എത്ര യോ നല്ല നേതാക്കൾ പാർട്ടിയിൽ ഉണ്ട് . അവരെ യൊന്നും പരിഗണിച്ചില്ല മന്ത്രി വീണ ക്ക് എന്ത് വലിയ യോഗ്യത യാണ് കൂടുതൽ ഉള്ളത് ഇതിനു മുൻപുള്ള മന്ത്രി tezcher കേരളം കണ്ട നല്ല ആരോഗ്യ മന്ത്രി ആയിരുന്നു അവരെയൊക്കെ തള്ളി മാറ്റി യാണ് ഇവർക്ക് സ്ഥാനം കിട്ടിയത് ഇവർ ഒരു തികഞ്ഞ പരാജയം ആണ്
@ValsalaValsala-x3i3 ай бұрын
ആരോഗ്യമന്ത്രി പറയും തീവ്രത കുറവായിരുന്നു ഇന്ന് ഇല്ലെങ്കിൽ ശ്രീമതി യോട് ചോദിച്ചാൽ മതി.
@safiyasafiya61163 ай бұрын
ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ സ്ഥിരം പരിപാടിയായിരിക്കും
@SureshKumar-iy9hl Жыл бұрын
ഈ ചേച്ചിക്ക് അഭിനന്ദനം , തുറന്ന് പറഞ്ഞതിന്.. ഇനി വരുന്ന സ്ത്രീകൾക്ക് ഇത് സഹായം ആവും...
@Ashokkumar-kq8ps Жыл бұрын
ഹോ...... മഹാകഷ്ട്ടം. ഇനിയും ഇവരെ ജയിപ്പിക്കണം. കുറച്ചുകൂടി ശരിയാകാനുണ്ട്. എല്ലാം ശരിയാവട്ടെ. പ്രബുദ്ധ കേരളമേ നാണമില്ലേ? ചോര തിളക്കുന്നില്ലേ? 🙏🏿🇮🇳
@l.f.84 Жыл бұрын
വീണക്കു ഒരു അനസ്തേഷ്യ കൊടുക്ക് ..എന്നിട്ട് അറ്റൻഡർ മാരെ ഏൽപ്പിച്ചാൽ മന്ത്രിക്ക് സാഹചര്യം മനസ്സിലാകും
@nasarnasarpp6112 Жыл бұрын
അവൾക്ക് കടി മാറിക്കിട്ടും എല്ലാതെ എന്ത്......
@SanthoshKumar-em9wj Жыл бұрын
ഹ ഹ ഹ ഇത് ഒക്കെ ഒറ്റപ്പെട്ട സംഭവം എന്നേ ഞങ്ങ പറയൂ??? ആരോഗ്യ കേരളം സുന്ദരകേരളം
@ദാസപ്പൻ1 Жыл бұрын
ശോ.. ഭഗവാനെ ഹോസ്പിറ്റലിൽ പോലും പോവാൻ വയ്യാത്ത അവസ്ഥ 😬
@uv9477 Жыл бұрын
വീണക്ക് ഇതൊന്നും പുത്തരി ആവില്ല😄😄
@s.s.k5690 Жыл бұрын
എന്തൊരു കഷ്ട്ടം . എങ്ങനെ പോകും ഹോസ്പിറ്റലിൽ പേടി തോന്നുന്നു.
@santhoshkelan3142 Жыл бұрын
ഓ, എന്തൊരു ക്രൂരകൃത്യം😰 മൃഗങ്ങൾ പോലും ഇങ്ങിനെ ആവില്ല😰 ഈ ക്രൂരസത്യം പുറത്ത് പറയുവാൻ സന്മനസ് കാണിച്ച ഈ സഹോദരിയുടെ മനസിനെ അഭിനന്ദിക്കുകയും - ഇതുപോലെയുള്ള കാട്ടാളൻമാരെ സംരക്ഷിക്കുന്ന NGO യുടെയും മന്ത്രിമാരുടെയും തലയിൽ ഇടിത്തീ വീഴട്ടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു😡🙏
@mohdmajeed1460 Жыл бұрын
ഓപ്പറേഷൻ തീയ്യറ്ററിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയാണ് ആർക്കും ഒരു പേടിയും ഇല്ലാതായി കാരണം ശിക്ഷകൾ ഒന്നും ഇല്ലല്ലോ
@unni7115 Жыл бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ പേര് അറിയില്ല അങ്ങിനെ ഒരുത്തൻ ഉണ്ട് സിപിഎംന്റെ ഒരു ലോപി പ്രവർത്തിക്കുന്നുണ്ട് അവർ പറഞത് സത്യം ആണ് ഒരാൾ ആ റൂമിൽ കറങ്ങി നടക്കുന്നുണ്ട്ഡ്യൂട്ടി ജോലി എന്താണ് എന്നൊന്നും അറിയില്ല 2വർഷത്തോളം ആയി ആ സഹോദരിക്കു തുറന്നു പറഞ്ഞതിന് ആ ധീരതക് ഒരായിരം നന്ദി നീതി കിട്ടിയില്ല എന്നു തോന്നരുത് സഹോദരി ഒരാനീതിക്കു നേരെ ശബ്ധിച്ചല്ലോ
@muralidharan3905 Жыл бұрын
വെറുതെ വിടരുത് കാമ പ്രാന്തനെ, എല്ലാരും ഭയക്കേണ്ട കാര്യം തന്നെ ആണ്. , എല്ലാവരും പ്രതി കരിക്കണം വിടരുത് അവനെ 😡
@babup.r5224 Жыл бұрын
ഇത് അവിടെ മാത്രം അല്ല 😡 പുനലൂറും എന്റെ വൈഫിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് 😡😡
@jalajasasi4014 Жыл бұрын
അവന്റെ സാധനം റബർ ഷീറ്റടിക്കുന്ന റോളറിന്റെ ഉള്ളിൽ വച്ച് മെഷിൻ കറക്കുക. ഇങ്ങനെയുളള വൻ മാരുടെ സൂക്കേട് ഇങ്ങിനെ തീർത്താൽ പിന്നെ ഒരിക്കലും ഉപദ്രവിക്കാൻ വരില്ല.
@damodharan80323 ай бұрын
Evarku veandi aspathriyil kattil oru thozhuthundaki 2divasam athil iduka
@ksgopinnair3559 Жыл бұрын
ഇത്രയും മനോഹരമായ ഭരണം ലോകത്ത് വേറേ എവിടെയെങ്കിലും കാണുമോ,,, സഖാക്കളേ,,, എന്നാലും നമ്മുടെ നബർ വൺ ഖേരളം😜
@roy2060 Жыл бұрын
ശശീന്ദ്രന്മാരുടെ കാപൂർത്തീകരണ കേന്ദ്രമോ ആരോഗ്യ കേന്ദ്രമോ
ഈ വൃത്തികെട്ട കീടങ്ങളെ പുറത്താക്കണം.ഇവിടെയാണ് സ്നേഹം,കരുണ,സാഹോദര്യം ഉള്ളവരെ മാത്രമേ താൽകാലിക നിയമനം കൊടുക്കാവൂ.കഷ്ടം.രാഷ്ട്രീയ ചൂലുകൾ.
@yessayJay3 ай бұрын
അത് സ്പർശിച്ചത് മൃഗങ്ങളോ മനുഷ്യരോ?
@yessayJay3 ай бұрын
ഈ രഹസ്യ o ശരിക്ക് വെളിപ്പെടുത്തിയിട്ടും എന്തേ നിയമപാലകർ ഒന്നും അനങ്ങാത്തത് ? കേൾക്കേണ്ട !
@yessayJay3 ай бұрын
അയാൾ അതിന് ബുക്കിംഗ് ചെയ്ത ശേഷം ഇത് നടക്കുമ്പോൾ അയാളെ വിളിച്ച് ചെയ്യിച്ചതായിരിക്കും. അതിന് ആസ്വദിക്കാൻ പണം ഉദ്യോഗസ്ഥർവാങ്ങിയിട്ടുണ്ടോ ? അതിന്റെ ടോക്കൺ അടുത്തത് ഏത് സ്ത്രീയെയായിരിക്കും
@sindhukesu580 Жыл бұрын
പീഡനത്തിന്റെ തീവ്രത അളക്കുന്ന കിടുങ്ങാമണി ടീച്ചർ എവിടെ...... ബ്യൂട്ടിപാർലർ അമ്മച്ചിയേയും കാണുന്നില്ല. വോട്ട് കൊടുത്ത് വാങ്ങുന്നതാ ഇതൊക്കെ. അനുഭവിക്കുക തന്നെ മാർഗം ഉള്ളു.
@saburaghavan5361 Жыл бұрын
ഡൽഹിയിൽ പിന്താങ്ങാൻ പോയി
@esathannickal6830 Жыл бұрын
Sindhu hi alann alann ee parupathil ayi ta❤❤❤
@sindhu8279 Жыл бұрын
സ്ത്രീകളെ നോക്കാൻ എന്തിനു പുരുഷൻ മാരെ ഡ്യൂട്ടിക്കിടുന്നു. ഇവൻ എത്ര പേരെ ഇതുപോലെ misuse ചെയ്തുകാണും
@jogyabraham48179 ай бұрын
Correct 💯
@varghesekallarakkal59143 ай бұрын
അറ്റെൻഡർ ജോലിക്ക് സ്ത്രീകളുടെ വാർഡിൽ സ്ത്രീകൾ തന്നെ വേണം
@RajeshKumar11211 Жыл бұрын
കൊള്ളാം... നല്ല best ഹോസ്പിറ്റൽ... 👌👌👌👌 ഇവനെപോലെ ഒരാൾ ആവില്ല... കൃത്യമായി ഒരു നിരീക്ഷണം ആവശ്യം ആണ്. എല്ലാ ഹോസ്പിറ്റലിൽ കൃത്യമായ ഇടവേളകളിൽ അന്വേഷണം നടത്തണം
@tlk321 Жыл бұрын
ഇതുപോലുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ നിയമിക്കണം. ICU വിലും, anesthesia കൊടുത്തു കിടത്തിയിട്ടുള്ള സ്ത്രീകളായ രോഗികൾക്ക് സ്ത്രീകളായ attender മാർ വേണം.. അവിടെ camera നിരീക്ഷണവും ആവശ്യമാണ്..
@mattgamixmatgamix7114 Жыл бұрын
ബസിൽ വൃത്തികേട് കാണിച്ചവനെ പൊന്നാടാ അണിയിച്ചു കൊണ്ടുപോയ കേരളം no. 1 തന്നെ...
@saburaghavan5361 Жыл бұрын
ഈ കപ്പൽ ഉലയുകയില്ല❤ ഇതിനൊരു കപ്പിത്തൻ ഉണ്ട് എന്നു പറയാൻ മാത്രം അറിയാം മീണ മാഡത്തിന് 😢
@ramesanks8902 Жыл бұрын
കപ്പലിന്റെ അടിത്തട്ടു തകർന്നു വെള്ളം കേറുന്ന കാര്യം മീണ അറിഞ്ഞില്ല.കപ്പിത്താൻ ഉടൻ തന്നെ മദനിക്കു കൂട്ടായ് പരപ്പന ആഗ്രഹര ജയിലിൽ....
@thomasthomas8856 Жыл бұрын
മാഡത്തിന് പൂട്ടിയടിക്കാൻ നേരം കിട്ടുന്നില്ല പിന്നയാ അടിത്തട്ടു തകരുന്നത് കാണാൻ....
@sooppyk9302 Жыл бұрын
ഇനി എല്ലാസ്ഥലത്തും കൂടെ ബന്ധുക്കളെ നിറുത്തണം
@anitharajendran9299 Жыл бұрын
ഈ പറഞ്ഞത് പരിഗണിക്കണം.
@sreeshinu4 ай бұрын
തീർച്ചയായും
@rajanm5543 Жыл бұрын
ഇത് വളരെ നേരത്തെ സംഭവിച്ചതാണ്. ഇപ്പോൾ കേസ് ആയി. ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു...
@cookingwithfamily96239 ай бұрын
എനിക്കും ഇതേ അനുഭവം ഉണ്ടയിട്ടുണ്ട്
@sialaksr Жыл бұрын
അടുത്ത കിറ്റ് കിട്ടുമ്പോൾ എല്ലാം മറന്നു പോകും 😢
@ajayansreelatha5381 Жыл бұрын
അവനെ തിരിച്ചറിയാ എങ്കിൽ വെളിയിൽ ഇറങ്ങുമ്പോൾ അവനെ ശരിക്കും പെരുമാറി വിടുക
@saburaghavan5361 Жыл бұрын
കറക്റ്റ് ❤പരാതിയും കൊണ്ട് നടന്നു നാണം കെടാതെ കൊട്ടെഷൻ കൊടുത്തു കൈ അടിച്ചു ഒടിപ്പിക്കണം 😢
@dieudonneo7162 Жыл бұрын
9:27 :- വേശ്യകളുടെ പേര് വെളിപ്പെടുത്തിയതിനു ഒരു salute ( ആസിയ, ഷെലൂജ, ഷൈമ, പ്രസീത, ദീപ)
@sugithak58089 ай бұрын
Vishakapatnam Sarkar official kayari
@Haridas-mw5ci Жыл бұрын
സ്വീകരണത്തിനുള്ള മാല റെഡി ആയി കാണും അവന് ഒരു പൊന്നാട കൂടി വേണം നമ്മടെ നാടിന്റെ പോക്ക്🙏🙏🙏🙏🙏
@joymj7954 Жыл бұрын
✝️💞🙏ഇത് എന്തൊരൂ ആരോഗ്യ കേന്ദ്രങ്ങളാണ്....ആരോഗ്യമന്ത്രിയ്ക്ക് ഇങ്ങനെയുളളവരെ സഹായിച്ചുകൂടെ.
ഇങ്ങനെ ചെയ്യുന്നവരെ സർക്കാരും മന്ത്രിയും പാർട്ടിയും സഹായിക്കും , അവന്റെ മകളെ ഭർത്താവും സഹോദരനും കൂടെ ചേർന്നു അവളെ കൊണ്ട് പോയി പരുപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ കോണ്ട് വിടണം നിയമത്തിൽ കുഴപ്പം ഇല്ല ഭരിക്കുന്ന ആളുകളുടെ കുഴപ്പം ആണ് കാരണം ഇത്തരം കാര്യങ്ങൾ ചെയ്തവർ ആണ് ഭരിക്കുന്നത് 😊
@Haridas-mw5ci Жыл бұрын
മന്ത്രിയും വലിയ നേതാക്കളും എല്ലാവരും സഹായിക്കും . സഹായിക്കുന്നത് ആ മനുഷ്യനെ ആണന്ന് മാത്രം നമ്മുടെ നാടിന്റെ പോക്ക് ആരീതിയിലാണ്
@vidyadharants1150 Жыл бұрын
ശ വ ത്തേ പോലു വിടാത്ത ഇത്തരം ചെറ്റകളെ സംരക്ഷിക്കുന്നതു് ആരാണ് ഇവ നെ പോലെ യുള്ളവൻമാരെ പിരിച്ചു വിടുകയാണ് വേണ്ടത് ഇവൻ മാർ കൈകൂലി യുടെ ആശാൻമാരാണ്
@professionalkerala2658 Жыл бұрын
ഇതുപോലെ ഒരു കാലം ഇതുവരെ ഉണ്ടായിട്ടില്ല. നിയമം പേടിയില്ലാതായിരിക്കുന്നു ആർക്കും
@mammedkoya1117 Жыл бұрын
ഇതു ചെറുതല്ലേ തീ പൊള്ളി ആശുപത്രി കിടക്കയിലായ പെണ്ണിനെ ലൈo ഗി കമായി ഉപയോഗിച്ച ചരിത്രം ഉണ്ടായിട്ടുണ്ട്
@praveenprakashan3971 Жыл бұрын
ഈ വാർത്ത എല്ലാ ചാനലുകളും നിങ്ങൾ നൽകണം സമൂഹമറിയണം ഇതിനെക്കുറിച്ച് അപേക്ഷയാണ്🙏
@sivasankarant962311 ай бұрын
പീഡനം അറിഞ്ഞപ്പോൾ മന്ത്രി. (വീണ വായന ഞാൻ ഒന്നും. അറിഞ്ഞില്ല )
@shirleymary7109 Жыл бұрын
ഷൈലജ ടീച്ചറുടെ വാലിൽ കെട്ടാൻ കൊള്ളില്ല വീണ... ന്യൂസ് വായന അല്ല എന്ന് തിരിച്ചറിയാൻ പോലും ആകുന്നില്ല 😭😇
@ampilyadoor8400 Жыл бұрын
ആരോഗ്യ കേരളം. No.1 കേരളം. ഈ നാടാണോ ദൈവത്തിന്റെ സ്വന്തം കേരളം ...
@amruthapradeep Жыл бұрын
നമ്മുടെ ആരോഗ്യമന്ത്രിയെ നന്ദkumar(crme)പറയുന്നത് എന്താണ്. അതുപോലെയെല്ലേ ഇത്തരം കേസെകളിൽ ഇടപെടുക.
@nazirudheenkk423 Жыл бұрын
@jayakumarchellappanachari8502 Жыл бұрын
കേരളം മാത്രമല്ല ദൈവത്തിന്റെ സ്വന്തം. ലോകത്തുള്ള എല്ലാ നാടുകളും ദൈവത്തിന്റെ സ്വന്തം.
കഷ്ടം അവന്റെയൊക്കെ എന്ത് ചെയ്യണം, ഇത് up യിൽ ആണെങ്കിൽ അവൻ വിവരം അറിഞ്ഞേനെ.
@mohandase.m.9551 Жыл бұрын
ഇതിൽ കോടതികൾ നേരിട്ട് ഇടപെടണം.
@prasadpkv8720 Жыл бұрын
ആ അറ്റൻഡറിന്റെ ഫോട്ടോ വെളിയിൽ വിടൂ
@mbhameed67153 ай бұрын
അവനെ വധശിക്ഷയ്ക്ക് വിധിക്കണം
@sarathkumaruk Жыл бұрын
ഭരിക്കുന്ന പാർട്ടിയുടെയും അവരെ നയിക്കുന്ന നേതാവിൻറെ സംസ്കാരവും, യോഗ്യതയും ഒരു നല്ല ഭരണം കാഴ്ച വെക്കുന്നതിൽ വളരെ പ്രാധാന്യമുള്ള ഒരു ഘടകമാണ്. ജനങ്ങളോടുള്ള സമീപനവും , ജനങ്ങളുടെ ക്ഷേമ ത്തിൻറെ കാര്യത്തിൽ പരമ പുച്ഛത്തോടെ കാണുന്ന ഒരാൾ ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
@prabheeshkumarprabheeshkum860 Жыл бұрын
യധാ രാജാ... തഥാ പ്രജാ..... No 1 keralam
@ashrafpt5835 Жыл бұрын
ചീപ്പ്,,, വീണ , ഇപ്പോൾ കൂട്ടി കൊടുപ്പും തുടങ്ങിയോ, നീയും ഒരു പെണ്ണല്ലേ, നിനക്കും makkalillay, കൊറോണ ടൈമിൽ ആ കൊറോണ രോഗിയായി ഉള്ള ആ പെണ്ണിനെ ആംബുലൻസ് ഡ്രൈവർ മനാഭങ്ങാം ചെയ്തു, അപ്പൊ ഇതു ഒരു സർപ്രൈസ് അല്ല വീണ,,
@tecdevelopers Жыл бұрын
U r talking about modi , correct?
@bijupadmanabhan4668 Жыл бұрын
എക്സ്പീരിയൻസ് കുറവായതു കൊണ്ടാണ് എന്ന് പറഞ്ഞില്ലല്ലോ... മന്ത്രി 😡
@shajir998 Жыл бұрын
വേറൊന്നു ചെയ്യരുത് അവന്റെ ലി ഗത്തിൽ ഹോളിലിൽ പച്ച ഈർക്കിലി കയറ്റുക.തടയാൻ വരുന്ന നേതാക്കന്മാർക്കും ഈ ട്രീറ്റ് മെന്റു ചെയ്യുക, പോലീസും ഭരണക്കാരും ഇവരെ രക്ഷിക്കും.ഇടതു പക്ഷം ആണെകിൽ എന്തും ചെയ്യാനുള്ള ലൈസൻസ് ഉണ്ട്.
@susanpalathra76462 ай бұрын
അവനെ വെച്ചേക്കരുത്
@sanusasi1844 Жыл бұрын
ശശീന്ദ്രൻ്റെ ഭാര്യക്ക് sedation കൊടുക്കണം.
@harimundakkodi Жыл бұрын
No1 കേരളം.. പുഴുത്തവൻമാർ ഏതവന്മാർ ഭരിച്ചാലും ഇതുപോലുള്ളവന്മാർ ഈ മേഖലയിൽ ഉള്ളിടത്തോളം കാലം ഇതൊക്കെ നടക്കും.. വേണ്ടത് എന്താന്ന് വച്ചാൽ ഇവന്മാരെ പിരിച്ചു വിടുക. കേസ് എടുത്തു ശിക്ഷ കൊടുക്കുക.
@Rhkutup Жыл бұрын
അറ്റെൻണ്ടർ സഖാവല്ലേ 😂😂😂, കോവിഡ് വന്ന സ്ത്രിയെ അമ്പുലെൻസിലിട്ട് പീഡിപ്പിച്ചു പിന്നാണ്, ഇവന് പ്രമോഷൻ കൊടുക്കണം, ഈ സ്ത്രിയുടെ പേരിൽ കേസെടുക്കണം 😂😂😂. നമ്മുടെ ആരോഗ്യം നമ്മുടെകേരളത്തിൽ.👌👌👌.
@SayyidAli-ln4cs9 ай бұрын
Cctv sarva sthalaggalilum venam sthreekalum kuttikalum ee naattil surakshitharalla😢
@Balaji3199 Жыл бұрын
അയ്യോ സഹോദരി അവർ ഭയങ്കര തിരക്കാണ്. എന്തൊക്കെയാണ് അവരുടെ ഭരണ bhaarangal. ഒന്നും കേൾക്കാൻ സമയമില്ല. ഇനി നിങ്ങളെപ്പോലെ നട്ടെല്ലുള്ള പത്രക്കാർ ചോദിച്ചാൽ അവരുടെ മറുപടി അറിയാമോ എന്തായിരിക്കുമെന്ന്?. എന്റെ ശ്രെദ്ധയിൽ പെട്ടിട്ടില്ല. ഈ മന്ത്രി ജീവനോടെ ഓപ്പറേഷൻ തീയറ്ററിൽ ഒന്ന് പോയി കിടന്നു നോക്കണം അപ്പോൾ അറിയാം. കുറച്ചെങ്കിലും celibrattikalaya സ്ത്രീകൾ മരിച്ചാൽ പോലും അവരെ ലിംഗികമായി ഉപയോഗിക്കുന്ന മിടുക്കന്മാർ ഉള്ള സ്ഥലമാണ് നമ്മുടെ കേരളം.
@minibabu2830 Жыл бұрын
പുറത്ത് പറഞ്ഞല്ലോ ഭാഗ്യം. കാരണം പുറത്ത് എങ്ങാനും നമ്മൾ പറഞ്ഞാൽ പറയും... അനസ്തീഷ്യ തന്ന കാരണം തോന്നണതാണെന്ന് ::.. പലർക്കും ചിലപ്പോ ഇത് ഉണ്ടായിരിക്കാം.... പറയാൻ വയ്യല്ലോ .... തുറന്ന് പറയാൻ ധൈര്യം കാട്ടി നന്ദി നന്ദി..നന്ദി നന്ദി
@paruzzzcook Жыл бұрын
ഇതേ ഇന്ന് ഇന്നലെയോ നടക്കുന്ന കാര്യം അല്ല എന്റെ ഡെലിവറി ഓപ്പറേഷൻ കൊഴഞ്ചേരി govt ഹോസ്പിറ്റലിൽ 9.9.2005 ഇതേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@akpakp369 Жыл бұрын
ഈ നരാധമനെ രക്ഷിക്കാനാണ് മാർക്സിസ്റ്റ്പാർട്ടിയുടെ ഇടത് സംഘടനാ യൂണിയൻ പ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്😮😮😮😮😮
@prakashanvk1456 Жыл бұрын
No.1 കേരളം തന്നെ... പീടന വീരനെ താങ്ങുന്ന യൂണിയൻ..നേതാക്കൾ... എന്തൊരു സത്യസന്ധരായ നേതാക്കൾ...😮
@a.s.prakasan2580 Жыл бұрын
We're number one.
@sajijoseph8080 Жыл бұрын
A. I. ക്യാമറകൾ നടുറോഡിൽ വയ്ക്കുന്നതിനു പകരം ഇ തൊക്കെ അത്യാവശ്യമായി ഇവിടുത്തെ ആശുപത്രികളിലെ I. C.U.ഓപ്പറേഷൻ തിയേറ്റർ ഇവിടങ്ങളിലാണ് ഫിറ്റ് ചെയ്യേണ്ടത്.ഇ തൊക്കെ ചെയ്യാൻ ഇവിടുത്തെ സംഘടനകൾ സമ്മതിയ്ക്കില്ല!അതു പോലെ സ്ത്രീകളെ പരിചരിയ്ക്കാൻ പുരുഷന്മാരെ എന്തിനു നിയമിയ്ക്കുന്നു? നമ്മുടെ സംവിധാനങ്ങളാണ് മാറേണ്ടത്.
@AB-xk4yp5 ай бұрын
അതെ എന്ത് കൊണ്ട് ക്യാമറ ഇല്ല ശ്രീ കളെ നോക്കാൻ സ്ത്രീകൾ തന്നെ വേണം.
@ValsalaValsala-x3i2 ай бұрын
ക്യാമറ റോഡിൽവെച്ചാൽ പിനുവിനെ പണം കിട്ടും icu ൽ വെച്ചാൽ അയാൾക്ക് കാശ് കിട്ടുമോ.
@sivadasan8956 Жыл бұрын
എൻ്റെ കേരളം എത്ര സുന്ദരം അമേരിക്ക ബുർഷ രാജ്യം മുഖ്യമന്ത്രി ചികത്സക്ക് ചൈനയിൽ പോകില്ല അമേരിക്കയിൽ പോകും ആര്യേ ഗ്യ രംഗത്തു No I കേരളം ഏന്തു തെമ്മാടി തരം ചെയ്താലും പ്രതിക്ക് മാനസീക രോഗം
@mmathew4519 Жыл бұрын
അത്രയും സമയം anesthesia യില്‍ കിടക്കുന്ന surgery കഴിഞ്ഞ രോഗികളെ നോക്കാന്‍ nurse പോലും അല്ലാത്ത ഒരു പീഢനവീരന്‍ മാത്രമേ ഇവിടെ so called ICU ഇല്‍ ഉണ്ടായിരുന്നുള്ളു എന്നതും അവന്‍ രോഗികളെ നന്നായി തന്നെ കൈകാര്യം ചെയതു എന്നതും കേരളത്തിനും ഇവിടുത്തെ എല്ലാ ഭരണക്കാര്‍ക്കും വലിയ അഭിമാനം ആണ്. അവനെ പൂമാല അണിയിക്കാന്‍ അണിയറയില്‍ ആലോചന നടക്കുന്നുണ്ടായിരിക്കും.
@JayaPrakash-kn5re Жыл бұрын
ഈ അനുഭവം നമ്മുടെ ആരോ ഗ്യ മന്ത്രിക്ക് വന്നങ്കിലെ മനസിലാ കൂ
@josephthomas5623 Жыл бұрын
കൂടെ കിടന്നില്ല ഭാഗ്യം. കമ്മ്യൂണിസ്റ് സദാചാരം 😊😊😊🖐️😢😢😢😢 😢😢😢😢😢😢🙄🙄 😮😮😮😮😮😮😮😮
@anandavally4607 Жыл бұрын
ഈശ്വരാ എങ്ങനെ വിശ്വസിച്ച് ഹോസ്പിറ്റലിൽ ഒക്കെ പോകും, പേടിയാകുന്നു ഇതെന്തൊരു ഭരണമാണ് എന്റെ ദൈവമേ, ജനങ്ങളെ സംരക്ഷിക്കാൻ ഈ ഭരണ കൂടത്തിന് കഴിയില്ലേ?
@baburajanbaburajanb5355 Жыл бұрын
വെളിയിൽ വരുമ്പോൾ അവനെ കൈകാര്യം ചെയ്യണം റാസ്കൽ
@SamiSami-mb7sv11 ай бұрын
ഇതുപോലെ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നാൽ ഞങ്ങളുടെ പേരിൽ ഒരു കേസ്സു കൂടി ഉണ്ടാകും
@ShyamKumar-pm9it Жыл бұрын
"ദൈവത്തിന്റെ സ്വന്തം നാട് "എത്ര കേമം.
@manojraman9368 Жыл бұрын
kama keralam
@jayakumarchellappanachari8502 Жыл бұрын
സർവ്വതും സൃഷ്ടിച്ച ദൈവത്തിന്റേതാണ് ലോകത്തുള്ള മുഴുവൻ നാടുകളും. അതുകൊണ്ട് വിവരമുള്ളവരാരും പറയുകയില്ല , കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്.
ആ സശീന്ദ്രൻ എന്ന....... റ്റ , എത്ര പേരെ ഇതുപോലെ ചെയ്തിട്ട് ഉണ്ടാകും 😲😢
@sujasanthosh1268 Жыл бұрын
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എത്ര ഇത് പോലുള്ള സംഭവം ഉണ്ടായാലും പിണറായി വിജയനും കൂട്ടർക്കും ഒരു കൂസലുമില്ല
@muckadackalmathew9889 Жыл бұрын
Really shame to our medical institutions ! Governance, administration , supervision above all humanity ?
@vichuzgallery7068 Жыл бұрын
ഒറ്റപെട്ട സംഭവം. സ്വാഭാവികം
@rennyjose4629 Жыл бұрын
ഇവന്റെ വരി ഉടക്കണം😊 ഇനി ഇത് ആവർത്തിക്കരുത്🎉🎉
@harinedumpurathu564 Жыл бұрын
ഇത് ആശുപത്രികളിൽ നടക്കുന്ന സതീരം സംഭവങ്ങൾ തന്നെ
@Vikram5371 Жыл бұрын
ഈ സ്പര്ശനത്തെ പറ്റി വീണ മന്ത്രിയോട് വിശദമായി കേൾപ്പിക്കണം
@alliswell1516 Жыл бұрын
ചേച്ചി നിങ്ങളുടെ ബുദ്ധിമുട്ട് അത് വിധിയാണെന്ന് വിജാരിച് ക്ഷമിച്ചേക്ക് അല്ലാതെ ഒരു രക്ഷയും ഇല്ല പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ ഈ വകുപ്പിൽ എന്ത് പ്രശ്നം ഉണ്ടായാലും ചോതിക്കാൻ ആരുമില്ല ഉള്ളത് ആണെങ്കിൽ അവർക്ക് ഇതിനൊന്നും നേരവും ഇല്ല ആരോഗ്യ മേഖലയിൽ പുരോഗതി ഉണ്ടാക്കുന്ന തിരക്കിലാണ്
@krishnankutty8109 Жыл бұрын
ശശീന്ദ്രനെ ആവിടെയുള്ള നാട്ടുകാർ ഇരുട്ടത്ത് കൈകാര്യം ചെയ്യണം. നട്ടെല്ലുള്ളവർ അവിടില്ലേ
@crpd1731 Жыл бұрын
അല്പം ക്ഷമിക്കൂ ഞാൻ makeup 💄💄💄 മുറിയിലാണ് ഉടനെ വരാം😡😡😡😡😡😡😡😡😡😡 ശശീന്ദ്രൻ്റെ അഡ്രസ്സ് പുറത്ത് വിടണം🥵🥵🥵🥵😡😡😡 സാറിൻ്റെ ഫോട്ടോ വെച്ച് ആരാധിക്കാൻ ആണ്😡😡😡😡😡😡
@gokulgokul6064 Жыл бұрын
vatakara , villyappali
@sundar9692 ай бұрын
Absolute injustice & cold blooded crime 😮
@kurianam Жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ കൈയ്യിൽ നമ്പർ വൺ
@ThomasAwangatt Жыл бұрын
No problam ഇതൊരു ഒറ്റപെട്ട സംഭവം ആണ് എല്ലാം ശെരി യാകും
@sudheeshkumar6227 Жыл бұрын
കമ്മ്യൂണിസ്റ്റുകൾക്ക് മനസാക്ഷി കാണില്ല ...
@stephanstephan8908 Жыл бұрын
വന്നു സംസാരിച്ച ആ അഞ്ചു പേരും കുറ്റകാരാണ് അവര് ഇങ്ങനെ കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ മുന്നിൽ നിൽക്കുന്നത് ലജ്ജകരം
@latapuspam9413 Жыл бұрын
Narriya. Bharanam
@ravinadh1212 Жыл бұрын
ഇത് സ്ഥിരം പരിപാടിയാണ്. ആ നേഴ്സ് മാരും ഇതിന് കൂട്ട് നിൽക്കുന്നു. എല്ലാത്തിനും പണി കൊടുക്കണം. ഒറ്റപ്പെട്ട സംഭവം അല്ല.
@achuachu15454 ай бұрын
നീ യാണെകിൽ മിണ്ടിലായിരുന്ന ചൈദോ എന്ന് പറഞ്ഞനെ സംഘിനി ❤❤
@rajangopalan92193 ай бұрын
തെറ്റ് ചെയ്തവർ ഇടതോ വലതോ എന്നല്ല പറയേണ്ടത് അവരെ കുറവാളികൾ എന്നാണ് പറയേണ്ടത് അവർക്ക് എന്ത് ശിക്ഷയാണോ അത് വാങ്ങി കൊടുക്ക്
@jayanmk8027 Жыл бұрын
കേരളം ചീഞ്ഞു നാറുന്നു മറ്റവൾ വീണ വായിക്കുന്നു
@sundar9692 ай бұрын
All operation theatres in India especially in Kerala should be cc tv surveilled...such a bill should be passed in parliament...I feel our Kerala MP should do the needful urgently ...very important
@gopanvkumar6644 Жыл бұрын
#NO.1
@joshymb556 Жыл бұрын
വീണേ നീയൊന്നു കിടന്നു കൊടുക്ക് അറ്റന്റർ മാർ ഒന്ന് പരോശോധിക്കട്ടെ
@susanpalathra7646 Жыл бұрын
അവനെ ഇനിയും സർവീസിൽ തുടരാൻ സമ്മതിയ്ക്കരുത്.
@virattv3947 Жыл бұрын
വീണയേയും ഓപ്പറേഷന് അവിടെ അഡ്മിറ്റ് ചെയ്യണം😊
@syamprasad711 Жыл бұрын
സ്ത്രീ സുരക്ഷാകേരളം?
@Sukumaran-f7m11 ай бұрын
ഈ കാഴ്ചകളൊക്കെ ഇതുപോലുള്ള സന്ദ ർഭങ്ങളിൽചെക്ക് ചെയ്യുമ്പോൾ cctv യിൽ ഉണ്ടാകുമല്ലോ. Cctv യുടെ ഫുൾ അധികാരം ആസ്ഥാപനത്തിലെ ഏറ്റവും തലപ്പത്തുള്ള ഉദ്യോഗസ്ഥനും ആയിരിക്കണം. വേറെ ആർക്കും പരിശോധിക്കാൻ പറ്റാത്തവിധവും ആയിരിക്കണം. ഇപ്പോൾ തടകലും മറ്റുമാണ് നടന്നതെന്നാണ് പറയുന്നത്, പാതി അബോധാസ്ഥയിൽ കൃത്യമായി ഓർകക്കാ ൻപറ്റില്ല 😭😭😭😭😭😭
@vasanthaanchal3167 Жыл бұрын
നിയമപ്രകാരം ശിക്ഷ കൊടുക്കണം
@pramodtp4500 Жыл бұрын
ചില സ്ത്രീകൾ പറയില്ല ഒന്നെങ്കിൽ പേടി അല്ലങ്കിൽ പുറത്തറിഞ്ഞാൽ സമൂഹത്തിൻ്റെ പ്രതികരണം .അടുത്തകാലത്ത്ബസ്സിൽ വെച്ചുണ്ടായ കാര്യം. ജയിലിൽ നിന്ന് പുറത്ത് വന്നപ്പോൾ പൂമാലയിട്ട് സ്വീകരിക്കരിച്ചത്.അയാൾ സമരം ചെയ്യ്ത് ജയിലിൽ പോയത് അല്ല.....
@reenasanthosh7560 Жыл бұрын
സത്യം. ഇതുപോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്..അനസ്തേഷ്യ ചെയ്താൽ പിന്നെ ഒന്നും അറിയില്ലല്ലോ എന്നാണ് അവരുടെ വിചാരം.. .. എന്റെ അനുഭവത്തിൽ ഓപ്പറേഷൻ ചെയ്യുന്നഡോക്ടർ പോലും ഇങ്ങനെയാണ്..ആ സമയത്ത് പ്രതികരിച്ചാൽ നമ്മുടെ ജീവൻ അപകടത്തിൽ ആവുമോ എന്ന പേടിയും ഉണ്ട്...
@harimundakkodi Жыл бұрын
അതെ ഹോ കഷ്ടം തോന്നുന്നു... നാണംകെട്ട കേരളം... ഇവനെയൊക്കെ മാലയിട്ട് സ്വീകരിക്കാൻ കുറെ പിഴച്ചവന്മാർ...
@sundar9692 ай бұрын
If after rape in operation theatres,, the victim or her lawyers, relatives or her most close family members,, demand for Cctv visuals & audio...the hospital authorities should be made accountable & legally entitled to show the CCTV visuals & audio to them & also to police. This should be made compulsory legally... If in case on demand the CCTV visuals and audio are not provided by the hospital authorities,, then immediately FIR should be issued to all the culprits immediately by police & should be arrested and taken in to custody as non bailable offence Seriously a bill should be passed in parliament regarding this
@prakashkumar-bl9ne Жыл бұрын
ഇതുപോലുള്ള കാര്യങ്ങളല്ലേനടക്കുന്നത് കേരളത്തിൽ. എല്ലാം അണികളിപ്പെട്ട ഉദ്യോഗസ്ഥർ. റിസൾട്ട്. Nothing will happen
@ValsalaValsala-x3i2 ай бұрын
ഭരണകൂടം സ്ത്രീകൾക്കൊപ്പം. ഇങ്ങനെയാണ് സ്ത്രീകൾക്കൊപ്പം എന്ന് പറയുന്നത്. ഈ ഭരണത്തിന് കീഴിൽ ഇതുമാത്രമേ നടക്കൂ.
@rajusreedharan1657 Жыл бұрын
As long as party has its court and efficient judges like Balan and Sreemathy. everything is ok
@rennyjose4629 Жыл бұрын
തീവൃത അളന്ന ഉപകരണo ചതച്ചാലും മതി😊 😊
@MoideenBava-ts2ti3 ай бұрын
O mygood
@nirmalanimmi1392 Жыл бұрын
ആരോഗ്യ മന്ത്രി എവിടെ പോയി 😠😠😠
@lizyvarghese1127 Жыл бұрын
How come an attender alone transferring a post surgical patient from OT to ICU without an RN ? Our medical system should improve with strict policy & procedure.