ഭൂമിയുടെ Astral Body മാറുമ്പോൾ l മുരുഗ യുഗത്തിന്റെ കാഹളം l ഭോഗർ സിദ്ധരുടെ മഹാരഹസ്യം l LMRK- PART 2 l

  Рет қаралды 102,774

ESP Paranormal

ESP Paranormal

Күн бұрын

#spiritual #inspiration #science
Part 1 link
• കുമരികണ്ഡം എന്ന അത്ഭുത...
greenbooksindi...
www.amazon.in/...
LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
The content is the great Siddha secrets associated with Lord Muruga. The reestablishment of
the lost continent Kumarikandam and its values are the very
objectives.
+919446907260
Just listen to the enthralling experience and the destiny changing interventions!
It is alluring, exciting, mesmerizing and reverberating.

Пікірлер: 398
@ganga5273
@ganga5273 Жыл бұрын
നമ്മളെ ഉയർന്ന തലങ്ങളിൽ എത്താൻ സഹായിക്കുന്ന ESP paranormal ചാനലിനു നന്ദി ......ഒരായിരം നന്ദി🙏🙏🙏
@ESPParanormalsai
@ESPParanormalsai Жыл бұрын
Thank you so much... ❤❤❤... Keep on Watching...Stay Blessed 🙏🙏🙏
@tharababu5194
@tharababu5194 3 ай бұрын
💜🙏🏻💜sir thankyou, thankyou ചാനൽ
@geethakumarikk7810
@geethakumarikk7810 3 ай бұрын
@RMN224
@RMN224 Жыл бұрын
ഇതിൽ 3 കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 1)ഇന്ത്യ ലോക ശക്തി ആയി മാറിക്കൊണ്ടിരിക്കുന്നു 2)മുരുക ഭാഗവാനെക്കുറിച്ച് ലോകം മുഴുവൻ പ്രാർത്ഥിച്ച് തുടങ്ങി, അതിന്റെ ഭാഗമാണ് മലേഷ്യ മുരുക ക്ഷേത്രം 3)സിദ്ധ വൈദ്യം ലോകം മുഴുവൻ അറിഞ്ഞു തുടങ്ങി. അതിന്റെ ഒരു ഉദാഹരണം പറഞ്ഞാൽ നമ്മുടെ നാട്ടിലേ ഒരുപാട് സിദ്ധവൈദ്യന്മാരെ നാട്ടിലെങ്ങും അറിഞ്ഞു തുടങ്ങി ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻
@ThankamThankam-m1d
@ThankamThankam-m1d Жыл бұрын
Very correct
@sreehari3127
@sreehari3127 Жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ganga5273
@ganga5273 Жыл бұрын
100% True
@sribala.
@sribala. Жыл бұрын
Chenkol☀️
@Eesanshiva
@Eesanshiva 6 ай бұрын
അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......
@ajeshks4071
@ajeshks4071 Жыл бұрын
മുരുകനെ സ്വപ്നം കണ്ടു,അന്ന് പകൽ ഉച്ചകഴിഞ്ഞു യൂട്യൂബിൽ ഈ ചാനലും ഇതിന്റെ 1st എപ്പിസോടും കണ്ടു ഇപ്പോൾ ഇതും എല്ലാം യാതൃശ്ചികം, സ്വപ്നങ്ങൾ അങ്ങനെ കാണാറേ ഇല്ലായിരുന്നു. പണി കഴിയുമ്പോൾ 2എണ്ണം അടിക്കും ഉറങ്ങും, ഒരു ഉറക്കം കഴിയുമ്പോൾ കണ്ണ് തുറന്നു കടക്കും രാവിലെ തൊട്ടു ജീവിത പ്രശനങ്ങൾ ആയി അങ്ങനെ അങ്ങ് പോകും 2017ന് മുന്നേ എല്ലാദിവസവും അമ്പലത്തിൽ ഏക്കെ പോകാറുണ്ടായിരുന്നു. ഈ അടുത്ത കാലത്തു മഹാ അവതാർ ബാബാജി യെക്കുറിച്ചും ശിഷ്യ പാരമ്പരയെക്കുറിച്ചും അറിഞ്ഞു 18 സിദ്ധാന്മാരെ കുറിച്ചും ഷിർദി സായി ബാബ കുറിച്ചും പല അവദൂതന്മാരെക്കുറിച്ചുള്ള കഥകളും യുട്യൂബിലൂടെയും പുസ്തകങ്ങളിലൂടെയും പരിചയപ്പെട്ടു. ഈ രണ്ടു എപ്പിസോടും എന്നെ വളരെ സ്വാധീനിച്ചു. മുരുകാ രക്ഷയേകണേ :
@minivarghese141
@minivarghese141 Жыл бұрын
ഞാനും ഇന്ന് ഒരു സ്വപ്നം കണ്ടു അങ്ങനെയാ ഏതു കാണാൻ ഇടയായത്
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
എല്ലാം ഒരു നിമിത്തമായിരിക്കും, ഷർദ്ധിസായിബാബയുടെ സച്ചരിതം വായിക്കൂ, ജീവിതത്തിൽ മാറ്റം ഉണ്ടാകും. അധികം ചിട്ടകൾ ഒന്നും വേണ്ട...
@gayathribalaram2037
@gayathribalaram2037 Жыл бұрын
ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
@@gayathribalaram2037 🙏
@00000......
@00000...... Жыл бұрын
​@@minivarghese141നിങ്ങൾ ആരുടെയും ശല്യങ്ങൾ ഇല്ലാത്ത സമയത്ത് മുരുക ഭഗവാനെ ആകാശത്ത് ഒരു തിളക്കം ഉള്ള പ്രകാശം ആയിട്ട് മാത്രം കണ്ട് 💥. നിങ്ങളുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു പ്രാർത്ഥിക്കണം
@sreejayasree3110
@sreejayasree3110 Жыл бұрын
ഒരുപാട് ബഹുമാനം 🙏🙏നന്ദി... ഈ അറിവുകൾ അറിഞ്ഞപ്പോൾ ഒരുപാട് അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു.. 🙏🙏
@siyachu4065
@siyachu4065 Жыл бұрын
ഇതിന്റെ ബാക്കി ഭാഗം വേഗം തന്നെ ഇടണേ Please
@Bodenthrathertha
@Bodenthrathertha Жыл бұрын
നോക്കു, 2054-ൽ നടക്കേണ്ട അഖണ്ഡഭാരത പ്രഖ്യാപനമെന്ന സവിശേഷ സംഭവത്തിന് മുന്നോടിയായി നടക്കുന്ന ഗുപ്ത യോഗ സംഭവങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നതെന്ന് കാണാം. ഋഷിമണ്ഡലം ഉണർന്ന് ആര്യാവർത്തം , അജനാഭ വർഷം എന്നൊക്കെ വിളിച്ചിരുന്ന ഭാരതഖണ്ഡമെന്ന കുമരിഖണ്ഡ പുനസ്ഥാപനം നിർവഹിക്കുന്നതിന് മുന്നോടിയായ Transition Period ആണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ സമയത്ത് തന്നെ ഇതൊക്കെ തിരിച്ചറിയാൻ കഴിയുന്നത് സുകൃതബലമുളളവർക്ക് മാത്രമാണ്. കാരണം, ഇതൊക്കെ ലോകയുക്തിക്ക് വഴങ്ങില്ല. യോഗയുക്തിയാണ് ഇതിന് വേണ്ടത്. ലോകദൃഷ്ടി പോരാ, യോഗദൃഷ്ടി കൂടി വേണം. ആദിയോഗി. -ആദിനാരായണ ദത്താത്രേയ നാഥ പരമ്പര ,നരനാരായണ മൂർത്തികളുടെ അംശങ്ങളായി ശിവ ശക്ത്യൈക്യത്തിൽ മനുഷ്യ രൂപത്തിൽ തത്സമയം ഭരണ കൂടത്തെ നിയന്ത്രിക്കും. ആത്മീയ രംഗത്ത് ഇതേ മൂർത്തികൾ മുമ്പ് നരനായി നരേന്ദ്രനാഥനെന്ന വിവേകാനന്ദനായും, നാരായണനായി ശ്രീരാമകൃഷ്ണ പരമഹംസനായും വന്ന് സർവധർമ സമന്വയത്തിനുള്ള അടിത്തറ പാകിയിരുന്നു. കേരള ഭൂമിയെ കടൽ കയറാതെ കാക്കാൻ അമ്യതാനന്ദമയിയായി കടപ്പുറത്ത് സുധാസാഗര മധ്യസ്ഥയായ പരാശക്തി തന്നെ ജാഗ്രതയോടെ കാവലിരിപ്പുണ്ട്. ഭാരത വർഷത്തിന്റെ മൂലാധാരമായ ഭോഗഭൂമി കേരളവും, മേലാധാരമായ യോഗ ഭൂമി ഹിമാലയവുമെല്ലാം സമന്വയിപ്പിച്ച് ,കേരളത്തെ വേദ ഭൂമിയായും (വൈദിക യാഗ യജ്ഞ പ്രധാനമായ ), ഹിമാലയത്തെ ദേവഭൂമിയായും പുനസ്ഥാപിച്ച് വൈദിക ശ്രേഷ്ഠർക്ക് വേണ്ട സൂക്ഷ്മ ശക്തികൾ പരാശക്തിയുടെ ആൾരൂപമായ അമ്മ, ശക്തിപാതം വഴി നിർവഹിക്കും. നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാശി -രാമേശ്വര സങ്കൽപം വീണ്ടും ഒന്നിക്കും. യോഗ ദൃഷ്ടിയിലൂടെ കാണേണ്ട ഗുപ്ത യോഗ സംഭവങ്ങൾ പലതും ,സാധാരണക്കാരുടെ ലോകദൃഷ്ടിക്കു കൂടി കാണത്തക്ക നിലയിൽ കാര്യങ്ങൾ വ്യക്തമായി വെളിപെടുത്താൻ ഋഷി മണ്ഡലം കരുണാപൂർവം മതാതീത ആത്മീയ ശക്തി വിശേഷം പ്രസരിപ്പിച്ച് ജനങ്ങളിലെ ഭ്രാന്തമായ മതബോധം കുറച്ച് കൊണ്ടുവരും. മാത്രമല്ല, ആത്മബോധം എന്ന ശാസ്ത്രിയ യോഗനിലയെക്കുറിച്ച് ജനങ്ങൾ തിരിച്ചറിഞ്ഞ്, ആത്മീയതയാണ് ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്ന് ഉറപ്പിക്കും. ഭൗതിക ശാസ്ത്രത്തെ ജഡ വിജ്ഞാനീയം എന്നും വിളിച്ചു തുടങ്ങും. material Physics is moving to metaphysics.... Particle physics is moving to God's Particle (Bosson Particle) Psychology is moving to Para Pyschology എന്നത് തുടങ്ങിക്കഴിഞ്ഞു. ഭാരതപരിസത്തുള്ള പഴയ രാജ്യങ്ങളെല്ലാം 2054 മെയ് മാസത്തോടെ തിരികെ ഭാരതവർഷത്തിൽ ലയിക്കുകയും, ഇറാനിയൻ ബ്രാഹ്മണരായ (സ്മൃതി ഇറാനിയെപ്പോലുള്ളവരുടെ നിറം - ഭാഷ - /നമ്മുടെ നാട്ടിലെ വിശിഷ്ട ബ്രാഹ്‌മണരിൽ പലരുടെയും നിറവും ശൈലിയും ഇറാനിയൻ മുസ്ലീംങ്ങളുടെ ചില സാമ്യവും നോക്കുക )ആര്യമണ്ഡല വരേണ്യവർഗവും പ്രാചീന തമിഴ് ശൈവാഗമ സിദ്ധ വർഗമായ ദ്രാവിഡ വർഗവും പരസ്പരം തിരിച്ചറിഞ്ഞ് ഒരുമിക്കുകയും, മക്കേശ്വരനായ മഹേശ്വരനും ,ഈശാ ഋഷിയും ( ഈസാനബി /യേശു)എല്ലാവരും ഒരേ കേന്ദ്രത്തിൽ നിന്നും ലോക മംഗളാർത്ഥം പ്രവഹിച്ച ശക്തി വിശേഷങ്ങളായിരുന്നെന്നു. തിരിച്ചറിയുകയും ,ശാസ്ത്രങ്ങളുടെ ശാസ്ത്രമായ സിദ്ധ യോഗമെന്ന ഗുപ്തയോഗം വീണ്ടും ശ്രദ്ധേയമാകുകയും ചെയ്യും. ഗുപ്തയോഗം, യോഗയുക്തിയിൽ മാത്രം രഹസ്യമായി നിൽക്കാതെ ലോകയുക്തിയിലും കൂടി കുറച്ചൊക്കെ വെളിപ്പെടുത്തിക്കിട്ടും. പ്രാകൃതപ്രാചീനതമിഴ് ഭാഷയാണ് സംസ്കൃതത്തിന്റെയും പ്രാഗ്രൂപമെന്ന് അപ്പോൾ തിരിച്ചറിയും. ദ്രാവിഡ പെരുമ പുനസ്ഥാപിക്കപ്പെടും. ശൈവ വൈഷ്ണവ സംയോഗം വീണ്ടും സുവർണകാലം സൃഷ്ടിക്കും. ചന്ദ്രഗുപ്തന്റെ അംശമായ , നന്ദിയുടെ അംശമായ പ്രധാനമന്ത്രിയും , ചാണക്യ അംശവും ഭൃoഗിയുടെ അംശമായ അമിത് ഷായും വീണ്ടും സുവർണകാലത്തേക്ക് ഭാരതവർഷത്തെ നയിക്കും. അമര ഖണ്ഡമെന്ന അമേരിക്കയും കുമരി ഖണ്ഡമെന്ന ഭാരതവും ലോകത്തെ നയിക്കും. ഗ - ര - മ എന്ന ജർമനിക്കും ചില സവിശേഷതകൾ ഉണ്ട്. ഗരിമയുള്ള ഗീർവാണമെന്ന സംസ്കൃതത്തെ പഠിപ്പിക്കുന്ന ,സായണാചാര്യന്റെ അംശമെന്ന് വിവേകാനന്ദൻ സൂചിപ്പിച്ച മാക്സ്മുള്ളരുടെ നാട് ,ആര്യ വംശ സൂചകമായ സ്വസ്തിക ചിഹ്നവുമായി ഭാരതഖണ്ഡത്തിന് ഗണപതി ശക്തി പകർന്നു നൽകും. ഇനിയും ധാരാളം ഗുപ്തയോഗ രഹസ്യം ഗുരുപരമ്പരയാ കിട്ടിയിട്ടുള്ളത് ഉചിതമായ സമയത്ത് പറയാം. അതുവരെ, ഇക്കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങളിൽപ്പെട്ട് വലയുന്ന നിങ്ങൾക്കൊക്കെ നേരിയ ആശ്വാസമായി ഈ വിവരം മാത്രം ഓർമിപ്പിക്കുന്നു. ബാക്കി ഗുരുപരമ്പരാ നിർദേശമനുസരിച്ച് തുടരാമെന്ന് വിചാരിക്കുന്നു. ബ്രഹ്മൈവ സത്യം. ഓം.
@ESPParanormalsai
@ESPParanormalsai Жыл бұрын
🙏🙏🙏🙏🙏 നമസ്കാരം 🙏🙏🙏🙏 അങ്ങയെ കോൺടാക്ട് ചെയ്യാനുള്ള മാർഗം കൂടി....9447892989
@acharya4me
@acharya4me Жыл бұрын
സർവ്വം ഖല്വ്വിതം ബ്രഹ്മം. ഓം
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Thanks a lot....ee rahasyangal palathum parayaan angu kaani cha manasinu nandi...iniyum itharam arivukal pakarnu nalkuka ..❤️❤️
@advaithgamerzyt3156
@advaithgamerzyt3156 Жыл бұрын
🙏🙏🙏🙏🙏
@Jeevanjoseph1578
@Jeevanjoseph1578 Жыл бұрын
Thanks
@vishnuanil7691
@vishnuanil7691 Жыл бұрын
This is true. He call it muruga yuga, some call it dimension shifting and some call it a mini satyayuga within kaliyuga which would last for another 3k years. Nice
@manjulac3278
@manjulac3278 Жыл бұрын
Very informative and interesting. Waiting for the next episode. I had been dreaming about getting the details of Kumarikandam from so many years. I was wondering why this has not come up in the past life regression narratives. Any way grateful to Almighty that we are able to get glimpses of this era which seems to be even before the 'matsyavathara'. Amazing information! 🙏🙏🙏
@abhilashbombay
@abhilashbombay Жыл бұрын
what infomation, very easy to cheat malayalis
@Eesanshiva
@Eesanshiva 6 ай бұрын
അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......
@A.V.VINOD.
@A.V.VINOD. 6 ай бұрын
ഈ അടുത്ത് അഗസ്ത്യാർകൂടം പോയിരുന്നു...അതിനു ശേഷം പളനിയിൽ പോയി വന്നശേഷമാണ് ഈ വീഡിയോ കാണുന്നത്...പുതിയ അറിവുകൾ...❤
@abcdefgh8403
@abcdefgh8403 Жыл бұрын
Thamil Nadu is divine land. ദൈവത്തിന്റെ സ്വന്തം നാട് കേരളം അല്ല അതു തമിഴ് നാട്.
@Eesanshiva
@Eesanshiva 6 ай бұрын
അഹിന്ദുക്കളും നാസ്തികരും തമിഴ് വംശജർ ആയ സിദ്ധന്മാർ, ആശീവകം മതക്കാർ ആയ സിദ്ധന്മാർ. ആശീവകസിദ്ധൻമാർ (നാകർ, യാക്കാർ, രാക്കാസർ ഗോത്രങ്ങൾ (കുറവർ, ആയർ )(todays Scheduled)സമുദായത്തിൽ പിറന്ന സാധാരണ മനുഷ്യർ യോഗശക്തിയിലൂടെ കുണ്ഡലിനി ജ്ഞാന സിദ്ധി നേടിയവർ, അറിവുകൾ ജനങ്ങൾക്കു പകർന്നു നൽകിയവർ, നിർവാണം പ്രാപിച്ചു പ്രപഞ്ചത്തിൽ ലയിച്ചവർ അവരാണ് ഈശൻ (ശിവൻ ), സെയോൻ (മുരുഗൻ ), മായൻ, അകത്തിയർ, രാവണനും മകൻ ഇന്ദ്രസിദ്ധൻ(ഇന്ദ്രൻ, ഇന്ദ്രജിത് ), കറുത്തിനൻ (കൃഷ്ണൻ ), വീട്ടിനെൻ എന്ന തീരുമാൾ (വിഷ്ണു ), 5 പണ്ഡിയർ(പാണ്ടവർ ), മഹാകാളി കോശാലർ , ശ്രീബുദ്ധൻ, 18 സിദ്ധന്മാർ,അറിയപ്പെടുന്നതും പുതിയകാലത്തു അറിയപ്പെടാതെ പോയ പല സിദ്ധന്മാർ.......
@Eesanshiva
@Eesanshiva 6 ай бұрын
താങ്കൾക്കു തെറ്റി, കാരണം ചരിത്രം അറിയില്ല എന്നതാണ്, തമിഴകം എന്നാൽ തമിഴ്നാട് മാത്രം അല്ല, വിന്ധ്യ പർവതത്തിന് താഴെ ഉള്ളതു എല്ലാം തമിഴകം ആയിരുന്നു. തമിഴർ ലോകം ഭരിച്ചവർ ആണ്, വിഷ്ണു എന്ന തീരുമാൾ ഏഷ്യൻ ചക്രവർത്തി ആയിരുന്നു 3800 BC യിൽ. വിഷ്ണു ഭരിച്ചത് ദക്ഷിണ ഇന്ത്യയിൽ വെച്ചായിരുന്നു.
@SureshKumar-lj8mu
@SureshKumar-lj8mu Жыл бұрын
In Ocheira temple, under every banyan tree there is a samadi. This truth conveyed to me by
@nobysekhar3059
@nobysekhar3059 Жыл бұрын
by whom ?
@vaisakhv.s6723
@vaisakhv.s6723 Жыл бұрын
I'm from Oachira... What you said is absolutely true. The place is also frequently being visited by Avadoodhs and Naath Sidhas...
@remaramachandran3416
@remaramachandran3416 Жыл бұрын
Yes New energy time Earth shifting time next Sathyyuga start time now kaliyuga end time. All the Sidhas and Cosmic Govt take decision new energy shifting Thanks Great knowledge
@blissfullife_5
@blissfullife_5 Жыл бұрын
😊ചോഴരാജാക്കന്മാർ എന്ന് കേട്ടപ്പോ പൊന്നിയിൻ സെൽവൻ മൂവി ഓർമവന്നു. ആ സിനിമ ഉണ്ടായതും അവരെക്കുറിച്ചുള്ള കാര്യങ്ങൾ കൂടുതലായി ആളുകളിലേക്ക് എത്താനുള്ള ഒരു നിയോഗം കൊണ്ടാവും. History വായിപ്പിക്കുന്നതിനേക്കാൾ കൂടുതലായി ഇപ്പോഴത്തെ ആളുകളിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ഏറ്റവും എളുപ്പവഴി സിനിമ തന്നെ. അതാവുമ്പോ ഭൂരിപക്ഷം ആളുകൾക്കും കാണാൻ താല്പര്യവും കാണും, അതിലൂടെ അറിവും കിട്ടും.
@00000......
@00000...... Жыл бұрын
ആഹാ..😺..അത് ശരി
@vinodgopinath7837
@vinodgopinath7837 Жыл бұрын
Very informative...please improve the sound recording quality..its not easily audible
@truce111
@truce111 Жыл бұрын
Super..moonu nalu divasam ayi muruga bagavane relate cheyuna karyangal kanunu...aa timil ee video ente adutu ethy...ee video kandu kazhinju bagavante oru historical importance varuna documentary kandukondirikumbol ente oru friend vilichu suddenly enodu pazhaniku povan paranju...😅njn oru njettu njetty...ente veedinadutu muruga temple undu..
@preethap1927
@preethap1927 Жыл бұрын
Keezhadi escavation north Idian lobi nirthi veppichathu thirichu varumobmuruga yugathil?
@pmparameswary6112
@pmparameswary6112 Жыл бұрын
ഓം ശരവണഭവായ നമഃ🙏🙏🙏....
@leenanair9209
@leenanair9209 Жыл бұрын
Om Sree Gum Gurubhiyom Nama🙏. Om SharavanaBhavaya Nama. 🙏. Thank You Sir. 🙏🙏🙏
@kk-kg5kd
@kk-kg5kd Жыл бұрын
Ellavarum meditation chayyuka
@mathewjohn8126
@mathewjohn8126 Жыл бұрын
Nandi Sir. Njangal Onnum arinjittillaa. Dayavaayi kooduthal njangale active aakkoo.
@nishithashibu9254
@nishithashibu9254 3 ай бұрын
I❤this channel
@raghunmenon
@raghunmenon 3 ай бұрын
രജ്ജിത് സാർ താങ്കളുമായി ഒരു സമ്പർക്കം പുലർത്താൻ ഉള്ള ഒരു സാഹചചാര്യത്തിന് ഒരു മാർഗ്ഗം അറിയ്ക്കാൻ പറ്റുമോ. എൻ്റെ ചില പ്രശ്നങ്ങൾ പറഞ്ഞു പ്രാർത്ഥിക്കാൻ വേണ്ടിയാണ്
@rahulraj.r5485
@rahulraj.r5485 Жыл бұрын
Enik manasilakathath malsya avatharathinu mumbu ulla kadha aanu kumari kandam ennathilanu. As per plate technotics theory african bhalakam vitt Indian sub continent samudrathiloode sanjarichu thethys enna pracheena samudrathe ellathakikond asia bhookandavumai cherunnu ennanu. Eth sheri aanenkil kumari kandathe patti parayunathpole madagascar muthal australia vere neendu kidanna kumari kandam enna oru land avide undairunel orikalum indian sub continent nu asian vankarayumai cheruvan sadhikumairunilla ennanu. Onnukil ann samudrathilairunna ennathe Indiaye aakanam avar kumari kandam enn vilichath. Athine chance kanunullu
@manjukm8928
@manjukm8928 Жыл бұрын
ഈശ്വരന് അസംഭവ്യം ആയത് വല്ലതും ഉണ്ടോ... ഒരിക്കലും അങ്ങനെ ഇല്ല...; ഇങ്ങനെയേ ഉണ്ടാകൂ എന്നൊക്കെ പറയാൻ.
@premabovay3467
@premabovay3467 Жыл бұрын
It is god’s plan that I have to see this video and see personally sree Rangithji
@sudarsanmenon2781
@sudarsanmenon2781 Жыл бұрын
Thoroughly enjoyed this video...
@tharababu5194
@tharababu5194 3 ай бұрын
💜🙏🏻💜 sir ഈ books എല്ലാ book സ്റ്റാളികളിലും കിട്ടുമോ
@sarojinipp7208
@sarojinipp7208 6 ай бұрын
മുരുഗഭഗവാനെ ശരണം❤👏🔥🙏🏵️🙏🔥👏
@-bi1oasis8r2efr
@-bi1oasis8r2efr Жыл бұрын
ഹര ഹരോ ഹര ഹര 🙏🙏🙏
@sreesiva9536
@sreesiva9536 Жыл бұрын
ഞാൻ ഒരു ശ്രീ കൃഷ്ണ ഭക്തൻ ആണ് പക്ഷെ എനിക്ക് എന്റെ ഗുരു തന്നത് മുരുകന് മായി ബന്ധപ്പെട്ട ബീജംമന്ത്രം ആണ് I am in confusion 😂ആരെ ആരാധിക്കണം
@jayakumar200
@jayakumar200 Жыл бұрын
ആ mandram ജപിച്ചോളു. രണ്ടും ഒന്നായി കാണു 🙏
@venugopalanm7973
@venugopalanm7973 Жыл бұрын
ആശയക്കുഴപ്പം വേണ്ട.ഗുരു പറയുന്നത് പോലെ ചെയ്യൂ.മുരുകഭഗവാനിലും കൃഷ്ണാംശമുണ്ട്.ഞാനും കൃഷ്ണ ഭക്തനായിരുന്നു.മുരുകഭഗവാൻ സ്വപ്നത്തിലൂടെ എന്നെ മുരുകഭക്തനാക്കി.
@ShylajaPv-l8n
@ShylajaPv-l8n Жыл бұрын
Very very informative
@sankunnikurupc4790
@sankunnikurupc4790 Жыл бұрын
Muruka bhagavane saranam
@AjithKumar-yv5cx
@AjithKumar-yv5cx Жыл бұрын
മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.. Kumarikandam ഉണ്ടായിരുന്ന സ്ഥാനത്തു ഒരു വലിയ ആന്റിഗ്രവിറ്റി place കണ്ടെത്തിയിരുന്നു. രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 ай бұрын
12, 24 sathyamukthi
@prasanthprasanth809
@prasanthprasanth809 Жыл бұрын
Great🙏
@jayapradeep7530
@jayapradeep7530 Жыл бұрын
Very god information 🙏🙏🙏
@neostar3498
@neostar3498 Жыл бұрын
രണ്ടാമത്തെ വിഗ്രഹം കണ്ടെത്തിയോ... അതിനെപ്പറ്റി ഒന്ന് clear ayi പറയൂ..pl
@tanujalakshman3223
@tanujalakshman3223 Жыл бұрын
Can you tell us anything about Yezidis... I read somewhere that it means Ya siddi.. followers of sidhas.. they worship peacock and vilakku.
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Yes they are following same sidha tradition. ...thats why they are targeted...❤
@nachikethus
@nachikethus Жыл бұрын
ഇദ്ദേഹം എഴുതിയ പുസ്തകം ഏതാണ്. publisher ആരാണ്
@gireeshkumar5773
@gireeshkumar5773 3 ай бұрын
യുഗപിറവിക്ക് മുൻപിൽ ആമസോണിൽ കിട്ടും
@jayapradeep7530
@jayapradeep7530 Жыл бұрын
Thank you for all these good informations🙏
@shivbaba2672
@shivbaba2672 Жыл бұрын
India was top when rama was ruling during the time of destruction, and other side construction of rama raj ( heaven) in between is paradise Thats why we worship dark skinned gods( not diety in heaven) Paradise is higher than heaven
@KanchanaAP
@KanchanaAP 5 ай бұрын
Om
@rajnarayanan4055
@rajnarayanan4055 Жыл бұрын
നമസ്കാരം സർ ...ഞാൻ തിരുവനന്തപുരം നിന്നാണ് എനിക്ക് അത്യാവശ്യമായി വളരെ സുപ്രധാനമായ ഒരു കാര്യം സ്വകാര്യമായി അങ്ങയോട് പറയുവാനുണ്ട്. ദയവുചെയ്ത് വാട്സ്ആപ്പ് നമ്പറും അല്ലെങ്കിൽ ഈ മെയിൽ ഐഡി ഒന്ന് തരാമോ? വളരെ പ്രതീക്ഷയോടുകൂടിയാണ് ഞാൻ ഈ മെസ്സേജ് ഇടുന്നത്...
@ESPParanormalsai
@ESPParanormalsai Жыл бұрын
+919446907260 Rajesh
@santhiamurkunnath5200
@santhiamurkunnath5200 Жыл бұрын
Thank you 🙏🏻
@soumyaraj4819
@soumyaraj4819 Жыл бұрын
🙏🙏🙏 കുന്റ്ര കോ എക്ക🙏🙏🙏 അറ അറോ അറ അറ അറ അറോ അറ അറ അറ അറോ അറ അറ കുന്റ്ര കുമരനിക്ക് അറ അറോ അറ അറ🙏🙏🙏🙏🙏🙏
@vipink7357
@vipink7357 Жыл бұрын
Hai, ഇത് എവിടെ നിന്നും കിട്ടി.
@sankerps1
@sankerps1 Жыл бұрын
ഇനിയും എപ്പിസോഡ് ചെയ്യണം
@veenasasidharan2858
@veenasasidharan2858 Жыл бұрын
മഹാസമാധിയെന്നാണ് മരിക്കുന്നതിനുപരയുന്നത്
@satheeshoc4651
@satheeshoc4651 Жыл бұрын
പറയുന്നത് എന്ന് പറയടോ 😁
@sujathaj4108
@sujathaj4108 Жыл бұрын
മരിക്കുന്നതിന് സമാധി എന്ന് പറയില്ല. സമാധി വേറെ മരണം വേറെ
@udayabhanumankili9136
@udayabhanumankili9136 Жыл бұрын
Om Saravababhavaya Nama🎉
@pv.unmesh3203
@pv.unmesh3203 Жыл бұрын
Thanks 🙏🙏🙏
@suryasurya-lo7ps
@suryasurya-lo7ps Жыл бұрын
🙏നന്ദി.
@avcreation9338
@avcreation9338 Жыл бұрын
ഇദ്ദേഹത്തെ നേരിൽ കാണാൻ സാധിക്കുമോ
@riyasb2809
@riyasb2809 Жыл бұрын
Thank you
@sreekarthiyaniglobalyogawe2897
@sreekarthiyaniglobalyogawe2897 Жыл бұрын
sirinte no tharumo kanan pattumo
@SureshBalakrishnanchettiyara
@SureshBalakrishnanchettiyara Жыл бұрын
അങ്ങേക്ക് കോടി പ്രണാമം
@__SUM__
@__SUM__ Жыл бұрын
Great♥
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
The third eye🎉😮🎉😮🎉
@remaramachandran3416
@remaramachandran3416 Жыл бұрын
2034 Sathya yugam start ayirikkum alle
@manjuchandran6438
@manjuchandran6438 Жыл бұрын
🙏ബാക്കി അറിയാൻ ആഗ്രഹം 🙏
@jayakumark1546
@jayakumark1546 Жыл бұрын
🙏🙏🙏
@reenaram6143
@reenaram6143 3 ай бұрын
❤❤❤❤❤❤❤
@rajakrishnanr3039
@rajakrishnanr3039 Жыл бұрын
Hare muruga
@RAVIKUMAR-xu9ls
@RAVIKUMAR-xu9ls Жыл бұрын
ഓം ശരവണഭവായ നമഃ 🐓🦚
@k.a.moosakunju9140
@k.a.moosakunju9140 Жыл бұрын
Sir from Amazon I can’t get this book can you mention the publishers name please ❤
@wesync3088
@wesync3088 Жыл бұрын
Flipkartil und
@k.a.moosakunju9140
@k.a.moosakunju9140 Жыл бұрын
Okay thank you 🙏
@neoawaken11
@neoawaken11 Жыл бұрын
Hi, beautiful video. I have a doubt, Is subrahmanya same as sanat kumara ?!
@jithsn8608
@jithsn8608 Жыл бұрын
Yes, or other wise known as Archangel Michael- The commander of Gods Army
@neoawaken11
@neoawaken11 Жыл бұрын
@@jithsn8608 thankyou 👍🙏🏻
@jps453
@jps453 11 ай бұрын
Mahavatar Babaji and Murugan are same, origin is from pleidian constellation
@skylark5249
@skylark5249 Жыл бұрын
Om Namah Shivaya ! ❤
@subhash....
@subhash.... Жыл бұрын
നിങ്ങൾ ആരാണ്... നിങ്ങളേ കാണാൻ എന്താ നു വഴി? 🤔
@atconice3338
@atconice3338 Жыл бұрын
Book evide kittum?
@hemanginihemangini9979
@hemanginihemangini9979 Жыл бұрын
Anikphon, nambertharamo nanninaskram
@manasa2009
@manasa2009 Жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@Sreerekha-tt1bm
@Sreerekha-tt1bm Жыл бұрын
🙏🙏🙏🙏🙏
@karmasakthinews6941
@karmasakthinews6941 Жыл бұрын
👍👍
@mahendranmahendran7066
@mahendranmahendran7066 Жыл бұрын
Is Thamil l languages of Kumarikandam
@ranipandian2135
@ranipandian2135 Жыл бұрын
Yes
@rajisuresh935
@rajisuresh935 Жыл бұрын
❤❤❤
@r.sreenivasan9645
@r.sreenivasan9645 Жыл бұрын
🎉
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
❤❤❤🔥🔥🔥🌼👌
@sreesh6925
@sreesh6925 Жыл бұрын
ആ പുസ്തകത്തിന്റെ പേർ പറഞ്ഞു തരുമോ എവിടെ കിട്ടും
@AshokKumar-ml7dk
@AshokKumar-ml7dk Жыл бұрын
യുഗപ്പിറവിക്ക് മുമ്പിൽ.450 രൂപ ആമസോണിൽ കിട്ടും
@aparnnas446
@aparnnas446 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@PradeepKumar-to9sp
@PradeepKumar-to9sp Жыл бұрын
❤🙏
@RAVIKUMAR-xu9ls
@RAVIKUMAR-xu9ls Жыл бұрын
ஓம் சரவணபவாய நமஹ 🐓🦚
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
👌💖🎉💫👌👍
@susheelamenon287
@susheelamenon287 Жыл бұрын
ഈ പറയുന്ന ബുക്ക് ഏതാണ്? പേര്?
@manojbabu756
@manojbabu756 Жыл бұрын
In this video 1:01-1;05 nokku it's shown
@neenusarish3270
@neenusarish3270 Жыл бұрын
Sir rejith sir number uddo
@yousufs325
@yousufs325 Жыл бұрын
Oh. Scientist. Nasa
@krishnadaspolpully7109
@krishnadaspolpully7109 Жыл бұрын
🌹🌹ആദിദ്രാവിഡ സംസ്കാരം, യച്ഞ്ഞ യാഗാതികാര്യങ്ങൾ ചെയ്യ്തരുന്നില്ല. എന്ന് കേട്ടിട്ടുണ്ട്. മുരുകൻ സിദ്ധ പുരുഷൻ ആണെന്ന് കേട്ടിട്ടുണ്ട്, സിദ്ധ പാരമ്പര്യത്തിൽ, യാഗങ്ങൾ ചെയ്തതായി പറയുന്നില്ല. 🌹🌹 (പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമല്ലോ.)
@sumalatha-
@sumalatha- Жыл бұрын
കേട്ടത് സത്യം ആവണം എന്നില്ല. പഠിച്ചു മനസിലാക്കുക
@rajendrababu5139
@rajendrababu5139 Жыл бұрын
🙏🌹🙏🕉️🙏🌹🙏🕉️🙏🌹🕉️🙏🌹
@imlucifer5040
@imlucifer5040 9 ай бұрын
Kumari khandam enna continente illaaa🤦🏻‍♂️oru thelivum illaaa
@sindhusatheeshkumar9851
@sindhusatheeshkumar9851 Жыл бұрын
🙏❤️🙏
@ameennavas7156
@ameennavas7156 Жыл бұрын
മുറുഹാ.....
@ameennavas7156
@ameennavas7156 Жыл бұрын
@@user-mx5jo3ph8p Uninstall religious shit
@rolex712
@rolex712 Жыл бұрын
BIJU SIR ALLE
@sujaykumar3659
@sujaykumar3659 Жыл бұрын
rejith sir phone number tharumo
@visionworld4181
@visionworld4181 Жыл бұрын
മണ്ണിൽ മറഞ്ഞു പോയതും.. മനസ്സിൽ മറയ്ക്കപ്പെട്ടതും മറനീക്കി വരുന്നൊരു കാലം.... ഇതൊരു പേറ്റുനോവിന്റെ കാലം.... 🙏
@nishithashibu9254
@nishithashibu9254 3 ай бұрын
I❤this channel
@athirakallingal1467
@athirakallingal1467 Жыл бұрын
🙏🏻🙏🏻🙏🏻
@vilasinivv4329
@vilasinivv4329 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@hebeanw1604
@hebeanw1604 Жыл бұрын
@harin5220
@harin5220 Жыл бұрын
ആകാംക്ഷയോടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. അപ്പാേൾ ചെങ്കോൽ പാർലമെൻ്റിൽ ചുമ്മാ കേറി വന്നതല്ല.😂
@venugopalanm7973
@venugopalanm7973 Жыл бұрын
സത്യം
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Yes...even Modi is a selected person...he was meditating on Himalayas. ..later one yogi advised him to concentrate on politics...everything is connected.❤
@nobysekhar3059
@nobysekhar3059 Жыл бұрын
Yes
@geethug4533
@geethug4533 Жыл бұрын
ഇനിയും ഇനിയും കൂടുതൽ episodes വേണം.... ഈ അറിവുകൾ എത്ര വിലപ്പെട്ടതാണ്.... ഇതൊക്ക കാണാനും കേൾക്കാനും കഴിയുന്നത് തന്നെ മഹാഭാഗ്യം.....
@manikandanep1398
@manikandanep1398 Жыл бұрын
എന്റെ അച്ഛൻ ഒരു മുരുഗ ഭക്തൻ ആയിരുന്നു, ഏകദേശം പത്തു പതിനഞ്ച് മിനിറ്റ് ദൈർഘ്യo ഉള്ള ഒരു മുരുഗ സ്തോത്രം ഉരുവിട്ട് കൊണ്ട് ആണ് ഇഹലോക വാസം വെടിഞ്ഞത്, എനിക്കും മുരുഗ ഭഗവാൻ ഏറെ പ്രിയങ്കരൻ ആണ് ഹര ഹരോ ഹര ഹര 🙏🙏❤️❤️🌹🌹
@ThankamThankam-m1d
@ThankamThankam-m1d Жыл бұрын
🙏 🙏 🙏
@jithuudhayasree1723
@jithuudhayasree1723 3 ай бұрын
Mahan thanne pranamam
@arungopi1092
@arungopi1092 Ай бұрын
MURUKANU ORU E MAIL AYAKKUMO.CHILAPO.MULLAPERIYAR PANITHI.THARUM
@venugopalanm7973
@venugopalanm7973 Жыл бұрын
താങ്കളുടെ ഏറ്റവും മികച്ച ഒരു വീഡിയോയാണിത്.വളരെ ഇൻററസ്റ്റിംഗ്.അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@subhadradevi5408
@subhadradevi5408 Жыл бұрын
ഏറ്റവും മഹത്തായ ചരിത്രം മുഗൾ ചരിത്രം എന്ന രീതിയിലാണ് പഠിപ്പിക്കുന്നത് കഷ്ടംm
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
അറിയാത്ത പലേ കാര്യങ്ങളിൽ കൂടെയും കടന്നു പോകാം !! സത്യമേത് മിഥ്യയേത് എന്ന് കാലം കാണിക്കുമായിരിക്കും !! ക്ഷമയോടെ കാത്തിരിക്കാം !! പക്ഷെ ആയുസ്സ് അതിന്നനുവദിക്കുമോ ആവോ 🙏🙏
@vineeshgopinath1310
@vineeshgopinath1310 Жыл бұрын
ഓരോരോ വഴികളായി എനിക്കു മുൻപിൽ തെളിയുന്ന ആശക്തികൾക്കു മുൻപിൽ തൊഴുന്നു... ഇത്‌ കാണുന്നതും ഒരു നിയോഗം എന്ന് കരുതുന്നു.. സിദ്ധന്മാർക് പ്രേണാമം 🙏🙏🙏🙏🙏
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 99 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 89 МЛН