Erunthu curry| തനി നാടൻ വറുത്തരച്ച എരുന്ത് കറി|Malayalam recipe@cookingandfun.

  Рет қаралды 1,486

Cooking and Fun

Cooking and Fun

Күн бұрын

#Erunthucurry| #തനിനാടൻവറുത്തരച്ചഎരുന്ത്കറി|#Malayalamrecipe@cookingandfun.
#എരുന്ത്കറി,
‪@zinfashionstore‬ ‪@Anicevibewithirfana‬ ‪@ladiesplanetbyramshi7698‬
In this video, I show you how to fry and curry your own beef,Erund curry can be prepared very easily,
This is a traditional curry, so let's prepare it,
****-********†**********************************
ഈ വീഡിയോ ഇഷ്ടം മായാൽ ഞങ്ങളുടെ ചാനൽ subscrib ചെയ്തു bell button അമർത്തുക. അത് പോലെ മറ്റുളവർക് ഷെയർ ചെയ്യാനും മറക്കരുത്.
Please subscribe my channel it will help you and as well as me🙏🙏
👉 / shazim.sanu
👉 / shazimsanu
thanks.

Пікірлер: 46
@nafeesa5c103
@nafeesa5c103 Жыл бұрын
കുറച്ചായി ഇത്പോലെ കറി കൂട്ടിയിട്ട്. അടിപൊളി ആണല്ലോ. വല്ലാതെ കൊതിപ്പിച്ചു. അവതരണം വളരെ നന്നായിട്ടുണ്ട്.
@shreyusaji5987
@shreyusaji5987 Жыл бұрын
Erunthu curry kanumbol thanne kothythoni chorum kooti kazhikkan adipoli
@cutenaju871
@cutenaju871 Жыл бұрын
Erunth curry valre nannayittund ente favourate aan ith polichuttoo🥰👍🏻
@molumolu8989
@molumolu8989 Жыл бұрын
എരു ന്ത് കറിയുടെ അവതരണം അടിപൊളിയായിരുന്നു നല്ല രീതിയിൽ തന്നെ ഉണ്ടാക്കി കാണിച്ചു തന്നു ഞാൻ ഇത് വളരെ അധികം ഇഷ്ടപ്പെട്ട ഒരു റെസിപ്പി ആണ് എനിക്ക് ഇത് ഭയങ്കര ഇഷ്ടമാണ്
@saltandpeppervlog7794
@saltandpeppervlog7794 Жыл бұрын
Njan ithuvare Ingane oru vibavam kayichittilla aadyamayan kanumnath thanks for sharing
@kuttuskalavara1393
@kuttuskalavara1393 Жыл бұрын
Erunthu njan ithuvare kazhikatha item aanu tto.kanumbol nalla tasty aanennu thonnunnu.naadanredhiyilu thayarakkiyathu nannayittundu.nice presentation..
@nidhasvlog2528
@nidhasvlog2528 Жыл бұрын
നാടൻ കക്ക കറി നല്ല രസമുണ്ട്
@fasnazvlog3818
@fasnazvlog3818 Жыл бұрын
എരുന്ത് ഇങ്ങനെ കരിവെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ
@soloboy7140
@soloboy7140 Жыл бұрын
മാഷാ അള്ളാഹ സൂപ്പർ
@dhanyaglamfamily
@dhanyaglamfamily Жыл бұрын
Adipoli ,,kaanubozhe kazhikkan thonunnu 😋😋
@basithbasith5240
@basithbasith5240 Жыл бұрын
Erund karyi adipoli kanumbool thanne kodiyayunnu theerchayayum tri cheyyum orupad esttayi eniyum edepolulla nalla nalla vedio mayitt varanee
@CookingandFun
@CookingandFun Жыл бұрын
Ok. Thnks
@sylma3590
@sylma3590 Жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് cury.. ഞാൻ കൈക്കാറില്ല ഇത്... Tasty എന്ന് കൈച്ചവർ പറഞ്ഞു കേട്ടിട്ടുണ്ട്.. Nice vlo👍
@bluebirds3713
@bluebirds3713 Жыл бұрын
Kakka fry akki nokku.. Apaara taste anu
@mujeebmuji5615
@mujeebmuji5615 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട കറിയാണ് എരുന്തു കൊണ്ടുള്ള ഈ കറി നല്ല രുചി ആണ്
@nidhahydrass
@nidhahydrass Жыл бұрын
ഓട് ചട്ടിയിൽ ഉണ്ടാക്കുമ്പോൾ പ്രത്യേകം രസമാണ്
@sheminusharafu6165
@sheminusharafu6165 Жыл бұрын
എരിന്ത് കേട്ടിട്ടുണ്ട്. ഇത് വെച്ച് ഉണ്ടാക്കിയ കറി നല്ല ടേസ്റ്റ് ആവും ലേ. ഉണ്ടാക്കി ടേസ്റ്റ് ചെയ്യാൻ എരിന്ത് ഇല്ല. കിട്ടുമ്പോൾ try ചെയ്യാം ഇതേപോലെ. അവതരണം പൊളിച്ചല്ലോ 🥰👍👍
@raidaarzan6909
@raidaarzan6909 Жыл бұрын
അടിപൊളി, ഇത് ഞങ്ങൾ ഫ്രൈ ചെയ്ത് കഴിക്കാറുണ്ട്, ഇങ്ങനെ കറി വെക്കുന്നത് ആദ്യമായിട്ടാ ണ് കാണുന്നത്, try ചെയ്യണം
@CookingandFun
@CookingandFun Жыл бұрын
Ok. Thanks
@nooraameena1836
@nooraameena1836 Жыл бұрын
നമ്മൾ കക്ക തോട് മാറ്റിട്ടാണ് വെക്കാര്, ഇത് ആദ്യമായിട്ടാ കാണുന്നത് സൂപ്പർ
@fathimanidhanidha
@fathimanidhanidha Жыл бұрын
എനിക്കും ഒന്ന് ട്രൈ ചെയ്തു നോക്കണം കണ്ടിട്ട് രസമുണ്ട്
@pathuworld
@pathuworld Жыл бұрын
ഇ ങ്ങനെയുള്ള കറിയൊക്കെനമ്മൾ ആദ്യ മായിട്ടാട്ടോകാണുന്നത്. Nallatestano👍👍👍
@ponnusminjs
@ponnusminjs Жыл бұрын
എന്ത് കറി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും കിട്ടിയാൽ ഇതുപോലെ ഒന്നും ട്രൈ ചെയ്തു നോക്കണം
@richuayshu
@richuayshu Жыл бұрын
കക്ക ഇറച്ചി കറി അടിപൊളി യാണ് . ഞാൻ കഴിച്ചിട്ടുണ്ട് തൊലി കളയാതെ വെക്കുന്നത് അദ്യയായിട്ട കാണുന്നത് 🥰🥰🥰
@linulinu6374
@linulinu6374 Жыл бұрын
എരുന്ത് കറി മൈ ഫേവറേറ്റ് എനിക്ക് എന്ത് കറി വളരെ ഇഷ്ടമാണ് അതും തോടോടുകൂടി തന്നെ തയ്യാറാക്കുന്നത് ഞാൻ ചെറിയ കുട്ടിയായിരുന്ന കാലത്ത് കഴിച്ചിട്ടുണ്ട് ഈ ഒരു കറി ഇപ്പോൾ അത് കിട്ടാറില്ലായിരുന്നു എന്തായാലും ഒന്ന് കിട്ടുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കണം
@rukhiyarukhiya3074
@rukhiyarukhiya3074 Жыл бұрын
ഞങ്ങളൊക്കെ പറച്ചില് കക്ക പറഞ്ഞു കേട്ടിട്ടുണ്ട് നല്ല രസമാണ് എന്ന് കഴിച്ചിട്ടില്ല ഏതായാലും നിങ്ങളെ കറി കണ്ടപ്പോൾ സൂപ്പറാ
@gafooredumba1446
@gafooredumba1446 Жыл бұрын
കൊതിപ്പിച്ചു.നമ്മൾ എളമ്പക്ക എന്നാണ് പറയാറുള്ളത്. എനിക്ക് ഇഷ്ട്ടപെട്ട ഒരു ഐറ്റമാണ് എളമ്പക്ക മസാല. ഇങ്ങനെ കറി വെച്ചിട്ട് ആദ്യായിട്ടാണ് കാണുന്നത്. ഞാനിങ്ങനെ ഉണ്ടാക്കി നോക്കും 👍
@CookingandFun
@CookingandFun Жыл бұрын
ഈയൊരു പേര് ഞാൻ ഫസ്റ്റ് ടൈം ആണ് കേൾക്കുന്നത്
@user-fw2yp4fp1f
@user-fw2yp4fp1f Жыл бұрын
Kakka irachi curry vekkunnath aadhyamaayittaa kaanunne.... Njan eppozhum fry cheyyaarollu... Ini ith pole try aakki nokkaatto...
@CookingandFun
@CookingandFun Жыл бұрын
എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂ അടിപൊളിയാണ് ട്ടോ
@rosegarden5183
@rosegarden5183 Жыл бұрын
യെരുന്ത് എനിക്ക് ഇഷ്ട്ടമാണ്. Fry ചെയ്യാറുണ്ട്, റോസ്റ്റ് ഉണ്ടാക്കാറുണ്ട്. ഇതുപോലെ കറി ഉണ്ടാക്കി നോക്കീട്ടില്ല
@nayanagirish1
@nayanagirish1 Жыл бұрын
ആദ്യമായിട്ടാണ് കക്ക തോടോടു കൂടി കറിവെക്കുന്നത് കാണുന്നത്. കക്കയിറച്ചി ഒരുപാട് ഇഷ്ടം ആണ്. തൊണ്ടോടു കൂടി കിട്ടാറില്ല. കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കി നോക്കും
@URSHAHABAS
@URSHAHABAS Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇരുന്ന് ഇങ്ങനെ കറി വയ്ക്കുന്നത് കാണുന്നത് അതും അതിന്റെ ആ തോട് കൂടിയിട്ട് കറിവയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഇതുപോലെയൊക്കെ ഉണ്ടാക്കാൻ പറ്റും എന്ന് അറിഞ്ഞിരുന്നില്ല എരുന്ത് കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു
@Santablop
@Santablop Жыл бұрын
Enik entavvum ishttam ulla orusadanam anu ithu njn ivide elambakka ennanu parayuka eee oru curry mathi chor thinnan
@liyaliya7305
@liyaliya7305 Жыл бұрын
ഞാൻ ഇതുവരെ എരുന്ത് കറി കഴിച്ചിട്ടില്ല എന്റെ ഉമ്മയൊക്കെ എപ്പോഴും എരുന്ത് കറിയുടെ ടെസ്റ്റിന് കുറിച്ച് പറയാറുണ്ട് ഇനി എന്തായാലും ഇതുപോലെ ഒന്ന് വാങ്ങി ഉണ്ടാക്കി നോക്കണം 👌
@CookingandFun
@CookingandFun Жыл бұрын
നല്ല ടേസ്റ്റ് ആണ് കഴിക്കാൻ ഉണ്ടാക്കി നോക്കൂ
@fathimanidhanidha
@fathimanidhanidha Жыл бұрын
നമ്മൾ മീൻ കറി ഉണ്ടാക്കുന്നതുപോലെ തന്നെ
@Nehansmile
@Nehansmile Жыл бұрын
എന്തിനാ കൊതിപ്പിക്കുന്നെ 😋കഴിച്ചിട്ട് കുറെ ആയി ivide കിട്ടാനില്ല 😔
@AlshifaVlog
@AlshifaVlog Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത്.. പൊളിച്ചു ട്ടോ 👌👌
@yasar4u130
@yasar4u130 Жыл бұрын
Wow കാണാൻ തന്നെ എന്തൊരു മൊഞ്ചുള്ള കറി. ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല. നല്ല ടേസ്റ്റ് ആണെന്ന് തോന്നുന്നു
@irfantcrsupport2089
@irfantcrsupport2089 Жыл бұрын
കക്ക ഇറച്ചി കൊണ്ടുള്ള കക്ക കറി വളരെ നന്നായിട്ടുണ്ട് കക്ക എപ്പോളും fry റോസ്‌റ് ഒക്കെ ആണ് ഉണ്ടാകാറുള്ളത് ഇതുപോലെ കറി വെക്കാറില്ല കക്ക പുഴുങ്ങി ഇറച്ചി എടുത്തല്ലോ കറി വെക്കുക പൂഴി ഉണ്ടാവില്ലേ പിന്നെ കക്കടെ വെസ്റ്റ് ഒക്കെ
@sarathchandran870
@sarathchandran870 Жыл бұрын
എരുന്ത് കറി ആദ്യമായിട്ടാണ് കാണുന്നത്. എരുന്ത് അടിപൊളി ആയിട്ടുണ്ട്
@ziyadap9041
@ziyadap9041 Жыл бұрын
നമ്മുടെ കണ്ണൂരിൽ ഇതിനെ എളമ്പക്ക എന്നാണ് പറയുക ഫസ്റ്റ് ഫസ്റ്റ് ടൈം ആണ് ഇതുപോലത്തെ ഒരു കറി കാണുന്നത്👍🏻👍🏻
@CookingandFun
@CookingandFun Жыл бұрын
എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കൂ
@isopenfarsana5488
@isopenfarsana5488 Жыл бұрын
അടിപൊളി റെസിപ്പി 😍😍😍
@rukhiyahydrass1036
@rukhiyahydrass1036 Жыл бұрын
ഞാൻ കേട്ടിട്ടുണ്ട് കക്ക തോട് കളയണം എന്നാണ് പറഞ്ഞു കേൾക്കുന്നത് ഞാൻ തിന്നിട്ടില്ല
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН