Aswin ❤️ Sruthi +" Malare.. " Bgm... Ufff.. 😍🔥എന്തൊരു feel ആണ് 🤍 ഇവർക്ക് ഇതിലെ title song തന്നെയാ കൂടുതൽ Match ❤️ പിന്നെ ആ മുറിഞ്ഞത് dress ചെയ്യുന്ന scene കുറച്ചു കൂടി lengthy ആകാമായിരുന്നു 😌
@sunilk69199 күн бұрын
Ashwin♥️Sruthi ഇന്നത്തെ എപ്പിസോഡ് പൊളിച്ചു... ❤️🔥 ഇവരുടെ റൊമാൻസിനിടയിൽ malare song തന്നെയാ നല്ലത് എന്താ feel...😍 Aa പ്രേണയമേ അതിനേക്കാളും fill തോന്നും Ee song കേൾക്കുമ്പോൾ A💔S ❤🩹 ഇനിമുതൽ Ee song തന്നെ കണ്ടിന്യൂ ചെയ്തോളൂ😊 A💔S അടുത്ത ആഴ്ചയിലെ എപ്പിസോഡ് കാണാൻ കട്ട വെയിറ്റിംഗ്... 💞
@itsmesindhu3219 күн бұрын
Athe❤❤❤❤
@neethanikhi9 күн бұрын
romance teerarai ini adi with pain love anu varan pokunne
@jishnusree34449 күн бұрын
കടലമുട്ടായിയും കാർട്ടൂൺബേബിയും ❤
@arifaappy-j7w9 күн бұрын
കടലമുട്ടായിയും ❤️കിറുക്കിപെണ്ണും
@jishnusree34449 күн бұрын
Ath kollallo 🥰
@cheppooscheppu9 күн бұрын
കടല മിട്ടായി ജിലേബി കുഞ്ഞൻ കാർട്ടൂൺ ബേബി 🥰
@sandrarajesh78229 күн бұрын
വള കടിച്ചെടുക്കുന്ന scene ഇല്ലാരുന്നെങ്കിൽ എന്താ.... ബാക്കി എല്ലാം പോളിയേ 🔥🔥🔥 Ashwin ന്റെ നോട്ടം... 🔥🔥🔥എൻറെ സാറെ... ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല ❤️ Song ഇത് തന്നെ ഇട്ടൂടെ നിങ്ങൾക്ക്.,. എന്താ ഒരു feel ❤️❤️ അതിനിടക്ക് പ്രണയമേ കുത്തികേറ്റി.... 😡അതും female 🤮 കിടുക്കാച്ചി episode 😍
@aryamolreji93749 күн бұрын
അശ്വിന്റെ ആ നോട്ടം 🤌🏻 💗🦋ചങ്കിൽ കൊണ്ടല്ലോ കുട്ടി കൃഷ്ണാ ❤❤❤
@Ibmd-j3q9 күн бұрын
Ttrue
@Rashida6049 күн бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു അശ്വിന്റെ ആ നോട്ടം 🥰🥰🥰
@nandanashajan22159 күн бұрын
അശ്വിന്റെ ഓരോ നോട്ടവും എന്റെ ചങ്കിൽ തന്നെ വന്ന് തറച്ചല്ലോ കുട്ടീഷ്ണാ....😻💖 കിടിലൻ എന്ന് പറഞ്ഞാൽ കിടിലൻ episode ആയിട്ടുണ്ട്... 😹😸 കൂടുതൽ ഒന്നും പറയാൻ ഇല്ല... 😂 ഇവർക്ക് ഇടയിൽ chemistry നന്നായി workout ആവുന്നത് മലരേ song ഇടുമ്പോൾ ആണ്.. 💖💞💯💯 ഇത് എപ്പോഴും ഇട്ടൂടെ bgm ഇടുന്ന സേട്ടാ... 🙁
@Sbi-f9s9 күн бұрын
Enik ithrayum mathi❤❤ manas sherikkum niranju😊
@rajithagopi42899 күн бұрын
Athu ee episodilokke hindiyil Arnavineye nilkkan thonnu❤same here Aswin🥰❤️Sharikkum sruthiyekkal snehikkunnathum okke ASR alle😊
@nandanashajan22159 күн бұрын
@@Sbi-f9s എന്റെയും... 😌❤️❤️
@nandanashajan22159 күн бұрын
@@rajithagopi4289 അതെ.. 💯 ഹിന്ദി ആയാലും മലയാളം ആയാലും hero നെ കൂടുതൽ ശ്രദ്ധിക്കുള്ളു... 😂💯 ഇനി ഒരണം കൂടി ഇല്ലേ വള ഇട്ടിട്ടോണ്ട് എന്ന് അറിയാൻ പ്രസാദം കൊടുക്കുന്നത്... അതുകൂടി പൊളിച്ച double happy ആയി ഞാൻ.. 😌❤️
