#EthoJanmaKalpanayil പ്രീതിയോട് മാപ്പ് ചോദിച്ച് അശ്വിൻ

  Рет қаралды 35,302

Asianet

3 сағат бұрын

#EthoJanmaKalpanayil പ്രീതിയോട് മാപ്പ് ചോദിച്ച് അശ്വിൻ
Etho Janma Kalpanayil || Episode 181 || 08-10-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 54
@sinshasin693
@sinshasin693 2 сағат бұрын
ഇവൾ വലിയ ആളാണ് എന്ന ഭാവം ആണ് ശ്രുതി 😏
@habeebakc6141
@habeebakc6141 2 сағат бұрын
ശ്രുതി ഓവർ വലിയ ആളാ എന്ന വിചാരം
@FaseelaFaseelakottakkaran
@FaseelaFaseelakottakkaran 2 сағат бұрын
B😊hgvvg😊
@zainudeenrawther3607
@zainudeenrawther3607 2 сағат бұрын
Ayyo😂😂itil serious akio 😢vazhakk was funny......in hindi
@StephyAntony-96
@StephyAntony-96 2 сағат бұрын
@@zainudeenrawther3607 ഇതൊക്ക നമ്മൾ ആരോടാ പറയാൻ
@NizzuWwe
@NizzuWwe 3 сағат бұрын
Nallathey promo kando gys😂❤ athil ashwinte caril paniyakunind shruthi🤣 Nan vicharichu secens cut akkumen cheriya secens pollu cut akkuna team alle🫡
@lissyjoyabraham4
@lissyjoyabraham4 3 сағат бұрын
ശ്രൂതിയുടെ അഭിനയം ബോറാവുന്നു
@abhirami9460
@abhirami9460 2 сағат бұрын
1:16 aswin എല്ലാരോടും ഒരേ നോട്ടമാണോ😂😂
@kavithar535
@kavithar535 48 минут бұрын
സത്യത്തിൽ നിങ്ങൾക്ക് ഹിന്ദി മനസിലാകാത്തതാണോ ഈ പൊട്ടത്തരം കാണിക്കാനുള്ള കാരണം 🤔🤔🤔🤔
@zainudeenrawther3607
@zainudeenrawther3607 11 минут бұрын
😂
@nandanashajan2215
@nandanashajan2215 2 сағат бұрын
ഇതെന്താ ഇങ്ങനെ... 👀 ഇത്രക്ക് serious അല്ലേടേയ്... 🥴 ഇവിടെ ഇവര് തമ്മിൽ ശെരിക്കും പ്രണയിക്കുന്നുണ്ടോ... 🤔 അപ്പൊ അന്ന് ശ്രുതി കാണിച്ച വിഷമം Necklace ലഹങ്ക കിട്ടത്തതിന്റെ തന്നാ... 😂💯 ഇപ്പൊ ആ കാര്യത്തിൽ തീരുമാനായി... 😌 ഇത്രയും നാൾ ഇവര് love ആണെന്ന് വിചാരിച്ച ഞങ്ങൾ മണ്ടിസ്സ്... 🥴
@nivisruthi8957
@nivisruthi8957 2 сағат бұрын
അവർ തമ്മിൽ ഒരു കുന്തോം ഇല്ല 💯💯 ഇന്നത്തെ epi എനിക്ക് ഇഷ്ടായില്ല ടാ 😭.ഒരുപാട് scns മുക്കി 😩😩
@nandanashajan2215
@nandanashajan2215 2 сағат бұрын
​​@@nivisruthi8957അതേടാ...☹️അല്ല ഇവന് ശ്രുതിയെ കെട്ടാൻ പോവുന്ന ആളെ കാണാൻ ഇത്രക്കും interest ആയിരുന്നേൽ ഇന്നലെ എന്തിനാ അങ്ങനെ നോക്കിയേ.. 😅 ഈ Asr 🐔🐔 ആണ്... 😹
@nivisruthi8957
@nivisruthi8957 2 сағат бұрын
നന്ദു എടാ ഇവിടെ വെറും 🐓അല്ല കാട്ടു 🐓💯🤣
@nandanashajan2215
@nandanashajan2215 Сағат бұрын
Le അശ്വിൻ :Kokkara koko... 🐔🐔🐔 Le ലാവണ്യ,ശ്രുതി,ശീതൾ :: ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ ...😂😂 അവനിനി ആര് തീറ്റ കൊടുത്താല്ലും അവരുടെ അടുത്തേക്കൊക്കെ ഓടും.. 🤣 പ്രീതിയെ തന്നെ നോക്കുന്ന നോട്ടം കണ്ടില്ലേ... 😌
@zainudeenrawther3607
@zainudeenrawther3607 Сағат бұрын
​@@nandanashajan2215😂Nynm orthu.....Pavam Akash,ith akae alamb ayallo,Arnav Payaline eprm oru respect ode ann samsarikar,ivde Preeti❤ perfect ann.....Ee chekkan ent patti,ivdem chiri,avde nalla guilt ode ann sorry paranje
@navya...14
@navya...14 2 сағат бұрын
Enthna ithra serius aakunne ella problems mareele asr nte misunderstandings um mari ithokke fun aaki edukkoo. Valiya problems eni varan irikkunnundallo 😂
@aamiachu6925
@aamiachu6925 2 сағат бұрын
ഇവർ വീണ്ടും റൂട്ട് മാറ്റാൻ തുടങ്ങി അല്ലെ..🥴അശ്വിൻ മിണ്ടാതെ പോയി ഡോർ തുറന്നു കൊടുക്കുന്നതിനു പകരം ഇവിടെ പോയി സുഖവിവരം അന്വേഷിക്കുന്നു... അത് പോലെ ഇവിടെ ശ്രുതിക്ക് ശ്യാമിനെ കുറിച്ച് അവനോട് പറയാൻ നല്ല ഉത്സാഹം ആണല്ലോ...🥴വീണ്ടും എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങിയിരിക്കുന്നു... 😌
@nivisruthi8957
@nivisruthi8957 2 сағат бұрын
അതെ 💯💯 ഇന്ന് വീണ്ടും track തെറ്റി 😂🤣 ഒരു ദിവസം നല്ലതാക്കിയാൽ പിറ്റേ ദിവസം കുളമാക്കും.... അതിപ്പോ ശീലമായി 😅.
@aamiachu6925
@aamiachu6925 2 сағат бұрын
​@@nivisruthi8957സത്യം 🥴
@mayflower560
@mayflower560 2 сағат бұрын
​@@nandanashajan2215yes. ഇവർ 2 ഡേയ്‌സ് നല്ലണം കൊണ്ടുപോയിട്ടുണ്ടേൽ ബാക്കി 10 daysum ഇവർ കോളം തൊണ്ടും 😅
@StephyAntony-96
@StephyAntony-96 2 сағат бұрын
ഒന്നെങ്കിൽ ഈ pair വെച്ച് വേറെ സ്റ്റോറി ചെയ്യുക... അതാകും നല്ലത്....വെറുതെ ആ സീരിയലിനെ കൊന്നു കൊലവിളിക്കാതെ.....ഈ എപ്പിസോഡ് ഒക്കെ എന്ത് രസമാ og ഇൽ കാണാൻ ഇവിടെ എന്തുവാ ഈ കാണിച്ചു വെച്ചിരിക്കുന്നത്.... സ്റ്റോറിയും അതിലെ ഡയലോഗും കൃത്യമായി പഠിച്ചു ചെയ്യാൻ നോക്ക്.... ഇതിനേക്കാൾ ഭേദം bojena se bojena ആണ്
@nandanashajan2215
@nandanashajan2215 2 сағат бұрын
ഭേദമല്ലടാ അടിപൊളിയാണ് Bojhena she bojhena... ❤️ Ipkknd ഏറ്റവും നല്ല remake ആണ്.. 💯 ആ കാര്യത്തിൽ എനിക്കൊരു dought ഇല്ല ആര് എന്ത്‌ പറഞ്ഞാലും.. 😏💯 ഞാൻ എഴുതി sign ചെയ്ത് തരാ.. 😁😅 ആ ബംഗാളികൾ പാഖിടെ b'day കഴിഞ്ഞ് story മാറ്റിയില്ലെങ്കിൽ നല്ല രീതിയിൽ വരേണ്ടതായിരുന്നു... ☹️ Arshi പോലെ തന്നെ eyes കൊണ്ടുള്ള പ്രണയം ആണ് അരണ്യക്കും പാഖിക്കും... ❤️❤️
@StephyAntony-96
@StephyAntony-96 2 сағат бұрын
@@nandanashajan2215 അതെ.... ഇതൊക്കെ makers എടുത്ത് കണ്ടു അതു പോലെ ചെയ്തൂടെ
@navya...14
@navya...14 Сағат бұрын
@@StephyAntony-96 bojena se bhojena almost ellam same aayitta edthekkunne casting mathram mattam pinne place um culture okke sync aakunnundallo ivide malayalam aakumbo ang set aakunnilla onnum
@raichelbabu7396
@raichelbabu7396 2 сағат бұрын
പ്രീതി യുടെ marriage mudangan എന്താ reason അശ്വിനും എന്ത് ചെയത്.
@Aleema-t9u
@Aleema-t9u Сағат бұрын
Asr ന് ശ്രുതി യോട് പ്രേമം ആണെന്ന് കമന്റ് ലിൽ എല്ലാരു പറയുന്നു എനിക്ക് അങ്ങനെ എവിടെയും ഫീൽ ചെയ്യുന്നില്ലല്ലോ
@kavithar535
@kavithar535 49 минут бұрын
അത് അഭിനയ മികവ് കൊണ്ടാ 😄😄... ഹിന്ദിയിൽ നമുക്ക് ഫീൽ ചെയ്യും അങ്ങനെ...
@nandanashajan2215
@nandanashajan2215 39 минут бұрын
ശെരിക്കുള്ള Asr ന് ശ്രുതിയെന്ന് (ഖുഷി )വെച്ചാൽ പ്രാന്താ... 🥰❤️ പക്ഷേ ഇവിടെ അങ്ങനൊന്നുമില്ല... 🥴
@nivisruthi8957
@nivisruthi8957 2 сағат бұрын
ശ്രുതിടെ അച്ഛന് medicine വേണോ, doctor നെ വിളിക്കണോ എന്നൊക്കെ അശ്വിൻ ചോദിക്കുന്നതും അച്ഛനെ room ൽ കൊണ്ടുപോകാൻ door തുറന്ന് ശ്രുതിക്ക് help ചെയ്യുന്ന scns ഉം എല്ലാം cut ആക്കിയല്ലോ...😤 അതൊക്കെ ചെറിയ കാര്യങ്ങളല്ലേ എന്ന് പറയുന്നവരോട് അശ്വിന്റെ caring കാണിക്കുന്ന scns ആണ് അതൊക്കെ...😏 ഇന്നത്തെ epi കൊള്ളാം പക്ഷെ og പോലെ എടുക്കു... അപ്പോഴേ അടിപൊളി ആവു... 💯ഇങ്ങനെ scns cut ചെയ്യുന്നതെന്തിനാ... 🤧Og പോലെ എടുത്താൽ ബാക്കി സീരിയലുകൾ നിന്ന് വെള്ളം കുടിക്കും 💯💯 ഇത്രക്ക് നല്ല story കിട്ടിയിട്ട് വെറുതെ നശിപ്പിക്കല്ലേ... 😩ശ്രുതി കുറച്ച് കൂടി comedy ആവണം... പിന്നെ അശ്വിൻ എത്ര വട്ടം പ്രീതിയോട് sorry പറയും 😂🤣 മാത്രമല്ല ശ്രുതിടെ ഭാഗത്ത്‌ ഒരു തെറ്റും ഇല്ല എന്നൊന്നും ഇന്ന് അശ്വിൻ പറഞ്ഞില്ല... അതൊക്കെ എത്ര നല്ല dialogues ആണ് ഹിന്ദിയിൽ 🤧 ശ്രുതിയെ ആരും തെറ്റായി ഒന്ന് വിചാരിക്കുക പോലും ചെയ്യരുത് എന്ന് അശ്വിന് നിർബന്ധമുണ്ട് എന്ന് നമുക്ക് convey ചെയ്യിപ്പിക്കുന്ന scns... അത്രക്കും ഇഷ്ടമാണ് അശ്വിന് ശ്രുതിയെ...❤️ശ്യാമിനെ പരിചയപ്പെടുത്താം എന്ന് ശ്രുതി എന്ത് cool ആയിട്ടാ പറയുന്നേ... അശ്വിൻ ആണേൽ അത്‌ കേട്ടിട്ടും യാതൊരു കുലുക്കവുമില്ല 😂🤣 വെറുതെ tom&jerry fight മാത്രം പോലെ story കൊണ്ടുപോകരുത്... അവർക്കിടയിൽ ഒരു true love ഉണ്ട്... ആ hidden love ആണ് ഇതിന്റെ soul എന്ന് പറയുന്നത്...A❤️S scns cut ചെയ്തിട്ട് നിങ്ങൾക്ക് ഒരു മാങ്ങാത്തൊലിയും കിട്ടില്ല... മര്യാദക്ക് ഇനിയെങ്കിലും അവരുടെ scns മാത്രം ഒന്ന് perfect ആക്കു... വേറെ എന്ത് കുളമാക്കിയാലും കുഴപ്പമില്ല... നിങ്ങളോട് പറഞ്ഞു മടുത്തു 😤😤😤🤦‍♀️.
@nandanashajan2215
@nandanashajan2215 2 сағат бұрын
അത്രക്കും ഇഷ്ട്ടം അശ്വിന് ശ്രുതിയെ അല്ലടാ അർണവിന് ഖുഷിയെ ആണ്... ❤️ ഇവിടെ അറിയാതെ പോലും പറയല്ലേ അശ്വിന് ശ്രുതിയെ ഇഷ്ട്ടാണെന്ന്... 😂
@StephyAntony-96
@StephyAntony-96 2 сағат бұрын
ആരോട് പറയാൻ ആണ് ഇഷ്ടത്തിന് ചെയ്ത് ചെയ്ത് റേറ്റിംഗിന്റെ കാര്യത്തിൽ തീരുമാനം ആയി
@mayflower560
@mayflower560 2 сағат бұрын
ഇതൊന്നും ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും illa
@nivisruthi8957
@nivisruthi8957 2 сағат бұрын
@nandanashajan2215 അത്‌ ശരിയാ 😂🤣 ഞാൻ just അങ്ങനെ type ആക്കി എന്നെ ഉള്ളു... അർണവ് ഖുഷിയെ സ്നേഹിച്ചതിന്റെ 10% പോലും ഇവിടെ അശ്വിൻ സ്നേഹിച്ചിട്ടില്ല 😂തിരിച്ചും 🤣 ഇവിടെ എല്ലാർക്കും അവനവന്റെ കാര്യമേ ഉള്ളു 💔.
@Ibmd-j3q
@Ibmd-j3q 2 сағат бұрын
​@nandanashajan2215 ithoke srethikedath cheyipikunavaranu ivare paranjad enthu karyam
@zainudeenrawther3607
@zainudeenrawther3607 Сағат бұрын
Onukil Ashante nenjath allel kalarik purath😢oru day nankiyal adta pathiratti tolakkanm😡we were lucky to have watched the og version ❤One and only Ipkknd 💫ningl vere valla panikum pokko, ASR ine ningl vathichallo already shee kastam,achn enta parayune polum😂Shyam ine kanende pine ninte finace ye nyn kanende kollam😅enitalle enik vila irathan pattu, Srutyk parichayapedtan pattathenta visham😢apo kalakki,ingne thane munnot po,ninglole og kandal panchayat ground il 2 times Odum urapp.....nere hotstar edkuka type Ipkknd oru chair/sofa evdelm irikuka and feel the magic ✨..... prime time um kodkaruth, improvements um varutharuth aa patharavatt ini kondolpokolm,ningk ite vidhichitullu.....kakka kulichal kokakumo💔
@Rameesa5572
@Rameesa5572 Сағат бұрын
Shuruthi kollam akunnu
@saleenaummer-pj4ps
@saleenaummer-pj4ps Сағат бұрын
Hy....
@zainudeenrawther3607
@zainudeenrawther3607 52 минут бұрын
Ith kanl nirtham 😂 Athan arogyathin nallath...... I'm totally upset 😭 with this shit......valla OTT um poi Kan ente pilere❤ee timil Kurch budhi vekkum(personal experience) Ipkknd ❤ realistic drama ann athin upari emotion innum oro characters inod respect ind😊ivdo verup matram except Preeti and Akash😢arum tarkich vrnda mal fns ith kand resicholu.....
@nandanashajan2215
@nandanashajan2215 41 минут бұрын
ഞാനുണ്ട് എന്റെ ചേച്ചിടെ കൂടെ... ❤️😘 അവിടെ cmnt ഇടുമ്പോ u tube error എന്ന് കാണിക്കുന്നുണ്ട്... 🤧 അടുത്തത് എന്ത്‌ കുദ്രണ്ടം ആവോ CB യിൽ വരാൻ പോവുന്നെ... 🥹
@leenasunni3069
@leenasunni3069 24 минут бұрын
Sruthi valiya boranu enik ishtame alla sruthie aa chathiyan shyam avale ketanam ennit sruthi enna rakshassi padikullu
@NihanMn-mm2gg
@NihanMn-mm2gg Сағат бұрын
Sruthi bor .Preethi ishttam..
@sindhuakku5659
@sindhuakku5659 Сағат бұрын
Veruppikkalakunnu sruthiude abinayam
@AbhinavPavithran-k1q
@AbhinavPavithran-k1q 2 сағат бұрын
Aswin oru attitude mathrama ollu
@AdhilAasif-r2x
@AdhilAasif-r2x Сағат бұрын
ബോർ