Trip to munnar from cherthala in Ertiga cng with 5 people. real-life performance. shajir Maijo motors- 7356888762.
Пікірлер: 125
@vibik.varkey98422 жыл бұрын
I also own Ertiga CNG. Basically from Tripunitura. 100% value for money.
@renibabu43612 жыл бұрын
നല്ല അവതരണമായിരുന്നു. മലയാളത്തിൽ ഒരു review ഇതുവരെ കിട്ടിയില്ല. ഒരു വണ്ടിയുടെ ശരിക്കുള്ള ഗുണവും ദോഷവും അറിയണമെന്കിൽ ഇതുപോലെയുള്ള റോഡുകളിലൂടെയും സ്ഥലങ്ങളിലൂടെയും ഓടിച്ചു നോക്കിയ വിവരണമാണ് കിട്ടേണ്ടത്. CNG Varient നെ കുറിച്ചുളള സംശയങ്ങൾ ഇപ്പോൾ clear ആയി.
@VidyaSatheesh913 жыл бұрын
Car അടിപൊളി. Videography and presentation super daa👍👍👍👌🌹
@Just4survival3 жыл бұрын
Thankuuu
@mathandart86783 жыл бұрын
BEAUTY + REFRESH+ HAPPINESS=TOUR ALL THE BEST FOR UR NEW CAR AND WAITING FOR MORE REALISTIC VIDEOS LIKE THIS
@Just4survival3 жыл бұрын
Thanks a lot..
@sajeevjoseph57732 жыл бұрын
തെറ്റ്കുറ്റങ്ങൾ ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു. വീഡിയോ സൂപ്പർ, ഞങ്ങളുടെ നാട് ഇടുക്കി ഡൽഹിയിൽ ഇരുന്നു കാണുമ്പോൾ ഒരു സുഖം. 💐💐❤❤🌹🌹🌹
@Just4survival2 жыл бұрын
Thanks for the comment. Nalla naadu...Nalla manushyar
@jilskalloorkad1832 жыл бұрын
Good... am also owner of cng ertiga now am completed 2 year and 20000km....
@shafiaa80922 жыл бұрын
Trivandrum peroorkada 7 days,ayi open ane nedumangad rute, congrats pumv
@shahazad1432 жыл бұрын
വളരെ നല്ല അവതരണം.. ഞാൻ ആഗ്രഹിച്ച ഒരു ertiga cng review.. Thnk u
@techie-clone98502 жыл бұрын
Very very informative പിന്നെ വീഡിയോ മൊത്തത്തിൽ കൊള്ളാം😍
പെരുമ്പാവൂരിൽ നിന്നും കോതമഗലംപോകുന്ന റൂട്ടിൽ മൂന്നു കിലോമീറ്റർ കഴിയുമ്പോൾcngപമ്പ ഉണ്ട്
@beforememoryfades2 жыл бұрын
Decent video and informative too
@johngeorge3277 Жыл бұрын
Increse length towards back up to 4700mm
@amss87622 жыл бұрын
Thiruvananthapuram atingal cng pump und pinna simi fuels Thiruvananthapuram
@augustineem2107 Жыл бұрын
Vxi hybrid vs vxi cng main difference എന്തൊക്കെ ആണ് എതാണ് better?
@Just4survival Жыл бұрын
Hybrid petrol matram ollu...cng anel both cng and petrol und...cng offers better mileage..ottam kooduthal anel cng preferable
@jprakash72452 жыл бұрын
ഇതുപോലുള്ള റിയൽ ലൈഫ് റിവ്യൂ ആണ് ശരിക്കും ഉപകാരപ്പെടുക. 👍 വണ്ടി എടുത്തപ്പൊ ഫുൾ ടാങ്ക് cng ഫ്രീ കിട്ടിയോ?😀 വണ്ടി start ചെയ്ത് idleൽ കിടക്കുമ്പോൾ പെട്രോളിൽ നിന്ന് CNGലേക്ക് മാറാൻ എത്ര സമയം എടുക്കുന്നുണ്ടെന്ന് നോക്കിയിട്ടുണ്ടോ? നോക്കിയിട്ട് പറയാമോ!
@Just4survival2 жыл бұрын
He he CNG thannale patuuu..dayil first start chyumbol switch cheyan kura hu tym edukum 10-20sec like that....alathapo okke oru 5 sec max
@shihabudheenmk47282 жыл бұрын
നല്ല അവതരണം ബ്രൊ 😍
@siddeeqali22912 жыл бұрын
Correct information
@aneeshpc10652 жыл бұрын
നല്ല അവതരണം
@karthikbinuviswambharan75502 жыл бұрын
Super review. We'll done
@shafeeksaifu76822 жыл бұрын
Good video, thnk u....
@bijoymenon99436 ай бұрын
Is CNG pump available in Munnar
@Just4survival6 ай бұрын
No
@ronivarghese43482 жыл бұрын
Super 👍🏻
@devnandhs2746 Жыл бұрын
Cng cylinder 3 വർഷം കഴിയുമ്പോൾ Testing agency ശെ ക്കൊണ്ടാണ് test ചെയ്യിക്കണ്ടേ?അത് company ചെയ്തു തരുമോ?
@Just4survival Жыл бұрын
Private agencies undu...avaranu ipol test chyunth
@powerfullindia54292 жыл бұрын
Cng ഇല്ല്ലേൽ നമുക്ക് ഫുൾ പെട്രോളിൽ തന്നെ ഓടിച്ചൂടെ?
@Just4survival2 жыл бұрын
Yes..petrol vandiyil additional ayi cng vechitund enne ollu...
@shamseer19872 жыл бұрын
My ertiga cng delivery 15/12
@kirantamps10632 жыл бұрын
Engine ഓവർ ഹീറ്റ് ആകുന്നുണ്ട് എന്നു ഒരു എർട്ടിക cng യൂസർ പറഞ്ഞു ശെരിയാണോ ? അതുമൂലം engine ഗ്യാസ്കറ്റ് കംപ്ലയിന്റ് പറയുന്നു . എന്തായാലും എന്നെപോലെ സാധാരണക്കാർക്ക് പറ്റിയ വണ്ടി തന്നെ,ഇന്നലെ brother പുതുതായി എർട്ടിക വണ്ടി എടുത്തു
@Just4survival2 жыл бұрын
Ithu vare angnathe issues undayitila. 10 k km ayi. Back tyre vetti theyunund..pinae AC yku ravile edukumbol matram oru dust smell...vere onnum ithuvare ila
@aazeezparayil81752 жыл бұрын
How is the condition of your CNG Ertiga now. Can you put new review
@Just4survival2 жыл бұрын
So far so good...will post 10k service video
@sadiqmohammed98922 жыл бұрын
Cng ഫുൾ ടാങ്ക് എത്രകിലോമീറ്റർ കിട്ടും?
@Just4survival2 жыл бұрын
8.5 kg anu ithu vare fill chythathil highest.. 24 per kg anu ithuvare kitya etom kooduthal mileage. 160km - 200 km.
@nayanakrishna15282 жыл бұрын
Kollaam
@rejeeshmt45242 жыл бұрын
വീട് എവിടെയാണ് സിഎൻജി Ertiga ബുക്ക് ചെയ്തു എത്ര ദിവസത്തിനുള്ളിൽ കിട്ടാൻ ചാൻസ് ഉണ്ട്
@Just4survival2 жыл бұрын
Cherthala. Waiting period 45 days.
@devnandhs2746 Жыл бұрын
Tyre വെട്ടി തേയുന്ന issuemaruthy ertiga ക് മാത്രമേ ഉള്ളോ?
@Just4survival Жыл бұрын
Cng eritgyku matram
@tora766 Жыл бұрын
After one year pls make a review
@Just4survival Жыл бұрын
kzbin.info/www/bejne/m2GaXqmdg619q9k
@indiatoukdiaries87393 жыл бұрын
Pwoli 🎉🎉🎉
@sibijacob21763 жыл бұрын
Cng eco connect എന്നൊരു ആപ്പ് ഉണ്ട് cng സ്റ്റേഷൻ ഡീറ്റെയിൽസ് അതിൽ ഉണ്ട് മാപ്പ് അടക്കം കറക്റ്റ് ആണ്
@Zamaanperfumepkd2 жыл бұрын
Palakkad twonil cng pump undu
@Just4survival2 жыл бұрын
Thiruvonam fuels palakkad
@ubaidrahmaan2 жыл бұрын
Petrolil etharaya mileage kittunnath?
@Just4survival2 жыл бұрын
15 on highway
@jaseelks31282 жыл бұрын
munnar cng pumb undo
@Just4survival2 жыл бұрын
Illa
@rajeevswaminadhan99672 жыл бұрын
ഹൈവേ മൈലേജ് എ സി യിൽ എത്ര വരെ കിട്ടുന്നുണ്ട്?
@Just4survival2 жыл бұрын
24 approx kitund
@sam54368jr2 жыл бұрын
Hybrid ertiga യിൽ cng കേറ്റമോ ❓️❓️
@Just4survival2 жыл бұрын
Factory fitted cng hybrid ala
@sayum43942 жыл бұрын
ഇപ്പോൾ cng ₹ 80 കഴിഞ്ഞു
@Just4survival2 жыл бұрын
6 months kondu 21 roopayolam koodi....
@ubaidrahmaan2 жыл бұрын
@@Just4survival നായ്ക്കൾ ജീവിക്കാൻ സമ്മതിക്കില്ല.പെട്രോൾഅടിച്ച് ഗതികെട്ടപ്പൊഴാ CNG ആക്കിയത്.ഇപ്പൊ അതും ഒരു പോലായി
@ishanbinismail20132 жыл бұрын
എത്ര മൈലേജുൻഡ് bro
@Just4survival2 жыл бұрын
City- 20 Highway- 24
@aravindr2719 Жыл бұрын
CNG കാര്യം ഇല്ല ഇനി വില ഉയരും
@godsowncountry45972 жыл бұрын
bro which camera
@Just4survival2 жыл бұрын
Mobile camera..Samsung M51
@godsowncountry45972 жыл бұрын
thank you 🥰😁
@godsowncountry45972 жыл бұрын
which app to video editing
@godsowncountry45972 жыл бұрын
use gimpil
@godsowncountry45972 жыл бұрын
good quality
@shihashassan53592 жыл бұрын
Ethu colour magma gray ano
@Just4survival2 жыл бұрын
Yes
@aab_aab2 жыл бұрын
CNG എത്ര മൈലേജ് കിട്ടും?
@Just4survival2 жыл бұрын
Highway-26km per kg City- 21km per kg
@abhijithmb54992 жыл бұрын
Cng 1kg price എത്ര ഇപ്പോൾ?
@mithun81082 жыл бұрын
66
@jprakash72452 жыл бұрын
₹70 at Thrissur
@abhijithmb54992 жыл бұрын
@@jprakash7245 കൂടുകയാണല്ലോ 😕
@muhammedanas4492 жыл бұрын
കഴിഞ്ഞ കൊല്ലം 43₹ 70+ ആയി 😒
@ubaidrahmaan2 жыл бұрын
80 now
@shameerf78952 жыл бұрын
Rate cng
@Just4survival2 жыл бұрын
68 vare ethitund...03/11/2021
@rasheedkv10843 жыл бұрын
Adipoli.Cng vxi ethraya onroad price??
@Just4survival3 жыл бұрын
11,06,000. As on August 2021. Ipo ela monthum price difference und.
@dundumonu3 жыл бұрын
CNG mileage undo
@Just4survival3 жыл бұрын
@@dundumonu 20 km per kg und cityil odumbol
@aeonjith2 жыл бұрын
Ippol 11,30,000 aayi..no discount or offers in ertiga . Leg pain issues undo moonar poyi vannit
@aazeezparayil81752 жыл бұрын
Ertiga CNG on road price ethra aayi bro?
@Just4survival2 жыл бұрын
11,06,000.
@muhammedasheer73402 жыл бұрын
1127000
@deepuck45662 жыл бұрын
Ethinty hp etra
@Just4survival2 жыл бұрын
Petrol-103 CNG-92
@maruboomiyilorumalayali73082 жыл бұрын
ഇൻഷൂർ എത്ര വരും ചേട്ടാ ഇത് കൊല്ലം കൊല്ലം
@Just4survival2 жыл бұрын
17 k muthal undenanu agent paranjthu...20k oke expect chyam. 1year full cover +3yr 3rd party eniku August 2021 il 35k ayi
@maruboomiyilorumalayali73082 жыл бұрын
@@Just4survival ഓക്കേ നന്ദി
@ansonantony36242 жыл бұрын
👍👍
@shyleshsankaran29932 жыл бұрын
വില പറഞ്ഞില്ല,,?
@Just4survival2 жыл бұрын
11.06 lakh onroad without accessories. 11.26 with accessories. Ipo rate nalapole kooditund
@sarunk36092 жыл бұрын
Ugly steering cover 😑
@loma12345612 жыл бұрын
2:30 evide aanu CNG fill cheyyunnath?
@Just4survival2 жыл бұрын
Fuel fill chyunathinte aduth thanne option und
@loma12345612 жыл бұрын
@@Just4survival sthalam-place???
@Just4survival2 жыл бұрын
Maradu. Kochi
@favoritevideos73362 жыл бұрын
Rate etra ind on road price?
@Just4survival2 жыл бұрын
Njn eduthapol 11.06 lakhs ayrnu.. Without accessories.