മിസോറാം, ത്രിപുര, ആസാം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ദക്ഷിണ ഇന്ത്യക്കാർ വളരെ വിരളമാണ്. തീർത്തും ഇല്ലെന്നുതന്നെ പറയാം. ഷെറിന്റെ ഈ യാത്ര കണ്ടിട്ട് കൂടുതൽ മലയാളികൾ അവിടേക്ക് യാത്ര ചെയ്യുകയും അവിടെത്തെ ടൂറിസ്റ്റ് സ്പോട്ടുകൾ explore ചെയ്യുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.
@pczonunthara9 ай бұрын
Lovely lo see South Indians here in Mizoram. Thousands and thousands of Mizos are educated there. You guys were to accomodating to us. Feel free to enjoy here.
@dween3359 Жыл бұрын
Hope you had fun !! Good to see a South Indian in our state.. Do come back to Mizoram😊
@nsfzone Жыл бұрын
ohhh tnks from south ❤️🔥
@kerala20232 жыл бұрын
Family ആയിട്ട് തേരാ പാരാ നടന്ന് daily video ഇട്ട് ക്യാഷ് ഉണ്ടാകുന്നു ....നിങൾ 🥱
@prakashkunjukunjukunjukunj98492 жыл бұрын
9 ദിവസങ്ങൾക്കു ശേഷം വീണ്ടും വന്നു. ഇത്രയും ഗ്യാപ്പ് വേണ്ടായിരുന്നു. രണ്ടു പേർക്കും Happy New year
ഇത്രയും ദിവസം എവിടെയായിരുന്നു. വിഡിയോ ഇല്ലാത്തതിനാൽ ആകെ ഭയപ്പെട്ടു. ഇപ്പോൾ സന്തോഷമായി😜
@donathomas62902 жыл бұрын
Enthinu?
@jishnupreman2 жыл бұрын
@@donathomas6290 🙄
@niyasniyas50032 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ട്ടോ എന്നാലും എപ്പോ ഹാപ്പി താങ്ക്സ് 😘😘
@thaoveiobed2 жыл бұрын
Waoww keralites in Mizoram I'm from Manipur state please come too you're welcome . I'm coming Chennai this year ❤️🙏🏻😀
@anoob.m8892 жыл бұрын
രണ്ട് പേർക്കും പുതുവത്സരാശംസകൾ 💖
@sherinzVlog2 жыл бұрын
Download India's no 1 audio book platform: KUKU FM: kukufm.page.link/Mx6pkoGBgVLJvPTv5 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : SHERIN200 Feedback and suggestions please fill the google form Link: tinyurl.com/feedbackmalayalam
കാത്തിരുന്നു കാത്തിരുന്നു എന്തൊക്കെ ആയി . വീഡിയോ 2 day കുടുമ്പോയെങ്കിലും ഇടാം കേട്ടോ 😍
@AjayKumar-bg2tp2 жыл бұрын
Sherin bro echiri koodi responsible akam bro.. video ettilelu atleast munne nthelum post okke edar undayirunnalo ..lyk dat give some updates.. Anyway video was very informative.. thanks for the wonderfull shots.. and a very happy New Year Sherin bro and Emil broo..
@ajithajith85112 жыл бұрын
എവിടെർന്നു കഴിഞ്ഞ വർഷം കണ്ടതാണല്ലോ 😆 Happy New Year🥳🥳🥳
@ashwinvsuresh4152 жыл бұрын
Finally he is back🔥....Happy New Year Bro 🥳🥳
@സജിമോൻചെങ്ങന്നൂർ2 жыл бұрын
ഇപ്പോൾ കേരളത്തിൽ ഉള്ള ഈ രണ്ടു പേർക്കും ഹാപ്പി ന്യൂ ഇയർ. 😊😁
@iamvarunnnnnnnn2 жыл бұрын
Vanno keralathilake
@സജിമോൻചെങ്ങന്നൂർ2 жыл бұрын
പിന്നല്ലാതെ 😁
@safarullapsafar29192 жыл бұрын
നമ്മൾ ഇപ്പൊ അവിടെ
@shijeshkuttn43002 жыл бұрын
സൂപ്പർ വിഡിയോ ഷെറിൻ കുറെ നാളുകൾക്ക് ശേഷം 👍👍👍
@unnisreedhar2 жыл бұрын
Informative video.videography is awesome.100 times better than the family show of other vlogers
@sherinzVlog2 жыл бұрын
Thank you so much 😀
@krishnasatish78892 жыл бұрын
Very true.bestest videography among Indian vloggers.also too long gap between videos is annoying
ഞാൻ വിചാരിച്ചു എല്ലാം നിർത്തി തിരികെ പോയെന്നു . നല്ല പ്ലാനിങ്ങുള്ള വീഡിയോ ഇടുന്നവർ ഇയാളെ കണ്ട് പഠിക്കണം
@ashwinjohnvarughese2 жыл бұрын
Sherin bro..Video upload ചെയ്യാൻ ഭയങ്കര താമസം ആണലോ....ശെരിക്കും നിങ്ങൾ ഈ ട്രിപ്പ് കഴിഞരുന്നോ.... നിങ്ങൾ വീഡിയോ എടുക്കുന്ന ദിവസത്തെ date കുടി ഇടുവാണെകിൽ. ഞങ്ങളെ പോലെ ഉള്ള viewers ഇന് മനസിലാക്കാൻ സാധിക്കും.
@ngopan2 жыл бұрын
വളരെ ശരിയാണ്. റെഗുലർ ആയി വീഡിയോ ഇടാത്തതിനാൽ നമുക്ക് continuity നഷ്ടപ്പെടുന്നു. നെറ്റ്‌വർക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@haneefani14612 жыл бұрын
17:51 this video 22/10/2022
@manzoorpp78952 жыл бұрын
@@haneefani1461 ഓഫ്ഫ്ഫ്ഫ്ഫ് എന്റെ മോനെ
@Sahad_Cholakkal2 жыл бұрын
ഒക്ടോബർ 22,2022
@ashwinjohnvarughese2 жыл бұрын
@@Sahad_Cholakkal അത് മനസിലായി ബ്രോ....അതിൽ( പ്രോഗ്രാം ബാനർ date കണ്ടു ) ഇനി അപ്‌ലോഡ് ചെയുന്ന വിഡിയോയിൽ date mention ചെയ്യണം എന്നാണ് ഉദേശിച്ചേ.
@gayathripottekkat5102 жыл бұрын
Happy new year 🎇 and valare ishtapeetu videos...
@jithbijith96952 жыл бұрын
അടുത്ത എപ്പിസോഡിൽ പറയാം എന്നു പറഞ്ഞത് ഇനി 10 ദിവസം കഴിഞ്ഞിട്ടാണോ?????ഒന്നും വിചാരിക്കരുത് നിങ്ങളുടെ വീഡിയോ ആയി ഒരുപാട് കാത്തിരിക്കുന്നത് കൊണ്ടാണ് 👍👍👍
@AKHIL-pi6nl2 жыл бұрын
Visual adipoly 💕✨
@shamsu5312 жыл бұрын
ആദ്യം മുതൽക്കേ കാണാൻ തുടങ്ങിയതാണ് അതായത് കൊച്ചി തേരാപ്പാര അതിനു കാണാൻ തുടങ്ങിയത് ഏതായാലും ഉഷാറായിട്ടുണ്ട്
@sudheesh_appu_appz72242 жыл бұрын
Waiting.. ആയിരുന്നു..... 🥰🥰 Happy new year broz..... ✨️✨️
@kerala20232 жыл бұрын
Consistency ഇല്ലാത്തതാണ് main issue...... ഇത് എങ്ങനെ മുതലാകും??? Main മലയാളി vlogers Daily videos ഇടുന്നത് കൊണ്ടാണ് ഈ ലെവലിൽ എത്തിയത്...... കുറച്ചു കൂടി ശ്രദ്ധിക്കണം.....
@rashmis.95242 жыл бұрын
Bahut Sundar Hai! People are very innocent🕉Bhagwaan humesha aapko protect kre! Om Shanti.
@jishadjishadisnot93492 жыл бұрын
അതിഗംഭിമാണ് കെട്ടോ ഷെറിൻ ബ്രോ 👌
@anukrishnan16012 жыл бұрын
എന്തുപറ്റി താമസിച്ചല്ലോ എങ്കിലും ഹാപ്പി ന്യൂ ഇയർ ബ്രോസ്
@Ajin442 жыл бұрын
ഇത്രയും ലേറ്റ് ആക്കി വീഡിയോ ഇടുന്നത് വളരെ മോശം ആണ്... ഷെറിൻ bro യോട് ഉള്ള സ്നേഹം കൊണ്ടാണ് വിഡിയോ കാണാൻ വരുന്നത്... അത് മുതലെടുക്കരുത്.... വേണേൽ കണ്ടാൽ മതി എന്നുള്ള attitude പാടില്ല... അല്ലെങ്കിൽ മിനിമം ഒരു community post എങ്കിലും ഇട്ടൂടെ..... ഞങ്ങൾ കാണിക്കുന്ന ആത്മാർത്ഥ... ബ്രോ ഞങ്ങളോടും കൂടി കാണിക്കൂ... 🙂 (പറ്റുമെങ്കിൽ reply എങ്കിലും താ )
@smithabpillai92082 жыл бұрын
Correct
@brahmabhaisvlogs1945 Жыл бұрын
Love from Assam ❤
@rangithpanangath75272 жыл бұрын
Aiswal ബിൽഡിംഗ് വ്യൂസ് നൈറ്റ് വ്വ്യൂസ് എല്ലാം അടിപൊളി സൂപ്പർ 👍👍👍👍
@minshadvr1937 Жыл бұрын
22:09 blue RD350 passing😍
@mesajongte Жыл бұрын
I see you are an enthusiast.
@premjithnarayanan34852 жыл бұрын
👌നല്ല കാഴ്ചകൾ ഉള്ള സ്ഥലങ്ങൾ കുറച്ചു കൂടി explore ചെയ്താൽ മതി...
@wandererkenshin75575 ай бұрын
Amazing place I would love to visit here.
@AJIMON-w9e2 жыл бұрын
ഹാപ്പി ന്യൂ യർ.. ഒരുപാട് താമസം വന്നല്ലോ. വീഡിയോ..
@Birsondera-mn1wj3 ай бұрын
Im from north east seven sisters but respect south india Kerala 😊😊
@bbctour0072 жыл бұрын
First Helicam shot polichu🔥
@anishsundaram842 жыл бұрын
എമിൽ ബ്രോയെ കൂടി clean shave ചെയ്യിച്ചാൽ super ആയിരിക്കും
@surajks73242 жыл бұрын
Dhayavu cheyth video itrayum Gap varathe idanam please !! Kathiripp ithiri kooduthal anu 😢 Emilettanu message vare ayachu oru vivaravum ilathond 😊
@rajasekharanpb22172 жыл бұрын
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏
@LifestylebyMr_MrsPattalam Жыл бұрын
Njangalum ipol mizoramilanu❤Aizawl
@scwhasheinesr49902 жыл бұрын
I love the Solo Sherin..You are a lion..you don't need a companion for ur vlog...ur visuals amazing...Y u stopped Adding captions ..eagerly iam waiting for that energetic episodes with captions...Love you lot...❤️❤️
@dearjn2673 Жыл бұрын
Cleopatra ye kuriche kootukaranode chodhikkan undayaa sahacharyam koodi parayamairune. 😁😁😁
@LathaLatha-ul7ti2 жыл бұрын
Beautiful mizoram 🌻👍👏🥰
@butterfly.52402 жыл бұрын
Emil endha വീഡിയോ യിൽ അതികം വരാതെ... Innendha ഇങ്ങനെ
@dimaldavidjoseph98542 жыл бұрын
Beautiful visuals 😊
@SALMANSalmanMunderi-kl1rc7 ай бұрын
❤❤❤
@scwhasheinesr49902 жыл бұрын
Happy New year ..plesse come back with the powerful Sherin with The same Prestigious chanel ..
@davidroy8800 Жыл бұрын
Mizo language looks like Malaylam written in English alphabets when we type in youtube and WhatsApp. If you write in English , use English alphabets. If you write in Malayalam use malaylam script. 🙏👍🏻 Jai Hind 🇮🇳
@fredypaulson89462 жыл бұрын
Bro video late aakumbol kaanunna flow pokum pinne views kurayan chance undu
@NoName-ql2lf2 жыл бұрын
12:10 അല്ലേലും ഈ മുഖത്ത് നോക്കി ആർക്കും ഇപ്പൊ ചിരിക്കാൻ തോന്നില്ല 😄😄
@kunjattakunju95642 жыл бұрын
Happy new year Sherin & Emil
@jintaantony70482 жыл бұрын
Road kaanichalum kuzhappamilla. Ningalk oru kuzhappavumillathe nannayi kaanunnatha santhosham. Randperum sookshich poyi va. Video eppo venelum idamenne 😁👍
@kerala20232 жыл бұрын
22 nd October എടുത്ത video ipol ആണോ upload ചെയ്യുന്നത്???
@Jewel-123-o2i2 жыл бұрын
ഭാഗ്യവാന്മാർ 😍😍
@stag12452 жыл бұрын
Hai bro video adipolli
@rashidrashi75342 жыл бұрын
ബ്രോ എവിടെയായിരുന്നു കുറെ കാലമായി കാത്തിരിക്കുന്നു വീഡിയോക്ക് വേണ്ടി
@ayekayel2 жыл бұрын
Happy New Year Guys 😇❤️
@jayasrayanpc17772 жыл бұрын
Happy New Year Bro ✨️😍✌️
@prasoooo2 жыл бұрын
Ok.. ini aduth video adutha maasam
@althusmuhammed92102 жыл бұрын
Njn adyamayanu mizoram state views kanunnathu, very nice, full mala mukalil anu veedokke panithirikkunnathu........oru variety undu...........but inganokke veedu vekkumbol land slide bheeshani okke anu issues, 🔥🔥🔥🔥
@sidhiqueac Жыл бұрын
കുക്കു കുക്കു.. കേട്ട് മടുത്തു
@yazhararafath2 жыл бұрын
Waiting for video 👍
@jamiruddinr Жыл бұрын
Love from Assam
@sanjay_TheSailor2 жыл бұрын
Waiting..
@solo_wanderer27392 жыл бұрын
Drone shot poli
@kalamediaofficial86412 жыл бұрын
❤️ Happy New year ❤️
@muhammedriyas38472 жыл бұрын
Happy New year 🥳
@rageshdel34182 жыл бұрын
TTE ningal poyi maasangalku sheshan north east poyi kandu video ittu nepal poyi vannu, iduvare ningalude video vannila..... so dnt expect more views and subs... just rethink about ur lagging, hope u understand what i convey to you
@aneeshkumar95132 жыл бұрын
Happy New Year
@shahir21102 жыл бұрын
ആ ഇങ്ങള് ഇപ്പോഴും ഉണ്ട് ലേ
@unnijs44212 жыл бұрын
Happy new year bro
@rdp_mizo Жыл бұрын
My home🖤
@salimmilas91692 жыл бұрын
മനോഹരം ♥️
@laljithps81132 жыл бұрын
Nice look ❤❤
@ahalyasudhish21332 жыл бұрын
Super. ഭംഗി ഉള്ള സ്ഥലം.
@drlalzuatliana7473 Жыл бұрын
You should have taken a local guide to explore more
@Irshadk1342 жыл бұрын
മിസോറം ഏറ്റവും സാക്ഷരത നിരക്ക് കൂടിയ രണ്ടാമത്തെ സംസ്ഥാനമാണ്. ഒന്നാമത് കേരളമാണ്. PSC റാങ്ക് ഫയലുകളിലൊക്കെ അങ്ങനെയാണ്.
@sherinzVlog2 жыл бұрын
അല്ലെന്ന് ആരാ പറഞ്ഞെ 🤔
@Irshadk1342 жыл бұрын
@@sherinzVlog വിഡിയോയിൽ തുടക്കത്തിൽ 4:13 പറയുന്നത് മിസോറം ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം എന്നാണ്. Thumbnail ലും. ഞാൻ വായിച്ചിട്ടുള്ള കാര്യമായതുകൊണ്ട് കമന്റിൽ പറഞ്ഞു എന്ന് മാത്രം. മറ്റൊന്നും വിചാരിക്കരുത്. നിങ്ങൾ ചിലപ്പോൾ പെട്ടെന്ന് പറഞ്ഞപ്പോൾ അങ്ങനെ ആയതാവം. 🙏 ഏറ്റവും കുറവ് സാക്ഷരത ബീഹാർ ആണ്.
@sherinzVlog2 жыл бұрын
@@Irshadk134 കേരളം, ലക്ഷദ്വീപ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഉയർന്ന സാക്ഷരത ഉള്ളതാണ്.
@Irshadk1342 жыл бұрын
@@sherinzVlog അതെ. 👍
@MidhunvSankar2 жыл бұрын
friend inte name etha ;)
@Tirookkaran_2 жыл бұрын
തിരൂക്കാരനായ സൗദിയിലുള്ള ഈയുള്ളവൻ എല്ലാ ദിവസവും നോക്കുമായിരുന്നു വീഡിയോ ഉണ്ടോയെന്ന്.
@Tirookkaran_2 жыл бұрын
@@lijothattil8032 hi 🙋
@Sebansdairycreations2 жыл бұрын
Happy New year bro❤️❤️🔥
@behappybemotivated25582 жыл бұрын
ഇത്രയും ദിവസം എവിടെയായിരുന്നു കുട്ടാ......?
@zanulabideenak28632 жыл бұрын
Happy new year..
@INSTA_KC_GAMING2 жыл бұрын
HAPPY NEW YEAR
@mahi_talk2 жыл бұрын
സങ്കിയും സുഡാപ്പികളും ഇല്ല മിസോറാമിൽ അതോണ്ട് വിഷയഭ്യാസം ഉണ്ട് സംസ്കാരമുണ്ട് ❤️
@gggdfggb2 жыл бұрын
Which car are you using?
@krishnasatish78892 жыл бұрын
Seat belt not required in Mizoram?? Both of you not wearing
@jithin36242 жыл бұрын
അടുത്ത വീഡിയോ ഇനി ഏത് മാസം ആണ് 😁
@salimmilas91692 жыл бұрын
കുറച്ചു ദിവസം കണ്ടില്ല എവിടെ ആയിരുന്നു
@abhilasht29082 жыл бұрын
താഴെ കുറെ വാണങ്ങl ചിലച്ചു... ഒന്നോർത് നോക്ക് ..അവർ പോകുന്ന വഴിയിൽ എല്ലായിടത്തും network ഉണ്ടോ എന്ന്....video upload ചെയ്യാൻ network ഒരു പ്രധാന ഘടകമാണ്....mind it
@antonyjoz2 жыл бұрын
What a beautiful peoples
@pranavpraveen1632 жыл бұрын
happy new year
@aneeshabrahamabraham33522 жыл бұрын
ഷെറിന്റെ വീഡിയോ സെറിൻ മാത്രം ചെയ്യുന്ന കാണാനാണ് താല്പര്യം