Kia ellarum vittu ozhivakkuvanallo ...any specific reasons viewers?
@LukumanulhakeemBarikandyКүн бұрын
Kia brand kollathilla gcc country il ee car na vilikkunnathe China vandi anna
@rapqКүн бұрын
Kaps car alla Kia cars enn rename akanam ennan ente orith
@sabugnairsabugnair6544Күн бұрын
എല്ലാ യൂസ്ഡ് ഷോറൂമിലും കിയ കാറുകൾ ആണും കൂടുതൽ. What is the reason? 🤔🤔
@shajidshajid9816Күн бұрын
കൂടുതൽ പുതിയ വാഹനങ്ങൾ വിൽ ക്കുന്നുണ്ട്
@222mamasКүн бұрын
More expensive in service and spares..എല്ലാവരും വിൽക്കുന്നു
@shekhaandjenavlogs5527Күн бұрын
കാരണം എല്ലാം പെട്രോൾ ആണ്, ഏത് കമ്പനി ആയാലും പെട്രോൾ വാഹനങ്ങൾ കൊണ്ട് നടക്കാൻ prayasamanu
@riyaskt8003Күн бұрын
ഒട്ടും മൈലേജ് ഇല്ല അവരുടെ പെട്രോൾ cars ന്.
@monishthomaspКүн бұрын
Correct. I noticed this too.
@sameertaif5052Күн бұрын
ഈ വീഡിയോ കിയ ന്റെ ഷോറൂമിൽ നിന്നും എടുത്ത പോലെ ഉണ്ടല്ലോ. എല്ലാം കിയ
@Matt_MurdocКүн бұрын
ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ,ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട് ഇപ്പോഴും കിയ വണ്ടികൾ ഇങ്ങനെ സെക്കൻ്റ് ഹാൻഡ് മാർക്കറ്റിൽ കൂടുതൽ വരുന്നത് എന്ന്...ഒരുപാട് വണ്ടികൾ പരിചയം ഉള്ള നിങ്ങൾക്ക് ഇതിന് ഉത്തരം നൽകാൻ പറ്റും.
@rajclt371Күн бұрын
ഈ ചോദ്യം താങ്കളുടെ പല വീഡിയോക്ക് താഴെയും കാണാനിടയായിട്ടുണ്ട്പക്ഷെ താങ്കൾ ഒരു മറുപടിയും കൊടുക്കാറില്ല Since you are a used car vlogger, and knows about the used car market very well than others you have to answer the subscribers valid questions. Because I guess many of subscribers make their decision about buying a vehicle after watching your videos.
@assainarparakkaattilКүн бұрын
കിയ നല്ല വണ്ടിയാണ് ഒരു കുഴപ്പവുമില്ല ഫോർഡ് ചെവർ ലറ്റ് ഫിയറ്റ് അത് പോലെ പലരേയും ഇന്ത്യയിൽ നിന്നും ഓടിച്ച പോലെ ഇതിനെയും ഓടിക്കാൻ ആരും നോക്കണ്ട 🤪🤪🤪🤪🤪
@anilrajvasantha9329Күн бұрын
Diesel kia used car showroom il kuravaanu better mileage und petrol eduthal pettu 😊
@ZainMohd-g2tКүн бұрын
Ith kia showroom aano
@Nature-SS-23Күн бұрын
Why people are selling all kia cars? 🤔🤔🤔
@JOURNEYOFVISHNU005Күн бұрын
I have the same doubt bro😂😂😂
@TheSuppuКүн бұрын
@@JOURNEYOFVISHNU005 somting fishy🤣
@JOURNEYOFVISHNU005Күн бұрын
😂😂😂@@TheSuppu
@UserkochunniКүн бұрын
@@JOURNEYOFVISHNU005very stiff suspension so driving comfort is comparatively poor and also the petrol engine of hyundai is a shitty engine with very poor mileage thats why most of the cars in this video is also petrol
@safeerkp950Күн бұрын
SONET is bit congested also
@monishthomaspКүн бұрын
Ellam Kia mathre ullo ? Sonet Seltos Sonet Seltos Ith thanne.. oru vareity kku oru Creta polum illallo. Anas inte blue pants Kollam.. 😀❤
@ShamilShamilrazanКүн бұрын
Balaveer aano
@wilsonvarghese2979Күн бұрын
Kia showroom.
@shameerabdulsalam9005Күн бұрын
2016മോഡൽ i20 ക്ക് 4 90ലക്ഷം രൂപ മാഷേ നമ്മളും ഈ നാട്ടിൽ തന്നെ യാണ് ഉള്ളത്.. മറ്റ് ഷോപ്പിലെ വില കൂടി പഠിക്കുക അല്ല എങ്കിൽ നിങ്ങളുടെ വണ്ടികൾ അവിടെ തന്നെ കിടക്കും
@FasalBilliards15 сағат бұрын
Kia പുതിയതിറങ്ങുന്നതിലും കൂടുതല്‍ second മാര്‍ക്കറ്റില്‍ വില്‍പ്പനഖ്കുണ്ടല്ലോ, എടുത്തയുടനെ എല്ലാവരും വില്‍ക്കാന്‍ എന്താവും കാരണം..
@sajeevanshaji6190Күн бұрын
മൈളേജ് ഇല്ലാത്തതു കൊണ്ട വണ്ടി വവിൽക്കുന്നത്
@AllinOne-nr6lzКүн бұрын
Mileage is an issue
@shanoopshan1131Күн бұрын
തൊണ്ണൂരായിരം 🤔🤔🤔🤔🤔
@sajeevanshaji6190Күн бұрын
Seltos 15 km mylege kittum 2liter adikkanam
@riyaskt8003Күн бұрын
ഇവൻ പറയുന്ന മൈലേജ് ഒന്നും real ആയിട്ട് കേരളത്തിൽ കിട്ടുന്നില്ല
@OrthodrsbrКүн бұрын
Member fee 20 രൂപ ആകുക 😡 ശക്തമായ പ്രതിഷേധം ഹോൺ അടിച്ചു രേഖപെടുത്തുന്നു 💥💥💥
@sivajits9267Күн бұрын
2016...ഐ.. 20...ഇപ്പോൾ... 9...വർഷം... പ്രായം കഴിഞ്ഞു... 8..പിറന്നാൾ കഴിഞ്ഞു... 9..ആം. വയസിൽ.. നടക്കുന്നു... അതിനു... നിങ്ങൾ.. ഇപ്പോൾ.. ചോദിക്കുന്ന... വില... വളരെ വലിയ.... വില കുറവാണ്... എന്തെങ്കിലും കൂടി... ചോദിക്ക്... അല്ലെങ്കിൽ... നട്ടം.... ആകും.. 🤣🤣🤣