Hello Arif, Is it possible for you to translate Askar Ai's video to English and upload. That video deserves a lot of views. Lot of people are complaining that they are missing out..
@Fun-0NN2 жыл бұрын
Yes sirji i am from Maharashtra ,we need it in english or hindi if possible marathi too.
@lifeisbeautiful6432 жыл бұрын
അസ്‌കർ അലിയുടെ വീഡിയോ 8 ലക്ഷം അടുത്തല്ലോ വ്യൂസ് 😊
@sunilsankuru92472 жыл бұрын
ആരിഫ് ബായ്, വളരെ അർത്ഥവത്തായ ചർച്ച, ഇത് തുടർന്നു കൊണ്ടെയിരിക്കു, എല്ലാ നന്മകളും നേരുന്നു
@todaystatus11932 жыл бұрын
ഹലോ ആരിഫ അടിവെച്ചടിവെച്ച് മുന്നോട്ടുപോവുക ഒപ്പം ചിന്തിക്കുന്ന സമൂഹവും ഉണ്ടാകും
@anoops49912 жыл бұрын
ആരിഫ് ബായി.ഹിന്ദു മതത്തിൽ കല്ലിയണത്തിനു ആളുകൾ അന്നെഷിക്കാൻ വന്നാൽ അവിടത്തെ ആളുകളോട് ചെക്കന്റെ സ്വഭാവം പണി സാമ്പത്തികം എന്നിവയോ ചോദിക്കുകയുള്ളൂ.പിന്നെ ജാതിയും ചോദിക്കും.എന്നാൽ ഒരിക്കലും അവൻ visosi ആണോ എന്നും അമ്പലത്തിൽ പോവുന്നവൻ ആണോ എന്നൊന്നും ചോദിക്കില്ല.എന്നും കാലത്തു അമ്പലത്തിൽ പോവുന്ന ഒരു ഭക്തൻ ആണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ അവനു പെണ്ണ് പോലും കൊടുക്കില്ല.ഹിന്തു മതത്തിൽ visosikal പോലും വർഷത്തിൽ ഒരു തവണ അമ്പലത്തിൽ പോയാൽ ആയി.പിന്നെ nirisra വാതി ആണ് എന്ന് പറഞ്ഞാൽ ആരും അവനെ കാര്യം ആയി കണക്കാക്കുക പോലും ഇല്ല. നി അമ്പലത്തിൽ പോ povathirikku അതിന് ഞാൻ എന്ത് ചെയ്യണം എന്ന് ചോദിക്കും.അതൊന്നും ഒരു വിഷയമേ അല്ല.അവൻ നാട്ടിൽ jenagalum ആയി നല്ല രീതിയിൽ നിന്നാൽ visosam ഒരു വിഷയമേ ഇല്ല.
@TheSayKular2 жыл бұрын
Arif, you should also make non EMU videos for us to share. That way we can build up a Arif Hussain brand, and make you approachable.
@nicevilla2 жыл бұрын
its is true, when subjects are different we could share it to any one, the anti homeo video was one of that
@jsneinsjsnxk48102 жыл бұрын
Very nice speech
@Shafiat072 жыл бұрын
ഇതിൽ പറഞ്ഞ ഒരു കാര്യം പ്രത്യേകം മെൻഷൻ ചെയ്യണം, അതായത് മടുത്താലും നമ്മൾ പറഞ്ഞു കൊണ്ടേ ഇരിക്കണം 👌👌👌
@alexcleetus67712 жыл бұрын
Hai Arif bro welcome 👍
@cheethangVlog2 жыл бұрын
Congratulations Arif ❤️
@mohamoodmohammood82202 жыл бұрын
Now it's clear
@TraWheel2 жыл бұрын
Counting Views . History for Essence.. 😁 Chasing മതം വിട്ട പെണ്ണ് - Jazla Madasseri Day 1(2nd) = 100K (Neuronz 181K) Day 2(3rd) = 190K Day 3(4th) = 291K Day 4(5th) = 444K Day 5(6th) = 563K (Neuronz 190K) Day 6(7th) = 681K Day 7(8th) = 798K Day 8(9th) = 856K (Neuronz 193K) Day 9(10th)= 926K
@TheSayKular2 жыл бұрын
@ 1:49:42 Most my friends are Hindu/Christians are only culturally religious, I also have pork eating Muslim friends.
@renukrishnadas64672 жыл бұрын
Arif, not able to hear your speaker
@shajipp54502 жыл бұрын
ഇപ്പോൾ സമയം 12 കഴിഞ്ഞു മതം കടിച്ചിട്ട് അവർ 8 ലക്ഷം കവിഞ്ഞു
What's the serious problem you mentioned in Bible.
@askme19692 жыл бұрын
ആരിഫ് ഒരു കോമഡി ആണ് 😂.. ഇവർ ഭൂരിപക്ഷം ആകുമ്പോ... ബാക്കി വരുന്നവരെ ഇവർ എന്ത് ചെയ്യും 😀😂
@myawoo2 жыл бұрын
ഇരു വശത്തു നിന്നും കൈകാലുകൾ വെട്ടിക്കളയും. ഡിങ്കനല്ലാതെ വേറെ ദൈവമില്ല എന്ന് പറഞ്ഞാൽ വെറുതെ വിടും. മഞ്ഞ വസ്ത്രവും അതിന് മുകളിൽ ചുകന്ന ജട്ടി ഇടുകയും വേണം.
@myvoice84972 жыл бұрын
മക്കയിൽ പോയി ഫോട്ടോ എടുക്കാൻ പറഞ്ഞോൽ, കൊലക്ക് കൊടുക്കാൻ ആണോ.