Eppozha Nee Ente Swapnamay Mariyath | Kudha Shahul | Nidhi Maroli | Fasila banu | Farshad Vadakara

  Рет қаралды 139,356

Musical Dosth

Musical Dosth

Күн бұрын

Пікірлер: 390
@FARSHAD.VADAKARA
@FARSHAD.VADAKARA 2 жыл бұрын
ഈ ആൽബത്തിൽ പാടാൻ ഒരു അവസരം ഉണ്ടായി എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു 🥰🥰tnx farshad vadakara
@RENJINI98
@RENJINI98 2 жыл бұрын
Muthe pwolichadukki
@rasheedpktr
@rasheedpktr 2 жыл бұрын
Farshad and team... Well done guys . Keep going ☺️
@hamdanabdullah2506
@hamdanabdullah2506 2 жыл бұрын
Huge fan sir ❤❤🎉
@shahidharasheed4229
@shahidharasheed4229 2 жыл бұрын
👌👌👌👌👌😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💕💕💕💕💕💕💕💕👍👍👍👍👍👍👍👍🌹🌹🌹
@jamshithaliparamba2816
@jamshithaliparamba2816 2 жыл бұрын
നന്നായിട്ട് പാടി മുത്തേ 😍😍😍😍🎤🎤🎤👌👌👌വോയ്‌സ് പൊളി ടാ ❤️❤️❤️❤️
@jamshithaliparamba2816
@jamshithaliparamba2816 2 жыл бұрын
ഐവ സൂപ്പർ വർക്ക് 🥰🥰🥰എന്റെ പ്രിയ സുഹൃത് ഫർഷാദ് വടകരയുടെ ഇമ്പമാർന്ന ആലാപനവും 🥰🥰🥰🎤🎤🎤👌👌കൂടെ ഫാസില ഭാനുവും 😍മുത്ത് മണി ഖുദ ഷാഹുലിന്റെ 🥰🥰🥰🥰ഡയറക്ഷനും അഭിനയവും കൊണ്ട് എപ്പഴാ നീ എന്റെ എന്നാ ഈ ആൽബം മികവിൽ പൊലിവാർന്ന് 🥰🥰🥰🥰സപ്പോർട് ഓൾ മുത്ത് മണികളെ ♥️♥️♥️♥️
@jintumanu0123
@jintumanu0123 2 жыл бұрын
Jamshiii👍👍👍
@crystalvoiceentertinment
@crystalvoiceentertinment 2 жыл бұрын
കർലിന്റെ കൊലെ 😘😘😘😘
@Fathimamehandi
@Fathimamehandi 2 жыл бұрын
👍👍
@kunnathmiracles2418
@kunnathmiracles2418 2 жыл бұрын
🌹🌹
@HassanHassan-io5kx
@HassanHassan-io5kx 2 жыл бұрын
💯💯👍👍😍😍
@sharafudeenmundengara6127
@sharafudeenmundengara6127 2 жыл бұрын
Aiwwwaaa 👌👌💯💯💥💥 ബ്യൂട്ടിഫുൾ dears 👏👏👏👏👏👏👏💃💃💃💃💃
@shakkeesmusicworld537
@shakkeesmusicworld537 2 жыл бұрын
Farshad vatakara& chethil Subeir & Fasila bhanu Singingg& lirics no wrds dears❤❤❤othiri othiri thnxund inginoru songg sammaanichathil stey blessed💞💞💞💞💞
@ismukolari
@ismukolari 2 жыл бұрын
ഇന്ന് മാപ്പിള ആൽബത്തിൽ അഭിനയം കൊണ്ട് താര രാജാവ് എന്റെ പ്രിയ സുഹൃത് ഖുദാ ശാഹുൽ അഭിനയം കൊണ്ട് ഈ സോങ്ങിന്റെ മാറ്റ് കൂട്ടി ❤❤❤
@majumaryammaju7982
@majumaryammaju7982 Жыл бұрын
farshad🔥🔥✌✌✌🥰🥰അസ്സലായി പാടീട്ടോ 👌👌👌👌fasila❣️❣️
@noufalnoufu1993
@noufalnoufu1993 2 жыл бұрын
എത്രയും നല്ല സോങ് ഞങ്ങള്ക് സമ്മാനിച്ച എല്ലാവര്ക്കും ഒരുപാട് thnks 😘 ഇനിയും ഒരുപാട് സോങ്‌ ഞങ്ങളിലേക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....
@baijukainadathuparambil1987
@baijukainadathuparambil1987 2 жыл бұрын
പ്രിയ സുഹൃത്ത് ഫർഷാദ് അഭിനന്ദനങ്ങൾ... ഒട്ടും ബോർ അടുപ്പിക്കുന്നില്ല. നന്നായിടുണ്ട്. ഇനിയും മുന്നോട് പോവുക.. എല്ലാ ഭാവുകങ്ങളും.. 👍💐
@famash6519
@famash6519 2 жыл бұрын
Smule teams pwolichu... Suuupprrrr 🌹🌹💐💐💐💐💐💐
@shamnashanu5772
@shamnashanu5772 2 жыл бұрын
❤️❤️❤️ 🥺 nan inne vare kandathil ettavum priyappetta album ith mathram ane🥺🥺🥰🥰🥰💞💞💞
@FARSHAD.VADAKARA
@FARSHAD.VADAKARA 2 жыл бұрын
🥰🥰🥰
@Haseena-yy5iw
@Haseena-yy5iw Жыл бұрын
Super story super song acting 👌👌all the best 👍👍🌹🌹
@safiyasafu81
@safiyasafu81 2 жыл бұрын
സൂപ്പർ ആൽബം ഇനിയും ഇതുപോലെ നല്ല ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു 🥰😍😘🥰
@Salman-ox6ze
@Salman-ox6ze 2 жыл бұрын
Supper polichekkunu🌹🌹🌹👌👌👌❤️❤️❤️❤️
@abdulasees555nellikuth2
@abdulasees555nellikuth2 2 жыл бұрын
Super nalla feel ulla story ❤️ super aayittund ❤️ parayaan veja🥰🥰
@hanihaneef487
@hanihaneef487 2 жыл бұрын
വിധു പ്രധാബിൻറ്റെ song ആണല്ലോ ഇത് ഹോ ഷബ്‌ന ആൽബം
@amraachuz3481
@amraachuz3481 2 жыл бұрын
Beautiful aayitta veendum uyarnghalil enthattee😍😍😍😍❤️❤️❤️❤️nalla feel 🔥🔥🔥👍🏻👍🏻👍🏻
@sidhickck2743
@sidhickck2743 2 жыл бұрын
Maasha allah. ♥️♥️♥️Paadiyathum, Abinayichathum.. Valare nannayitund... Iniyum uyarangalil ethatte... 🌹🌹🌹🌹👌👌👌👌👌🥰🥰🥰🥰🤝🤝🤝🤝
@abdusalamnasi2402
@abdusalamnasi2402 2 жыл бұрын
Farshad bro മാഷാ allah ഒന്നും പറയാനില്ല 🥰🥰🥰👍👍👍👍👍
@sajnamtr
@sajnamtr 2 жыл бұрын
Hyshhhhhhh pwoli singing🔥🔥🔥farshad vadakara#fasila banu ❤❤❤feel fullll🤝🤝🤝👍🏻👍🏻
@kamarudheenambala2693
@kamarudheenambala2693 2 жыл бұрын
എന്റെ പ്രിയ കൂട്ടുകാരൻ ഫർഷാദ് വടകരയുടെ ആദ്യ ഗാനം.... മാഷാ അല്ലാഹ്... എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു
@saibath8850
@saibath8850 Жыл бұрын
👍സെരിക്കും ഇഷ്ടപ്പെട്ടു
@kailasam6536
@kailasam6536 2 жыл бұрын
അവസാനം.... കരയിപ്പിച്ചു കളഞ്ഞല്ലോ ഫ്രഡ്സ്സ് 🤩🤩🤩🤩🤩എന്തായാലും മുഴുവനും അടിപൊളി...... ഒരിക്കലും പ്രെദീക്ഷിച്ചില്ല അവസാനം ഇങ്ങനെ ആവുമെന്ന് 😔😔😔😔super aayeetto.... ഇനിയും ഇതുപോലെ. .. 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍 പ്രേധീക്ഷിച്ചുകൊണ്ട് 👍👍🥰🥰
@Royal_ATR
@Royal_ATR 2 жыл бұрын
ചില എടുത്തു ചാട്ടങ്ങൾ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ വരുത്തും Good Message 👏👏👏👏🥰🥰🥰🥰
@shabanaasmin8021
@shabanaasmin8021 2 жыл бұрын
Gd wrk. Gd clmx. Gd stry💙💙🥰. Mashaallah
@fousiyanijad7088
@fousiyanijad7088 2 жыл бұрын
ഈ സോങ്ങിന്റെ കട്ട് സോങ് കണ്ടിട്ട് കേറിയതാ ... മാഷല്ലാഹ്‌ കേറിയത് വെറുതെ ആയില്ല.. കാണാതെ പോയെങ്കിൽ വലിയൊരു missing ആയേനെ 🥰🥰🥰
@Muhammedali-ob7fp
@Muhammedali-ob7fp 2 жыл бұрын
ഞാനും.. 😂😂👍👍🔥🔥
@FARSHAD.VADAKARA
@FARSHAD.VADAKARA Жыл бұрын
♥️
@niluuz333
@niluuz333 2 жыл бұрын
Masha allah😍❤️… farshad vadakara..ന്റെ ജിന്നിക്കാ ... eniyum orupad orupad uyarangalil ethatte…🥰🥰gd work yah👏👏👏❤️❤️❤️
@shameerperinthalmanna
@shameerperinthalmanna 2 жыл бұрын
Super ..All the best dears ..❤️
@shibilasherin3880
@shibilasherin3880 Жыл бұрын
Congratulations... nice work
@antonysn2510
@antonysn2510 2 жыл бұрын
ഫർഷാദ് വടകരയുടെ ആലാപനത്തിൽ ഷാഹുലിന്റെ അഭിനയം ഒരു രക്ഷയില്ല നല്ല കൂട് കെട്ട് 😍😍😍ഇനിയും പുതിയ വർക്കുകൾ കാത്തിരിക്കുന്നു. കട്ട വെയ്റ്റിംഗ് 🥰🥰
@josephjohnson3707
@josephjohnson3707 2 жыл бұрын
Enthoru voice aanu farshad vadakara manoharamaya lyric music poli. Nalla poli story. Farshad team kidukki polichu thimirthu onnum parayanilla
@sufisufiyanknr3913
@sufisufiyanknr3913 2 жыл бұрын
മച്ചാനെ 🥰🥰പൊളിച്ചടുക്കി ഇത് പോലെ എന്നും നല്ലത് കേൾക്കാൻ നമ്മൾ കാത്തിരിക്കുന്നു 😍ഒരുപാടു ഉയരങ്ങളിൽ eathatte 👍👍
@PAPAYAonair
@PAPAYAonair 2 жыл бұрын
Kandam brothers imthi undallo shahulnte koode work suppar aan masha allhaa ♥️♥️♥️♥️🥰🥰🥰🥰
@ajinasiraj327
@ajinasiraj327 2 жыл бұрын
Mashaallha super enium uyaragali ethan allhau anugarhikatte🥰🥰
@FousiyaM-e8k
@FousiyaM-e8k 10 ай бұрын
Adipoli masha allah👍👍👍❤️❤️❤️❤️
@ajmalajmal7606
@ajmalajmal7606 2 жыл бұрын
Adipoli.superrrrrr
@aziyasajeer7310
@aziyasajeer7310 2 жыл бұрын
Suupperrbb team wrk👍🏻👍🏻👍🏻👍🏻gd sng farshad and fasila bhanu 👌🏻👌🏻👌🏻👌🏻lyrics valare nannayittund👏🏻👏🏻👏🏻with castingg👌🏻👌🏻👌🏻👌🏻nalloru thudakkam valyoru vijayamakatte all frnds🥳🥳🥳🥳
@sheheerali9296
@sheheerali9296 2 жыл бұрын
Albam Suber song ❤️‍🔥❤️‍🔥❤️‍🔥❤️‍🔥😍😍😍
@shefeckdshefe9706
@shefeckdshefe9706 2 жыл бұрын
ഈ song വർഷങ്ങൾക്ക് മുൻപ് വിധു പ്രതാപ് പാടിയതല്ലേ 🤣🤣🤔🤔എന്നാലും പൊളിച്ചു 🤭🤭
@sirana554
@sirana554 2 жыл бұрын
masha allah..good team work👍👍 ellaam onninonnu mecham👌👌👌
@shizaaishashizaaisha1623
@shizaaishashizaaisha1623 2 жыл бұрын
Aiwaaa adipoliyakiyallo ellarum koode..👍👍👌👌💞💞
@lalamalappuram8035
@lalamalappuram8035 2 жыл бұрын
Super ❤❤❤❤
@noufalak302
@noufalak302 2 жыл бұрын
amazing ആൽബം. singer. പൊളി...ഇഷ്ടം ആയി
@sabirashameersabirashameer8384
@sabirashameersabirashameer8384 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥 🥰🥰🥰mashallah Valare nannaytnd singing and act, story everythng superb👏👏👏👏 all the best team cngrts👏👏❤️❤️❤️❤️❤️❤️❤️❤️💐💐💐💐 Unnathangililethatte🥳🥳🥳
@fathimamool5748
@fathimamool5748 2 жыл бұрын
എത്രയും നല്ല സോങ് ഞങ്ങള്ക് സമ്മാനിച്ച എല്ലാവര്ക്കും ഒരുപാട് thnks 😘 ഇനിയും ഒരുപാട് സോങ്‌ ഞങ്ങളിലേക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@josephjohnson3707
@josephjohnson3707 2 жыл бұрын
Ee song full kelkan patti orupaad ishtamanu ee song kitting munne kettu. Khuda shahul team onnum parayanilla film kanda pole
@fathimasameena5904
@fathimasameena5904 2 жыл бұрын
Polichu shahul ikka
@EuginVarghesPulluvila
@EuginVarghesPulluvila Жыл бұрын
അടിപൊളി ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏
@jaseenak4788
@jaseenak4788 Жыл бұрын
Mashaallah supr 👌👌🤝🤝👏
@sameeramishal282
@sameeramishal282 2 жыл бұрын
Congrazzzzzz.... Subairkkaaaa👌👌👌
@മർഹബ
@മർഹബ 2 жыл бұрын
Masha allah farshu and team ellarum polichoduki beautiful performance 👍👍👍🥰😍😍😍🔥
@inspairwithtvmfamily5286
@inspairwithtvmfamily5286 2 жыл бұрын
🥰💐🌹🌹🌹really ബ്യൂട്ടിഫുൾ 🥰
@shabinashaofficial8498
@shabinashaofficial8498 2 жыл бұрын
Ente naatukkaari faasila baanu,frd aaya farshadkkayum paadiya song❤️❤️ excellent 👍
@suhailsuhail6191
@suhailsuhail6191 2 жыл бұрын
Wooow സൂപ്പർ സോങ് എന്താ ഒരു ഫീൽ ❤❤❤❤🥰🥰🥰🥰
@raphyrahim9427
@raphyrahim9427 Жыл бұрын
Maasha allah,farshad and fasila bhanuvinteyum voice ee gaanathinu bhangy kootty❤
@raphyrahim9427
@raphyrahim9427 Жыл бұрын
Abhinayichavarum ❤ee album thinte ellaa aniyara pravarthakarum
@jaffukannur5540
@jaffukannur5540 2 жыл бұрын
🥰🥰Masha alllah good team wrk😍😍😍farshu fasila koottkett pwolichhh😍😍bst of luckk
@ranharanhaa6123
@ranharanhaa6123 2 жыл бұрын
Ee songinte katting song munb kettappol ithinte full oru paad thiranju ,,,ee song njngalil ethichathin nanni
@swethapacheery8594
@swethapacheery8594 2 жыл бұрын
Ithryum nalla song njangl kk ayi thannthin orupad thanks inyum njangl ithin ayi kathirikum😍
@rasiknarath7578
@rasiknarath7578 2 жыл бұрын
മാഷാ അല്ലഹ് ഒന്നും പറയാൻ ഇല്ല ഫർഷാദ് വടകര തകർത്തു ഇനിയും ഇതുപോലെ ഒരുപാട് വർക്ക്‌ ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ
@ilyasillu3985
@ilyasillu3985 2 жыл бұрын
Absolutely✔️ Fantastic 💯Singing Awesome Voice N feel 📣📣📣 Keep Singing Along 🎶🎶🎶
@firozbabuchan9286
@firozbabuchan9286 2 жыл бұрын
വൗ സൂപ്പർ സൂപ്പർ, മനോഹരമായ ഒരു ടീം വർക്ക്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ, ഫർശു മനോഹരമായി പാടി, ഫാസില പിന്നെ പറയേണ്ടല്ലോ. മികച്ച വരികളും, സംഗീതവും, ശാഹുൽ പൊളിയല്ലേ. 🥰🥰🥰🥰🥰😘😘😘😘😘💯💯💯
@ismukolari
@ismukolari 2 жыл бұрын
ടീസർ കേട്ടപ്പോൾ കൊതിച്ചു പോയ്‌ ഫുൾ കേൾക്കാൻ 🥰2 പേരുടെയും ആലാപനം പറയാൻ വാക്കുകളില്ല 👌👌👌ബാക്കി ഉള്ള അണിയറ പ്രവർത്തനം ❤❤എല്ലാം കോണ്ടും ശരിക്കും ആസ്വാധിച്ചു 👏👏👏സർവ്വ നന്മകളും നേരുന്നു 💞💞
@mnpt-pd5sf
@mnpt-pd5sf Жыл бұрын
സുഹൃത്തേ ഈ സോങ് വിധു പ്രധാപ് പടിയിട്ടുണ്ട് അതൊന്നു കേട്ടു നോക്ക്..
@sabithsana3349
@sabithsana3349 2 жыл бұрын
മികച്ച Story ,നല്ല Theame..... നല്ല അഭിനയം ..... പിന്നെ Song : .. ഒന്നും പറയാനില്ല : ഫർഷാദ് , ഫാസില ...പൊളിച്ചു .... നല്ല വരികളും വരികൾക്ക് ചേർന്ന ശബ്ദ മാധുര്യവും ആലാപനവും :: Keep it up... Crew👏👏👏👏💐💐💐💐💐
@badhariya
@badhariya Жыл бұрын
ith serik vidhu pratap padiya "poo nilav udicha pole azhakulla ente shabna " song aan
@newguest-pc8fm
@newguest-pc8fm 2 жыл бұрын
വളരെ നന്നായിട്ടുണ്ട്....
@shemeelabasheer4465
@shemeelabasheer4465 2 жыл бұрын
Masha allah iniyum uyarangalil ethatte😊😊nalla song nannaayit paadi randaalum🎉🎉🎉
@hanafathima8229
@hanafathima8229 2 жыл бұрын
Masha allah👌👌👌good singing👌👌good song🥰🥰🥰iniyum uyarangalilethatte 👍👍ee team 💚💚
@ansiyajahas
@ansiyajahas 5 ай бұрын
Superr song 👌👌👌👌❤️❤️❤️🔥🔥
@midhu741
@midhu741 Жыл бұрын
സൂപ്പർ farsha ❤❤❤❤നല്ല വോയിസ്‌
@jencysajeeshsajeesh4206
@jencysajeeshsajeesh4206 2 жыл бұрын
Farshadkka super. Nannayi paadi.
@jemsheyvakayil4557
@jemsheyvakayil4557 2 жыл бұрын
Masha allah … superb… good work…. All the best
@hennaafnas8120
@hennaafnas8120 2 жыл бұрын
Mashaa allaah good work....🥰🥰Super lyrics and excellent singing.... Congrazzz to Subairkaa, Farshadkaa And all team members...
@sahalshazmuhammad2789
@sahalshazmuhammad2789 2 жыл бұрын
Mashallah polichu....🥰🥰🥰🥁🎶🎶👏👏👏
@faisalabi3095
@faisalabi3095 Жыл бұрын
Adipoli song 🥰🥰🥰mashaallah
@mohammadfaizalfaizal2193
@mohammadfaizalfaizal2193 2 жыл бұрын
Awesome good luck ❤
@rhythmofdreams2854
@rhythmofdreams2854 2 жыл бұрын
ജിന്നെ ഫർഷാദേ പൊളിച്ചുട്ടോ 🥰❤❤🌹🌹supper കലക്കി....... നല്ല ഫീൽ ഉണ്ട് കേൾക്കാൻ...... Best of luck ❤🥰എത്രയും വേഗം മില്യൺ കവർ ചെയ്യട്ടെ 🥰🥰❤❤
@mudassirmusthafa1946
@mudassirmusthafa1946 2 жыл бұрын
Pwolichu muthumanikaleee👌🏻👌🏻❤️❤️
@mohammedmattathour8841
@mohammedmattathour8841 Жыл бұрын
masha allhaa 👌👌👌👌❤️❤️❤️❤️😍😍അടിപൊളി
@muhammadpt5188
@muhammadpt5188 2 жыл бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ
@SoudaSou
@SoudaSou 2 жыл бұрын
Woww..... Excellent 👏👏👏👏👏😍😍😍
@shabeerkkv4369
@shabeerkkv4369 2 жыл бұрын
സൂപ്പർ👌👌👌👌👌👌👌
@muneeraab7020
@muneeraab7020 2 жыл бұрын
Masha allah...randalum superanu....next songinu vendi katta waiting........🤩🤩🔥🔥🌹🌹🌹🌹🌹
@7kdrvideos252
@7kdrvideos252 Жыл бұрын
Super
@fousiyashahul5212
@fousiyashahul5212 2 жыл бұрын
Woww👌👌👌beautiful❤❤❤🌹🌹🌹🌹🌹
@henafathima9356
@henafathima9356 11 ай бұрын
Woow super 💕💕
@fahadvallipadan2676
@fahadvallipadan2676 2 жыл бұрын
സൂപ്പർ 👍❤
@jintumanu0123
@jintumanu0123 2 жыл бұрын
Katta waiting aayirunnu...whole team👌👌👌👍👍👍😍😍😍😍
@rennypauly6824
@rennypauly6824 2 жыл бұрын
നല്ല സോങ് ഫർഷാദ് വടകരയും ഫാസിലയും നന്നായി പാടി. എനിയും ഇതുപോലെ നല്ല പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍
@ebinjohn8316
@ebinjohn8316 2 жыл бұрын
Nice singing 🎶 both of you. good feel congratulations to the full team. Farshad vadakara iyye polichu മോനെ...
@ruksanamuhammedtp3507
@ruksanamuhammedtp3507 2 жыл бұрын
Manoharam dears 🥰🥰🥰🥰🥰❤️❤️❤️❤️
@mollysebastian9586
@mollysebastian9586 2 жыл бұрын
good perfomence & team work beautiful 👌🏻👌🏻👌🏻👌🏻
@jaisyj6505
@jaisyj6505 2 жыл бұрын
സൂപ്പർ
@st-ok9tl
@st-ok9tl 2 жыл бұрын
ഞാൻ ആൽബം സോങ് കേൾക്കുന്ന ആളല്ല പക്ഷേ ഈ സോങ് ഞാൻ കേട്ടപ്പോൾ എന്തൊരു ഫീൽ ആണ് എന്തൊരു വോയിസ് ആണ് ഫർഷാദ് വടകര യുടെ പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമാണ് ആലാപനം ♥️♥️♥️♥️💞💞💞💞 വലിയ ഉയരങ്ങൾ കീഴടക്കട്ടെ💞💞💞
@joo6040
@joo6040 2 жыл бұрын
Excellent work together 💯💯💯 congratulations to the whole team 🥳🥳🥳🥳
@gourynandhaaji2628
@gourynandhaaji2628 2 жыл бұрын
Poli singing ❤❤🥰🥰🥰🌹🌹🌹😘all the best dearsss 👌👌❣
@shifilmubi
@shifilmubi Жыл бұрын
Super 😍👍👍👍👍👍
@thahiraofficial
@thahiraofficial Жыл бұрын
Masha Allah nice work 🔥🔥🥰
@mbmb9371
@mbmb9371 Жыл бұрын
💚ഇൻശാഅല്ലാഹ്‌ 🤲🙏സൂപ്പർ 💚സൂപ്പർ
@nizamuhammed461
@nizamuhammed461 2 жыл бұрын
Mashaa allah 😍 pwoli singing ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@ponnusponnu8318
@ponnusponnu8318 2 жыл бұрын
Still playing....♥️♥️♥️♥️ song mumpe ishtamayirunnu...ithippo ee story koodi aaypo ♥️♥️♥️♥️♥️👌👌👌👌👌xlnt team wrk 😍😍😍😍😍
@babubabs2608
@babubabs2608 2 жыл бұрын
Woooow pwolii🤩🤩🤟🤟🤟
@ayshaniyanazrin9197
@ayshaniyanazrin9197 2 жыл бұрын
Masha Allah.... superb👍🏻👍🏻👍🏻
@shakkeesmusicworld537
@shakkeesmusicworld537 2 жыл бұрын
Maashaa allaah ente naattukaaraaya chethil Subeirinte Rachanayil Farshad vadakara Aaalapicha mwonjil theertha ee songg Van vijayamaavaanum ini munnott ulla valya valya uyarangal keezhadakkaan ithoru kaaranamaavaanum Allaahuvinte ellaa anugrahangalum undaavatte Aaameen
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН