പ്രേക്ഷകരെ.....അവരുട ആവശ്യം... അറിയിച്ചാൽ... അപ്പോൾ തന്നെ ഡെഡിക്കേറ്റഡ്... ആയി.... trace ചെയ്തു... വീഡിയോ.... എത്തിച്ച.... തുമ്പികൈ ചാനലിന്..... എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... കവളപ്പാറ കൊമ്പന്റെ കഥകൾ ഒരു പ്രേക്ഷകൻ ആവശ്യം അറിയിച്ചത് ഞാൻ കണ്ടിരുന്നു.......
@thumbikkai29673 жыл бұрын
✌✌✌✌❤❤❤
@arunraj-iw5jv3 жыл бұрын
പൊന്നൻ ആശാന്റെ ഭാഗം കാണാൻ കാത്തിരുന്ന ഞങ്ങളോട് ഇത് വേണ്ടായിരുന്നു,,, കാര്യം കവളപ്പാറ കൊമ്പൻ വിവരണം നന്നായിരുന്നു,, പക്ഷേ ഞങ്ങൾ പൊന്നൻ ചേട്ടന്റെ അനുഭവകഥകൾ ആണ് കാത്തിരിക്കുന്നത്
@prathulpradeep91303 жыл бұрын
അതെ
@PrinceRaj-ri2es3 жыл бұрын
"താങ്കൾ പറഞ്ഞതാണ് ശരി"..
@akhilkakkara1583 жыл бұрын
കവള്ളപാറ കൊമ്പന്റെ എപ്പിസോഡ് ഇനിയും വേണം, അത് ഏത് ചാനൽ ആയാലും ലൈക്ക് ഉണ്ടാവും💓
@naveensankar71023 жыл бұрын
കവളപ്പാറ കൊമ്പൻ്റെ വിശേഷങ്ങൾ സൂപ്പർ അടുത്ത ഭാഗം പൊന്നൻ ചേട്ടൻ്റെ വാക്കുകളിലൂടെ ആയിക്കോട്ടെ ട്ടാ....🥰
@nanichand3 жыл бұрын
Mr. പൊന്നന്റെയും, Mr. O. P. ബാലകൃഷ്ണന്റെയും വിവരണം വളരെ ഹൃദ്യം.O. P. ബാലകൃഷ്ണൻ അവർകളുടെ കവളപ്പാറ ചരിത്രം ബുക്ക് വായിച്ചിട്ടുണ്ട്. ചരിത്രം അറിയാൻ താല്പര്യമുള്ളവർ വായിക്കേണ്ട ബുക്ക്.Mr. പൊന്നൻ പാടിയ കവിതകൾ മനോഹരം 👌
@NikhilPn-xv9qy9 ай бұрын
Aa kavitha full aayt undo adhil? Engane kitta?
@moman3953 жыл бұрын
Great.... ഞാൻ ഇത് ഒന്നോടിച്ചു നോക്കി വായിച്ചിട്ടുള്ളതാ കവലപ്പാറകൊമ്പൻ പാട്ട്
@യദുകൃഷ്ണൻ3 жыл бұрын
കവളപ്പാറ kompan🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആണൊരുത്തൻ 🔥🔥🔥🔥🔥🔥🔥ശത കോടി പ്രണാമം 💖💖💖💖💖💖💖
@jithu.m.mm.m81703 жыл бұрын
പഴയ ചട്ടകരുടെ വീഡിയോ ഇനിയും വേണം
@achumeladathu43023 жыл бұрын
ഓണക്കൂർ പൊന്നൻ മാഷ്.. നല്ലൊരു സഹൃദയനാണ്.. അത് അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഉണ്ട്... കവിത.. സംഗീതം.. വാ മൊഴി വഴക്കം.. റസലിങ് ഒക്കെ അദ്ദേഹത്തിന്റെ വക്കിൽ സ്വാഭാവികം ആയി ഒഴുകുന്നു... അതിനപ്പുറം മൂല്യങ്ങൾ സൂക്ഷിക്കുന്ന നല്ലൊരു മനുഷ്യൻ... വാക്കും പ്രവർത്തിയും രണ്ടല്ല... കടും പിടുത്തം.. അല്പം വാശി ഒക്കെ ഒക്കെ ഉള്ള നല്ലൊരു മനുഷ്യൻ... മെരുങ്ങാത്ത ഒരു കൊമ്പനെ ചട്ടത്തിൽ ആക്കിയ ക്രെഡിറ്റ് നിങ്ങൾക്ക് മാത്രം സ്വന്തം ആണ്.. കാരണം ഇങ്ങനെ ഒരു മനുഷ്യനെ ക്യാമറക്ക് മുന്നിൽ പിടിച്ചിരുത്തി ഇത്രയും അനുഭവ കഥകൾ പറയിപ്പിച്ച നിങ്ങൾ അസാമാന്യ സാഹസികർ തന്നെ
@amalkv5493 жыл бұрын
വളരെ ശരിയാണ്
@kpn823 жыл бұрын
പോണെട്ടന്റെ കഥ കേൾക്കാൻ കാത്തിരുന്ന... ഞങ്ങളെ നിരാശപെടുത്തി......
@rendeepradhakrishnan65063 жыл бұрын
ആശാൻ വന്നിട്ടുണ്ടേ... ഓണക്കൂർ ആശാൻ 🥰🥰🥰🥰
@kaleshp19503 жыл бұрын
പൊന്നൻചേട്ടനെ കാണിക്കു... കിടങ്ങൂർ കൃഷ്ണൻകുട്ടിയെപ്പറ്റി ചോദിക്കു... ഒരു 1000 എപ്പിസോഡിന് ഉള്ളകാര്യം കിട്ടും.. ഞങ്ങൾ കിടങ്ങൂർഉള്ള ഓരോ ആനപ്രേമികളും കാത്തിരുന്നു കാണുവാ ഞങ്ങളുടെ പൊന്നൻചേട്ടനെ❤️
@renishpmani39326 ай бұрын
Koodal manokyam ambalathile a changala kandal pedi akum appoze ariyi a anayude power🔥
7:15 ൽ കാണിച്ചിരിക്കുന്ന പടം കവളപ്പാറ കൊമ്പന്റെ അല്ല.അതിന്റെ ഫുൾ പടം എന്റെ കൈവശമുണ്ട്.പിയേയ്സൺ എന്നോ മറ്റോ പേരുള്ള ബ്രിട്ടീഷ് യാത്രികൻ എടുത്തതാണ് ഈ പടം
@thumbikkai29673 жыл бұрын
Can you share.. it's our number: 702 524 524 1
@sunilthanissery3 жыл бұрын
ഒന്ന് share ചെയ്യാൻ പറ്റുമോ... എന്റെ മുത്തച്ഛൻ ആണ് കുഞ്ഞൻ പാപ്പാൻ
ഒരു ഓർമ്മ എന്നോണം ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വിളക്ക് കല്ലിൽ ചുറ്റും കവളപ്പാറ കൊമ്പന്റെ ചങ്ങല ചുറ്റി ഇട്ടിരിക്കുന്നത് കാണാം ഇപ്പോൾ ഉള്ള ആനഗൾക്ക് ഇത്രേം വലിയ ചങ്ങല ഞാൻ കണ്ടിട്ടില്ല
@harikrishnan94983 жыл бұрын
Ath valiya raviyude anu... Kombante alla
@rajeev32583 жыл бұрын
ആശാനെ കുറെ വിയർപിച്ച ആനയാ
@bijup25993 жыл бұрын
കൃഷ്ണൻ ചേട്ടൻ്റെ കൂടെ നിന്ന് പണിച്ചതാണ് പെന്നൻ ചേട്ടൻ ഒന്ന് ചോദിക്കാമോ ?
@robinabraham75043 жыл бұрын
♥️♥️♥️♥️♥️
@ranjithkr843 жыл бұрын
Hi adipoli
@sreeninarayanan40073 жыл бұрын
Kavallapara anayude vere cheyyu mashe ponnan chettante video kathirikunna njangalle vshamipikalle
@jijopalakkad36273 жыл бұрын
😍😍😍😍😍💖💖💖🐘🐘🐘
@abhisrt184263 жыл бұрын
ഹാ നിങ്ങൾ ഇത് എന്താ ഈ കാണിക്കുന്നത് കവളപ്പാറ കൊമ്പനെ പറ്റി വേറെ ചെയ്യ്... പൊന്നൻ ചേട്ടന്റെ interview ന്റെ ഇടയ്‌ക്ക് കയറ്റല്ലേ...
@aneeshmobius44113 жыл бұрын
Hi poli bro🙌🙌
@santhoshes8663 жыл бұрын
വിഡിയോ കാണും മുന്പേ ലൈക് അടിച്ചവർ ഉണ്ടോ👍♥️♥️♥️
@binuammus35653 жыл бұрын
👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤❤❤❤❤👏
@aghoriiiiie3 жыл бұрын
😍😘😘😘😘💓💓💓💓💓💓♥️
@jobinbabu10133 жыл бұрын
രാജീവ്ട്ടന്റെ ബാക്കി എപ്സോഡ് ഇല്ലേ?🤔🤔
@bijup25993 жыл бұрын
രാജീവ് ചേട്ടൻ്റെ ബാക്കി ഇപ്പോസിഡ് വോണം
@rakeshrajan34203 жыл бұрын
രാജീവ് ചേട്ടൻ തിരക്കിൽ ആണന്നു തോനുന്നു. ടൈം കിട്ടാത്തോണ്ട് ആയിരിക്കയും
@subingeorge5983 жыл бұрын
Kaduva aashane Patti chothik
@sonusnc95763 жыл бұрын
ഇപ്പോഴത്തെ പട്ടത്താനം കേശവനെ പറ്റി ചോദിക്കാമോ?? അദ്ദേഹം താമസിച്ചിട്ടുള്ള ആനയാണ്
@vickytgk74973 жыл бұрын
Athe aana ithiri kalippannu
@sonusnc95763 жыл бұрын
@@vickytgk7497 അത് പണ്ടായിരുന്നു.
@sreeninarayanan40073 жыл бұрын
It's tooo late
@visakhvenugopal48423 жыл бұрын
380 centimeter 🙄 sathyamano
@thumbikkai29673 жыл бұрын
350
@visakhvenugopal48423 жыл бұрын
@@thumbikkai2967 sorry thanks
@harikrishnan94983 жыл бұрын
Avam..
@sureshambanivas3 жыл бұрын
Much of these are not reliable facts. For example, how can Shakthan Thampuran know of the elephant which died in 1924 or about.
@harikrishnan94983 жыл бұрын
No he died during 1800 last period.. Even if not the elephants story has many evidence .. But not any solid one that's all.. Above all the poem also depicts some historical facts
@shameershabu75663 жыл бұрын
Rajeev chatante vidio eni ana varuka
@drkrishnakm3 жыл бұрын
Pls stick on to Ponnan chettan stories... pls don't divert
@rameshak78003 жыл бұрын
ഇദ്ദേഹത്തിൻ്റെ പുസ്തകത്തിൽ ആ പാട്ട് മുഴുവൻ ഉണ്ടോ?
@rameshak78003 жыл бұрын
ഒരു കാര്യം അറിയാൽ ചോദിച്ചാ മറുപടി ഇല്ലേ?
@thumbikkai29673 жыл бұрын
കവളപ്പാറപ്പെരുമ എന്ന ഗ്രന്ഥത്തിൽ പാട്ട് ഇല്ല. ബാലേട്ടൻ്റെ മറ്റൊരു ഗ്രന്ഥമായ കവളപ്പാറ: ചരിത്രവും പൈതൃകവും എന്ന ഗ്രന്ഥത്തിൽ ഉണ്ട്
@rameshak78003 жыл бұрын
അത് കിട്ടാൻ മാർഗം ഉണ്ടോ?
@rameshak78003 жыл бұрын
പാട്ടുള്ള ഗ്രന്ഥം കിട്ടാൻ മാർഗം ഉണ്ടോ?
@vishnukannan38723 жыл бұрын
ആ കുട്ടി ആന ആയിരുന്നു ഫോട്ടോ കാണിക്കുന്നില്ല അത് കവളപ്പാറ കൊമ്പൻ അല്ല കാരണം ആ സമയത്ത് ക്യാമറ കേരളത്തിൽ വന്നിട്ടില്ല അതും മാറ്റാതെ ആനയാണ്
@harikrishnan94983 жыл бұрын
Athe.. Ath komban alla.. Fake anu.. Kottarathile veretho kutty anu... Komban cheritunnath 1800 last okke anu
@midhunkottayamkaran36623 жыл бұрын
കാത്തിരുന്ന ക്ഷമ നശിച്ചു
@aromalsatheeshan40963 жыл бұрын
മാമ്പി ആശാന്റെ ഇന്റർവ്യൂ എടുക്കുമോ
@sivaprasad58383 жыл бұрын
🤦🤦🤦🤦🤦
@nitheeshnithi39383 жыл бұрын
പഴയ പാപ്പന്മാർ കുറെ ഉണ്ട് അവരെ ജനങ്ങളിൽ എത്തിക്കട്ടെ... അതു കഴിഞ്ഞു മതി.... Jcb
@aromalsatheeshan40963 жыл бұрын
@@nitheeshnithi3938 അതെന്താ പുതിയ പാപ്പൻമാരുടെ വീഡിയോ ചയ്യ്താൽ എന്തെങ്കിലും കുഴപ്പംഉണ്ടോ