#EthoJanmaKalpanayil

  Рет қаралды 163,463

Asianet

Asianet

Күн бұрын

#EthoJanmaKalpanayil അശ്വിന്റെ നന്മ തിരിച്ചറിഞ്ഞ് ശ്രുതി
Etho Janma Kalpanayil || Episode 100 || 14-06-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 85
@beenas9753
@beenas9753 3 ай бұрын
ഇപ്പോൾ ഉള്ളതിൽ ഏറ്റവും നല്ല സീരിയൽ ❤
@AnnBubb9944
@AnnBubb9944 3 ай бұрын
Karanam ith malayalam serial alla hindi remake aan😅
@AswathySuresh-sz6hw
@AswathySuresh-sz6hw 3 ай бұрын
കാരണം ഇത് ഹിന്ദി കോപ്പിയടിയാണ്
@Ms.Khargosh.
@Ms.Khargosh. 3 ай бұрын
Emotional scns വിശാൽ ചേട്ടൻ നന്നായിട്ട് ചെയുന്നുണ്ട് ഇന്നലെ അഞ്ജലിയെ hug ചെയ്ത സീൻ ഒട്ടും artificial ആയി തോന്നിയില്ല 😍😍❤️
@nivisruthi8957
@nivisruthi8957 3 ай бұрын
ഞാൻ പറയാനിരുന്നതാ... Emotional scenes ഒക്കെ പൊളി ആണ്... നല്ല talent ഉള്ള actor ആണ്.. Makers romance പോലും abuse ആക്കാൻ പറഞ്ഞാൽ പുള്ളി എന്ത് ചെയ്യും... ആദ്യം രണ്ട് അടി ആരെങ്കിലും director ന് കൊടുക്കണം... എന്നാലേ ശെരി ആവുള്ളു.. 😂
@ameenaamee2757
@ameenaamee2757 3 ай бұрын
Emotional scenesil vishal chettan ജീവിക്കുവാണ് 😍❤️
@aamiachu6925
@aamiachu6925 3 ай бұрын
​@@nivisruthi8957😁😁
@sandrarajesh7822
@sandrarajesh7822 3 ай бұрын
സത്യം... എനിക്കും അങ്ങനെ തോന്നി super actor ആണ് ❤️
@Sbi-f9s
@Sbi-f9s 3 ай бұрын
​@@nivisruthi8957 agane oru episode after marriage shesham nammude kanan waiting agane aanu mounam sammatham story athupole aavum ithum agane aavum melo
@nivisruthi8957
@nivisruthi8957 3 ай бұрын
നല്ല story, നല്ല actors, നല്ല bgm അങ്ങനെ എല്ലാം നിങ്ങളുടെ കയ്യിൽ തന്നെ ഉണ്ട്..... കൂടുതൽ ഒന്നും വേണ്ട.. Original പോലെ അങ്ങ് ചെയ്താൽ മതി... നിങ്ങൾക്ക് തോന്നുമ്പോൾ scenes cut ആക്കും, നിങ്ങൾക്ക് തോന്നുമ്പോൾ add ആക്കും... പിന്നെ last കാണാൻ നിങ്ങൾ മാത്രേ ഉണ്ടാവുള്ളു... ഇനിയും A❤️S scenes cut ആക്കിയാൽ സീരിയൽ കേറി വരില്ല... 💯
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
💯💯
@Ms.Khargosh.
@Ms.Khargosh. 3 ай бұрын
👍🏻👍🏻
@Dhruvi3823
@Dhruvi3823 3 ай бұрын
💯
@nivisruthi8957
@nivisruthi8957 3 ай бұрын
ഈ സീരിയൽ ന് rating കൂടണമെങ്കിൽ ചില കാര്യങ്ങൾ ഉടനടി മാറ്റിയെ തീരു... 1) അശ്വിൻ❤️ശ്രുതി scenes original പോലെ അതെ perfection ഓട് കൂടി തന്നെ ചെയ്യണം.. ചെറിയ ഒരു നോട്ടമാണെങ്കിൽ കൂടി... ആരോട് ചോദിച്ചിട്ടാണ് A❤️S scenes cut ആക്കുന്നത്... പ്രേക്ഷകർ അല്ലേ കാണുന്നത്... അപ്പൊ അവരുടെ ഇഷ്ടങ്ങൾക്കാണ് വില കൊടുക്കേണ്ടത്... 2) "പ്രണയമേ" female version utter flop ആണ്...തർക്കിക്കാൻ ആരും വരണ്ട... അത് കേട്ടാൽ അത് വരെ ഉണ്ടായിരുന്ന feel അങ്ങ് പോകും... 💯 rabbave play ചെയ്യുന്നത് കൊണ്ട് makers ന് എന്താണ് prblm എന്ന് മനസ്സിലാവുന്നില്ല..... 3) ഇത് love story ആണ്... അശ്വിൻ, ശ്രുതി ഇവരെ കാണാനാണ് ഞങ്ങൾ സീരിയൽ കാണുന്നത്.. പക്ഷെ നിങ്ങൾ അവരുടെ romance പോലും abuse ആക്കി കാണിക്കുന്നു... എന്നിട്ട് ശ്യാമിന്റെ ഒലിപ്പീരും മറ്റ് family scenes ഉം കുത്തികേറ്റുന്നു....അപ്പൊ viewers കുറയും... Trp ഉം down ആവും... 4) weekend promo ഒക്കെ ഇടുമ്പോൾ maximum Family scenes cut ആക്കി A❤️S moments മാത്രം ഫോക്കസ് ചെയ്ത് നല്ല attractive thumbnail ഇട്ട് upload ആക്കുക... 5) അമ്മായിയുടെ വീട് change ആക്കുക... പുള്ളികാരിയോട് ഇച്ചിരി comedy ഒക്കെ കലർത്തി സംസാരിക്കാൻ പറയുക... പറ്റിയില്ലേൽ വേറെ ആളെ എടുക്കു... ആ character ചെയ്യാൻ ഒരു രീതിയുണ്ട്... എല്ലാരും track ൽ കേറിയിട്ടും അമ്മായിക്ക് മാത്രം ഒരു മാറ്റവും ഇല്ല... 6) എല്ലാ bgm ഉം original ൽ പോലെ തന്നെ എടുക്കുന്നതാണ് നല്ലത്... നിങ്ങൾ ഒരു bgm ഉം correct ആകുന്നില്ല... അശ്വിൻ ശ്രുതിയെ നോക്കുമ്പോൾ അപ്പൊ ഇടും horror bgm... ശെരിക്കും അവർ lovers ആണ്... നിങ്ങളുടെ bgm കേട്ടാൽ യുദ്ധത്തിന് വന്ന പട്ടാളക്കാരെ പോലെ ഉണ്ട് വേണെമെങ്കിൽ കണ്ടാൽ മതി എന്ന് പറഞ്ഞ് ആരും വരണ്ട... ഇവരെ blind ആയി support ആക്കിയാൽ ഇവർ ഈ സീരിയൽ കുളമാക്കും... നമ്മൾ ഇങ്ങനെ criticize ചെയ്താൽ മാത്രേ ഇവർ നല്ല രീതിക്ക് കൊണ്ടുപോകുള്ളൂ എന്ന് കരുതി കുറ്റം പറയുന്നവരെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല...EJK യെ തുടക്കം മുതൽ ഈ നിമിഷം വരെ support ചെയ്ത പ്രേക്ഷക എന്ന നിലയിൽ ഞാൻ എന്റെ opinion പറയുക തന്നെ ചെയ്യും... 💯 അശ്വിൻ ❣️ശ്രുതി
@aamiachu6925
@aamiachu6925 3 ай бұрын
ശരിയാണ് പറഞ്ഞത്... ഇന്നത്തെ എപ്പിസോഡ് തന്നെ നോക്കിയാൽ മതി.. അതിൽ ആ കുഞ്ഞിന്റെ സീൻ ഇത്രയും വലിച്ചു നീട്ടുന്നില്ല.. അത് പോലെ അശ്വിന് ശ്രുതി അരികിലുണ്ടെന്ന് ഫീൽ ചെയ്യുന്നത് മൊമന്റ് എത്ര നല്ലതായിരുന്നു.. അത് പോലും കട്ട്‌ ആക്കി.. സത്യം പറഞ്ഞാൽ ഇതിൽ ഇവർക്ക് കണ്ടില്ലേലും തന്റെ അരികിൽ തന്നെ ആ ആളുണ്ട് എന്ന കാര്യം പോലും ഫീൽ ചെയ്യുന്നില്ല.. അത് പോലെ rabba ve bgm വേണ്ട ഇടങ്ങളിലൊക്കെ kyu durd bgm കുത്തിക്കയറ്റുന്നു.. അതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ ടോപ് റേറ്റിംഗിൽ എത്തും ഇത്...
@Ms.Khargosh.
@Ms.Khargosh. 3 ай бұрын
Well explained 🙌
@mariapaul7082
@mariapaul7082 3 ай бұрын
Satyam aado. Ente jeevan aanu arshi and ashlok ente lifil njan kanda randu serial. So ithum kanunnu. But ingane poyal ithum nirthum. Ingane cut cheyan anel aa mounam sammatham 1 and 2 thanne itta pore. Pine ente life vere level aakum. Veendum veendum crush adich chavum. Ente arshi❤❤ Ente ashlok❤❤
@sanithabv3033
@sanithabv3033 3 ай бұрын
I agree 👍🏻
@Rafi-azar
@Rafi-azar 3 ай бұрын
💯💯💯💯
@KichuKumar.78.
@KichuKumar.78. 3 ай бұрын
ആ പ്രദീപ്‌ പണിക്കാറിന്റെ രണ്ട് waste സീരിയലുകൾ ഉണ്ട് മൗനരാഗം പത്തരമാറ്റ് ആ രണ്ട് സീരിയലുകളുടെ time മാറ്റിയിട്ട് ഈ സീരിയലിന് prime time കൊടുക്കണം
@aamiachu6925
@aamiachu6925 3 ай бұрын
അതെ ഈ സീരിലിന് prime time കിട്ടിയാൽ കൂടുതൽ നന്നായേനെ.. നയനന്റെ മോങ്ങൽ കാണുമ്പോ കലി കേറും 😬😬
@beenas9753
@beenas9753 3 ай бұрын
Athe., sathyam
@rejaniprathapan-n9e
@rejaniprathapan-n9e 3 ай бұрын
Athe
@AnnBubb9944
@AnnBubb9944 3 ай бұрын
Ee serial hindi aan.... Original പത്തരമാറ്റ് ബംഗാളി aaan.... മലയാളത്തിൽ കുളമാകുന്നതാ 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@@AnnBubb9944😂
@jobyjoseph6419
@jobyjoseph6419 3 ай бұрын
എന്റെ പൊന്നോ.. ഇതൊക്കെ ആണ് സീരിയൽ ❤❤❤
@ameenaamee2757
@ameenaamee2757 3 ай бұрын
Fuse ശരിയാക്കാൻ കയറുമ്പോൾ lavanya വീഴുന്ന scene എന്തിനാ cut ചെയ്തേ 😑 Aswin❤️sruthi moments ഒന്നും cut ചെയ്യരുത് please.. 🙏
@aamiachu6925
@aamiachu6925 3 ай бұрын
അതെ അത് തന്നെ ആണ് എനിക്കും പറയാനുള്ളത്.. 🤧
@Dhruvi3823
@Dhruvi3823 3 ай бұрын
Ivarod paranjitt oru karyavum illann thonnu...aswin sruthi important scene okke cutncheyyunnu...famly scene anel kuzhapam illarnnu😢
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
Inn sherikum emotional aki kadala mittayi 🙂❤️
@jameela341
@jameela341 3 ай бұрын
Aswin💖sruthi💖💖💖
@JayasreeSivan-qr2if
@JayasreeSivan-qr2if 3 ай бұрын
Etho janma kalpanayil serial promo evide
@MuhammadFaizal-oo9uh
@MuhammadFaizal-oo9uh 3 ай бұрын
Aswintt abinayam super orru rakshayumilla
@AnnBubb9944
@AnnBubb9944 3 ай бұрын
ഇതിന്റെ ഹിന്ദി കണ്ടവർക്കാർക്കും.... ഇവരുടെ ഈ അഭിനയം ഇഷ്ടപെടത്തില്ല... അഭിനയമായി തന്നെ തോന്നുന്നു.... ഹിന്ദിയിൽ ജീവിക്കുന്ന പോലെ തോന്നും....
@parvanabineesh4443
@parvanabineesh4443 3 ай бұрын
കാതോട് കാതോരം, ഈ സീരിയൽ super ആണ് pls ഇതിന്റെ time prime time aakku
@Dhruvi3823
@Dhruvi3823 3 ай бұрын
Promo evide...???
@jasmineJohn-y8i
@jasmineJohn-y8i 3 ай бұрын
Super ❤❤❤❤❤
@BUKHARYKHAN
@BUKHARYKHAN 3 ай бұрын
promo evde?
@JayasreeSivan-qr2if
@JayasreeSivan-qr2if 3 ай бұрын
Super episode
@binduvgbidu784
@binduvgbidu784 3 ай бұрын
Promo??
@Ms.Khargosh.
@Ms.Khargosh. 3 ай бұрын
ഇപ്പോൾ നമ്മക്ക് ആക്ടർസ്നോട് ഒരു പരാതിയും ഇല്ല ഡയറക്ടർ മാമൻ തോന്നുന്ന രീതിക് കഥ മാറ്റുന്നുണ്ട് എപ്പിസോഡ് skip ചെയുന്നുണ്ട്. Actors ne കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇന്നലത്തെ abusing scn തന്നെ example🤨🤨🤨
@sijina-iw3mv
@sijina-iw3mv 3 ай бұрын
Ithile nallaa scenes onnum cut akkaruth
@remyaarun9296
@remyaarun9296 3 ай бұрын
Weekly promo???
@learningbytes8961
@learningbytes8961 3 ай бұрын
Puthiya promo evide 2.30 kazhinjappo thottu nokkunnatha
@aamiachu6925
@aamiachu6925 3 ай бұрын
അടിപൊളി... 🥰 പക്ഷേ അശ്വിൻ ശ്രുതി മൊമന്റ്സ് ഇങ്ങനെ കട്ട്‌ ചെയ്യുന്നത് നിർത്തണം.. ഇന്നത്തെ എപ്പിസോഡിൽ തുടക്കത്തിൽ തന്നെ അശ്വിൻ ക്ഷേത്രത്തിൽ വരുമ്പോൾ അവിടെ ശ്രുതി ഉണ്ടെന്ന് അവന് ഫീൽ ചെയ്യുന്ന സംഭവം ഉണ്ടായിരുന്നു.. അത് കട്ട്‌ ചെയ്തു... ഇന്നലെ ലാവണ്യ ബൾബ് റെഡിയാക്കുമ്പോ ഫ്യൂസ് പോവുന്നതും ഫ്യൂസ് ഇടാൻ ലാവണ്യയും ശ്രുതിയും ശ്രമിക്കുമ്പോ അവിടെയും അശ്വിൻ ശ്രുതി ക്യൂട്ട് സീൻ വേണ്ടതായിരുന്നു.. അതും നിങ്ങൾ കട്ട്‌ ചെയ്തു... ഇനിയുള്ള എപ്പിസോഡിൽ എങ്കിലും സീൻ കട്ട്‌ ചെയ്യൽ നിർത്തിയാൽ കൊള്ളാം.. എന്നാലേ അവരുടെ പ്രണയത്തിന്റെ ആ ഒരു ഫീൽ പ്രേഷകർക്ക് കിട്ടു... വയലൻസ് മാത്രം ഇങ്ങനെ ഓവർ ആയിട്ട് ചെയ്യുന്ന നേരം ഇത്തരം കുഞ്ഞു കാര്യങ്ങൾ കൂടെ കട്ട്‌ ചെയ്യാതെ include ചെയ്യാൻ ശ്രമിക്കണം... 🥰 അശ്വിൻ ❤️ശ്രുതി
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
💯😊
@nandanashajan2215
@nandanashajan2215 3 ай бұрын
​@@bharathannandakumar8175njn ettavum adhikam wait cheyaana scn ahnn asr lavanya hug cheyumbo Sruthi aval polum ariyathe karayanath..🥹🥹 Aiswarya Chechi ah scn ndhaayal polichadakum😘😘😘😘 ath kainju asr sruthiye nokkana nottam ind 🤩🤩 uffff ❤❤ ahh scn ndhayalum cut cheyooolaa.. cut cheythaa pinne ivrr ee serial thanne nirthanatha nallath😏😏
@nandanashajan2215
@nandanashajan2215 3 ай бұрын
Ethrayum pettenn sruthide love purath varana episode aaya madhii❤❤ ASR Lavanya hug cheyumbo avl polum ariyathe avlde kannu nirayanath🥹🥹🥹 Entamoo ndhoru scn aarnnu ath🥰🥰(IPK nte ettavum fav scn ahnn😌😌 Actually niki Asr nte love purath varanekalum ishtam ee scn aarnnu❤️🤩🥰😘) Ath kainj ASR Khushiye nokkane oru nottam ind...🤩🤩.. Uff❤️❤❤ Aiswarya Chechi ndhaayalum scn varumbo polichadakum.. 😘😘😘 pinne asr nannayi cheytha vere leval aavum ivide.. pinne ivrr ahh scn ndhayalum cut cheyooolaa😁😁 cheytha pinne ee serial thanne nirthanatha nallath..🤣🤣 pinne NXT week Ee scn ndhaayalum indavoola..😢😢 promo vanna ariyaarnn.. niki wait cheyaan vaya .😭😭😭
@aamiachu6925
@aamiachu6925 3 ай бұрын
@@nandanashajan2215 😁പിന്നെ Asr എന്ന് പറയുന്നതിനേക്കാളും അശ്വിൻ മതി.. Asr അത് മ്മളെ Arnav Singh Raysada ആണ്.. 😁അതോണ്ടാ ഞാൻ അശ്വിൻ എന്ന് കൊടുത്തേ.. 😌അല്ലേലും അർണവിന്റെ ഖുഷിയെ നോക്കുന്ന ഓരോ നോട്ടവും uff മനസിലാണ് കൊള്ളുവ..ഇവരിപ്പോ അവരെ പോലെ അല്ലെങ്കിലും അശ്വിൻ ശ്രുതി ആയിട്ട് പൊളിക്കുന്നുണ്ട്.. 🥰
@nandanashajan2215
@nandanashajan2215 3 ай бұрын
@@aamiachu6925 sathyam😌❤️
@allahgreat4844
@allahgreat4844 3 ай бұрын
E serial night idu asianet patharamattu eduthu uchakku idu
@maryvini2698
@maryvini2698 3 ай бұрын
Promo idumo asianet
@sreevedha-xv1to
@sreevedha-xv1to 3 ай бұрын
Aswin ❤️ Sruthi
@zainudeenrawther3607
@zainudeenrawther3607 3 ай бұрын
Athupole Shradh il Arnav Anjali parents inte photo nalla clear arnu in Hindi,avrde group photo arnu itil separate arnelm mugam kanikarnu 😢 pine ith kandavark oru important twist ariyarikumello Pramila ann Arnav inte achante gf,avrumayulla extra marital affair karnm ann Arnav's mom committed suicide 😢but pramilakk ariyillarn ivrde achan married anenulla vivaram......ithoke ivrde remarriage trackilann nml ariyune,Arnav wedding inte annan arinjath,rest is history ❤💫
@shanipb1111
@shanipb1111 3 ай бұрын
അവിടെ പ്രാവ് പറത്തൽ. ഇവിടെ പട്ടം
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 3 ай бұрын
❤❤
@krishnjakrishnja8267
@krishnjakrishnja8267 3 ай бұрын
🥰🥰🥰🥰🥰❤️❤️❤️❤️
@Sree86472
@Sree86472 3 ай бұрын
Promo iduu....
@AlonaElizabethThomas
@AlonaElizabethThomas 3 ай бұрын
Saturday koodee vennamm
@ags334
@ags334 3 ай бұрын
Super serial ee kathakku prime time kodukkanam nalla Katha please change time to 7 aa Mounragavum Patharamattu mattiyittu ee serial nu prime time kodukku
@abhiramishaji2368
@abhiramishaji2368 3 ай бұрын
Weekly promo evide?? 😢
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
Weekly promo entha idaathe #EthoJanmaKalpanayil
@nivisruthi8957
@nivisruthi8957 3 ай бұрын
ഇത്ര നേരമായിട്ടും വന്നില്ലല്ലോ ☹️☹️
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
​@@nivisruthi8957 ith entha ithinte editors & uploader okke evide poyi kidakkuano entho
@nivisruthi8957
@nivisruthi8957 3 ай бұрын
@@bharathannandakumar8175 കാത്തിരുന്നു മടുത്തു 😭
@nivisruthi8957
@nivisruthi8957 3 ай бұрын
@@bharathannandakumar8175 കാത്തിരുന്നു മടുത്തു 😭
@sanithabv3033
@sanithabv3033 3 ай бұрын
Hero de frst serial ano ith....frst serial thanne nalla acting kazhchavekkunnund ..ethayalum ...hero super aan look anelum acting anelum .....heroine also ....
@nivisruthi8957
@nivisruthi8957 3 ай бұрын
Weekly promo എവിടെ... ഇതൊക്കെ മുൻപേ edit ചെയ്ത് വയ്ക്കണ്ടേ 😡വൈകിയാലും വേണ്ടില്ല... നല്ല A💞S scenes ഉൾപ്പെടുത്തി ചെയ്യും എന്ന് വിചാരിക്കുന്നു... നിരാശപ്പെടുത്തരുത് 🙏
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
Ellathinteyum promo vannu ith nthano late aavunne ... 100 episodes special promo aano ini🤔
@nivisruthi8957
@nivisruthi8957 3 ай бұрын
@@bharathannandakumar8175ഞാനും നോക്കികൊണ്ടിരിക്കുവാ... ☹️ tv ൽ ഇന്ന് സീരിയൽ തുടങ്ങുമ്പോൾ special ആയി എന്തേലും കാണിച്ചോ? 100 th episode അല്ലേ... അതാ ചോദിച്ചേ...
@nivisruthi8957
@nivisruthi8957 3 ай бұрын
@bharathannandakumar8175 ഞാനും നോക്കികൊണ്ടിരിക്കുവാ... ☹️ tv ൽ ഇന്ന് സീരിയൽ തുടങ്ങുമ്പോൾ special ആയി എന്തേലും കാണിച്ചോ? 100 th episode അല്ലേ... അതാ ചോദിച്ചേ...
@nandanashajan2215
@nandanashajan2215 3 ай бұрын
​@@nivisruthi8957njnum nokki irrikaa.. sruthide love purath varana oru scn indd❤❤❤ uffff 🤩🤩🤩 ivide ndhayalum aiswarya chechi polichadakum..❤❤ NXT weak ndhayalum indavooola😢😢 promo vanna ariyaarnn😢😢
@bharathannandakumar8175
@bharathannandakumar8175 3 ай бұрын
​@@nivisruthi8957 illa innu TV il special aayi onnum kaanichilla saadarna pole thanne...athukond promo enkilum nthenklm kaanikumayirikum enn vicharikkua 😊❤
@sanithabv3033
@sanithabv3033 3 ай бұрын
Serikkum....ith nalla oru serial aan...but ith high potential l ethaaan aan criticize cheyyunnath .....karanam ..hero and heroine romance and there all emotions ellam kanaan aan prekshakar irikkunnath ...apozhe seria ln onnoode rating koodu ...sadha malayalam serial pole aakkaruth ...aalkkare pidich iruthunna contents kooduthal idaan sremikkukka ..iss pyar ko serial atra aayalum athil koodiyaalum kuzhappamilla ...kurayathe irunnaal mathi ....characters selection m kollaam....nalla jodi aan aswin and sruthi ....iniyum nannaayi romace and other feelings peak l ethichaaal ...ee serial ellam kondum mun nirayil ethum ....ivarude nottam ....feelings ....love ....ather sad emotions ..ithellaam ...prekshakark anubavikkunna tharathil direct cheyyu ...😊.......iniyum nalla reethiyil munnot pokaan sadhikkatte ...ammayi iniyum improve akanam .apol ammayiyum ok aakum ....bakki characters onnum ee serial vitt pokarth ennulla request koode und .....bgm koode onn sredhikkane....ethayaalum.....serial super aan....improve aayi konde irikkunnund......
@zainudeenrawther3607
@zainudeenrawther3607 3 ай бұрын
Etra vattam paranj scenes cut cheyyalen,bulb idunna scene il Arnav Srutye❤pidikuna scene ind candle inte wax veezhathe apo lavanya veezhum athum cut,Ashwin Anjali vazhakk cut, janmastami Srutyde comedy😢 cut,Anjali Shyam anniversary il lavanyade dance cut,onn chotikatte cut cheyanenkil entina do oolakale remake cheyte🤦😡this is a romantic comedy show not a family drama athil family indenn ollu story is about Arnav and Khushi ❤etra vattam paranj 😢ningle kond tottu,etre per request cheyt Lakshmi ye kond veran athum potte,rabba ve idan paranj,soul connection, heartbeats itoke etrakk crucial anenn Ipkknd kandavark ariyam 😭ini ninglayi ningde padayi nyngl ini onnum parayunilla
@nivisruthi8957
@nivisruthi8957 3 ай бұрын
എനിക്കും പറഞ്ഞു മടുത്തു... Makers നെ കയ്യിൽ കിട്ടിയാൽ അവർക്ക് പറഞ്ഞ് കൊടുക്കാമായിരുന്നു.. എന്ത് നല്ല story ആണ്... ബുദ്ധിയുള്ള ആരും makers ന്റെ കൂട്ടത്തിൽ ഇല്ല എന്നാ തോന്നുന്നേ ☹️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 ай бұрын
​@nivisruthi8957yes 😢
@PRONAMEINDIA
@PRONAMEINDIA 3 ай бұрын
OQl
@Dhruvi3823
@Dhruvi3823 3 ай бұрын
Promo evide....???
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН
Worst flight ever
00:55
Adam W
Рет қаралды 34 МЛН
#ethojanmakalpanayil
2:04
Soumya soumya
Рет қаралды 1,4 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН