EP18 - ട്രക്കിങ്ങിന്റെ അവസാനം Chickenpox😇Annapurna Trekking ഇവിടെ അവസാനിക്കുന്നു

  Рет қаралды 24,653

Keralian

Keralian

Күн бұрын

👉നേപ്പാളിൽ🇳🇵സ്ഥിതിചെയുന്ന ലോകത്തിലെ പത്താമത്തെ ഉയരമുള്ള പർവതമായ അന്നപുർണയുടെ🏔️circuit & base ക്യാമ്പ് trek ചെയ്തതിന്റെ വീഡിയോസ് ആണിത്... ഹിമാലയം റേഞ്ചിൽ ഉള്ള ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു option ആണ് അന്നപുർണ മലയെ ചുറ്റിപറ്റിയുള്ള ട്രക്കിങ്ങുകൾ...👍
👉കൂടുതൽ അറിയാനും അവിടുത്തെ കാഴ്ചകൾ കാണാനും ഈ ട്രക്കിങ്ങിന്റെ മുഴുവൻ വിഡിയോസും മറക്കാതെ കാണുക...
👉Annapurna Circuit & Base Camp എന്ന playlist ൽ മുഴുവൻ വിഡിയോസും upload ചെയ്യുന്നതാണ്.. 👍
👇👇👇
👉വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Iphone 14 Pro Max
• Editing - Adobe premiere pro cc
#nepal #annapurna

Пікірлер: 279
@somaskk327
@somaskk327 Жыл бұрын
വീണ്ടും വിബിന്റെ കൂടെ ഒരു ട്രക്കിങ്ങിന് പോകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. Vlog - ൽ കാണിക്കാത്ത പലവിധ ദുർഘടമായ സാഹചര്യത്തെയും തരണം ചെയ്ത് ഇത്ര മനോഹരമായ കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാൻ ബിബിന് കഴിഞ്ഞതിന് big Kudos! ബിബിൻ, മാക്ക്, രബി, ഷിജിൽ, മിനോൺ, മരിയ, എല്ലാവർക്കും നന്ദി. ഓരോ ദിവസവും ഒരു ആഘോഷമായിരുന്നു. Miss you all. ചാനലിന് വേണ്ടത്ര റീച്ച് ഇല്ലെന്ന ഒരു ദുഃഖം മാത്രം ബാക്കി. എല്ലാ കേരളീയൻ viewers നും എന്റെ അകമഴിഞ്ഞ സ്നേഹം. വീണ്ടും അടുത്ത വർഷം കാണാം അല്ലെ? ഓരോ നിമിഷവും ആഘോഷമാക്കി ജീവിക്കൂ.... ഭാവിയെ കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടാതെ! Hug to all Somas uncle ❤❤❤❤❤❤❤
@its_me_sadik
@its_me_sadik Жыл бұрын
Miss you Somas uncle 🙂
@mohammedanas8460
@mohammedanas8460 Жыл бұрын
@thomasjoseph5311
@thomasjoseph5311 Жыл бұрын
സോമസ് അങ്കിൾ നിങ്ങളെ ഈ വീഡിയോയിൽ കൂടി മാത്രമേ അറിയൂ എങ്കിലും താങ്കൾ ഹോട്ടൽ നിന്നും യാത്ര പറഞ്ഞു പോയപ്പോൾ ഒരു വല്ലാത്ത സങ്കടം ഒരു പ്രിയപ്പെട്ട കൂട്ടുകാരൻ പോയപോലെ.... അടുത്ത വീഡിയോയിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...
@somaskk327
@somaskk327 Жыл бұрын
അവരൊക്കെ എന്റെ മക്കളാണ്, എന്റെ അനുഭവവും വേറിട്ടതായിരുന്നില്ല. ജീവിതം എത്ര സുന്ദരമാണല്ലേ?
@SreenadhSreedharan008
@SreenadhSreedharan008 Жыл бұрын
Njingal ellarum hotel il ninnu yatra paranju pogumbo nte kannukal niranju poi.. yathrayil uda neelam njnm um adrishyanayi njingaloodoppam undayirunnu.. last video ennu paranjeppo vallathoru sankadam.. miss u all❤❤❤
@hashidhashitanur
@hashidhashitanur Жыл бұрын
മനോഹരമായ കാഴ്ചകൾ ഒരുക്കുന്ന മലയാളി ചാനൽ..നമ്മുടെ സ്വന്തം കേരളീയൻ ✌🏻✨️😍 ജാഡയില്ല ഷോകൾ ഇല്ലാ മണ്ണിൽ ഇറങ്ങിയുള്ള സഞ്ചാരം..ബിബിന്റെ വൈബിന് ചേർന്ന കൂട്ടുകാരെയും യാത്രയിൽ കിട്ടുന്നു 🥰
@Keralian
@Keralian Жыл бұрын
❤️
@vipinkl1444
@vipinkl1444 Жыл бұрын
Keralian fan's like adichhe Bibin Mack Ravi Minon Shijil somu uncle maria 👆👆👆👆👆👆
@siniadhusiniadhu5180
@siniadhusiniadhu5180 Жыл бұрын
സൂപ്പർ കിടു ഒന്നും പറയാനില്ല എന്നാലും ഞങ്ങൾ കാത്തിരിക്കും. പുതിയ യാത്ര തുടങ്ങു
@Keralian
@Keralian Жыл бұрын
👍❤️
@pratheepgnair1204
@pratheepgnair1204 Жыл бұрын
Minon..oh my boy... congrats
@memyfamily3957
@memyfamily3957 Жыл бұрын
ബിബിൻ അധികം ഗ്യാപ്പില്ലാതെ വീഡിയോ ഇടുമെന്നു കരുതുന്നു...... കാത്തിരിക്കുന്നു നിന്റെ വീഡിയോകൾക്കായി..❤❤❤❤
@Keralian
@Keralian Жыл бұрын
❤️
@apputten_2678
@apputten_2678 Жыл бұрын
കണ്ണ് നിറയിപ്പിക്കുന്ന കുറെ ഏറെ ഓർമ്മകൾ മാത്രം തന്നിരുന്ന ബിബിൻ ബ്രോയ്ക്ക് ഒരുപാട് നന്ദി... ഇനിയും നല്ല നല്ല ഓർമ്മകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്...❤😊
@Keralian
@Keralian Жыл бұрын
👍
@ROLEX-BX
@ROLEX-BX Жыл бұрын
💞💞💞
@bijimolvijayan2057
@bijimolvijayan2057 Жыл бұрын
ഒരു നല്ല സിനിമ കണ്ടിറങ്ങിയ പോലെ. ബിബിൻ 👍🏻👍🏻👍🏻
@Keralian
@Keralian Жыл бұрын
❤️👍
@sanuvarghese2028
@sanuvarghese2028 Жыл бұрын
കുറെ നാളത്തെ കാത്തിരിപ്പായിരുന്നു വിപിൻ and മച്ചാനെ നെ ഒക്കെ കാണണമെന്ന്, ഈ 18 ദിവസങ്ങളിലും ജോലി തിരക്കുകളിൽ നിന്നും ഒരു അര മണിക്കൂർ നല്ലൊരു വിശ്വൽ തന്ന വിപിൻ,mac, രവി, വിനോൻ, അങ്കിൾ, ഷിജിൽ എല്ലാവർക്കും നന്ദി. 😍😍😍😍
@Keralian
@Keralian Жыл бұрын
❤️👍
@7sarmy977
@7sarmy977 Жыл бұрын
എന്തായാലും എല്ലാം കൊണ്ടും ശുഭം....ABC ട്രക്കിങ് EBC യെകാളും ഇഷ്ടപ്പെട്ടു......ഇതുപോലെ അടുത്ത ഒരുപാട് ട്രക്കിങ്ന്റെ വീഡിയോക്ക്‌ വേണ്ടി കാത്തിരിക്കുന്നു 😇..
@Keralian
@Keralian Жыл бұрын
❤️👍
@msnPRIME7410
@msnPRIME7410 Жыл бұрын
വീണ്ടും കാണുവാൻ കാത്തിരിക്കുന്നു ബിബിൻ ....
@Keralian
@Keralian Жыл бұрын
👍
@sunishdanthomas2517
@sunishdanthomas2517 Жыл бұрын
ട്രക്കിങ് വീഡിയോകൾ വളരെ ഭംഗിയായി ചിത്രീകരിക്കുന്നത് ബിബിനാണ്. അഭിനന്ദനങ്ങൾ. ഇനിയും മികച്ച ട്രിപ്പുകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. All the best.
@Keralian
@Keralian Жыл бұрын
❤️👍
@KAVITHAKARAPPURAM
@KAVITHAKARAPPURAM Жыл бұрын
അടിപൊളി... മച്ചാ Uncle... Big salute എല്ലാവർക്കും നന്ദി മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന്.
@Keralian
@Keralian Жыл бұрын
❤️
@cvenugopal6112
@cvenugopal6112 Жыл бұрын
മൊത്തത്തിൽ യാത്രകൾ കാണാൻ രസമായിരുന്നു കാണുമ്പോൾ തന്നെ EB c ഒന്നുമല്ലാ എന്ന് തോന്നും എല്ലാവരേയും നേരത്തെ അറിയുന്നത് കൊണ്ട് തുടക്കത്തിലെ അറിയാമായിരുന്നു ഒരു രസകരമായ യാത്രയായിരിക്കും എന്ന്👍💐💐💐💐💐💐💐
@Keralian
@Keralian Жыл бұрын
❤️
@sajeevkumarek739
@sajeevkumarek739 Жыл бұрын
എല്ലാ എപ്പിസോഡുകളും കണ്ടു... ഒരു trekking ചെയ്ത feeling കിട്ടി... 👍.. ദൈവം അനുഗ്രഹിച്ചാൽ മോന്റെ കൂടെ ഒരു trekking ചെയ്യും...
@Keralian
@Keralian Жыл бұрын
❤️👍
@keerthanaraj8325
@keerthanaraj8325 Жыл бұрын
സമയം കിട്ടില്ല എന്നാലും ബിബിന്റ വീഡിയോ ചിലപ്പോൾ എങ്കിലും കാണുന്നത് വളരെ സന്തോഷം തരും
@Keralian
@Keralian Жыл бұрын
👍
@ngopan
@ngopan Жыл бұрын
പൊളി ട്രെക്കിങ്ങ് സീരീസായിരുന്നു. ഇനിയും പുതിയ യാത്ര വിഡീയോകൾ പ്രതീക്ഷിക്കുന്നു.
@Keralian
@Keralian Жыл бұрын
❤️👍
@sumanat.n9707
@sumanat.n9707 Жыл бұрын
18 എപ്പിസോഡുകളും കണ്ടു ..ബിബിന്‍റെ effort പ്രശംസനീയം തന്നെ ...ഇനിയും ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ .....
@Keralian
@Keralian Жыл бұрын
👍❤️
@ShuhadBinMusthafa
@ShuhadBinMusthafa Жыл бұрын
ബിബിൻ ബ്രോ ഞാൻ ഇവിടെ സൗദിയിലെ റിയാദിൽനിന്നാണ് വീഡിയോസ് കാണുന്നത്. ഞാൻ പണ്ട് മുതലേ നിങ്ങളെ വീഡിയോസ് കാണാറുണ്ട്. ഈ സീരിയസ് തുടക്കം മുതൽ അവസാനം ഇതാ ഇന്ന് വരെ കണ്ടു ഒരു ബോറിങ്ങും ഇല്ലാതെ കാണാൻ സാധിച്ചു ❤ ആ ലാസ്റ്റ് ടൈം തീരെ വയ്യാഞ്ഞിട്ടും നമുക്ക് വേണ്ടി വീഡിയോസ് എടുത്ത് സന്തോഷിപ്പിച്ചതിൽ നിങ്ങൾ ഇരിക്യാട്ടെ ഒരു ബിഗ് സല്യൂട്ട് 🫡 ❤ ഇനിയും നല്ല നല്ല വീഡിയോസിനായി നമ്മൾ ഇവിടെ വെയിറ്റ് ചെയ്യും 🥰 ടേക്ക് എക്സ്ട്രാ കെയർ ആൽവേസ് ❤
@Keralian
@Keralian Жыл бұрын
Thanku❤️
@beenabs3522
@beenabs3522 11 ай бұрын
വ്ലോഗ്ഗ് കാണുന്നതിലൂടെ ഞാനും നിങ്ങളുടെ കൂടെ ട്രക്ക് ചെയ്യുകയായിരുന്നു....fentastic 👍❤️
@bkn1897
@bkn1897 Жыл бұрын
It was a great series. It was good to see Mack and Bibin together after a long time.
