ഷീബ ടീച്ചർക്ക് ആലത്തൂർ യൂണിയൻ വനിതാ സംഘത്തിന്റെ ആശംസകൾ ❤️👍
@nishasabu63042 жыл бұрын
🙏👍
@PraveenKumar-jv6zh2 жыл бұрын
Shiba teacher amazing performance . 🙏🙏🙏 S n d p moothakunnam branch 👍
@chinthuchandran61462 жыл бұрын
Very good... 👍👍👍
@ambikarajendran16872 жыл бұрын
ഷീബടീച്ചന് ചവറ യൂണിയൻറെ ഹൃദയം നിറഞ്ഞ ആശംസകൾ
@sunilarajendran84142 жыл бұрын
ഷീബടീച്ചർ 👍
@divyam.j94952 жыл бұрын
ഷീബ ടീച്ചർക്ക് വിലങ്ങന്നൂർ ശാഖയുടെ ഒരായിരം ആശംസകൾ 🙏
@chandramohanank38842 жыл бұрын
Great
@kuttappantk73192 жыл бұрын
Excellent
@divyam.j94952 жыл бұрын
നമുക്ക് അഭിമാനം ആണ് ടീച്ചർ ( ഗുരു)🙏🙏🙏🙏🙏
@swayamprabhanarayanan24282 жыл бұрын
എസ്എൻഡിപി യോഗം ഒറ്റപ്പാലം യൂണിയൻ വനിതാ സംഘത്തിന്റെ പ്രണാമം🙏🏻🙏🏻🙏🏻
@bindhubose23922 жыл бұрын
പറവൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ അഭിമാനം പ്രിയപ്പെട്ട ഞങ്ങൾടെ സ്വന്തം ഷീബ ടീച്ചർ
@vinodkukku48712 жыл бұрын
Sheeba madam namasthe 🙏
@sheebateacher9762 жыл бұрын
Thank u all
@cvreji2 жыл бұрын
👏👏👏
@vinayaksanu27412 жыл бұрын
💛💛💛
@dhanyarishikesh13762 жыл бұрын
❤️❤️❤️
@nishakizhakkayil10812 жыл бұрын
ഷീബ ടീച്ചർ 🙏🏼❤❤
@sudhabharathi632 жыл бұрын
ഗുരുകടാക്ഷത്താൽ SNDP വനിതാ സംഘത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം കൊള്ളന്നു. We are very much proud of our SNDP yogam Central vanitha leaders🙏🙏👍🏻👍🏻👌👌🌹🌹
@brilliabiju78682 жыл бұрын
💛💛🙏🙏
@resureghu862 жыл бұрын
🙏🙏
@chinkuzzz2 жыл бұрын
👍👍👍
@prasaddamodharan68142 жыл бұрын
കേട്ടുതാലി വിറ്റിട്ടു ആണെങ്കിലും കുട്ടികളെ പഠിപ്പിക്കണം എന്ന സന്ദേശം എല്ലാ ഈഴവ വീടുകളിലും എത്തിയിട്ടുണ്ടോ. ഇത് പരിശോധിക്കണം. മദ്യ വിരുദ്ധ സന്ദേശത്തിന്റെ ശതാബ്‌ദി ആഘോഷിക്കാൻ ശ്രീനാരായണ പ്രെസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. ശവക്കറി പാടില്ല എന്നും ശവക്കറി തിന്നുന്നവരുടെ കാറ്റേൽക്കുന്നത് പോലും നമ്മുക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞു പഠിപ്പിച്ച ഗുരുദേവന്റെ ഭക്തരുടെ വീടുകളിൽ ഇതൊക്കെ ആണ് വിശേഷ സാധനങ്ങൾ. ശ്രീനാരായണ സംസ്കാരത്തിൽ ശ്രീനാരായണീയർ അറിവ് നേടി അതനുസരിച്ചു ജീവിക്കണം എന്നും ഉൽബോധിപ്പിക്കാൻ വനിതാ സംഘത്തിന് കഴിയണം. സ്ത്രീ ശാക്തീകരണം എന്ന് ടീച്ചർ ഉദ്ദേശിക്കുന്നത് എന്താണ് വ്യെക്തമല്ല. വെള്ളാപ്പള്ളി യെ പുകഴ്ത്തുന്നത്തതും പ്രാർത്ഥന ഗ്രൂപ്പും ആണോ സ്ത്രീ ശാക്തീകരണം. എത്ര ഈഴവ സ്ത്രീകൾ ഇന്ന് മന്ത്രിമാർ, എംപി. മാർ,.. M. L. A. മാർ ഉണ്ട്. ഈഴവ സമൂഹത്തിൽ ഏതെങ്കിലും മാതൃകകൾ സമൂഹത്തിനു സംഭാവന ചെയ്യുവാൻ വനിതാ സംഘത്തിന് കഴിഞ്ഞിട്ടുണ്ടോ.
@Mayahhx2 жыл бұрын
ശുദ്ധിയില്ലാതെ ശബരിമലയിൽ പോകുവാൻ ഗുരുദേവൻ പറഞ്ഞിരുന്നോ. ഇല്ലെങ്കിൽ ഗുരദേവന്റെ പേരിൽ ഈഴ് വാ സമൂഹത്തെ മതില് പണിയുവാൻ കൊണ്ടു പോയത് എന്തിന്.. പോയവരെല്ലാം അനുഭവിക്കുന്നുണ്ടല്ലോ....കള്ള് ചെത്ത് സമുദായം നന്നാകില്ല..അത്രയും ക്രൂരതയാണ് ഹിന്ദു സമുദായത്തോട് SNDPചെയ്തുകൊണ്ടിരിക്കുന്നത്
@swathyshajimaliyathu73782 жыл бұрын
അങ്ങനെ പോകണം എന്ന് എസ് എൻ ഡി പി യോഗം പറഞ്ഞതായി എവിടെയെങ്കിലും കാണിക്കാമോ? വനിതാ മതിലിൽ പങ്കെടുത്തത് നവോത്ഥാന സംഘടന എന്ന നിലയ്ക്കാണ്.. ആ പരുപാടി ശബരിമലയ്ക്ക് എതിരെ നടത്തിയ പരുപാടി ആണെന്ന് സർക്കാർ എവിടെയെങ്കിലും പറഞ്ഞിരുന്നോ? കള്ള് ചെത്ത് സമുദായം എന്നൊക്കെ വിളിക്കുന്നത് ഒരു രോഗമാണ്.. ആ രോഗത്തിനുള്ള മരുന്നാണ് ഡോക്ടർ പല്പു ആ കാലത്ത് എഴുതിയുണ്ടാക്കിയ എസ് എൻ ഡി പി യോഗം..
@muraleedharankumaran16522 жыл бұрын
ഞങ്ങൾക്ക് ആൾ ഓഹരി പ്രാധി നിദ്യം (representation). ദേവസ്വം ബോർഡുകളിൽ കിട്ടുമ്പോൾ ഞങ്ങൾ ശബരിമല, ഗുരുവായൂർ ഒക്കെ സം രക്ഷിക്കാൻ വരാം
@leelasivadas67402 жыл бұрын
Sndp yogathinte പ്രവർത്തനം അത്ര പോരാ.
@salimpn10382 жыл бұрын
sa i Ja നിങ്ങൾ ആദ്യം ഗുരുദേവനേ കുറിച്ചു പഠിക്കുക SNDP യോഗത്തെ നയിക്കാൻ ഒരു നല്ല നേതൃത്ത നിരയുമുണ്ട്