Im 8 months pregnant, due to weight gain i have swelling and pain in my knee. Is it fine to use erikku leaf externally in my skin during this time?
@AliceBiju-k1n3 ай бұрын
Soriyasisinuorumarunniparyamo
@DrVisakhKadakkal3 ай бұрын
Video available in channel
@kunnutttykunnutty7 ай бұрын
വേറെ ഒരു സംശയം മീൻ കൊല്ലി എന്ന് പറയുന്നത് എന്താണ് മറുപടി ആയി അതിന്റെ ഒരു പോട്ടോ കാണിക്കാമോ പ്ലീസ്
@mohamedabbasali8903 Жыл бұрын
Hello Doctor please.make.this.medicine&.sell.i.or.we.cannot.make.this,❤❤❤
@fariza431910 ай бұрын
Tairodine.mrunundo
@ibrahimkappil88327 ай бұрын
Sir.eruk vishamanu ennuparayunnu Sheriyano
@DrVisakhKadakkal7 ай бұрын
Yes internal use pattilla
@lucymathewmathew31297 ай бұрын
ഏമ്പക്കം എപ്പോഴും ഉണ്ടാകുന്നത് എന്തുകൊണ്ട എങ്ങനെ മാറ്റം
@reshimadikai23335 ай бұрын
ഏമ്പക്കം വരുമ്പോൾ ഒരു കട്ട ഉപ്പ് വായിൽ ഇട്ടാൽ മതി 👍🏼👍🏼👍🏼
@santhikrishna689 ай бұрын
Dr. Ente right shoulder pain thudangiyit six month aay Tablet okke kazhichu but pain kuravilla ipol Ayurveda m kazhikkunnu pain kuravilla complete marunnill joint pain plz sir give me a solution..for my jont pain...
@sudhaviswanath22310 ай бұрын
Very Good Dr Thank you 🙏
@ushavalsan8717 Жыл бұрын
Doctor പറഞ്ഞ ശങ്കുപുഷ്പം ചായ കുടിച്ചിട്ട് എൻ്റെ മകന് weight nannayi കുറഞ്ഞു ഒരു മാസം ഉപയോഗിച്ചപ്പോൾ വ്യത്യാസം കണ്ടൂ ഞാൻ പൂവ് ഉണക്കി സൂക്ഷിക്കുന്നുണ്ട്
@DrVisakhKadakkal Жыл бұрын
✅👍🏻 അറിയിച്ചതിൽ സന്തോഷം 🧑🏻⚕️
@ushavalsan8717 Жыл бұрын
@@DrVisakhKadakkal 🙏🙏
@fazilvlog5186 Жыл бұрын
Weight kudan ulla maranu undo
@aleyammarajan1428 Жыл бұрын
Thankyou sir
@DrVisakhKadakkal Жыл бұрын
✅
@karthyayanipookalath822110 ай бұрын
പറഞ്ഞ കാര്യം നല്ലതാണ് അങ്ങനെ ചെയ്യാം എനിക്ക് ഉപ്പുക്കുറ്റി വേദന❤
@DrVisakhKadakkal10 ай бұрын
🌿✅
@lissyjohn940411 ай бұрын
േ സാക്ടർ ക്രോണിക് ആർത്രീസ് എന്ന രോഗത്തിന് എന്താണ് മരുന്ന്
Thanku Dr. എനിക്ക് മുട്ടുവേദനയും കഴുത്തുവേദനയും ഉണ്ട് Thanks. Dr. കാലിന്റെ സൈഡിൽ മരവിപ്പ് ഉണ്ട് blood സർകുലേഷൻ ഇല്ലാത്തത്കൊണ്ടാണോ എന്താ ചെയ്യേണ്ടത് ഒന്നു പറയുവോ pls
@SeethaLekshmi-y6l10 ай бұрын
Thank you Dr
@rejipaul5828 Жыл бұрын
Dr ഇലയുടെ മുകൾ ഭാഗമാണോ അടിഭാഗമാണോ വെക്കണ്ടത് ഏതാണ് ഉത്തമം?
@DrVisakhKadakkal Жыл бұрын
മുകൾ ഭാഗം
@abithaabdulkarim32993 ай бұрын
Erikinte pal aniulladuthu vachalmathi pettannu marum
Triger finger ഈ അസുഖത്തിന് പറ്റുമോ ഇത്.. Please reply.. 🙏🙏
@DrVisakhKadakkal10 ай бұрын
🤔🤔
@Varietyworld.637 ай бұрын
Oilil vellam ozhichu choodakkiyal poottum.
@pushpajarajan7644 Жыл бұрын
പൂവിന്റെ കവറിംഗ് ആയ തോൽ ഉണക്കാമോ?
@DrVisakhKadakkal Жыл бұрын
S
@lalithambika3679 Жыл бұрын
Back pain ഉണ്ട് നല്ല പോലെ അതിനുള്ള മരുന്ന് തരാമോ
@DrVisakhKadakkal Жыл бұрын
X ray or MRI nokkendi varum
@Ravikumar-df4pq6 ай бұрын
@@DrVisakhKadakkal❤ PPT
@rajendranhpd14767 ай бұрын
രഘുനാഥെ വെള്ളം ചേർത്ത് അരയ്ക്കുന്നതും - വെള്ളം ചേർക്കാതെ അരയ്ക്കുന്നതും വിത്യാസം ഉണ്ട്.. ദോശയ്ക്ഉള്ള ചമ്മന്തി വെള്ളം ചേർത്ത് അരച്ചാണോ ഉണ്ടാക്കുന്നത് അല്ലല്ലോ? ചമ്മന്തി അരച്ച് വെള്ളം ചേർത്ത് അല്ലേ ശരിയാക്കുന്നത്. അരയ്ക്കാതെ
@kjalajakumari29675 ай бұрын
10:59 Erukkinkara kannil veenal enthu cheyyanam
@akhilaakku142 ай бұрын
@@kjalajakumari2967nda cheydade ende kannilum veenu...kannu aake mangiya pole aayi...nalla neetalum unde...nda cheydede onnu paranju tarumo
@sasidharanpillai1919 Жыл бұрын
Good information
@DrVisakhKadakkal Жыл бұрын
👍🏻✅
@subukider998110 ай бұрын
Dr. എനിക്ക്.കാൽ.വേദന.ആണ്.ഇടുപ്പ്.മുതൽ.ഉപ്പൂറ്റി.വരെ.യുണ്ട്.ഡോക്ടർ.പറഞ്ഞത്.മുട്ട്.തേയ്മാനം.ആണ്.എന്ന്.ഞാൻ.എന്താണ്.ചെയ്യേണ്ടത്.പ്ലീസ്. Dr. ഒരു.മാർകം.പറഞ്ഞു.തരണേ.
@sujathavilasan3947 Жыл бұрын
എനിക്ക് കഴുത്തിന്റെ എല്ലിനെ തെയ്മനം ആണ്. തോളില്ലിനെ ഭയങ്കര വേദനയാണ്. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല. പ്രതിവിധി പറഞ്ഞുതരുമോ. Dr. പ്ലീസ്.
@sasankanks829 Жыл бұрын
എനിക്കും തേയ്മാനം ഉണ്ടായിരുന്നു. എരുക്കിന്റെ ഇല വേദനയുള്ള ഭാഗത്ത് വെച്ച് തുണി കൊണ്ട് കെട്ടിവെച്ച് ഒരു രാത്രി മുഴുവൻ കിടന്നുറങ്ങി..പിന്നെ ഇതുവരെ വേദനയില്ല.. തോളെല്ലിൽ പെരുപ്പും മാറി കിട്ടി.
@DrVisakhKadakkal Жыл бұрын
Kizhi + greeva vasthy cheyyam പക്ഷേ ആദ്യം വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തു നോക്കു മാറ്റം ഉണ്ടാകും
@DrVisakhKadakkal Жыл бұрын
👍🏻✅
@geethaprakash451510 ай бұрын
എന്റെ ഉപ്പൂറ്റി വേദന മാറ്റിയത് എരുക്കില കൊണ്ടാണ്
@DrVisakhKadakkal10 ай бұрын
✅🌿
@ummarhassan413910 ай бұрын
എങ്ങനെ എന്നു വിശദീകരിക്കാമോ. നല്ല ബുദ്ധി മുട്ടുണ്ട് 🙏
@sujathavilasan394710 ай бұрын
എനിക്ക് കഴുത്തിന്റ എല്ലിന് തെയ്മനം ആണ്. രണ്ടുക്കയ്ക്കും വേദനയും നീരും ഉണ്ട്. കുറെ മരുന്ന് കഴിച്ചു. Weight adukkun പറ്റില്ല. വേദന കാരണം ഉറങ്ങാൻ പറ്റുന്നില്ല. ഡോക്ടർ പറ്റിയ മരുന്ന് പറഞ്ഞു തരുമോ. നീരിന്നും വേദനക്കും arikkenna മതിയോ.
@DrVisakhKadakkal10 ай бұрын
X ray or MRI kandale kooduthal parayan sadhikku.. ee oil use cheyyam
Idu zaanum kuzamu thechitu oru thavail Ila chuudaki neerketnu vekkarund.nalla gunm und.try aakkikolu.👍
@Alagu45 ай бұрын
എരുക്ക് ഇല കഴിക്കാൻ പാടുണ്ടോ
@DrVisakhKadakkal5 ай бұрын
No
@elizabethpushpa9174Ай бұрын
Thank you
@DeepaPillai-be9nl11 ай бұрын
എനിക്ക് ഒരു വർഷമായിട്ട് ഉപ്പൂറ്റി വേദനയാണ് എന്തു ചെയ്യണം Dr Plz reply തരണേ
@DrVisakhKadakkal11 ай бұрын
Video available in channel
@shebaabraham68710 ай бұрын
വർഷങ്ങൾക്കു മുമ്പ് എനിക്ക് ഉപ്പൂറ്റി വേദന ഉണ്ടായിരുന്നു ഞാൻ കോട്ടക്കൽ വാര്യരുടെ മകൻ ബാലചന്ദ്രൻ ഡോക്ടറെ കണ്ട് ഒരു വർഷം മരുന്ന് കഴിച്ച് തീർത്തും മാറി
@LishaKarthikeyan10 ай бұрын
Evide doctre irikunnatgu😊@@shebaabraham687
@santhoshkumarpadmanabhan198810 ай бұрын
എരുക് ഇല ചെരുപ്പിനുള്ളിൽ പാദ ത്തിൽ ചേർത്ത് വച്ചു ഉപയോഗിച്ച് എന്റെ വേദന മാറിയതാണ്
@geethaamma9077 Жыл бұрын
എരിക്കിന്റെ ഇലകൾ കെട്ടി മുറിവെണ്ണ ചൂടാക്കി അതിൽ മുക്കി ചെറുചൂടോടെ കിഴി കുത്തുന്നത് വേദന മാറാൻ നല്ലതല്ലേ.
@DrVisakhKadakkal Жыл бұрын
Good 👍🏻
@vaidyasalavlogs7474 Жыл бұрын
മുട്ടു് വേദനക്ക് എന്താണു് ചെയ്യേണ്ടത്
@DrVisakhKadakkal Жыл бұрын
X ray eduth nokkuka blood test avasyam enkil cheyyuka probkes undenkil pinne treatment s cheyyuka
@rajalekshmiravi8738 Жыл бұрын
🙏
@DrVisakhKadakkal Жыл бұрын
✅
@Jamal-kb8fp Жыл бұрын
Coconut oil using any problam
@DrVisakhKadakkal Жыл бұрын
Not recommended
@madhuraji603010 ай бұрын
👍👍👍👍👍
@sredevipalapath530010 ай бұрын
അരക്കെട്ടിൽ ചൊറി ഉണ്ട്. അതി നുള്ള. മരുന്ന് പറഞ്ഞു. തരാമോ. സർ
@santha599910 ай бұрын
🎉😢
@reshimadikai23335 ай бұрын
Betamil GM oilment 👍🏼
@roythomas921710 ай бұрын
പല്ല് വേദനക്ക് ഇത് ഉപയോഗിക്കാമൊ
@DrVisakhKadakkal10 ай бұрын
No
@padmanair485310 ай бұрын
Dr. Kidney stone maran oru marunnu paranju tharamo
@ragasr96269 ай бұрын
poisonous alle
@sukumari7107 ай бұрын
ഭക്ഷ്യയോഗ്യമല്ല.
@vijimohandasvijimohandas5723 Жыл бұрын
Mygrain nu treatment paraumo
@ambikapoovangal640 Жыл бұрын
❤👍👌
@underworld2770 Жыл бұрын
എരുക്ക് നല്ലൊരു ഔഷധ ചെടിയാണ്... പക്ഷേ അസുഖംവന്നാൽ ഡോക്ടറെ കാണേണ്ടിവരും...... സുഖമാവണമെങ്കിൽ
@lalydevi475 Жыл бұрын
🙏🙏👍👍👌👌❤️❤️
@vanajakumaran71510 ай бұрын
Sivan erukkum edukkum thumbhayym
@DrVisakhKadakkal10 ай бұрын
🌿✅
@raveendrank596810 ай бұрын
Sciatica ക് എന്ത് ഉപചാരം ആണ് ഉള്ളത്
@abhiramsatheesh892611 ай бұрын
Dr my husband is suffering from DISH disease. He is having pain in lumbar spine region aswell as shiulder joints rotator cuff tare also is thismedicine useful. Kindly reply. Similiarly my mother is having spinal canal stenosis does she get any recovery using this oil.
@vismiyavijayakumar3254 Жыл бұрын
ഡോക്ടർ ഞാൻ 16 വർഷത്തോളമായി എരിക്കെണ്ണ ഉപയോഗിക്കുന്നു. മാത്രമല്ല പലർക്കും ഞാനിതു പറഞ്ഞു കൊടുക്കാറുമുണ്ട്
@DrVisakhKadakkal Жыл бұрын
Good 👍🏻
@jishakj5091 Жыл бұрын
മാറിയോ അസുഖം
@KoroMan-n6e10 ай бұрын
എറിക്ക് എണ്ണ വാങ്ങാൻ കിട്ടുമോ അതോ ഉണ്ടക്കണമോ എങ്ങിനെ ഉണ്ടാക്കും
@fariza431910 ай бұрын
Thairodine.marune.undo.
@KoroMan-n6e10 ай бұрын
@@DrVisakhKadakkal.. എരിക്ക് എണ്ണ എവിടെ കിട്ടും
@chandramathyk4984 Жыл бұрын
ഡോക്ടർ പറഞ്ഞത് ശരിയാണ് ശങ്കർ ഭഗവാന്റെ പൂവാണ് ഭഗവാന്റെ പൂവാണ്
Dr. വെള്ള എരുക്കിന്പൂവ് വെറ്റിലയും അടക്കയും ചേർത്ത് രാവിലെ കഴിച്ചാൽ കിഡ്നിയിലെ കല്ല് മാറും എന്ന് കേട്ടു. എറുക്കിൻപൂവ് കഴിക്കാമോ ഡോക്ടർ
@minipaulose576010 ай бұрын
Marumo nallathano please give reply
@m.pmohammed93667 ай бұрын
എരുക്കിലയും പൂവും വിഷമാണെന്നാണ് പറഞ്ഞ് കേട്ടത്. അകത്ത് കഴിക്കരുത്.
@AmrithaaAmrithaaa10 ай бұрын
കാൽ പാദത്തിലെ ആണിരോഗം മാറുമോ പുഷ്ക്കര,ൻ
@DrVisakhKadakkal10 ай бұрын
No
@ridhakitchenvlogs61637 ай бұрын
ആണി രോഗത്തിന് നല്ലരു മരുന്ന് ഉണ്ട് നിങ്ങളുടെ ആരങ്കിലും വിദേശത്ത് ഉണ്ടങ്കിൽ അവിടെത്തെ മെഡിക്കൽ ഷോപ്പിൽ ചോദിച്ചാൽ കിട്ടും ചെറിയ വില മാത്രമേ ഒള്ളു സൗദിയിലെ എല്ലാ മെഡിക്കൽസ് റ്റോറിലും ഉണ്ട് വേണമെങ്കിൽ 6 മാസം കഴിഞ്ഞാൽ ഞാൻ നാട്ടിലേക്ക് വരും അറിയിക്കുക.