എരഞ്ഞോളി മൂസക്കയുടെ വീട്ടിൽ വാതിൽ തുറന്നു തന്ന ആളെ കണ്ട് ഞെട്ടി #EranjoliMoosa #MoosaEranjoli #MappliaSong #Eranjoli
Пікірлер: 250
@harisksd85783 жыл бұрын
മിഹ്റാജ് രാവിലെ കാറ്റേ..... ഇ പാട്ട്. ഇഷ്ടമുള്ളവർ... ലൈക്കി. 👍
@Kochuvarthamanam3 жыл бұрын
Thanks
@predfire9954 Жыл бұрын
Allohh ath oru paattano.ath paattalla ath oru feel aanu romanjam varum athu kelkkumbol aa level il paadaan moosakkakke pattulllu ❤❤❤
@ashrafillikkal90873 жыл бұрын
"ഓർമയിലെ മുസക്ക ഇപ്പോഴും ജീവിക്കുന്നു " മരിക്കില്ല ആ ഈണങ്ങൽ (അഭിനന്ദനങ്ങൾ )
@Kochuvarthamanam3 жыл бұрын
Thanks
@noufu82073 жыл бұрын
പുറത്ത് എവിടെ പോയാലും ഞങ്ങളുടെ ഐഡന്റിറ്റി മൂസക്കയാണ് 😍ഒരുപാട് അഭിമാനമുണ്ട് ഇങ്ങേരുടെ നാട്ടുകാരൻ ആയതിൽ 😘
@shakirpk24423 жыл бұрын
Ys correct
@manafmetropalace67703 жыл бұрын
മൂസക്കാക്ക് ഒരുപാട് ഹിറ്റ് ഗാനങ്ങൾ എഴുതിയ നിങ്ങളുടെ ഉപ്പയുടെ ഉയർച്ചയിൽ വലിയ പങ്കു വഹിച്ച നിഴലുപോലെ നിന്ന വളരെ പാവവും അതിലേറെ നല്ല രസികനുമായ.. തലശ്ശേരി ബെക്കർക്കാ എന്ന ആ പാവം മനുഷ്യനെ തലശ്ശേരിയിലെ മാപ്പിള കലാ രംഗത്തുള്ള ഒരാളും ഓർത്തില്ല. നിങ്ങളുടെ ഉപ്പയും മറന്നു. ആരും ഓർത്തില്ലെങ്കിലും നിങ്ങൾ എടുത്തു പറഞ്ഞപ്പോൾ വളരെ സന്തോഷമായി.. ഒരു ന്യൂസ്പേപ്പറും കൈയിൽ ചുറ്റി പിടിച്ച് കറുത്ത പേൻസും വെളുത്ത ഷർട്ടും ഇട്ട് തലശ്ശേരിയുടെ വിരിമാറിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആ പാവം മനുഷ്യനെ അടുത്ത് അറിയുന്ന എന്നെപോലുളള ചുരുക്കം ചിലർക്ക് മരിക്കാത്ത ഓർമയായി മനസ്സിൽ എന്നും കാണും. ആ മനുഷ്യൻ മരിച്ച് അനുസ്മരണ യോഗം പോലും നൽകാതെ തലശ്ശേരി മാപ്പിള കലാലോകം എന്നന്നേക്കുമായി ഖബറടക്കി...സങ്കടമുണ്ട് അതുപോലെ ലോകമറിയാത്ത.. മാപ്പിളപ്പാട്ട് കലാരംഗത്ത് കയ്യൊപ്പ് ചാർത്തിയ ഒരുപാട് വലിയ കലാകാരൻമാരെ ഖബറടക്കിയിട്ടുണ്ട്. അവർക്ക് സ്മാരകങ്ങൾ പണിതില്ലെങ്കിലും. കലാ ചരിത്രങ്ങളിലൂടെയുളള യാത്രയിൽ ഓർമപ്പെടുത്തലെങ്കിലും അവസരം കിട്ടുമ്പോൾ നടത്തണമെന്നാണ് എന്റെ ഈ കമന്റ് വായിക്കുന്ന തലശ്ശേരി മാപ്പിള കലാ ഭാരവാഹികളോട് എനിക്ക് പറയാനുള്ളത്.....മാപ്പിള പാട്ടിന് വലിയ പങ്കു വഹിച്ച ഒരുപാട് ലെജന്റുകൾക്ക് ജന്മം നൽകിയ നാടാണ് തലശ്ശേരി. മാപ്പിള പാട്ടിലെ ഒട്ടുമിക്ക ഹിറ്റുഗാനങ്ങളും കാലം ഖബറടക്കിയ ഒരുപാട് വെക്തിത്വങ്ങളുടെ തൂലികയിൽ നിന്ന് അടർന്നു വീണ ഒരിക്കലും മരിക്കാത്ത ഒരു അനുഭൂതിയാണെന്ന് ഓർക്കുക......
@Kochuvarthamanam3 жыл бұрын
❤️
@AbdulRahman-ve2ro3 жыл бұрын
മൂസ്സക്ക ജന മനസിൽ എന്നും ജീവിക്കും ഞാൻ മുസ്സക്കാന ചെറിയ പ്രായത്തിൽ കണ്ടിറ്റുണ്ട് തലശ്ശേരി മട്ടാമ്പ്രം പള്ളി യുടേ അടുത്താണ് മുപ്പരുടേ സ്ഥിരം ഉണ്ടാകാർ ഉണ്ട് അല്ലാഹു മൂസ്സകാൻ്റ ആഖിറം സ്വർഗീയ പൂങ്കാവനത്തിൽ ആക്കി കൊടുകട്ടെ ആമീൻ
@Kochuvarthamanam3 жыл бұрын
Good
@ummereyshh54673 жыл бұрын
Aameenyaarabbalaalameen
@skysunindianyoutubechannel46923 жыл бұрын
കെട്ടുകൾ മൂന്നും കെട്ടി ആ പാട്ട് ഇന്നും എരിഞ്ഞോളിമൂസക്കയുടെ മനോഹരമായ ആ മാപ്പിള ഗാനം നമുക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല അദ്ദേഹത്തിൻറെ എല്ലാ പാപങ്ങളും പടച്ച തമ്പുരാൻ പൊറുത്തു കൊടുക്കട്ടെ പരലോക ജീവിതം ഹയർ ആകട്ടെ ആമീൻ
@Kochuvarthamanam3 жыл бұрын
❤️
@MajeedK-r4h20 күн бұрын
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഉള്ള ഒരു ആരാധകനാണ് ഞാൻ വളരെ ദുഖിതനായിരുന്നു പ്രത്യേകിച്ച് മദ്യപാനി ആയതു കൊണ്ട് എങ്കിലും എൻ്റെ നാട്ടിൽ ഗാനമേള ഉണ്ടെങ്കിൽ വിജയിപ്പിക്കും എന്നിരുന്നാലും ഈ ഒരു കാര്യത്തിൽ ദുഖിതനായിരുന്നു പലരും മൂസക്കയുടെ ഗാനമേള പല വിധത്തിലും തകർക്കാൻ ശ്രമിക്കും എതിലും ഞങ്ങളുടെ ഒക്കെ കഠിന പരിശ്രമം കൊണ്ടും വിജയിപ്പിക്കും എന്നതിനു ശേഷം കെട്ടിപ്പിടിക്കും ഞാൻ കെട്ടിപ്പിടിക്കാറില്ല ആരാധനയോടു ഒരു കുഴപ്പവും ഇല്ല എങ്കിലും ഈ ഒരു കാര്യത്തിൽ ദുഖിതനായിരുന്നു മൂസക്കയുടെ സ്വന്തം ആരാധകൻ🎉🎉🎉
@sidheekponnani61873 жыл бұрын
മൂസക്ക എന്റെ മുത്ത് വർഷങ്ങൾക് മുമ്പ് എന്റെ സുഹൃത്തിന്റെ കല്യാണത്തിന് പൊന്നാനി യിൽ വന്നു സുഹൃത്തിന്റെ ഉപ്പ ഒമാനിൽ മൂസകന്റെ പാട്ടിനു തബല വായിച്ചിരുന്ന ഹംസക്ക യാണ് അന്ന് മൂസാക്കയുടെ പാട്ടുകൾ അടുത്തിരുന്നു കേൾക്കാൻ ഭാഗ്യമുണ്ടായി രണ്ട് ദിവസം മൂസാക്കയുടെകൂടെ കൂടിയത് ഇന്നും ഓർക്കുന്നു ഒരു പ്രതേകചിരി യാണ് മൂസാക്കയുടേത് അള്ളാഹു ഖബറിടം വിശാലമാക്കട്ടെ
@hashimpp39993 жыл бұрын
ആമീൻ
@mahoormashoor15733 жыл бұрын
മുസ്സക്ക മരിച്ചിട്ടില്ല നസീറിലൂടെ ജീവിക്കുന്നു നല്ലത് വരത്തട്ടെ എന്ന പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ
@Kochuvarthamanam3 жыл бұрын
❤️
@shafeequekizhuparamba3 жыл бұрын
മൂസക്ക ഇപ്പോഴും നമ്മളിൽ ജീവിച്ചിരിപ്പുണ്ട് .... മൂസക്കായുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ കുറച്ച് ചരിത്രം മകൻ നസീറിലൂടെ പറഞ്ഞ് തന്ന മിഷാലിന് ബിഗ് താങ്ക്സ് .... പതിനാല് നൂറ്റാണ്ട് ... എന്ന ഗാനം ഒരിക്കലും മറക്കില്ല ..... ദൈവം അനുഗ്രഹിക്കട്ടെ ....
@Kochuvarthamanam3 жыл бұрын
❤️
@MajeedMajeedN-ho5bi Жыл бұрын
ഉപ്പാന്റെ ജീവിതത്തിലെ നല്ല കാര്യം മാത്രമാണ് മരണപ്പെട്ടാൽ പറയൽ. റബ്ബ് ഉപ്പാക്ക് പൊറുത്ത് കൊടുക്കട്ടെ
@Kochuvarthamanam Жыл бұрын
Thanks
@haneefamohammed6723 Жыл бұрын
മാപ്പിള പാട്ടിനെയും മാപ്പിള പാട്ട് രജയിതാക്കളെയും മാപ്പിള പാട്ട് ഗായകരെയും ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു എളിയവനാണു ഞാൻ എനിക്ക് ഒരു റിക്കൊസ്റ്റ് മൂസക്കയുടെ മകനെ നിങ്ങൾ മൂസക്കയുടെ വഴിയിലൂടെ കൊണ്ടു പോകണം കാരണം മൂസക്കയുടെ അതെ രൂപ സാത്യഷ്യവും അതെ സൗണ്ടും അതെ അക്ഷനും ഒക്കെ ഒത്തിണങ്ങിയ മോനാണ് അത് കൊണ്ട് നൂറ്റാണ്ടുകളോളം ജീവനോടെ മൂസക്ക മകനീലൂടെ ജീവിച്ചിരിക്കണം...❤❤❤
@Kochuvarthamanam Жыл бұрын
❤️
@anwarsadathsadath8743 Жыл бұрын
നല്ല കുടിയൻ ആയിരുന്നു നല്ല മകൻ . അള്ളാഹു പൊരുത്തപ്പെട്ടു കൊടുക്കട്ടെ.
@Kochuvarthamanam Жыл бұрын
❤️
@najeebkottangal333 Жыл бұрын
മൂസാക്കാ..... അതൊരു വികാരമായിരുന്നു.... ഒരു മെയ് 6 ന് വിട പറയും നാളിൽ .... ഖബറടക്കത്തിന് ആ വീട്ടിലെ ഉമ്മറത്ത് ഞാനും ഉണ്ടായിരുന്നു... കോട്ടയത്തു നിന്ന് രാത്രി 9 മണിക്കൂർ സഞ്ചരിച്ച് പുലർച്ചെ അവിടെയെത്തിയത് : നസീർ ഭായിയെ വിളിക്കാറുണ്ട് ... എന്റെ ട്രൂപിന്റെ ഗാനമേളയ്ക്ക് ഒരിക്കൽ വരാമെന്ന് വാക്കു തന്നിട്ടുണ്ട്... തെക്കൻ കേരളത്തിലെ മൂസാക്കായുടെ ആസ്വാദകർക്ക് ഒരു സർപ്രൈസായി നസീർ ഭായി ഒരു വേദിയിൽ ഉടനെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.... തെക്കൻ കേരളത്തിലെ മാപ്പിളപ്പാട്ടാസ്വാദകർക്കയി മൂസാക്കാടെ സ്മരണക്ക് അടുത്ത മാസം " മിഅ്റാജ് രാവിലെ കാറ്റ്" മനോഹരമായ ഒരു ഭവദി ഒരുങ്ങും... പ്രശസ്ത ഗായകൻ M A ഗഫൂർ മുഖ്യ ഗായകനായി പങ്കെടുക്കുന്നു...
