ആദ്യത്തെ അവതാരകന് ചോദ്യം വേഗം ചോദിച്ച് തീർത്തിട്ട് എവിടെയോ പോകാനുണ്ടെന്നു തോന്നുന്നു 😜 ഒന്നിന് പുറകെ ഒന്നായി, അത്രയ്ക്ക് സ്പീഡ്..... അതുകണ്ടപ്പോൾ ഞാനോർത്തു 5 മിനിറ്റ് കൊണ്ട് പുള്ളിക്കാരന്റെ 37 വർഷത്തെ എക്സ്പീരിയൻസ് ചോദിച്ചു തീർക്കുമെന്ന് 😁
@sreeharikt80602 жыл бұрын
കയറുന്ന ആനകളിൽ വർഷങ്ങൾ താമസിക്കുന്നു ഈ ചേട്ടനോട് ഏറെ ബഹുമാനം തോന്നുന്നു നല്ല ആനക്കാരൻ 🙏❤
@ഓംകാളി2 жыл бұрын
സിമ്പിൾ ആയി പറയുന്നേ 8 വർഷം 4 വർഷം എന്നൊക്കെ 😍😍😍ആൾ പൊളിച്ചു ആനക്കാരൻ തന്നെ 😍❤️
@mohanankumaran37602 жыл бұрын
അവതാരകൻ അത്രപോര എന്ന് തോന്നുന്നു,ആൾ എന്തോ എഴുതി വായിക്കുന്ന പോലെ തോന്നുന്നു.
@darkness-tg8ts2 жыл бұрын
പറക്കോടൻ.... ആന 🥰
@ashiqvs53432 жыл бұрын
ഇത് എന്താ ചോദ്യങ്ങൾ സൂപ്പർ ഫാസ്റ്റ് ആണോ 😂
@rajeevanpv1242 жыл бұрын
മലയാളത്തിലുള്ള ടൈറ്റ്ൽ അക്ഷരപ്പിശക് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു .... ഉദാ:- പരിജയാ സമ്പത്ത്, ആനക്കാരന്റ .... പരിചയ സമ്പത്ത്, ആനക്കാരന്റെ ..... വീഡിയോ കാണാൻ താൽപര്യം ജനിപ്പിക്കുന്നത് ടൈറ്റ്ൽ ആണ് പലപ്പോഴും ....മറിച്ചും ....
@shamonasif43702 жыл бұрын
😍
@masmedia91772 жыл бұрын
💕
@sabarinathchempolathu29262 жыл бұрын
പറക്കോടൻ .......
@jayakrishnanr34442 жыл бұрын
Sarath bro videos Evidaya
@adhizpets31442 жыл бұрын
🥰
@gokul48532 жыл бұрын
പരിജയസാമ്പത്തുള്ള, അക്ഷര പിശക് നോക്കുക
@GAJAVISMAYAM202 жыл бұрын
Ok😄
@gokul48532 жыл бұрын
അവതരണം ശരിയാക്കുക
@abhiramm16502 жыл бұрын
ശരത്ത് ഏട്ടന്റെ വീഡിയോ എന്നാ 🥺
@avinirinjalakuda79472 жыл бұрын
Anna appo kayamkulam 🥺
@GAJAVISMAYAM202 жыл бұрын
ഇ വരുന്ന ദിവസങ്ങളിൽ ഉണ്ടാകും
@ManojKumar-zs3ib2 жыл бұрын
Please am not interested your program. തന്റെ ചോദ്യങ്ങൾക്ക് ഒരു വ്യക്തതയും ഇല്ലാ . പഠിക്കുക ! ശരിക്കും ശ്രദ്ധിക്കുക.