എസ്എൻഡിപി യിൽ അധികാരം സ്ഥാപിക്കാൻ സിപിഎം നീക്കം, വിമർശനം വെള്ളാപ്പള്ളിയെ ഒതുക്കാൻ

  Рет қаралды 18,728

Karma News

Karma News

4 күн бұрын

SNDP പിടിച്ചെടുക്കാനുറച്ച് സിപിഎം,വെള്ളാപ്പള്ളിയെ കേസുകളിൽ പൂട്ടാൻ നീക്കം, വെള്ളാപ്പള്ളി സംഘടനയ RSSവൽക്കരിച്ചു, വെള്ളാപള്ളിയുടെ ശക്തി ക്ഷയിപ്പിക്കുക ലക്ഷ്യം
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 183
@p.nvijayan6447
@p.nvijayan6447 2 күн бұрын
സഖാവേ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ. സിപിഎം തകരും. ഭാവിയിൽ ഇവിടെ ക്രിസ്ത്യൻ, ഹിന്ദു ഒരേ ദിശയിൽ. സിപിഎം മുസ്ലിം മറ്റൊരു ദിശയിൽ
@user-wx3bc8py3j
@user-wx3bc8py3j 2 күн бұрын
Ningal ezhavar aanenkil .. ottakkulla sthalangalil BJP panitharum muslimite kude chernn ente anubhavam aan. Kudithal ezhavar o bandhukkalo undenkil kuzhappamilla. 😢
@user-kp9rq8xu7k
@user-kp9rq8xu7k 2 күн бұрын
അതൊന്നും നടക്കില്ല
@user-xb5pq
@user-xb5pq 2 күн бұрын
ഒരു ചെറിയ ശതമാനം ക്രിസ്ത്യൻ ഈഴവ വോട്ടുകൾ മറിഞ്ഞാൽ മതി ldf udf തകരാൻ
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 2 күн бұрын
Govendan Vecharechal S.n.d.p.yea Orumayerum Cheyella
@aravindakshannarangayil4069
@aravindakshannarangayil4069 2 күн бұрын
അതിന് CPM വേണ്ടേ കുറച്ച് പപ്പുവിൻ്റെ പ്രഷ്ട്ടം താങ്ങികൾ ബാലൻസ് കാണും അവർ ജിഹാദികൾക്ക് കൂട്ടി കൊടുപ്പ് നടത്തി ജീവിക്കും
@rajumupa
@rajumupa 2 күн бұрын
നിങ്ങളുടെ ഹിന്ദുവിരോധംഅവസാനിപ്പിച്ചില്ലെങ്കിൽ സിപിഎം പത്തു സീറ്റ്‌തികക്കില്ല
@ChandranKV-bt2ow
@ChandranKV-bt2ow 2 күн бұрын
മുസ്ലിം വോട്ടർമാരെല്ലാം ലീഗിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് . അവര് കച്ചവടം പഠിച്ചവരാണ്. മാർക്കറ്റ് ഇടിഞ്ഞ നിങ്ങളെ ഇനി ചുമന്നിട്ട് ഒരു കാര്യവുമില്ല എന്ന് അവർക്കറിയാം. കുറേ നേതാക്കന്മാരും കോടികളുടെ പാർട്ടി ആപ്പീസുകളും ഉള്ള ഒരു പാർട്ടിയായി ചുരുങ്ങിപ്പോയില്ലേ. പാർട്ടി ആപ്പീസുകൾക്ക് വോട്ട് ചെയ്യാൻ പറ്റുമെങ്കിൽ സിപിഎം വീണ്ടും ഭരണത്തിൽ വരുമായിരുന്നു
@syamprasad711
@syamprasad711 2 күн бұрын
ഹിന്ദു വിശ്വാസികളെയും ദൈവങ്ങളെയും, ശ്രീനാരായണ ഗുരുദേവനെ നിന്ദിക്കുമ്പോഴും ഓർക്കണം -കമ്മി കളെപ്പോലെ കിഴങ്ങൻമാരാ ല്ല എല്ലാവരും?
@rayanrenosh511
@rayanrenosh511 2 күн бұрын
എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാൻ സാധിക്കില്ല ഈഴവർ വെള്ളാപ്പള്ളിയുടെ കൊടിക്കീഴിൽ തന്നെ!😂😂😂
@bkrishna8891
@bkrishna8891 2 күн бұрын
നമ്മൾ ഹിന്ദുക്കള്‍ ഒന്നായി നിന്നാൽ ഒരു ഒരുത്തനും anagilla C PM സംവരണം എല്ലാം കൊടുക്കുന്നത് മുസ്ലീം ന് അല്ലെ അപ്പോൾ അവര്‍ മതി ഇനി ഉള്ള കാലം
@user-wx3bc8py3j
@user-wx3bc8py3j 2 күн бұрын
Angane nikkoolaa
@devassypl6913
@devassypl6913 2 күн бұрын
👌🏽
@karunakaranc.k5127
@karunakaranc.k5127 2 күн бұрын
ഇത് CPM ൻ്റെ ഒടുക്കത്തെ നീക്കമാകും SNDPയെ തകർക്കാൻ ശ്രമിക്കുന്ന CPM ആയിരിക്കും സമ്പൂർണ്ണ തകർച്ചയെ നേരിടുക
@user-xb5pq
@user-xb5pq 2 күн бұрын
കറക്റ്റ്
@knprabhakarannair3168
@knprabhakarannair3168 2 күн бұрын
SNDP യിൽ ഗോവിന്ദന് എന്തു കാര്യം?
@sooryajith202
@sooryajith202 2 күн бұрын
👍 👌
@nihilkumar5466
@nihilkumar5466 2 күн бұрын
നടേശൻ സാറിന്റെ ഒരു രോമത്തിൽ തൊടില്ല 👍👍
@pkurianphilipose3136
@pkurianphilipose3136 2 күн бұрын
സാറോ? ഇയാൾ ഏത് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്?. ചാരായം വാറ്റ് ആണോ പഠിപ്പിക്കുന്നത്?.
@sooryajith202
@sooryajith202 2 күн бұрын
മാപ്ലക്കു അറിയണോ ​@@pkurianphilipose3136
@rajank5355
@rajank5355 2 күн бұрын
കണ്ണൂരിലെ തീയ്യന്മാർ വെള്ളപ്പള്ളിക്ക് പിന്നിൽ അണിനിരക്കുക 🙏🙏🙏🙏🙏plz
@rajumupa
@rajumupa 2 күн бұрын
കോവിന്ദൻ സുരേഷ്‌ഗോപിയേ തോൽപിച്ചതുപോലെയായിരിക്കും
@mskalim8409
@mskalim8409 2 күн бұрын
Athe
@preethap1927
@preethap1927 2 күн бұрын
😂👍
@harinedumpurathu564
@harinedumpurathu564 2 күн бұрын
ഇനി വെള്ളാപ്പള്ളി കാരണമാണ് കേന്ദ്ര ദരണം കിട്ടിയത് എന്ന് ഗോവിന്ദൻ പറയുമോ
@preethap1927
@preethap1927 2 күн бұрын
😂
@manojprabudhan5207
@manojprabudhan5207 2 күн бұрын
SNDP അംഗങ്ങൾ എന്നും അടിമകൾ ആയിരിക്കണം എന്ന വ്യാമോഹം ആർകെങ്കിലും ഉണ്ടെങ്കിൽ അത് നടപ്പാവില്ല. SNDP അംഗങ്ങൾ ഈ രാജ്യത്തിന്റെ നന്മക്കു വേണ്ടി ആര് നിലകൊള്ളുന്നുവോ അവരെ തുണക്കും. ഈഴവർ സ്വയം ചോദിക്കുവാനും സ്വാതന്ത്രമായി വിശകലനം ചെയ്യുവാനും ഉള്ള കഴിവ് പൂർണമായും ആർജിച്ചിരിക്കുന്നു. ഇത് പുതിയ തുടക്കം മാത്രം.
@gowarigowari4771
@gowarigowari4771 2 күн бұрын
മാറിമാറിവന്ന ഇടതുവലതു മുന്നണികൾ ഈഴവരെ വോട്ടുബാങ്കുകൾ ആക്കിയത് അല്ലാതെ അവരുടെ യാതനകളും വേദനകളും കണ്ടറിഞ്ഞ്, അവരുടെ ഉന്നമനത്തിനു വേണ്ടി എന്താണ് ഇന്നേവരെ ചെയ്തതെന്ന് എല്ലാവരും ഒന്ന് ചിന്തിക്കണം. ഇനി ഇവന്മാർക്ക് അമ്മാനമാടാൻ ഈഴവരെ കിട്ടില്ല. ജയ് ബി ജെ പി.❤
@srithinsri4026
@srithinsri4026 2 күн бұрын
വെള്ളാപുള്ളി ഒരു പൊട്ടൻ പ്രീണനം എന്ന് പറഞ്ഞത് ഉള്ളത പക്ഷെ SNDP അല്ല തീരുമാനിക്കുന്നത് ഈഴവർ ആർക്ക് വോട്ട് ചെയ്യണം എന്ന് .... ഞങ്ങൾ BJP തന്നെ കൊടുക്കുന്നുള്ളൂ😊
@binubhaskar4083
@binubhaskar4083 2 күн бұрын
ഒരു മൈരും ചെയ്യില്ല SNDP യിൽ CPM കാരുണ്ട് CPI കാരുണ്ട് BJP കാരുണ്ട് Congres ,BJ D Sഉണ്ട് പക്ഷെ പഴയ കാല അടിമകളല്ല ഇന്ന് ഉള്ളത് നൂതനമായ എല്ല വാർത്ത മാധ്യമങ്ങളും ശ്രവിയ്ക്കുന്നവരാണ് പുതു തലമുറ ഇതിന് പിൻ തലമുറയിലെ ഒരു വിഭാഗവുമുണ്ട് . ഇനിയും മസിലു പിടിച്ചാൽ ബാക്കി ഉള്ളവരും പോവും എന്നതിൽ തർക്കം വേണ്ട .
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Very currect
@user-dm2ct1dm4k
@user-dm2ct1dm4k 2 күн бұрын
ഈ സംഘടനയെ പിളർത്താൻ പറ്റില്ല കാരണം ഇത് ഗുരുദ്ദേവൻ സ്ഥാപിച്ചതാണ് സ്വപ്നം കാണണ്ടാ ?
@sooryajith202
@sooryajith202 2 күн бұрын
🙏🙏🙏🙏🙏
@sooryajith202
@sooryajith202 2 күн бұрын
🧡 🤍 💚 👌
@somarajakurupm4328
@somarajakurupm4328 2 күн бұрын
കേരളത്തിൽ ഈഴവർ മാത്രം അല്ല ഹിന്ദുക്കൾ എല്ലാ വിഭാഗവും വെള്ളാപ്പിള്ളിയെ പിന്തുണക്കും എന്ന് പരനാറി ഓർക്കുന്നത് കൊള്ളാം. അപ്പം കോവിന്ദന് എന്ത് വിശ്വാസ്യത ആണ് ജനങ്ങളുടെ ഇടയിൽ. എല്ലാ നേതാക്കളും ചമ്പൽകാടുകളിലെ കൊള്ളക്കാരെക്കാൾ വലിയ കൊള്ളക്കാരാണെന്നു ജനങ്ങൾ മനസ്സിലാക്കി.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Very currect
@AnilKunjukunju-op2zc
@AnilKunjukunju-op2zc 2 күн бұрын
നടക്കുന്ന കാര്യം പറ ആ സമുദയം ചിന്തിച് തുടങ്ങിയായപ്പോൾ അത് വെള്ള പ്പള്ളിയെ കുറ്റം പറയണ്ട
@mskalim8409
@mskalim8409 2 күн бұрын
Satyam
@sheebasabu9483
@sheebasabu9483 2 күн бұрын
സാക്ഷാല്‍ കാറംമാക്സിന് പോലും സാധിക്കാത്ത കാര്യം വെറും കോവിന്ദന് കഴിയുമോ? സാധിക്കില്ല എന്ന് വിശ്വസിക്കുന്നു. ശേഷം കാണാം.
@damodaranem609
@damodaranem609 2 күн бұрын
Full support to വെള്ളാപ്പള്ളി
@sunithaprasanna6608
@sunithaprasanna6608 2 күн бұрын
Jai BJP.Jai RSS.Jai SNDP
@venup1946
@venup1946 2 күн бұрын
Sndp vellapally jai cpm go back😂😂😂😂
@karunakaranc.k5127
@karunakaranc.k5127 2 күн бұрын
വിനാശകാലേ വിപരീത ബുദ്ധി
@chandradasd3120
@chandradasd3120 2 күн бұрын
പകരം വെക്കാൻ ഇല്ലാത്ത അജയ്യനാണ് വെള്ളപ്പിള്ളി🤓😂😂
@gopalakrishnanbabu1610
@gopalakrishnanbabu1610 2 күн бұрын
ഹിന്ദുക്കൾ ഒന്നായി നിൽക്കും
@user-wx3bc8py3j
@user-wx3bc8py3j 2 күн бұрын
😂😂😂
@ChandranKV-bt2ow
@ChandranKV-bt2ow 2 күн бұрын
കുറുക്കന്റെ കയ്യിൽ കോഴിയെ ഏൽപ്പിക്കുന്നതുപോലെ ഇരിക്കും എന്നിട്ട് അറക്കാൻ കൊടുക്കും അതുതന്നെയല്ല എസ്എൻഡിപി സ്ഥാപനങ്ങൾ മുഴുവനും വെള്ളാപ്പള്ളിയുടെയും അവരുടെ കുടുംബക്കാരുടെയും ഭരണത്തിൻ കീഴിലാണ്. ഇത്രയും നാൾ വെള്ളാപ്പള്ളിയെ മൂടുതാങ്ങിയായി ഉപയോഗിച്ചതാണല്ലോ. ബിജെപി വെള്ളാപ്പള്ളിക്ക് സ്വാതന്ത്ര്യം കൊടുക്കും ഒരുത്തനെ പിടിച്ചാലും അതാത് കാലത്തെ കരുത്തനെ പിടിക്കണം എന്നത് വെള്ളാപ്പള്ളിക്ക് നന്നായിട്ടറിയാം
@RajeshKumar-ze2dz
@RajeshKumar-ze2dz 2 күн бұрын
സീ.പി എം തകരാതെ നോക്കിയാൽ മതീ എസ് എൻ ഡി പി യെ ഒന്നും ചെയ്യല്ല ഗോവിന്ദാ😅😅😅😅😅😅🎉😢
@haridasanapanayarangadi9545
@haridasanapanayarangadi9545 2 күн бұрын
എന്നിട്ടെന്താ ?അണികൾ അവർക്ക് ഇഷ്ടമുള്ളവർക്കേ വോട്ട് ച്ചെയൂ
@GNN64
@GNN64 2 күн бұрын
Eizhavar aarudeyum Adimagal alla..
@KSubash-yy3ki
@KSubash-yy3ki 2 күн бұрын
SNDP പിളർന്നാൽ ബിജെപി രക്ഷപെട്ടു.... പിളരുന്നതിൽ ഒരു ഭാഗത്തിന്റെ വോട്ട് ബിജെപിക്ക് 100% ഉറപ്പിക്കാം 😜
@vavachanpp666
@vavachanpp666 2 күн бұрын
വെള്ളാപ്പള്ളി ശരി യായ പാതയിൽ
@bijuworld4649
@bijuworld4649 2 күн бұрын
😢 cpm ൽ നിന്ന് നഷ്ട്ടപ്പെ ട്ട വോട്ട് ഒരിക്കലും തിരിച്ച് കിട്ടില്ല. SNDP യിൽ കുത്തി തീരിപ്പിന് ശ്രമിച്ചാൽ കൂടുതൽ വോട്ട് നഷ്ട്ടപ്പെടും
@ushakumari5797
@ushakumari5797 2 күн бұрын
ഒലത്തും.
@n.vasokkumar7225
@n.vasokkumar7225 2 күн бұрын
വെള്ളാപ്പള്ളി തൊട്ടിട്ട് ഒരു ചുക്കും ആരും ചെയ്യത്തില്ല
@n.vasokkumar7225
@n.vasokkumar7225 2 күн бұрын
വെള്ളാപ്പള്ളി തൊടാൻ ആരെക്കൊണ്ടും പറ്റത്തില്ല
@sajiaugustine2805
@sajiaugustine2805 2 күн бұрын
വല്ലപ്പള്ളിനടേശൻ ചില്ലറക്കാരനല്ല സിപിഎം സൂക്ഷിച്ചു നിന്നോ പണി പാലും വെള്ളത്തിൽ കിട്ടും
@keerikadan2.0
@keerikadan2.0 2 күн бұрын
ഈഴവർക്കു ബുദ്ധിയുണ്ട്. ആർക്കു വോട്ട് ചെയ്യണമെന്ന് അവർക്ക് അറിയാം. ശ്രീ നാരായണ ഗുരു ദർശനത്തിൽ വ്യാധിയാനം വെള്ളാപ്പള്ളി വരുത്തിയെങ്കിൽ, CPM ന്റെ ആദർശങ്ങളിൽ ആര് വ്യാധിയാനം വരുത്തി? പിളർത്താൻ നോക്കിയാൽ വെള്ളാപ്പള്ളിയോട് അഭിപ്രായ വ്യത്യാസം ഉള്ളവരും കൂടുതൽ യോജിക്കുകയെയുള്ളൂ
@MohandasCsMohandasCs
@MohandasCsMohandasCs 2 күн бұрын
ഹിന്ദു ജനങ്ങളെ ഒന്നിച്ചു നിന്നാൽ മാർക്സിസ്റ്റ് പൊടി ഉണ്ടാകില്ല😂😂😂
@sunillalpadmanabhan3865
@sunillalpadmanabhan3865 2 күн бұрын
വെള്ളാപള്ളി ആരാ വെള്ളാപ്പള്ളിയെ ഒതുക്കിയാലോ അല്ലെങ്കിൽ sndp യ് പിളർത്തി കൊണ്ടോ എന്തു പ്രയോജനം വെള്ളാപള്ളി പറഞ്ഞിട്ടാണോ ജനങ്ങൾ മാറി ചിന്തിച്ചത് ഇനി അതിനെ തടയാൻ പറ്റില്ല.
@ibdevesan9767
@ibdevesan9767 2 күн бұрын
CPM പച്ച വൽകരിക്കപ്പെടുന്നു.
@jayeshsoman4428
@jayeshsoman4428 2 күн бұрын
ഈഴവനെയും തീയനെയും തമ്മിൽ അടിപ്പിച്ചാലോ ?😢
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 күн бұрын
ഇത് രണ്ടും ഒന്നാണ്
@manchestercity8874
@manchestercity8874 22 сағат бұрын
​@@LijeeshLijeeshk-qq7be ഒരിക്കലും അല്ല, രണ്ടും രണ്ടാണ്, ഞാൻ ഈഴവ ആണ്, തിയ്യരും ഒബിസി ആണ്, ജാതി 2
@rahman90686
@rahman90686 2 күн бұрын
Sndp❤❤❤❤ Bjp❤❤❤❤❤
@BalachandranMK-dh5fq
@BalachandranMK-dh5fq 2 күн бұрын
Aadhyam. Swantham pattiye. Samrakshikkan. Nokkuka.
@udayakumar5154
@udayakumar5154 2 күн бұрын
എന്നാൽ അത് മറ്റൊരു വ്യാപാര സമിതി .
@PRABHAKARANKARUTHEDATH
@PRABHAKARANKARUTHEDATH 2 күн бұрын
Vellappally
@balankk5384
@balankk5384 2 күн бұрын
വെള്ളാപ്പള്ളി ഈഴവരുടെ നേതാവാണ് അല്ലാതെ CPM ൻ്റെ അല്ല
@kantharajp6124
@kantharajp6124 2 күн бұрын
അതിപി എംഎൽഎ സിപിഎം അല്ല ആരു വന്നാലും അത് നടക്കില്ല മാർക്സിസ്റ്റ് നിലനിന്നത് എസ്എൻഡിപി യോടെ സപ്പോർട്ട് കൊണ്ടാണ് അത് തുടച്ചു മാറ്റിയിരിക്കുന്നു ഇനി എസ്എൻഡിപി ഒരു ഒരു കൂട്ടായ്മ എവിടെയും അനങ്ങില്ല
@rajanpv9148
@rajanpv9148 2 күн бұрын
ഒരു ഒര്ജാതി ഒര് മതം ഒരു ദൈവം മന്ഷൃന് ഒരിയ്ക്കലും നടപ്പിലാകിലല ജനാധിപത്യതതിൽ ഈഴവകക് സീകാരൃമലല
@prasannanprasannan4296
@prasannanprasannan4296 2 күн бұрын
കേരളത്തിൽ രാഷ്ട്രീയം സിപിഎം നു വേണ്ടിയും, അതിലൂടെ ഭരണത്തിന്റെ ഗുണഫലം മുസ്ലിം സമുദായത്തിനു വേണ്ടിയും ആയിരിക്കണം. ലാൽ (പച്ച ) സലാം
@sanalthachara7203
@sanalthachara7203 2 күн бұрын
കോവിന്ദ കണ്ണൂരു മാത്രമല്ല കേരളം'' ആ കഞ്ഞി Akg യിൽ വേവിച്ചാൽ മതി. നടക്കാത്ത സ്വപ്നം കാണണ്ട കോവിന്ദ.
@rkrishnan5999
@rkrishnan5999 2 күн бұрын
വെള്ളാപ്പള്ളിയുടെ പിന്നിൽ എല്ലാ ഹിന്ദുക്കളും ഉണ്ട്.
@user-wx3bc8py3j
@user-wx3bc8py3j 2 күн бұрын
😂😂
@SadaSiven-el5kc
@SadaSiven-el5kc 2 күн бұрын
SNDP യെ തൊട്ടു കളിക്കാൻ പിണറായി ഇനി ഒന്നുകൂടെ ജനിക്കണം.SNDP ക്ക് അറിയാം എന്ത് ചെയ്യണം എന്ന് SNDP നേതൃത്വം ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പിൽ വരുത്തും കേട്ടോ ഗോവിന്ദാ പിണറായി
@n.vasokkumar7225
@n.vasokkumar7225 2 күн бұрын
വെള്ളാപ്പള്ളി തൊട്ടിട്ട്
@remeshankv3397
@remeshankv3397 2 күн бұрын
As in WB and T'pura it is going to be vanished. The earlier the better.
@shasheedransashi7322
@shasheedransashi7322 2 күн бұрын
ആ വിഷയം ഉന്നയിക്കാനുള്ളതാണോ എസ്എൻഡിപി യോഗം... മറ്റു പാർട്ടികളെപ്പോലെ ഒരു അവകാശം ബിജെപിക്ക് ഉണ്ട്
@samuelphilip4197
@samuelphilip4197 2 күн бұрын
Vella..Nadesen Sir..carrel maxil il ..ninnum ..Petroll maxil prekasa pooritham aakatee..velicham nalkatee .Om Namasivaya.. Om .. Om.. Namooo..God bless Nadesen Sìr Family.
@VijayanPv-uc2rk
@VijayanPv-uc2rk 2 күн бұрын
ചി പി എമ്
@user-cf6gp9ou2r
@user-cf6gp9ou2r 2 күн бұрын
❤❤❤❤❤❤❤
@rajanmavelikara7243
@rajanmavelikara7243 2 күн бұрын
SNDP is safe at hands of Vellappally as the Child is in Mother's hands. We support SNDP & Vellappally. CPM will disappear within 10 years.
@kathambari7864
@kathambari7864 2 күн бұрын
മൊത്തം ഇളകിവന്നാൽ തേനീച്ച കൂടു അടക്കം വന്നപോലെ ആകും... അപ്പ കൊട്ടയും വലിച്ചെറിഞ്ഞ് ഓടേണ്ടിവരും
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
We should proud of you karma news
@prabhasoman5184
@prabhasoman5184 2 күн бұрын
സഖവ് കുറച്ചു കിളവന്മാര് ഞങ്ങളെ പോലെ യുള്ള കിളവികൾ cpm എന്നും പറഞ്ഞു ഇരിക്കുന്നത് എന്നാൽ പുതു തലമുറയിലെ കുട്ടികൾക്ക് വിവരം വെച്ച് അവരാണ് 100%bjp ക്കു വേണ്ടി പ്രവർത്തിക്കുന്നത് നിങ്ങൾ ഹിന്ദു വി ശ്വാസികളുടെ ദൈവങ്ങളെ അവഹേളിക്കുന്നത് നിർത്തു അല്ലെങ്കിൽ നിങ്ങളുടെ അടിത്തറ കേരളത്തിൽ ഇളകും പിന്നെ ഹിന്ദു മുസിലിം. ക്രിസ്ത്യാനികളെയും തമ്മിൽ കുട്ടി അടിപികുന്ന പ്രവണത നിർത്തു നിങ്ങൾ നിങ്ങളുടെ ഈ തരികിട കൈയിൽ വെച്ചാൽ മതി SND തിയിൽ കുരുത്ത പ്രസ്ഥാനമാണ് അതു വെയിലിൽ വടുക്കില്ല
@sooryajith202
@sooryajith202 2 күн бұрын
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ നു കേരളത്തിൽ ലക്ഷം കണക്കിന് ഈഴവരുടെ പൂർണ കട്ട സപ്പോർട് 👌 👌 👌
@oldisgold1977
@oldisgold1977 2 күн бұрын
ആരെങ്കിലും പിളർത്തിയാൽ പിളരുന്നതാണോ ഇതൊക്കെ.😂🤣
@vavachanpp666
@vavachanpp666 2 күн бұрын
വെള്ളാപ്പള്ളി eppozhanu ശരിയായത്
@surendrankochukudiyil7343
@surendrankochukudiyil7343 2 күн бұрын
Sapport vellappilly
@sivadasansiva4351
@sivadasansiva4351 2 күн бұрын
പിണറായി, ആ വെള്ളം വാങ്ങി വച്ചോളു. ഗോവിന്ദനും ഇത്‌ ബാധകം.
@user-bq7nl6gu7w
@user-bq7nl6gu7w 2 күн бұрын
മോളെ പണ്ട് ഒരു തീവ്രവത്തിയെ കെട്ടിയപ്പോൾ 2nd ഭരണം കിട്ടി 😘👌👍ഇനി ഒരു 👌😍***പലസ്തീൻ കാരന് കെട്ടിച്ചു കൊടുക്കൂ 3rd ഭരണം 👍😘😍😄Ruddy 😘?????
@sgtpbvr6143
@sgtpbvr6143 Күн бұрын
aadhyam kettia theeyan oombichu
@sheelaks9353
@sheelaks9353 2 күн бұрын
Ezhavarude vote Vellappalliyude kayyilalla ennu manassilakkathe chalachittu kariyamonnumilla.
@baijuvp6762
@baijuvp6762 Күн бұрын
ഹിന്ദുക്കളെ ഒന്നായിനിർത്താൻ കഴിയുന്ന രണ്ട് നേതാക്കാൾ ഹിന്ദുക്കളുടെ നാശത്തിന കാരണമാകുന്നു പൊന്നാനിയിൽ ഒരു ശിവശേത്രം കാണാനില്ല അവിടെ വലിയ പള്ളി വന്നിട്ടുണ്ട് ഹിന്ദുക്കൾ ഒന്നിച്ചു നിന്നാലെ എന്തെങ്കിലും നടക്കൂ
@Vinodh-yd1ri
@Vinodh-yd1ri 2 күн бұрын
Ellaa,varum,govindante,adimakalo,
@binukumar2417
@binukumar2417 2 күн бұрын
നടക്കാത്ത സ്വപ്നം 🤣
@shajikumar5717
@shajikumar5717 2 күн бұрын
ആദ്യം സമുദായം പിന്നെ മതി കമ്യൂണിസം പഴയ ഈഴവരല്ല പുതിയതലമുറ
@muraleedharanpr7467
@muraleedharanpr7467 2 күн бұрын
ഒരിക്കലും നടക്കാത്ത കാര്യം വെള്ളാപ്പള്ളി കൂടുതൽ ഉയരങ്ങളിൽ എത്തും........... ഈഴവരും ഹിന്ദുക്കളാണ് ഹിന്ദു സമാജം ഒറ്റക്കെട്ടാണ്........ഗുരുദേവൻ വെള്ളാപ്പള്ളിക്കൊപ്പമാണ്........ CPM ൻ്റെ വിഘടനവാദം നടക്കില്ല
@mskalim8409
@mskalim8409 2 күн бұрын
Pothujanam rodil adivangunnathu mattullavar kanunnundennu oorkkanamayirunnu
@user-ky3uh2co5j
@user-ky3uh2co5j 12 сағат бұрын
ഹിന്ദു ഒന്നെച്ചുനിൽകണം
@sabuannannoortek6133
@sabuannannoortek6133 2 күн бұрын
അതിന് cpm വളർന്നില്ല
@sooryajith202
@sooryajith202 2 күн бұрын
വെള്ളാപ്പള്ളി നടേശൻ സാർ നോടൊപ്പം ലക്ഷ കണക്കിന് അണികൾ പിന്നിൽ കളിക്കാൻ നിന്നാൽ കളി പഠിപ്പിക്കും S N D P യോഗം 👍
@rajuviswanadh5102
@rajuviswanadh5102 2 күн бұрын
ഇനിയെങ്കിലും ചിന്ദിക്കു നിങ്ങൾ ഇവനൊന്നും vote കൊടുത്തു ജയിപ്പിക്കരുത്
@user-mb8hd1um4f
@user-mb8hd1um4f 2 күн бұрын
The SNDP YOGAM is established and blessed by Sree Narayana Gurudevan, the only organization in the world got God's signature which couldn't be destroyed by any one. According to Kumaranasan in Gurusthavam 'Ange thiruvulluriyoranpiponi Yogam, Njangalku Sukham Nalkidum Njangalude Yogam'. Nobody could challenge our Yogam and we wouldn't accept it.
@skariahop4842
@skariahop4842 2 күн бұрын
വെള്ളാപ്പള്ളി കാര്യം നേടാൻ ഇനിയും മുസ്ലിം പ്രീണനം നടത്തും.
@kpregith
@kpregith 2 күн бұрын
RSSനെ പിന്തുണച്ചാൽ എന്താടാ ഗോവിന്ദാ കുഴപ്പം?
@SaitamaSpotify
@SaitamaSpotify 2 күн бұрын
അപ്പൊ ബിജെപി വളർച്ച പൂർണമാവും 😂😂😂😂
@SajeevKrishnan-wo2ok
@SajeevKrishnan-wo2ok 2 күн бұрын
Cpm will not gain anything, erosion already started, all cadres together will go to BJP and BJDS. Ezhava community realized everything, ezhava is no more vote bank fix deposit of left in Kerala.
@t.k.gopalakrishan.thoompum5520
@t.k.gopalakrishan.thoompum5520 2 күн бұрын
എന്താ കുഴപ്പം
@jinseMj
@jinseMj 2 күн бұрын
Hindhu aikiyam sindhabadh❤❤❤❤❤❤❤
@rajuvasudevan4564
@rajuvasudevan4564 2 күн бұрын
Mooji mooji
@rajancholakkal7739
@rajancholakkal7739 2 күн бұрын
Ezhavarum eni sammartha rashtreeyam kalikan povugayanu
@user-bq7nl6gu7w
@user-bq7nl6gu7w 2 күн бұрын
അപ്പോൾ 👍😘മുമ്പ് സിപിഎംന് വേണ്ടി 👌😍😄????? ബിജെപി എന്താണ് ചൈനയിൽ ജനിച്ചതോ 😘👌😄???
@RamachandraPanicker
@RamachandraPanicker 2 күн бұрын
Cpm will not be successful in this effort because ezhavas are wise enough to recognise this treachery
@kvsbose7010
@kvsbose7010 Күн бұрын
േകരളത്തിലേ UDF ലക്ഷണമൊത്ത വർഗ്ഗീയ പാർട്ടിയുടെ ചിലവിലാണ് കോൺഗ്രസ്സ് നാണമില്ലാതേ മതേതരത്വം പറയുന്നു LDF - INL കേരള കോൺഗ്രസ്സ് എന്നിവർ വർഗ്ഗീയ പാർട്ടികൾ തന്നേയാണ് BJP അവർ ഹിന്ദു പാർട്ടിയുടെ വക്താക്കൾ ആണെന്ന് പറയുന്നു ഈഴവര ജന്മം കൊണ്ട് CPIM -ന് വോട്ടു ചെയ്യാൻ ബാദ് സ്ഥ രാണെന്ന് തെറ്റായി ധരിച്ചിരിക്കുന്നു ഞാൻ കേന്ദ്ര സർക്കാർ ജീവനക്കാരനും CITU യൂണിയൻ ഭാരവാഹിയും CPIM = LC അംഗവുമായിരുന്നു 77 കഴിഞ്ഞ് അവിഭക്ത പാർട്ടിയുടെ ബാലസംഘത്തിനഭാരവാഹിയായിരുന്നു ഒരു ലോക്കൽ കമ്മറ്റിയുടെ തിര ത്തെടുപ്പ് കമ്മറ്റിയുടെ രക്ഷാധികാരിയായിരുന്നു 1 യോഗമാണ് വിളിച്ചത് മനസ്സിലാകിയ കാര്യങ്ങൾ പറഞ്ഞിരുന്നു പലരുടെയും ശരീരഭാഷ ഒരു തരം പുച്ഛമാണ്. സ് :M v ഗോവിന്ദന് കത്ത് AKG സെൻ്ററിലേക്ക് അയച്ചിരുന്നു വയോജന ജനങ്ങൾക്ക് നൽകി കൊണ്ടിരുന്ന പെൻഷൻ കുടുംബ വരുമാനം എന്ന അശാസ്ത്രീയമായ നിയമം പറഞ്ഞ് പെൻഷൻ നിഷേധിച്ചു ഇവരും കുടുംബാംഗങ്ങളും സർക്കാരന് എതിരായി വോട്ടു ചെയ്തു ഒരിക്കലും ആ വോട്ട് തിരിച്ചു വരില്ല SNDP യുടെ ശാഖാപ്രതിനിധിയായി നിരവധി പ്രാവശ്യം വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തിട്ടുണ്ട് ഞാൻ താമസിക്കുന്ന പ്രദേശത്ത് CPIM -ൻ്റെ ലോക്കൽ കമ്മറ്റി നിലവാരത്തിൽ പങ്കെടുക്കുന്ന ഏക വ്യക്തി ഞാനാണ് ഈഴവ പോട്ടുകൾ ഒരു കാരണവശാലും തിരിച്ചു വരില്ല ഒരു കൂട്ടര ഭരണത്തിൻ്റെ ഗുണം ആസ്വദിക്കാൻ മറ്റൊരു കുട്ടർ കണ്ടു നെടുവീർപ്പിടാൻ അതു ഇനി നടക്കില്ല ഒരു റജിസ്റ്റർ കത്തയച്ചാൽ മറുപടിയില്ല ഫോണിൽ പോലും ബന്ധപ്പെട്ടില്ല ഇത്രയും പ്രായമായ എനിക്ക് മോശം അനുഭവമാണ് CPIM -ൽ നിന്ന് ഉണ്ടായിട്ടുള്ളത് എന്നാലും ഇന്നു ഇടതുപക്ഷ വിശ്വാസിയായി തുടരുന്നു എല്ലാ കാലത്തും ചവിട്ടുന്നവൻ്റെ കാൽ നക്കുന്ന പരിപാടി ഇനി നടക്കില്ല
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Majority communities are not waiste and fool. We are born bharath so we are living here.
@user-ct5nu7eq4d
@user-ct5nu7eq4d 2 күн бұрын
Eda kovintha ninta theeyapalam sndpyodu venda vellapalli❤❤❤❤
@santhoshsasi6158
@santhoshsasi6158 2 күн бұрын
Govindan valikum😅
@vinodkp565
@vinodkp565 21 сағат бұрын
Para Narri Vijayan CPM Thulachu
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Now very dainger situations in kerala cpm and political islamist joint together it is dainger in majority and christian communities. Panam rayi is the kalan in those communities
@SurendranMbb
@SurendranMbb 2 күн бұрын
Parttey,unangey,,mareunna,maram
@manoje.p7869
@manoje.p7869 2 күн бұрын
valappiliku athira andu chyuthalum karyam ilaa....Ezvas voted for BJP not only his advices....they shifted to Hindutva becouse of CPM APPESEMENT policys
@Nationalist936
@Nationalist936 2 күн бұрын
All christians and hindhus vote for bjp otherwise kerala will be a minipakistan
@t.p.vamananthsvalil8753
@t.p.vamananthsvalil8753 2 күн бұрын
Mondenmar..malayali..cpm..no..out..
@user-wx3bc8py3j
@user-wx3bc8py3j 2 күн бұрын
Ath nalla karyam. Muslim preenanam kurakkanam. Ezhavar ottakkulla sthalangalil BJP panitharum.😮😮ith sathyamaan.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 10 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
ഷമ്മി തിലകൻ ഓൺ ഫയർ  | ABC MALAYALAM |
14:10
ABC Malayalam News
Рет қаралды 22 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 10 МЛН