സലാം ഉസ്താദ്. നന്മയുടെ പ്രസ്ന്ഗം. നിങ്ങൾ നടത്തുമ്പോൾ. എനിക്ക് സങ്കടം മാണ് ഉസ്താദേ. എന്റെ ജെസ്റ്റൻ. നിസ്കാരവും. നോമ്പും ഖുർആൻ പാരായണവും. ചെയ്യും. എന്റെ ഉമ്മയുടെ സമ്പത്ത് എനിക്കും കൂടി അവകാശപെട്ടത്. അവൻ പിടിച്ചു അവനും ഭാര്യ യും. തിന്നു. ഇപ്പോൾ ഉമ്മയുടെ പേരിലുള്ള. സ്വത്ത്. എന്റെ അവകാശം തരാതെ. അനുഭവിക്കുകയാണ് ഉസ്താദ്. എത്ര എത്ര ഇബാദത്തു എടുത്താലും ഹഖ് വിട്ടു തരാതെ എന്താണ് ഫലം. മുടി ഇഴകീറി പരിശോധിക്കുന്ന അള്ളാഹു വിന്റെ. മുമ്പിൽ മറുപടി നൽകേണ്ട. ഓർമ. ഇത് പോലുള്ള ആ ആളുകൾക്ക് കൊടുക്കാൻ ഒന്ന് ദുഹാ ചെയ്യണേ. നമ്മളെല്ലാവരും ഇരു വീട്ടിലും വിജയിക്കുവാൻ യഥാർത്ഥ മുസ്ലിമായി മുഹ്മിൻ ആ യി ഇമേനോട് കൂടി ജീവിച്ചു മരിക്കുന്നവരുടെ കൂട്ടത്തിൽ ചേർക്കുവാൻ ദുഹാ ചെയ്യണേ ഉസ്താദ്. സലാം അൽഹംദു ലില്ലാഹു
@mullasserythuvarikkal62713 жыл бұрын
Alhemdulillah👌👍👍👍Masha Allah. Aameen ya Rabbel Aalameen
@roohi6823 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്റെ ഉപ്പ അസുഖബാധിതനായി നിൽക്കുകയാണ് എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക insha allha
@asheemmuhammed18953 жыл бұрын
Ee nikku 3 aanmakkal. Avarude good future nu vendi dua cheyyumo pls
@raheesaakbarmannath12223 жыл бұрын
In shah allah
@shareefamullassery53412 жыл бұрын
Aameen Aameen ya Rabbel Aalameen plz dua
@sabiqsabith30652 жыл бұрын
Aameen usthade dua cheyyane
@Ayshabi786 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@fathimashabana16732 жыл бұрын
Masha Allah 😊👍👍👍👍
@ramlathbeevi18622 жыл бұрын
അല്ലാഹുവേ 5 നേരവും നിസ്കരിക്കാനുള്ള തൗഫീഖ് ചെയ്യണേ rabbe തിന്മ കണ്ടാൽ അത് ചെയ്യരുത് എന്ന് പറയുന്നുണ്ടോ അല്ലാഹുവിനെ സഹായിച്ചാൽ അല്ലാഹു നിങ്ങളെയും സഹായിക്കും സക്കാത്ത് പാവങ്ങൾക്ക് കൊടുക്കുന്നവരാണോ അല്ലാഹു കാക്കട്ടെ ആമീൻ.
@sareenamayeen94073 жыл бұрын
Masha allah allahu aafiyathulladeergayuss nalkatte aameenyarabbalalameen
@younusali78753 жыл бұрын
Kadangal veedanum swanthamayi oru veedundavanum duva cheyyane usthade🤲🤲🤲🤲🤲🤲🤲🤲aameen
@muhammedfahims5353 жыл бұрын
Masha allah jazakhallah hair
@thajuthaju35232 жыл бұрын
Alla kaaryaayitt ilum vijayam labikan prathhagam duaa chayanam
അൽഹംദുലില്ലാഹ്ആക്കിബ ത് നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
@ramlathbeevi18622 жыл бұрын
അല്ലാഹുവിനെ സഹായിച്ചാൽ അല്ലാഹു അവരെയും സഹായിക്കും പള്ളി സംബന്ധമായ കാര്യങ്ങൾക്കു സഹായിക്കുക ഒരു നന്മ ചെയ്യുക ഞാൻ മറന്നുപോയി ഉസ്താദേ റബ്ബ് കാക്കട്ടെ ആമീൻ.
@muhammedsudheer44542 жыл бұрын
F
@ramlathbeevi18622 жыл бұрын
നല്ല ആളുകൾ മരിച്ചാൽ അവരെ കുറിച് പറയും അവർ ഉണ്ടായിരുന്നപ്പോൾ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല സജ്ജനങ്ങൾ ആയ ആളുകൾ ഉണ്ടെങ്കിൽ 100 വീട്ടുകാർക്കു അല്ലാഹുവിന്റെ സഹായം ലഭിക്കും റബ്ബ് കാക്കട്ടെ ആമീൻ.
@sheri5053 жыл бұрын
ماشاالله💖💖
@dr.thahirasydheek99643 жыл бұрын
Duayil ulpeduthanam
@Shan-hu8fm3 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍
@ramlathbeevi18622 жыл бұрын
എത്ര നല്ല തെളിമായുള്ള ഖൽബ് ഉള്ളവർ ആണു പള്ളിയിയിൽ വരുന്നത് എന്നാണ് അല്ലാഹുവിന്റെ നോട്ടം അല്ലാഹുവിന്റെ മസ്ജിദിന്റെ സജ്ജനനങ്ങൾ ഉണ്ടോ അവര്ക് അല്ലാഹുവിന്റെ സഹായം ലഭിക്കും അല്ലാഹുവേ കാക്കണേ ആമീൻ.
OCD എന്ന അസുഖം കാരണം നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരാളാണ് ഞാൻ . 30 വയസ്സായിട്ടും കല്യാണം കഴിഞ്ഞിട്ടില്ല ഇത് കാരണം.സ്വന്തം കാലിൽ നിന്ന് ജോലി എടുക്കാൻ പറ്റുന്നില്ല.നിത്യ ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ സഹായം വേണം. ചികിത്സിക്കാൻ തുടങ്ങിയാൽ എന്തേലും കാരണം കൊണ്ട് ചികിത്സ നിക്കും.എനിക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം