I need that paragraph girl.. At least one... ഈ എപ്പിസോഡിനെ കുറിച്ച് മാത്രമല്ല, loony demon എന്ന സീരിസിനെ കുറിച് ഒരു whole review.. First episode ൽ തന്നെ ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ച കഥയാണ് loony demon. കാരണം അതിന് വന്ന കമന്റ്സ് ആണ്... വളരെ നല്ല രീതിയിൽ പറഞ്ഞ കമന്റ് ആയിട്ട് കൂടി എനിക്കത് ഒരുപാട് hurt ആയി... Because, aa കമന്റ് ഇങ്ങനായിരുന്നു "ഇതും ഇഷ്ടാണ്, എങ്കിലും fun in love ആണ് കൂടുതൽ ഇഷ്ടം, അതുകൊണ്ട് ഇത് പെട്ടെന്ന് തീർത്ത് fun in love ഇടണം " എന്ന്.... ഞാൻ എന്തോ പോലെ ആയി പോയി.. First എപ്പിസോഡിൽ മിക്ക കമന്റും fun in love നെ കുറിച് ആയിരുന്നു... എനിക്ക് പിന്നെ loony demon ചെയ്യാനുള്ള താല്പര്യം ഇല്ലാണ്ടായി.. ഞാൻ എന്റെ സോളുവിനോട് പോയി പറഞ്ഞു, ഇനി loony demon ചെയ്യുന്നില്ല.. ആർക്കും അത് ഇഷ്ടായില്ല ആർക്കും അത് വേണ്ട... എല്ലാർക്കും fun in love മതി എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചു 😆 അവളുടെ വായിന്നു രണ്ടെണ്ണം കേട്ടപ്പോ ഞാൻ വീണ്ടും ചെയ്യാൻ തീരുമാനിച്ചു 🤭 But എനിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.. ഒരു 2,3 എപ്പിസോഡ് കഴിഞ്ഞപ്പോ പിന്നീട് എനിക്ക് fun in love ന്റെ കമന്റ് വന്നിട്ടേ ഇല്ല 🫠. അന്ന് aa കമന്റും കണ്ട് സ്റ്റോറി സ്റ്റോപ്പ് ചെയ്തിരുന്നെങ്കിലോ 😆😆🤣🤣🤣🤭. Loony demon വേണമെങ്കിൽ കുറെ വലിച്ചു നീട്ടി slow burn ആക്കാമായിരുന്നു. But എന്റെ രീതി അതല്ല.. എനിക്ക് എല്ലാം ശടാ പടാന്ന് തീരണം... And തീർത്തു 🫠 ഇപ്പൊ നല്ല relaxation ഉണ്ട് 💀 seriously, ഉറങ്ങിട്ടു എത്ര ദിവസായിന്ന് അറിയോ? ഇത്രയും നാൾ സപ്പോർട്ട് ചെയ്ത ഇനി സപ്പോർട്ട് ചെയ്യാൻ പോവുന്ന എല്ലാവർക്കും നന്ദി ❤️ (Those who were sincerely supported) You will never get a special part from me for any story.. Cause njn ellam happy ending aakki nirthum.. Pinne spl part school pillerde diary pole, ravile eneettu, pallu thechu, kulich line avum.. Enikkathishtalla🙌🏻
@neer_mathalam8346 ай бұрын
Ee master piece തന്ന നിങ്ങൾക്കും, പ്രചോദനമായ ആ commentinum നന്ദി.. ഇല്ലേൽ ee മാസ്റ്റർപീസ് ഞങ്ങൾക്ക് കിട്ടില്ലാരുന്നല്ലോ.. Waiting for next story dr.. BL ആവുംന്ന് expect ചെയ്യുന്നു 🫶😌🫠
@badiriyarahoof59626 ай бұрын
Aa comments okke kandu story nirthiyirunnengil njan konnene enthayalum chechiye prolsahippicha aa chechikk nanni illel ithrayum nalla story miss ayene 😁
@kimchippydreamland74506 ай бұрын
❤❤
@shamsu70646 ай бұрын
The story is amazing and it's ur hurt work pay off dear ❤❤❤❤❤
@ax_ya_hh6 ай бұрын
Endina chechi mattullavaru parayunnathu kettittu swandham ishttam kalayunnathu... Loony demon theerthikalanjirunnengil athinde baaki story engane mansilavumaayirunnu🤗🤗Baaki manasilaayathu kondalle aa storikku ithrem fan..Chechide ella storiesum poli aanu🔥🔥🔥 Chechi oru sambavam thanne🔥🔥😘
@imme58576 ай бұрын
വലിച്ചു നീട്ടാതെ fully engaging ആക്കി story ചെയ്ത തനിക്കിരിക്കട്ടെ ഇന്നത്തെ കൈയടി♥️ എലാരേം ഇഷ്ടായി, പ്രേതേകിച്ചു Aronbaby🥰
@bangtan_purple_tales6 ай бұрын
Thank you so much🫂❤️
@deetv89386 ай бұрын
കുഞ്ഞി ആരോണിൻ്റെ dialogകളും Sound ഉം കേൾക്കാൻ നല്ല രസോണ്ട്💘💕💜💚
@bangtan_purple_tales6 ай бұрын
🥹❤️
@prajeesharenju83566 ай бұрын
ഒത്തി ഇഷ്ട്ടം ആയി, സൂപ്പർ. ഒരുപാട് ആകാംഷയോടെ വായിച്ചിരുന്ന സ്റ്റോറി ആയിരുന്നു. അവസാനിച്ചപ്പോൾ സങ്കടം ആയി.എങ്കിലും ക്രിസ്റ്റിയും കൂക്കിയും ആരോണും കൂടി അവരുടെ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നി.
@bangtan_purple_tales6 ай бұрын
Their heaven 🥹❤️
@Bangtan905 ай бұрын
Lonny demon 2 cheyoo
@sanabangtan-t7m6 ай бұрын
Nice episode oru story yum ithupole twist niranjathale athukond Thane ee story kannan othiri interst ndayirunnu waiting for your nxt masterpiece. And my fav(taekook. Yoonmin. Namjin. Sope)🔥
@ShyamiliKk6 ай бұрын
എല്ലാം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🤧 ഇനിയും ഇതുപോലെ നല്ലനല്ല story ഇണ്ടാവും എന്ന് പ്രതിഷിക്കുന്നു 😁
@bangtan_purple_tales6 ай бұрын
Daivam thunakkatte😇
@ShyamiliKk6 ай бұрын
@@bangtan_purple_tales 🫶
@kpopy-t5h6 ай бұрын
This love story is one of my favourite love story ❤ I gonna miss this love story so much 😢❤❤
@bangtan_purple_tales6 ай бұрын
I'm glad to hear that❤️
@jomolnj13816 ай бұрын
Njn e story eni orupadu miss cheyyum.... Orupadu eshattavayirunnu e story....❤❤❤love you so much 💘😘🥰❤❤❤ waiting for new storys 💚💜 ummmaaaa
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@bangtanbts-6 ай бұрын
ഒരു രക്ഷയുമില്ല സൂപ്പർ സ്റ്റോറി പ്രശ്നങ്ങൾക്ക് അവസാനംtaekook ഒരുമിക്കാൻ പോകുവാണ് baby cute taekook
I love this episode 😻💜 ❤❤ nalla stroy aayirunnu .......😍 Ithu pole iniyum nalla stroy cheyyane.....
@bangtan_purple_tales6 ай бұрын
Daivam anugrahikkatte😇
@winter_bear_046 ай бұрын
Oro episode curious aayittanu kandath,ithippo theernnappo oru besmam but ending adipoli, finally thank you for this story author💜💜💜💜💜💜💜
@bangtan_purple_tales6 ай бұрын
Thank you so much❤️
@nakshathra----6 ай бұрын
Onnum parayan ella adipoli story🙂pakshe etrayum vegam therummen vecharichilla ethupole olle adipoli story eneum prathishekunnu🙂👍🏻
@bangtan_purple_tales6 ай бұрын
Thank u🤌🏻❤️
@salmajoshy14796 ай бұрын
ചേച്ചി ചേച്ചിയുടെ ഓരോ Ff heart touch ചെയ്യുന്നു go like this......
@bangtan_purple_tales6 ай бұрын
Thank u❤️
@neer_mathalam8346 ай бұрын
Finaloo🥹♥️ "LOONEY DEMON" 👿♥️ ഇത് ഞങ്ങളെ addict ആക്കിയ കഥയാണ്♥️.. കാത്തിരിക്കാൻ പോലും ക്ഷമ ഇല്ലാണ്ടാക്കിയ കഥ"🔥🤌🫶 "Twist റാണി" Twist വെച്ച് വെച്ച് tention&Trill അടിപ്പിച്ച കഥ🔥😍🤌 പപ്പയുടെയും മോന്റെയും convo😌♥️ "ടാ മമ്മി പാവമാടാ " "അത് പപ്പക്ക് മമ്മി യോട് love ഉള്ളത് കൊണ്ട് തോന്നുന്നതാ"😂😂 വിത്ത് ഗുണം പത്തു ഗുണം കുക്കി ടെ മോൻ തന്നെ😌😂🫶പപ്പക്ക് മമ്മിയെ mind ആക്കാർന്നു 🫣.. മോനെക്കാളും വിളഞ്ഞ വിത്ത് ആണ് പപ്പാ😌😂 ആരോണിന് acting skill അവന്റെ "ചിമ്മി" അങ്കിൾ ന്റെ കയ്യിൽ നിന്ന് കിട്ടിയത് തന്നെ... ന്താ acting "അഭിനയ singam"👶🤌😂😂 Kookie ക്രിസ്റ്റി convo Heart touching ആയിരുന്നു കണ്ണൊക്കെ നിറഞ്ഞു വന്നു എന്റെ വിധി തന്നെയായിരുന്നു ന്റെ മകനും എന്നൊക്കെ പറയുമ്പോ i'm just 😭🥹❤️🩹 അവരുടെ "Heaven" il അവർ സന്ദോഷത്തോടെ ജീവിക്കട്ടെ..ക്രിസ്റ്റി തന്റെ ജീവന്റെ പാതിയായ കുക്കിയുടെയും, ആരോണിനും ഒപ്പം അവരുടേത് മാത്രമായ ലോകത്ത് 🫀🌏♾️ ആരോണിന്റെ കുസൃതിയും കളിചിരിയും അവനു കിട്ടാതെപോയ വാത്സല്യവും അനുഭവിച്ച്... 😌🫶 ഒരുപാട് miss ചെയ്യും ഈ മാസ്റ്റർപീസ് 🥹🫠🤌 അത്രക്കിഷ്ട്ടാണ്🫶❣️🫂
@ax_ya_hh6 ай бұрын
💯💯❤️❤️🔥
@mammadallippara87896 ай бұрын
Youuu crrct kuttaaa........ 🥰💯💯
@bangtan_purple_tales6 ай бұрын
I'm overwhelmed 🥹🥲🥹❤️
@Aneesh-fi6qn6 ай бұрын
Yes
@deetv89386 ай бұрын
True💜
@ALAKA7106 ай бұрын
Super story aayirunu Eniyum nale storys pradheshikunu
@bangtan_purple_tales6 ай бұрын
Thank u❤️
@malavikamanojmalavikamanoj57396 ай бұрын
എന്റെ കിളികൾ തിരിച്ചുവന്നിരിക്കുന്നു എന്ന് അറിയിച്ചുകൊള്ളുന്നു ❤️😂 ഒരു special ep vennam
@bangtan_purple_tales6 ай бұрын
🤣🤣🤣 congrats❤️
@malavikamanojmalavikamanoj57396 ай бұрын
Thank you തിരിച്ചു തന്നതിന് 🤣
@0_.aamiiiii._06 ай бұрын
Chechii adipoli ep ithra pettn theerum enn vicharichilla...... Ravile muthale njn nokki irikkuvarunn I'm so happy and sad at the same time heartfelt ep aarunn ithpolulla stories iniyum venm
@bangtan_purple_tales6 ай бұрын
I'll 😇 thank you so much❤️
@dhanasreedhanasree52756 ай бұрын
Thanks for the wonderful story.. expecting more stories
@bangtan_purple_tales6 ай бұрын
Thanks for watching ❤️
@anjalinair55146 ай бұрын
Final episode🥹🥹🥹... Ee story enik othiri special anu twist queen 💜🌸.... Ithile ella characterneyum justify cheyyunne reethil ayirunnu so onnum parayan illa... Kookie Aron combo scenes poli ayirunnu.... Othiri miss cheyyum🥹🌸💜... Happy ending akkiyathinu othiri thanks und do... Ith pole othiri twist ulla oru new story ku vendi wait cheyyunnu... 💜🌸🌸🌸💜
@bangtan_purple_tales6 ай бұрын
Ente ella storyum happy ending aayirikkum.. Karanam njn ningalekkal valiya lola hridaya aanu🤣❤️ Thank u❤️
@anjalinair55146 ай бұрын
@@bangtan_purple_tales 💜💜 ini iyalde ella stories um onnu kananam😍
@Jiminahdairyz6 ай бұрын
ഈ story life നെ കൂടുതൽ സ്വാധിനിച്ചു... കാരണം ഇതാണന്നറിയണമെങ്കിൽ cristy യിലൂടെയും kookie യിലൂടെയും പോകണം... ഒറ്റപെടലിന്റെയും കണ്ണീരിന്റെയും ചാര നിറമുള്ള ലോകത്ത് നിന്ന് പുറത്തേക്ക് ഒഴുക്കാനാവാത്ത സങ്കടംങ്ങളും അമ്മർഷങ്ങളും വികാര മില്ലാത്ത ജീവിതത്തെയും തട്ടി മാറ്റി പുറത്തേക് വരണം.. അവർ വന്നു അതാണ് ഈ storyude win 💗 ഞാൻ lifeil കണ്ടതിൽ വച് എന്റെ ഏറ്റവും favorite ആയി മാറി ഇത് 💗
@bangtan_purple_tales6 ай бұрын
I loved it❤️🔥❤️
@udayakumar-nn7gv6 ай бұрын
Ente ponne polichu thakarthu superayitunu ❤️iyalude editingum voicesum uff oru rekshayilla ❤️athrayku adi poliya ithu kanunnavar arayalum adicte ayipokum sathiyam eniku enthokeyo ezuthana mennund pakshe santhosham kond vakkukall kittunilla oru pakshe ithill voice idan pattumayirunengill nannayene ennu njan chinthikuva 💖ithile oro kadha pathrangalum onninonnu mechama ellarum poliya 💖💖💖love u ❣️sis❣️ithu pole iniyum orupadu story cheyyan kaziyatte🔥🔥🔥🔥🔥🔥🔥🔥🔥
@bangtan_purple_tales6 ай бұрын
Thank you so much❤️ these words are enough for me❤️🥹
Episode polichu kurach athikkam karanju enthayalum poli
@swapnarajendran29736 ай бұрын
Avuu....😢😢😢 Eth end ayapo vallatha oru sagadam ayi😣🙁 Anyway this story is really amazing💋💖 orupad eshtayi taekook yoomin all mem love you so much 😘😍🤗
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@ardragopi48636 ай бұрын
Just addicted to LOONEY DEMON👿🤍 Addict to LUKE an wonderful story 😫🤍love you for w8 for more like this 💜📈
@bangtan_purple_tales6 ай бұрын
I'm glad to hear that ❤️
@ax_ya_hh6 ай бұрын
Chechi '𝙻𝙾𝙾𝙽𝚈 𝙳𝙴𝙼𝙾𝙽' story oruppadu ishttayi ennu paranja oruppadu ishttayi...❤️🔥🥰😘 Njn vicharichu ithinde oru special part kittiyaale enikku thripthi aavathollu ennu.... But ippo ellam kondum thripthi aayi... 😘😘 Nalla sweet couple //-Kookie😘Christy.....🤭 Njn aadhyam kandappo vicharichathu randu peru indayirikkumenna🫣🫣🫣🫣🫣🫣🤐.... Pinne kadha kandu thudangiyappo cheruthayittu okke pidikitti but full aayittu kittiyittilla😇😇.. ❤❤ithilenikku Lucindeyum Kookiedeyum voice oruppadu ishttayi❤️❤️🤗.. Aaroninde kochuvaayile valyavarthanavum ❤️❤️🤭🤭.... Chechide ella storiesilum endingilu twist allengil happy ending aayirikkum... Twist ennu parayumbo Fun in love pole🤭😅... Happy ending kure indu❤️❤️🤗. Chechide stories kandirikkan nalla rasa.. 🤗🥰. By The By iniyum ithupolthe Twisted Stories pretheekshikkunnu.. ❤️❤️❤️❤️❤️❤️
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@silpaunni78276 ай бұрын
ആഹാ അന്തസ്..... ട്വിസ്റ്റ്കൾ കൊണ്ട് അമ്മാനമാടിയ.... സന്തോഷവും സങ്കടകരവും അതിലുപരി അതിജീവനത്തിന്റെ കഥ പറഞ്ഞു നല്ല ഭങ്ങിയോടുകൂടി കാണിക്കളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു കൊണ്ട് ( അതിലുപരി എല്ലാത്തിന്റേം കിളികൾ പറത്തി വിട്ടു )ഇതാ നമ്മുടെ പ്രിയ സോദരി ഇന്നിവിടെ LOONY DEMON എന്ന ചെറുകഥ അല്ല, ചെറിയ വലിയ കാര്യങ്ങൾ അടങ്ങിയ കഥ അവസാനിപ്പിച്ചിരിക്കുന്നു. സന്തോഷമുണ്ട് സോദരി അതിലുപരി കഥ തീർന്നതിൽ ഞാൻ ദുഖിക്കുന്നു 🥹🤧. ഇനിയും ഇനിയും ഇതുപോലുള്ള കഥകളുമായി വീണ്ടും വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഈ അവസാനത്തെ എപ്പിസോഡ് എന്നെ വല്ലാതെ കരയിപ്പിച്ചു, le* ന്റെ അമ്മ : ഈശ്വര രണ്ട് മാസം കഴിഞ്ഞാൽ കല്യാണം ആണ് പെണ്ണിന്റെ ന്നിട്ടും ആ ചെർക്കന്മാരുടെ കഥകൾ കണ്ട് കരയാ........ 🫣. സ്വാഭാവികം 😁😁😁. അപ്പൊ വീണ്ടും സന്ധിക്ക വരയ്ക്കും വണക്കം .......... ❤️💜
@pinkygirl57306 ай бұрын
😂😂ammayude dialogue polich... 2 months kazhibji iyalde kalyana le... All the best dear for your future... Eppozhum happy ayi irikkate❤❤
@silpaunni78276 ай бұрын
@@pinkygirl5730 😁😁 thenku thenku💜
@pinkygirl57306 ай бұрын
@@silpaunni7827 ❤️ ❤️❤️ age??
@silpaunni78276 ай бұрын
@@pinkygirl5730 waiting for 26....😁😁
@bangtan_purple_tales6 ай бұрын
🤣🤣🤣 Happy married life in advance 🤣❤️ Thank u❤️
@vaishnavkzx9166 ай бұрын
ഇന്നലെ വരുന്നു എന്ന് വിചാരിച്ചു ഞാൻ അത് പോലെ വന്നു പക്ഷെ ഞാൻ ഇന്നാണ് കാണുന്നത് സത്യം പറയാലോ കണ്ടിട്ട് അതിലെ ഓരോ ഡയലോഗ്സും ശരിക്കും മനസ്സിൽ തട്ടി വല്ലാതെ ഫീലായി കരഞ്ഞു പോയി ഇത് ഫൈനൽ ആണെന്ന് അറിഞ്ഞപ്പോ സന്തോഷം സങ്കടവും വന്നു ഇനി ഇല്ലല്ലോ എന്നോർത്ത് സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bangtan_purple_tales6 ай бұрын
Thank u❤️
@Battle_drawing6 ай бұрын
ചേച്ചി second part 2 വേണം🥹 തീർന്നപ്പോൾ സങ്കടമായി🤧🚶🏻 കാത്തിരിക്കും ഞങ്ങൾക്ക് തരണം🥲🥺
@BTStaegi846 ай бұрын
ഒത്തിരി ഇഷ്ട്ടമായി. എന്താ പറയാ..... കരഞ്ഞു ഒരു വഴിയായി... ഓരോ സ്റ്റോറിയും ഞാൻ കാത്തിരിക്കും..... പറയാൻ വാക്കുകളില്ല..... 🥰🥰🥰🥰😘😘
You can only expect taekook from me along with namjin, yoonmin, sope😆❤️
@sanabangtan-t7m6 ай бұрын
@@bangtan_purple_tales mathi ath mthi tharallam🔥😂
@SajuSudhy6 ай бұрын
Awwww…. What a story dr…Enna feel aayirunnenno… Ith nirthiyirunnel vallatha oru loss aayi poyene njngalkk. Final ahnenn kandappo adhyam vishamam thonni… Avrde interactions okke superb feel aayirunn Thank you for giving this wonderful story and eagerly waiting for the next….❤🫂🥰
Enk onnum parayan illa adipoli 😚💗koranju poyengil shemikanam parayan orupad indu but onnum parayan pattalla athrakum adipoli anu😚🫂
@bangtan_purple_tales6 ай бұрын
Thank u so much🫂❤️
@mariyareji26666 ай бұрын
A grate masterpiece 💜 Maza kazinjathill pinee njan itreyum wait ceythu akamshayode katthirunna oru ff illa serikkum it's A Masterpiece 💜💫love this story very muchu and Gone miss this very much 💜💜💜💜pinne chechi super ann story line oke polichu kiduvan 💜💜💜Thanku chechi for this wonderfull story ❤️❤️❤️❤️❤️❤️❤️thanku so much 💗💗
🫀pettannu vannathil sandhosham final thirnnappo sanghadam ndd🙌🏻😞
@bangtan_purple_tales6 ай бұрын
Every story has an end 🥹❤️
@Taekook-qo6qh6 ай бұрын
I know 🥲🙌🏻
@bang_bangjk_gurl96796 ай бұрын
Powli ff.. I am gona miss this family ❤❤❤❤😢😢 sherikkum chila seenokke karachilum vannu njn orupadu wait cheyythirunnu oro episode veran. Orupadu heart touching arnnu story.❤❤
@bangtan_purple_tales6 ай бұрын
Thank u so much🫂❤️
@Chikkutti6 ай бұрын
Chechi😢ep nallonm miss cheyyum eganaya ithra adipoli aayi story okka eythunne ang fan aaki kalayuvanallo ❤
@bangtan_purple_tales6 ай бұрын
Thank u🥹❤️
@rubeenarubi94686 ай бұрын
ചേച്ചി........ ഞാൻ നോക്കി ഇരിക്കുവാരുന്നു❤ 🎉🎉🎉🎉🎉🎉
@bangtan_purple_tales6 ай бұрын
❤️
@dreaminbts14806 ай бұрын
Noti kand vann nokippo final chap🤧sarilya waiting for another masterpiece🩷💜poli story aayirunnu😊💗 ini oru bl story pratheekshichotte👀❤️
@bangtan_purple_tales6 ай бұрын
Not soon😁 Thank u❤️
@dreaminbts14806 ай бұрын
@@bangtan_purple_tales its ok njagal wait cheytholam😉❤️
@ANNMARIA6294 ай бұрын
Oru kadhakum nalla per ondakum nalla kadha pathragall ond ella nallathupolle nee oru kadha and eniyum kadha cheyanam ❤️
@krupasusansimon60324 ай бұрын
Super story❤. Oru rakshaum ella. Pattumenkil oru spl epi cheyane🎉🥰🥰🥰🥰
@saranyasaranya76276 ай бұрын
Story othiri ishtai💖💖
@bangtan_purple_tales6 ай бұрын
Thank u❤️
@elizabeththomas51666 ай бұрын
Adipoli ❤❤❤❤ waiting for next adipoli story ♥️💗thirnnu alle . Adipoli episode. Arunnu ❤.ethu njan othiri miss cheyum❤❤💞✨
@bangtan_purple_tales6 ай бұрын
Thank you so much🥹🥲
@greeshmamol10026 ай бұрын
Chechiii.entha paraya super..ethrapettennu final avum ennu prethikshichilla..nalla adipoliyayirunnu. .episode 1 muthal final vare valare. Curiosityodu koodi kanda oru story aayirunnu ethu....ethile ella characterum avarude dialogueum ..ellam adipoliyayirunnu ..ethrayum suspens niranja oru story njagalkku thannathinu oru valiya thanks chechiii..eniyum ethupolathe nalla nalla storys prethikshikkunnu...
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@F4irymochi6 ай бұрын
Wowww... Super first trillum seriousum aayirunnu pinne last ettiyappozhekkum uff.....❤🩹 ee story njan orikkalum marakkilla bcz... this was the beautiful story ever chechide ella storyum enik nalla ishtam aan 💜💚 taekook forever 💚💜
@bangtan_purple_tales6 ай бұрын
Thank u so much❤️
@F4irymochi6 ай бұрын
@@bangtan_purple_tales 🥰😊
@_ayahska_6 ай бұрын
Final ooo😢😢😢😢 oru 20 il nirthiyaal mathiyayirunnu😂😂... Special part enthayaalum venam
ചേച്ചി യുടെ തീരുമാനം പോലെ നിർത്തിയിരുന്നങ്കിൽ ഇത്ര അടിപൊളി ആയ കഥ തുടർന്ന് കാണാൻ കഴിയില്ലായിരുന്നു but chechi തുടർന്നു കൊണ്ട് പോയി good decision കഥ യെ പറ്റി പറയുവാണെകിൽ suspence, thriller and emotional ഇതിൽ ഏറ്റവും ഇഷ്ടമായത് kookie powerful role ആണ് and special thank solu😊 പിന്നെ hope ettan വില്ലൻ 🥲
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@nadhiaRamanath88606 ай бұрын
Ee series serikkum miss cheyyum..😭 Athrakkum manoharaayirunnu... Congrats 👏
@bangtan_purple_tales6 ай бұрын
Thank you so much❤️
@Aesthetic_bunnybear6 ай бұрын
Super ❤ adipoli ❤❤❤❤❤next FFine vendi kathirikum pettahne onnum adutha FF idanda ippol thanne Kure dubbingum karyagal cheyyth tired ayi kanum ❤❤kurach kazhije mathi but time Kure idukaruth ❤bcz ippo chechide FF kanathe orakam verare illa your voice was really unique ❤❤❤❤❤❤❤❤❤❤
@bangtan_purple_tales6 ай бұрын
Finally found the right audience 💯💎
@Aesthetic_bunnybear6 ай бұрын
@@bangtan_purple_tales 😘
@crazy_bangtan20026 ай бұрын
Nalla sound, editing, story and athile characters othiri othiri ishtay 💜Appo adutha ff nu vendi waiting🤗🫶🏻
@bangtan_purple_tales6 ай бұрын
Thank you so much 🫂❤️
@AnisaNasrin-ui6bs6 ай бұрын
എന്തായാലും അടിപൊളി സ്റ്റോറി ആയിരുന്നു ചേച്ചി ഇത് i really like this story 😍😍😍 എന്നാലും അവസാനിച്ചു എന്നറിയുമ്പോൾ ഒരു വെഷമം 😭😭
@@bangtan_purple_tales സീരിയസ് ആയി പറഞ്ഞതാടോ തന്റെ presentation എനിക്ക് ഒത്തിരി ഇഷ്ട്ടാണ്... സത്യം പറഞ്ഞാൽ 1,2 ep കഴിഞ്ഞിട്ടാണ് ഞാൻ loony demon കാണാൻ തുടങ്ങിത് തന്നെ പിന്നെ പിന്നെ അടുത്ത ep വരുന്നവരെ ഒരു സമാധാനം ഇല്ലാണ്ട് ഉള്ള ഇരുത്തം...... Twist കണ്ട് കിളിപോയി ഇരുന്ന സമയങ്ങൾ 😵💫 ഇന്നത്തെ ep notification വന്നപ്പോൾ ഒന്ന് ഞെട്ടി അവസാനം ആയൊന്നും ആലോചിച്ചു..... But തൊടക്കം തൊട്ട് അവസാനം വരെ നല്ല smooth ആയി അത് അവസാനിപ്പിച്ചു ❤🩹🦋 ഇനിയും നല്ല stories ചെയ്യണം..... Borahae 💜💜💜 ചില dialogue ഒക്കെ ഉള്ളിൽ കൊണ്ട് 🤍❤🩹 ആ christy ടെ dialogue ഇല്ലേ “അവനും അവന്റെ പപ്പയെപ്പോലെ മറ്റുള്ളവരുടെ ചൂടിൽ വളരാനാ......... Etc... " ആ ഒരു dialogue il ഞാൻ അത്രേം നേരം പിടിച്ച് വെച്ച കണ്ണീരങ്ങു താഴ്ത്തോട്ട് 😭..... തന്റെ stories എപ്പോഴും different aahado..... 🦋
@kulsu40066 ай бұрын
My second fav ff i love it.. 🫂❤️🩹 What a feel 🫠🫶🏻..
@bangtan_purple_tales6 ай бұрын
Thank you❤️
@kimTaehyung-y7p2 ай бұрын
'Loony Demon'💜 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Ff ചേച്ചി ഇത് ഒരു അടി പൊളി Ff ആയിരുന്നു കണ്ണ് നിറഞ്ഞു ഇത് കണ്ടിട്ട് ഇനി ഈ Ff ഒരിക്കലും മസ്സിൽ നിന്ന് മാറാതെ ഇരിക്കും then I m addicted too
@jungkookkookie46226 ай бұрын
Super❤❤loved it❤ karanju😢....
@bangtan_purple_tales6 ай бұрын
Thank u❤️
@skpratheeja6 ай бұрын
അങ്ങിനെ എല്ലാം ശുഭമായി അവസാനിച്ചു....❤ അടിപൊളി ff ആയിരുന്നു... ശരിക്കും പറഞ്ഞാൽ twistകളുടെ കൂമ്പാരം....😊 ഒരു epi പോലും ബോറടിച്ചില്ല...👍 ഒരുപാടു tentionaടിപ്പിച്ചു, കുറെയൊക്കെ വിഷമിപ്പിച്ചു, അവസാനം സന്തോഷകരമായൊരു ശുഭം....🫶 വളരെ മനോഹരമായി ചെയ്തിട്ടുണ്ട്, editing okke polyyyy😘😘 Thankyou for this wonderful ff❤👍🫶😊 അടുത്ത ffനായി കാത്തിരിക്കുന്നു...🫰
@bangtan_purple_tales6 ай бұрын
Thank you so much❤️🫂
@_mys_terious_pearl_6 ай бұрын
Super chechi ❤️ You did great 🥳❤️ Orupqde theme illa story ahne ith ❤️othiri ishtayi ❤️❤️
@bangtan_purple_tales6 ай бұрын
Thank u❤️
@bijusebastian84046 ай бұрын
Special episode venam 😃❤️💚💜
@bangtan_purple_tales6 ай бұрын
Kidakka maattene🥲🤣
@sreya77776 ай бұрын
End of an masterpiece 🙌🏻🤍ente chechiyee poli story ann🔥njan kandathil vech ettavum twist ulla story ❤️🔥first ep muthal eppol vere orupad thrill adich Thane ann kanune 😍oru episode polum lag ayittilaa athan chechinte plus point 🫂🙌🏻etrayum nalla story njangalk sammanicha chechik orupad thanks 🫂💜eniyum katta support ayi koode undakum love youhh chechisee🥰💜 ""LOONY DEMON""❤️🔥
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@kimTaehyung-y7pАй бұрын
Aron the little hero of His father and mother💜💥🥰🙂
@adarminkcreation48746 ай бұрын
Njan orikkalum ee story marakkilla😢itrakum feel adicha vere ff njan kandittilla❤enik sandhoisham mathrane ullu😊chechide effort nu oru big salute😊.. Pinne njan eni 10 thil anu padikukka ff eni kannan patti enn varilla adhukond nalla oru story kandu njan ente ff watching node oru kurach break idukunnu🤗❤chechii iii lub youuu❤❤
@bangtan_purple_tales6 ай бұрын
Study well ❤️ and love you too🥹❤️
@ambilysabu77666 ай бұрын
Chechikutty.......❤Satyam parayalo enikku vallathoru respect😘 thonnuva❤❤......athrem work um pinne kunjuvavayum ellathinidayilum ethinu samayam kandethiyappo vallathoru santhosham🥰🥰🥰........enjanann arinjuda chechi ethrem scenes um bgm sum kandethi dub cheyythu edit cheyyuvann paranja unbelievable😱🥰.......sherikkum athu multi task alle😊......pinne episodes ellam onninonnu adipoli anu 👌👌oro episode kanumbozhum curiosity kudi kudi varuvayirunnu🥳🥳.....ep vannunn ariyumbo thanne vallathoru feel😆....chechi one more doubt ee lamia elle athilenjana ethre details add cheyyan pattunne🤔🤔.... aa dhampir um lamia um okke enjanya kandupidikkunne😫......ethra short timil ep edukann paranja wow 🤯( enniyum pettann edan parayunnavarod poyi Pani nokkam para 😏) ethrem chechiyod paranjappo enikkothiri santhisayi.😄😄.....I am so happy😘......pinne njan oru story ezhuthunnund 😅pakshe details onnum arinjuda athu vayittu related ayittulla ff onnum kittanilla thappinokkatte🥹 Ethrem vayicha📃 chechi lub you soooooooooooooooooo much💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 Edit : thettunde shemikkanam 😂😂
@bangtan_purple_tales6 ай бұрын
Thettonnum illa🤣🤣 Yes, multi task aanu.. Mentally and physically ath affect cheyyem cheyyum.. But inganokke comment vayikkumbo ath marum🫠 Pinne lamia... Vampire story cheyyan request vannappol googilil poyi kure notes eduth study cheythu ❤️
@ambilysabu77666 ай бұрын
@@bangtan_purple_tales wowwww I am proud of you 🥰😘 Comment ethre pettann vayikkunn prethishichilla😁 lub you🥰🥰 Njanum onnu thappi nokkatte anneshikkin kandethum ennanallo🥹🥹
So this story is amazing in short💗...njn ithinte first episode kandappo themne ishtayi so otta iruppil 14 episode kandu😹the story is very exciting and different🥰💕loved the frendship of ann and kookie🤌🏽bayakara exting and thrilling story ahnedaaa😭😭🔥iniyum inganathe story cheyyanatto😌😌njn bayakara addictive aayi irunn kaanunna very limited stories il onnaan ithum😙💐 sending alot of loves da💌
@swanwings79586 ай бұрын
It's FINAL ❤so happy and cheerful right now thank u so much Bangtan Purple Tales..❤ ഇതുവരെ കാര്യമായി comments ഇട്ടിട്ടില്ല but ഇന്ന് എന്തോ ഇടാൻ തോന്നി.. അമ്മ മകൻ bond.. ശെരിക്കും പറഞ്ഞാൽ Martha യെ Aron kookie യുടെ മുൻപിൽ വെച്ചു Mummy എന്ന് വിളിക്കുന്നത് കേട്ടപ്പോൾ kookie യെ പോലെ എൻ്റെ ഉള്ളും പിടഞ്ഞു 😢 ഞാൻ ഒരു അമ്മ ആയിട്ടില്ല എന്നാലും ഒരു അമ്മയുടെ നീറ്റൽ കിട്ടി ഈ story യിലൂടെ.. ഒട്ടും വലിച്ചു നീട്ടാതെ cringe അടിപ്പിക്കാതെ സമയം കുറവായിട്ടും adjust ചെയ്തു episodes ഇട്ടു thanks to author nim ❤ Luke,Kookie,and Aron superb Family... ഇതേ പോലെ ഇനിയും stort വേണം 😊waiting aanutto....... .........with love 💕
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@anagha96006 ай бұрын
Ishtaayi!!!❤❤❤❤❤
@bangtan_purple_tales6 ай бұрын
🥹❤️
@Silluzz6 ай бұрын
Finalo 🥹🥹I miss "loony demon" taekook set ayallo ❤❤happy 😊
@bangtan_purple_tales6 ай бұрын
🥹❤️
@Craftyberry276 ай бұрын
Chechii entha parayande ennu arinjudaa but njan kandathil ettavum beautiful ayittulla story ethinte oro epi thriller movie pole ayarunnu at last the final epi vannu enikku bhayakarayayiitu ishttayii Christyum kookieum pinne avarude aronum kookie parajapole Avarude HEAVEN 💎❤️chechii Thank u so much for this story😘😘💗
@bangtan_purple_tales6 ай бұрын
You're welcome❤️ and thanks to you too 🥹❤️
@aamijoonie6 ай бұрын
ഈ സ്റ്റോറിയിലെ ട്വിസ്റ്റുകൾ കണ്ടു പറന്നു പോയ എന്റെ തലയിലെ കിളികൾ എല്ലാം തിരിച്ചു കൂടണഞ്ഞു എന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. എന്നാലും സ്റ്റോറി കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം. ഇനിയും ഇതു പോലുള്ള അടിപൊളി സ്റ്റോറീസ് പ്രതീക്ഷിക്കുന്നു 💜💜💜
@bangtan_purple_tales6 ай бұрын
🤣🤣 ❤️
@shahitk18006 ай бұрын
Appo ഇതും കഴിഞ്ഞു ലേ ☺️☺️☺️ തുടങ്ങിയപ്പോ vijaricha കഥയേ alla അവസാനത്തിൽ എത്തിയപ്പോ.. ഇത്രേം twistukal അടങ്ങിയ oru story njan കണ്ടിട്ടില്ല തോനുന്നു ☺️ ഒത്തിരി ഒത്തിരി ഇഷ്ടായി..എല്ലാർക്കും ഇടയിലുള്ള bond എന്ത് rasaarnnu kanan.. Ee full storyil കൊറേ ചിരിച്ചു, കൊറേ സങ്കടം വന്നു, പല time curious aayi, കൊറേ തവണ shockayi,.. എല്ലാ imotionsum undayi ☺️☺️ പപ്പയുടേം മോന്റേം secrets enthokkeyaa... Ee kunj പ്രായത്തിലും എല്ലാം മനസ്സിലാക്കി എത്ര നല്ല reethiyilaa ആരോൺ മോൻ... 😍😍😍😍 പപ്പേടേം മോന്റേം scens, മമ്മേടേം മോന്റേം scens, Taekook scens.., എന്റെ കണ്ണൊക്കെ നിറഞ്ഞു.. But aa സമയത്തും ചുണ്ടിൽ oru ചിരിയും undaarnnu ☺️☺️ " അവനും എന്റെ അതേ വിധിയായിരുന്നു " എന്തോ വല്ലാത്ത സങ്കടം pole.. ഒരുപാട് ishtaayi... Comedy + imotional ff ഉം serious + imotional ff ഉം.. രണ്ടും ni എത്ര addipoly ആയിട്ടാ ചെയ്യുന്നേ 😍😍😍 Sherikkum ഇത് കണ്ടുത്തീർത്തപ്പോ നെഞ്ചിൽ വല്ലാത്ത oru വിങ്ങൽ pole.., happy ending aanenkil polum.... Kookie യും Luke ഉം, രണ്ടുപേരും lifil ഒരുപാട് അനുഭവിച്ചു.. Luke, ഒരുപക്ഷെ അവനായിരിക്കും ഏറ്റവും kooduthal സങ്കടപ്പെട്ടത്... Thanikk നേരിടേണ്ടി vanna അവസ്ഥ ഓർത്ത് kookie വേദനിച്ചപ്പോ, താൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണിനോട് cheythupoya തെറ്റ് ഓർത്ത് അവനും വേദനിച്ചു, അവളുടെ അവസ്ഥ നേരിൽ കാണുംതോറും അവളെക്കാളേറെ avan വേദനിച്ചിട്ടുണ്ടാവും enn thonni.. ഒരുപാട് സങ്കടങ്ങൾക്ക് ശേഷം രണ്ടാൾക്കും oru happy life കിട്ടി.. ഒത്തിരി സന്തോഷം 😍😍😍😍 Roopane marannirikkaarnnu 🤭 അവസാനം കണ്ടപ്പൊഴാ വീണ്ടും ഓർമ വന്നേ 😁🙈 addipoly ending aayirunnu ttoo... Bt ഇപ്പോഴൊന്നും കഴിയണ്ടായിരുന്നു enn thonni🙈🙈🙈
@bangtan_purple_tales6 ай бұрын
Finally someone spoke for luke🥹❤️ Thank you so much d🫂❤️
@shahitk18006 ай бұрын
@@bangtan_purple_tales ❤️❤️❤️
@aswathijiju52506 ай бұрын
തന്റെ stories എല്ലാം masterpieces എന്ന് വിളിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഏതാണ് ഏറ്റവും നല്ലത് എന്നൊരു ചോദ്യം വേണ്ട... എല്ലാം ഏറ്റവും നല്ലത് ആണ്. ഇനിയും ഏതെങ്കിലും വരാൻ ഉണ്ടെങ്കിൽ അതും നിരാശപ്പെടുത്തുന്ന ഒന്നാവില്ല എന്ന് ഉറപ്പുണ്ട്, ആ ഉറപ്പ് താൻ ഇതുവരെ ചെയ്ത work കളിൽ നിന്നും ഉണ്ടായതാണ്. Loony demon... കാത്തിരിപ്പ് വലിയ കഷ്ടപ്പാടാണെന്ന് തോന്നിച്ച ff ആണിത്. Twist കൾ കൊണ്ട് സമ്പന്നം. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസാന twist, അത് മനസ് നിറയ്ക്കുന്ന ഒന്ന് തന്നെ ആയിരുന്നു. താൻ ഇത് വേണ്ടെന്നു വച്ചിരുന്നെങ്കിൽ അത് ഞങ്ങൾക്ക് ഒരു വലിയ നഷ്ടം ആയേനെ... ഇനിയും തന്റെ masterpiece കൾക്കായി കാത്തിരിക്കുന്നു. അത് bl ആയാലും straight ആയാലും. ❤❤❤
@bangtan_purple_tales6 ай бұрын
My heart is full 🥹❤️
@liya9197Ай бұрын
ente chechi.....ntha parayya,lifil ithevare ithrem thrill adich irunnittilla....adhyayitta orupad chirchum karanjum tension adichum oru ff kanane,happy aayi....and also from now,it is my favourite story
@Izahamathews6 ай бұрын
Christy aa * alla jeevich thodngi * enn paranje hits really hard .❤️❤️❤️❤️❤️❤️
@bangtan_purple_tales6 ай бұрын
💯
@sumajoseph50176 ай бұрын
Njn Inn anu Ee ff kanunnathu ente frnd recommend cheythathanu ithu njn ravile thodangitta kaanunnathu .Ath athrakum thrill adichu. inyenthannu aloichu kili Poi tta njn irikunnundarnnathu Ippalanu enku swasam nere veene. Athrakkum adipoliyarnnu daa Story .Ithu kaananyee ella imp messages polum njn nokkila . Ee kalyalavil kandal Enku ettom istapetta story Ith anu ❤ manushyane tension okke adippichu ennlum sarilla 😂pakshe ithu Ammaithiri Story aayi Poi. Iniyum ithupolulla story pretheekshikunnu🫶🏻
@bangtan_purple_tales6 ай бұрын
Innathe full data enikkayi chilavazhichathil njn santhoshikkunnu🤣🤣❤️
@Mubizz-r4x3 ай бұрын
Enthe ponnooo adi poli ann Bts❤💕😘 army girls coment
@Caraoms-jf2pg6 ай бұрын
One of the best story from u🥺🥰🥰.. athra istapettu.. loony demon theernunn enik vishwasikan pattunilla😭 enik inim kananm🥺 aron nth cute ahh😘 Nmk ith 2nd season ayitt continue cheythalo chechi🙂 entha chechide abhiiprayam.. athrak istayi😚❣️
@bangtan_purple_tales6 ай бұрын
🤣🤣🤣🤣 Enik aa abiprayam illa🤭 Thank you so much🫂❤️
@iloveyoubts1756 ай бұрын
Special part undavo ❤
@bangtan_purple_tales6 ай бұрын
Illa❤️
@revathyammubts15186 ай бұрын
epi ishttamai da kurach karanju engilum last happy ending super srory othiri ishttamai poli 🤗💜
@bangtan_purple_tales6 ай бұрын
Thank you❤️🫂
@maykdtmh28524 ай бұрын
Loony Demon Season 2 താൽപര്യം ഉള്ളവർ like ചെയ്യുക👇...(please pin this comment dear)
@ImSaturna6 ай бұрын
കരയിപിച്ച് കളഞ്ഞല്ലൊട സമാധ്രോഹി😢❤❤❤❤
@bangtan_purple_tales6 ай бұрын
Ithokke oru haram alledo🫠
@anjuannabiju0046 ай бұрын
Special Part വേണം ❤❤ please 🥺🥺
@bangtan_purple_tales6 ай бұрын
Nah🥹❤️
@kunjuzzzkunjalu39936 ай бұрын
Sooo happy adipolii ayirunu first thott super chechi ❤❤❤❤
@bangtan_purple_tales6 ай бұрын
Thank u❤️
@musicaddict-uf4ui6 ай бұрын
First .cuper episode💜💜💜💜
@bangtan_purple_tales6 ай бұрын
❤️
@-sherinz..82646 ай бұрын
It was a very beautiful story. Kure karayippichu, chirippichu, pinne kure twistum🤍🤍🤍. ellam kondum valare nalla story aayirunnu. Really loved it💗💗. Enna Pinne njanoru sathyam parayatte... Chechi oru sambavamaan ketto😌😌😌
@bangtan_purple_tales6 ай бұрын
Thank u🤣❤️
@mrs.kimnamjoon61262 ай бұрын
Thank you soooooo much for giving a wonderful story......never gonna forget this one.......loved it ...... whoever you are, whatevergender you belong to.......whatever age you are..... I love you....... And Thank you once again........💜💜💜💜
@Sandra-w4n7c2 ай бұрын
Sherikkum ee kathayille villanara hero ara... story all set❤
@berryshii9366 ай бұрын
Chechii innala current poyondd review parayan pateelaaahh , First of all one of my fav ff aahn idhh🫠njan first modhal w8 cheydh irinn kndeww full twist aarnn w8cheyyan polum pattendayilaa😩athrakk pwlii aarnn chechii. Final ep vykara ishtayii💗ayshh loony sherikkum Miss cheyyum🥲love youu chechi w8ing for next ff🫠💗
@bangtan_purple_tales6 ай бұрын
Thank you so much🥹❤️
@Kookimon23456 ай бұрын
Adipoli orupad ishtam ayi pine oru സ്പെഷ്യൽ part എന്തായാലും വേണം ❤❤
@bangtan_purple_tales6 ай бұрын
Thank u❤️ Spl ila kutti🥲
@aiswaryajayadas8666 ай бұрын
Chechi ith ithrem pettann theerandayirunnu njan kandathil vech etavum nalla ff aanu pattumenkil spcl part cheyyanam please please and thank you for giving us the fantastic and fantabulus story 😊😢