Le ashvin : ഇവളെന്താ ഒന്താണോ... പല നേരത്ത് പല സ്വഭാവം ആണല്ലോ 😂
@cheppooscheppuАй бұрын
ശ്രുതിക്ക് അപ്പൊ അശ്വിനെ ഇഷ്ടം ആണല്ലേ കൊച്ചു കള്ളി അവനെ കാണാത്തപ്പോ ഉള്ള ടെൻഷൻ 😄😄
@Anfi_3064Ай бұрын
Ath samadhich kodukillenn mathram 😂
@cheppooscheppuАй бұрын
@Anfiakshay_3064 അതെന്നെ 😂😂
@Anfi_3064Ай бұрын
@@cheppooscheppu 🤣 innathe kollam rasind 💗
@cheppooscheppuАй бұрын
@@Anfi_3064 😊😊
@merymercyka62392 күн бұрын
🥰
@jaikumarjaikumar5724Ай бұрын
Superb acting Ashwin and Shruthi, Expression was awesome, Super pair, Congratulations and Best wishes to both of you ❤❤❤❤
@abhiramiarun7848Ай бұрын
ശ്രുതിയുടെ കൈയ്യിൽ നിന്നും എല്ലാം പോയി.........❤A❤S❤....... Next episode 🔥 waiting..........
@ameenaamee2757Ай бұрын
Dey Sruthi ഇത് നിന്റെ hus ഒന്നുമല്ലടെയ് ഇത്ര ശകാരിക്കാൻ 😂🙈 Kanan nalla rasandarunnu😍 Aswin❤️ Sruthi
@Anfi_3064Ай бұрын
2:23 aww❤❤❤💗💗💗
@kannateradhaofficialАй бұрын
Back ground rabbve muics ohh superrr❤️❤️❤️ Nxt epi waiting A❤S
@Anfi_3064Ай бұрын
Super scenes ❤❤❤ innathe ith eshttayi
@Anfi_3064Ай бұрын
0:47 athentha aswine manasilakathe ne ninne avalk eshttanenn 😂❤
@sarvavyapi9439Ай бұрын
പട്ടിയെ കണ്ടാൽ പൂച്ച പെരുമാറുന്നത് പോലെ അശ്വിനെ കാണുമ്പോൾ ആദ്യം ഷോക്കടിച്ചപോലെ നിൽക്കുകയും പിന്നെ ചാടി കടിക്കുകയും ചെയ്യുന്ന ശ്രുതിക്ക് എവിടെയാണ് പ്രണയം
@Fathima.kFathiАй бұрын
That bgm and secen♥️
@Munni.XАй бұрын
Ashruthi❤ pwolichu
@akshaykumar2914Ай бұрын
Ashwin nte expression recation ok pakka❤️jeevikunna pole thonni😌🥰shruthi face sangadam kanam nallonam cheythu🤍
@ShylakumariShylakumariАй бұрын
Adipoli nalethe episodein katta waiting🫣
@PhysioFlameАй бұрын
Family scenes kuraykuka aswin sruthy episode kooduthal venam
@ArnavkhushiLover2Ай бұрын
Waiting for sruthi's kiss 💙2:27ഈ timeill oru dialogue ഉണ്ടാർന്നു അത് cut ചെയ്താലേ... അർണവ് പറയും അഞ്ജലിയോട് ഞാൻ എവടെന്ന് മാറിനിന്നത് കൊണ്ട് എല്ലാരും എന്നെ miss ചെയ്യുന്നുണ്ടെന്ന് മനസിലായീ എന്ന്.. എന്നിട്ടു ഖുഷിയെ ഒരു നോട്ടവും 😅അതിവിടെ വേണായിരുന്നു 🥹എന്തിനാ ഇങ്ങനെ സീൻ cut ചെയ്യുന്നേ 🥹..
@thasniFaizal-rc5yuАй бұрын
Sathyam ath venaarunnu...pinne ivide kissing scene Onnum pratheekshikkanda tto
@ArnavkhushiLover2Ай бұрын
@thasniFaizal-rc5yu athum cut cheyyo🥹
@ArnavkhushiLover2Ай бұрын
@@thasniFaizal-rc5yuആ cut ചെയ്യട്ടെ.. എല്ലാം 🥹
@Abiya-biyaАй бұрын
കൊച്ചു കള്ളീ 😂❤️😘
@ebyjhon8886Ай бұрын
അശ്വിൻ ❤️ ശ്രുതി ❤️ രണ്ടാളും നല്ല അഭിനയം ആണ്!!😌❤️🫂 ശ്രുതിയുടെ ടെൻഷൻ ആശ്വി നെ കാണാതെ ആയപ്പോൾ ❤️🥰
@ebyjhon8886Ай бұрын
@RabiyaRabiyaanas Aww powlii🫂
@Nimii__abhi_Ай бұрын
Bgm adipoli
@Munni.XАй бұрын
Naalathe ep aari kke wait cheyyunuu
@Anfi_3064Ай бұрын
Ayyoooo 😂😂😂😂❤❤❤😢😢😢😢
@Preethi-t4vАй бұрын
Aswine kanathayappol sruthyku tension thudangi❤❤❤
@Munni.XАй бұрын
Superb ❤❤❤❤
@Kp6768-i6eАй бұрын
സത്യത്തിൽ ശ്രുതിയുടെ costume കാണുമ്പോൾ comedy feel ചെയുന്നു പിന്നേ ഈ actresinte face നു innocence എക്സ്പ്രഷൻ, cuteness feel, കൊഞ്ചിയുള്ള slang ഇതൊന്നും ചേരുന്നില്ല very ബോർ😢
@Anfi_3064Ай бұрын
0:01 bgm❤
@Anfi_3064Ай бұрын
0:35 Aa ipozha crct aaye apo ne samadhichu le sruthi kumari lakshmi 😂😂😂
@@Anfi_3064 അവർക്ക് അതൊന്നും ശ്രദ്ധിക്കാൻ ടൈമില്ല 😄😄😂
@Anfi_3064Ай бұрын
@@cheppooscheppu athe athe
@mariapaul7082Ай бұрын
Naleyanu മക്കളെ ആ അടാർ kissing ഞാനിപ്പോൾ തന്നെ ഡ്രീം കണ്ടു തൊടങ്ങി❤❤❤❤❤
@sumii5219Ай бұрын
🙄😅😂
@sruthymanoharan6120Ай бұрын
😂😂😂nthuvade
@shameelashami8319Ай бұрын
😂
@Anfi_3064Ай бұрын
@@mariapaul7082 ivide nthavumo ntho ariyillalo😑
@by.miniscreenfilmsАй бұрын
Hindi vachu compare chayyanda...pakshe Asianet ile avihitham"s ine vachu nokkiyal ethrayo better Better aahnu EJK..as a fan as a viewer..innathe episode nannayirunnu..❤ Ashwin Sruthi scenes okke duration venam..paranju maduthu..
@arifaappy-j7wАй бұрын
Yes ❤❤👍👍
@nivisruthi8957Ай бұрын
മറ്റു serials നെ വച്ച് better ആയാൽ മാത്രം മതിയോ... അടിപൊളി ആവണ്ടേ?? തുടക്കത്തിലേ ejk യും ഇപ്പോഴത്തെ ejk യും തമ്മിൽ നല്ല difference ഉണ്ട്... അതിന് കാരണം തന്നെ ഈ comparison ആണ്....💯വെറുതെ പറയുന്നതല്ല... ഇതിലെ പല actors നും personally msg അയച്ചപ്പോ അവർ തന്നെ പറഞ്ഞതാ... 👍ഹിന്ദി പോലെ എടുത്താൽ ഇത് എത്രമാത്രം hit ആകുമെന്ന് ചേച്ചിക്ക് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ടല്ലോ 😂 ശ്യാമിന്റെ കള്ളത്തരം ശ്രുതി കണ്ടു പിടിച്ച time ലെ A❤️S hug scn og പോലെ ആയിരുന്നില്ലല്ലോ... എന്നിട്ടും ആ clip ന് ഞാൻ അടക്കം ആരെങ്കിലും comparison നടത്തിയോ...??ഇല്ലല്ലോ... എന്ത് കൊണ്ടാ... ആ scn perfect ആയിരുന്നു.. Actingwise ആണേലും bgm ആണേലും എല്ലാം ഒന്നിനൊന്നു മെച്ചം... 💯 ഇവിടെ അങ്ങനെ അല്ല.. അത് പറഞ്ഞു എന്നെ ഉള്ളു 👍 എന്റെ cmnt ന്റെ താഴെ ഒരു ആന്റി cmnt ഇട്ടിരിക്കുന്ന കണ്ടില്ലേ ചേച്ചി... ASR ശ്രുതിയോട് ഇഷ്ടം പോലും പറയാതെ kiss ചെയ്യുന്നു എന്നൊക്കെയാ കരുതിയേക്കുന്നെ...😹 Og കാണാത്ത പലർക്കും കാര്യങ്ങൾ പെട്ടെന്ന് connect ആവില്ല.... 💯എന്നും makers cut ആക്കുന്ന dialogues അവർ തമ്മിൽ ഇഷ്ടത്തിലാണെന്ന് പ്രേക്ഷകർക്ക് തോന്നുന്നതാ... 💔 അത് അത്ര നല്ല രീതിയായി എനിക്ക് തോന്നുന്നില്ല... അപ്പൊ As a viewer ഞാനും പറഞ്ഞു എന്നെ ഉള്ളു...
@by.miniscreenfilmsАй бұрын
@@nivisruthi8957 pinnallathee..ithu director editor script writer ine okke paranjal mathy..pinne bgm idunna bgm kuttappan ...👩🏻🦽
@ragikrishna5022Ай бұрын
@@nivisruthi8957🙌💯
@Artcreation-7Ай бұрын
@@nivisruthi8957correct 👍
@anupseemonanups4038Ай бұрын
ലേ Asr : sruthi ennu full angry and anxiety bird aanallo Full പൊട്ടിത്തെറി aanallo😮 ലേ sruthi : കടല മിഠായിക്ക് ഇ८തയും ക്ഷമയോ എല്ലാം കേട്ടിട്ടു മിണ്ടാതെ പോകുന്നു . ഞാൻ ASR എന്നു പറയാതെ😂
താങ്കൾ എന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ എന്റെ reply ഞാൻ വേറൊരാൾക്ക് cmnt ഇട്ടിട്ടുണ്ട് 👍 പിന്നെ exact copy അടിക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു വ്യക്തമായ കാരണം ഉണ്ട്.. എന്റെ cmnt dlt ആയി പോയി...😤 അതിന് താഴെ വന്ന് പോലും ഒരാൾ പറഞ്ഞിരുന്നു ഇവർ തമ്മിൽ ഇഷ്ടം ആണോ എന്ന് 😂 ഇത് തന്നെയാണ് പ്രശ്നം... ഇന്ന് cut ആക്കിയ ചെറിയ dialogue പോലെ പലതും ഈ നിമിഷം വരെ cut ആക്കിയത് കൊണ്ടാണ് ഇന്നും ഈ ചോദ്യം വന്നത് 💯💯 അത്യാവശ്യം പ്രായം ചെന്നവർക്ക് ejk connect ആവില്ല 💯കാരണം A❤️S തമ്മിൽ സ്നേഹം ആണെന്ന് തോന്നിക്കുന്ന എത്രയെത്ര scns &dialogues ആണ് cut ആക്കിയിരിക്കുന്നത്... പിന്നെ ഇത് കാണുന്ന എല്ലാവർക്കും മാന്യമായ രീതിയിൽ അഭിപ്രായം പറയാൻ അവകാശം ഉണ്ട്...പ്രേക്ഷകർക്ക് team ഉം ആയി connect ആകാൻ പറ്റുന്ന ഒരേ ഒരു സ്ഥലം ആണ് cb... അപ്പോ അതിൽ വന്ന് തന്നെയല്ലേ കാര്യങ്ങൾ പറയേണ്ടത് 😂 എന്തിനും ഏതിനും കുറ്റം പറയാൻ ഒരു താല്പര്യവും ഇല്ല... അങ്ങനത്തെ character ഉം അല്ല... 😊 ഇവിടെ A❤️S scns + dialogues cut ആക്കുന്നതിനോട് യോജിക്കുന്നില്ല... അത് ഇനിയും പറയും... അല്ലാതെ എനിക്ക് Ejk യിലെ ആരോടും personally ഒരു വ്യക്തി വൈരാഗ്യവും ഇല്ല... 😂
@Anfi_3064Ай бұрын
@@nivisruthi8957kalakki nivi aare udhesich aanengilum ivar paranathum kurach over aayi kurach naal munb aayirunu ithupole ulla teams vannath pine kandilla ipo pinneyum 😂😂😂 ne nannayi paranu ninne aanengil ne thanne marupadi koduthu ❤
@Anfi_3064Ай бұрын
@@nivisruthi8957aara chothiche ninnod aswin sruthi eshttam ano alle enn 😂
@fathimashibila23Ай бұрын
Sruthi dialogues delayed ann
@mufiabi8851Ай бұрын
അഞ്ജലി എന്താ ഇങ്ങനെ നടക്കുന്നത് എന്തങ്കിലും കൊയപ്പം ഉണ്ടോ