EP2 | 🇮🇳India to Bangladesh🇧🇩by Train - Mitali Express | International Border Crossing

  Рет қаралды 265,800

Keralian

Keralian

Күн бұрын

Пікірлер: 766
@rameshk9714
@rameshk9714 2 жыл бұрын
മലയാളത്തിൽ ആദ്യമായി ബംഗ്ലാദേശ് വ്ലോഗ് ചെയുന്നത് നമ്മുടെ കേരളീയൻ. All the best
@Keralian
@Keralian 2 жыл бұрын
🤘🏻👍
@basheermpskb4765
@basheermpskb4765 2 жыл бұрын
Yes
@musthfakv6246
@musthfakv6246 2 жыл бұрын
സൂപ്പർ മുത്തെ
@abdulshukkoor2886
@abdulshukkoor2886 2 жыл бұрын
പിന്നെ ബംഗാളി വരുമോ
@umeshcristiano7986
@umeshcristiano7986 2 жыл бұрын
എബിൻ ജോസ് ബംഗ്ലാദേശ് vlog ഉണ്ട്
@sumanat.n9707
@sumanat.n9707 2 жыл бұрын
Train ല്‍ Bangladesh border cross ചെയ്യുന്ന വ്യത്യസ്തമായ video .ഭാഷപോലും അറിയാതെ പാതിരാത്രി ഒറ്റക്ക് അവിടെചെന്നിറങ്ങി room തപ്പിപ്പിടിച്ചതിന് പ്രത്യേക അഭിനന്ദനം .Bangladesh കാഴ്ചകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു..........
@Keralian
@Keralian 2 жыл бұрын
👍
@cutebabies05
@cutebabies05 2 жыл бұрын
🌹👍
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
Yes🔥🥰
@ajaysreekandan
@ajaysreekandan 2 жыл бұрын
🤘❤️❤️❤️❤️
@robinjose1157
@robinjose1157 2 жыл бұрын
Travalista
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഒരു പരിധിവരെ ഭയത്തെ അതിജീവിച്ച് ആളാണ് ഇദ്ദേഹം 💪 ഇന്നത്തെ കാലത്ത് കേരളം വിട്ട് സഞ്ചരിക്കുമ്പോൾ തന്നെ ഒരുപാട് ഭയമുണ്ടാക്കുന്ന സമകാലിക അവസ്ഥയാണ്. അപ്പോൾ ഇദ്ദേഹം വളരെ കൂളായി തൊട്ടടുത്ത ചന്തയിൽ പോയി വരുന്നതുപോലെ വളരെ fearless കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു 👌brave man👌🤝
@Keralian
@Keralian 2 жыл бұрын
👍
@pinujii
@pinujii 2 жыл бұрын
നിങ്ങൾക് തെറ്റി ഇന്ന് ഭയക്കേണ്ട സ്ഥലം കേരളം മാത്രമാണ്.. ബാക്കി എല്ലാ സ്റ്റേറ്റും സൂപ്പർ ആണ്.തെളിവ് നമ്മുടെ കേരളത്തിലെ 1000 കണക്കിന് യൂട്യൂബ്ഴ്സിന്റെ വീഡിയോ തന്നെ
@michealshebinportlouise9625
@michealshebinportlouise9625 2 жыл бұрын
അങ്ങനെ ഒരു സമകാലിക അവസ്ഥ നിങ്ങളുടെ തോന്നൽ മാത്രമാണ്
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@michealshebinportlouise9625 ok bro അങ്ങനെ ആവട്ടെ ആയിരിക്കട്ടെ എന്ന് സർവേശ്വരനോടു പ്രാർത്ഥിക്കുന്നു🤝🙏
@michealshebinportlouise9625
@michealshebinportlouise9625 2 жыл бұрын
@Hardcore Secularists പ്രാർത്ഥിച്ചാൽ നടക്കുന്ന ഒരു കാര്യവും ഇതുവരെ ലോകത്തു ഉണ്ടായിട്ടില്ല എന്നാലും നല്ലതിനായി ആശംസ നേരുന്നു
@0faizi
@0faizi 2 жыл бұрын
കേരളീയൻ യൂട്യൂബ് ചാനൽ ഇനി വ്യത്യസ്തമായ ബംഗ്ലാദേശിന്റെ കാഴ്ചകൾ നമുക്ക് കാട്ടിത്തരും ഇതുവരെ ആരും കാണിക്കാത്ത നല്ല നല്ല കാഴ്ചകൾ💖💖💖😍❣️❣️💗❣️💗💗🤩🤩🤩😍❣️😍😍❣️❣️😍🤩🥰🥰🤩🥰🤩🥰🤗🤗😍🤩😍😍😍❣️❣️🥰❣️🥰❣️🥰❣️🥰❣️🥰❣️😍❣️😍❣️😍❣️
@sineeshsrishtiyil2242
@sineeshsrishtiyil2242 2 жыл бұрын
south എന്നോ north എന്നോ ഒന്നും നോക്കണ്ട ബ്രോ........140 കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ പൈതൃകം ഉള്ള ഒരു രാജ്യത്തിന്റെ പ്രതിനിധി ആണ് താങ്കൾ ആത്മാഭിമാനത്തോടെ, തികഞ്ഞ ആത്മവിശ്വാസത്തോടെ ഭാരതീയൻ ആണെന്ന് പറയു വ്ലോഗ് ചെയ്യൂ...വെട്ടിമുറിക്കപ്പെടുന്നതിനു മുന്നേ ഭാരതം തന്നെ ആയിരുന്ന ബംഗ്ലാദേശ് കണ്ടു വരൂ........എല്ലാ ആശംസകളും🤩🤩❤❤👍👍💪
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ നമ്മൾ ബംഗ്ലാ കാഴ്ചകൾ കാണാൻ തുടങ്ങുന്നു ഇവിടെ 😍🤗👌👌❣️❣️
@Keralian
@Keralian 2 жыл бұрын
👍
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
Yes❤
@_vyshnav_
@_vyshnav_ 2 жыл бұрын
First time in India 🇮🇳 border crossing vlog via Mitali express ❣️ Keralian ✌️
@Keralian
@Keralian 2 жыл бұрын
🤘🏻
@anijanibu2371
@anijanibu2371 2 жыл бұрын
🔥💪
@kunjunni8689
@kunjunni8689 2 жыл бұрын
സത്യത്തിൽ bro യുടെ ധീരത യെ അഭിനന്ദിക്കുന്നു... Nepal പോവാൻ വളരെ സുഖമാണ് പക്ഷെ Bangladesh ഒരു ചലഞ്ചിംഗ് ആണ്... Great effort 👍👍👌
@Keralian
@Keralian 2 жыл бұрын
👍
@nisabparappur9842
@nisabparappur9842 2 жыл бұрын
@@Keralian കേരളീയ be careful , ബംഗാളികൾ danger ആണ്
@kumarsugyog9182
@kumarsugyog9182 2 жыл бұрын
Right
@hksaiful654
@hksaiful654 2 жыл бұрын
Bangladesh always peaceful country
@MohammedFawaz988
@MohammedFawaz988 Жыл бұрын
Nammal athikam pooyitt ellaa Bangladesh kk njaan aadyam aayi aann Bangladesh video kaannunnu Nepal okke ethreyoo und
@mohamedkurukkankunnil5016
@mohamedkurukkankunnil5016 2 жыл бұрын
സാധാരണക്കാരന്റെ ജീവിത കാഴ്ചകളിലൂടെ യാത്ര തുടർന്നു കൊണ്ടിരിക്കുന്ന വിപിന് (കേരളീയൻ) ഒരുപാ ടൊരുപാട് സ്നേഹത്തോടെ, കാണാമറയത്തുനിന്ന് നന്മകൾ നേരുന്നു. ഒരുപാട് രാജ്യങ്ങൾ സന്ദർഷിക്കാനും , അത് ഞങ്ങളിലേക്കെത്തിക്കാനും ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ❤️❤️❤️
@nazeebnazarudeen5638
@nazeebnazarudeen5638 2 жыл бұрын
ജസ്റ്റ് കാണാൻ വേണ്ടി ഓപ്പൺ ആകിയതാണ് ...പക്ഷെ അവതരണം പൊളി സിമ്പിൾ പക്ഷെ പവർഫുൾ അതുകൊണ്ടുമുഴുവൻ കണ്ടു തീർത്തു
@yeap100
@yeap100 2 жыл бұрын
ബ്രോ വീഡിയോസ് ഒക്കെ സൂപ്പർ ആണ്... നിങ്ങളുടെയും അഷ്‌റഫ്‌ എക്സൽ ബ്രോയ് യുടെ ചാനൽ മാത്രെ കാണാറുള്ളു.. പൗളി ആണ്.. രണ്ടാളും 👍🏻👍🏻👍🏻
@samratbhanja8238
@samratbhanja8238 2 жыл бұрын
Great to watch your vlog on Mitali, although I didn't understand what you saying but it always feels great to see such vlogs. ভালো থাকুন, সুস্থ থাকুন। from পশ্চিমবঙ্গ🇮🇳
@yathrikan4270
@yathrikan4270 2 жыл бұрын
കണി എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല....ഇതൊരു ഒന്നൊന്നര കണിവരും
@sajikumar5871
@sajikumar5871 2 жыл бұрын
്് കിടുകകീ തിമിർത്തു പിള്ളേച്ചാ കണി.... മോനെ കിടിലൻ കാഴ്ചകൾ.... കട്ട വെയിറ്റിംഗ്...😅😍😍😍😍👍👍👍🙏🙏🙏🙏❤️❤️❤️❤️
@Rafi-lp1vm
@Rafi-lp1vm 2 жыл бұрын
*യാ മോനേ.... ഇതു പൊളി സീരീസ് ആവും, ബംഗ്ലാ കാഴ്ചകൾക്കായി നമ്മളും കൂടുന്നു 👌👌💜💜💜💜*
@Keralian
@Keralian 2 жыл бұрын
👍
@yathrikan4270
@yathrikan4270 2 жыл бұрын
ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാണ് 😍😍😍😍😍
@Keralian
@Keralian 2 жыл бұрын
Veriety alle
@yathrikan4270
@yathrikan4270 2 жыл бұрын
@@Keralian പിന്നെ അല്ലാതെ നീ pwoli അല്ലെ😍😘
@prabhakumar2748
@prabhakumar2748 2 жыл бұрын
👍👍
@prabhakumar2748
@prabhakumar2748 2 жыл бұрын
@@Keralian 👍👍
@jubinantony2655
@jubinantony2655 2 жыл бұрын
അത്യം അല്ല... ആദ്യം😂😂
@cvenugopal6112
@cvenugopal6112 2 жыл бұрын
ആദ്യമായി മറ്റൊരു രാജ്യത്ത് പോകുന്നതിന്റെ സന്തോഷം ബീബിന്റെ മുഖത്തു നിന്ന് കാണുന്നു ഞാനും ആദ്യമായാണ് മറ്റൊരു രാജ്യത്തേക്ക് ടെയിൻ യാത്ര കാണുന്നത് ഭാഷ ബംഗ്ല വലിയ ബുദ്ധിമുട്ടാണ് ഗൂഗിൾ ട്രാൻസിലേറ്റ് ലൂടെ അഡ്ജസ്റ്റ് ചെയ്തു കൂടെ? പിടിച്ചു നിൽക്കാം എന്തായാലും ഗംഭീരം അഭിനന്ദനങ്ങൾ👍
@Keralian
@Keralian 2 жыл бұрын
👍
@jawadnoor2298
@jawadnoor2298 2 жыл бұрын
As a Bang;adeshi, thank you for coming and you are always welcomed to Bangladesh. My request plz visit Chittagong, Cox's Bazar the longest sea beach, Saint Martin the coral island and Barisal by river cruise. They really show the raw green beauty of Bangladesh.
@Keralian
@Keralian 2 жыл бұрын
Yeah will do
@abdulrazack9498
@abdulrazack9498 2 жыл бұрын
❤❤❤
@YALE..
@YALE.. 2 жыл бұрын
Yup,we have seen,on knowing that he is indian 2,3 hotels refused to give him room,felt upset after seeing true bangladeshi nature
@arjunraj823
@arjunraj823 2 жыл бұрын
He said pagal right. Can you translate?
@Josechristy13
@Josechristy13 2 жыл бұрын
First time watching a Bangladesh vlog. Kudos Bibin ❤️
@Keralian
@Keralian 2 жыл бұрын
👍
@aman5338
@aman5338 2 жыл бұрын
അലാറം അടിക്കുന്നതിന്റെ മുമ്പ് എണീറ്റ് ക്യാമറ ഓൺ ആക്കി വച്ച ബിബിൻ ആണ് എന്റെ ഹീറോ 😁😁🤭
@Keralian
@Keralian 2 жыл бұрын
😅🤘🏻
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
ബംഗ്ലാദേശ് ഫസ്റ്റ് ട്രെയിൻ യാത്ര അത് വല്ലാത്തൊരു എക്സ്പീര്യൻസ് ആണുട്ടോ 🔥. യാത്രയിൽ നല്ല അനുഭവങ്ങൾ മാത്രം ഉണ്ടാവട്ടെ. കാഴ്ചകളും അത് പോലെ മനോഹരമാവട്ടെ ❤🥰
@Keralian
@Keralian 2 жыл бұрын
👍
@sureshmadhavan2916
@sureshmadhavan2916 2 жыл бұрын
you shooting video very perfectly... no shakes and cuts etc.... it has good flowing to watch...
@Keralian
@Keralian 2 жыл бұрын
👍
@Latharaju3737
@Latharaju3737 2 жыл бұрын
ഈ വീഡിയോ കാണാതിരിക്കാൻ ആർക്കും കഴിയില്ല ഒരുപാട് ലേറ്റ് ആയി എന്നാലും മോന്റെ വീഡിയോ എന്നും സൂപ്പർ ആണ് ❤️❤️
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ബോർഡർ ക്രോസിംഗ് അടിപൊളി. 👌എടുക്കുന്ന Risk ന് ബിഗ് സല്യൂട്ട്🙏
@Keralian
@Keralian 2 жыл бұрын
👍
@jitheshk2218
@jitheshk2218 2 жыл бұрын
കേരളീയൻ ...ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
@Keralian
@Keralian 2 жыл бұрын
👍
@vibinrajm1748
@vibinrajm1748 2 жыл бұрын
കണി 😅 നല്ല ആദിത്യ മര്യാദ... അതാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉള്ള വ്യത്യാസം... ഇന്ത്യ കുറേ സഹായിച്ചതിന് ഉള്ള നന്ദി ആണ്.
@udfkaran1615
@udfkaran1615 2 жыл бұрын
Ya
@manumenon1635
@manumenon1635 2 жыл бұрын
Enthina Bangallikale parayunna India kakathu especially Mumbai railway stationil ishtam pole kani kanam😲🙏😭
@a.b.sureshsuresh2842
@a.b.sureshsuresh2842 2 жыл бұрын
കേരളീയൻ പൊളിച്ചു.... congrats.... നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
@sreejishbharathiy2582
@sreejishbharathiy2582 2 жыл бұрын
വിഡിയോ കൊള്ളാം.. ഒറ്റ ഇരിപ്പിന് ഇത്രേം ആദ്യായിട്ടാ കാണുന്നത്.. ശുഭയാത്ര
@rajsankar5454
@rajsankar5454 2 жыл бұрын
Adipoli bro.... Waiting for international video.... 😍😍😍😍😍😍 Wishes from Trivandrum 🇮🇳😍😎 Brooooooooo.....😍🤗
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
ബംഗ്ലാദേശിലെ കാഴ്ചകൾ കേരളീയൻ്റെ കാമറ കണ്ണിലൂടെ കാണാൻ കട്ട വെയ്റ്റിംഗ്..😍🔥
@shaijuvls1508
@shaijuvls1508 2 жыл бұрын
ബോർഡർ ക്രോസ്സ് ചെയ്യുമ്പോഴുള്ളൊരു രോമാഞ്ചം. 👌👌
@Keralian
@Keralian 2 жыл бұрын
👍
@yathrikan4270
@yathrikan4270 2 жыл бұрын
ഇതുവരെ കാണാത്ത ബിബിന്റെ Tഷർട്ട് pwoli
@Keralian
@Keralian 2 жыл бұрын
Puthiyatha
@yathrikan4270
@yathrikan4270 2 жыл бұрын
@@Keralian adipoli😊😁😍
@musafir5917
@musafir5917 2 жыл бұрын
നല്ല അവതരണം. ഒട്ടും മുഷിയാതെ കാണാൻ സാധിക്കുന്ന വ്ലോഗുകൾ. Keep it up...
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
ഹായ് ബിബിൻ അടിപൊളി യായിരുന്നു കാഴ്ച്ചകൾ.. 👍🏻👍🏻👍🏻ശുഭയാത്ര ❤❤❤
@najeebm3024
@najeebm3024 2 жыл бұрын
Border crossing and information are super.Wish you all the best bro👍👍👍
@Keralian
@Keralian 2 жыл бұрын
👍
@apputten_2678
@apputten_2678 2 жыл бұрын
First time watching India crossing adhum malayathil.. ❤️ ingane oru yathra aadhyamaaytan....😘❤️🇮🇳&🇧🇩 Big salute bro..🙋
@Keralian
@Keralian 2 жыл бұрын
👍
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
ബിപിൻ ഇതുപോലെയുള്ള റിസ്ക് എടുക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി എന്ന് അറിയാം... പക്ഷെ ഇത് ഒരു രക്ഷയുമില്ല ✨🤩
@Keralian
@Keralian 2 жыл бұрын
👍
@ratheesh0073
@ratheesh0073 2 жыл бұрын
Supper vibin Ningal Ethrakashttapettita E Vedeo Eduthirikunne Bashayum Prashnamanallo All The Best
@sumedha7853
@sumedha7853 2 жыл бұрын
ബിബിൻ, നിൻറെ ധൈര്യം അസാദ്ധ്യം തന്നെ! നമിക്കാതെ വയ്യ! കേട്ടിടത്തോളം അത്ര നല്ല ജനത അല്ല അവിടെ എന്ന് തോന്നുന്നു. ആ " കണി " തന്നെ തെളിവ്. ഒരുപാട് റിസ്ക് ഒന്നും എടുക്കാൻ നിൽക്കണ്ട. കാര്യം പന്തിയല്ലെങ്ങ്കിൽ ഉടൻ തിരിച്ചു പോരുക. GOD MAY BLESS YOU !!!
@Mrfacts_Ji
@Mrfacts_Ji 2 жыл бұрын
22:40 Jalianwala bagh le pokunnathu pole und 😂
@sidchiksidchik1179
@sidchiksidchik1179 2 жыл бұрын
ഇന്ത്യയിൽ നിന്നും ബംഗ്ലാദേശ് ട്രെയിൻ ഉണ്ട് എന്ന അറിവ് ആദ്യംമായിട്ടാണ് അറിയുന്നത് 👍
@ibrahimtd2985
@ibrahimtd2985 2 жыл бұрын
Most awaited video Love from KSA🇸🇦
@prabhakumar2748
@prabhakumar2748 2 жыл бұрын
സൂപ്പർ. Border crossing very super.
@Keralian
@Keralian 2 жыл бұрын
👍
@arjunts3541
@arjunts3541 2 жыл бұрын
നന്നായി മോനെ ഒരേ ഏരിയയിൽ ചുറ്റി തിരിഞ്ഞു ബോറാകാതെ തൊട്ടടുത്തുള്ള അയൽ രാജ്യങ്ങളിലേക്ക് പോകാൻ തീര്മാനിച്ചത് നന്നായി ഇതേ പെറ്റി കുറച്ചു മുൻപ് ഞാൻ കമെന്റ് ചെയ്തിരുന്നു. പിന്നെ ഇന്ത്യക്കാരൻ ആയത് കൊണ്ട് റൂം തരില്ലെന്ന് അവർ പറഞ്ഞത് നല്ല ഒരു കോമഡി ആയി തോന്നി കാരണം ആ രാജ്യം ഉണ്ടാകാൻ കാരണം ഇന്ത്യയാണ് അപ്പൊ പിന്നെ ഇന്ത്യകാർക്കിട്ടു തന്നെ പണിയണം
@thekkumbhagam3563
@thekkumbhagam3563 2 жыл бұрын
മതപരമായ ആചാരങ്ങൾ ആണ് ബ്രോ.. ( കാഫിർ ആയത് കൊണ്ട് ആണ് )
@shamrazshami2655
@shamrazshami2655 2 жыл бұрын
പഴേ ഭാരതം തന്നെ ആണല്ലോ ഇപ്പഴത്തെ ബംഗ്ളാദേശ്
@anujaanuja1451
@anujaanuja1451 2 жыл бұрын
ചേട്ടനെ പോലെ ചേട്ടനെയുള്ളൂ 🥰. ചേട്ടൻ poli❤‍🔥🤩
@Keralian
@Keralian 2 жыл бұрын
👍
@junaidjunu3264
@junaidjunu3264 2 жыл бұрын
ഞാൻ കാണാൻ ആഗ്രഹിചത് ആണ് ഒരു ഇന്റർ നാഷണൽ ക്രോസ്സിങ് വീഡിയോ സുപ്പർ 👌👍👍
@2151574995
@2151574995 2 жыл бұрын
Agreed👌🏻. Sammathichirikunnu. Bengladesh journey. Even you dontknow thelanguage, places. International boardercrossing adipoli👍🏻🙏🏻. Ithuvare aarum vlog cheythittilla. Good.waiting for the yathraaa.....
@alphonse1917
@alphonse1917 2 жыл бұрын
Wish you all the best for your new jerney..... Our prayers with you..... And waiting for your new uploads.......
@mansoor2814
@mansoor2814 2 жыл бұрын
Variety Variety 🤩✨️ HAPPY and SAFE Journey 🤩✨️
@vinaykvarghese1455
@vinaykvarghese1455 2 жыл бұрын
Video angle ellam mari thudagi. Ini puthiyaa anubavangal. Ini kaligal veray level keralian ❤️❤️❤️
@rangithpanangath7527
@rangithpanangath7527 2 жыл бұрын
സൂപ്പർ ബംഗ്ലാദേശ് ട്രെയിൻ യാത്ര 👍👍👍👌👌🙏🙏
@mdsohagahammedsohan8745
@mdsohagahammedsohan8745 2 жыл бұрын
Welcome to Bangladesh
@PraveenPraveen-tk8nx
@PraveenPraveen-tk8nx 2 жыл бұрын
Love from Palakkad 💞💕 💞💕
@amanrai7615
@amanrai7615 2 жыл бұрын
Amazing video brother please tell me how to get tickets at station and what is ticket counter timing
@somjithk5054
@somjithk5054 Жыл бұрын
Haatzzoff bro..❤❤
@traveltaxi9466
@traveltaxi9466 2 жыл бұрын
ബംഗ്ലാദേശിലേക്ക് ഒരു യാത്ര ചെയ്യണം എന്ന് ഭയങ്കര ആഗ്രഹം ആണ്. ഇത് വരെ നടന്നിട്ടില്ല. ഇപ്പോഴും ആ സ്വപ്നത്തിന്റെ പിറകെ ആണ്. ഒരിക്കൽ നടക്കും. എന്തായാലും ബ്രോയുടെ വീഡിയോ കണ്ടപ്പോ സന്തോഷമായി 😍😍
@sellumelcy9261
@sellumelcy9261 2 жыл бұрын
UNEXPTED AAYI BROYUDE VEDIO KANDU ISHTAPETTU😻❤IPPO FAM AAYI😻❤
@rafimohammed5582
@rafimohammed5582 2 жыл бұрын
Great work 👌🏻. Keep going brother 💥
@Sijus.world.
@Sijus.world. 2 жыл бұрын
Realy appriciate u bro... Wait cheytha video.. Keep going, bangalikal, piranthan mar anu srasikuka.., take care
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Happy journey... Love from kozhikode
@mdsohagahammedsohan8745
@mdsohagahammedsohan8745 2 жыл бұрын
আমি বাংলাদেশ থেকে দেখছি( I am watching from Bangladesh)
@jamkz4796
@jamkz4796 2 жыл бұрын
ബംഗ്ലാദേശ് കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍
@ettansam
@ettansam 2 жыл бұрын
I was watching this video at 2:20am …another great episode of Keralian👍🏻👍🏻👍🏻
@Keralian
@Keralian 2 жыл бұрын
❤️
@vishnuk7758
@vishnuk7758 2 жыл бұрын
അപ്പൊ താങ്കൾ ഏതു രാജ്യത്താണ് ഇപ്പോൾ..?
@omanakuttanc7002
@omanakuttanc7002 2 жыл бұрын
All the best bro I amwaiting next vedeos
@jovial_vlogs
@jovial_vlogs 2 жыл бұрын
Machanee ❤️❤️❤️❤️ Onnum parayaan illa polichu 🥰
@deepthidivakaran7991
@deepthidivakaran7991 2 жыл бұрын
വിപിൻ വളരെ നന്ദി, വിശദമായി വീഡിയോ ചെയ്തതതിന്നു, ശ്വാസം വിടാതിരുന്നു കണ്ടു, അടുത്ത വീഡിയോ ക്കായി കട്ട വെയ്റ്റിംഗ്
@Keralian
@Keralian 2 жыл бұрын
👍
@jayakrishnan8554
@jayakrishnan8554 2 жыл бұрын
മാഹീൻ.♥♥♥ അതൊരു മുതലാണ്
@kumarak2222
@kumarak2222 2 жыл бұрын
Passport veno bro? Trainlu pogan?
@fridaymatineee7896
@fridaymatineee7896 2 жыл бұрын
പുതിയ താരോദയം. സന്തോഷ്‌ ജോർജ് കുളങ്ങര JR ബിബിൻ തന്നെ ✌️✌️✌️✌️✌️✌️✌️
@unknown-xx9bw
@unknown-xx9bw 2 жыл бұрын
കേരളീയെന്റെ ബംഗ്ലാദേശ് ബ്ളോ ഗ്, ഒരു വെറൈറ്റി ആവട്ടെ.
@Keralian
@Keralian 2 жыл бұрын
👍
@nizamudeenp6295
@nizamudeenp6295 2 жыл бұрын
മാക്ക് എവിടെ Nizamudeen Sasthamcotta Kollam Good
@hksaiful654
@hksaiful654 2 жыл бұрын
Aanna... Welcome Bangladesh 🥰🐯🐯🐯🐠🐠
@sssumeshv
@sssumeshv 2 жыл бұрын
Njan ippozhanu video kandathu. Avatharanam nannayittundu. Sadharanakkarude prathinidhi. Nannay thudaran asamsakal bro.👏👏👍👍
@Keralian
@Keralian 2 жыл бұрын
👍
@Amour722
@Amour722 2 жыл бұрын
Station വളരെ cheruthanallo... Enthayalum bangla കാഴ്ചകള്‍ കാണിച്ചു തരുന്നതിന് nanni❤️
@Keralian
@Keralian 2 жыл бұрын
👍
@aslamayzan3365
@aslamayzan3365 2 жыл бұрын
അടുത്ത വീഡിയോക് കട്ട വെയ്റ്റിംഗ് 👍👍👍
@Nithinbalila
@Nithinbalila 2 жыл бұрын
ನಮಸ್ಕಾರ 🙏Waiting for your video ❤️❤️❤️ from Mangalore
@dlyoutubechannel3068
@dlyoutubechannel3068 2 жыл бұрын
ಮಂಗಳೂರು ಎಲ್ಲಿ?
@Nithinbalila
@Nithinbalila 2 жыл бұрын
@@dlyoutubechannel3068 sullia
@dlyoutubechannel3068
@dlyoutubechannel3068 2 жыл бұрын
@@Nithinbalila k bro ನಾನು ಕಣ್ಣೂರು ಕೇರಳ.
@Nithinbalila
@Nithinbalila 2 жыл бұрын
@@dlyoutubechannel3068 howda kannada bartadalla
@dlyoutubechannel3068
@dlyoutubechannel3068 2 жыл бұрын
ಅಮ್ಮ ಮನೆ ಕಾಸರಗೋಡ್ 💙
@thajudheenthajudheen145
@thajudheenthajudheen145 2 жыл бұрын
Mumbai to Karachi train undoo ippol
@vipinkl1444
@vipinkl1444 2 жыл бұрын
✌Poli bro go ahead.. 👏👌 Safe... Journey... 🤗
@sakeermuhammad7514
@sakeermuhammad7514 2 жыл бұрын
All the very best wishes
@mamunparvez3414
@mamunparvez3414 2 жыл бұрын
It would great if you had add English subtitles,, it would help us to understand, by the way you are welcome in Bangladesh 🇧🇩 I watch malayalam movies , Dulqar Salman is favorite hero
@radhakrishnan4806
@radhakrishnan4806 2 жыл бұрын
Till boarder of Bhutan train service is available.
