Erumapra Waterfalls Melukavumattam | Tourist places in kottayam kerala | Mr Ben Creator

  Рет қаралды 228

Mr Ben Creator

Mr Ben Creator

Күн бұрын

ഹലോ ഫ്രണ്ട്‌സ്, ഇന്നത്തെ വീഡിയോയിൽ കോട്ടയം ജില്ലയിലെ ആർക്കും അറിയാത്ത ഒരു നാച്ചുറൽ പൂൾ വെള്ളച്ചാട്ടം ആണ് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്താൻ പോകുന്നത്. കോട്ടയം ജില്ലയിലെ മേലുകാവ് മറ്റം അടുത്തായി സ്ഥിതിചെയ്യുന്ന എരുമപ്ര പൂൾ വാട്ടർഫാൾ ആണ് നമ്മൾ പോകാൻ പോകുന്നത്. ഈ വെള്ളച്ചാട്ടത്തെപ്പറ്റി പറഞ്ഞാൽ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും സേഫ് ആയിട്ടുള്ള ഒരു വെള്ളച്ചാട്ടം ആണ് എരുമാപ്ര വെള്ളച്ചാട്ടം. കൊച്ചുകുട്ടികൾക്കുപോലും ഇറങ്ങാൻ പറ്റുന്ന ഈ വെള്ളച്ചാട്ടം കണ്ടാൽ നാച്ചുറൽ സ്വിമ്മിങ് പൂൾ അല്ലെങ്കിൽ പ്രകൃതി ഒരുക്കിയ ഒരു ബാത്ത് ടാബ്‌ എന്ന് വേണമെങ്കിൽ പറയാം. വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന വെള്ളച്ചാട്ടം ആയതിനാൽ ഫാമിലിയോടൊപ്പം ഒക്കെ നിങ്ങള്ക്ക് അനായാസം എത്തിച്ചേരാവുന്നതാണ്. ഗൂഗിൾ മാപ്പിൽ ശെരിയായ ലൊക്കേഷൻ ഉള്ളതിനാൽ വഴി ചോദിച്ചു ബുദ്ദിമുട്ടേണ്ട ആവശ്യം പോലും വരുന്നില്ല എന്നിരുന്നാലും എന്തെങ്കിലും സംശയം വരുന്നവർക്ക് വേണ്ടി ലൊക്കേഷൻ ലിങ്ക് കൂടെ ചുവടെ ഡിസ്ക്രിപ്ഷൻ ആയിട്ട് കൊടുക്കുന്നുണ്ട്. അപ്പൊ നിങ്ങളുടെ കോട്ടയം ജില്ലയിലേക്കുള്ള യാത്രയിൽ മറക്കാതെ വിസിറ്റ ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ അമർത്താൻ മറക്കല്ലേ. ഒരുപാടു സ്നേഹം വാരിവിതറി നിങ്ങളുടെ സ്വന്തം മിസ്റ്റർ ബെൻ ക്രീയേറ്റർ...
Google Map Link : maps.app.goo.g...
#erumaprawaterfalls #erumapra #melukavumattam #melukavu #kottayam #kerala #waterfalls #waterfallsinkottayam #waterfallsinkerala #placetovisitinkottayam #thingstodoinkottayam #touristplacesinkottayam #kottayamtouristplaces #beautifulplacesinkottayam #viewpointsinkottayam #mountains #pala #adventure #travel #adventurevlogger #vloggersinkottayam #kottayamtravelvloggers #keralatravelvloggers #famoustravelvloggersinkottayam #alben #albenmichael #albenmicheal #mrben #mrbenvlogs #mrbencreator #mrbencreatorvideos #mrbencreatorvlogs #mrbencreatorchannel

Пікірлер: 14
@shynimichael4100
@shynimichael4100 Ай бұрын
Beautifulplace
@MrBencreator
@MrBencreator Ай бұрын
Thanks for visiting🤗
@elbinmichael9114
@elbinmichael9114 Ай бұрын
Adipoliiii
@MrBencreator
@MrBencreator Ай бұрын
Thank you so much❤️
@aravindbiju7870
@aravindbiju7870 Ай бұрын
Adipoil 🥰🥰♥️
@MrBencreator
@MrBencreator Ай бұрын
Thanks aravind bro❤️
@afthabsharikva2454
@afthabsharikva2454 Ай бұрын
Nice baba
@MrBencreator
@MrBencreator Ай бұрын
Thank you so much baba. Keep watching 🤗
@thomasjohn9783
@thomasjohn9783 Ай бұрын
@MrBencreator
@MrBencreator Ай бұрын
Thanks🤗
@tribaltrailsadventure
@tribaltrailsadventure Ай бұрын
ബ്യൂട്ടിഫുൾ 😍
@MrBencreator
@MrBencreator Ай бұрын
Yes it was😃
@sabicookingchanal
@sabicookingchanal Ай бұрын
നല്ല സ്ഥലം
@MrBencreator
@MrBencreator Ай бұрын
Thank you so much🤗
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 42 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 42 МЛН