No video

Etho Raathrimazha HD 1080p | Mammootty, Devan, Bhavana - Bus Conductor

  Рет қаралды 6,409,777

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Etho Raathrimazha
Movie - Bus Conductor (2005)
Director - VM Vinu
Music - M Jayachandran
Lyricist - Gireesh Puthenchery
Singers - KJ Yesudas
#GireeshPuthenchery #MJayachandran #KJYesudas

Пікірлер: 1 400
@user-iz6ej6tz9h
@user-iz6ej6tz9h 3 жыл бұрын
ഈ പാട്ട് എന്നും ഒരു വിങ്ങൽ ആണ്... അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലം ആണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ വസന്തക്കാലം എന്ന് കേട്ടിട്ടുണ്ട്... 💯❤️ നഷ്ടപ്പെട്ടതിന് പകരമാവാൻ മറ്റാർക്കും കഴിയില്ല... 💔 We miss uu gireeshettaa ❤️
@sandeepsoman8482
@sandeepsoman8482 2 жыл бұрын
❤❤❤🥺
@savineshc9366
@savineshc9366 Жыл бұрын
💯
@rejivarughese3256
@rejivarughese3256 Жыл бұрын
If not under alcohol
@manojputhuran1144
@manojputhuran1144 Жыл бұрын
Yes.. അച്ഛനെ ഓർമ വന്നു 😥
@mohamadshafi2481
@mohamadshafi2481 Жыл бұрын
❤❤❤
@aryarajesh8480
@aryarajesh8480 5 ай бұрын
ചില സീനിമ മമ്മുക്കയെ ഇതിൽ ജീവിക്കുവാ 😘❤️❤️❤️
@suneeshkappil5804
@suneeshkappil5804 3 жыл бұрын
വളരെ അർത്ഥം ഉള്ള പാട്ട് ഇതു കേൾക്കുമ്പോൾ എപ്പോളോ നമുക്ക് നഷ്ടമായതിനെ കുറിച്ചുള്ള ഓർമ്മകൾ മനസിലേക്ക് ഒരു വിങ്ങൽ പോലെ എത്തുന്നു മനോഹരം ആയ പാട്ട് ❤❤❤❤
@mftvlogs3956
@mftvlogs3956 3 жыл бұрын
Ea pinne parayanundo vayangara vigala pahaya...
@akbarakbar7242
@akbarakbar7242 3 жыл бұрын
സത്യം 👌❤
@rubykm..9725
@rubykm..9725 3 жыл бұрын
Ade
@saniyasibi2905
@saniyasibi2905 3 жыл бұрын
Sathaym😔😔😔
@suneeshkappil5804
@suneeshkappil5804 3 жыл бұрын
@@saniyasibi2905 mm🥰
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ഒരു നീറ്റൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ.. ഗിരീഷേട്ടന് നന്നായി അറിയാം അച്ഛനിലാതെ ആകുമ്പോൾ ഉള്ള അവസ്ഥ.. ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനവും ഇതെ വേദനയോടെ എഴുതിയതാണ്
@sanmusiclover06
@sanmusiclover06 3 жыл бұрын
Athe..
@gokuljr7417
@gokuljr7417 3 жыл бұрын
നല്ല പാട്ടുകൾ kzbin.info/www/bejne/gXWvnZ6aZ9-KnNk
@aswinmakkada5954
@aswinmakkada5954 3 жыл бұрын
Girish puthenchery😍😍
@nilshannilshan8624
@nilshannilshan8624 3 жыл бұрын
ശരിക്കും ചങ്ക് പൊട്ടുന്ന feel
@muhammedshafi8133
@muhammedshafi8133 3 жыл бұрын
Gireesh puthancheri ❤️❤️❤️❤️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
സുൽത്താൻ വീട്ടിൽ സക്കിർ ഹുസൈൻ എന്ന കുഞ്ഞാക്ക.❣️❣️💜💜❤️
@rafiovingal4930
@rafiovingal4930 3 жыл бұрын
കണ്ടക്ടർ.. കണ്ടക്ടർ.. കണ്ടക്ടർ.. ബസ്.. ബസ്.. ബസ്.. ബസ്.. ബസ്കണ്ടക്ടർ..
@MLxHUNTER555
@MLxHUNTER555 3 жыл бұрын
@hussainkodinhi7090
@hussainkodinhi7090 3 жыл бұрын
ഹായ്
@learnwithme1287
@learnwithme1287 3 жыл бұрын
@@rafiovingal4930 😍😍
@soorajsanthosh671
@soorajsanthosh671 3 жыл бұрын
@@rafiovingal4930 k
@memorylane7877
@memorylane7877 3 жыл бұрын
'വേഷങ്ങൾ ജന്മങ്ങൾ' കഴിഞ്ഞ ആഴ്ച കേട്ടപ്പോൾ ഈ പാട്ടും ഓർമ്മ വന്ന് ചോദിച്ചതേയുള്ളൂ... ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല... ❤ മമ്മൂക്ക ❤ ഗിരീഷ് പുത്തഞ്ചേരി ❤ എം ജയചന്ദ്രൻ ❤ ദാസേട്ടൻ ❤
@sajins8368
@sajins8368 3 жыл бұрын
Ath kandittu oru 3 mnt polum aayilla.. Cmnt kandayirunnu
@anasmcv725
@anasmcv725 3 жыл бұрын
Meto
@muhammedshabil8426
@muhammedshabil8426 3 жыл бұрын
കുഞ്ഞേ എനിക്ക് വേണ്ടി കയ്ച്ച movie
@mahadevanmahi6514
@mahadevanmahi6514 3 жыл бұрын
Njn karnju poyi pattu kettitt❣️
@poojavinod2661
@poojavinod2661 3 жыл бұрын
Mee tooo
@jibinoffl
@jibinoffl 3 жыл бұрын
മമ്മൂക്ക ! കരയുന്ന സീൻ അങ് ജീവിക്കും ! 😍😘
@vtsheaven013
@vtsheaven013 3 жыл бұрын
പപ്പയുടെ സ്വന്തം അപ്പൂസ് 👌
@vishnuleo7891
@vishnuleo7891 3 жыл бұрын
അതാണ് ഇക്ക 😊
@harikrishnanm4679
@harikrishnanm4679 3 жыл бұрын
Vaalsalyam raapakal amaram😭
@MLxHUNTER555
@MLxHUNTER555 3 жыл бұрын
@tasttravel9705
@tasttravel9705 3 жыл бұрын
അതുപോലെ തന്നെയാ മണിച്ചേട്ട നും. മമ്മൂക്ക ഉയിർ❤️❤️
@deepukm1739
@deepukm1739 2 жыл бұрын
നോമ്പ് നോറ്റു ഇക്ക അഭിനയിച്ച movie 👌 വല്ലാത്ത ഒരു feel ഇക്ക ഒരു രക്ഷയും ഇല്ല shooting കണ്ടു ഞാൻ 👍
@gopikpgopikp5454
@gopikpgopikp5454 7 ай бұрын
എന്താ.... ഒരു ഫീൽ കൂടെ മമ്മൂക്കയും കൂടിയാകുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകും.
@shibilymuhammadshibily7942
@shibilymuhammadshibily7942 3 ай бұрын
2024 ഈ പാട്ടുകാണുന്നവർ ഉണ്ടോ....
@salu6873
@salu6873 2 ай бұрын
😔😊
@shabeers-uy7yl
@shabeers-uy7yl 2 ай бұрын
Yes
@jasnabiju6806
@jasnabiju6806 3 күн бұрын
Yes
@mohamedhafis5290
@mohamedhafis5290 2 күн бұрын
😊
@bharatmedia6038
@bharatmedia6038 3 жыл бұрын
എത്രയോ മനുഷ്യൻ മാര് ഇപ്പഴും ഇത് പോലെ ജീവിക്കുന്നുണ്ടാവും മറ്റുള്ളവർക്കായ് 😭😭😭😭😔😔😔😔😔
@muhsinmooz6611
@muhsinmooz6611 2 жыл бұрын
🙂
@abdulgafoorgafoor9111
@abdulgafoorgafoor9111 2 жыл бұрын
✌️
@shibinpu494
@shibinpu494 2 жыл бұрын
Sure 100%
@keralamods2899
@keralamods2899 2 жыл бұрын
Athe njanum orth poyi
@renjukb5380
@renjukb5380 2 жыл бұрын
😊
@Anu-gy4yj
@Anu-gy4yj 3 жыл бұрын
ഞാൻ ഏട്ടൻ ഫാൻ ആണ് പക്ഷെ ഇക്കയുടെ ചില പടങ്ങൾ കണ്ടാൽ കണ്ണ് നിറഞ്ഞു പോക്കും
@aneeshaneesh935
@aneeshaneesh935 3 жыл бұрын
നിങ്ങൾ ആണോ മമ്മുട്ടിയുടെ വീട്ടിലെ ഫാൻ എന്നിട് അവരെ നേരിട്ട് കണ്ടോ
@shijovarghesejohn4763
@shijovarghesejohn4763 3 жыл бұрын
@@aneeshaneesh935 igane chali adikkathe
@aneeshaneesh935
@aneeshaneesh935 3 жыл бұрын
@@shijovarghesejohn4763 dontu dontu
@gopikagopuz7899
@gopikagopuz7899 3 жыл бұрын
@@aneeshaneesh935 😒
@jijothomas369
@jijothomas369 3 жыл бұрын
❤❤❤
@memorylane7877
@memorylane7877 3 жыл бұрын
നഷ്ടപ്പെട്ടു പോയിക്കഴിഞ്ഞാൽ പിന്നൊരു തിരിച്ചു പോക്കില്ല. അതു കൊണ്ട് എന്നും സൂക്ഷിച്ചു വെക്കാനായി നല്ല ഓർമ്മകൾ സൃഷ്ടിക്കുക!! ❤ ഓരോരുത്തർക്കും ഓരോ രീതിയിൽ ഉള്ളുലയ്ക്കുന്നൊരു പാട്ട് ❤
@shreyanidhin5490
@shreyanidhin5490 Жыл бұрын
പുനർജ്ജന്മം എന്ന് ഒന്ന് ഉണ്ടെങ്കിൽ, ഗിരീഷേട്ടാ..നിങ്ങൾ വീണ്ടും ജനിക്കണം.... എന്നിട്ട് ലഹരിക്കടിമപെടാതെ അക്ഷരങ്ങളുടെ ലോകത്ത് വാക്കുകൾ കൊണ്ടും, വരികൾ കൊണ്ടും വിസ്മയം തിർത്ത് തലയുയർത്തി നിൽക്കണം.. ഓരോ പാട്ട് കേൾക്കുമ്പോഴു തോന്നും ഇതാണ് പുത്തഞ്ചേരിയുടെ ഏറ്റവും മികച്ച രചന എന്ന്..... സത്യത്തിൽ നിങ്ങളൊരു ജിന്നായിരുന്നു.......❤❤❤.
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
അയ്യോ
@sandeepsoman8482
@sandeepsoman8482 Жыл бұрын
😢😢😢
@rashinrs4869
@rashinrs4869 3 жыл бұрын
ഈ മനുഷ്യൻ കരഞ്ഞാൽ അറിയാതെ നമ്മളും കരയും.... മമ്മൂക്ക ❤
@mhdshahim7851
@mhdshahim7851 2 жыл бұрын
Yes 😰❤️👌
@sandeepsoman8482
@sandeepsoman8482 Жыл бұрын
😢😢
@rinurinuuus8579
@rinurinuuus8579 6 ай бұрын
❤️
@im.krish.
@im.krish. 3 жыл бұрын
'' ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് '' സോങ്ങിന്റെ അതെ ഫീൽ ❤️❤️❤️❤️
@sonamathew6248
@sonamathew6248 3 жыл бұрын
Sathyam
@Agathiayan99
@Agathiayan99 3 жыл бұрын
രണ്ടും ഒരു സംവിധായകന്റെ പടങ്ങൾ 😊
@arune1106
@arune1106 3 жыл бұрын
വേഷങ്ങൾ ജന്മങ്ങൾ ❤️😇
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 жыл бұрын
@@Agathiayan99 rendu pattindeyum lyrics oralu thanne. Music chythathum oralu thanne
@ashiksj1509
@ashiksj1509 3 жыл бұрын
Lyrics by Gireesh puthanchery
@anjanasm9843
@anjanasm9843 3 жыл бұрын
ഈ പാട്ടിന് എന്തോ ഒരു മാജിക്ക് ഉണ്ട് ഞാനിത് എത്ര തവണ കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കുന്നു പക്ഷേ ആദ്യം കേൾക്കുന്ന അതേ ഫീൽ ❤️
@jithines9215
@jithines9215 3 жыл бұрын
Atha aa varikaludee sakthii. Gireeshettante manthrika viralikalil ninnum adarnu veenaa varikall❤️❤️❤️
@ambukt2719
@ambukt2719 2 жыл бұрын
ദാസേട്ടൻ മാജിക്
@sandeepsoman8482
@sandeepsoman8482 2 жыл бұрын
​@@jithines9215 😢😢❤❤❤
@irshadrashid9946
@irshadrashid9946 2 жыл бұрын
Aado
@Rajeev_World
@Rajeev_World 3 жыл бұрын
ആരോ ഒരാൾ കഴിഞ്ഞ സോങ്ങിൽ ഈ പാട്ട് റിക്വസ്റ്റ് ചെയ്തിരുന്നു... അത് കണ്ടു അപ്‌ലോഡ് ചെയ്ത സൈനക്കും റിക്വസ്റ്റ് ചെയ്‌യ ആൾക്കും താങ്ക്സ്.... മനസ്സലിഞ്ഞു പോകുന്ന വരികളും വിഷുവൾസും ❤️❤️❤️
@memorylane7877
@memorylane7877 3 жыл бұрын
You're welcome. 😊
@athirareghunath8638
@athirareghunath8638 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ. ആരുടെയും ഹൃദയത്തിൽ തട്ടുന്ന പാട്ട്. പ്രത്യേകിച്ച് എന്നെ പോലെ അച്ഛൻ മരിച്ചു പോയ വർക്ക് അറിയാതെ കണ്ണ് നിറഞ്ഞ് പോവും. ആ വേദനയുടെ തീവ്രതയുള്ള വരികളും, ഈണവും, ആലാപനവും.
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
സത്യം 👍
@vineesh.v8363
@vineesh.v8363 3 жыл бұрын
Vishamikkaruth
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
സത്യമാണ്
@jayalekshmi9106
@jayalekshmi9106 3 жыл бұрын
sheriyaanu sister.enteyum achan mariachu one year aayi.enne orupadu ishtamayirunnu ente achanu.
@shazashabi8646
@shazashabi8646 2 жыл бұрын
സത്യം
@sncreationchanel8095
@sncreationchanel8095 3 жыл бұрын
എവിടെയും തുറന്നു പറയും ഞാൻ ഇക്ക ആരാധകൻ ആണെന്ന് iam proud of her fan love u ikka🖤🖤ningalkk pakaram ningal mathram 🧡🧡🧡
@anremixmedia4473
@anremixmedia4473 3 жыл бұрын
"വീണ്ടും ഗിരീഷേട്ടന്റെ വരികളും ജയേട്ടന്റെ സംഗീതവും ദാസേട്ടന്റെ ശബ്ദവും 💓😘👌
@sajithunni771
@sajithunni771 2 жыл бұрын
വീടിനും വീട്ടുകാർക്കും വേണ്ടി ജീവിതം മാറ്റിവച്ച എന്നെ പോലെ ഉള്ളവർക്കു ഈ സോങ് ഒരു തേങ്ങലോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.... മമ്മുക്ക ജീവിച്ചു അഭിനയിച്ചു 🙏❤️❤️
@prasanthsanthosh5141
@prasanthsanthosh5141 Жыл бұрын
Sathyam ❤️
@sajithac.v1733
@sajithac.v1733 11 ай бұрын
Sathyam
@nithin2255
@nithin2255 3 жыл бұрын
മൈത്രി ബസ്🚃🚃 കുഞ്ഞാക്ക♥️♥️ ആഹ അന്തസ്സ്
@sujiths2748
@sujiths2748 2 жыл бұрын
നഷ്ട്ടപ്പെട്ട എന്റെ അച്ഛനെ ഓർമ്മവരും എനിക്ക്... 💔 i loveee you..... Achaaaa😘😘🖤💔
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മനുഷ്യൻ 💜. ഈ പടം കണ്ടാൽ കരഞ്ഞു പോവും മമ്മുക്ക ആക്ടിങ് uff 👌🔥✨️. ഈ പാട്ടും ഇന്നലെ എന്റെ നെഞ്ചിലെ, വേഷങ്ങൾ ജന്മങ്ങൾ ഒരേ ഫീൽ തരുന്ന പാട്ടുകളാണ് 👌 ഒപ്പം അലയും കാറ്റിൻ, പോകാതെ കരിയില കാറ്റേ 💖🤗. ഗിരീഷേട്ടൻ അല്ലെ ഗാന രചയിതാവ് ആ വരികൾ നെഞ്ചിൽ തട്ടാതെ പോവോ ഗിരീഷേട്ടൻ ഇഷ്ടം ❣️❣️. ജയചന്ദ്രൻ സർ 💖👌, വി എം വിനു സർ കല്പന ചേച്ചി 🥰💜. മടുപ്പ് തോന്നിക്കാത്ത കുടുംബ ചിത്രം 💝.
@sanmusiclover06
@sanmusiclover06 3 жыл бұрын
Sneha kuttyyy..... 😍😍😍
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@sanmusiclover06🥰
@isbanajunaid2776
@isbanajunaid2776 3 жыл бұрын
mmm
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@isbanajunaid2776 💓
@vishnujithak2334
@vishnujithak2334 3 жыл бұрын
Athe Bhava Nayakan
@earlragner9748
@earlragner9748 3 жыл бұрын
ഒറ്റപ്പെടലിന്‍െറ വേദന എന്താണെന്ന് ഈ പാട്ട് കേള്‍ക്കുമ്പോള്‍ അനുഭവിക്കും
@sonamathew6248
@sonamathew6248 3 жыл бұрын
Correct da
@fathima8946
@fathima8946 3 жыл бұрын
😭😭
@nishadyahkoob2355
@nishadyahkoob2355 3 жыл бұрын
സത്യം
@ramshadkk3121
@ramshadkk3121 3 жыл бұрын
Yes
@albinlalu9972
@albinlalu9972 3 жыл бұрын
Sherikkumm
@byjumm9352
@byjumm9352 2 жыл бұрын
ജീവിതത്തിലെ സുവർണക്കാലഘട്ടം അച്ഛൻ അമ്മ അടുത്ത് ഉള്ള കാലം മാത്രം💖💖
@Rajesh-yq8ep
@Rajesh-yq8ep Жыл бұрын
സത്യമാണ്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇപ്പോൾ ഞാൻ അത് നന്നായി മനസിലാക്കുന്നു..!
@cinemagarage504
@cinemagarage504 Жыл бұрын
@Rajesh 199 everything will be fine bro
@AppooZzz
@AppooZzz Жыл бұрын
100% sathyam bro.. 😘😘😘
@mohamadshafi2481
@mohamadshafi2481 Жыл бұрын
സത്യമാണ് ബ്രോ 😢👌👌👌
@ramyanijesh7584
@ramyanijesh7584 Жыл бұрын
Sathyado😢😢❤❤❤❤
@jishnumadhavan3538
@jishnumadhavan3538 3 жыл бұрын
മമ്മൂക്ക fans like അടിക്ക്... 🥰🥰🥰
@shyamsb5711
@shyamsb5711 3 жыл бұрын
Pinnalla
@renjithr3527
@renjithr3527 3 жыл бұрын
Mammootty Uyr
@nithinnellikkal6348
@nithinnellikkal6348 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nithinnellikkal6348
@nithinnellikkal6348 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shahidckedayamangalam4144
@shahidckedayamangalam4144 3 жыл бұрын
@@shyamsb5711 guhan
@rebicr
@rebicr 3 жыл бұрын
ഈ പാട്ടു കേൾക്കുന്നവരുടെ മനസ്സിൽ ഒരു നിമിഷമെങ്കിലും ഒരു വിങ്ങൽ ഉണ്ടായിട്ടുണ്ടാവും..... 😢....... ❤️മമ്മുക്ക❤️
@ajithmd1726
@ajithmd1726 Жыл бұрын
Gireesh puthencheri എന്ന ഒറ്റ പേര് മതി... എല്ലാ പാട്ടുകൾക്കും പകർന്ന് നൽകാനുണ്ട് ഒരുപാട് നൊമ്പരങ്ങൾ. ✨️✨️
@musthafak8803
@musthafak8803 Жыл бұрын
Kozhikodinte mattoru hridayam🥰😞😞
@jerinjoseph4364
@jerinjoseph4364 2 жыл бұрын
മനസ്സിനെ വല്ലാതെ കൊളുത്തി വലിക്കുന്നു ഈ ഗാനം....ഇത് പോലെ മറ്റുള്ളവർക്ക് ആയി ജീവിതം ഹോമിക്കുന്ന എത്രയോ പേരെ നാം ദിവസവും കാണുന്നു....ഈ കാരക്റ്റെർ ചെയ്യാൻ മമ്മൂക്ക കാണിച്ച മനസ് 🙏🙏🙏🌹
@miss_nameless9165
@miss_nameless9165 3 жыл бұрын
ഈ പാട്ട് എപ്പൊ കേട്ടാലും ഒരു വിങ്ങൽ ആണ്...ദാസേട്ടൻ-മമ്മൂക്ക❣️
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ കാണുന്നവരുണ്ടോ* 💗
@shanperiyan7685
@shanperiyan7685 3 жыл бұрын
മനുഷ്യൻ ഉള്ളിടത്തോളം ഈ പാട്ട് കേൾക്കും 🙏
@thelastsamurai5445
@thelastsamurai5445 3 жыл бұрын
Mm
@miyamathew2926
@miyamathew2926 3 жыл бұрын
Mm
@ayoobmudur5414
@ayoobmudur5414 3 жыл бұрын
Enikk ayuse Ulla kallam njan kannum Bo
@saranyavrindha7006
@saranyavrindha7006 3 жыл бұрын
Und
@RAJcreations2023
@RAJcreations2023 Жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ആരുടെയെങ്കിലും ചങ്ക് പിടയുന്നെണ്ടെങ്കിൽ, കരയാതെ കരയുന്നുണ്ടെകിൽ അവരെല്ലാം കുട്ടികാലത്ത് മറക്കാനാവാത്ത ഒരുപാട് ദുഃഖങ്ങളിലൂടെ കടന്നുപോയവരയിരിക്കും.
@user-yc4df4kb3h
@user-yc4df4kb3h 7 ай бұрын
Sathyam
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Ikka karanjal njanum karayum .......😭😭😭😭 Malayala cinemeda ettavum valiya bhagyamanu ikkachi😘😘😘
@abuthahir9582
@abuthahir9582 3 жыл бұрын
എം ജയചന്ദ്രൻ സാറിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിൽ ഒന്ന്.. എന്താ ഫീൽ ആണെന്ന് അറിയാമോ ഈ ഗാനം.. ഗിരീഷ് ചേട്ടന്റെ വരികൾ, ദാസ് സാറിന്റെ മനോഹരമായ ആലാപനം...ഇന്നലെ എന്റെ നെഞ്ചിലെ എന്ന് ഗാനത്തിനു ശേഷം ഈ പാട്ടിനും അതേ ഒരു ഫീൽ തരാൻ സാധിച്ചിട്ടുണ്ട്.
@sirajsi7158
@sirajsi7158 3 жыл бұрын
ലാലേട്ടന് ബാലേട്ടൻ, മമ്മൂക്കക്ക് ബസ് കണ്ടക്ടർ-വിഎം വിനു രണ്ടും ഒരേ ടെെപ്പ് സിനിമകൾ
@ajanthajayaprakash9122
@ajanthajayaprakash9122 3 жыл бұрын
O mammukkayananna you are so great
@whitedemon9076
@whitedemon9076 2 жыл бұрын
കായലിൻ കരയിലെ തോണി പോലെ കാത്ത് ഞാൻ നിൽക്കായ് പൂങ്കുരുന്നേ... പെയ്യാ മുകിലുകൾ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെ പോലെ.. ...കനൽ പോലെ... 👌🏻👌🏻 ഇത്രയൊക്കെ അർദ്ധം വെച്ചുള്ള വരികൾ.. ഹൃദയത്തിൽ നിന്ന് ഇറങ്ങിപോയെന്ന് വരില്ല.. വെറുതെ ഇരുന്നാലും പാടിക്കൊണ്ട് ഇരിക്കും.. പാടാൻ അറിയില്ലേല്ലും 😍
@ABINSIBY90
@ABINSIBY90 3 жыл бұрын
ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. കഴിഞ്ഞു പോയ ഇന്നലെകൾ, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
@thariquethari1396
@thariquethari1396 3 жыл бұрын
മലയാളികളുടെ സ്വന്തം കുഞ്ഞാക്ക 🔥❤️ മറ്റൊരു വിഎം വിനു &മമ്മൂക്ക മാജിക് 🔥❤️ കാത്തിരിക്കുന്നു ഈ കോബ്ബോ മലയാളികളുടെ അഹങ്കാരം മമ്മൂക്ക യുടെ ഇനിയും കാണാത്ത മാനറിസങ്ങളോടെ 🔥❤️🎉🙏
@amal_b_akku
@amal_b_akku 3 жыл бұрын
ഈ പാട്ടു കേട്ടാൽ ഉടനെ തന്നെ എനിക്ക്‌ ഇന്നലെ എൻ്റെ നെഞ്ചിലെ പാട്ടു കേൾക്കാൻ തോന്നും 🔥 അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപാട്ടുകളും 👌🥰🥰🥰🥰🥰🥰
@vishnuleo7891
@vishnuleo7891 3 жыл бұрын
Ikka കരഞ്ഞാൽ, കൂടെ കരഞ്ഞു പോവും 😪😪👌👌👌
@AmmuSarath2023
@AmmuSarath2023 3 жыл бұрын
😞😞
@jasir2039
@jasir2039 3 жыл бұрын
😩😩😭😭
@infinitecreation8558
@infinitecreation8558 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്കയേയും മൈത്രി ബസ് ഒന്നും മലയാളികൾക്ക് എന്നും മറക്കാനാവാത്ത ഓർമ്മകൾ ആയി മനസ്സിൽ നിൽക്കും 😍❤
@ShambhuVavachy
@ShambhuVavachy 2 жыл бұрын
അച്ഛനെ നഷ്ടപ്പെട്ടവർക്കു ഈ പാട്ടും ഇന്നലെ എന്റെ നെഞ്ചിലെ പാട്ടും കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ ഒരു വിങ്ങലാണ് 😔😔😔
@sujiths2748
@sujiths2748 2 жыл бұрын
💯💯😰😰😰
@dibujohn5527
@dibujohn5527 2 жыл бұрын
.correct.
@lijo007
@lijo007 Жыл бұрын
മനസ്സിൽ വേദന ഉണ്ടാക്കുന്ന സോങ് ആണ് മമ്മൂക്ക മായാജാലം ❤️
@njr2776
@njr2776 3 жыл бұрын
എന്റെ ഓർമയിൽ ഞാൻ ആദ്യമായി കണ്ട സിനിമ അന്ന് മുതൽ ഇക്ക നെഞ്ചിൽ കയറിയതാണ് 😘😘😘😘
@user-rc7gp1xs1q
@user-rc7gp1xs1q 3 жыл бұрын
മൂവന്തി താഴ്‌വരയിൽ ഏതോ രാത്രിമഴ എന്തോ അതികം ആരും ശ്രദ്ധിക്കാതെ പോയ ഗ്രേറ്റ്‌ ഗിരീഷേട്ടൻ magic അദ്ദേഹത്തെ അനശ്വരമാക്കുന്നതിൽ പങ്ക് വഹിച്ചു ജയചന്ദ്രൻ സാറും രവീന്ദ്രൻ മാസ്റ്ററും മറക്കില്ലൊരിക്കലും ഗിരീഷേട്ട, 🙏😭
@raihan1390
@raihan1390 3 жыл бұрын
Moovandhi thazhvara my favorite song
@user-rc7gp1xs1q
@user-rc7gp1xs1q 3 жыл бұрын
@@raihan1390 അതിൽ രവീന്ദ്രൻ മാസ്റ്ററുടെ ശുദ്ധമായ സംഗീതവും ഗിരീഷേട്ടൻ മാസ്സ്
@sujithmn892
@sujithmn892 2 жыл бұрын
Yes
@mollywoodpalace8794
@mollywoodpalace8794 3 жыл бұрын
3rd Highest Grossing Malayalam Movie of 2005... 1. രാജമാണിക്യം 2. തൊമ്മനും മക്കളും 3. ബസ് കണ്ടക്ടർ
@lalettenlaletten8305
@lalettenlaletten8305 3 жыл бұрын
Mammooka what a feel ente kannuniranjupoyi
@sakeersaleem8973
@sakeersaleem8973 3 жыл бұрын
Raappakal?
@abhijithparoli6158
@abhijithparoli6158 3 жыл бұрын
Rappakal
@culer1963
@culer1963 3 жыл бұрын
1രാജമാണിക്യം 2നരൻ 3ഉദയനാണ് താരം
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
This was an hit movie
@0arjun077
@0arjun077 3 жыл бұрын
ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട് കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും ഖല്‍ബിലു കത്തണ പാട്ട് പഴം പാട്ട് // ഏതോ രാത്രിമഴ....................// കായലിന്‍ കരയിലെ തോണി പോലെ കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെ പോലെ കനല്‍ പോലെ // ഏതോ രാത്രിമഴ....................// സങ്കടക്കയലിനും സാക്ഷിയാവാം കാലമാം ഖബറിടം മൂടി നില്‍ക്കാം നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍ നീറുന്ന നിന്‍ നിഴല്‍ മാത്രം എനിക്കെന്നും // ഏതോ രാത്രിമഴ....................// -------------------------------------------------------------------- Etho rathrimazha mooli varum pattu pande pandu thotten ullilulla pattu ennum chayurakki paaditharum pattu ororormakalil odi ethum pattu kaneerin paadathum niramilla ravathum khalbilu kathana pattu pazham pattu .. (Etho rathri mazha...) kaayalin karayile thoni pole kathu njan nilkaiyaai poonkurunne peyyaa mukilukal vingum manasumai manathe sooryane pole kanal pole (Etho rathri mazha...) sankada kadalinum saakshiyaavaam kalamaam khabaridam moodi nilkaam nerin vazhikalil theera yathrayil neerunna nin nizhal mathram enikennum (Etho rathri mazha...)
@Noomuslogam501
@Noomuslogam501 3 жыл бұрын
👍👍👍
@sonamathew6248
@sonamathew6248 3 жыл бұрын
Spr
@hridyadas203
@hridyadas203 3 жыл бұрын
❤️
@rameshsukumaran6216
@rameshsukumaran6216 3 жыл бұрын
❤️❤️❤️
@ManikandanMani-ft2ex
@ManikandanMani-ft2ex 3 жыл бұрын
Thanks for your hardwork♥️
@thamburaanepranayichavan
@thamburaanepranayichavan Жыл бұрын
എപ്പോൾ ഈ പാട്ട് കേട്ടാലും നെഞ്ചോന്നു പൊട്ടും.... അന്നേരം കുറെ ഓർമ്മകൾ ഒക്കെ മനസ്സിലങ്ങട് കേറി വരുമ്പോൾ കണ്ണൊന്നു നിറയും
@deepakdk7095
@deepakdk7095 3 жыл бұрын
വേഷം സിനിമയിലെ പാട്ടിനു ശേഷം. മനസിന്‌ വിഷമം തോന്നിയ മറ്റൊരു പാട്ട്..... ❤ അഭിനയം ജീവിതമാക്കി അവതരിപ്പിച്ച ഒരേ ഒരു ആൾ ഇക്ക ❤
@shafia7134
@shafia7134 2 жыл бұрын
Etha cinema
@whoami9592
@whoami9592 9 ай бұрын
@@shafia7134 bus conductor
@HariKrishnan-ph1en
@HariKrishnan-ph1en 2 жыл бұрын
എന്റെ ഗിരീഷേട്ടാ കേൾക്കുമ്പോൾ തന്നെ ചങ്ക് പൊട്ടുന്ന ഫീൽ 😔❤
@sandeepsoman8482
@sandeepsoman8482 Жыл бұрын
😢😢😢
@bichubichu1665
@bichubichu1665 Жыл бұрын
ഇന്നലെ എന്റെ നെഞ്ചിലെ പാട്ട് എഴുതിയ അതേ പുത്തഞ്ചേരി എഴുതിയ പാട്ട്... എജ്ജാതി 🫢
@user-ik3cf1qr8i
@user-ik3cf1qr8i 5 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@kalanijesh4846
@kalanijesh4846 4 ай бұрын
Yes
@JincySunny-qq9dt
@JincySunny-qq9dt 2 ай бұрын
Yes😢
@rahuls2827
@rahuls2827 22 күн бұрын
Yes
@dhinujoseph5301
@dhinujoseph5301 Жыл бұрын
Ee song very feel aakunath 2023 ilum kelkumbolum athe feel.... Kaaranm poya kaalangal pinne varilllathoru avastha..... Poyavarum..... Gireesh puthenchery anna adhehavum illathath eee song feel veendum koottunnu😔😔😔
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
മമ്മൂക്ക ദാസേട്ടൻ എം.ജയചന്ദ്രൻ ഗിരീഷ് പുത്തഞ്ചേരി wow
@shanperiyan7685
@shanperiyan7685 2 жыл бұрын
✨️ഓരോ വ്യക്തിയുടെയും മരണം അവരുടെ അച്ചന്റെ മരണത്തോടെ ആരംഭിക്കുന്നു 💫 🙏
@rahullakshman2875
@rahullakshman2875 3 жыл бұрын
ഇക്ക കരഞ്ഞാ നമ്മളും കരയും എന്ന് പല്ല സിനിമകളും കാണിച്ചുതന്നതാണ് വേഷം, വാത്സല്യം,....... അങ്ങനെ പലതും. ജീവിച്ചു കാണിക്കുന്ന ഇക്കയും ദാസേട്ടന്റെ ശബ്ദവും എജാതി ഫീൽ ❤
@sapnanp3499
@sapnanp3499 2 жыл бұрын
Ok
@sandeepsoman8482
@sandeepsoman8482 2 жыл бұрын
സത്യം ❤❤❤
@shivaprasad4380
@shivaprasad4380 Жыл бұрын
എനിക്കിവിടെ എന്താ എഴുതേണ്ടതെന്നു അറിയുന്നില്ല പക്ഷേ ഒന്നറിയാം എന്റെ മനസിനെ ഇത്രത്തോളം കിഴ്പ്പെടുത്തിയ പെട്ടെഴുത്തുകാരൻ ഇനി ഒരിക്കലും ഉണ്ടാക്കുകയില്ല. ഗിരീഷേട്ടന്റെ വേർപാട് മലയാളികൾക്ക് ഒരിക്കലും താങ്ങാൻ കഴിയുന്നവയല്ല. ലവ് യു ഗിരീഷേട്ടാ അങ്ങയുടെ തൂലികയിൽ നിന്നും ജനിച്ച ഒരുപാടു ഗാനങ്ങളെ ഞാനിന്നും ഇഷ്ട്ടപെടുന്നു 🥰🥰🌈🖋️🖊️📝
@udhrts2072
@udhrts2072 2 жыл бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ ഇക്ക കരയിപ്പിചു കളഞ്ഞു 😔. മ്യൂസിക് lyrics നമിച്ചു,👌👌👌👌💞
@slayerphoenix000
@slayerphoenix000 Жыл бұрын
ഇന്നലെ എന്റെ നെഞ്ചിലെ (ലാലേട്ടൻ song ) തൊട്ട് താഴെ ഏതോ രാത്രി മഴ മൂളിവരും പാട്ട് (മമ്മുക്ക Song) (FATHER SONG) ❤️
@musthafamuthu2430
@musthafamuthu2430 3 жыл бұрын
മമ്മുക്ക! മമ്മുക്ക കരയുന്ന സീൻ ജീവിപ്പിക്കും അടിപൊളി 💕💕💕💕
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🔥🔥 ഗിരീഷേട്ടൻ ❤❤🥰
@kuriakosepaul112
@kuriakosepaul112 3 жыл бұрын
❤️
@anvarsha4139
@anvarsha4139 3 жыл бұрын
കനാലിന്റെ പുറത്ത് വെറുതെ ഇരിക്കുന്ന സീൻ yaaaa. Moneee 😥😥😥
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
ഇതാണ് പാട്ട്.. നെഞ്ചിൽ തറക്കണ പാട്ട്
@sonamathew6248
@sonamathew6248 3 жыл бұрын
Athe
@muhammedanaspk2972
@muhammedanaspk2972 3 жыл бұрын
@@sonamathew6248 🙄
@jishnu1566
@jishnu1566 3 жыл бұрын
ഇനി ഇതു പോലുള്ള പാട്ടുകൾ എഴുതാൻ ആരുണ്ട്
@anaghaanuz1447
@anaghaanuz1447 3 жыл бұрын
Innale busil povumbo kettathaa busilirinn kekkana feel vere 💔
@sajiabraham717
@sajiabraham717 11 ай бұрын
ഏറ്റവും ഇഷ്ടം കുഞ്ഞു പോയി ചെരുപ്പ് കൊണ്ട് കൊടുക്കുന്നത് അത് കാണുമ്പോ കുഞ്ഞി കാലം ഓർമാവരും.ഒരു ചെരുപ്പ് മേടിക്കാൻ പെടുന്ന പാട്.ഇല്ല പൈസാ .കഷ്ടപെടുന്നവനെ അത് അറിയൂ.l love' this song.
@saranyavijayan3079
@saranyavijayan3079 3 жыл бұрын
Girishettan...no words about his lines....tku for giving beutiful songs to our malayalam filims nd malayalies😁😁
@kuriakosepaul112
@kuriakosepaul112 3 жыл бұрын
🥲❤️..
@gokultalks3758
@gokultalks3758 3 жыл бұрын
മലയാള സിനിമയിലെ ഒരു കാലത്തെ പാട്ടുകൾ വല്ലാത്തൊരു വികാരം തന്നെ ആയിരുന്നു 💯🤗
@sandeepsoman8482
@sandeepsoman8482 2 жыл бұрын
ഗിരീഷേട്ടൻ 😢😢🥰🥰❤❤
@sjmusicz
@sjmusicz 3 жыл бұрын
ശെരിക്കും ഫീൽ ചെയുന്ന സോങ് 💔
@sanmusiclover06
@sanmusiclover06 3 жыл бұрын
Athe....
@isbanajunaid2776
@isbanajunaid2776 3 жыл бұрын
അതെ
@sonamathew6248
@sonamathew6248 3 жыл бұрын
Correct
@arjunv3870
@arjunv3870 3 жыл бұрын
💯
@albingeorge301
@albingeorge301 3 жыл бұрын
എന്റെ മമ്മൂക്ക ❣️😘
@meezansa
@meezansa 3 жыл бұрын
മൂവി 📽:-ബസ് കണ്ടക്ടർ..... (2005) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- എം ജയചന്ദ്രൻ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 ഏതോ രാത്രി മഴ മൂളി വരും പാട്ട്... പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്... എന്നും ചായുറക്കി പാടിത്തരും പാട്ട്.... ഓരോരോർമ്മകളിൽ ഓടിയെത്തും- പാട്ട്... കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും........ ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്... ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട്... കായലിൻ കരയിലെ തോണി പോലെ കാത്തു ഞാൻ നിൽക്കയായ് പൂങ്കുരുന്നേ പെയ്യാ മുകിൽ വിങ്ങും മനസുമായ്... മാനത്തെ സൂര്യനേ പോലെ...കനൽ പോലെ... ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട്... സങ്കടക്കടലിനും സാക്ഷിയാവാം... കാലമാം കബറിടം മൂടി നിൽക്കാം... നേരിൽ വഴികളിൽ തീരായാത്രയിൽ നീറുന്ന നിൻ നിഴൽ മാത്രം... എനിക്കെന്നും... ഏതോ രാത്രി മഴ മൂളി വരും പാട്ട് പണ്ടേ പണ്ടുതൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോർമ്മകളിൽ ഓടിയെത്തും പാട്ട് കണ്ണീരിൻ പാടത്തും നിറമില്ലാ രാവത്തും ഖൽബിലു കത്തണ പാട്ട്...പഴം പാട്ട്...
@rasalkoottil
@rasalkoottil 3 жыл бұрын
Poliche
@athirauunnikrishnan1273
@athirauunnikrishnan1273 Жыл бұрын
❤❤
@nishaunni9324
@nishaunni9324 Жыл бұрын
cheetta raagam google thappiyittum kittiyilla
@rajeevjay6
@rajeevjay6 10 ай бұрын
'ഹുസേനി' എന്ന കർണാട്ടിക് രാഗത്തിലാണ് ഈ ഗാനം എന്നാണ് എന്റെ ഒരു അറിവ്..
@harvestabroadindia1459
@harvestabroadindia1459 7 ай бұрын
Efforts 👌
@thahakayaralam8598
@thahakayaralam8598 3 жыл бұрын
thiz song making me cry...superb acting by mammuka...also a like for legend G.puthencheri...
@basheer3005
@basheer3005 3 жыл бұрын
f: ':?
@VenuGopal-yq4jp
@VenuGopal-yq4jp 2 жыл бұрын
മെഗാസ്റ്റാറിൻ്റെ മെഗാഹിറ്റ് മൂവി മലയാളി മനസ്സിൽ മധുരനൊമ്പരമുണർത്തുന്നു
@akhilgbenny8445
@akhilgbenny8445 2 жыл бұрын
ഇന്നും ഒരു വിങ്ങലോടെ അല്ലാതെ കെട്ടും കണ്ടൂം തീർക്കാൻ പറ്റാത്തെ പാട്ട് !💔💯 Gireesh Puthenchery 🙏 K.J Yeshudas 🎤😳
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 Жыл бұрын
KJ Yesudhas Paadumbol Vere oru feeling 😭😭
@praveenmachu8177
@praveenmachu8177 2 жыл бұрын
ഇക്ക ദാസേട്ടൻ 👌👌
@user-bf3np7rp6o
@user-bf3np7rp6o 3 жыл бұрын
സങ്കടം വിഷമം എന്നതിന്റെ ഒക്കെ വിങ്ങൽ മനസ്സിലേക്കു ആഴത്തിൽ ഇറക്കാൻ കഴിവുള്ള മനോഹരമായ ഒരു സൃഷ്ടി ..👏💔
@Gypsy682
@Gypsy682 3 жыл бұрын
എന്റെ ഉപ്പാനെ കുഞ്ഞാക്ക എന്ന വിളിക്കാ ഉമ്മാന്റെ പേര് സലീന സിനിമ കണ്ടപ്പോ ഞെട്ടി പോയി 😁😁. ഇതിലെ ഭാവനയുടെ കുട്ടി എന്റെ കുടുംബത്തിൽ ഉള്ള കുട്ടി ആണ്
@irshad.kunnathodi
@irshad.kunnathodi 3 жыл бұрын
ആഹാ 😍 കുട്ടിക്ക് ഇപ്പൊ എത്ര വയസ്സായി ബ്രോ ❤️❤️
@evacafeteriaaliah5574
@evacafeteriaaliah5574 3 жыл бұрын
18 eg ayitundavum
@jishnun2535
@jishnun2535 3 жыл бұрын
⭐👍🏾
@Gypsy682
@Gypsy682 3 жыл бұрын
@@irshad.kunnathodi kalyana prayam ayi 😊
@irshad.kunnathodi
@irshad.kunnathodi 3 жыл бұрын
@@Gypsy682 😊😊
@kausalliac2792
@kausalliac2792 Жыл бұрын
നെഞ്ചിൽ കനൽ കോരിയിട്ടപോലെ വല്ലാത്തൊരു വിങ്ങൽ 😓ഗിരീഷ് പുത്തഞ്ചേരി , താങ്കൾ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും 👍🏻
@asadhmedia7690
@asadhmedia7690 2 жыл бұрын
ഒരു ലാലേട്ടൻ ഫാൻ ആണെങ്കിലും ഇക്ക കരഞ്ഞാൽ 😥 fav പടം തനിയാവർത്തനം
@jishnumohanmp9391
@jishnumohanmp9391 2 жыл бұрын
അച്ഛന്റെ വിയോഗം പ്രമേയം ആക്കിയ മികച്ച രണ്ടു ഗാനം മലയാളത്തിലെ താരരാജാക്കന്മാർക് നൽകിയ കോമ്പോ (ബസ്കണ്ടക്ടർ, ബാലേട്ടൻ ) M ജയചന്ദ്രൻ / ഗിരീഷ് പുത്തഞ്ചേരി 🔥❤️
@gvinod114
@gvinod114 5 ай бұрын
ദാസേട്ടൻ 🙏🙏
@gvinod114
@gvinod114 5 ай бұрын
ദാസേട്ടൻ
@User15876
@User15876 3 жыл бұрын
മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ കാണുന്നവരുണ്ടോ❤️
@anandhuk.s6424
@anandhuk.s6424 3 жыл бұрын
❤️
@manojkp4707
@manojkp4707 3 жыл бұрын
മമ്മുട്ടിക്കെ ഒറിജിനാൽറ്റി കാണിക്കാൻ കഴിയു .അത് കുടുംബത്തെ സ്നേഹിക്കുമ്പോൾ അറിയാം
@sudheeshsudheesh3087
@sudheeshsudheesh3087 3 жыл бұрын
മനസ്സിൽ ഒരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ 😔😔😔😔😭
@anusreemedias9176
@anusreemedias9176 3 жыл бұрын
സത്യം പറഞ്ഞാൽ എല്ലാം പാട്ടു കേട്ടു comment vayichu കേൾക്കാൻ പറ്റില്ല കാരണം ഓരോ കമന്റ്സും കാണുമ്പോൾ സങ്കടം വരും 😊 ഒരു തുള്ളി കണ്ണ് നീരും
@hareeshharidas4390
@hareeshharidas4390 3 жыл бұрын
സത്യം
@Jaslaminnu
@Jaslaminnu 3 жыл бұрын
Yes💯
@razz-2977
@razz-2977 3 жыл бұрын
സത്യം
@princypeter1269
@princypeter1269 3 жыл бұрын
സത്യം
@safamarwa5898
@safamarwa5898 3 жыл бұрын
Pacha aya manushane kanneer varu
@subashhi586
@subashhi586 2 жыл бұрын
ഇങ്ങേർ അഭിനയിക്കുകയല്ല 💖💖ജീവിച്ചു കാണിക്കുകയാണ് 😘😘😘ഇക്കാ ഇഷ്ടം 😘😘അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ❤❤
@Anu-gy4yj
@Anu-gy4yj 3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി TA റസാഖ് തീരാ നഷ്ട്ട വസന്തം 😭😭😭😭🌹🌹🌹🌹
@kuriakosepaul112
@kuriakosepaul112 3 жыл бұрын
🥲❤️
@sujithmn892
@sujithmn892 2 жыл бұрын
സത്യം
@midlajmkmidlajmk3264
@midlajmkmidlajmk3264 5 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ 🙂❤️‍🔥
@Najeebkp-lr1qb
@Najeebkp-lr1qb 5 ай бұрын
Father an son
@Najeebkp-lr1qb
@Najeebkp-lr1qb 5 ай бұрын
@jyothigeorge8633
@jyothigeorge8633 2 жыл бұрын
കായലിൽ കരയിലെ തോണി പോലെ കാത്തു ഞാൻ നിൽക്കയായി പൂങ്കുരുന്നെ.....❤
@mubashirrahman3540
@mubashirrahman3540 3 жыл бұрын
1.etho rathri mazha 2. Innale ente nenjile 3. Pakal poove pozhiyathe 4. Ennamme onnu kanan Most emotional songs ever in malayalam 😥😥
@hedayahmuhammedhashim5451
@hedayahmuhammedhashim5451 2 жыл бұрын
നമ്മൾ എവിടേലും ഒറ്റപെട്ടുപോകുമ്പോഴാ ഈ ഭൂമിയിൽ നമ്മളെ ഒത്തിരി സ്നേഹിച്ച രണ്ടുപേരെ ഓര്മവരുക ....വല്ലാത്ത ഒരു സങ്കടത്തോടെ ഈ പാട്ട് കണ്ടുതീർക്കാൻ കഴിയു ..
@dileep_fan_boy
@dileep_fan_boy 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ദാസേട്ടൻ പാടി കേൾക്കുവാൻ എന്തോ പ്രത്യേക ഫീൽ ആണ് 🎶🥰❤️
@cinemalokam5659
@cinemalokam5659 2 жыл бұрын
ഗിരീഷ്പുത്തഞ്ചേരി ❣️ വരികൾ 🎶🎶😘
@nazimshehina6476
@nazimshehina6476 3 жыл бұрын
ബാലേട്ടനെ പോലെ കുടുബത്തിനു വേണ്ടി എല്ലാം മറച്ചു വെച്ച സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ ❤❤❤
@Anu-gy4yj
@Anu-gy4yj 2 жыл бұрын
ബാലേട്ടൻന്റെ അത്ര വരില്ല ഇത് ഇതിന് 5ൽ 4 കൊടുക്കാം ബാലേട്ടൻനു 5ൽ 5 കൊടുക്കാം
@aneenaroseks8654
@aneenaroseks8654 2 жыл бұрын
@@Anu-gy4yj aano kunje🤣
@user-jg8fb6kp9i
@user-jg8fb6kp9i 2 жыл бұрын
Madambi also
@GulamGulammuhamed07
@GulamGulammuhamed07 5 ай бұрын
2024ൽ കാണുന്നവരുണ്ടോ
@jishnuraghavan7798
@jishnuraghavan7798 Жыл бұрын
അമ്മയെ പുകഴ്ത്തി പറയുമ്പോൾ നമുക്ക് രാപ്പകൽ കഷ്ട പെടുന്ന അച്ഛനെ നമ്മൾ ഓർക്കാറില്ല.... ആരുടെ മുന്നിലും ഞാൻ പറയും ന്റെ ഹീറോ എന്റെ അച്ഛൻ തന്നെ അഹ്.... ലവ് യു RAGHAVAAAOOO💕💕🥺🥺🥺
@anandhuvs9768
@anandhuvs9768 3 жыл бұрын
എം ജയചന്ദ്രൻ സാർ ഇന്നുള്ള music ഡിറക്ടർസ് ൽ എറ്റവും മുകളിൽ❣️❣️❣️❣️.. 25 വര്ഷം കൊണ്ട് നേടിയെടുത്ത പട്ടം.🤩🤩🤩. രവീന്ദ്രൻ മാഷിനും ജോൺസൻ മാഷിനും ശേഷം❤️ ഒരേ ഒരുത്തരം ജയചന്ദ്രൻ സാർ..🔥🔥🔥🔥. എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏 ദൈവം എന്നെങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ ഒരു അവസരം തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏❣️🙏🙏
@lalithalalitha2228
@lalithalalitha2228 3 жыл бұрын
ഈ സിനിമ ടീവിയിൽ വന്നാൽ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് കാണാനും ഇക്കയുടെ അഭിനയം കാണാനും ഒരു രസമാ. Ikka uyir. സുൽത്താൻ വീട്ടിലെ സക്കിർ ഹുസൈയിൻ എന്ന കുഞ്ഞാക്ക. 😘😘😘💖💖💖❤️❤️❤️❤️❤️
@premjithmannil1637
@premjithmannil1637 3 жыл бұрын
മമ്മൂട്ടി സിനിമയിൽ എം ജയചന്ദ്രൻ ആദ്യമായിട്ട് മ്യൂസിക് ചെയ്ത മൂവി നമിച്ചേ പറ്റു ഗിരീഷേട്ടന്
@sonujoy9301
@sonujoy9301 3 жыл бұрын
മമ്മൂക്ക❤️❤️