@Mrfacts_Ji
@Mrfacts_Ji 2 жыл бұрын
Njan kure Bangladesh episodes kandappo thoniyathu... Sambavam nammalu namude naadine kuttam parayum engilum mammude naadu thane ithine vechu nokkumbol best 💯 🇮🇳 ❤❤
@babuamboory1035
@babuamboory1035 2 жыл бұрын
Govunasar.....baluvashi....sukamano
@latheshputhanveedu2444
@latheshputhanveedu2444 2 жыл бұрын
Adipoli💕💕💕👍👍👍👍waiting for next video
@alentomy9097
@alentomy9097 2 жыл бұрын
Bro waiting for Bangladesh videos food try must❤️❤️❤️
@Keralian
@Keralian 2 жыл бұрын
Will do
@alentomy9097
@alentomy9097 2 жыл бұрын
@@Keralian pinnalla 🔥🔥
@s00rya
@s00rya 2 жыл бұрын
Poli mahn🥳 Last onnu tention adichu poyi....
@a_n_e_e_x07
@a_n_e_e_x07 Жыл бұрын
Minimum poyi varannn ethra amount akum
@Travel_bags
@Travel_bags 2 жыл бұрын
Nice video 👍😌👍😌👍
@santhoshng1803
@santhoshng1803 2 жыл бұрын
Bro.താങ്കളുടെ ഈവീഡിയോഅടി പോളി.
@Keralian
@Keralian 2 жыл бұрын
Thanku
@sonupp8455
@sonupp8455 2 жыл бұрын
Powli Machane..😍🤩❤
@Keralian
@Keralian 2 жыл бұрын
👍
@walkwithzebinzz
@walkwithzebinzz 2 жыл бұрын
Super excitement machane........
@walkwithzebinzz
@walkwithzebinzz 2 жыл бұрын
❤️❤️❤️❤️😍😍😍
@iluazad
@iluazad 2 жыл бұрын
വീഡിയോ അടിപൊളി
@murshadkannur3871
@murshadkannur3871 2 жыл бұрын
കാഴ്ചകൾക്കായി കാത്തിരിക്കുന്നു ബ്രോ ❤❤❤❤
@joelgsamuel123
@joelgsamuel123 2 жыл бұрын
Siliguri varshangal aayitt thamasikkunnaa nkkoo pokan pattunnillalloo...🙄🙄🙄
@sindhususanbinu
@sindhususanbinu 2 жыл бұрын
I was waiting for your exciting Video. Be safe Biby..
@Keralian
@Keralian 2 жыл бұрын
👍
@mufiyasivlogs8519
@mufiyasivlogs8519 2 жыл бұрын
ബംഗ്ലാദേശ് വീഡിയോകൾക്ക് വെയിറ്റ്ങ് ✌️✌️🔥
@Keralian
@Keralian 2 жыл бұрын
👍
@Anoop_KaztroJR
@Anoop_KaztroJR 2 жыл бұрын
ആദ്യമായി ആണ് ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക് ഒരു യാത്ര അതും ട്രെയിനിൽ കാണുന്നത്. Broyude അവതരണ രീതി വളരെ നല്ലത് ആയിരുന്നു. അര മണിക്കൂർ പോയത് പോലും അറിഞ്ഞില്ല😇💙
@rajeesht6710
@rajeesht6710 2 жыл бұрын
Bngaldesil poyittu trainl ngan engalandilum kanadayilum poyittund
@vaibhavk8087
@vaibhavk8087 2 жыл бұрын
Well-done bro👍👍👍
@Keralian
@Keralian 2 жыл бұрын
👍
@favuna290
@favuna290 2 жыл бұрын
Adipoli video 👍 mask vekku bro safety first 👍😊 Kuracch Bangla bhasha paranjju tharaam😁 1. THUMI KOYI = NI EVIDEYAAN 2 .IHNAASHO = IVIDE VARU 3. AMI JAANEENA = ENIKKARIYILLA 4. Baalu baashi. = love you 💖😚 5. ki Muna sso. = ENDHOKKEYUND VISHESHAM ___________________________________
EP3🇧🇩HOW BANGLADESHI TREAT INDIANS? | MALAYALAM
22:50
Keralian
Рет қаралды 88 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН