ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@mariyavisionsv426Күн бұрын
ദൈവമേ കളക്ടർ ടെ ഇനി യുള്ള ജീവിതം അഴിക്കുള്ളിൽ കിടക്കാൻ പ്രാർത്ഥിക്കുന്നു
@gerolddkunju2 күн бұрын
ആരെയും രക്ഷപെടാൻ അനുവദിക്കരുത്, കേരള ജനത ഒന്നടങ്കം ആ കുടുംബത്തോടൊപ്പം നിൽക്കണം, കേസ് അന്വേഷണം വിജയിക്കു൦ വരെ.
@kalyan.g92642 күн бұрын
Ey orikkalum sammathikilla,for eg Sidharthan case
@jayasreejayamohan73142 күн бұрын
Athe ...Sathyam jayikkunnathuvare poruthanam ...❤
@kksaraswathy99922 күн бұрын
Bjpthane rashichu kollum
@dineshkumar-ws8jj2 күн бұрын
അരുൺ കെ വിജയന്റെ ഐഎഎസ് ക്യാൻസൽ ചെയ്യണം, മഹാരാഷ്ട്രയിൽ ഒരു യുവതിയുടെ ഐഎഎസ് ക്യാൻസൽ ചെയ്തിരുന്നു.
@achu1976102 күн бұрын
മഹാരാഷ്ട്രയിൽ പ്രൊബേഷനിൽ ഉണ്ടായിരുന്ന ഓഫീസർ അവർക്ക് അർഹതയില്ലാത്ത ഫെസിലിറ്റീസ് ഡിമാൻഡ് ചെയ്യുകയും, അതിൽ അന്വേഷണം നടന്നപ്പോൾ അവർ upsc ക്ക് സമർപ്പിച്ച അപേക്ഷയിലെ ന്യൂനതകളും കള്ളത്തരങ്ങളും ചൂണ്ടിക്കാണിച്ചാണ് ias raddh ചെയ്തത്
@devasiapm39722 күн бұрын
ഇദ്ദേഹം എതു നാട്ടുകാരൻ... details പുറത്തുവരട്ടെ.
@rajucgeorge72662 күн бұрын
Yes, that DC is a fraud and culprit. He must be punished.
@louythomas3720Күн бұрын
@@devasiapm3972 ലവൻ മാളക്കാരനാണ് !
@Satheesan-w9n2 күн бұрын
ഹൈക്കോടതി വിധി കാതോർത്ത് കേരളം ഇരിക്കുകയാണ്, സിബിഐ അന്വേഷണം നടക്കും എന്ന് വിശ്വസിക്കട്ടെ!
What a coincidence!ദൈവത്തിന്റെ കൈകൾ പ്രവർത്തിക്കുന്നു!!
@ajithkumarputhiyapurayil8022Күн бұрын
👍👌🙏
@rajanthekkinkattle7792 күн бұрын
തീർച്ചയായും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഈ മൃതദേഹത്തോടൊപ്പം നവീൻ ബാബുവിനെ മൃതദേഹം ദഹിപ്പിച്ചത് ശേഷമാണ് അവിടെനിന്നും പോയത് എന്ന് സ്പഷ്ടമാക്കുന്ന കാര്യം തന്നെയാണ് എം പി ജയരാജൻ കേസിലെ അട്ടിമറിയുടെ തല എന്നത്
@ajitkumar.c.g28432 күн бұрын
ഒന്നും സംഭവിക്കില്ല അന്തർധാരയിൽ എല്ലാം ആവിയായി പോകും
@prakashk.p90652 күн бұрын
ശുംഭനും സംഘവും ശവദാഹം ഉറപ്പാക്കി,തെളിവു നശിപ്പിച്ചു.പിന്നാലെ അഴിമതി,പെട്രോൾ പമ്പ്,ആത്മഹത്യ കഥകളും😂😂😂😂😂😂
@balachandranramakrishnan14212 күн бұрын
The party' s Pathanamthitta unit was acting according to the directions given by the Kannur unit.Navin Babu' s family might have become doubtful of the incidence after the speedy postmortem done even before their arrival to the spot of death.😂
@DR.CHINTUNARAYANKARIKATH2 күн бұрын
ദിവ്യയുടെ ഒരു അനാവശ്യ പ്രകടനം ഒരാളുടെ ജീവനും അവരുടെ രാഷ്ട്രീയ ഭാവിയും തുലച്ചു... അധിക പ്രസംഗം നടക്കുമ്പോൾ ചിരി പൊത്തി മൂക്ക് ചൊറിഞ്ഞു stage ഇൽ ഇരുന്ന ആ മുന്തിയ " ഉദ്യോഗസ്ഥ" നെ കുറിച്ച് ഒന്നും പറയാനില്ല 🙏🙏🙏
@manoharankr92232 күн бұрын
രണ്ടുപേരും വിജയന്മാരാണ് .ഒന്ന് അരണയും മറ്റേത് പിണവും
@lathikakumari83302 күн бұрын
ലാസ്റ്റിൽ പറഞ്ഞത് തന്നെ സംഭവിക്കും പിന്നെ SG മനസുവച്ചാൽ തിരിച്ചും
@asokkumarmanikkoth54222 күн бұрын
റീ പോസ്റ്റ്മോർട്ടം ചെയ്യാത്തത് ഗുരുതര വീഴ്ചയാണ്
@venukonat91732 күн бұрын
ആ കള്ള ലക്ഷണം കളക്ടർ ആണ്
@SudheerSudhi-o8z2 күн бұрын
ഏകദേശം തെളിവു കളും നശിപ്പിക്കപ്പെട്ട സ്ഥിതിയിൽ ഈ കേസ് കേന്ദ്രം ഏറ്റെടുത്ത് മുന്നോട്ട് പോവാൻ കേരളത്തിലെ പിണറായി ഗവൺമെന്റ് സഹകരിച്ച് ഇല്ലാ എങ്കിൽ അത് ഒരു ലവ്വിലിൻ കേസ് പോലെ ബിജെപിക്ക് തന്നെ പാരയാവോമൊ ? ഒരു തെളിവും കേരളത്തിൽ നിന്നും കിട്ടുമെന്ന് കേന്ദ്രം കരുതേണ്ട. എല്ലാം നശിപ്പിക്കപ്പെട്ടതിൻറെ കാലം കഴിഞ്ഞു. ഞങളാരാ.....സ: കൃഷ്ണ പിള്ളയെ കൊന്നു കുഴിച്ചിട്ട വരാ ഞങ്ങൾ. പിന്നെ അല്ലെ ഒരു നവീൻ ബാബു......
@roymonyelavilayil20562 күн бұрын
Poya 2026 30 M L A B J P kitu
@vincentmathew29542 күн бұрын
ചതി മാത്രല്ല 😜കൊടും ക്രൂരത 😔
@ushakumar35362 күн бұрын
Correct analysis
@babuthomas76902 күн бұрын
പത്തനംതിട്ട പാർട്ടിഘടകം കണ്ണൂരിന്റെ മുൻപിൽ ഒന്നുമല്ല.
@അഞ്ഞൂറാന്-ഞ5ദ2 күн бұрын
ഉപതെരെഞ്ഞെടുപ്പിനു ശേഷം അവരൊക്കെ നിലപാട് മാറ്റിയെന്ന് തോന്നുന്നു
@rajucgeorge72662 күн бұрын
Yes,all CPM party members of kerala are the slaves of Kannur lobby.
@jayathirajagopal71262 күн бұрын
Sir u r absolutely right... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻
@sreelasukumaranthampi5942 күн бұрын
സത്യമേവജയതേ🙏
@wamt7772 күн бұрын
നവിൻ സാറിന്റെ മകൾ അന്ത്യ കർമ്മ രംഗം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല 😢
@latharamachandran40992 күн бұрын
ദൈവം ശിക്ഷ കൊടുക്കും
@sumanbabud3047Күн бұрын
കേന്ദ്രം കേരളത്തിൽ ഒന്നും പുഴുങ്ങില്ല. ഇതുവരെ ഒരു കേസിലും പുഴുങ്ങിയിട്ടുമില്ല
@sidharthantv7501Күн бұрын
ഇനി തെളിവ് കിട്ടുമെന്ന് കരുതുന്നില്ല
@perumalasokan99602 күн бұрын
KJP യും പരനാറിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ വെളിച്ചത്തിൽ ആര് അന്വേഷിച്ചാലും നീതി ലഭിക്കില്ല
@abrahamej38372 күн бұрын
Karyangalude kidappu ippo pidikitty....
@balachandranramakrishnan14212 күн бұрын
Irresponsible/ irrelevant comment done by both of you. I would like to send a copy of your statement to Suresh Gopi Sir.😂
@Ceeveesdays2 күн бұрын
CPM ന്റെ സംസ്ഥാന സെക്രട്ടറി ആകാനുള്ള എന്ത് യോഗ്യതയാണ് കോയിന്തൻ മാഷിനുള്ളത്?
@radhakrishnanmk97912 күн бұрын
ചോദ്യം? സിബിഐ അന്തർ ധാര ആണ്!
@rajarajakaimal7012 күн бұрын
കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ തണലിലുള്ള ക്രിമിനൽ സംഘം നടത്തുന്ന ക്രൂരവും കുത്സിതവും ആയ പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നടപ്പാക്കാനുള്ള ഒരു സംവിധാനവും ഭരണത്തിൽ ഇല്ലെന്നാണ് ഇദപര്യന്തം ഉള്ള അമ്പവങ്ങൾ വ്യക്തം ആക്കുന്നത്.
@sureshms18442 күн бұрын
എന്റെ നോട്ടത്തിൽ CPM സപ്പോർട് ബോഡി ദഹിപ്പിക്കുന്നതുവരെയല്ലെയുള്ളൂ. പ്രധാനതെളിവ് ഇല്ലാതായശേഷം ഓരോരുത്തരും ഓരോ?വഴിക്ക് പോയി... പരിയാരം മെഡി കോളേജ്പ്രതിയായേക്കാവുന്ന രണ്ടു പേർ ജോലിചെയ്യുന്ന സ്ഥലമെന്നോർക്കാം
@vijayantp3842 күн бұрын
ഞങ്ങളുടെ പാർട്ടി എന്നുംഭൂരിപക്ഷത്തിന്റെകൂടെമാത്രമേനില്ക്കൂ.
@arunnattakom2 күн бұрын
അതൊരു ആത്മഹത്യ ആവാൻ തരമില്ല... പ്ലാൻ ചെയ്തു കൊന്നതാണ്.... പക്ഷെ എന്തു ചെയ്യാം ഇവിടെ ഒന്നും തെളിയില്ല 😢
@Radhakrishnan-u3j2 күн бұрын
Thank you Media Malayalam 👍
@gopalakrishnannair9491Күн бұрын
രണ്ടുപേരുടെയും ഒരു നല്ല വിവരണമാണ് നൽകിയത് നവീൻ ബാബുവിന് നീതി കിട്ടട്ടെ
@rbramanandanrbramanandan82712 күн бұрын
ஐயா நவீன் பாபு அவர்களுடைய குடும்பத்திற்கு நீதி கிடைக்க வேண்டுகிறேன் 🙏
@ajithkumarputhiyapurayil8022Күн бұрын
👍👌🙏
@mohdbasheer6502 күн бұрын
സഹമന്ത്രി പെട്രോൾ പമ്പ് വിഴുങ്ങി വെള്ളം കുടിച്ചു.... പരാതി കിട്ടിയ തമ്പ്രാൻ അത് കാരണ ഭൂതൻ്റെ സന്നിധിയിലേക്ക് തിരിച്ച് അയച്ചു.... പിന്നെ ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? പൂരം കലക്കി വല്യ എംപി ആയ ഇദ്ദേഹത്തിന് സിപിഎം ന് വേണ്ടി ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും...ബിനാമിയുടെ പണം പെട്രോൾ പമ്പിൻ്റെ അക്കൗണ്ടിൽ വിഴുങ്ങിയ സിപിഎം സഹയാത്രികർ ആയ ബിജെപി നേതാക്കൾക്ക് എന്ത് ചെയ്യാൻ പറ്റും... സിബിഐ ക്കു ഇങ്ങിനെയുള്ള അവസ്ഥയിൽ എന്ത് ചെയ്യാൻ പറ്റും?
@JayanBalakrishnan2 күн бұрын
Mohd basheer.Don't think all leaders are like your leaders who do political pimping for LDF PARTIES .TAKE LIST OF PAETNERS OF YOUR LEADERS BUSINESS IN GULF AND PUT COMMENT . Your religion allows TAQUIYA CHEATING and you can follow that
@aram71172 күн бұрын
അദ്ദേഹം കൈക്കൂലി വാങ്ങിയോ? വാങ്ങിയാലും ദിവ്യ ചെയ്തത് ശരിയല്ല... ബിജെപി ഇടപെടണം
@sugeepurush58712 күн бұрын
Very very currect
@krishnans58542 күн бұрын
എല്ലാപേരേയും നിശബ്ദരാക്കി ആക്കി അവസാനം സ്വയം നിശബ്ദരാകും !!
നിന്റെ അച്ഛൻ ആണ് വിഴുങ്ങുന്നത് എല്ലാം. നിങ്ങൾ എന്നും കള്ളന്മാരും കള്ളക്കടത്തുകാരും അല്ലെ? നിന്റെ സ്വഭാവം നീ പറഞ്ഞു.
@hariprasadraveendran23592 күн бұрын
അത് വളരെ ശരിയാണ്, ഈ കേസ് ഉന്നത തലങ്ങളിലേക്ക് എത്തിപ്പെട്ടാൽ, ലാവ്‌ലിൻ, മാസപ്പടി, സ്വർണ്ണക്കടത്തു, ഡോളർ കടത്തു, സ്വജനപക്ഷപതം, കൊലപാതകകേസുകൾ എന്നിവപോലെ വെള്ളത്തിൽ വരച്ച വര പോലെയാകും.
@VascodecaprioКүн бұрын
എന്തന്നാടെ പരസ്യം കാണാൻ അല്ല ഇരിക്കുന്നത്
@chithrachips78522 күн бұрын
👍👍👍👍👍👍👍👍
@bahuleyanayyode47415 сағат бұрын
നവീൻ ബാബുവിന് നീതി കിട്ടുംവരെ പോരാടണം. ജയ് ഹിന്ദ്.
@SreekumarannairThankappannair2 күн бұрын
SG is so genius!
@satishbalakrishnan7474Күн бұрын
K Dassan's K Police " kootill adacha Alsasian pattikkal".😊
@ishyv9619Күн бұрын
God upeakshikkilla
@rajajjchiramel75652 күн бұрын
Good afternoon Sirs
@narayanamoorthy43872 күн бұрын
കേന്ദ്രനും കേരളനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നിടത്തോളം ഇത് ലാവ് ലിൻ കേസ് പോലെ അങ്ങിനെ പോകും ..... ഇന്ത്യൻ രാഷ്ട്രിയം അത്രത്തോളം അധ:പതിച്ചു കഴിഞ്ഞു... സാധാരണക്കാർക്ക് നീതി ലഭിക്കുകയില്ല 100 % ..... (അ) സത്യമേവ ജയതേ...... ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിക്കു പോലും നീതി ലഭിക്കുകയില്ല ....👺
@SaliniAnil-mv6ri2 күн бұрын
❤
@josephpm8442 күн бұрын
,❤
@krishnanTp-tr2rb4 сағат бұрын
S. G. Sir. Manjusha. Sahodarikum. Needi. Kittan. Sir
@prabhakarannair28852 күн бұрын
SOS എന്നാൽ save our soul എന്നാണ് പൊതുവേ അംഗീകരിച്ചിട്ടുള്ള അർത്ഥം
@JoshkumarViswanathan2 күн бұрын
👍
@reshmasugunan7292 күн бұрын
Arun k വിജയൻ oh ഒരു വിജയൻ ശരിയായി പിണറായി വിജയൻ ഒരു വിജയനെ അങ്ങേ ശെരിയാക്കി
@rajeevramachandran64632 күн бұрын
തെളിവുകൾ എല്ലാം നശിപ്പിച്ചു കാണും...
@SakthidharanVVКүн бұрын
During such incidence the central agency should conduct a parallel investigation to avoiding evidence.
@johnvarghese47492 күн бұрын
മഞ്ജുഷയെ ആ പാർട്ടി ചതിച്ചു കളഞ്ഞു 😮
@sabuantony12742 күн бұрын
At the end Suresh gopi also will become a partner of Pinarayi. So nothing will happen.
@prakasdarshanam2 күн бұрын
ലാവലിൻ കേസ് പോലെ അന്വേഷിക്കാൻ ഇതും മാഞ്ഞുപോകും. അവിടെയാണ് അധ്വാനിക്കുന്ന കമ്യൂണിസ്റ് സോഷ്യലിസം
@NatarajanPc-y4r2 күн бұрын
ഇവിടെ ഏതു cbi vannalum e കക്ഷികൾക്കു ഒരു മതിയോ ഉളുപ്പോ ഇല്ലന്ന് കൊച്ചു കുട്ടിക്കും അറിയാം
@saralakrishnan85982 күн бұрын
ദൈവം പ്രവൃത്തിക്കും
@natureviews78942 күн бұрын
വല്ലതും നടക്കുമോ
@Sandee1092 күн бұрын
ലാവലിൻ എത്ര തവണ മാറ്റി വച്ചു. സുപ്രീം കോടതിയുടെ മുതലാളി AKG ആണോ
@അഞ്ഞൂറാന്-ഞ5ദ2 күн бұрын
കൊലട്ടര്‍ അഴിയെണ്ണണം
@PR-dz3yl2 күн бұрын
Please do something about S8ddhart murder. Pavam Achan and Amma. Avar pavangal ayathu kondu parliamentil chodhyam illa.
@amalps-zd9bx2 күн бұрын
SG🙏🙏🙏🙏🙏❤️❤️❤️❤️
@keralalion25282 күн бұрын
സ്വയം നുല്ലുമ്പോ വേദന അറിയും
@CPharbhakar2 күн бұрын
Hope the Kannur collector may come out with all truths to the media in future to safe gaurd himself if the Hon'ble court sanction CBI enquiry in the matter. But not understand why the petroleum Dy. minister delayed to take action.?
@ishyv9619Күн бұрын
Vishamichirikkunnavarkku ethenganum ormayundo
@shankarann26322 күн бұрын
പിണറായിയും BJP, ഭായി, ബഹൻ എന്തു സംഭവിക്കും ഒന്നും സംഭവിക്കൂല
@prakashanpillai7487Күн бұрын
There will be no justice to Naveen since this is Kaliyugam.
@daitho98562 күн бұрын
പി പി ദിവ്യ പ്രസംഗിച്ചു ചളമാക്കിയതോടെ നവീൻ ബാബു പ്രതികാരം ചെയ്യുമെന്ന നില വരികയും എത്രയും വേഗം തീർത്തുകളഞ്ഞേക്കാമെനു തീരുമാനിക്കുകയും ചെയ്തതാകാം. കളക്ടർ ഗവണ്മെൻ്റിലെ ഉന്നതരുടെ അഴിമതികൾക്കു പലതിനും ഇതിനകം കൂട്ടുനിന്നിട്ടുണ്ടെന്നു വേണം കരുതാൻ .
Naveen babu vinte family kku clear Cristal information required
@asaphalvinabraham71362 күн бұрын
This is a good time... Take a good action, to stop political influence for beurocracy and the officer's afraid to cheap leaders
@thombabu39142 күн бұрын
His IAS must revoke .Is he a qualified to be collector post???
@Vijayasreevijayasree-hw7oo2 күн бұрын
It is doubtful that the justice on this case is far far away since CPM is powerful to spend crores of rupees to win their side to protect po divya by all means.
@UpendranV-ni6mv2 күн бұрын
ഇതോടൊപപഠപതൃ...ഫിറോസിൻറമരണവുഠഅനൃക്ഷിയ്കണഠ
@gangagang96322 күн бұрын
നല്ല വിശദീകരണമാണ്, ഇഷ്ടപ്പെട്ടു, പക്ഷെ സംസാരം, ഇഴഞ്ഞു നീങ്ങുന്ന തു പോലെ ,തോനുന്നു, ഒന്ന് കൂടി ഫാസ്റ് ആക്കണം
@kalyan.g92642 күн бұрын
Ithellaam CBI Vannaal alle pattuu
@premalathaedathody78302 күн бұрын
ന്യൂസ് കേൾക്കുന്നതിനു പകരം പരസ്യം കൂടുന്നത് അരോചകം തന്നെ.