മാശാ അള്ളാ : ' നല്ല ശബ്ദത്തിനുടമായ മൂസാക്ക . Super മൂസിക്കും വെടിക്കെട്ട് ഗാനരചനയും ' . ഇങ്ങനെയുള്ള അർത്ഥമുള്ള പാട്ടുകൾ ഇനി ഉണ്ടാകുമോ? പഴയ പാട്ടുകൾ നശിപ്പിക്കാൻ കുറേ ഗായകീ ഗായകന്മാർ ഇറങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പുല്ലും ഉണ്ടാക്കാൻ അറിയില്ല. നികൃഷ്ട ജന്മങ്ങൾ കഷ്ടം തന്നെ പുതിയ തലമുറയുടെ കാര്യം.