അടിപൊളി ആയിട്ടുണ്ട് കൊറേ ചിരിച്ചു എന്നാലും ആ ആനയിൽ സുനി നേടിയ കഥയുംഅവനുമായി മുന്നോട്ട് പോയ വർഷങ്ങളും ചരിത്രമാണ് കേട്ടിട്ടുണ്ട് ഞാൻ എന്നാലും കാത്തിരിക്കുന്നു നേരിട്ട് കേൾക്കാൻ .. നന്നായി മോളെ ഇതൊക്കെ നിനക്ക് അഭിമാനിക്കാവുന്ന എപ്പിസോഡ്സ് തന്നെയാ.. നന്നായി വരട്ടെ.. ആശംസകൾ സുനിയോട്.. എന്റെ അന്വേഷണം പറയുക കേട്ടോ കണ്ണൂരിൽ ഉള്ള ഒരു ചേച്ചി ചോയ്ച്ചു ന്ന് പറയുക.. കേട്ടോ.. ആശംസകൾ മോളെ സ്നേഹം 😘😘
@r1brighter7532 жыл бұрын
അത് തന്നെ ചേച്ചി 😘💪💪സുനി ഏട്ടൻ എന്ന വ്യക്തി,അഭിമാനിക്കാൻ പറ്റാവുന്ന ചട്ടകാരിൽ ഒരാൾ ആണ് സന്തോഷം ചേച്ചികുട്ടി😍🥰😘സുനിയേട്ടനോട് പറയാം കേട്ടോ ചേച്ചികുട്ടിയുടെ അന്വേഷണം 👍🙌🤝
എപ്പിസോഡ് പൊളിയേ....❤ആനേടെ കൊമ്പത്ത് പിടിക്കൽ ഇപ്പഴും ഒരു കുറവും ഇല്ലാത്ത കലാപരിപാടി ആണ്...ഈ അടുത്ത് ഒരു പള്ളി പെരുന്നാളിന് ഒരു ചെറിയ പയ്യൻ നേരെ മുന്നിൽ വന്ന് കൊമ്പത്ത് ഒരു പിടിത്തം... ആന ഒന്ന് കൈക്കടിച്ചാൽ അവൻ പിന്നെ ഇല്ല... എന്താ ചെയ്യാ കള്ള് കുടിച്ച് വരണവരുടെ വക വേറെ....🤦♂️
@r1brighter7532 жыл бұрын
😂😂😂അത് തന്നെ, ഞാനടക്കം
@naveensankar71022 жыл бұрын
@@r1brighter753 പക്ഷെ നമ്മൾ ചോദിച്ചിട്ട് ചെയ്യുന്നതും അല്ലാതെ ചെയ്യുന്നതും രണ്ടല്ലേ... എവിടാ പഴഞ്ഞി പളളി പെരുനാളിന് ഉണ്ടായതാ ഞാൻ പറഞ്ഞെ....
@r1brighter7532 жыл бұрын
@@naveensankar7102 ആണല്ലേ
@r1brighter7532 жыл бұрын
@@naveensankar7102 ബ്രോ സുഖാണോ?
@naveensankar71022 жыл бұрын
@@r1brighter753 ഓ സുഖായിരിക്കുന്നു...🥰
@Lil_loaded-h2w2 жыл бұрын
അനിയൻ കുട്ടൻ first 😂❤️❤️❤️
@r1brighter7532 жыл бұрын
താങ്ക് u മുത്തേ 😘🥰😍😘i🔥🥰😍
@Lil_loaded-h2w2 жыл бұрын
@@r1brighter753 🤗❤️
@r1brighter7532 жыл бұрын
@@Lil_loaded-h2w 🫣🫶🤗
@ajithma25832 жыл бұрын
Mabi uday video evide chechi
@subinku67072 жыл бұрын
Intro tune poliiiiii🥰🥰🥰
@r1brighter7532 жыл бұрын
താങ്ക് u 😘😍🥰
@palakkadan96752 жыл бұрын
ക്ലൈമാക്സ് പൊളിയായി ഇണ്ട്രസ്റ്റായി വരുമ്പോഴാ വീഡിയോ കഴിഞ്ഞത്.........ച്ചേ....!!!🙃 അടുത്ത എപ്പിസോഡിനായ് തീവൃമായി കാത്തിരിക്കുന്നു ...!🔥
@r1brighter7532 жыл бұрын
ഒരു പാട് കാര്യങ്ങളുമായി അടുത്ത എപ്പിസോട് ഉണ്ടാവും കേട്ടോ 🥰🥰
@palakkadan96752 жыл бұрын
@@r1brighter753 🔥🔥❤️
@vishnuvichu36112 жыл бұрын
ചേച്ചി onakur ponan chtade vidiyoedmo
@r1brighter7532 жыл бұрын
ചെയാട്ടോ ബ്രോ 😍🥰
@arunvc84702 жыл бұрын
Pwoli chechi🥰
@r1brighter7532 жыл бұрын
താങ്ക് u മുത്തേ 😍
@baalubaalu50802 жыл бұрын
Aashan🔥🔥🔥
@r1brighter7532 жыл бұрын
🥰🥰
@vipin36382 жыл бұрын
ചേച്ചി അടുത്ത viedeo എവടെ കട്ട waiting ആണ്
@r1brighter7532 жыл бұрын
ഇടാട്ടോ ബ്രോ
@sijuvarghese69202 жыл бұрын
സൂപ്പർ
@r1brighter7532 жыл бұрын
😍🥰
@aswandasou2 жыл бұрын
Kandassamkadavu അല്ലെ location???🤔🤔🤔
@r1brighter7532 жыл бұрын
അതെ ബ്രോ 🥰😍
@shanoopninduru16952 жыл бұрын
സുനിയേട്ടനെ അറിയും പക്ഷെ കൃഷ്ണേട്ടൻ അറിയുമോ എന്ന് ചോദിക്കാമായിരുന്നു ( വെളിച്ചപ്പാട് ) കൃഷ്ണൻ ആന കേരളത്തിൽ വലിയവൻ... 🙏
@sarathjithu24052 жыл бұрын
Sis...മൂന്നാം ഭാഗം വേഗം അപ്‌ലോഡ് ചെയ്യൂ...
@r1brighter7532 жыл бұрын
ചെയാലോ 👍
@sirilgajendran56072 жыл бұрын
Videos onnum vannila
@r1brighter7532 жыл бұрын
നല്ല പനിയായിരുന്നു ബ്രോ 🙏🙏വീഡിയോ ഇട്ടിട്ടുണ്ട് കേട്ടോ ബ്രോ 😍
@rahulsachu45562 жыл бұрын
Adutha episode eppoza
@r1brighter7532 жыл бұрын
പെട്ടന്ന് ഇടാട്ടോ ബ്രോ 😍🥰
@rahulsachu45562 жыл бұрын
@@r1brighter753 ok
@ijjithz33262 жыл бұрын
*കടുക്കൻ ബൈജുന്റെ VDO VENAM☺❤*
@r1brighter7532 жыл бұрын
ചെയാട്ടോ ബ്രോ 👍
@jayalalpavithreswaram29602 жыл бұрын
, സുനി ഏട്ടൻ ❤️❤️❤️episode length valare കുറവാണ് പെട്ടെന്ന് തീർന്നുപോയി 😢. ഒരു 25 min എങ്കിലും ആക്കു plz🙏🙏🙏✌️
@r1brighter7532 жыл бұрын
ചെയാട്ടോ ബ്രോ 😍🥰
@jayalalpavithreswaram29602 жыл бұрын
@@r1brighter753 ✌️❤thank u🥰
@jubyraju39272 жыл бұрын
Chechi aduthath enna
@scoobydoovlogs63572 жыл бұрын
💥
@r1brighter7532 жыл бұрын
🥰
@akhilchandran67282 жыл бұрын
Chechi,nenmara ramettante interview ido
@r1brighter7532 жыл бұрын
ചോദിക്കട്ടെട്ടോ ബ്രോ 😍🥰
@akhilchandran67282 жыл бұрын
@@r1brighter753 thanks
@jithinjithu16912 жыл бұрын
🔥✨️♥️
@r1brighter7532 жыл бұрын
😍🥰
@athira45292 жыл бұрын
Aw... Suniyettan seen🔥😂
@r1brighter7532 жыл бұрын
🥰😍
@AbdulHameed-fx4vz2 жыл бұрын
Super funny 😂
@r1brighter7532 жыл бұрын
🥰
@sandeepasokan29282 жыл бұрын
😍😍👌🏻👌🏻💥💥
@r1brighter7532 жыл бұрын
🥰😍
@malakyt72742 жыл бұрын
Cheechi renju chettane kurich chothikkumo plz
@r1brighter7532 жыл бұрын
ചോദിക്കാട്ടോ ബ്രോ 😘🥰😍
@Babubabu-kq3tq2 жыл бұрын
👍❤
@r1brighter7532 жыл бұрын
🥰
@gukuru_machan3028 Жыл бұрын
കൊമ്പത്തു പിടിച്ചോട്ടെ... പിടിച്ചോ.. വേടിച്ചോ 🤣🤣🤣
@r1brighter753 Жыл бұрын
😂😂
@r1brighter753 Жыл бұрын
ചിരിച്ചു മുട്ടുകുത്തിയ ദിവസം 😂😂
@gukuru_machan3028 Жыл бұрын
🤣🤣🤣
@dilmundakkal34302 жыл бұрын
👍🏻😊
@r1brighter7532 жыл бұрын
😍
@vijayakumargopi29572 жыл бұрын
❤️
@r1brighter7532 жыл бұрын
🥰😍
@anoopmanuraj32732 жыл бұрын
Super🔥🔥🔥🔥
@r1brighter7532 жыл бұрын
😘❤️🥰😍
@jijopalakkad36272 жыл бұрын
👌👌👌🥰🥰🥰💞💞💞🐘🐘🐘
@r1brighter7532 жыл бұрын
😘🥰
@AnandNedumchirayil2 жыл бұрын
കൊറച്ചും കുടി ആനേടെ കാര്യങ്ങൾ അറിഞ്ഞിട്ട് ഇന്റർവ്യൂ ആകാം. സുനി ഏട്ടൻ ആയ കൊണ്ട് രക്ഷപെട്ടു ആൾ ഡാം പൊട്ടിയ പോലെ വർത്താനം പറയും. വേറെ ആരേലും ആണേൽ പെടും.
@r1brighter7532 жыл бұрын
ഇങ്ങിനെ ഓക്കെ ആണ് കേട്ടോ പഠിക്കുക, നിങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കാതെ നിങ്ങൾക്കു 10 ക്ലാസ്സിൽ കയറി ഇരിക്കാൻ പറ്റുമോ 🤔
@@vishnus9966 ഡോ മനുഷ്യ പെട്ടന്ന് ചിരിവരുന്നവർ ഉണ്ടാവും ചിലർ എത്ര എന്ത് പറഞ്ഞാലും ചിരിക്കില്ല... പിന്നെ ഇപ്പോഴത്തെ ഇന്റർവ്യൂ കളിൽ ആരാണ് നല്ല കാര്യമായി കൊണ്ട് പോകുന്നത്...
@parakkat1752 жыл бұрын
ഓരോരുത്തർക്കും അതിന്റെയ രീതികൾ ഉണ്ട്...
@sreekanthk37052 жыл бұрын
Anchor over anu...ketto...ah kochene mattu...
@r1brighter7532 жыл бұрын
മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിട്ടുമില്ല, മാറാൻ അവൾ ശ്രമിക്കുന്നുമില്ല ok
@sreekanthk37052 жыл бұрын
@@r1brighter753 ok...no problem..
@r1brighter7532 жыл бұрын
👍😍
@sreekanthk37052 жыл бұрын
@@r1brighter753 all the best...njan chumma parjneya..video kollam...but...ah kochenod paryenam...kalu ketti irikele ennu...
@pradheepks82282 жыл бұрын
എന്ത് തമാശ കേട്ടാ ഇവള് ഇങ്ങനെ ചിരിക്കണ്
@അരവിന്ദ്2 жыл бұрын
പുതിയ ചാനൽ അല്ലെ അത് കൊണ്ട് ആവും
@r1brighter7532 жыл бұрын
@@അരവിന്ദ് അല്ലപിന്നെ 😂
@r1brighter7532 жыл бұрын
ചിരിവന്നു, ചിരിച്ചു, ഇനി നിങ്ങൾ ക്ഷമിക്കു 😂🙏
@rintum12892 жыл бұрын
ഒരു ആണിന്റെ മോളിൽ കാലിൻ മേൽ കാൽ കയറ്റി വച്ച് ഇരിക്കുന്നത് ശരിയല്ല പെങ്ങളെ
Ayalu karyam aayitt paraumbol... Ee kona konnann chirikkunnadh entjina... Ayalu comedy onnum paraunnilla... Ayale nannaitt parayam anuvadhikkadhe kona kona 🤦♂️
@r1brighter7532 жыл бұрын
ഞങളുടെ നാട്ടിൽ ഇങ്ങിനെ യാണ് കേട്ടോ(കാര്യമായി പറയുമ്പോഴും, തമാശ പറയുമ്പോഴും )ചിരി വന്നാൽ ചിരിക്കും,😂😂😂😂😂😍😂😂 ഇനിയും ചിരിക്കും,😂😂 ഒന്ന് പോയെടോ അവിടുന്ന്