Episode - 3 | കൃഷി - സംശയം - പരിഹാരം | Chilli jasmine answering your krishi doubts | Malayalam

  Рет қаралды 3,290

Chilli Jasmine

Chilli Jasmine

Күн бұрын

Пікірлер: 28
@vloggermedia9880
@vloggermedia9880 2 ай бұрын
വളരെ നന്ദി ചേച്ചി ഞാൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞു തന്നതിന് ♥️♥️🥰
@BinduBindu-uj7jk
@BinduBindu-uj7jk 2 ай бұрын
സൂപ്പർ വീഡിയോ ചേച്ചി ❤
@nishabalan3158
@nishabalan3158 2 ай бұрын
എന്റെ ചോദ്യത്തിന് ഉത്തരം തന്നതിന് നന്ദി 🙏🏻😍
@ChilliJasmine
@ChilliJasmine 2 ай бұрын
👍
@akashpd6608
@akashpd6608 2 ай бұрын
Epsom salt terracele growbagil upayogichal terracenu dosham cheyyumo
@sushamass474
@sushamass474 2 ай бұрын
Hai Bindu.....❤❤
@suharabi.suharabi6550
@suharabi.suharabi6550 2 ай бұрын
Suharabi kozhikode കുരുമുളക് വള്ളി ആയിട്ടു പോകുന്നു എത്രെ പ്രൂൺ ചെയ്‌തിട്ടും തിരി പിടിക്കുന്നില്ല എന്താ ചെയുക?
@mayaskamath1077
@mayaskamath1077 2 ай бұрын
Ochine chediyil ninnum odikkan home remedy enda ullathu teacher
@LijilaBaiju999-nm9zq
@LijilaBaiju999-nm9zq 2 ай бұрын
Chagirichor Kara kallanjito atho chagirichor compost ano chechi use cheyyunnath.
@ChilliJasmine
@ChilliJasmine 2 ай бұрын
compost
@leenajoy8745
@leenajoy8745 2 ай бұрын
🥰🥰
@aarushnair6065
@aarushnair6065 2 ай бұрын
Chechi kanji vallam charam ozchu oru mattum illa mulukuinnu Kaya onno rendo mathram kadala pinnakku kittan illa seudomonas illa and chya😂 pls
@sheebasadath4711
@sheebasadath4711 2 ай бұрын
Manjakeni mazhayath upayogikkuvan pattumo
@ChilliJasmine
@ChilliJasmine 2 ай бұрын
Nanayathidathu idanam
@leenunair1122
@leenunair1122 2 ай бұрын
Pachmullaku pettinu pazhuthu pokunu.
@babyraghavanperumbala8752
@babyraghavanperumbala8752 2 ай бұрын
മുളകിൻ്റെ ഇല മുരടിക്കുന്നു എന്തുചെയ്യണം മാഡം കുമ്മായം നടുമ്പോൾ ചെയ്തിരുന്നു പത്ത് ദിവസം മുമ്പെ
@ChilliJasmine
@ChilliJasmine 2 ай бұрын
ഞാൻ പറഞ്ഞതുപോലെ ചെയ്തോളൂ മുരടിപ്പ് മാറിക്കിട്ടും
@vijayanea5589
@vijayanea5589 2 ай бұрын
മുഞ്ഞ പോകാൻ എന്ത് ചെയ്യും?
@SharafuShafri-p4y
@SharafuShafri-p4y 2 ай бұрын
ഗ്രാഫറ്റഡ് ചെയ്ത തൈകൾകു ചുറ്റിയിട്ടുണ്ടാകുന്ന പ്ലാസ്റ്റിക് പൊട്ടിലേക് നടുമ്പോൾ നീക്കം ചെയ്യണോ ചേച്ചി 😊
@ChilliJasmine
@ChilliJasmine 2 ай бұрын
നന്നായി ഗ്രാഫ്റ്റിങ്ങ് പിടിച്ചതിനു ശേഷം മാത്രം.
@sathyabhamairingalk2503
@sathyabhamairingalk2503 Ай бұрын
മാവിൻ്റെ തളിരിലവരുമ്പോൾ കരിഞ്ഞു പോകുന്നു അതിനെന്താണ് ചെയ്യേണ്ടത് - 'സത്യഭാമ
@ChilliJasmine
@ChilliJasmine Ай бұрын
kzbin.info/www/bejne/e3emqoSZnt2cd80si=nC0CPBcexxqwuSXQ മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോയിലുണ്ട്.
@sushamass474
@sushamass474 2 ай бұрын
ബിന്ദു... ഞാൻ കുറ്റി അമര വിത്ത് വാങ്ങി നട്ടു , പക്ഷേ അത് വള്ളി ആയി പോകുന്നു..... അത് എന്താണ്
@ChilliJasmine
@ChilliJasmine 2 ай бұрын
കുറച്ച് വള്ളി പോലെ വളരും.
@Mygarden1111
@Mygarden1111 2 ай бұрын
❤👍
@etra174
@etra174 2 ай бұрын
എൻ്റെ gardenil ഒച്ചിനെ കൊല്ലാൻ ഞാൻ ചെയ്യുന്നത് ....... ഒരു പാത്രത്തിൽ കുറേ table salt എടുത്തിട്ട് എല്ലാ ഒച്ചുകളെയും പെറുക്കി അതിൽ ഇടും അവയൊക്കെ ചത്തു കഴിയു മ്പോൾ ദൂരെ എവിടെ എങ്കിലും കളയും. ആയിര കണക്കിനു ഒച്ചുകളെ ഇങ്ങനെ കൊന്നു കാണും ഞാൻ . തമാശക്ക് എൻ്റെ മക്കൾ പറയും അടുത്ത ജന്മം അമ്മ ഒച്ചായി ജനിക്കും എന്നും, ഇതു പോലെ കൊല്ലപെടും എന്നും. 😂😂😂
@joyav5892
@joyav5892 2 ай бұрын
ജോയി പെരുമ്പാവൂർ' പച്ചമുളക് മൂത്തു വരാറാകുമ്പോൾ പൊള്ളൽ പോലെ വന്ന് ചീഞ്ഞു പോകുന്നു. പല മരുന്നുകളും ഉപയോഗിച്ചിട്ടും പ്രയോജനമില്ല
@ChilliJasmine
@ChilliJasmine 2 ай бұрын
പ്‌സ്യൂഡോമോണാസ് തളിക്കുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49