1:35 ടെൻഷൻ ഉള്ളവർക്ക് ശരീരം തളർച്ച തലപെരുപ്പ് ഉണ്ടാകാൻ കാരണമെന്ത് ? 4:00 ശരീരത്തില്‍ എന്തൊക്കെ മാറ്റം ഉണ്ടാകുന്നു? 7:00 എങ്ങനെ സ്വയം പരിഹരിക്കാം ? എന്തൊക്കെ ചെയ്യരുത്?
@praseedanair89004 жыл бұрын
Dr. ഉറക്കമില്ലായ്യ്മയെ കുറിച്ചൊരു vdo ചെയ്യാമോ.. രാത്രി 1 മണിവരെയൊക്കെ ഉറക്കം കിട്ടാതെ കിടക്കേണ്ടി വരുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ..
@nidheesh98564 жыл бұрын
Thanku sirr
@shefisworld91834 жыл бұрын
സർ എന്റെ ഉമ്മാക്ക് കഴുത്തിൽ വലിയ ഒരു മുഴ.. നേരെ നിൽക്കുമ്പോൾ കാണുന്നില്ല... ഉമിനീർ ഇറക്കുമ്പോൾ പൊന്തി നിൽക്കുന്നു.. ഇത് എന്താണ്... ഇപ്പോൾ ആണ് ഇത് ഉണ്ടായത്.... Plz എനിക്കു rply തരണം... എക്സാം ടൈം ആണ് ഇത് ആലോചിക്കുമ്പോൾ പഠിക്കാൻ പറ്റുന്നില്ല....
@farzeen16354 жыл бұрын
Sir..2 days munp enik thalavedanyum paniyum undayirunnu..ippol smell illa Covid test cheyyano plz... reply
@DrRajeshKumarOfficial4 жыл бұрын
@@shefisworld9183 nothing to worry shefi... ഭയക്കാൻ ഒന്നും ഇല്ല... ഒരു സർജനെ കണ്ടു ഈ മുഴ എന്ത് തരമാണ് എന്ന് ഒന്ന് പരിശോധിപ്പിക്കണേ..
@FRQ.lovebeal4 жыл бұрын
*ഡോക്ടറെ ഡോക്ടറാണ് ഡോക്ടറെ ഡോക്ടർ 😍ഏറ്റവും ഉപകാര പ്രദമായ ഒരു കാര്യം ആണ് ഡോക്ടർ പങ്കു വെച്ചത് 👌👌👌👌👌അതോണ്ട് ഡോക്ടർക്ക് ഇരിക്കട്ടെ like 👍*
@aalbin_74 жыл бұрын
❤
@sakeerhussainmkhussainmk24184 жыл бұрын
Dr. Parachad valare currect aane
@sathyg26303 жыл бұрын
@@aalbin_7 hi
@lijirajagopal82453 жыл бұрын
👌👌
@shakirashaki77613 жыл бұрын
Hiii
@arunyarejith22152 жыл бұрын
ഡോക്ടർ നിങ്ങൾ ജീവിച്ചിരിക്കുന്ന ഗോഡ് ആണ്. കുറച്ചു മാസങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണ് ഡോക്ടർ ഇപ്പോൾ പറഞ്ഞത്. 🙏🙏🙏🙏🙏ഇത് കേട്ടപ്പോൾ തന്നെ മനസിന് സമാധാനം കിട്ടുന്നു.
@sajaykumar13453 жыл бұрын
ഞ്ഞാൻ ടെൻഷന്റെ ആശാനാണ് ടോക്ടർ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളുമനുഭവിക്കുന്നു വളരെ ഉപകാരപ്രദമായ വീടിയോ ആണ്
@DrVisakhKadakkal3 жыл бұрын
@Jibin.P Sam oru tea spoon ashwagandha choornathil oruglass pal cherth rathri kidakkum munp kazhikku Nalla mattam undakum kuduthal arivukalk channel nokku
@syammohansyam4014 Жыл бұрын
@@DrVisakhKadakkal bp gulika kazhikkunnavar ashwagandha kazhikkamo..
@sumybiju94994 жыл бұрын
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതാണ് അവസ്ഥ, പോരാത്തതിന് മനസ് നിറയെ negative ചിന്തകളും, വലാത്ത ഒരു അവസ്ഥയാണ്
@gireeshoachira33994 жыл бұрын
Valare cureect 😣
@preethyregi78632 жыл бұрын
എനിക്കും ഇതു തന്നെ 😥
@eldhoseittan3652 жыл бұрын
Same situation 😄
@sharoobsharoob964 Жыл бұрын
നെഗറ്റീവ് ന്ന് പറഞ്ഞാലും പോരാ വല്ലാത്തൊരു അവസ്ഥയാണ്
@mubimubashira4925 Жыл бұрын
Same avastha
@sreesreenivasan9234 жыл бұрын
ഡോക്ടർ... എത്ര നന്ദി പറഞ്ഞാലും തീരില്ലാട്ടോ....
@redmiy19872 жыл бұрын
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടുന്നുണ്ട് താങ്ക്സ് ഡോക്ടർ കൂടുതൽ അറിവ്കൾക്കായി കാത്തിരിക്കും
@arathiraj73234 жыл бұрын
ഈ അവസ്ഥ കാരണം ഏറെ ബുദ്ധിമുട്ടു തോന്നിയിരുന്നു. സൊലൂഷൻ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ
@sreejithmn9122 жыл бұрын
സാധാരണ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകുന്ന ഡോക്ടർ:🙏 വളരെ നന്ദി സർ .🙏
@Rajan-hl2km4 жыл бұрын
ഈ പറയുന്ന കാര്യങ്ങളെല്ലാം എൻറെ ശരീരത്തിൽ ഉള്ളതാണ് വളരെ പ്രയോജനകരമായ ഒരു വീഡിയോ ആണിത്
@stincysatheesh23884 жыл бұрын
Dr. ഏറെ നാളായിട്ടു എനിക്കും ഇതേ problem ഉണ്ട്.solution പറഞ്ഞു തന്നതിന് ഒരുപാട് thanks. God bless you
@ViniMol-s3q6 ай бұрын
ഇതൊക്കെ ആയിരുന്നല്ലേ എന്റെ പ്രശ്നം, ഞാൻ കുറച്ചു നേരം കൊണ്ട് എവിഡേയ്ക്കോ പോയി കാടുകയറി ചിന്തിച്ചു എനിക്ക് വേറെ എന്തോ മാരക അസുഖം ആണെന്നുവരെ ചിന്തിച്ചു കൂട്ടി, പ്രേശ്നങ്ങൾ വളരെ വെക്തമായി പറഞ്ഞു തന്നാൽ ഡോക്ടർ യു ആർ ഗുഡ് 🙏🏻
@swapnap69323 жыл бұрын
വളരെ നന്ദി സാർ ,,,, എനിക്ക് തലവേദന വന്നാ തലക്ക് ഭയങ്കര കനമാണ് ,,, തലചുറ്റൽ
@daisyrenjan39824 жыл бұрын
Enikkum same anu. ആരോട് ചോദിക്കണം എന്ന് അറിയാതെ വിഷമിച്ചിരിക്ക യായിരുന്നു. Very thanks Doctor
@sajeevtkm85313 жыл бұрын
ഞാൻ വിചാരിച്ചിരുന്നത് ഇത് എനിക്ക് മാത്രമേ ഉള്ളു എന്ന് 😆
@MohammedIrfan-sy5st4 жыл бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@raahinaharis75124 жыл бұрын
അപ്പൊ എന്നെപോലെ ഒരുപാട് ആളുകൾ ഉണ്ട് ല്ലേ 😣😣 ഇപ്പോ കുറച്ചു സമാധാനം ഉണ്ട്......
@Amjadautovlog4 жыл бұрын
😃😃
@goldenspliff_4 жыл бұрын
സത്യം😂
@daisyrenjan39824 жыл бұрын
തീർച്ചയായും. എനിക്കും ഇപ്പോഴാ സമാധാനമായത് .
@yesumathipk93504 жыл бұрын
സമാധാനമായി ഇരിക്കു....ഞങ്ങളൊക്കെ കൂടെ ഉണ്ട്..
@raahinaharis75124 жыл бұрын
@@yesumathipk9350 🙄🙄
@shanumimics60283 жыл бұрын
ഞാൻ ഈ അവസ്ത വല്ലാതെ അനുഭവിക്കുന്ന ആളാണ് സാർ ഇപ്പോൾ കാര്യങ്ങൾ മനസിലായി thanks സാർ
@chandramadiamma41884 жыл бұрын
സാറിന്റെ വാക്കുകൾ എന്റെ മനസിനെ നല്ല സന്തോഷം തരുന്നു 🙏🙏
@ananthuka75026 ай бұрын
തലക്ക് പെരുപ്പ് ഉണ്ടാകുമ്പോൾ കാഴ്ച blurr ആകുന്ന പോലെ തോന്നുന്നവർ ഉണ്ടോ.....
@shanasnewvlogs29015 ай бұрын
Und
@vn74224 ай бұрын
@@shanasnewvlogs2901ys
@SaleeshSaleem4 ай бұрын
Yes😢
@jumaila123463 ай бұрын
Yess enikindu
@nabeedkhan2383 ай бұрын
ഉണ്ട്
@janardananparapurath35014 жыл бұрын
Sir,എനിക്ക് ടെൻഷൻ വരുമ്പോൾ ദേശ്യം.. ആരോടും സംസാരിക്കാൻ കഴിയില്ല മനസ്സിറെ ബലം നഷ്ട്ട പെടുമ്പോലെ ഒക്കെ ആണ്..... Ok, thanks Dr.....
@sisnak8570 Жыл бұрын
Eppol?
@AkhilsTechTunes4 жыл бұрын
എല്ലാർക്കും ഉള്ള അവസ്ഥയാണ് ഇത്..
@GeethAnjali53144 жыл бұрын
എന്തു കാര്യം മനസിൽ ചിന്തികുന്നോ, ഉടനെ തന്നെ ആ കാര്യവുമായി ബന്ധപ്പെട്ട sir ന്റെ വീഡിയോ വന്നിരിക്കും, എന്റെ അനുഭവം ആണ് കേട്ടോ 😃😃സത്യം, ഈ വീഡിയോയിൽ sir പറയുന്ന അവസ്ഥയിൽ ഇന്ന് മുഴുവനും കിടപ്പിലാണ് ഞാൻ 😆😆😆🙏🙏Thank you sir 🤝🤝
@DrRajeshKumarOfficial4 жыл бұрын
dont worry.. take care
@GeethAnjali53144 жыл бұрын
@@DrRajeshKumarOfficial ok doctor 🙏🙏
@rekharemesh40784 жыл бұрын
Sathyam
@sheema50744 жыл бұрын
വേണ്ട സമ യ ത്തു അത്രയും സമാദാ നം തരുന്ന ഒരേ ഒരു വീഡിയോ ..നമ്മുടെ രാജേഷ് sir ന്റെ തു ..ഈ പ്രോബ്ലം എനിക്ക് ഉണ്ട് ..അപ്പൊ ഞാ n വി ചാ രി ച്ചു ..എന്താ യി രി ക്കും ...ഇത് ഒരു വീഡിയോ കിട്ടി യെ ങ്കി ൽ എന്ന് ...ടെൻഷൻ കൂ ടുമ്പോ ൾ ദേ ഷ്യ വും കണ്ണിലെ ഒരു കു ത്തൽ പോലേ തിരു മ്മി ക്കൊ ണ്ടി രി ക്കും ..അല്ലെ കണ്ണിന്റെ side നെറ്റിയി ൽ ഞരവ് വേ ദനി ക്കും .left hand തരിപ്പ് ഷോൾഡർ pain ഉണ്ട് .sir പറഞ്ഞ എക്സ് sise ചെ യ്യൂ ന്നുണ്ട് .പക്ഷേ left side ലേ ക്കു ചെ രി ഞ്ഞു കിട കു മ്പോ ൾ.ഒന്നു കിൽ ആ side തല വേ ദന .അല്ലെ ങ്കി l കണ്ണന്റെ side വേദന ...ഇതു അപ ക ടമാണോ sir nerve പൊട്ടുക യോ സ്‌ട്രോക് ആകു മോ ...ബുദ്ധി മു ട്ടി ല്ലെങ്കിൽ pls reply homoeo treatmnt ചെ യ്താ ൽ മാ റൂമോ ....എന്താ യാ ലും ഇത്തരം വീഡിയോ നമു ക്കു നൽകുന്ന sir nu എല്ലാ നന്മ യും ഉണ്ടാ വാ n പ്രാർ തിക്കു nnu .....
@sofiaa41714 жыл бұрын
👍👍👍
@pimple0004 жыл бұрын
Sir ഞാൻ ഇപ്പോൾ ആഗ്രഹിച്ചതെ ഉള്ളു ഇതുപോലെ ഒരു video കാണാൻ അപ്പോൾ Sir video ഇട്ടേക്കുന്നു...Sir നു ആളുകളുടെ മനസ് വായിക്കാൻ ഉള്ള കഴിവുണ്ടെന്നു തോന്നുന്നു... Thank you very much Sir😍😍😍
@DrRajeshKumarOfficial4 жыл бұрын
thank you.. spread the message to all..
@shammyct82733 жыл бұрын
,
@hamdanhamdan90413 жыл бұрын
ഞാൻ ഇപ്പോൾ വിചാരിച്ചേ ഉള്ളൂ സാറിന്റെ വീഡിയോ യുടെ താഴെ ഇതുപോലെ ഒരു കമെന്റ് കാണുമെന്നു. വല്ലാത്ത ഒരു അധ്ഭുതം 😀😀
@hafsas78963 жыл бұрын
Tension vannal nj തനിയെ അങ്ങോട്ടുമിങ്ങോട്ടും തീ പിടിച്ച പോലെ നടക്കാറുണ്ട് 😭
@ckxavier80892 жыл бұрын
വ്യായാമം cheythal kurav undakum
@ammuzworld81413 жыл бұрын
എല്ലാ കാര്യത്തിനും ടെൻഷൻ ആകുന്ന ആൾ ആണ് ഞാൻ..... അതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളും എനിക്ക് ഉണ്ട്..... തലവേദന മാറിയ നേരമില്ല....... പെട്ടെന്ന് ദേഷ്യം വരും..... നിയന്തിക്കാൻ ശ്രമിക്കാറുണ്ട്...... നടക്കാറില്ല
@anumol55 Жыл бұрын
Tention kaaranam ulla health issues ullu enik🥲
@sajeeva47049 ай бұрын
എനിക്കും ഉണ്ട്😢😢
@akhilsuresh6074 жыл бұрын
നല്ല അവതരണം കറക്റ്റ് വ്യൂ പോയ്ന്റ്സ് അടക്കം ഡോക്ടർ പറഞ്ഞു തരുന്നുണ്ട്.... ഒരുപാടു നന്ദി Sir ♥️
@manojmanojg33533 жыл бұрын
വളരണ്ടായിരുന്നു കുഞ്ഞു ആയി ഇരുന്നാൽ മതിയാരുന്നു 🙂
@jishakk2 ай бұрын
😂
@ThasniThasni-bt6qnАй бұрын
😂😂
@syammohansyam401426 күн бұрын
100% സത്യം 😐
@majeedmajeed68162 жыл бұрын
ഡോക്ടർ നിങ്ങളൊരു സംഭവം ആണ്.. എനിക്ക് ഉള്ള ഈ praശ്നം ഉണ്ട്... ഈ ടിപ്സ് പറഞ്ഞതിന് വളരെ nanni.
@hobbycornerkerala4 жыл бұрын
ഇന്നലെയുംകൂടി ഞാൻ അനുഭവിച്ച അവസ്ഥ 😀😀😀... Al ഹംദുലില്ലാഹ് 🌸.. ഇപ്പോൾ എല്ലാം ok
@nitheeshkumar.rnitheeshkum81823 жыл бұрын
ഞാൻ എന്ത് പ്രശ്നം വന്നാലും ഓടി oh my health തിരക്കി ഇറങ്ങും.... 100% അതിനുള്ള ഉത്തരം എനിക്ക് മുൻപേ ഡോക്ടർ തയ്യാറാക്കിയിട്ടുണ്ടാകും... ഇതെങ്ങനെ സംഭവിക്കുന്നു.... കമന്റ്‌സ് കണ്ടപ്പോൾ ഇതേ അവസ്ഥ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ടെന്ന് മനസിലായി.... എന്തായാലും ഡോക്ടർ എന്റെ ദൈവം ആണ് thanks ഡോക്ടർ 🥰🥰🥰🥰♥️♥️♥️♥️
@foodvlog10794 жыл бұрын
ഡോക്ടർ പറയുന്നത് ശരിയാണ് എനിക്ക് ടെൻഷൻ ഉള്ളപ്പോൾ ഇങ്ങനെ യുള്ള സിംന്റെംസ് ഉണ്ടാകാറുണ്ട്
@DrVisakhKadakkal3 жыл бұрын
@Jibin.P Sam oru tea spoon ashwagandha choornathil oruglass pal cherth rathri kidakkum munp kazhikku Nalla mattam undakum kuduthal arivukalk channel nokku
@AbdulHameed-sy6bu4 жыл бұрын
ഇതു പോലെയുള്ള ഒരു അവസ്ഥയിലാണ് ഞാനിപ്പോൾ ഒരു സുഖവും ഇല്ല.
@lulutalks53103 жыл бұрын
Njanum
@manjupoul71534 жыл бұрын
ഡോക്ടർ പറഞ്ഞത് 100%സത്യമാ
@ushag92663 жыл бұрын
ടെൻഷൻ വന്നാൽ ഞാൻ ഓടിപ്പോയി കിടക്കുമായിരുന്നു. എഴുന്നേൽക്കുമ്പോൾ തല കറക്കം വരും. ഈ ഇടയ്ക്ക് വലിയ ടെൻഷന് കാരണം ഉണ്ടായി കിടപ്പിലായിരുന്നു. ഡോക്ടർ പറഞ്ഞ മറ്റെല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ഡോക്ടറുടെ ഈ പരിഹാര മാർഗങ്ങൾ ഇനി മുതൽ ഞാൻ പ്രയോജനപ്പെടുത്തും. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ.
@razzrassie98114 жыл бұрын
ഉപകാരപ്രദമായ അറിവ്. ഇത്തരം അറിവുകൾ നൽകിയതിന് വളരെയധികം നന്ദി സാർ
@shameeraziz7612 Жыл бұрын
Docter 😘😘😘😘😘 കൊറേ നാളായി കഷ്ടപ്പെടുവാ.. ഹോസ്പിറ്റലിൽ പോകാനും പേടി.. ഓരോന്ന് സെർച്ച് ചെയ്തു നോക്കി നെഗറ്റീവ് അടിച്ചു ജീവിക്കുവായിരുന്നു.. ഒരു വൈദ്യന്റെ വീഡിയോ കണ്ടപ്പോൾ അയാൾ പച്ചക്ക് പറഞ്ഞു നിങ്ങൾ ആൾറെഡി മരിച്ചെന്നു... ഞാൻ പച്ചതെറി കമന്റ്റിട്ടു വരേണ്ടി വന്നു.. . ഒരുപാട് നാളായി കണ്ണിൽ എണ്ണ യൊഴിച്ചു കാത്തിരുന്ന വീഡിയോ കിട്ടി 👍🏼👍🏼👍🏼 Thanks ഡോക്ടർ.. ആ ക്ഷീണത്തിലും തളർച്ചയിലും ഇരുന്നു കണ്ട വീഡിയോ.. ഡോക്ടർ ബ്രോ പറഞ്ഞ പോലെ ശ്വാസം വിടുന്നതും എടുക്കുന്നതും ക്രമപ്പെടുത്തി.. ടെൻഷൻ വന്നപ്പോൾ song കേട്ടു.. ഞാൻ ok എന്ന് കാണിക്കാൻ ചെറിയ വ്യായാമം ചെയ്തു തലച്ചോറിനെ കാണിച്ചു ... എനിക്ക് ഒരുപാട് ആശ്വാസം തോന്നുന്നു .. ആ ആശ്വാസത്തിന്റെ സംതൃപ്തിയിൽ നിന്നാണ് ഈ കമന്റ്.. ടെൻഷൻ ആണ് കാരണം. കമന്റ് ഇട്ടതിനു ശേഷം പെണ്ണുമ്പിള്ളയെ ഒന്ന് വിളിക്കട്ടെ. ആ പുല്ലു കാരണമാണ് ഞാൻ ഇത്രയും അനുഭവിച്ചത്.. . ഡോക്ടർക്ക് നന്ദി 😘😘😘
@Sunitha-h9o Жыл бұрын
Hello. Headlines enthelum kayari irikkunna pole okke thonniyo.
@smrithykannansmrithykannan18773 жыл бұрын
Very very thanks doctor ഇത് കേട്ടപ്പോൾ തന്നെ എന്റെ ടെൻഷൻ കുറഞ്ഞു.
@renjith11774 жыл бұрын
എനിക്കുണ്ട്.. etharode ചോദിക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് താങ്കളുടെ വീഡിയോ വന്നത്.. thanks...
@aboopa50264 жыл бұрын
Great informations. Thanks Doctor, for your valuable speech
@anulekshmir71793 жыл бұрын
ഡോക്ടർ ദൈവo ആണ്. സൂപ്പർ ആണ് 🥰🥰🥰🥰🥰🥰😍💕
@neethumohanan39402 жыл бұрын
Enik eppozhum ഉണ്ടാകുന്നു തലയിൽ വരിഞ്ഞു മുറുകുന്ന പോലെ ഇതു ആർകെങ്കിലും ഉണ്ടോ pls ഒന്ന് കമന്റ് ചെയ്യണേ
@dipuds6332 ай бұрын
ഉണ്ട്
@dipuds6332 ай бұрын
നേരുത്തേ വല്ലപ്പോഴുമേ ഉള്ളായിരുന്നു.. ഇപ്പൊ സ്ഥിരം ഉണ്ട് 😢
@noonatechvlogzz27114 жыл бұрын
എനിക്ക് ടെൻഷൻ വന്നാൽ മക്കളോടും hus നോടും എനിക്ക് ഏറ്റവും അടുത്തുള്ളവരോടും ദേഷ്യം വരും പുറത്തുള്ള ആളുകളോട് മിണ്ടാനും തോന്നില്ല ഇങ്ങിനൊരു അവസ്ഥയാ
@ashuayshu3184 жыл бұрын
😣same pblm
@bismithasaimon77424 жыл бұрын
Me toooooo
@ramyasujith92014 жыл бұрын
Same
@neethu91294 жыл бұрын
Me too
@sejeenasaheedsejeenakottar52454 жыл бұрын
Ete problem ad thanne
@earthlove67593 жыл бұрын
Dr ഓരോ വാക്കുകളും എല്ലാവർക്കും വളരെ വളരെ ഉപകാരപ്രധമാണ് thanku 🙏
@arifanishad3432 Жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്.. Thank you 👍
@bindus99153 жыл бұрын
ഏത് വിഷയത്തിലും ഉള്ള അറിവ് dr nde ഒരു പ്രത്യേകതയാണ് good ഇൻഫെർമേഷൻ thank you dr 🙏🌹🌹👏🏻👏🏻👏🏻👏🏻👏🏻👍👍👍
@soumyadinesh62333 жыл бұрын
ഉപകാരപ്രദമായ വീഡിയോ ആണ്. ഇനി ഞാൻ ഇതൊന്ന് try ചെയ്തു നോക്കട്ടെ. Thank you sir....
@shineysunil5374 жыл бұрын
God bless all tension people. Pray to God. VERY GOOD DOCTOR
@jasnanishad65243 жыл бұрын
👍👍
@suhailpc61943 жыл бұрын
Thank you doctor എനിക്ക് രണ്ടുദിവസമായി ഇതാണ് അവസ്ഥ. ഞാൻ കരുതി എനിക്ക് ബിപി തുടങ്ങിയോ എന്ന് പേടിച്ചു. ഇനിയൊരു ഡോക്ടറെ കാണണം....
@naturetoday65313 жыл бұрын
Dont worry It is over anxiety
@remyacv77343 жыл бұрын
എനിക്കും ഉണ്ട് ഈ പറഞ്ഞ problems.... sir പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ ശരിയാ....thank you sir for your valuable information....
@sheejanisa80253 жыл бұрын
👏👏
@ymon66662 жыл бұрын
സത്യം എനിക്കുമുണ്ട് ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തന്നതിന് nandi
താങ്ക് യു ഡോക്ടർ. വളരെ വിലപ്പെട്ട അറിവുകൾ വിശദീകരിച്ചു. പ്രയോജനപ്രദവുമാണ്.
@subramanian.p.pnianpp97673 жыл бұрын
എനിക്ക് ടെൻഷൻ വന്നാൾ ആരോടും സംസാരിക്കാൻ കഴിയാറില്ല , മുഖ ഭാവം അമിത ഗൗരവമായി മാറുന്നു പിന്നെ ഒരാഴ്ച എങ്കിലും കഴിയണം നോർമൽ ആകാൻ ,
@shamnaskitchenmalayalam87483 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് 👍👍👍👍
@beautyfulcolurs29473 жыл бұрын
പെട്ടെന്നു തലയിൽ second കൾ മാത്രം ഒരു പെരുപ് തളർച്ചപോലെ വരുന്നു. ടെൻഷൻ നന്നായിട്ടുണ്ട് എനിക്ക്.. സാറിന്റെ വാക്കുകൾ വളരെ സമാധാനം നൽകുന്നു ❤
@anoopkr56143 жыл бұрын
ഇതെ പ്രശ്നം ആണ് എനിക്കും
@beautyfulcolurs29473 жыл бұрын
Pls ur phone number
@sajeebrahman65662 жыл бұрын
പെരുപ്പ് mariyoooo
@thasniaboobucker83269 ай бұрын
Yanikum
@rjcookingcreations86432 жыл бұрын
വളരെ ഉപകാരം ഉള്ള vdo 🙏 എന്റെ പ്രേശ്നങ്ങൾ കേട്ട് പറഞ്ഞുതന്നപോലെ. ഇതേ പ്രേശ്നങ്ങൾ കാരണം രണ്ട് ദിവസമായി വിഷമിക്കുവാരുന്നു. തലപെരുപ്പും ക്ഷീണവും കാരണം എന്റെ കാര്യങ്ങൾ പോലും മാറ്റിവെച്ചു കിടക്കാൻ നേരം നോക്കി ഇരുന്നു. ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ഈ ടെൻഷൻ ആണ് ഇതിനു കാരണം എന്ന് ഞാൻ ഇപ്പൊ ആണ് മനസിലാക്കുന്നത്. ഈ ക്ഷീണവും തല പെരുപ്പും എന്ത് കൊണ്ടാണ് എന്നറിയാതെയുള്ള ടെൻഷൻ വേറെ. Doctor ടെ എല്ലാ വീഡിയോയും സാധാരണക്കാർക്ക് വളരെ ഉപകാരം ഉള്ളതാണ് 🙏
@josephedapparaman2 жыл бұрын
മാറിയോ ബ്രോ
@rjcookingcreations86432 жыл бұрын
@@josephedapparaman 👍
@shameerabdul6873 Жыл бұрын
എങ്ങനെ മാറ്റി
@roshansimon2024 жыл бұрын
Good morning Doctor I would like to request you to do a topic on the difference between Chicken eggs and Duck eggs. please advise the level of cholesterol,fat in each of them.
@sandhyakamath65553 жыл бұрын
എനിക്കും ഇതുപോലെ ഉണ്ടാവാറുണ്ട്, വളരെ നന്ദിയുണ്ട് സർ
@nairharshith84934 жыл бұрын
Eppo enikkulla problem chardi ozhike bhakki muzhuvanum doctorude videoyil paranjittund. Dr re kandu orazhcha aayathe ullu. Good message. Thank u Dr.
@jincybiju1251 Жыл бұрын
Very useful infermation. Tank you sir ❤️🙏God bless you 🙌
@erdcreation28393 жыл бұрын
ടെൻഷൻ വന്നാൽ ഇടക്ക് സാറിന്റെ വീഡിയോ വന്നു കാണും 😭
@lancyyesudas9875 Жыл бұрын
❤......നല്ല അറിവ് പകർന്നു നൽകിയ സർ നന്ദി ......❤❤❤❤❤❤
@pump_kin59153 жыл бұрын
Tnsn കാരണം എനിക്ക് ഇങ്ങനെ ഒക്കെ വരാറുണ്ട്, ഞാൻ കരുതി എനിക്ക് എന്തെങ്കിലും മാരക അസുഖം ഉണ്ടെന്ന് ഇപ്പോ കുറച്ചു ആശ്വാസം 😊
@jibithamamachanvarghese21073 жыл бұрын
Same
@lekshmisunil55803 жыл бұрын
Same 😄q
@shamnaabu843 жыл бұрын
Same
@ummuhabeebahummuhabeeba17163 жыл бұрын
@@shamnaabu84 enthaanu undaavaar
@anjanasadasivan22473 жыл бұрын
Same
@lijiliji57733 жыл бұрын
ഞാൻ ഒത്തിരി ടെൻഷൻ അനുഭവിക്കുന്ന ആളാണ്.. ബട്ട് DOC ന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസിലുള്ള ചില സംശയങ്ങൾ മാറിക്കിട്ടി.. താങ്ക്സ് ഡോക്ടർ
@ajithassreedhar29474 жыл бұрын
Very useful information. Thank you so much Doctor 🙏
@Ibr1433 жыл бұрын
Thankyou ഡോക്ടർ വളരെ ഉപകരപ്രദമായ വിഡിയോ
@sulochanap.k.valareyhredhy87554 жыл бұрын
Dr. താങ്ക്സ് എനിക്ക് വളരെ ഗുണമായി ഇൗ ഉപദേശം
@anooppavithran3243 жыл бұрын
താങ്സ് സാർ
@nabeesaprasad98464 жыл бұрын
Valare upakarapradamaaya vishayam, Thanks.🙏
@vajiramoideen4 жыл бұрын
😔ടെൻഷൻ ആവാൻ എന്ത് കാരണം എന്നു ആലോയിച്ചു ടെൻഷന ചിലപ്പോ 🤔😥 thanks Dr 😍
@finuk25294 жыл бұрын
😁😁
@ziyadziyu96902 жыл бұрын
Boss 22vayyssl dubin tensen karanm strook vanntan watsap duh kont left vassam tallrnt jeevan keeteet 6varssam 5varsam trapy cheed naddakkam
@midhunkumarvs4514 Жыл бұрын
Very good sir
@rukiyarukiya29732 жыл бұрын
ഒത്തിരി നന്ദി യുണ്ട് ഇത്രയും പറഞ്ഞു തന്നതിനു
@sajimk74024 жыл бұрын
സാർ ഞങ്ങളുടെ ദൈവമാണ്
@remashiju22104 ай бұрын
സാർ എനിക്ക് എന്തെങ്കിലും രോഗങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ സാറിൻ്റെ ചാനൽ കാണുമ്പോൾ നല്ലതുപോലെ ആശ്വാസം കിട്ടും ഇപ്പോൾ എനിക്ക് തലപ്പെരുപ്പ് അനുഭവപ്പെട്ടപ്പോൾ ഞാൻ വീഡിയോ കണ്ടതും കൊണ്ട് ഒരു സമാധാനം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RishikaYoutuber4 жыл бұрын
Enik oru issue undangil chumma KZbin thuranna appo aa issue related vedio undagum Dr nte vaga.....😍😍 lots of love sir🙏🙏🙏
@najiyanaji90133 жыл бұрын
Docter supper anu allam nannayi manasilagunna tharathil paranju tharum thank you sir
Very good video Dr.All of them visit the doctors with these complaints one by one and in the end they realise it is panic attacks due to tension.Well explained and the remedies too.👍🙏
@Saro_Ganga5 ай бұрын
General physician is better for ordinary people They can explain all problems to such doctor
@narayananp60444 жыл бұрын
Hello doctor,even I have all this complications as you said,always feeling sleepy ,nausea and gidiness.sometimes having headache and body pain also.
@sreekanthguruvayoor19932 жыл бұрын
Very perfect speaking Dr thank you sir
@RameshNair4 жыл бұрын
Travel sickness ഒഴിവാക്കാനുള്ള വഴികളെ പറ്റി വീഡിയോ എടുത്താൽ കുറെ പേര്‍ക്ക് ഉപകാരപ്പെടും...
@DrRajeshKumarOfficial4 жыл бұрын
sure.. will do
@priyamvadam.c12484 жыл бұрын
അതെ 👌
@salusilpa75943 жыл бұрын
Currect
@rameezasuhail19783 жыл бұрын
@@DrRajeshKumarOfficial pls sir
@blpmtvm9875 Жыл бұрын
യാത്രക്ക് മുൻപ് AVOMINE ടാബ്‌ലറ്റ് കഴിച്ചാൽ മതി....travelling sickness ഉണ്ടാവില്ല....
@pavithradileep20053 жыл бұрын
Njaan kaathirunna video aanith. Orupaad naal aayi ee problems njaan anubavikkaan thudangeett. Thank u so much sir...
@mayamahadevan68264 жыл бұрын
Sir കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എങ്ങനെ ശുദ്ധീകരിക്കാം.... ന്നു... വീട്ടിൽ ഉപയോഗിക്കുന്ന water purifier.... വഴി എടുക്കുന്ന വെള്ളം ആണോ നല്ലത്, അതോ നമ്മൾ തന്നെ വീട്ടിൽ തിളപ്പിക്കുന്നതാണോ ...
@sumesh.psubrahmaniansumesh28903 жыл бұрын
വളരെ നല്ല അറിവ്, താങ്ക്‌യൂ ഡോക്ടർ
@bijuet8464 жыл бұрын
കാത്തിരുന്ന വീഡിയോ...
@SuperKaretta3 жыл бұрын
സംസാരിക്കണമെന്നുണ്ട്. പക്ഷെ എല്ലാവർക്കും നല്ല തിരക്ക്... അപ്പൊ ഒറ്റക്കിരുന്നു മനസ്സിനോട് സംസാരിക്കും..
@mytvvideos99384 жыл бұрын
Thank you Dr..... tension kondu eniki thala perippu undu....thank you fr ur valuable information..🙏
@deepaprabhadeepaprabha50164 жыл бұрын
Thanks doctor👍👍.. Orupadu help full aya vedio
@maheshk46074 жыл бұрын
Much awaited topic. Thank you doctor 👍
@sujithaarun21394 жыл бұрын
Othiri thanks doctor, god bless you, husband ipol e problem ninnum recover akunnae ullu, othiri vishamichu, othiri doctors kanichu, but avar enthane correct problem ennu ariyilla enna parayunnae, doctor trivandrumhsptl evidayane pettahyil ano, atho govt homeopathy hospital ano please reply sir
@sumisajithsumisajith56684 жыл бұрын
Hai sir,, good vedeo.. ത്രിഫലയെ പറ്റി ഒരു vedeo ചെയ്യാമോ... Plzzzzzz sir.
@shefekollamshefekollam87693 жыл бұрын
എനിക്ക് റ്റെൻഷൻവന്ന് ഒരുവഴിയായി ഞാൻ വിചാരിച്ചുഎനിക്ക് വലിയമാരഗ അസുഖംവല്ലതുംആയിരിക്കും എന്ന് ഇത് കേട്ടപ്പോൾ സമാദാനമായി
@josephedapparaman2 жыл бұрын
എനിക്കും ഇൻങ്ങനെ തോന്നി
@ramshidamm71452 ай бұрын
Enikum thonni
@sumithsumithnecholi9450 Жыл бұрын
Dr, തലമുകളിൽ ചൂട് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്??
@Rose29693 жыл бұрын
Such a wonderful doctor you are.. God bless you... Thanks a lot🙏❤
@rajaniprathap8763 жыл бұрын
എനിക്ക് നാല് അഞ്ച് വർഷമായിട്ട് മൈഗ്രേൻ ഉള്ള ആളാണ് ആണ് അതുപോലെതന്നെ ടെൻഷനാണ് എപ്പോഴും ചെറിയൊരു കാര്യം മതി അപ്പോഴേക്കും ടെൻഷനായി പിന്നെ തലവേദനയാകും എല്ലാരും പറയും ആവി പിടിച്ചു നോക്കൂ പക്ഷേ ഒരിക്കലും ചെയ്യരുത് അത് തലവേദന കൂടുകയുള്ളൂ ഒരു തുണിയിൽ ice cube ചെയ്യുക എന്തായാലും മാറ്റം ഉണ്ടാവും..
@MrJayak3 жыл бұрын
Axe oil use cheyunathum kurachu relief tharum
@miyasbox10014 жыл бұрын
Sir you are great. Sarikum eth anubhavikuna person anu njan e information enik orupad useful anu.njan gulfil stay anu dr.contact cheyyan pattumo sir, pls reply sir.
@valsalamurali48863 жыл бұрын
Nalla oru idea share cheythathinu many many thanks
@kkstorehandpost28104 жыл бұрын
Thank you doctor 👨⚕️👍🏼
@fayasniyas65722 жыл бұрын
എനിക്ക് കൊറോണ വന്നതിന് ശേഷം ഇങ്ങനെയാ ചെറിയ കാര്യത്തിന് പോലും ടെൻഷന ഉറക്കം കിട്ടുന്നില്ല ഉറങ്ങാൻ കിടന്നാൽ കൈ കാൽ തളരുന്നത് പോലെ തോനുന്നു 😪