@Keralian
@Keralian Жыл бұрын
👍
@vipinkl1444
@vipinkl1444 Жыл бұрын
Ellarum koodi Oru international trip Venam ✌✌👈👈✌✌
@Keralian
@Keralian Жыл бұрын
👍
@akhilaniyan3294
@akhilaniyan3294 Жыл бұрын
bro..najn ella videosum kandu ABC ..WFH ayittu roomil irunnu joli chythu vattayittu ithu kanumbo bayankara relaxation anu.. thankyou .....🤝🤝🤝
@Keralian
@Keralian Жыл бұрын
❤️
@prabhakumar2748
@prabhakumar2748 Жыл бұрын
ബിപിനൊപ്പം ഈ ട്രക്കിങ്ങിൽ ഉള്ളത് പോലെ.....
@Sinidiya79
@Sinidiya79 Жыл бұрын
എല്ലാ videos ഉം കണ്ടു.. അടിപൊളി..😍 Take care 👍
@Keralian
@Keralian Жыл бұрын
Thanku
@walkwithzebinzz
@walkwithzebinzz Жыл бұрын
Video kandukazhnjappol enthokkeyo missing cheyunnu.....anyways. happy ayirikkuva...🥺🥺🥺expect new travel notes..
@Keralian
@Keralian Жыл бұрын
❤️
@manuneduthani852
@manuneduthani852 Жыл бұрын
ഒരുപാട് നല്ല, നല്ല കാഴ്ചകൾ സമ്മാനിച്ചതിന്, കാഴ്ചകൾ കാണിച്ച് തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰🥰
@Keralian
@Keralian Жыл бұрын
❤️👍
@AmanAman-wm6kl
@AmanAman-wm6kl Жыл бұрын
Chickenpox മാറി കഴിയുമ്പോള്‍ നിങ്ങളെ തേടി അത്ഭുതകരമായി ഒരു സന്തോഷം വരും
@Keralian
@Keralian Жыл бұрын
Athentha
@mathsmathsbyjayesh7193
@mathsmathsbyjayesh7193 Жыл бұрын
Ella ദിവസവും കേണ്ടില്ലേൽ ഒരു സുഖമില്ല 🥰
@retnakalair7544
@retnakalair7544 Жыл бұрын
ഇടയ്ക്ക് ആ കണ്ണ് നിറഞ്ഞു, കണ്ടപ്പോൾ വിഷമം ആയി, സാരമില്ല... എല്ലാം നല്ലതിനുവേണ്ടി god bless you 🥰
@Keralian
@Keralian Жыл бұрын
❤️👍
@anandhukunjuappu8500
@anandhukunjuappu8500 Жыл бұрын
Pwoliiiii♥️
@Keralian
@Keralian Жыл бұрын
❤️
@abhilashks2741
@abhilashks2741 Жыл бұрын
First of all love you bro 🥰 Because വീഡിയോയിലൂടെ ആണെങ്കിലും മറ്റൊരു ലോകത്ത് എത്തിച്ചതിന് ഹൃദയത്തിൽ തൊട്ട് ഒരു love you 🥰 ആദ്യം ആയി ബ്രോയുടെ വീഡിയോകൾ ശ്രദ്ധിക്കുന്നത് ഈ അടുത്ത് ശ്രീലങ്ക സീരിയസ് ചെയ്തപ്പോൾ ആണ്. പക്ഷെ അതിൽ നിന്ന് ഒക്കെ തികച്ചും വ്യത്യസ്തമായ ഈ സീരിയസ് ഒരിക്കലും മറക്കില്ല 😍😍😍
@Keralian
@Keralian Жыл бұрын
Thanku❤️
@nahasnah3217
@nahasnah3217 Жыл бұрын
Keralinte adutha manali pakage nu waiting aanu ❤
@Keralian
@Keralian Жыл бұрын
❤️👍
@anoopkv1397
@anoopkv1397 Жыл бұрын
എല്ലാം കണ്ടു. ഒന്നും പറയാനില്ല. നീ. മുത്തല്ലേ.❤❤❤❤❤❤❤❤❤.......
@Keralian
@Keralian Жыл бұрын
❤️
@farizsalman5711
@farizsalman5711 Жыл бұрын
കാത്തിരിക്കുന്നു അടുത്ത യാത്ര video k ആയി
@Keralian
@Keralian Жыл бұрын
👍
@dhanyamola6884
@dhanyamola6884 Жыл бұрын
പുതിയ വീഡിയോസുമായി പെട്ടെന്നു വരണെ❤️
@Keralian
@Keralian Жыл бұрын
👍
@vinayankollam230
@vinayankollam230 Жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤🎉🎉🎉🎉🎉
@ramachandrannairajithkumar9267
@ramachandrannairajithkumar9267 Жыл бұрын
വിപിനെ നിന്റെ വീഡിയോകൾ വളരെ ഹൃദയസ്പർശി ആണ്......... വിപിന് എന്തോ ഒരു പ്രശ്നം ഉണ്ട് എന്നു എനിക്ക് മുൻപേ മനസ്സിലായി....so i told you are tired.
@Keralian
@Keralian Жыл бұрын
👍
@aswinappu985
@aswinappu985 Жыл бұрын
Adutha videokku vendi waiting 🥰🥰🥰🥰🥰👍
@rageshkchandhra
@rageshkchandhra Жыл бұрын
Brooo kidu aarnuu... 😍😍😍
@Keralian
@Keralian Жыл бұрын
👍
@Manu.619
@Manu.619 Жыл бұрын
Keralian ❤️🎉Thanku bro
@Keralian
@Keralian Жыл бұрын
Thanku
@shivajithappu3518
@shivajithappu3518 Жыл бұрын
Ee videos ellam kandapool oru lokam chuttiyath pole nan thonnunnath. Ellam sahichu kond nammukk vendi anubavangal panku vecha bibin machan love you❤️
@Keralian
@Keralian Жыл бұрын
Thanku
@manojcm5243
@manojcm5243 Жыл бұрын
Really miss you all !!!
@ismayilponnachan8614
@ismayilponnachan8614 Жыл бұрын
ആരോഗ്യം ശ്രദ്ധിക്കുക പ്രേക്ഷകർക്കായി ബിബിൻ ഒരുപാട് കഷ്ടപ്പെടുന്നു ee traking സൂപ്പർ ആയിരുന്നു ഇനി കു റച്ച് ദിവസങ്ങൾ റസ്റ്റ് എടുത്ത് ശേഷം പുതിയ കാഴ്ചകൾ ക്കായി ,,,
@Keralian
@Keralian Жыл бұрын
👍❤️
@naturelover-jy2se
@naturelover-jy2se Жыл бұрын
വല്ലാത്തൊരു ഫീൽ ആയിരുന്നു നിങ്ങളുടെ trecking vedio എല്ലാം ഹൃദയ സ്പർശി ആയി തോന്നി, thank you bipin for the wonderfull visuals.thank you everyone who travelled with him you all were amazing❤
@Keralian
@Keralian Жыл бұрын
Thanku
@HSwonderworld
@HSwonderworld Жыл бұрын
Excelent Job Bibin🏁🏁🏁🏁🏁🏁
@Keralian
@Keralian Жыл бұрын
Thanku
@soorajthadathil
@soorajthadathil Жыл бұрын
“There can be no real achievement without any struggle!" Great Job Keralian & Team....😍💪💪👍👍❤❤
@Keralian
@Keralian Жыл бұрын
👍
@jayakumark.g1643
@jayakumark.g1643 Жыл бұрын
Nammude keraliyan ethiyallo😊😊😊😊😊❤❤❤
@riyasek5515
@riyasek5515 Жыл бұрын
Congratulations And waiting next video
@afastudio4598
@afastudio4598 Жыл бұрын
I miss this guys Thanks for the this trip and visuals
@Keralian
@Keralian Жыл бұрын
👍
@shanskkannampally7599
@shanskkannampally7599 Жыл бұрын
യാത്ര.... 🥰👌
@Keralian
@Keralian Жыл бұрын
👍
@sooraj8217
@sooraj8217 Жыл бұрын
Super video brother
@REEMA-zn8wu
@REEMA-zn8wu Жыл бұрын
Do more trip with Ravi. Give her more screen space.and atlast it was an amazing trip ❤️❤️❤️❤️
@Keralian
@Keralian Жыл бұрын
❤️
@AnilKumar-ek2bw
@AnilKumar-ek2bw Жыл бұрын
അടിപൊളി ഇനിയും വരണം ഡ്രക്കിങ്
@Keralian
@Keralian Жыл бұрын
👍
@girishkumar9117
@girishkumar9117 Жыл бұрын
ഒന്നും പറയാനില്ല,,,, അടിപൊളി,,,,,🥰🥰 അമ്മാവന്റെ,, പ്രായം മാത്രം പറഞ്ഞില്ല,,,,, 😂😂😂
@somaskk327
@somaskk327 Жыл бұрын
65 years young! അറുപത്തി അഞ്ചിന്റെ ചെറുപ്പം. And is nothing but a number!
@LeneeshMohan
@LeneeshMohan Жыл бұрын
The Team❤
@justinmuthaya4938
@justinmuthaya4938 Жыл бұрын
Your All videos very well ❤
@Keralian
@Keralian Жыл бұрын
Thanku
@geethasekharan2441
@geethasekharan2441 Жыл бұрын
Nice videos aayirunnu
@Keralian
@Keralian Жыл бұрын
Thanku
@akash.r34
@akash.r34 Жыл бұрын
💖💖
@bindumanojmol8092
@bindumanojmol8092 Жыл бұрын
Super യാത്ര വേണം
@Keralian
@Keralian Жыл бұрын
👍
@rameshk9714
@rameshk9714 Жыл бұрын
2080ന്യൂയർ ആഘോഷിക്കുക അതൊരു വലിയ ഭാഗ്യം തന്നെ. ഇന്ത്യയിൽ ഈ വർഷം ന്യൂയർ ആഘോഷിക്കാൻ നമ്മളൊന്നും ഉണ്ടാവില്ല.
@girishkumar3751
@girishkumar3751 Жыл бұрын
🙏🙏🙏
@subramanianunni8465
@subramanianunni8465 Жыл бұрын
Wonderful, continue
@mad--dreamer--3176
@mad--dreamer--3176 Жыл бұрын
Tnx keralian ❤
@shiju-wq5ny
@shiju-wq5ny Жыл бұрын
അടിപൊളി ആ ഡാൻസ് സൂപ്പർ❤❤❤
@Keralian
@Keralian Жыл бұрын
👍
@aneeshaj-nd7gm
@aneeshaj-nd7gm Жыл бұрын
vedios full super
@Keralian
@Keralian Жыл бұрын
👍
@Shibin-d1z
@Shibin-d1z Жыл бұрын
All is well 🙏
@satheeshsingersinger2317
@satheeshsingersinger2317 Жыл бұрын
Super ❤️
@Keralian
@Keralian Жыл бұрын
❤️
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Sad to say Good Bye guys..Honestly telling Really miss u all...Bibin take care...Everybody...Sijil,melon, Ravi ,maria, sankar, mak...and our Somas Uncle..Love u all ..Bye....❣❣❣🙏🙏
@Keralian
@Keralian Жыл бұрын
❤️
@mrudulapv4857
@mrudulapv4857 Жыл бұрын
👌👌👌👍👍👍
@anijanibu2371
@anijanibu2371 Жыл бұрын
കണ്ട കാഴ്ചകൾ അടിപൊളി,നിങ്ങൾ എല്ലാരും അടിപൊളി ആയിരുന്നു, അടുത്ത കിടിലൻ എപ്പിസോഡ് ന് വേണ്ടി കാത്തിരിക്കുന്നു ❤🥰😍
@Keralian
@Keralian Жыл бұрын
❤️
@Aaron99949
@Aaron99949 Жыл бұрын
I love muthe❤️
@Keralian
@Keralian Жыл бұрын
❤️
@sirajudheenmd9965
@sirajudheenmd9965 Жыл бұрын
Good
@Keralian
@Keralian Жыл бұрын
👍
@thomasjoseph5311
@thomasjoseph5311 Жыл бұрын
കുറെ നല്ല നിമിഷങ്ങൾ തന്നു എല്ലാവരും അവരുടെ വഴിക്കു പോയി 😔😔😔😔ഈ thank u bibin ഷിജിൽ സോമസ് അങ്കിൾ ravi മരിയ മിനോൻ ശങ്കർ അമൃത് നികേഷ് സുജൽ 🥰🥰🥰🥰🥰
@somaskk327
@somaskk327 Жыл бұрын
Maria, Rabi, Bipin, Mak, Minon, Shijil, Somas, Sankar, Amruth, Suzal, Shibu, Bikesh, Ashish & one and all Keralian Viewers❤😊❤
@thomasjoseph5311
@thomasjoseph5311 Жыл бұрын
@@somaskk327 മരിയ ഏതു രാജ്യത്ത് നിന്ന് വരുന്നു...
@somaskk327
@somaskk327 Жыл бұрын
​@@thomasjoseph5311Bulgaria, she will join us for the next trip, also she will visit India and our beautiful state, Kerala!
@thomasjoseph5311
@thomasjoseph5311 Жыл бұрын
@@somaskk327 ok സോമസ് അങ്കിൾ thank u. Next year ആകുമോ നിങ്ങളുടെ അടുത്ത ട്രിപ്പ് കാണുവാൻ🤔🤔🤔 അത് വരെ കാത്തിരിക്കുന്നു.... അങ്കിൾ സൂപ്പർ... Mis u....
@somaskk327
@somaskk327 Жыл бұрын
@@thomasjoseph5311 Yes, 2024 April.
@latheshputhanveedu2444
@latheshputhanveedu2444 Жыл бұрын
Ella videosum superrr arunnu💕💕💕💕💕
@Keralian
@Keralian Жыл бұрын
👍
@eldhovarghese4738
@eldhovarghese4738 Жыл бұрын
ചുമ്മാ ഇരിക്കുമ്പോൾ യാത്ര പോകാൻ തോന്നും യാത്ര പോകുമ്പോൾ അതിൻറെ യാത്രാക്ഷീണം അപ്പോൾ യാത്രാ വീഡിയോ വലിയ എൽസിഡി ടിവി ൽ കാണുന്നതാണ് സുഖം
@Keralian
@Keralian Жыл бұрын
❤️
@sajinsigosoft
@sajinsigosoft Жыл бұрын
😍
@gladvinks1428
@gladvinks1428 Жыл бұрын
one of your best series Bibin 🥰
@Keralian
@Keralian Жыл бұрын
❤️
@muhammedrafeeq5060
@muhammedrafeeq5060 Жыл бұрын
Miss you guys 😢..
@Keralian
@Keralian Жыл бұрын
👍
@kanmanijob6167
@kanmanijob6167 Жыл бұрын
Best wishes to all... Bibin take care of your health...have salt free diet... thanks for wonderful videos.. 🙏
@Keralian
@Keralian Жыл бұрын
👍❤️
@muraleedharan5899
@muraleedharan5899 Жыл бұрын
എല്ലാ നന്മകളും നേരുന്നു ❤
@Keralian
@Keralian Жыл бұрын
❤️
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
ബിബിൻ എക്സ്‌ലന്റ് ❤
@Keralian
@Keralian Жыл бұрын
Thanku
@aimisamiaimisami266
@aimisamiaimisami266 Жыл бұрын
@@Keralian thanku ഏത ബാക്ഷ
@SureshSuresh-ko2vr
@SureshSuresh-ko2vr Жыл бұрын
❤️
@prashanthas7278
@prashanthas7278 Жыл бұрын
You should take rest
@Keralian
@Keralian Жыл бұрын
👍
@sharathks2531
@sharathks2531 Жыл бұрын
Gambheera trip aarunnu, sarikkum enjoy cheythu, puthiya tripinayi waiting, warwan valley, zanskar region nte trips pratheekshikkunnu ❤
@Keralian
@Keralian Жыл бұрын
👍
@canvasnomad
@canvasnomad Жыл бұрын
വീഡിയോ തീർന്നപ്പോൾ ഒരു വിഷമം. അതുപോലെ അങ്കിൾ യാത്ര പറഞ്ഞുപോയപ്പോളും വിഷമം ആയി. എവിടെങ്കിലും വച്ച് എന്നെങ്കിലും കാണാം. യാത്രകൾ അവസാനിക്കാതിരിക്കട്ടെ.
@Keralian
@Keralian Жыл бұрын
❤️👍
@cutebabies05
@cutebabies05 Жыл бұрын
🎉🎉👌💥💥
@lifeofshone2392
@lifeofshone2392 Жыл бұрын
ത്രില്ലിലാണ്.... പോകണം എന്ന ആഗ്രഹം ഉണ്ട്...
@Keralian
@Keralian Жыл бұрын
❤️
@shinushin7917
@shinushin7917 Жыл бұрын
അടിപൊളി .....❤❤❤❤❤❤......❤❤❤❤❤❤.....❤❤❤❤
@Keralian
@Keralian Жыл бұрын
❤️
@vimals4607
@vimals4607 Жыл бұрын
good
@Keralian
@Keralian Жыл бұрын
👍
@ushadevipr1982
@ushadevipr1982 Жыл бұрын
Take care❤
@Keralian
@Keralian Жыл бұрын
❤️
@anuvisakh7656
@anuvisakh7656 Жыл бұрын
അടുത്ത വീഡിയോ ഇനി ഇപ്പോ കാണും.🥰 വെയ്റ്റിംഗ് അടുത്ത് വീഡിയോക്ക് ആയി.. 😊💚
@Keralian
@Keralian Жыл бұрын
Udane
@anuvisakh7656
@anuvisakh7656 Жыл бұрын
😊
@balucbabu3138
@balucbabu3138 Жыл бұрын
👏👏👏👍👍👍👍
@BabumBabu-gg9eh
@BabumBabu-gg9eh Жыл бұрын
❣️
@anuvisakh7656
@anuvisakh7656 Жыл бұрын
💚💚🥰🥳
@suchithravnair2355
@suchithravnair2355 Жыл бұрын
Uncle powli
@Keralian
@Keralian Жыл бұрын
👍
@ktshajeer
@ktshajeer Жыл бұрын
Thank you guyss for the entire series… we enjoyed alot .. different terrains ,different altitudes , different peoples,different foods ….love you guys …thank you again Ravi ,Maria , Uncle , minon ,shijil,mak ,bibin and shanker &co …. Definitely miss you guys
@Keralian
@Keralian Жыл бұрын
❤️👍
@rohitinternationals
@rohitinternationals Жыл бұрын
ABC Trek Total Cost Video Cheyyane
@vipinkl1444
@vipinkl1444 Жыл бұрын
✈Climax 😟😪😓
@Keralian
@Keralian Жыл бұрын
😊
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 33 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН