മാപ്പിളപ്പാട്ട് രചയിതാകൾക്ക് ഇത് ഒരുമുതൽ കൂട്ടാണ്💞💞💞
@thusharathusharamcc14173 жыл бұрын
Nice video
@basheer.k.pmaranchery47874 жыл бұрын
മാഷാ അള്ളാ😍😍😍
@CrazyGirl-zu4pq4 жыл бұрын
Nice vedio
@ArtandAshraf4 жыл бұрын
മാപ്പിള പാട്ടിന്റെ നിയമങ്ങൾ ഒന്നും എനിക്കറിയില്ല. എങ്കിലും "ഹക്കാന കോൻ അമറാൽ" എന്ന് ഈ പാട്ടു ഒരുപാട് തവണ കേൾക്കുകയും ആസ്വദിക്കുകയും ചെയ്ത് ആൾ എന്ന നിലയിൽ തോന്നിയിട്ടുള്ളത്.. പ്രസ്തുത പാട്ടിൽ രണ്ടാമത്തെ അക്ഷരങ്ങൾക്കാണ് പ്രാസം കൊടുത്തിട്ടുള്ളത് എന്നുള്ളതാണ്. (ഹക്കാന, മക്കാവ്, പക്കാ.)അടുത്ത വരിയിൽ രണ്ടാമത് അക്ഷരം" ര "(ആരേഴും, ഈരാർ, ബാരാർ )പാട്ടു കേൾക്കുമ്പോഴോ പാടുമ്പോഴോ അറിയാം. ഈ പ്രാസ അക്ഷരങ്ങളിൽ ഊന്നിയാണ് പാട്ടിന്റെ അവസാനം വരെയുള്ള സഞ്ചാരം. ആദ്യ അക്ഷരം പ്രാസം ഉള്ള നിരവധി പാട്ടുകൾ കേട്ടിട്ടുണ്ട്. ഉദാ : കുറി വരച്ചാലും കുരിശു വരച്ചാലും, കുമ്പിട്ടു നിസ്കരിച്ചാലും,... (ക ) കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്നു.. (ക )..
@BinHasanMedia4 жыл бұрын
ശരിയാണ് ഓരോ വാക്കിന്റെയും രണ്ടാമത്തെ അക്ഷരത്തിലാണ് ഇടക്കമ്പി കൊടുത്തിരിക്കുന്നത്
@BinHasanMedia4 жыл бұрын
ഇപ്പോൾ വിവരിച്ചത് കമ്പി അഥവാ ആദ്യാക്ഷര പ്രാസമാണ് ഇടക്കമ്പി അടുത്ത എപ്പിസോഡിൽ ഇന്ഷാ അല്ലാഹ്