#EthoJanmaKalpanayil

  Рет қаралды 119,615

Asianet

Asianet

Күн бұрын

#EthoJanmaKalpanayil ലാവണ്യയെ ആശ്വസിപ്പിച്ച് അശ്വിൻ
Etho Janma Kalpanayil || Episode 171 || 24-09-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 142
@StephyAntony-44
@StephyAntony-44 25 күн бұрын
ഇതൊന്നും അങ്ങോട്ട് digest ആകുന്നില്ല ASR ആണെങ്കിലും ഖുഷി ആണെങ്കിലും ഒന്നും മിണ്ടാതെ കണ്ണിൽ നോക്കി നിന്നാൽ തന്നെ നമുക്ക് feelings കിട്ടും ഇവിടെ മുഴുവൻ artificial ആണ്... ആകെക്കൂടി ശ്യാം മാത്രം നന്നായി അഭിനയിക്കുന്നുണ്ട്...ipkknd യുടെ റീമേക്ക് ആയത് കൊണ്ടാണ് ഇത് കാണുന്നത്.... ഒന്നുകൂടെ perfect ആക്കാൻ നോക്ക് EJK ഇതേ പറയാൻ ഉള്ളു
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
Ateda 😂ivde ellm artificial ann except Preeti and Shyam ❤avre ullu maryadakk cheyune.....Anjalim kollam but aal alpam serious,hindil pole jolly alla😊pine Hindi kandavark ee chavr istakilla, nyngl Nk vere wait cheyullu ath kazhinj stop cheyum ipo tane last week Thursday, Fri eps kandilla,inntem😅kanunilla, Fri just odichu noki,inntem istapetilla😅nyn ini Akash Preeti track akumbo nokullu
@sadhiyaramees8401
@sadhiyaramees8401 25 күн бұрын
9oll​@@zainudeenrawther3607
@StephyAntony-44
@StephyAntony-44 25 күн бұрын
@@zainudeenrawther3607 അതെ ഇത് റീമേക്ക് ചെയ്ത് കുളം ആകേണ്ട കാര്യമില്ലായിരുന്നു അവർ തന്നെ വേണോ വേണ്ടയോ എന്നുള്ള രീതിയിൽ ആണ് ഈ സീരിയൽ ചെയ്യുന്നത് ഒന്നുകിൽ പ്രേക്ഷകർ പറയുന്നത് കേൾക്കണം...
@meeraaaah
@meeraaaah 25 күн бұрын
Yes 😍.. Arnav khushi chumma noki nikumbo thanne kitum enthano feelings ath ❤BGMs koode aya pinne parayanda..അതും അത്രേം കൊല്ലം മുന്നേ തന്നെ.. അത് തന്നെ അല്ലെ ആ സീരിയൽ ഇപ്പഴും മാസ്റ്റർ പീസ് ആയി നില്കാൻ കാരണം..ഭാഷ പോലും അറിയാതെ ഹിന്ദി ഒറിജിനൽ ആസ്വദിച്ചു കണ്ടവർ ആയിരിക്കും നമ്മൾ പലരും.Remake ആണ് അത് വെച്ച് താരതമ്യം ചെയ്യരുത് എന്നൊക്കെ അറിയാം.. സീൻ ബൈ സീൻ റീമേക്ക് ചെയ്യുമ്പോ ഇത്രേം ആർട്ടിഫിഷ്യൽ ആയി വരുമ്പോ എന്തോ അങ്ങോട്ട് ദഹിക്കുന്നില്ല 😢
@sowmyasunny55
@sowmyasunny55 25 күн бұрын
Parayan pattila Malayalathil full changes and twist aanalo. Evaru inni oru change nu vendi story egane aakuna thonnane.🥴 Characters thanne change akki inni story mathram ethina same. Athum change akkum evaru...😌 Director brilliance... 🤐
@shareenashareena6070
@shareenashareena6070 25 күн бұрын
ഇവരെ എങ്ങനെ പറഞ്ഞു മനസിലാകും.... ഇത് ഇങ്ങനെ ഒന്നും അല്ലടാ 🥲🥲🥲 അർണവിന് ശ്രുതിയോട് മാത്രമേ ഫീലിംഗ്സ് ഉള്ളു....
@Neenavinod388
@Neenavinod388 25 күн бұрын
അതെ സീൻ കുറച്ചു മാറ്റം എത്ര ആയാലും എനിക്കിഷ്ടം അർണവ് and ശ്രുതി ❤ ♥️ i ♥️ you, i miss you
@nivisruthi8957
@nivisruthi8957 25 күн бұрын
ഡേയ് ഡേയ് ഇത് ഇങ്ങനെ ഒന്നും അല്ലടെ 😂🤣 അശ്വിൻ ശെരിക്കും ലാവണ്യയോട് sorry പറയുമെങ്കിലും നോക്കുന്നത് ശ്രുതിയെ ആയിരിക്കണം... Bcoz actually ASR ശ്രുതിയോട് ആണ് sorry പറയുന്നത്.. ലാവണ്യയോട് അല്ല...😂😂 ആ പറഞ്ഞിട്ടൊന്നും കാര്യം ഇല്ല... 😏 ആരെങ്കിലും ആരെയെങ്കിലും കെട്ടട്ടെ... എനിക്ക് വയ്യ 🤧
@StephyAntony-44
@StephyAntony-44 25 күн бұрын
@@nivisruthi8957 ആരോട് പറയാൻ ആര് കേൾക്കാൻ
@Lekshmyyyy
@Lekshmyyyy 25 күн бұрын
Nthelum kanikkatte evide comment ettitu karyam ellaloo 🤷🏻‍♀️ Uchak rating ulla serial ahnu writer ezuthi malarthi adich ollath kalayum ennu thonnnu😂😂pullik alle jury kittye best script ayyadaa wrost script ahnu script otta oru sadhanam ahnu serial motham alamb akkunnath script ullath alle abhinayikan pattolu...
@nivisruthi8957
@nivisruthi8957 25 күн бұрын
@@StephyAntony-44. 💯💯
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
@@nivisruthi8957 Athe 😭Adyam layod sorry paryum mujhe iss tarah react nahi karna chahiye tha,pine Khushiye nokitan sorry 😔 paryne arod parayna mole ....nmk chat cheyt kalikam😂
@ameenaamee2757
@ameenaamee2757 25 күн бұрын
Hindiyil anjali ഒരു call വരുമ്പോൾ അങ്ങ് പോകും ഇവിടെ അവര് കെട്ടിപിടിക്കുന്നതും നോക്കി നിക്കുന്ന anjali 😌
@GowriRajan-m3p
@GowriRajan-m3p 25 күн бұрын
Ethile serious scenes okkeyann ettavum valiya comedy😂😢
@Anfiakshay_3064
@Anfiakshay_3064 25 күн бұрын
Eniki aa hug kandit chiriya vanne😂
@Ms.Khargosh.
@Ms.Khargosh. 25 күн бұрын
ഇവൻ രണ്ടുപേരെയും വേണം പറഞ്ഞു പറഞ്ഞു എനിക്ക് ഉളുപ്പ് ഇല്ലാതെ ആയി 😌😌😭😭 ഹിന്ദി അറിയാൻ പാടില്ലെങ്കിൽ ഞാൻ വന്നു translate ചെയാം free service ആണ്🙂🙂😂😂 hug ചെയ്ത് നിർവൃതി അണയാൻ ഇത് asr ആണ് he is very loyal to khushi ലാ ആണ് asr ന്റെ അടുത്തേക്ക് എപ്പോഴും ചെല്ലണെ ഇവിടെ ഇങ്ങേർ(asr) കോഴി ആണ് guyzz 🐔🐔🐔
@nandanashajan2215
@nandanashajan2215 25 күн бұрын
ഞാൻ ഇത് ഇന്നലെ പറഞ്ഞുള്ളു... 🤣 Kokkarakoko അശ്വിൻ.... 😌
@Ms.Khargosh.
@Ms.Khargosh. 25 күн бұрын
​@@nandanashajan2215😂😂😂 കോഴി തറവാട് അളിയനെക്കാളും കാട്ട് കോഴി 😂
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
@@Ms.Khargosh. Ayyo sheriayn 🤣Shyam vere tott pokum Ashwinte munnil,as u said Arnav is so loyal to Khushi avle matre snehichutullu ❤ivde ivn time pass pole rand perum venom.....😡ivneokke ent cheyana
@nandanashajan2215
@nandanashajan2215 25 күн бұрын
​@@Ms.Khargosh. ഞാൻ ഒരു കാര്യത്തിൽ happy ആയി ചേച്ചി.. 😁 ലാവണ്യനെ ഇന്നൊന്ന് കരഞ്ഞു കാണാൻ പറ്റി.. 😂
@Ms.Khargosh.
@Ms.Khargosh. 25 күн бұрын
​@@zainudeenrawther3607 ഇതൊക്കെ ഗോപാല കൃഷ്ണന്റെ ഒരു നമ്പർ അല്ലേ 😂😂😂 ശ്യാമിനെ qustn ചെയ്യാൻ ഇങ്ങേർക്ക് എന്ത് യോഗ്യത ആണുള്ളത് 😂
@Haya24167
@Haya24167 25 күн бұрын
നിങ്ങൾ ഇതും കണ്ട് ഇവിടെ ഇരി... ഞാൻ ഇതിന്റെ ഒറിജിനൽ പോയി കാണട്ടെ 😂
@JaleesaJaleesa-mh8gu
@JaleesaJaleesa-mh8gu 24 күн бұрын
ഇത് കണ്ട് ഞാനും ഒറിജിനൽ കാണാൻ തുടങ്ങി ഇപ്പോൾ asr കിഡ്നാപ്പ് എപ്പിസോഡ് ആയി ഇത് കാണാറില്ല 😂😂
@Haya24167
@Haya24167 24 күн бұрын
@@JaleesaJaleesa-mh8gu 😁😁
@meeraaaah
@meeraaaah 25 күн бұрын
സ്റ്റോറി ആയാലും ഓരോ എപ്പിസോഡ് ആയാലും സീൻ ബൈ സീൻ റീമേക്ക് ചെയ്യുമ്പോ aà എപ്പിസോഡ്സ് ഒക്കെ ഒന്ന് കണ്ടിട്ട് ചെയ്യാൻ ശ്രമിക്കണം 🥲പ്രത്യേകിച്ച് ASR ന്റെ എക്സ്പ്രഷൻസ് ഫീലിംഗ്സ് ഒക്കെ..
@rajithagopi4289
@rajithagopi4289 25 күн бұрын
💯👍
@Anfiakshay_3064
@Anfiakshay_3064 25 күн бұрын
1:09 അശ്വിന്റെ ആ നോട്ടം ❤😢😂
@nivisruthi8957
@nivisruthi8957 25 күн бұрын
.ഓന്റെ ഒരു ജാഡ... 😂❤️ കാലു വാരി നിലത്തടിക്കണം 😂🤣🤧
@Anfiakshay_3064
@Anfiakshay_3064 25 күн бұрын
@@nivisruthi8957 but nivi aa nottam oru rekshayilla 😌😂❤️
@Ms.Khargosh.
@Ms.Khargosh. 25 күн бұрын
​@@Anfiakshay_3064കക്കാനും നിക്കാനും പഠിച്ചവൻ ആണ് 😂
@nivisruthi8957
@nivisruthi8957 25 күн бұрын
@@Anfiakshay_3064. നോട്ടം ഒക്കെ നല്ലത് തന്നെ... പക്ഷെ ചില നേരത്തെ attitude 😂🤣
@Anfiakshay_3064
@Anfiakshay_3064 25 күн бұрын
@@nivisruthi8957 le ath vendaaa 😂😂🤣
@ReshmaReshu-ll2xk
@ReshmaReshu-ll2xk 25 күн бұрын
Aswin ❤ Sruthi
@nandanashajan2215
@nandanashajan2215 25 күн бұрын
ഇത് എന്താണ്... 🤣 ഒരു കാര്യം ചെയാം... അശ്വിൻ ലാവണ്യനെ കേട്ടി അഞ്ചാറ് പിള്ളേരും ആയി സന്തോഷത്തോടെ ജീവിക്കട്ടെ... 😂 Nk നെ കൊണ്ട് ശ്രുതിയെ കെട്ടിക്കാം... 😌
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
😂😂 Adipoli, ninte comment nokirikuarn......ivr nashikan erangi puraprttavre nmk nanankan patilla,😡let them go to hell,Ashwin lavanye matram ayitentina ketune,istam ullavre oke kettokilot fraud saiyyan le Arshad Warsi de koot😂😂
@nivisruthi8957
@nivisruthi8957 25 күн бұрын
.Nk യെ കൊണ്ട് ശ്രുതിയെ കെട്ടിച്ചാൽ നമ്മുടെ അമ്മായിടെ pair പോവില്ലേ 😂🤣
@nandanashajan2215
@nandanashajan2215 25 күн бұрын
അതിന് വേണ്ടി വേറെ ആരേലും ഇറക്കിയ പോരെ... 😌 അതിന്റെ വായിൽ നാവ് കേട്ട nk വന്ന വഴി sydney പോവും... അമ്മായിക്ക് ചാള്ള മേരീടെ family പെട്ട ആരെങ്കിലും കൊണ്ടു വരണം... 😌 അപ്പൊ പൊളിക്കും... 😁
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
@@nivisruthi8957 Hayyo ningde comments oru rekshayilla 😂😂👏🏻👏🏻
@nandanashajan2215
@nandanashajan2215 25 күн бұрын
​​​​@@zainudeenrawther3607 ചേച്ചിടെ cmnd ഇപ്പോഴാ കണ്ടത്... Asur കണ്ടില്ല ഞാൻ.. 🥲 barun ന് അതിലും kohra ലൊക്കെ ഒരുപാട് awards കിട്ടില്ലോ... എനിക്ക് തോന്നണു barun മനഃപൂർവം കുള്ളാക്കിതാണ് ipk3...😂 പുള്ളി ഇങ്ങനെ ഒന്നും അല്ലല്ലോ act ചെയ്യാ... Gul ന് ഇത്തിരി over confidence ആയിരുന്നു ... Barun വന്ന hit ആവും എന്ന്.. 😏 പാവം മടക്കി കൈയിൽ കൊടുത്ത്... 😂
@Lekshmyyyy
@Lekshmyyyy 25 күн бұрын
Ellarum ipkknd kanditt ith kanupam digest avilla 😅 So ithoru malayalam serial ennu vicharuich kanukaa Ethinte director ku enthanu Hindi Arnav Khushi love okke kond udhesikunne ennonum ariyoola 😌😌
@navya...14
@navya...14 25 күн бұрын
Eee asr lavanya ye paranj vidan udhesham illa thonnunnu sruthy ye nammakk nk k kodukkam pavam jeevichotte 😂
@ReshmaReshu-ll2xk
@ReshmaReshu-ll2xk 25 күн бұрын
Sariykum lavanya pavam
@mayflower560
@mayflower560 25 күн бұрын
അശ്വിൻ എന്താ ഇങ്ങനെ 😳
@JayasreeSivan-qr2if
@JayasreeSivan-qr2if 25 күн бұрын
Super episode
@kannateradhaofficial
@kannateradhaofficial 25 күн бұрын
ലാവണ്യ സൂപ്പർ ആകുന്നുണ്ട് ഹിന്ദിയിലെ ലാവണിയെ പോലെ തന്നെയാണ് ഉള്ളത്.... പക്ഷേ ASR ശ്രുതി ഒട്ടും ശെരിയാക്കുന്നില്ല് ഈ ശ്രുതി എന്താ ഇങ്ങനെ ഹിന്ദിയിൽ ഖുഷി പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി യയാണ് കാണിക്കുന്നത് ഈ surthiye കണ്ടാൽ അങ്ങനെ തോന്നുകായില്ല....😢A S R ആദ്യമൊക്കെ okey നന്നായിട്ടാണ് ചെയ്യുന്നത് ശ്രുതിയും അങ്ങനെയാണ് eppo nth കുറെ കുടി നനായി cheyanm Asr surthi നിങ്ങളെ പ്രേക്ഷകർക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് പറയുന്നത് ഈ സീരിയൽ കാണുമ്പോൾ arnv khushi ആണ് ഓർമ്മ വരുന്നത് ഇനിയും നിങ്ങൾ നല്ലതുപോലെ ശ്രമിക്കാണം ....❤❤❤ അശ്വിൻ ശ്രുതി ആക്ടിംഗ് നനകുനുട് ഇനിയും കുറച്ച് കുടിയും നന്നാക്കാം arav khushiye പോലെ വേണം ❤️❤️
@avaniremesan9647
@avaniremesan9647 25 күн бұрын
പാവം ശ്രുതി ഇതിൽ അശ്വിൻ്റെ തല്ല് കന്യാധാനത്തിൽ വിനയൻ്റെ തല്ല് അത് ഒരു വഴിയായ്😂 പിന്നെ പോരാഞ്ഞിട്ട് ശ്യാമും ഒരു പെണ്ണിനെ വട്ടം കരക്കുന്നതിന് ഒരു പരിധി ഇല്ലേ ആവോ 😂😂
@RisurishalRisurishal
@RisurishalRisurishal 25 күн бұрын
ആാാ ആാാ ആാാാ എന്താ ഇത് മരണ വീടോ? ആ ആർക്കറിയാം 😅
@snehapriya1807
@snehapriya1807 25 күн бұрын
Ithrem episodes ayittum ee makersnu oru mattavumilla…..ithrem comments kandittupolum….so guys Ivarod paranjitt karyamilla….endokke paranjalum malayaleekarichu varumbol Ithupole irikkum…..kurachengilum justice aa serialnod kanikkanamenn ee makersnu illa……avarkk nannayitt ariyam endokke kattiyalum aalukal ithu kanumenn atha
@ameenaamee2757
@ameenaamee2757 25 күн бұрын
ഈ Aswin lavanya scenes കാണിക്കാൻ uploader മ്യാമാനും ആക്രാന്തമായോ 😌
@rajithagopi4289
@rajithagopi4289 25 күн бұрын
Episode kanathe comment idunnath sariyalla ennanoru ith 😊so kandittu parayam😌🥰
@nandanashajan2215
@nandanashajan2215 25 күн бұрын
@@rajithagopi4289 ഈ clip കണ്ടിട്ട് എന്ത്‌ തോന്നണു എന്ന് പറ ചേച്ചി.. 😌
@rajithagopi4289
@rajithagopi4289 25 күн бұрын
​@@nandanashajan2215ASR sruthiye nokki alle sorry parayunne.athivide missing anu😌baki episode kanatte👍
@ameenaamee2757
@ameenaamee2757 25 күн бұрын
@@rajithagopi4289 അത്ര കാണാനും mathramonnumilla കാണാതിരിക്കുന്നതാ നല്ലത് 😌 Hindiyile 1episode ഇവിടെ 3days ആണ് കാണിക്കുന്നേ
@shajeelasulthan561
@shajeelasulthan561 25 күн бұрын
ഇതിലെ writere ആരാ best writer ആയി തിരഞ്ഞെടുത്തത് 🤭🤭ഇതുപോലെ മണ്ടനായ വേറൊരു writer ഉണ്ടോന്ന് സംശയം... 🤭🤭 സ്റ്റോറി മുമ്പിലുണ്ട്... എന്നാൽ അത് എന്താണ്.. എങ്ങനെയാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവില്ല 😂😂
@Ms.Khargosh.
@Ms.Khargosh. 25 күн бұрын
🤣🤣🤣🤣 😂
@rajithagopi4289
@rajithagopi4289 25 күн бұрын
Innathe episode Sruthi ASR scene Aishu perfect ayirunnu❤but last oru phone call vannath not understd🙂Vishalinte acting okke kollam. but character wise ok alla🥰dialogue kurachal nannayrunnu.It's introvert character😊making iniyum improve avanund.All the best Ejk👍
@shajeelasulthan561
@shajeelasulthan561 25 күн бұрын
ഇതു പോലെ താല്പര്യത്തോടെ ലാവണ്യയേ അങ്ങോട്ട് കെട്ടിപ്പിടിക്കുന്ന asr ആണോ നിശ്ചയം നടക്കാറാകുമ്പോഴേക്കും എനിക്ക് നിന്നോട് ഇതുവരെ ഒരു ഫീലിംഗ്സും തോന്നിയിട്ടില്ലാ എന്നും പറഞ്ഞ് ഒഴിവാക്കുന്നത് 🤭🤭😂😂 ഇവിടെ asr ന് ശ്രുതി യോട് ഒരു ഫീലിംഗ്സും ഉള്ളതായി തോന്നുന്നില്ല.... ശ്രുതി ആണേൽ എപ്പോഴും തന്നെ അടച്ചക്ഷേപിക്കുന്ന ഒരുത്തനെ ഏത് നേരവും ആഗ്രഹത്തോടെ വായിനോക്കുന്നതായും തോന്നും 🤭😂 ഒർജിനൽ asr ആണേൽ ഖുഷി യേ നോക്കി ഖുഷിയോടാണ് സോറി പറയുന്നത്.... അതിന്റെ ഫീൽ ഒരു ഒന്നൊന്നര ഫീൽ ആണ് 🥰🥰
@Mdshafi-w9g
@Mdshafi-w9g 25 күн бұрын
ഇതിന്റെ hindi സീരിയൽ name എന്താ
@saayanthana3910
@saayanthana3910 25 күн бұрын
Iss pyaar ko kya naam doon (സീസൺ1)
@nandanashajan2215
@nandanashajan2215 25 күн бұрын
നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് വേഗം നിർത്തുന്നതാ നല്ലതാ...💯 അറിയാതെ ഒന്ന് പറഞ്ഞുപോയി വിശാലിന്റെ smile കാണാൻ നല്ല cute ആണെന്ന്... അത് കൊണ്ടാണോ ഏത് നേരവും ഇളിച്ചോണ്ട് നടക്കുന്നത്... 😂 ഈ ചേട്ടന്റെ ചിരി കണ്ടത് കൊണ്ട് ഇതിൽ viewers ഉണ്ടാവില്ല... അതിന് Og പോലെ തന്നെ എടുക്കണം...അതൊന്ന് ആദ്യം മനസ്സിലാക്ക്...😏 ഒരു ചെറിയ sry ലാവണ്യയോട് പറയുന്നതിനാണ് ഇവിടെ 3 tyms പറഞ്ഞത്.... 🤦‍♀️ നിങ്ങൾ ഇത് ipkknd remake തന്നെയാണോ ഉദ്ദേശിക്കുന്നെ... 🥲 Arnav Singh Raizadha ഇങ്ങനെ ഒന്നും അല്ല ഹേ.. 😤 നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാ.. എന്നാലും നാണം ഇല്ലാതെ വീണ്ടും പറയാ.. Og പോലെ ഇനി അങ്ങോട്ട് എങ്കില്ലും എടുക്കണം... ഒരു ചെറിയ eye contact പോലും അത്രക്ക് imp ആണ്... Og പോലെ ഒരു scn പോലും cut ചെയാതെ എടുത്തതാണ് ബംഗാളി remake 'bohjena She bohjena' അതവിടുത്തെ എത്ര വലിയ hit serial ആണെന്ന് നോക്ക്... ❤️ Ipkknd ന്റെ one of the bst remake ആണ് എന്ന് ഒരു സംശയം ഇല്ലാതെ പറയാൻ പറ്റും... 💯 ഇവിടെ കുറെ പേര് ejk ആണ് ipk bst remake എന്നൊക്കെ ആദ്യം പറയുന്നുണ്ടായി... 😂 അതൊക്കെ വെറുതെയാണ്... 💯 അങ്ങനെ പറഞ്ഞു കേട്ടത് കൊണ്ടാവും നിങ്ങൾ ഇപ്പോ Ejk ഈ രീതിയിൽ ആക്കി വെചത്... 😏😏 ഇത് അടിപൊളിയാണ് എന്നുള്ള ചിന്ത ഒന്നും makers ന് വേണ്ടാട്ടോ... 😌 നിങ്ങൾക്ക് ആവിശ്യം ഉണ്ടെങ്കിൽ ബംഗാളി ചെയ്താ പോലെ Og അതെ പോലെ ഇവിടെ recreate ചെയ്തോ...😏 നിങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നും പറയുന്നതല്ല... Ipkknd ഇങ്ങനെ വധിക്കണത് കണ്ടിട്ട് സഹിക്കാൻ പറ്റാത്തത് കൊണ്ട് പറയുന്നതാ... 😏 ഇല്ലെങ്കിൽ ipk ടെ ഏറ്റവും waste remake ആവും ejk... 💯 തമിഴ് തെലുങ്കു story ആദ്യം മാറ്റിയത് കൊണ്ട് കൊഴപ്പില്ല.. 😌 ഇവിടെ അങ്ങനെ അല്ലല്ലോ.. 🤧 ഇത് അങ്ങോട്ട് നന്നായി ചെയ്താ നിങ്ങൾക്ക് തന്നെ നല്ലത്... 😏
@saayanthana3910
@saayanthana3910 25 күн бұрын
👍🏻👍🏻👍🏻 മറ്റേ cb ലെ റിപ്ലൈ കണ്ടിരുന്നു കമന്റ് ഡിലീറ്റ് ആകുന്നതുകൊണ്ടാ റിപ്ലൈ തരാഞ്ഞത്
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 25 күн бұрын
A❤s
@RiyaZafar
@RiyaZafar 25 күн бұрын
Engane poyal Arnav Khushi marriage kazhinj ulla episodes varumbol Ellam nashipikum🤣Asr Epoye sruthyod deshyam apo aa time ulla deshyam parayano... apo ethil evideya feelings??
@Lekshmyyyy
@Lekshmyyyy 25 күн бұрын
Feelings ellatha asr 😤😤😤
@nivisruthi8957
@nivisruthi8957 25 күн бұрын
le director :- feelings ഓ അതെന്താ സാധനം 😂🤣.
@RiyaZafar
@RiyaZafar 25 күн бұрын
​@@nivisruthi8957 feeling illa ithin pakaram moodswings ond🤣pine parayunath onnum ormayumilla
@RiyaZafar
@RiyaZafar 25 күн бұрын
​@@Lekshmyyyyith asr alla🗿vere aro ann
@nivisruthi8957
@nivisruthi8957 25 күн бұрын
@@RiyaZafar.നാളെ തൊട്ട് track മാറുമല്ലോ.. അതാ ആകെ ഒരു സമാധാനം...😅 ഇനി കുറച്ച് days ASR നിഷ്കു ASR അല്ലേ 😂🤣
@sowmyasunny55
@sowmyasunny55 25 күн бұрын
Eniku manasilavathathu...Evide Ipkknd te scene by scene aanu remake cheyyunathu. Egene scene copy adikanekilum EJK te director um writer um ipkknd full kannille. Ennittum ningalku ipkknd parayaan sremikuna feelings um meaning um Manasilakunilla enkil ningal loka pottamaru aanu... 🥴 Ipkknd njan 5 or 6 classil padikumpo kandathanu. Annu Hindi ottum eniku ariyilla. Athile oro dialogues te meaning ariyilla. Ennalum aa age il eniku avarute acting te feels, expression,avar tharuna message okke manasilayi. Athanu aa story te highlight. Athrakum connect cheyyan views nu pattu. Arnav Khushi te edayile Silence polum meaningfull.aa silence le dialogue polum namuk guess cheyyan pattum.Pinnit Hindi padich kandapol oro dialogue manasilayi appo athite feel onnude koodi. Njan parayan udheshichathu Hindi ariyathavarku polum Ipkknd kandal manasilakum. But EJK makers um actors um mathram original manasilakunila... 🥴
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
Engnundarnu?......nyn entaylm kanunilla😂😂
@Ms.Khargosh.
@Ms.Khargosh. 25 күн бұрын
കൊള്ളില്ല കാണണ്ട 😂
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
@@Ms.Khargosh. Tonnida ee clip kandapo tane kali vann 🥴
@Sbi-f9s
@Sbi-f9s 25 күн бұрын
Munpe ulla episodes lap vellathil vizhuna.. forest hospital.. pinne ringtone mixi on of cheyuna okay ethra nalla interested Aayiruno pinne yesterday epi Asr thirich varubol ulla Aa dialogue feel undayiruno
@sowmyasunny55
@sowmyasunny55 25 күн бұрын
Yes correct.lnnalethe episode il Car il vechu Aswin regret cheyyth parayuna dialogue feel undarnu. Athu perfect Hindi pole thonni. But bakki okke flop aarnu.
@Sbi-f9s
@Sbi-f9s 25 күн бұрын
@@sowmyasunny55 exactly 💯
@saranyagm4208
@saranyagm4208 25 күн бұрын
2 pair abhinayam not too good...
@zainudeenrawther3607
@zainudeenrawther3607 25 күн бұрын
Mr director ith arde love story ann Ashwin,Sruty atho Ashwin , Lavanya yo ningle nyn sammathichirikunu,remake inte meaning ariyillel nyn paranj taram "to produce again"😢Iss Pyaar ko Kya Naam Doon ❤ oru unusual love story ann, serial virodhiaya nyn vere Iss Pyaar ko❤kand ente life vere mari😂 Arnav Singh Raizada oru playboy alla,he only loved one person that's Khushi Kumari gupta ❤ Lavanya is just his frnd atreyullu istan but pranyam illa, Khushi vanen shesham ann pranyam entan vere aa character mansilakune😢 I'm sorry to say etrem pettan ningloru psychiatrist ine kanikuna nallatarikum😂allel ningde chuttum ullavark danger arikum..
@saayanthana3910
@saayanthana3910 25 күн бұрын
@zainudeenrawther3607 മറ്റേ cb ലെ കംമെന്റിനുള്ള റിപ്ലൈ ആണിത്😊 സത്യം അതാണ് പൊട്ടൻ കാരണം പക്ഷെ അതിന്റെ ചില ഫാൻസ്‌ പറയുന്നത് "2nd പാർട്ട് അണ്ടറേറ്റഡ് സീരിയൽ ആണെന്നും അർഷി ഫാൻസ്‌ നെഗറ്റീവ് അടിച്ചതുകൊണ്ട് ശ്രെദ്ധിക്കപ്പെടാതെ പോയതാണ് 1 നേക്കാൾ ipkknd2 ആണ് ശെരിക്കും പൊളി എന്നും "🤣സത്യത്തിൽ ipkknd2 ന് വേറെ രണ്ടു പേരാണ് ഇടാൻ വെച്ചത് പോപ്പുലാരിറ്റിക്ക് വേണ്ടി ipkknd എടുത്തതുപോരാ ശ്രെദ്ധിക്കപ്പെടാതെപോയപ്പോൾ അതും അർഷി ഫാൻസിന്റെ തലയിൽ.. Ipkknd യോട് കിട പിടിക്കാൻ സാക്ഷാൽ ബരുൺ വന്നിട്ട്പോലും പറ്റിയില്ല(ipkknd3)
@Anfiakshay_3064
@Anfiakshay_3064 25 күн бұрын
Shyeeee sruthi avasanam nasippichu 🙄🙂 nthina sruthi ne avide ninnath avanu apo jada koodille 😏
@Fathimatharva
@Fathimatharva 25 күн бұрын
Ithinte maker's enthayalum pottanmara ,allel original nokki padikkathe ingane moshamai cheith vaikumo, ellarum ivar nannakki cheyyan veandi comment idunnath ennittum oru mattavum ella ,kashtam thonnunnu
@chilanka26
@chilanka26 25 күн бұрын
Ayye ithivar enthokkeya kaamikkunne.ivar ipkknd kaanunnille.ith kolamaakkum
@UshaPrabhakaran-l2d
@UshaPrabhakaran-l2d 25 күн бұрын
ഈ പെണ്ണെന്തിനാ ഇതൊക്കെ നോക്കി നിക്കുന്നേ
@UshaPrabhakaran-l2d
@UshaPrabhakaran-l2d 25 күн бұрын
നിനക്ക് ഏപ്പാ മാനസികം അല്ലാത്തത്
@nikhithaarun3555
@nikhithaarun3555 25 күн бұрын
1:40
Kanyadanam - Best Scenes | 18 Oct 2024 | Surya TV Serial
8:52
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Constable Manju - Best Scenes | 11 Oct 2024 | Surya TV Serial
9:24
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН