Epoxy resin art ഇപ്പോൾ കേരളത്തിൽ Trend | Epoxy furniture | Business review 002

  Рет қаралды 173,439

ECO OWN MEDIA

ECO OWN MEDIA

Күн бұрын

Contact Watermark woodart : 9074839404
What is resin art ? Resin art is created when a runny chemical called epoxy resin is combined with various colour pigments and additives to produce a blend of unique patterns and textures. Epoxy Resin is a versatile material that's used in a wide variety of crafts.
Epoxy Furniture and Epoxy resin art is the trending business in kerala
#epoxy #furniture

Пікірлер: 159
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
ഇതുപോലെ സായിപ്പുമാർ ചെയ്യുന്നതേ കണ്ടിട്ടുള്ളൂ. എല്ലാം മനോഹരം ആയിട്ടുണ്ട്. നല്ല വിവരണം നന്ദി.
@BehindthestorieZ
@BehindthestorieZ 2 жыл бұрын
Thnkuuu
@shynymk291
@shynymk291 2 жыл бұрын
നല്ല വർക്ക്‌. അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻. 🌹🌹🌹💐💐💐🌿🌿🌿👏👏👏🦋🦋🦋
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
ചോദിക്കുന്നതിനെല്ലാം സത്യമായ മറുവടി തന്ന ബായിക്കു നന്ദി. തീർച്ചയായും നമുക്ക് ഇടപെടാൻ പറ്റിയ വ്യക്തിയാണ്.
@vivekvalliyil7552
@vivekvalliyil7552 2 жыл бұрын
എല്ലാ സംശയങ്ങളും ചോദിച്ചു മനസിലാക്കാക്കി കാണുന്നവർക്ക് പ്രയോജനം ആവുന്ന രീതിയിൽ അവതരിപ്പിച്ചു .പൊളി.
@edinsedin2005
@edinsedin2005 2 жыл бұрын
A different variety, superb works, wondered that the wood being strongly connected even there is no internal connections....need your contact...I too have some work...
@jilshadharmaraj9211
@jilshadharmaraj9211 2 жыл бұрын
പ്രകൃതിയെ നശിപ്പിക്കാതിരിക്കാൻ ദൈവം എല്ലാവർക്കും സന്മനസ്സ് കൊടുക്കട്ടെ 🙏🏼
@Nithin_Kiriyath
@Nithin_Kiriyath 2 жыл бұрын
അവനവന് സ്വയം തോന്നാത്തതിന് ദൈവത്തെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
@aleenaprasannan2146
@aleenaprasannan2146 2 жыл бұрын
Uncured Epoxy resin is not just problematic but Toxic. If you are going to say that anybody can work with epoxy resin, you have to give the safety warnings as well. Prolonged exposure to fumes from uncured epoxy will cause irritations to eyes, nose, skin and damage your lungs and it's dangerous to those with asthma, so you have to wear protective masks, eye protection and gloves, and the area have to be well ventilated. Prolonged exposure to uncured epoxy resin has even been proven to cause cancer. When you are encouraging people to learn and and work with epoxy, you have to be forthright about its work hazards as well. This could have been much better and responsible had proper warnings were given
@anvarbasheer4038
@anvarbasheer4038 2 жыл бұрын
Scratch varumennu sathyam paranja chetanu salute.. I am a tiles worker
@vijayakumarselvam3889
@vijayakumarselvam3889 2 ай бұрын
Very nice sir
@dhaneeshtpn9949
@dhaneeshtpn9949 2 жыл бұрын
Nice.. bro aa chettanoru 🎤 kodukkamairunnu
@nishadvalassery4663
@nishadvalassery4663 2 жыл бұрын
Ith enganeya polish cheyyunne
@munuartkm8494
@munuartkm8494 2 жыл бұрын
Amazing Artist 😍😍😍‍🎨😍😍🔥🔥🔥
@nihalvava5580
@nihalvava5580 Жыл бұрын
Resin art padikkan valare agrahamund njn manjeri aduthaa evdelum id padippikko plz rply
@kannarmala
@kannarmala 2 жыл бұрын
അടിപൊളി ബ്രോ
@sujeshkmon7259
@sujeshkmon7259 2 жыл бұрын
Subeeshettan poliyanu to enikku training thannath sir anu epoxy workokke smooth ayi ponu
@RahulRaj-ni2nl
@RahulRaj-ni2nl 10 ай бұрын
Broo contact onn tharamo oru vivaram chodich ariyananu
@vkxvibe
@vkxvibe 2 жыл бұрын
Anntech engg already cheyyunnundu.. Thrissure team aanu.. Enikku cheythu thannittundu.. Adi poli work.. Carry on
@mjframe9723
@mjframe9723 2 жыл бұрын
Contact number onn share cheyo
@ajustopalo6804
@ajustopalo6804 7 ай бұрын
Bro ee liquid malappuratth evde kittum njaan ooro storilum poyi chodhichu aarkum ithinepattgi onnhum areelaa
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി വർക്ക് 💜💜💜💛♥️💖👍
@sadikhalivk5302
@sadikhalivk5302 2 жыл бұрын
പ്രോഗ്രാം പൊളിച്ചു 💝 സംസാരം നല്ല രീതിയിൽ കേൾക്കാൻ പറ്റുന്നില്ല 😕
@mohammedarshadt4858
@mohammedarshadt4858 2 жыл бұрын
Sound kutt 😁😁🥴
@narayanankp3621
@narayanankp3621 2 жыл бұрын
സൂപ്പർ വർക്ക്🔥🔥🔥
@HarisMt-id7pv
@HarisMt-id7pv 4 ай бұрын
Super
@anandhusnair7009
@anandhusnair7009 2 жыл бұрын
English vedeos kandittund 😍
@henhan_artifice3628
@henhan_artifice3628 2 жыл бұрын
Providing detailed training... Interested people can join ... No doubt.... Clearly will clarify everything..
@KeyserTheRedBeard
@KeyserTheRedBeard 2 жыл бұрын
awesome content ECO OWN MEDIA. I shattered the thumbs up on your video. Maintain up the very good work.
@zedtherottweiler2476
@zedtherottweiler2476 2 жыл бұрын
Poli chetta🥰
@raheemck3587
@raheemck3587 Жыл бұрын
Ore mediam tabilinoke ethra coast varum
@munavar4266
@munavar4266 2 жыл бұрын
Super work bro.. 👍👍
@alna6838
@alna6838 2 жыл бұрын
Malappuram ❤️
@DiegoTheLabrador
@DiegoTheLabrador 2 жыл бұрын
Bro ente video kaan ennit ente dog enganeyundann para
@kl61channel45
@kl61channel45 2 жыл бұрын
Ore oru karyam matte pullikkaranude oru mic codukkamarunnu
@Ar-p6b
@Ar-p6b 7 ай бұрын
നേരിട്ട് വന്നാൽ ഈ വർക് കാണാൻ പറ്റുമോ
@emrahdursun
@emrahdursun 2 жыл бұрын
Good luck my friend
@faizymuneer3086
@faizymuneer3086 2 жыл бұрын
Woodil resin cheyyamo
@shajika4026
@shajika4026 2 жыл бұрын
സൗണ്ട് കുറവാണ്
@satheeshgenga
@satheeshgenga 10 ай бұрын
ചിതൽ അരിച്ചത് വിട്ടിൽ വെക്കാമോ....
@shamseerridhaenterprices6449
@shamseerridhaenterprices6449 2 жыл бұрын
കുറച്ചു സൗണ്ട് ഉണ്ടേൽ പൊളിച്ചേനെ
@cksartsandcrafts3893
@cksartsandcrafts3893 2 жыл бұрын
അവതാരകൻ ഇടക്ക് കയറി സംസാരിച്ചതിനാൽ, ഒരു കാര്യം വിശദമാക്കാൻ കഴിഞ്ഞില്ല, ഒന്നു പറഞ്ഞു തരൂ, ജലാംശം ഉള്ള വസ്തുക്കൾ എപോക്സിക്കുള്ളിൽ നിക്ഷേപിച്ചാൽ എന്താണ് ദോഷം? ജഗതിയുടെ ഏതു സിനിമ യെ കുറിച്ചാണ് പരാമർശിച്ചത്? വീഡിയോയിലെ ബാക്കി ഭാഗങ്ങൾ എല്ലാം വളരെ വിജ്ഞാന പ്രഥമായിരുന്നു, അവതാരകനും, ആതിഥേയ നും നല്ല രീതിയിൽ സഹകരിച്ച് പുതിയ അറിവുകൾ പകർന്നു തന്നു, നന്ദി, എല്ലാ ഭാവുകങ്ങളും നേരുന്നു.
@zerobalance656
@zerobalance656 2 жыл бұрын
നാട്ടിൽ ഉള്ളവര്‍ കൊള്ള ലാഭം adukkunna വർക്ക് ആണ് edhinu മറ്റു രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടും
@sureshkappiarumalayil6075
@sureshkappiarumalayil6075 2 жыл бұрын
Resin vangi namk swandem Veetil cheyavunnae ullu it's like diy craft purathokkae almost ellavarum namal evidae paint cheuynna pollae cheyunna oru frmof art ann ith
@ARJUNALEX
@ARJUNALEX 2 жыл бұрын
Edhanu aa Rajyam onnum parayamo nammudey naattil aaanu ettavum cheaper ayitt kittunnath foreign countries upayogikkunnath ithilum costly ayittula epoxy aanu doubt undel check cheytholu
@BehindthestorieZ
@BehindthestorieZ 2 жыл бұрын
Kuranja chilavil cheyyunna aaa country onnu kaanikku chettaa
@BehindthestorieZ
@BehindthestorieZ 2 жыл бұрын
@@sureshkappiarumalayil6075 adhe.. chettan etra ennam eppo swandham veettil cheydhu
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 жыл бұрын
@@sureshkappiarumalayil6075 ഞാൻ ചെയ്യുന്നുണ്ട്....സംഭവം തുടക്കം വളരെ പ്രയാസം ആണ്...ഇതിൽ കൂടുതൽ വേണ്ടത് കലാപരമായ ഇഷ്ടം, ക്രീയേറ്റീവ്.എല്ലാം വേണം.......എനിക്ക് ഈ വർക്കിൽ ഒരു ഗുരുസ്ഥാനി വേണം എന്നുണ്ട്.🙏..തനിയെ ചെയ്തുതുടങ്ങിയതാ... ഈ ചേട്ടൻ കൊള്ളാം... പക്ഷെ എനിക്ക് ഒത്തിരി ദൂരെ ആണ്....പത്തനംതിട്ട..
@wownewtrend
@wownewtrend 2 жыл бұрын
വീടിന്റെ ചുമരിൽ ചെയ്യാൻ പറ്റുമോ
@nixonandsons7418
@nixonandsons7418 2 жыл бұрын
Nice
@jyothishv7533
@jyothishv7533 2 жыл бұрын
കിടുവേ
@A24-GAMING
@A24-GAMING 2 жыл бұрын
Subeesh Chettan poliyanu tto
@ameen7798
@ameen7798 2 жыл бұрын
Heavy work 👍❤️
@ameen7798
@ameen7798 2 жыл бұрын
Enikkoru table malli payar ath venam
@abdullaullaruveettil582
@abdullaullaruveettil582 2 жыл бұрын
ഒരു ടീച്ചർ ആക്കാൻ യോഗ്യത ഉള്ള വ്യക്തി....
@abijithv5339
@abijithv5339 2 жыл бұрын
Resin price enginaa??
@HackerMedia
@HackerMedia 2 жыл бұрын
Good information bro
@jyothraj
@jyothraj 2 жыл бұрын
cost engane aanu?
@insightcraft3604
@insightcraft3604 2 жыл бұрын
Superb
@sajanpt9825
@sajanpt9825 2 жыл бұрын
Adipoli 😍😍❤️
@miltonwood5056
@miltonwood5056 2 жыл бұрын
Nice....
@mohamedsalim2880
@mohamedsalim2880 2 жыл бұрын
മരത്തിൽ ചെയ്യുന്ന പോലെ ഗ്ലാസ്സിൽ ചെയ്യാൻ പറ്റുമോ
@vinayakumarcs7719
@vinayakumarcs7719 2 жыл бұрын
Sound not clear
@artlover6844
@artlover6844 2 жыл бұрын
No evide
@sreejithkumarcc6062
@sreejithkumarcc6062 2 жыл бұрын
😍😍😍😍😍😍
@DiegoTheLabrador
@DiegoTheLabrador 2 жыл бұрын
Bro ente video kaan ennit ente dog enganeyundann para
@rameshankodanjeri2534
@rameshankodanjeri2534 2 жыл бұрын
ഇതേ പോലെ പോളിസ്റ്റർ വർക് ഉണ്ട്
@santhoshkumarsanthoshkumar7560
@santhoshkumarsanthoshkumar7560 2 жыл бұрын
,ഞങ്ങൾ തുടങ്ങിയിട്ട് 2 വർഷം ആയി
@thenun6021
@thenun6021 2 жыл бұрын
ബിസിനസ് എങ്ങനെ ഒണ്ട് ബ്രോ
@nishanthchandran1640
@nishanthchandran1640 2 жыл бұрын
റേറ്റ് എന്താ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super 💙💙💙❤️❤️😍👌
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@Farooq views 👍👍😍❤️
@alluswonder4661
@alluswonder4661 2 жыл бұрын
Monteaum channel onnu suport chauumo mone😔
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@alluswonder4661 👍♥️
@Ranj_
@Ranj_ 2 жыл бұрын
Audio valare shokam
@HESSA-HININ
@HESSA-HININ 2 жыл бұрын
ഇതു പോലുള്ള വുഡ് pieces ആവശ്യമുണ്ടോ
@sabuaugustine847
@sabuaugustine847 2 жыл бұрын
Supper Supper
@sanusunny10c43
@sanusunny10c43 2 жыл бұрын
Hi sunny chetta
@DiegoTheLabrador
@DiegoTheLabrador 2 жыл бұрын
Bro ente video kaan ennit ente dog enganeyundann para
@sajias5920
@sajias5920 2 жыл бұрын
സുബീഷിന്റെ നമ്പർ തരാമോ ...
@lachooslittileworld5123
@lachooslittileworld5123 2 жыл бұрын
👍
@panippuratoolsrentshopkara9259
@panippuratoolsrentshopkara9259 2 жыл бұрын
നമ്പർ തരാൻ പറ്റുമോ
@nihalvava5580
@nihalvava5580 Жыл бұрын
Work padippiko
@shameerwahab
@shameerwahab 2 жыл бұрын
time valare kooduthal aaaaa
@abhijith_096
@abhijith_096 2 жыл бұрын
സൂപ്പർ🤩🤩👍👍👍
@KeralaVlog8
@KeralaVlog8 2 жыл бұрын
❤❤❤❤❤
@gardenst4398
@gardenst4398 2 жыл бұрын
Elam kollamm....chettan nale thallu🙆‍♂️....oru 6 seater dining table inu 1-2 lakhs min verum elo🙄
@khaisjaanejaanene6523
@khaisjaanejaanene6523 2 жыл бұрын
65000 to 75000 varikayulllooo
@miltonwood5056
@miltonwood5056 2 жыл бұрын
Nop, athrem varilla..
@BehindthestorieZ
@BehindthestorieZ 2 жыл бұрын
@@miltonwood5056 athreem varille alle milton
@miltonwood5056
@miltonwood5056 2 жыл бұрын
@@BehindthestorieZ 😜 1-2 lakhs min... (Gardens T: replay)
@godtech4u197
@godtech4u197 2 жыл бұрын
ChaKKa on media
@harithaammu2424
@harithaammu2424 2 жыл бұрын
Kollam chetta😇
@bishart1787
@bishart1787 2 жыл бұрын
Manjeeriyil evdaa
@anshadtv5911
@anshadtv5911 2 жыл бұрын
സുബീഷിന്റെ നമ്പർ വേണം
@rahmathullakp1741
@rahmathullakp1741 2 жыл бұрын
Numbers
@ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ
@ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ 2 жыл бұрын
സംഗതി എന്തൊക്കെ പറഞ്ഞാലും ഇത് മാലിന്യം തന്നെ നേരിയ ഒരു പോട്ടലോ മറ്റോ വന്നാൽ പുറത്ത് എവിടെ കൊണ്ടുപോയി കളയും മറ്റെന്തി ന് ഇത് പ്രെയോജന പെടുത്താൻ കഴിയും ? മരത്തടി എന്നും മരത്തടി തന്നെ ❤️
@mohammadakramakram8477
@mohammadakramakram8477 2 жыл бұрын
Bhai aapka address kya hai
@anvarkadavallur923
@anvarkadavallur923 2 жыл бұрын
ഇദ്ദേഹത്തിന്‍റെ നമ്പര്‍ തരാമോ
@binoybaby8150
@binoybaby8150 2 жыл бұрын
Koorans agrotech karukutty
@DiegoTheLabrador
@DiegoTheLabrador 2 жыл бұрын
Bro ente video kaan ennit ente dog enganeyundann para
@sunilapple1
@sunilapple1 2 жыл бұрын
കാലാകാരൻ
@kochuv3271
@kochuv3271 2 жыл бұрын
Poli work
@user-ed6xd2vu2z
@user-ed6xd2vu2z 11 ай бұрын
Contact cheyyan nmbr undo
@oldisnew204
@oldisnew204 2 жыл бұрын
Numbur udo
@anshadtv5911
@anshadtv5911 2 жыл бұрын
നമ്പർ കൊടുക്കാം എന്ന് പരജിട്ടു നമ്പർ കൊടുത്തില്ല
@pcsons
@pcsons 2 жыл бұрын
👍👍👍🙏🙏🙏
@vatnuoicuocsong884
@vatnuoicuocsong884 2 жыл бұрын
Hello.🤩🤩🥰🥰🥰♥️💓💓💓💓💓💓💓
@Achumol2007
@Achumol2007 2 жыл бұрын
Apoxy നല്ല വില യുണ്ടോ
@miltonwood5056
@miltonwood5056 2 жыл бұрын
Yes broo Epoxy resin starting price from 800/- per kg
@sajidk9759
@sajidk9759 2 жыл бұрын
subeesh nty number undoo
@jaimon.joseph3901
@jaimon.joseph3901 2 жыл бұрын
മണ്ണാം കട്ട 22വർഷം ആയി ഞാൻ ഈ ഫീൽഡിൽ ഇങേർക് epoxy നെ കുറിച് ഒരു ചുക്കും അറിയില്ല
@thenun6021
@thenun6021 2 жыл бұрын
എന്നിട്ടും നിങ്ങളെ ഞങ്ങൾക്ക് അറിയില്ല എങ്കിൽ പിന്നെ എന്ത് തോൽവി ആ താൻ
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
@@thenun6021 പുള്ളിക്കാരൻ ചിലപ്പോൾ ഇതുപോലെ ഭിത്തിയിൽ വരയ്ക്കുന്ന കാര്യം പറഞ്ഞതായിരിക്കും.
@kannan6432
@kannan6432 2 жыл бұрын
പൊട്ടനായിരുന്നു നീ, epoxy എന്താണെന്നറിയില്ല... .. .. 🤣🤣🤣
@jaimon.joseph3901
@jaimon.joseph3901 2 жыл бұрын
@@thenun6021 ഇന്ത്യയിൽ epoxy മെറ്റീരിയൽ സപ്ലൈ ചെയുന്ന എത്ര കമ്പനി ഉണ്ട് എന്ന് നിങ്ങള്ക്ക് അറിവുണ്ടോ.. ഇല്ലങ്കിൽ പറഞ്ഞു തരാം... Fosrok... Sika. Pidilet. Doctor beg. Basf. Cipy. Apoorva. Cleen cot x. Tra.. ഇതിൽ cipy കമ്പനി ഒരു മലയാളി യുടെ താനെ.. പൂനെ.. പോയി പഠിച്ചിട്ടു വാ
@jaimon.joseph3901
@jaimon.joseph3901 2 жыл бұрын
@@jahangheermoosa5685 പോയി എന്താണ് epoxy എന്ന് പഠിച്ചിട്ടു വാ
@mrworldwideirk
@mrworldwideirk 2 жыл бұрын
എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നേൽ 5 വർഷം മുന്നേ ഈ പരിപാടി ഞാൻ തുടങ്ങിയേനെ, ഇതിലും കാണിച്ച നല്ല idea യിൽ ചെയ്തേനെ, തലയിൽ വര ഇല്ലാതായിപ്പോയി.
@madhun4165
@madhun4165 2 жыл бұрын
Try ചെയ്യൂ.. Design your തലവര
@free9584
@free9584 2 жыл бұрын
ഈ resin എവിടെ കിട്ടും റേറ്റ് എത്രയാകും
@jonsonvelliku7872
@jonsonvelliku7872 2 жыл бұрын
Paisa njan sahayikkam thalparyamundo?
@khaisjaanejaanene6523
@khaisjaanejaanene6523 2 жыл бұрын
5 years ayeee nagal cheyunnundu Cristal clear epoxy resin kitchen top Dining table 3 D floorings
@fellowefx2242
@fellowefx2242 2 жыл бұрын
27 ആവാൻ സാഹഹിച്ച എല്ലാ എല്ലാ chunk മച്ചാന്മാർക്കും ഒരുപാട് നന്ദി ❤❤❤ തുടർന്നും സപ്പോർട്ടും സഹകരണം പ്രതീക്ഷിക്കുന്നു
@c_gagandeepsingh3455
@c_gagandeepsingh3455 Жыл бұрын
Sir i need your content number i want to learn this
@keralamalayali876
@keralamalayali876 2 жыл бұрын
അവതാരകൻ പല്ല് കാണിക്കരുതെ pls
@midlajshasha6119
@midlajshasha6119 2 жыл бұрын
Super work but nalla thallum
@Cutting462
@Cutting462 2 жыл бұрын
മരവും കല്ലും എങ്ങനെയാ നാച്ചുറൽ ആകുന്നത്🤔🤔🤔 ഒരു യോജിപ്പില്ല ല്ലോ മാഷേ
@Stg1441
@Stg1441 2 жыл бұрын
മരവും കല്ലും നാച്ചുറൽ അല്ലെ മാഷേ 😄
@quitedreameversmile5894
@quitedreameversmile5894 2 жыл бұрын
@@Stg1441 പൊട്ടനാണിവൻ! 😃
@jashithakk9719
@jashithakk9719 2 жыл бұрын
Chumma kallamparayalle Vvererangum🤜🤜😆😆😆
@mikkymose7814
@mikkymose7814 2 жыл бұрын
അറപ്പാകുന്ന ചിത്രങ്ങളാണ് അധികവും
@rahulk3236
@rahulk3236 2 жыл бұрын
Ee chettante number kittumo
@umarpk3822
@umarpk3822 22 күн бұрын
നിങ്ങളെ number തരുമോ
Made some clocks. How to make clocks from wood and epoxy resin
13:13
Lost Wood Style
Рет қаралды 103 М.
5 Ways to Get Bubbles Out of Resin | Resin ART
8:37
BuzzingFish
Рет қаралды 4 МЛН
How to make your resin crafts like a glass clear
7:26
Cre_ Arth
Рет қаралды 3 МЛН
How to make an EPOXY OCEAN TABLE / resin art
13:43
ResinWoodArt - jedrek29t
Рет қаралды 2,2 МЛН