ഇത് കണ്ടിട്ട് ആരെങ്കിലും തമിഴ് ഓർ ഹിന്ദി കാണാൻ പോയവരുണ്ടോ
@shajeelasulthan5614 ай бұрын
ഇത് കണ്ടാൽ തോന്നുമല്ലോ.. അശ്വിൻ ലാവണ്യയ്ക്ക് നീട്ടിയത് ശ്രുതി ആക്രാന്തം കൊണ്ടു വാങ്ങിച്ചതാണെന്ന്... അവൻ അതു കണ്ടു നന്നായി പരിഹസിച്ചു ചിരിക്കുകയും ചെയ്തു... ശരിക്കും അർണവ് ഖുഷിയേ വേദനിപ്പിച്ചാൽ ഖുഷി യേ ക്കാൾ ഹൃദയവേദന അനുഭവപ്പെടുന്നത് അർണവിനായിരിക്കും... 🤭
@rakeshkalesan90674 ай бұрын
Saytham ❤
@nisarahoof38634 ай бұрын
ഈ സീൻ സൂപ്പർ 😍Asr ഇങ്ങനെ ചിരിക്കല്ലേ..
@Shani.P.B1114 ай бұрын
അശ്വിൻ്റെ ചിരി കണ്ടാൽ നല്ലതാണ് എന്ന് പറഞ്ഞപ്പോൾ ഇനി എല്ലാ എപ്പിസോഡിലും ചിരിപ്പിക്കാം എന്ന് കരുതിയോ.....? അയാൾക്ക് ഇഷ്ടം ഉള്ള പെണ്ണ് വേറെ ആളെ കെട്ടാൻ പോകുമ്പോൾ ചിരി അല്ല വരേണ്ടത്... അർണവ് almost പണം ആണ് എല്ലാം എന്ന് കരുതുന്ന ആൾ ആണ്. എൻ്റെ കൈയിൽ പണം ഉണ്ട്. നിന്നെ കെട്ടാൻ പോകുന്ന ആൾ ചീപ്പ് ആണ് എന്നൊക്കെ പറയുന്നത് അർണവിനെ choose ചെയ്യാത്തതിൻ്റെ ദേഷ്യം ഉള്ളത് കൊണ്ടാണ് അവളോട് അങ്ങനെ പെരുമാറുന്നത്. അങ്ങനെ ഉള്ള സമയത്ത് അർണവിന് ചിരി അല്ല വരുന്നത്... ഇന്നത്തെ അശ്വിൻ്റെ ചിരി കണ്ടപ്പോൾ സന്തോഷ ചിരി ആയിട്ട് തോന്നി.... അതെ അറിയില്ല എങ്കിൽ എന്നോട് ചോദിക്ക് ഞാൻ പറഞ്ഞു തരാം എങ്ങനെ correct ആയിട്ട് ചെയ്യണം എന്ന്
@Rinu.2334 ай бұрын
ഇത് iss pyar Ko തന്നെ ആണോ🥹.....
@zainudeenrawther36074 ай бұрын
@@Rinu.233 Yes,Athan ivde ingne akkiyath😭
@joyisjose17724 ай бұрын
@@Rinu.233 അത് നശിപ്പിച്ചു.
@shajeelasulthan5614 ай бұрын
ഇത് ഇങ്ങനെ ഒന്നും അല്ല... ശ്രുതി യുടെ കയ്യിൽ നെക്ലസ് കൊടുക്കുമ്പോൾ അംഗലാപ്പും അമ്പരപ്പും ആണ് ഉണ്ടാകേണ്ടത്... ഇത് എനിക്ക് തന്നെയാണോ എന്ന്... അപ്പോഴാണ് അശ്വിന് പെട്ടെന്ന് തോന്നി ലാവണ്യയ്ക്ക് ഇട്ടുകൊടുക്കുന്നത്... ശ്രുതി യോടുള്ള ഇഷ്ടം പുറത്തു വരാൻ തുടങ്ങുംബോൾ അതു മറയ്ക്കാൻ വേണ്ടിയാണ് അശ്വിൻ ഇങ്ങനെ ഒക്കെ ചെയ്യേണ്ടത്... അല്ലാതെ ശ്രുതിയേ പരിഹസിക്കാനല്ല... ഇതിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാതെ എന്തിനാ ഡയറക്ടർ ഈ സീരിയൽ എടുക്കാൻ പോയത്... 😏😏😏😏
@thasniFaizal-rc5yu4 ай бұрын
സത്യം
@saayanthana39104 ай бұрын
👍🏻👍🏻👍🏻
@sophybenny10824 ай бұрын
@@saayanthana3910👍👍👍👍
@zainudeenrawther36074 ай бұрын
@@shajeelasulthan561 Well said,ith nmk ariyam,ayalk ariyilla,Arnav oriklm ingne parihasichitilla pine,Khushi aa scene il ngetti nikuarn apra lakk Arnav itt kodkune😭ith kandit premam muth lavanyakk ittekodtapole ind
@bharathannandakumar81754 ай бұрын
True true 💯💯
@Ms.Khargosh.4 ай бұрын
അശ്വിൻ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പോകു ഫസ്റ്റ് അടിക്കും 🤦♀️😂😂 പുച്ഛത്തിന് പകരം asr ഇങ്ങനെ ചിരിക്കണ്ട വെറുതെ attitude ഇട്ട് നിന്നാൽ മതി.ejk ipkknd ആയി compare ചെയ്ത് കണ്ടാൽ എനിക്ക് ചെലപ്പോൾ വട്ട് ആകും..😇😇😇 emotions ഒക്കെ കാറ്റിൽ പറന്ന പോലെ ആണ് ഇന്നത്തെ എപ്പിസോഡ് hindi കാണാത്ത ഒരാൾക്കു തീർച്ചയായും ഇഷ്ടപെടും ❤️😂
@zainudeenrawther36074 ай бұрын
@@Ms.Khargosh. Atheda,nyn parayan irikuarn,oru eru chiri bumper chirikk ivan fst urapp😂👏🏻👏🏻
@bharathannandakumar81754 ай бұрын
Sathyam 💯💯
@nivisruthi89574 ай бұрын
ശ്രുതി എന്താ gold ഇതുവരെ കണ്ടിട്ടില്ലേ...എന്താ ചിരി 😂 ഒരേ story ആണേലും ഇവിടെ emotions വേറെ വേറെയാണ് 😅 അവിടെ ഖുഷിക്ക് hurt ആയാൽ അതിനേക്കാൾ ഏറെ സങ്കടപ്പെടുന്നത് അർണവ് ആയിരുന്നു... ഇവിടെ ഇവർ ശെരിക്കും കലിപ്പൻ കാന്താരി version ആക്കി കളഞ്ഞു...😁 Serious ആയിട്ടുള്ള കാര്യങ്ങളെ comedy പോലെ ആക്കുന്നു..😂 Eg: ring scn ഒക്കെ... കൊള്ളാമോ എന്ന് ചോദിച്ചാൽ കൊള്ളാം... എന്നാൽ og പോലെ എടുക്കുന്നത് തന്നെയാണ് better...bcoz അതിൽ അവരുടെ love എത്ര deep ആണെന്ന് viewers ന് മനസ്സിലാകും... ഇവിടെ just tom&jerry fight പോലെ ഉണ്ട്..
@nandanashajan22154 ай бұрын
എന്റെ പൊന്നെ... നി ഇത് എവിടാരുന്നു.... 😤 ഞങ്ങൾ എന്തോരം miss ചെയ്തുന്നോ.... 🤧🥲
@zainudeenrawther36074 ай бұрын
Hi mole evdarn,ni nyn orthu nink deshyam vann nirthiyuon😂😂
@by.miniscreenfilms4 ай бұрын
👍🏻😌
@Anfi_30644 ай бұрын
അതെന്നെ ശ്രുതി ഒരുതരം ആക്രാന്തം പോലെ കാണിക്കുന്നു 🤣😂
@nivisruthi89574 ай бұрын
@nandanashajan2215. എന്റെ മോളെ ഒന്നും പറയണ്ട... അത് വല്യ ഒരു കഥയാ 🤧 ഓണത്തിന്റെ അന്ന് രാത്രി ഞങ്ങടെ വീടിന്റെ അടുത്ത് പരിപാടി ആയിരുന്നു...ഞാൻ ഫ്യൂഷൻ dance ന് ഉണ്ടായിരുന്നു 🤣പക്ഷെ ഞാൻ കുറച്ച് തിരക്ക് ആയ കാരണം steps ഒന്നും പഠിച്ചിട്ടില്ലായിരുന്നു 😂പിന്നെ ആ രാത്രി ഉറക്ക പ്രാന്തിൽ reel നോക്കി പഠിച്ച് അവസാനം അറിയാതെ phone pocket ൽ ഇട്ട് dance കളിച്ചു 😂🤣 Dance കഴിഞ്ഞ് നോക്കിയപ്പോ phn stage ൽ കിടക്കുന്നു... ശുഭം... Display പൊട്ടി 😂🤣 പിന്നെ അച്ഛന്റെ കാലു പിടിച്ച് പൈസ വാങ്ങി ഇന്നാണ് നേരാക്കി കിട്ടിയത്... 😅 എന്റെ അമ്മേടെ വായിൽ ഇരിക്കണത് ഒക്കെ കേട്ട് മടുത്തു 😹
@JayasreeSivan-qr2if4 ай бұрын
Super episode
@RiyaZafar4 ай бұрын
Asr(Arnav) engane apoyum chirikarilla😮
@Artcreation-74 ай бұрын
Ith ingane alle alla ,Ivar entha kanikkunnath
@Hazllll.114 ай бұрын
@@Artcreation-7Athanne....ethra depth ulla scene aayrnnu....Ivar motham kolamaakki
@nikhila51714 ай бұрын
@@Hazllll.11crt
@kannateradhaofficial4 ай бұрын
ASR ആദ്യം ഉള്ളതുപോലെ എല്ലാ ഇപ്പോൾ ആദ്യമൊക്കെ നല്ല ദേഷ്യവും ആയിരുന്നു.....ന്ത് patti Asr...... Arnvanee pole akkanm asr....
@Madmax-rc8ho4 ай бұрын
ഇത് asr അല്ല 🥲. എന്റെ asr ഇങ്ങനെ അല്ല 🥲.
@Rinu.2334 ай бұрын
@@Madmax-rc8ho sathym 😭
@Artcreation-74 ай бұрын
Ith ingane allado😂😂
@ashhhJithhh034 ай бұрын
Ipkknd നിങ്ങളോട് എന്ത് ദ്രോഹമാ ചെയ്തേ അതിനെ ഇത് പോലെ നശിപ്പിക്കാൻ 😏😂
@basilasheril71754 ай бұрын
Kushi pottatharam ulla kurumbii aan.. Ival... Too much matured aayit
@FarishaMeza4 ай бұрын
Vendayirunnu aswin😢😢😢😢😢😢
@hazzelcreations69974 ай бұрын
ആദ്യം പോയി ആ ഹിന്ദി മുഴുവനായി കാണു.. അർത്ഥമറിയാതെ ഓരോന്ന് കാണിക്കുന്നു..ആ സീരിയൽ നെ കൊല്ലുമല്ലോ
@sunilk69194 ай бұрын
Ashwinte chiri kurach ovarayi thonunu... ithra chirivenda Atha ithinekal nallath.. inathe episode kollam Enal A❤️S സീൻസിന് നല്ല ഒരു Tune കൊടുക്കരുന്നു വെറുതെ എന്തിനാ ആ അ ആ Tune ഇടുന്നത് വെറുപ്പികളാണ്..
@AliyasalmaTP-qv9fr4 ай бұрын
❤❤❤❤
@JoisyJohnson4 ай бұрын
Hindi ekadesham 10 times Kanda njan 😢
@karthujk19974 ай бұрын
ഈ പെണ്ണ് എന്തിനാ അശ്വിൻ്റെ മുഖത്തേക്ക് ഏതു സമയവും കുന്തം വിഴുങ്ങിയ പോലെ നോക്കുന്നേ😅 ഇത് ആ നല്ല സീരിയലിൻ്റെ remake തന്നെയാണോ അതിൽ ഇങ്ങനെ ഒന്നും അല്ലല്ലോ😂 ഈ ചെക്കനെയും പെണ്ണിനെയും മാറ്റാൻ വല്ല വഴിയും ഉണ്ടോ😢 അഭിനയം കണ്ടിട്ട് തീരെ സഹിക്കാൻ വയ്യ അതുകൊണ്ടാ😢😅
@Sbi-f9s4 ай бұрын
Isppknd athrayum hit Aayath kond Aahnu 56 language avar cheyitha Avaroke barurune pole perfect Aayiruno cheyithath malayalam pinne ejk vishal ettan no problem start cheyithapol ullathinekaalum improving und Aa smile puchum kurachal perfect Aahnu...
@saayanthana39104 ай бұрын
IPKKND മലയാളം , തമിഴ് , തെലുങ്ക്, ഇംഗ്ലീഷ് ,ഇൻഡോനേഷ്യൻ , ഉറുദു ,അറബിക് ,തുർക്കിഷ് ,റഷ്യൻ , വിയറ്റ്നാംസ് , ഫ്രഞ്ച് തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റി. നിങ്ങളുടെ അഭിപ്രായം മാനിക്കുന്നു എന്നിരുന്നാലും 6ഭാഷകളിലെ റീമേക്ക് കണ്ടതിൽ നായകനായി അനുയോജ്യനല്ല എന്നെനിക്ക് തോന്നിയത് വിശാൽ ആണ് സീരിയൽ തുടങ്ങി 7മാസങ്ങളായിട്ടും ആ ചിന്ത ശരിയാണെന്ന് ഓരോ എപ്പിസോഡിലും ഉറപ്പാകുന്നു
@Sbi-f9s4 ай бұрын
@@saayanthana3910 ath 💯 mekars nte wrong randuperum Aaru marittum karyam illa writer oru puthiya Aal Aayath kond Aavaum story egane Aayath
@saayanthana39104 ай бұрын
നായകൻ,നായിക, അമ്മായി,മാമി, ആകാശ് എന്നിവരെ സെലക്ട് ചെയ്തതിൽ പാളിച്ച പറ്റിയിട്ടുണ്ട് പിന്നെ കണ്ടുശീലിച്ചുവരുമ്പോൾ അമ്മായി ഒഴിച്ചു ബാക്കിയുള്ളവരെ ok എന്നുപറയാമെന്നല്ലാതെ പെർഫെക്ട് എന്നൊന്നും പറയാൻപറ്റില്ല..ഇത് റോസ്സ്റ്റ് ചെയ്ത് എയറിൽ പോകുന്ന രീതിയിലുള്ള മേക്കിങ് ആണ് @nandanashajan2215 വിശാൽ മാറണമെന്ന് ഞാൻ പറഞ്ഞിട്ടില്ല ലോകശ്രദ്ധ നേടിയ സീരിയൽ റീമേക്ക് ചെയ്യാൻ പ്ലാൻ ചെയ്യതപ്പോഴേ വ്യക്തമായ പ്ലാനിങ്ങും ഓഡിഷൻ ഒക്കെ വേണമായിരുന്നു പ്രേത്യകിച്ചു ശ്രുതിയുടെ വീട് സെലക്ട് ചെയ്യുന്നതിൽ വരെ അപാകത..ഹിന്ദിയിലെ 130നടുത്ത് എപ്പിസോഡുകളാണ് ഇവിടെ ലാഗ് അടുപ്പിച്ചു കുളമാക്കിവെച്ചത്. ഹിന്ദി ചാനൽ മലയാളം സീരിയൽ റോസ്സ്റ്റ് ചെയ്തിട്ടുണ്ട് അവരുടെ എവെർഗ്രീൻ സീരിയലിന്റെ ഈ റീമേക്ക് കണ്ടാൽ വധിക്കും.. Sbi-f9s:ഒന്നിരണ്ട് ഭാഗം ഒഴിച്ചുനിർത്തിയാൽ മിക്കതും വിമർശിക്കാൻ പാകത്തിനുള്ളതാണ്
@nandanashajan22154 ай бұрын
@@saayanthana3910വിശാൽ മറിയ ഇതിനേക്കാളും അലമ്പ് ആവും... 💯 ആ ചിരി ഇത്തിരി കുറച്ച മതി... 🙁 അത് കുറക്കാൻ ഉള്ള വഴി ഇനി makers ന്റെ കൈയിൽ ആണ്...😬
Aswin nte role koodevideyile rishi chidaal polikum
@kannateradhaofficial4 ай бұрын
ഈ കഥയിൽ ശ്രുതി പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് കാണിക്കുന്നത്.... khushi പോലെയാണ് കാണിക്കുന്നത് but ശ്രുതി ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന് തോന്നില്ല ntha ethu നല്ല ബോർ ആയിട്ടുണ്ട് മുടികെട്ടി എങ്കിലും വെക്കാമായിരുന്നു .........ASR ചിരി ഒട്ടും കൊള്ളില്ല Arnva enngee ounn chrikilla full ദേഷ്യമാണ്........ ഇനിയുള്ള എപ്പിസോഡുകൾ എങ്കിലും nallethu pole akkanm ഇവരുടെ ആരാധകർ നല്ല വെയിറ്റിംഗ് ........
@sowmyasunny554 ай бұрын
Ethoru lag aanu ippo. Dress shopping scenes innale varandatharnu ennittu indayila. Ippo innum illa. Next week aarnu enkil enthina ee week promo il athu ittathathu. Ethina egane valichu nittane. Family scene onnu kurachal Aswin & Sruthy scenes nu time kittum. But avarute scenes pakuthiyum cut aanu ( including dialogues). Episode te 80% family bakki 20% ollu main characters. Pinne ee Vishal te chiri onnu kuraku. Pucham kanikan egane eppozhum chirikanda. Njngal manasilaki eduthollam puchamanenu 😌. Akash preethi scenes oke adiipolli aanu avarute acting kollam nalla chemistry ind. Ippo aavarano main roles enna doubt...😌 pinne aa jewelry koduna scene il Sruthy ku aa necklace already kandu ishttapettathu pole Scene kanikanam. Avalku ishtta petta necklace thanne Aswin manapurvam Lavanya ku kodukumpozha Sruthy ku Vishamam aavunathu.Ithipo evide chumma oru necklace Aswin koduthapo thanne Sruthy over excited aayi. Sruthy entha gold ottum kanatha kidakeno...🥴 ipkknd te emotional scenes athepole thanne eduthillakil aa scene te meaning thanne maripokum. Hindi le serious scenes okke evide comedy aanu...
@FarishaMeza4 ай бұрын
Sruthi agathanne venem😂😂😂😂😂😂😂😂😂
@Archa--naah4 ай бұрын
Aswin n eppozhum chiri anello ang🫠
@Archa--naah4 ай бұрын
@@nandanashajan2215 neritt knde anoda
@nandanashajan22154 ай бұрын
@@Archa--naahഎന്ന് വെച്ചാ... 🤔 എനിക്ക് മനസ്സിലായില്ല.. 😁
@Archa--naah4 ай бұрын
@@nandanashajan2215 kzhinja day njn ano comment ittenn ano chodhiche ...angne aanel njna
@nandanashajan22154 ай бұрын
@@Archa--naah അതനെ.. 😂 ഇന്നലെ കണ്ടില്ലലോ... 👀
@Archa--naah4 ай бұрын
@@nandanashajan2215 busy aayi poii😌
@Adhiopiamstudent4 ай бұрын
Endha Ashwine ithu pavam avalu🙁
@Sbi-f9s4 ай бұрын
Kurach kzhinjal engilum.ok.sheriyavu enn oru prethikhsha writer director changes varuthum Aayirikkum..
@Shani.P.B1114 ай бұрын
ഈ സീരിയൽ plz correct ആയിട്ട് കണ്ട് മനസിലാക്കി ചെയ്യാൻ ശ്രേമിക്ക്.... എത്ര പറഞ്ഞാലും മനസിലാവില്ല... കഷ്ടം😢....
@Minha___a_x4 ай бұрын
Ee edakkaayitt ashwin Karachi ovaralle
@nandanashajan22154 ай бұрын
ഇനി 2 days കൂടി ഇതേ പോലെയുണ്ടാവും... പിന്നെ ready ആയിക്കോളും.. 😁
ചിരിച്ചാലും ആ last നോട്ടം നല്ല feel ആയി... 🤧 അതോണ്ട് ചിരി mind ചെയ്യണ്ടാ... 😂
@rajithagopi42894 ай бұрын
@@nandanashajan2215yes 👍
@ameenaamee27574 ай бұрын
ഇന്നത്തെ scene ന് ഒരു പ്രതേക vibe ഉണ്ടായിരുന്നു 😍❤️ Aswin❤️Sruthi Aswinu chiri onnu kuraykam🙂
@AbuMubi-nw2yh4 ай бұрын
Aswine മാറ്റൂ
@narayananan25884 ай бұрын
അടുക്കള പണിക്ക് വന്നവൾ ബോധം ഇല്ല്യാത്ത പോലെ ഒരു നോട്ടം ഇടക്ക് മുതലാളി യെ ശ്രുതി ക്ക് കിട്ടിയാൽ കൊള്ളാം എന്നുണ്ട്
@nandanashajan22154 ай бұрын
ശ്രുതി അതിന് എപ്പോഴാ അടുക്കള പണിക്ക് വന്നേ.... 🙄 നിങ്ങടെ നാട്ടിലൊക്കെ training കൊടുക്കാൻ വരുന്നതിനെ അടുക്കള പണിയെന്നാ പറയാ... 😂 ശ്രുതി മാത്രല്ലലോ ആ മൊയലാളിയും തിരിഞ്ഞ് നോക്കണില്ല... അത് കണ്ടുടെ... നിങ്ങ എന്തിനാ എപ്പോഴും ശ്രുതിയെ ഇങ്ങനെ ഓരോന്ന് പറയണേ... 😤
@FunnyBoxer-sw3nb4 ай бұрын
Edo Thane e serial inte first episode muthal kanunna alayirunnegil Thane e comment edathillayirunnu serial kand kada manasilakkittuvannu comment edu
@callmej68174 ай бұрын
Eth okka ethaa
@Anfi_30644 ай бұрын
ശ്രുതി എന്തിന് അത് വാങ്ങാൻ പോയെ അതോണ്ടല്ലേ നാണംകെട്ടത് 🙄
@rajithagopi42894 ай бұрын
Oh athu ogilum vangnunund.engneyokke asr nanam keduthunund hindiyilum vere stylil 😅but Sruthiyekkalum ASR anu avale jeevanekkaal snehikkunne.vazhakk paranjalum after marg sruthiye protect cheyyum❤
@nandanashajan22154 ай бұрын
@@rajithagopi4289 അതെ... 😌 Asr ന്റെ സ്നേഹം വെച്ച് നോക്കിയാ ശ്രുതിടെ സ്നേഹം ഒന്നുമല്ല... 😁 ( ഇനി ശ്രുതി fans പൊങ്കാല ഇടാൻ വരാവോ.. 😁)
@rajithagopi42894 ай бұрын
@@nandanashajan2215ASRnte jeevan rakshikkunund kidnapping timil.❤fanum AC onnumalla.but story ishtaa Ejk or ipkkknd😍😍
@nandanashajan22154 ай бұрын
@@rajithagopi4289 അറിയാ ചേച്ചി... 2014 തൊട്ട് കട്ട fan ആയതാണ്... 😁🥰 എന്നാലും Asr ന്റെ love ഒരുപടി മുന്നിൽ തന്നെയാണ്... 😌
@rajithagopi42894 ай бұрын
@@nandanashajan2215 athe ASR special character anu🥰
@FaseelaSakeer-sf1cg4 ай бұрын
Nalla oru serial eduthu ithrem bor akkanamayirunno
Syamine kaal villain ayitt aanallo Aswine kaanichirikunne.. aa chiri kandille🙄
@zainudeenrawther36074 ай бұрын
@@bharathannandakumar8175 Exactly 💯😂 enikum inn Athan toniye villain mar chirikuna pole, Telugu filmile villain oke marinikum ithinte munnil😭
@bharathannandakumar81754 ай бұрын
@@zainudeenrawther3607 😂😅😅
@DrLsb4 ай бұрын
Ipkand telugu tamil remake heros onnum igane chirikarilla. Telugu hero swaminathan ekadesham varun ne pole act cheyunud
@nandanashajan22154 ай бұрын
ബംഗാളിലെ അരണ്യ ഉണ്ട്.. 😌 (Yash das guptha) പുള്ളി pakka perfect ആയിട്ട Asr നെ അവതരിപ്പിച്ചേക്കുന്നെ... അശ്വിനും വലിയാ കൊഴപ്പം ഇല്ല... Bt ചിരിയാണ് അലമ്പ്... 😤 പിന്നെ തമിഴ്, തെലുങ്കു ipk remake എന്നാ പേര് മാത്രം ഉള്ളു... 🥴 story ഒക്കെ വേറെ വഴിക്കല്ലേ പോണേ..
@DrLsb4 ай бұрын
@@nandanashajan2215 story different ആണ്. Bengali hero name enik ariyillairunu
@shabnaazeezshabnam15984 ай бұрын
അശ്വിൻ എന്തിനാ ശ്രുതിയോട് ഇങ്ങനെ ok ചെയ്യുന്നത്
@nandanashajan22154 ай бұрын
Possessive ആക്കി അവളുടെ love പുറത്ത് കൊണ്ടുവരാൻ... 😌
@Sbi-f9s4 ай бұрын
Athe ishttamanu parayuvan vendi
@athirarajan60104 ай бұрын
To make her feel jealous and say i love to him
@shabnaazeezshabnam15984 ай бұрын
ഹിന്ദി kandavarak അറിയാലോ എന്നിട്ട് പറയുമോ അവനോട് ഇഷ്ടം
@nandanashajan22154 ай бұрын
@@shabnaazeezshabnam1598 ഇല്ല... 😂 അശ്വിൻ പറയാൻ പോവും... പ്രീതി ആകാശ് mrg ന്റെ അന്ന്... Bt ഒരു twist നടക്കും.. 😌
Agane parayubol athil oru dwani isppknd bore enn Aahnu.. oh my good 😮
@nandanashajan22154 ай бұрын
എന്തുട്ടാ... 😳 Og നേക്കാൾ bore എന്നോ... 🥴 എന്ന് വെച്ചാ ipk bore ആണെന്നോ.. 😧 ഇനി Typing mistake പെറ്റിത്താണോ... 😂 ആരും കാണണ്ട ipk ബോർ എന്ന് പറഞ്ഞത്... 🥴