@Kochuvarthamanam Жыл бұрын
we arewaiting
@ibrahimp69903 жыл бұрын
മൂസകയുടെ പാട്ടു ഇയാൾ പാടിയപ്പോൾ കണ്ണ് നിറഞ്ഞു പോയ്
@Kochuvarthamanam3 жыл бұрын
❤️
@gafoorkarimbalakandy2328 Жыл бұрын
ഇത്രയും കാലം ഇയാളെ അറിയപ്പെട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല നല്ലൊരു മനുഷ്യൻ
@shakeertk66203 жыл бұрын
നല്ലൊരു മനുഷ്യൻ.. "എരഞ്ഞോളി നസീർ "🙏❤
@Kochuvarthamanam3 жыл бұрын
Thanks
@richuriyasrichuriyas25002 жыл бұрын
നസീർക്കാടെ contact nomber ഉണ്ടോ
@rahimoliyathvazayil4373 жыл бұрын
❤എരഞ്ഞോളി മൂസ എന്റെ വളെരെ നല്ല കൂട്ടുകാരനും കുടുംബസുഹൃത്തും ആയിരുന്നു. എന്റെ മകളുടെ കല്യാണത്തിന് 2.10.2000 ടൗൺബാങ്ക് ഓഡിറ്റോറിയത്തിൽ പാടിയ പാട്ടുകൾ എന്നും ഓർമ്മയിൽ ഉണ്ട്. അതിന്റെ CD യും കയ്യിൽ ഉണ്ട്. അള്ളാഹു മൂസ സാഹിബിന്റെ ഖബർ വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ. വളെരെ സ്നേഹപൂർവ്വം തത്കാലം നിർത്തുന്നു 🌹🌹🌹🌹❤❤❤❤
@Kochuvarthamanam3 жыл бұрын
Thanks
@shamseervm12493 жыл бұрын
മൂസകന്റെ പാട്ടിലെ ആ പ്രത്യേക സംഗതി.... How ഒരു രക്ഷയും ഇല്ല... ഒരുപാട് ശേഖരങ്ങൾ ഉണ്ട് പാട്ടിന്റെ........ മൂസക്ക ഇഷ്ടം
@Kochuvarthamanam3 жыл бұрын
Thanks
@mahamoodvc8439 Жыл бұрын
Pk abootykka keloth ഇദ്ദേഹം തലശേറി മ്യൂസിക്മായിമൂസക്ക യുടെ ആദ്യ കാലപ്രോത്സാഹന സുഹൃത്തായിരുന്നു. ആരും പരാമർഷിച്ചി രുന്നില്ല നന്ദി 🙏 മൂസക്കെയേ നേരിട്ടറിയാം നിങ്ങളെകണ്ടപ്പോൾ പിതാവിനെ ഓർമവന്നു. പിതാവിന്റെ ശാരീര സൗന്ദര്യം തങ്ങളുടെ ഗാനത്തിനുണ്ട് 👍🌹
@AjmalAljazeera Жыл бұрын
മരിക്കില്ല മൂസാക്ക ഒരിക്കലും മാപ്പിള പാട്ട് ഉള്ള കാലത്തോളം , ❤️❤️❤️❤️
@Kochuvarthamanam Жыл бұрын
❤️
@ismailca90053 жыл бұрын
മൂസക്ക മരിക്കുന്നതിന് മുമ്പ് മൂസക്കാ എന്റെ വീട്ടിൽ ഞാൻ പോയിരുന്നു മൂസക്കാ ഞാൻ കണ്ടു അവരുടെ ഖബർ സ്വർഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ-ആമീൻ
@Kochuvarthamanam3 жыл бұрын
Thanks brother
@mansoorponnani9883 жыл бұрын
Aameen 🤲
@kca70943 жыл бұрын
ആമീൻ യാറബ്ബൽആലമീൻ
@hameedthey.vgnhameed4613 жыл бұрын
@@Kochuvarthamanam post 5
@THEQURAN7673 жыл бұрын
@@Kochuvarthamanam ³t49
@hashimpp39993 жыл бұрын
അല്ലാഹു മൂസക്കാക്ക് പൊറുത്തു നൽകട്ടെ ഖബർ സന്തോഷത്തിലാക്കട്ടെ... ആമീൻ മൂസക്കാന്റെ അതേ അച്ചിലുള്ള മകനെ കണ്ടു ഇഷ്ടം തോന്നി എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ അവന്റെ യഥാർത്ഥ ദാസന്മാരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ... ആമീൻ
ഞങ്ങളുടെ നാദാപുരം വാണിമേലുമായി മൂസ്സേക്ക ആർദ്ദമായ ബന്ധമായിരുന്നു. എൻ്റെ ജേഷ്ടൻ താനിപ്പറമ്പത്ത് അമ്മത് ഹാജിയുടെ വീട്ടിൽ ഒരു പാട് പ്രാവശ്യം മൂസ്സേക്ക വന്നിട്ടുണ്ട്.
വലിയ മരത്തിനടിയിൽ പെട്ടു പോയ മുത്താണ് ഇദ്ദേഹം. ഇദ്ദേഹം പാടിത്തെളിഞ്ഞാൽ മറ്റൊരു മൂസാക്കയെ കേരളക്കരക്ക് കിട്ടും.
@zubinalappad11173 жыл бұрын
അതിശയം തോന്നുന്നു..എന്തൊരു സാമ്യം.. ഇങ്ങനെ പാടുന്നുണ്ടായി ട്ടും ഇത്രയും നാൾ രംഗത്ത് വരാത്തത് കണ്ടപ്പോ അതിലേറെ അതിശയം ... 👍
@Kochuvarthamanam3 жыл бұрын
❤️
@moideenmoideennp1244 Жыл бұрын
താങ്കൾ നന്നായി പാടുന്നുണ്ടു മാത്രമെല്ല പറയാൻ പാടില്ല മുസ്സക്കാനെക്കാൾ നല്ല സബ്ദം പാടണം ഇനിയും
@Kochuvarthamanam Жыл бұрын
@beeta95533 жыл бұрын
മൂസക്കയുടെ പാട്ടു എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരിക്കൽ അദ്ദേഹം എന്റെ നാട്ടിൽ ഒരു പരിപാടിക്കുവന്നു. അന്ന് നേരിട്ടു പരിചയപെട്ടു. ഫോൺ നമ്പർ വാങ്ങിയിരുന്നു. പിന്നേ പലപ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിരുന്നു. മരണ വാർത്ത കേട്ടപ്പോൾ വളെരെ സങ്കടം തോന്നി.
@Kochuvarthamanam3 жыл бұрын
❤️
@abdhulrahman34662 жыл бұрын
അല്ലാഹു മൂസ കാക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@Kochuvarthamanam2 жыл бұрын
❤️❤️
@mathewmathew74383 жыл бұрын
Mussakka ......a great singer....marubhu thanuppicha katte
@Kochuvarthamanam3 жыл бұрын
thanks
@majeedk30762 жыл бұрын
Valarie shafeyaanu🤗
@muthalibpv9683 жыл бұрын
നസീർ ഭായ്, മൂസക്കയെ ഓർമ്മ വരുന്നു
@Kochuvarthamanam3 жыл бұрын
Thanks
@abdullaabdu42533 жыл бұрын
നസീർ വളരെ നന്നായി അവതരപിച്ചു മറക്കാൻആവാത്ത ഒരുപാട്അനുപവങൾ ഓർമയിൽ എന്നും കൂടെ പരലോക ജീവിതം സന്തോഷതഇൽ ആകട്ടെ നസീർ 👍👍🌹 അബുദുല്ല k k pdne
@Kochuvarthamanam3 жыл бұрын
❤️
@comet14145 Жыл бұрын
മെഹ്റാജ് രാവിലെ കാറ്റെ മൂസക്ക തന്നെ പാടണം
@trollinternational30773 жыл бұрын
നസീർക്ക പൊളിച്ചു ബോർ അടിപ്പിക്കാതെ ഉള്ള നല്ല അവതരണം ബ്രോ keep it up
@Kochuvarthamanam3 жыл бұрын
Thanks
@rasikrasi66943 жыл бұрын
മൂസ്സാക്ക ഞങ്ങളുടെ അയൽവാസിയാണ്
@Kochuvarthamanam3 жыл бұрын
Aano
@zubinalappad11173 жыл бұрын
ഇയാളെ കൊണ്ട് ഇനിയും കുറെ പാട്ടുകൾ പാടിക്കൂ..മുസിക് ഒന്നുമില്ലാതെ ഇങ്ങനെ എന്ത് ചേലാ 👍
@Kochuvarthamanam3 жыл бұрын
❤️
@shihabparamban70433 жыл бұрын
അള്ളാഹു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീൻ 😭
@Kochuvarthamanam3 жыл бұрын
❤️
@fayizvlog60713 жыл бұрын
ആമീൻ 🤲🤲
@shahulhameedap98693 жыл бұрын
ആമീൻ
@saifudheen90923 жыл бұрын
പുള്ളി നന്നായി പാടുന്നു.. വയറൽ ആക്കണം 😍😍😘
@Kochuvarthamanam3 жыл бұрын
Thanks
@abdurahiman82672 жыл бұрын
Nazeer ikayudea voice same like dad Al hamdhu lillah
@Kochuvarthamanam2 жыл бұрын
thanks
@realart23542 жыл бұрын
Very super voice same mousaka
@Kochuvarthamanam2 жыл бұрын
😘
@abdulbasithmk33313 жыл бұрын
മുസാക്കയുടെ അതെ സ്വരം 👍👍👍👍
@Kochuvarthamanam3 жыл бұрын
❤️
@zubinalappad11173 жыл бұрын
മോളും നന്നായി പാടുന്നു.. പതിന്നാലു നൂറ്റാണ്ട് പിന്ബെന്നിന് എന്ന പാട്ട്...മാഷാ അല്ലാഹ്
@Kochuvarthamanam3 жыл бұрын
❤️
@shabeercheruthodika13883 жыл бұрын
13 :21 മുസാക്കക്ക് ഏറ്റവും ഇഷടവും ഒരുപാട് വേദികളിൽ പാടിയതുമായ ഗാനം മോൾ നന്നായി പാടി😍😍
എന്റെ അയൽവാസി ആണ് പാട്ട് കാരൻ എന്നതിനേക്കാൾ നാടിനെ നാട്ടുകാരെയും സ്നേഹിച്ച വെക്തി അവിടെ മൂപ്പർ പരിപാലിച്ചു നടന്ന ഒരു ചെറിയ പാർക്കുണ്ട് മുന്നിൽ ഉള്ള ആ വീടിന്റെ മുന്നിൽ ഒരു മഖ് ബറ ഉണ്ട് അത് അതിനെ പരിപാലിച്ച പ്രെകൃതിയെ സ്നേഹിച്ച മനുഷ്യൻ
@Kochuvarthamanam3 жыл бұрын
Njan kandirunnu
@കൗരവർ-ഘ9ഗ3 жыл бұрын
@@Kochuvarthamanam അവിടുന്ന് മുന്നോട്ട് വളവിൽ ആണ് എന്റെ വീട്
@Kochuvarthamanam3 жыл бұрын
Very good , thanks brother
@driway28162 жыл бұрын
സൂപ്പർ 👍
@Kochuvarthamanam2 жыл бұрын
❤️
@artview25483 жыл бұрын
മൂസക്ക 🥰🥰🥰💝💝💝💝🙏🙏🙏🙏🙏 ഇഷ്ടം മാത്രം ✌️🔥🔥🔥🔥
@Kochuvarthamanam3 жыл бұрын
Thanks
@sharafudeenp17583 жыл бұрын
I liked very much.
@Kochuvarthamanam3 жыл бұрын
Thanks
@alirisal17713 жыл бұрын
സംബാദിച്ചു റമളാൻ 1 ലെ മരണം ..... മിഹ്റാജ് രാവിലെ കാറ്റിൻറെ പ്രതിഫലം....
@Kochuvarthamanam3 жыл бұрын
Thanks
@musiclover48333 жыл бұрын
Nammde moosakkaante cheriya roopam 😊
@mohammeduppala71943 жыл бұрын
അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ
@Kochuvarthamanam3 жыл бұрын
❤️
@saaffuusaaiiffu6863 жыл бұрын
മൂസാക്ക തായിഫ് നഗരിതൻ എന്ന പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
ദുബായ് ദേരയിൽ രാഗം കാസറ്റിൽ ണ്ടാ യിരുന്ന ചെറുക്കൻ..
@Kochuvarthamanam3 жыл бұрын
❤️
@salimca34173 жыл бұрын
ekka.👍
@Kochuvarthamanam3 жыл бұрын
❤️
@AzeezJourneyHunt3 жыл бұрын
സൂപ്പർ ബ്രോ... നന്നായിട്ടുണ്ട്
@Kochuvarthamanam3 жыл бұрын
Thanks
@hassankoya99453 жыл бұрын
Masha Allah
@ummerbp78063 жыл бұрын
🥰🌹💕👌👍
@Kochuvarthamanam3 жыл бұрын
❤️
@muhammadfaizel13863 жыл бұрын
ഇഷ്ടപ്പെട്ടുപോയി.
@Kochuvarthamanam3 жыл бұрын
Thanks
@musthafamuthu23733 жыл бұрын
സൂപ്പർ
@Kochuvarthamanam3 жыл бұрын
Thanks
@mansoorponnani9883 жыл бұрын
Masha Allha 🤲😭😭😭😭😭😭
@Kochuvarthamanam3 жыл бұрын
❤️
@ospadijaggu61873 жыл бұрын
one of the legend in Mappila songs. Naseerka sound have similarity, have to improve as to your own style
@Kochuvarthamanam3 жыл бұрын
❤️
@trueway92443 жыл бұрын
Well
@habeebrehmanmk47973 жыл бұрын
മൂസക്ക ഒരിക്കലും മറക്കാനാവാത്ത ശബ്ദം ചരിത്ര സംഭവങ്ങൾ കണ്മുന്നിൽ വരച്ചു കാണിക്കുമ്പോലെ പാടി സമൂഹത്തിനു നൽകിയ ഗായകൻ 💕അള്ളാഹു മഗ്ഫിറത്തും മർഹമത്തും പ്രദാനം ചെയ്തനുഗ്രഹിക്കട്ടെ മനുഷ്യ സഹജമായി വന്നു പോയിട്ടുള്ള പാപങ്ങൾ അള്ളാഹു പൊറുത്തു കൊടുത്ത് സ്വർഗ്ഗവകാശി ആക്കി തീർക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ കുടുംബത്തെ പരിജയ പെടതിയ താങ്കൾക്കും അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ മൂസക്കാടെ ഓമന മുഹമ്മദിനെ ഒത്തിന് അയച്ചില്ല....... ഒക്കെ മറക്കാൻ ഒക്കുമോ ഒരുപാടു ദ ഉ വത് സമാന ഗാനങ്ങൾ ആയിരങ്ങളിലേക് എത്തിച്ച ഇദ്ദേഹത്തിന് ദാനം ചെയ്യുന്ന രീതി നസീറിക്ക പറഞ്ഞു വല്ലോ ആയതിനൊക്കെയും അള്ളാഹു പ്രതിഫലം നൽകാതിരിക്കില്ല നമ്മെ എല്ലാവരെയും അള്ളാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ 👍👍👍💕💕💕💕💕
പ്രിയപ്പെട്ട മൂസക്ക, മാപ്പിളപ്പാട്ടിന്റെ സുൽത്താൻ എന്റെ നല്ല സുഹൃത്തായിരുന്നു. ഒരുപാടു നീണ്ട വർഷത്തെ സൗഹൃദം. രണ്ടു ആഴ്ചയിൽ ഒരിക്കലെങ്കിലും ഞങ്ങൾ ഫോണിൽ ബന്ധപ്പെടുമായിരുന്നു. കോഴിക്കോട് എയർപോർട്ടിൽ വെച്ചാണ് മൂസക്കാനെ അവസാനമായി കണ്ടത്. മൂസക്ക വിടപറയുന്ന സമയം ഞാൻ വിദേശത്തായിരുന്നു. അവസാനമായി ഒന്ന് കാണാൻ കഴിഞ്ഞില്ല എന്നതിൽ ഏറെ ദുഃഖം. ഏതായാലും അദ്ദേഹത്തിന്റെ പരലോകജീവിതം സർവശക്തൻ ധന്യമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jalalvatanappally97913 жыл бұрын
@@abdulsalampothuvachola3513 നസീറെ നിനക്ക് സലാലയിൽ ഗർബ്ബിയയിൽ റിയാൽ ഷോപ്പിൽ ഉണ്ടായിരുന്ന ജലാലിനെ ഓർമ്മയുണ്ടൊ