@Sbi-f9s9 күн бұрын
നന്ദൂ എടാ ശ്രുതി ബോധം kettu vizhunatho okay ille എങ്ങനെ undayiruno
@KichuKumar.78.9 күн бұрын
ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് ഈ സീരിയൽ ഈ സീരിയൽ കണ്ടിരിക്കാം പക്ഷെ ആ മൗനരാഗം കണ്ടിരിക്കാൻ പോലും കൊള്ളില്ല ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
Bangles room il vachit aswinte aa entry um sruthi de aa thirachilum oke super. ❤❤❤ Ini varuna episodes koodi ithu pole colour akane 😊
@_sajani_7 күн бұрын
സൂപ്പർ രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടം. 🥰
@renjinirajendran12699 күн бұрын
ഈ പാട്ട് ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤
@shameerap.m12779 күн бұрын
എത്ര ഐശ്വര്യമുള്ള heroine....❤❤❤
@hazzelcreations69979 күн бұрын
ശരിക്കും ഇനിയാണ് കഥ തുടങ്ങുന്നേ ♥️♥️♥️😍
@ShubnaSherin9 күн бұрын
Aswintae aa noottam... Poli
@arifaappy-j7w9 күн бұрын
Aswin first gift❤malare song ❤️A❤️S scene super episode aayirunu
@ot7KINGS19 күн бұрын
അടിപൊളി... പിന്നെ എന്താ പറയണ്ടത് ഇന്ന് തകർത്ത് രണ്ടു പേരും.... ചുമ്മ നോക്കി നിന്നതെ ഉള്ളു ആരും ഒന്നും പറഞ്ഞില്ല... ഇങ്ങനെ കാണുവർക്ക് അത് feel ചെയ്യണം 💝💝💝 അതാണ് നിങ്ങടെ വിജയം... 🔥🔥
@Mejo-zb9rc9 күн бұрын
എനിക്ക് അശ്വിനെയും ശ്രുതിയെയും ആണ് ഈ സീരിയലിൽ കൂടുതൽ ഇഷ്ടം ❤️❤️❤️🥳🥳🥳🥳
@arifaappy-j7w9 күн бұрын
Enikkum
@Mejo-zb9rc9 күн бұрын
@@arifaappy-j7w ❤️🥳
@jyothikav39279 күн бұрын
Ennathe episode adipolii❤❤❤
@Anfi_30649 күн бұрын
<a href="#" class="seekto" data-time="17">0:17</a> this bgm ufff nthoru feel emotional aakkunna pole 🥺🥺🥺🥺🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤
@renjinirajendran12699 күн бұрын
@@Anfi_3064 sathyam
@Darshan-c2n8 күн бұрын
Oru pretheka bhangi ond ee sruthikk. Hindi serial actress pole ind😍
@StephyAntony-449 күн бұрын
ശ്യാമിന് തീപ്പൊരി വീണു ഇനി അശ്വിന്റെ പുറകെ കൂടിക്കോളും..... 😌😌😌 anyway അശ്വിൻ look ആയിട്ടുണ്ട് അർണവിന്റെ ചിരി പോലെ അശ്വിന്റെ ചിരിയും super ❤❤❤❤❤
അങ്ങനെ അവർ അഗാധമായി പ്രണയിക്കുകയാണ് സുഹൃത്തുക്കളെ 💙😍😍<a href="#" class="seekto" data-time="118">1:58</a> അശ്വിന് നാണം വരുന്നുടോ 😅😍... മലരേ song fix ആക്കിക്കോ 💙നല്ല feel undu🫶🫶 Prime time കൊടുക്ക് please 🥹💙ഇനി ആ വള ഇട്ട് ശ്രുതി എന്തൊക്കെ കാണിക്കുവോ എന്തോ 😅💙
@mariapaul70829 күн бұрын
Kanik und kure promo yil kandu
@lekshmi14898 күн бұрын
Nxt week ellam potti pokkolum😂😂😂.. Ithok temporary.. Pranayam varan pokunne oru valiya misunderstanding nu shesham anu.. Athinu ineem kath irikknm😌
@mariapaul70828 күн бұрын
@@lekshmi1489 ingane paranj pedipikalle
@ArnavkhushiLover26 күн бұрын
@@lekshmi1489 ariyado😅
@sreeroopabilash43479 күн бұрын
❤അശ്വിൻ ❤❤❤ശ്രുതി ❤ super
@nivisruthi89579 күн бұрын
ഒന്നും പറയാനില്ല...ഇന്നത്തെ A❤️S scns ഒക്കെ കിടു 🔥🔥🔥 ഈ song നിങ്ങൾ സ്ഥിരം ആക്കിക്കോ... എന്താ feel 🔥🔥🔥 അശ്വിനെ മാത്രം ശ്രെദ്ധിച്ചവർ ഉണ്ടോ 🙈😹😹❤️ Caption ശെരിയാ... ASR ന്റെ ആദ്യത്തെ gift...🙌😅 ഇനി വരിവരിയായി എല്ലാം പുറകെ വന്നോളും 😂🤣
@Sbi-f9s9 күн бұрын
നിവി njan kandtila today episode pinne kadichila le idukunath le😊❤
@rajithagopi42899 күн бұрын
@@Sbi-f9sno.but so nice episode❤❤
@nandanashajan22159 күн бұрын
ഞാൻ ഉണ്ട് ടാ മുത്തേ... 😹✌️ അശ്വിനെ മാത്രം നോക്കാൻ തോന്നിയുള്ളു... 😌❤️
@nivisruthi89579 күн бұрын
@@Sbi-f9s കടിച്ചെടുത്തില്ല... കൈ കൊണ്ട് എടുത്തു... 😂Still പൊളി scn ആയിരുന്നു...🔥 ഇതുപോലെ ചെയ്താലും നമ്മൾ happy ആണ് 😂❤️ ഇന്നത്തെ epi ഈ week ലെ ഏറ്റവും പൊളി episode ആണ് ചേച്ചി ❤️❤️ അശ്വിൻ ❤️ശ്രുതി രണ്ടാളും super ആക്കി.... നല്ലതിനെ നല്ലതെന്ന് പറയാൻ എനിക്ക് മടിയൊന്നും ഇല്ല 😁😁
Ennu Sachin sir raksha pettu 😊😊😊 thank God oru divasam enkil oru divasam happy ayi as a EJK fans 😂😂😂
@Sbi-f9s9 күн бұрын
It's very true 👍 😅
@SumiRahman-m1m9 күн бұрын
പോപ്പൊളി ❤❤❤❤
@steffycyriac97739 күн бұрын
Lovely song 🎵 ❤
@KichuKumar.78.9 күн бұрын
നല്ലൊരു സീരിയൽ remake ചെയ്തിട്ട് അതിന് നല്ലൊരു time പോലും കൊടുക്കാത്തത് വളരെ മോശം Iss Pyaar Ko Kya Naam Doon? സീരിയൽ കണ്ടത് മുതലാവും പലവരും Hindi സീരിയലുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയത്
@uppumanga9 күн бұрын
So watch ishq par zor rahi
@Anvika234479 күн бұрын
❤ഇന്ന് നന്നായിരുന്നു
@rajithagopi42899 күн бұрын
Sruthi ❤Aswin expression acting ellam excellent 👌👌eni marriage scene okkke orkumbo kidukkane🥰🔥❤️👍
@twistit14409 күн бұрын
Music kidu❤❤❤
@binduk20009 күн бұрын
ഈ സീരിയലിൽ രാത്രിയാക്കാമോ
@swapnahoney36659 күн бұрын
Ashwin inte ആ വരവും പിന്നെ ആ നോട്ടവും കൊള്ളായിരുന്നു❤❤❤😍😍😍