ഏകാന്തതയുടെ നിമിഷങ്ങളിൽ... ഈ പാട്ട് പലപ്പോഴും കൂട്ടിരിക്കാറുണ്ട്...❤️
@binumanoharan49703 жыл бұрын
👀
@gopikagopu75142 жыл бұрын
Sahithyam...
@Avdp72502 жыл бұрын
Mm☹️
@ajinbalanpacha7849 Жыл бұрын
💯💯
@RahulRaj-zl8yc Жыл бұрын
Yes
@the_man_withr17604 жыл бұрын
മലയാളത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല പാട്ട് . എന്താ വരികൾ . വരികളെ തോൽപ്പിക്കുന്ന സംഗീതം . സംഗീതത്തെ തോൽപ്പിക്കുന്ന ശബ്ദം... ഇങ്ങനത്തെ പാട്ട് ഒന്നും ഇനി നോക്കണ്ട.... ആ കാലം കഴിഞ്ഞു പൊയി എന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി നമ്മുക്ക് ഉണ്ടാകണം
@mohammedeyas75444 жыл бұрын
Athe. 1985 .1999 vateyilla കാലഘട്ടത്തിലുള്ള പാട്ടുകൾ
@tomthomas39862 жыл бұрын
സത്യം
@shijithp92272 жыл бұрын
Sathyam
@maheshmannil1847 Жыл бұрын
Ev valsan (madhumazha albm)
@shaynibernad6180 Жыл бұрын
Sathyam...
@praphulkp34073 жыл бұрын
1998ൽ കോട്ടയം അഭിലാഷ് തീയേറ്ററിൽ ആണ് ഈ സിനിമ കാണുന്നത്.. അന്ന് കണ്ട അതേ ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ എല്ലാം..കാലം എത്ര കഴിഞ്ഞു...
ക്വാളിറ്റി 👌😍❣️❣️💞എപ്പോൾ കേട്ടാലും മനസ്സിൽ ഒരു മഴയാണ് 👌ഈ ശബ്ദം മഴയാണ്.രാത്രി Head set വെച്ച് കേൾക്കണം.❣️💞👌
@antonycjccj67604 жыл бұрын
👍👍👍 athe....
@Kannur_kkaran373 жыл бұрын
NjAn raavile 08:41 kettukondirikka
@daliya49862 жыл бұрын
സത്യം ഞാൻ അങ്ങനെ ആണ്
@harigopalr21932 жыл бұрын
Yes..
@selbinthomas37662 жыл бұрын
😊
@AkhilsTechTunes4 жыл бұрын
ദാസേട്ടന്റെ base വോയിസിന്റെ ഭംഗി തൊട്ടറിഞ്ഞ ഗാനങ്ങളിൽ ഒന്ന് 😍😍😍😍
@vineethavijayanvijayanunni66194 жыл бұрын
😍😍
@ക്ലീൻ്റ്ചാൾസ്4 жыл бұрын
I love u Kousalaya Maam
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Nandini Madam
@tomthomas39862 жыл бұрын
സത്യം 😘 Yes.. ഈ പാട്ടു ഒരു yamaha avantage ampil കെട്ടു നോക്കണം വേറെ ലെവൽ ❤
@parmarmanish3639 Жыл бұрын
kzbin.info/www/bejne/oKOUoqB5jKtom7c
@basanthms742 жыл бұрын
ചില വിവരദോഷികൾക്ക് ഇത് സർക്കസ്സായി തോന്നാം ഇതിനെ വെല്ലാൻ മറ്റൊന്നില്ല evertime hit
@Narain-jc5zb Жыл бұрын
P. ജയചന്ദ്രൻ 😄😄അല്ലേ
@basanthms74 Жыл бұрын
@@Narain-jc5zb പകൽപോലെ വ്യക്തമല്ലേ
@jptravaler3025 Жыл бұрын
@@Narain-jc5zb no ദാസേട്ടൻ ആണ്
@Sureshkumar-qg7qo Жыл бұрын
00000000000🎉🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@gopang9589 Жыл бұрын
❤
@sanalkumar41442 жыл бұрын
ഈ പാട്ടിനും ഇതിലെ അണിയറ പ്രവർത്തകർക്കും ഈ പാട്ട് പാടി മനോഹരമാക്കിയ ദാസേട്ടനും ഒരായിരം നന്ദി ❤️❤️❤️🙏
@parmarmanish3639 Жыл бұрын
kzbin.info/www/bejne/oKOUoqB5jKtom7c
@coldstart4795 Жыл бұрын
അപ്പോ ലാലേട്ടൻ??
@KamalPremvedhanikkunnakodeeswa10 ай бұрын
❤
@devan....49242 жыл бұрын
16 വർഷമേ ജീവിതത്തിന്റെ കണക്ക് പുസ്തകത്തിൽ നിന്ന് അടർന്നു പോയൊള്ളു.... പക്ഷെ ഇത് പോലത്തെ 90's ഗാനങ്ങളും, സാഹിത്യവും ഞാൻ എല്ലായിപ്പോഴും പ്രണയിക്കുന്നു... ❤️❤️❤️
@shaynibernad6180 Жыл бұрын
Njanum.
@bijinabalbijinabal9380 Жыл бұрын
1p1😊😊¹01
@achuaji4225 Жыл бұрын
@@shaynibernad6180😊😊
@arunp22145 ай бұрын
എന്നും.
@beejeesmedicals81364 ай бұрын
16 varsham entha ee comment 1 varsham munpu ittathalle ; film 1998 aanallo
@bindumohanan6346 Жыл бұрын
ഞാനീ പാട്ട് ഒരു ആയിരം പ്രാവശ്യം കേട്ടു. ഇപ്പോഴും കേൾക്കുന്നു.മതിയാകുന്നില്ല.ഒരു പാട് ഇഷ്ടം.
@arunp22145 ай бұрын
ഇതൊന്നും ഒരിക്കലും മതിയാവില്ല. പ്രണയം അറിയുന്ന മനസ്സുകൾ ഇതൊക്കെ തേടിയെത്തും. എന്നെങ്കിലും...
@sreejeevps42293 ай бұрын
Same🙏🙏
@KalluKallu-vp9ux4 жыл бұрын
നന്ദനി എന്ന നടി കൂടുതൽ സുന്ദരി ആയി തോന്നിയ പാട്ട് 😍😍😍😍😍😍
@apexpredator90472 жыл бұрын
സത്യം 🥰
@KamalPremvedhanikkunnakodeeswa10 ай бұрын
😍
@neethumolsinu63842 ай бұрын
👌👌
@anikuttan53284 жыл бұрын
നിലാവുള്ള രാത്രിയിൽ ചന്ദ്രനെ നോക്കി കിടക്കുമ്പോൾ കേൾക്കാൻ വല്ലാത്തൊരു ഫീൽ ❤️❤️❤️
@riyasmuhammedryz38504 жыл бұрын
അപ്പോ എനിക്ക് മാത്രമല്ല ഈ സൂക്കേടുള്ളത്..😁
@mylifevlog17932 жыл бұрын
സത്യം ആണ്
@Saisangeethck2 жыл бұрын
Perfect
@rathnaakka76142 жыл бұрын
🚎🕉️👉🇨🇮👎👉✌️🚎👩🦰🕉️🧓✌️👙💘😃🥰👁️✌️👍
@rathnaakka76142 жыл бұрын
👉🇨🇮👍🕉️🚎👎👉🇨🇮👎🕉️👩🦰🧓🕉️🚎✌️👁️🥰💘😃👳👍👈🐕👩🦰🐕👈
@jishnuchathoth5464 жыл бұрын
എന്തോ ഇഷ്ടമാണ് ഈ സിനിമയും ഇതിലെ പാട്ടുകളും എന്ന് ഒരു 90s കിഡ് ഒപ്പ്
@parmarmanish3639 Жыл бұрын
kzbin.info/www/bejne/oKOUoqB5jKtom7c
@nkmurthy18 ай бұрын
ഏതോ നിദ്രതൻ Music: രവീന്ദ്രൻ Lyricist: കൈതപ്രം Singer: കെ ജെ യേശുദാസ് Raaga: മോഹനം Film/album: അയാൾ കഥയെഴുതുകയാണ് ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ ഏഴുവർണ്ണകളും നീർത്തി.. തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്ത സംഗീതമായ് മൃദുപദമോടെ.. മധുമന്ത്രമോടെ.. അന്നെന്നരികിൽ വന്നുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ ഉള്ളം തുറന്നുവെന്നോ.. അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ.. എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ) ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ... അതിലൂറുമമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നെന്നോ.. അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും അനുരാഗദൂതുമായ് പറന്നുവെന്നോ... എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല... (ഏതോ നിദ്രതൻ)
Nandini akka super Costume aano?. Sherikkum Real name entha?
@Athuljoseph-c7e4 жыл бұрын
@@ക്ലീൻ്റ്ചാൾസ് kavitha her official neme 🙂
@anjalym924 жыл бұрын
@@Athuljoseph-c7e kausalya ?
@Athuljoseph-c7e4 жыл бұрын
@@anjalym92 in TN >Kousalya In KL >Nandhini Her real name kavitha..
@anjalym924 жыл бұрын
@@Athuljoseph-c7e ✌️✌️
@thomaschethalan5587 Жыл бұрын
ഇതു പോലെ Base Voice ൽ ആലപിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിൽ ദാസണ്ണനെ വെല്ലാൻ ആരുമില്ല. ഈ ഗാനം ഇത്രയും ഹൃദ്യമാകാൻ കാരണം അദ്ദേഹത്തിൻ്റെ Base voice control തന്നെ
@rinsonjose5350 Жыл бұрын
Yes.❤
@binutm4308 Жыл бұрын
ഇത്രയും സുന്ദരമായ ശബ്ദം .... ആർക്കും അനുകരിക്കാൻ കഴിയില്ല
@Narain-jc5zb3 ай бұрын
Base വോയിസ് എന്നാൽ 🤔🤔എന്താ
@premsekhar15 күн бұрын
@@Narain-jc5zbബേസ് / Bass എന്നത് ഒരു തരം ക്ലാസിക്കൽ ആൺ ആലാപന ശബ്ദമാണ്, കൂടാതെ എല്ലാ വോയ്‌സ് തരങ്ങളിലെയും ഏറ്റവും താഴ്ന്ന സ്വര ശ്രേണിയുമുണ്ട്.
@jack-----dfc2 жыл бұрын
ഇതിൽ ഞാൻ നോക്കിയത് മോഹൻലാലിന്റെയും നന്ദിനിയുണ്ടെയും അഭിനയം അല്ല ദാസേട്ടന്റെ ശബ്ദം ആ ❤️ ദാസേട്ടൻ uyir.... ❤️❤️
@pradeepm1873 Жыл бұрын
gods own voice
@kamalprem511 Жыл бұрын
The most beautiful voice in the known universe and beyond 😍👉🏼 Das Sir
@coldstart4795 Жыл бұрын
ലാലേട്ടൻ എന്താ പ്രശ്നം
@jack-----dfc Жыл бұрын
@@coldstart4795 complete actor mohalaal ayee 👎👎 evane okke arr complete actor akkiye 👎
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. "ആ വഴിയോരത്തു അന്നാർദ്രമാം സന്ധ്യയിൽ" ആഹാ എത്ര മധുരതരം.
@snehakmohanan_k___...4 жыл бұрын
Uff ദാസേട്ടന്റെ ആലാപനത്തിൽ രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ മനുഷ്യനെ അലിയിച്ചു കളയുന്ന പാട്ട് എന്തൊരു രസാ🔥 കേട്ടാലും മടുക്കാത്ത നമ്മൾ അഡിക്ട് ആയി പോവുന്ന പാട്ട് ❣️.ലാലേട്ടനും നന്ദിനി ചേച്ചിയും രണ്ടാളും എന്ത് cute ആ 😘😘.ഇത്ര ചെറുപ്രായത്തിൽ കുറച്ചു സിനിമകൾ മാത്രേ അഭിനയിച്ചു എങ്കിലും മലയാളികൾക്ക് എന്നും ഒത്തിരി ഇഷ്ടമുള്ള നന്ദിനികുട്ടി 💜.
@jineshvasudevan19944 жыл бұрын
And one you forgotten...the lyricist... One and only Kaithapram.... 🥰
എത്ര കേട്ടാലും മതി ആവില്ല 😘😘😘😘😘😘ദാസേട്ടൻ ഒരുപാട് ഇഷ്ട്ടം 😘😘😘😘😘😘😘
@neetuanishneethuanish24712 жыл бұрын
ദാസേട്ടൻ വോയിസ് uff❤️❤️ ഒരുപാടൊരുപാട് ഇഷ്ട്ടമുള്ള പാട്ട്, പഴയ കാലത്തെ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന ഒരു പാട്ടാണ്. യാത്രകൾ പോകുമ്പോൾ കണ്ണടച്ചിരുന്ന് ആസ്വദിക്കാൻ പറ്റിയ പാട്ട്,
@achuunnikrishnan64610 ай бұрын
ഇപ്പോഴുള്ള so called "Yesudas" ഇൽ ഒരാൾ ഇതിന്റെ 70% പാടിയാൽ സമ്മതിച്ചു കൊടുക്കാം. ഈ scale & tempo ഇൽ ഈ പാട്ട് തൊടാൻ പറ്റൂല്ല. ഫീൽ പിന്നെ പറയേണ്ട കാര്യം ഇല്ല.
@KamalPremvedhanikkunnakodeeswa10 ай бұрын
❤
@akashvysakh4309 Жыл бұрын
രവീന്ദ്രൻ മാഷിനെയൊക്കെ എങ്ങിനെ മലയാളികൾ മറക്കാൻ ആണ് 🤔അമ്മാതിരി ഐറ്റംസ് അല്ലെ ചെയ്ത് വെച്ചിരിക്കുന്നത് ❤
@abhilashpb19968 ай бұрын
ജോൺസൻ മാഷ് ഹിറ്റ്
@JishniVellakallumkal6 ай бұрын
ഇത് രവീന്ദ്രൻ മാഷിന്റെ സോങ് ആണ് 🙏🙏🙏@@abhilashpb1996
@vishnukv705510 ай бұрын
എനിക്ക് കൂടുതൽ ഒന്നും പറയാനില്ല രവീന്ദ്രൻ മാഷ്... അതാണ് ഈ പാട്ട്...❤❤❤❤
@lathats27972 жыл бұрын
ഹായ് ദാസേട്ടന്റെ ഒരു ശബ്ദം ഈശ്വര
@samjicb1807 Жыл бұрын
എത്ര മനോഹരം .... സുന്ദരം ... മനസ്സിൽ തറക്കുന്ന ലാളിത്യമുള്ള അർത്ഥ തലം ... കരഞ്ഞു പോകാൻ ഇതു മതി
@chandhugokul1594 Жыл бұрын
വരികളും മനസ്സും തമ്മിൽ ബന്ധിപ്പിക്കുന്നതായിരുന്നു പഴയപാട്ടുകൾ❤️
@arunsathyan39104 жыл бұрын
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ് 😘😘😘😘
@pradeepkumarg3120 Жыл бұрын
കൈതപ്രം എഴുതിയ ഏതാണ്ട് എല്ലാ പാട്ടുകളും അതി മനോഹരം ആണ്.. ഇത് ഒരു ഒന്നൊന്നര ഐറ്റം വരും..... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@KamalPremvedhanikkunnakodeeswa10 ай бұрын
അതെ 👌🏽
@renjitht694210 ай бұрын
ഈ പാട്ട് ഒരു തവണ കേട്ടാൽ മതി മനസ്സിലെ സകല ടെൻഷനും മാറി ഹൃദയം ആർദ്രമാകാൻ . നിലാവ്, പൂക്കൾ, മഞ്ഞുതുള്ളി, ... അറിയാതെ മനസ്സ് പ്രണയത്തിലേക്ക് വഴുതിപ്പോകുന്നു
@Athuljoseph-c7e4 жыл бұрын
Second half vere ലെവലിലേക് കൊണ്ടുപോയ movie 🔥👌
@rinsonjose53502 жыл бұрын
ദാസേട്ടന്റെ ബേസ് വോയിസിൽ ഇഴകി ചേർന്ന പാട്ട്.❤
@nas2441 Жыл бұрын
നല്ല മഴ പെയ്യുമ്പോൾ വരാന്തയിൽ ഇരുന്നു പുറത്തേക് നോക്കിയിരുന്നു കൊണ്ട് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ് ❤
I am from tamilnadu this is my my favorite song I love this song
@manojnhallilic461510 ай бұрын
വല്ലാത്തൊരു ഫീൽ നിറയുന്ന ഗാനം amazing
@niranjananair47064 жыл бұрын
*ലാലേട്ടൻ ❤️ നന്ദിനി*
@bindujose650 Жыл бұрын
ആ വഴിയോരത്ത്💫💫💫💫💫💫💫💫 അന്നാർദ്രമാം സന്ധ്യയിൽ💛💛💛💛💛💛💛 ആവണി പൂവായ് നീ നിന്നുവെന്നോ💖💖💖💖💖💖💖 കുറുനിര തഴുകിയ കാറ്റിനോട്💕💕💕💕💕💕 അന്ന് നിൻ ഉള്ളം തുറന്നു വെന്നോ💞💞💞💞💞
@vasantanair95362 жыл бұрын
Only Dasettan can sing so melodiously like this
@rajm.rajendra34852 жыл бұрын
Very true.
@kamalprem511 Жыл бұрын
😍
@renjithrlraveendran643511 ай бұрын
അതിലൂറും അമൃതകണങ്ങൾ കോർത്തു നീ അന്നും കാത്തിരുന്നന്നോ ..........😢 ഏകാന്തതയിൽ ഈ ഗാനം ഒഴുകി വരുബോൾ എന്തോ ഒരു ഫീൽ ചെയ്യുന്നത് പോലെ .......
@KamalPremvedhanikkunnakodeeswa10 ай бұрын
ഏതോ നിദ്രതൻ..... ഏതോ സ്വർഗീയ വചനങ്ങൾ തന്നെയാണ്.. 🌌... ഇത് കേൾക്കുമ്പോൾ ആരോ സ്വർഗീയമായ കുറെ കാര്യങ്ങൾ പറയുന്നത് പോലെ തോന്നും....❤
@abiyaashishАй бұрын
നല്ലപാട്ടാണ്😘😘❤.Super hit song❤
@anandhurajeev8476 Жыл бұрын
പാട്ട് പോലേ വളരെ മനോഹരമാണ് visual കളും.. തുടക്കം മുതൽ അവസാനം വരെ ചറ പറാ screenshot എടുത്ത് നോക്കിയാലും... നല്ല frames കിട്ടും...
@MidhunManmadhan10 ай бұрын
പലരും ദാസേട്ടനെ പൊക്കി പറയുന്നത് കണ്ടു, രവീന്ദ്രൻ മാസ്റ്റർക്ക് അപ്പോൾ എന്തു നൽകണം? 🤩 ദാസേട്ടനെ ഈ Rangeൽ എത്തിക്കാർ പറ്റുമെന്ന് തെളിയിച്ച Hidden Legend❤
@nikeshkumar7657 Жыл бұрын
Not sure how many years am hearing this song..in my play list one of the best..nvr get bored❤❤
@amithagibinamitha294910 ай бұрын
ദാസേട്ടന്റെ.. ഗന്ധർവനാദം........ 👌👌👌👌...
@joyp50022 жыл бұрын
Mesmarising ... mellifluous voice of Dassettan in this song it is at its peak !
@rajm.rajendra34852 жыл бұрын
I don't understand the language. Language is not a barrier when Dassettan singing. Soul touching.
@historicalfactsdzz273 Жыл бұрын
ഇല്ലാത്ത കാമുകിയെ ഓർത്ത് പ്രണയിക്കാൻ തോന്നു ഈ പാട്ട് കേൾക്കുമ്പോൾ
@bindujose650 Жыл бұрын
ഈ മുളം തണ്ടിൽ ചുരന്നൊരെൻ💖💖💖💖💖💖💖 പാട്ടുകൾ പാലാഴിയായ്♥️♥️♥️♥️♥️♥️♥️♥️♥️ നെഞ്ചിൽ നിറച്ചുവെന്നോ✨✨✨✨✨✨✨ അതിലൂറുമമൃതകണങ്ങൾ 🩷🩷🩷🩷🩷🩷🩷🩷🩷🩷കോർത്തു നീ അന്നും കാത്തിരുന്നോ💞💞💞💞💞💞
@mohammedriyasma31254 жыл бұрын
എന്തേ ഞാൻ അറിഞ്ഞില്ല.. ഞാൻ അറിഞ്ഞില്ലാ... ❤
@Anilkumar-o2m2z Жыл бұрын
ഈ പട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ചേച്ചുവിനെ ഓർമവരും ഇപ്പോൾ അവൾ എവിടെ ഇല്ല ചെന്നൈയിൽ ഉള്ളത് ഒരു സുഖമുള്ള ഓർമ്മ അനിൽ സ്‌നേഹസാന്ദ്രം