫡 എന്തായാലും നിങ്ങളുടെ video daily കാണും ഞാൻ! All the best buddies ❤❤❤
@soorajjohn6771
@soorajjohn6771 9 сағат бұрын
@Vandiprandhan77
@Vandiprandhan77 10 сағат бұрын
🎉🎉Video katta wait ayirunnu
@scandinavianz
@scandinavianz 10 сағат бұрын
hey see our music mix vanlife :)
@basheerbadusha8494
@basheerbadusha8494 9 сағат бұрын
വിഷ്ണു കുക്കിംഗ് ചെയ്യാൻ ഒരു സോളാർ ലൈറ്റ് വാങ്ങിക്കൊ നിങ്ങളുടെ വീഡിയോ കട്ട വെയിറ്റിംഗ് ആണ് എല്ലാ കാണാറുണ്ട് ❤
@naseemsha1578
@naseemsha1578 8 сағат бұрын
💯💯
@vyshnavkannan9928
@vyshnavkannan9928 6 сағат бұрын
💯💯
@muhammadriyas3972
@muhammadriyas3972 3 сағат бұрын
Food ഉണ്ടാകുന്ന വീഡിയോ ഇല്ലങ്കിൽ വീഡിയോ കാണുന്നത് തന്നെ നിർത്തും
@lk2416
@lk2416 9 сағат бұрын
Poli
@FouR-jw6py
@FouR-jw6py 4 сағат бұрын
❤❤❤❤❤❤❤❤❤❤❤❤
@ratheeshapthattummal6481
@ratheeshapthattummal6481 9 сағат бұрын
സൂപ്പർ വീഡിയോ
@FPP_GAMER
@FPP_GAMER 8 сағат бұрын
Ella video യും 30 minutes nu മുകളിൽ വേണം... കെടക്കുന്നതുവരെ ഉള്ള ഫുൾ വീഡിയോ വേണം plus cooking and tasting ❤️🤟🔥
@firozpky-yc6kf
@firozpky-yc6kf 9 сағат бұрын
Video length കുറക്കു . negative comments ആയി ആരും കാണല്ലേ ഞാനൊരു പ്രവാസിയാണ് .ആകെ കുറച്ച്ആളുകളുടെ വ്ലോഗ് മാത്രം കാണു. അതിലൊരു ചാനലാണ് ഇവരുടേത് ❤
@arszz7080
@arszz7080 6 сағат бұрын
കുറേ പേര് കൂട്ടാൻ പറയുന്നു നിങ്ങൾ കുറക്കാൻ പറയുന്നു 🥴അപ്പൊ അവരെന്തു ചെയ്യും 🙏
@Muzammil-mu4cw
@Muzammil-mu4cw 7 сағат бұрын
Kidukkaachi❤
@alithirur278
@alithirur278 6 сағат бұрын
കയറി വരുന്നു വിഡിയോ ഉയരത്തില്‍ നില്‍ക്കട്ടെ 🎉🎉🎉
@AbhijithBhasi
@AbhijithBhasi 9 сағат бұрын
സൂപ്പർ
@JoiceDcunha
@JoiceDcunha 8 сағат бұрын
Wow beautiful sight of the sky and it looks very awesome 👍👍 and lovely video 📸
@koshylukoselukose458
@koshylukoselukose458 10 сағат бұрын
Florest Bro village vashi pkubol 5 minute kuku vent kille staring kodukuka 2,3,k.m.vadi odijuchu padippiqka.Nigala God blessing chum.
@fishing..madman1393
@fishing..madman1393 8 сағат бұрын
പൊളിച്ചു 👍
@shihabshihabadhi8817
@shihabshihabadhi8817 Сағат бұрын
Kuku kuku kuku kuku
@bijumon8552
@bijumon8552 Сағат бұрын
❤❤ bro
@Ranju-nn1ng
@Ranju-nn1ng 6 сағат бұрын
🔥
@sasikanakkot5560
@sasikanakkot5560 9 сағат бұрын
കുക്കു ഉഷാർ ആവണം എന്നാലെ വീഡിയോ ഉഷാർ ആവ്വു....
@jijodani3381
@jijodani3381 9 сағат бұрын
Adipowli
@Mathan1997
@Mathan1997 5 сағат бұрын
Safe journey 😊
@sunilrocks1422
@sunilrocks1422 8 сағат бұрын
നിങ്ങൾ നല്ലൊരു നിലയിൽ എത്തണം എന്നിട്ട് വേണം l നിങ്ങളെ ഏറിൽ കേറ്റാൻ മലയാളി ഡാ😜😜😜😍😍😍
@kidukkachivlogs7129
@kidukkachivlogs7129 7 сағат бұрын
നാനോ നല്ല വണ്ടിയായിരുന്നു നല്ല മൈലേജും കിട്ടും രണ്ടുപേർക്ക് സുഖമായി കിടന്നുറങ്ങാൻ പറ്റും
@ShanuShaanu-nw4nt
@ShanuShaanu-nw4nt 9 сағат бұрын
Waiting next video ,,,❤❤🎉🎉
@Gamingwithbondu07
@Gamingwithbondu07 10 сағат бұрын
Good job🎉
@rashadpottayil7330
@rashadpottayil7330 7 сағат бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടാ ❤
@manojmahadevaniyer
@manojmahadevaniyer 10 сағат бұрын
Waiting ❤
@jinuvisionmedia
@jinuvisionmedia 8 сағат бұрын
Nice vlog
@salimshaaz
@salimshaaz 5 сағат бұрын
🥰
@sreeithsruthi1998
@sreeithsruthi1998 7 сағат бұрын
മൈക് നിർബന്ധം 👍
@mubashirm1040
@mubashirm1040 10 минут бұрын
Cooking venam vidios
@jibistars3606
@jibistars3606 8 сағат бұрын
👍🏻
@hamzakutteeri4775
@hamzakutteeri4775 9 сағат бұрын
ശുഭയാത്ര
@miladhmilu7115
@miladhmilu7115 7 сағат бұрын
Super bro
@nobichan9231
@nobichan9231 7 сағат бұрын
ശുഭരാത്രി... 😊🥰🙏🙏
@SalahudheenVt-jw8dr
@SalahudheenVt-jw8dr 10 сағат бұрын
വണ്ടിയുടെ പിന്നിൽ തൂക്കി ഇട്ട സാധനങൾ ഒക്കെ ഒന്ന് മാറ്റി വെക്കുന്നത് നന്നാകും ഒര് അരോചകം മായി തോന്നുന്നുണ്ട് അല്ലെങ്കിൽ പിന്നെ അതിന്റെ മുകളിൽ വല്ല തുണിയോ കർട്ടനോ ഇടുന്നത് നന്നാകും 😄
@thajudheenmp704
@thajudheenmp704 9 сағат бұрын
👍👍👍👍👍👍👍👍
@_moto_vibe6101
@_moto_vibe6101 7 сағат бұрын
Attingal kaaran🙋🏻‍♂️🔥🔥🔥🔥🔥
@nikza168
@nikza168 6 сағат бұрын
വെഞ്ഞാറമൂട് 😁
@sukeshbhaskaran9038
@sukeshbhaskaran9038 9 сағат бұрын
Beautiful congratulations hj best wishes thanks
@its__me_akl
@its__me_akl 10 сағат бұрын
waiting arunnu bross .,❤🎉
@MalayaliMamanMalayaliMaman
@MalayaliMamanMalayaliMaman Сағат бұрын
Hy hy changayimare ❤ ezhunneto ..gd mrng
@jsee491
@jsee491 9 сағат бұрын
ഒരു സോളാർ ലാമ്പ് വാങ്ങിക്ക് വലിയ വിലയാകില്ല നൈറ്റ്‌ ആവിശ്യം വരും
@മൂസക്കുട്ടി
@മൂസക്കുട്ടി 8 сағат бұрын
നിങ്ങൾ പൊളിയാണ് കീപ് ഗോയിങ്
@MuneerFazil-i4m
@MuneerFazil-i4m 7 сағат бұрын
Enduvade oru usharilla koocing video kananda
@Gamingwithbondu07
@Gamingwithbondu07 10 сағат бұрын
Waiting your video
@Athul-i5r
@Athul-i5r 8 сағат бұрын
❤😘
@FouR-jw6py
@FouR-jw6py 4 сағат бұрын
എപ്പോഴാണ് വീഡിയോ ഒക്കെ എഡിറ്റ് ചെയ്യുന്നത്
@KAAKKAVLOG
@KAAKKAVLOG 8 сағат бұрын
❤❤
@AJuSs-wk6gi
@AJuSs-wk6gi 7 сағат бұрын
ചിക്കൻകറി നല്ല ചുവന്ന അച്ചാർ ആയാലോ 😂😂😂😂👍👍👍
@vijeshvijayan4170
@vijeshvijayan4170 7 сағат бұрын
ചിക്കൻ അച്ചാർ ആണല്ലോ ഇപ്പൊ ട്രെൻഡ് 😁😆
@riyukpz3934
@riyukpz3934 5 сағат бұрын
Cooking kanikkam😊😊😊
@AskarAli-n4d
@AskarAli-n4d 10 сағат бұрын
പരമാവധി ഏതെങ്കിലും പെട്രോൾ പമ്പിൽ കിടക്കാൻ നോക്കുക അതാണ് സേഫ്റ്റി നാട് വിട്ടാൽ
@mubikollam
@mubikollam 9 сағат бұрын
Oru led light set ആക്കിക്കോ കുക്കിംങ്ങിന് നല്ല വെട്ടം കിട്ടും❤❤❤
@RatheeshRS-b8g
@RatheeshRS-b8g 6 сағат бұрын
ഒമിനിക്കു ഫ്രണ്ടിൽ നല്ല ചൂടല്ലേ ലോങ്ങ്‌ പോകുമ്പോൾ
@RasheedpRasheed-z7n
@RasheedpRasheed-z7n 9 сағат бұрын
Full vibe 🎉
@shameershaaz347
@shameershaaz347 7 сағат бұрын
രാത്രി കുറച്ച് ഭക്ഷണം കഴിക്കുന്നത് ആണ് നല്ലത് ചോറ് ഒഴിവാക്കുക night ok!
@lk2416
@lk2416 9 сағат бұрын
💪💪💪💪
@harisharis5147
@harisharis5147 7 сағат бұрын
ചങ്ങയ്യ് മാരെ കുക്കു ഇൻട്രോ ഇടട്ടെ എന്ന് പറയുന്നവർ ലൈക്‌ അടിക്ക്
@vijinavishnu8930
@vijinavishnu8930 7 сағат бұрын
നിങ്ങൾ തവങ്ങ് എത്തുമ്പോഴേക്കും ഐസ് വീഴാൻ thudagum.. കുറച്ച് കൂടി നേരത്തെ ഇറങ്ങാം മായിരുന്നു...
@ThoMas-wm1pv
@ThoMas-wm1pv 10 сағат бұрын
Njan kathirunnu ❤❤❤
@sajithanandananandan8646
@sajithanandananandan8646 6 сағат бұрын
Namal.boronayum.kudi.vandi.odichal.nannayirikum
@മൂസക്കുട്ടി
@മൂസക്കുട്ടി 8 сағат бұрын
ഫുൾ സപ്പോർട്ട് കുക്കു ❤❤❤
@sainubavasainubava6869
@sainubavasainubava6869 8 сағат бұрын
Break fast ഒരിക്കലും ഒഴിവാക്കല്ലേ its important dinner ok വല്ല ഫ്രൂട്സ് അല്ലെങ്കിൽ സലാഡ് അങ്ങനെ എന്തെങ്കിലും ആയാലും മതി ഇത് എന്റെ ചെറിയ ഒരു അറിവ് വേണെങ്കിൽ എടുക്കാം അല്ലെങ്കിൽ വിടാം ഏതായാലും നല്ലത് വരട്ടെ full support
@thebeast2722
@thebeast2722 9 сағат бұрын
Rasakaramaya video
@Zoro36283
@Zoro36283 7 сағат бұрын
💞💞💞ഹായ്...ഉച്ചയ്ക്ക് കുക്ക് ചെയ്താൽ ഉച്ചയ്ക്കും വൈകിട്ടും കഴിക്കാം..വെളിച്ചവും കിട്ടും...night ലൈഫ് ഒക്കെ ഉൾപ്പെടുത്താം..അല്പം സ്പീഡ് കൂടുതലാണോ..മൈലേജ് കിട്ടുന്ന രീതിയിൽ പോകുക...💞💞💞കണ്ട സ്ഥലം ആണേലും പുതിയ വാൻ ലൈഫ് അല്ലെ...പെട്ടെന്ന് നോർത്ത് ഈസ്റ്റ് വച്ച് പിടിക്കണ്ട...വ്യൂ കുറയും..💞💞💞
@jithinjosevj385
@jithinjosevj385 7 сағат бұрын
☝️🔥🔥
@MusthafaMuji
@MusthafaMuji 9 сағат бұрын
Poli machan
@TLAbhijithMark2d1w2
@TLAbhijithMark2d1w2 10 сағат бұрын
All the best for your trip
@sarafathima9324
@sarafathima9324 7 сағат бұрын
but narabsli okke vishwasam ulla aluksla
@Jamsheer-x3q
@Jamsheer-x3q 10 сағат бұрын
പറക്കും തളികയിലെ മീശ 😃😃😃. കുക്കുവിനെ ബാർബർ ചതിച്ചു
@anandbinu1880
@anandbinu1880 8 сағат бұрын
♥️🥰
@navasnavas1879
@navasnavas1879 10 сағат бұрын
Same tea shirt adipoli ❤❤
@vasanmappala3517
@vasanmappala3517 10 сағат бұрын
അടിപൊളി❤
@SanoojKrd
@SanoojKrd 6 сағат бұрын
Hai bro koorad
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 1,6 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,5 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 9 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Ep 776 | Marimayam | The Secrets of Government Law Loopholes
22:04
Mazhavil Manorama
Рет қаралды 257 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 1,6 МЛН