#EthoJanmaKalpanayilPromo

  Рет қаралды 164,893

Asianet

Asianet

Күн бұрын

#EthoJanmaKalpanayilPromo കഥ പ്രതികാരത്തിന്റെ ഗതി തിരിയുമ്പോൾ ഇനി ആകക്ഷാഭരിത മുഹൂർത്തങ്ങൾ മാത്രം
Etho Janma Kalpanayil || Mon to Fri at 2:30 PM || Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love ?
#EthoJanmaKalpanayil #AfternoonSpecials #AsianetSerials #Asianet

Пікірлер: 119
@TreesaGipsy
@TreesaGipsy 12 сағат бұрын
അമ്മായിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ 😂😂
@Bindhu-p6c
@Bindhu-p6c 12 сағат бұрын
Uyyo sham mon angane okke cheyyuvo Sruthi molkk aal maripoyatharikkum 😂😂😂
@sujeshks116
@sujeshks116 11 сағат бұрын
Ayoo ente Krishna ennu vilikum😅
@Anfiakshay_3064
@Anfiakshay_3064 11 сағат бұрын
അതെന്നെ വായ തുറക്കുന്നില്ല 😂
@Anfiakshay_3064
@Anfiakshay_3064 11 сағат бұрын
@@sujeshks116 സത്യം 😂
@Kuttus-pf5px
@Kuttus-pf5px 10 сағат бұрын
Andham vitt kundham viyungi ammayi😅
@anagha-wi2td
@anagha-wi2td 12 сағат бұрын
ഇങ്ങനെ ആണേൽ പ്രോമോ വേണ്ടായിരുന്നു ഇത് ആകെ കുറച്ചു അല്ലെ ഉള്ളൂ 🥺
@SryaM-ts9hm
@SryaM-ts9hm 12 сағат бұрын
ഞങ്ങൾ Aswin fans അസ്വസ്ഥരാണ്....Aswin എവിടെടേയ്...??😌 അവരെ മാത്രം കുത്തിക്കേറ്റി ഒരു promo കൂടെ ഇടുവോ....നല്ല മാമനല്ലേ....
@itsmesindhu321
@itsmesindhu321 12 сағат бұрын
😁😁☺️☺️
@Fathimatharva
@Fathimatharva 11 сағат бұрын
😊😊😊
@sunilk6919
@sunilk6919 9 сағат бұрын
😊👍🏻
@Muzic_235
@Muzic_235 12 сағат бұрын
Innathe episode okkee poli vibeee❤❤❤🎉🎉🎉
@AbhinavPavithran-k1q
@AbhinavPavithran-k1q 11 сағат бұрын
Next week sruthi rocked everyone shocked😂😂😂
@Anfiakshay_3064
@Anfiakshay_3064 11 сағат бұрын
0:20 ഇതെന്താ തല്ലാൻ നിൽക്കുന്ന പോലെ ചേച്ചിയും അനിയത്തിയും face to face നിൽക്കുന്നെ 😂😂😂🤔🤔🤔
@zainudeenrawther3607
@zainudeenrawther3607 9 сағат бұрын
😂Nynm orthu 😱 thumbnail kandapo hindil ellrm karachil arnu😢
@Edits_world-j6p
@Edits_world-j6p 12 сағат бұрын
Ashwin 💙sruthi scene idu please 🥹ithu enthu promoyanu😭😭... A💙s sruthi marriage waiting 😊💙
@adarshdiaries7584
@adarshdiaries7584 5 сағат бұрын
Sruthy polich 😂😂😂
@AbhiramiAbhi-d2q
@AbhiramiAbhi-d2q 5 сағат бұрын
ഇതിന്റെ സമയം മാറ്റാമോ
@Anfiakshay_3064
@Anfiakshay_3064 11 сағат бұрын
അമ്മായിടെ നിൽപ്പ് ന്റെ കൃഷ്ണാ എന്നേ ഇപ്പോ ഈ നിൽക്കുന്ന നിൽപ്പിൽ മേലോട്ട് എടുത്തേക്ക് 😂😂😂😂😂🤣🤣🤣🤣😏😏
@ardrasunil3729
@ardrasunil3729 11 сағат бұрын
Ara nk ayi acting waiting anu🔥
@Edits_world-j6p
@Edits_world-j6p 10 сағат бұрын
Nk arayirikuvo entho🥹💙💙my fav character 😅💙
@nivisruthi8957
@nivisruthi8957 12 сағат бұрын
ഒരു gp കൂടെ ഇടുമോ A❤️S ന്റെ മാത്രം ആയിട്ട് 😂🤣 ഇതിപ്പോ repeat അടിച്ചു കാണാൻ ഒന്നുമില്ലല്ലോ 😭😭☹️
@StephyAntony-96
@StephyAntony-96 12 сағат бұрын
കിട്ടിയത് കൊണ്ട് adjust ചെയ്യുക😂😂😂
@ambily5711
@ambily5711 11 сағат бұрын
@@nivisruthi8957 ഇനി അവരുടെ seenalle kooduthal ക്ഷേമിക്കു.... 🤣
@nivisruthi8957
@nivisruthi8957 11 сағат бұрын
ഞാൻ വളരെ ആസ്വസ്ഥയാണ് 😤😤🤣 ഇനി ഇപ്പൊ 2 days ഞാൻ പോയി Arshiye കാണാം... ❤️ഇവുടെ എന്തായാലും ഒന്നും ഇല്ലല്ലോ 😂😂
@StephyAntony-96
@StephyAntony-96 11 сағат бұрын
@@nivisruthi8957 sat കൂടെ വേണമായിരുന്നു
@zainudeenrawther3607
@zainudeenrawther3607 9 сағат бұрын
​@@nivisruthi8957Yes ❤nmk Arshiye kanam, highlights inn poi nokat😂❤
@aneenatitus5286
@aneenatitus5286 12 сағат бұрын
അമ്മായിടെ വാ അടഞ്ഞോ ഇപ്പോ sham mwon dey പോണ് 😂😅
@StephyAntony-96
@StephyAntony-96 11 сағат бұрын
@@aneenatitus5286 🤣🤣🤣
@avaniremesan9647
@avaniremesan9647 12 сағат бұрын
അമ്മായിനെ കൂടെ അവൻ്റെ കൂടെ പറഞ്ഞ് വീട് ഇപ്പ ഒന്നു ഒതുങ്ങി കാണും കിളവി ഊരും പേരും നോക്കാതെ കണ്ണി കണ്ഡവനെ ഒക്കെ വീട്ടി താമസിപ്പിച്ച് കള്ള കിളവി😂😂😂😂
@StephyAntony-96
@StephyAntony-96 12 сағат бұрын
അത് തന്നെ 😂😂
@zainudeenrawther3607
@zainudeenrawther3607 12 сағат бұрын
@@avaniremesan9647 😂😂
@avaniremesan9647
@avaniremesan9647 12 сағат бұрын
​@@StephyAntony-96പിന്നല്ലാതെ😂
@vineethas2760
@vineethas2760 12 сағат бұрын
വെയിറ്റ് 🎉
@ameenaamee2757
@ameenaamee2757 11 сағат бұрын
ആ അമ്മായിക്ക് നാക്ക് ഉണ്ടോന്ന് ഒന്ന് നോക്കോ 🤭
@ambily5711
@ambily5711 12 сағат бұрын
Sruthi parayilla athanu aval cheyyunna ettavum valiya thett. Paranjal anjali thakarum preethiyude kalyanam pinneyum than karanam മുടങ്ങും. Ini angot kalyana ഒരുക്കങ്ങൾ aayirikum athinidayil preethiyude kalyanam mudangiya karyam manorama arinju athoru valiya prashnam akum.
@anjaly2805
@anjaly2805 12 сағат бұрын
Preethiyude marriage engana mudangiye
@sreelekshmi1941
@sreelekshmi1941 12 сағат бұрын
Watch first episode ​@@anjaly2805
@arifaappy425
@arifaappy425 12 сағат бұрын
​@@anjaly2805Ejk first episode Kanoo
@blacklover-_.1236
@blacklover-_.1236 11 сағат бұрын
Preethi Manorama yude marumagall aayi kazhinjl preethiyod snehayrkko?atho deshym vayragyam vech perumaarumo?prekshakar please reply?????????
@ambily5711
@ambily5711 11 сағат бұрын
@@anjaly2805 ഈ സീരിയൽ തുടങ്ങുന്നത് തന്നെ പ്രീതിയുടെ കല്യാണത്തലെന്ന് അല്ലെ അന്ന് ശ്രുതി സ്ത്രീധന വിഷയവുമായി ബന്ധപെട്ടു ചേച്ചിയെ kettan pokunna aale kand സംസാരിക്കാൻ പോകും അവിചാരിതമായി അശ്വിൻ avale റൂമിൽപൂട്ടി ഇടുകയും തുടർന്ന് കല്യാണം മുടങ്ങുകയും ചെയ്യും.
@unnikrishnankk9844
@unnikrishnankk9844 12 сағат бұрын
Super episode
@rajianilrajianil3728
@rajianilrajianil3728 7 сағат бұрын
ശ്രുതി ആദ്യം ആ വീട്ടിൽ നിന്ന് ഇറക്കിവിടേണ്ടത് നിങ്ങളുടെ അമ്മായി ആണ് ആരാണ് ഏതാണ് ഒന്നും ചിന്തിക്കാതെ എടുത്ത് ചാടുന്ന ഒരു അമ്മാവി
@Muhammedsinan-kq8ch
@Muhammedsinan-kq8ch 7 сағат бұрын
Ithoru weeknd promo alleh nnittum krch length ayikkude
@by.miniscreenfilms
@by.miniscreenfilms 9 сағат бұрын
Ammayi enthanavo onnum mozhiyathath 😂😂😂
@Sbi-f9s
@Sbi-f9s 9 сағат бұрын
Ath kond samadhanam und alle
@PrinshaPaaru-te5im
@PrinshaPaaru-te5im 12 сағат бұрын
Waiting ❤
@zainudeenrawther3607
@zainudeenrawther3607 12 сағат бұрын
Promo kurchude expect cheytirn 😂 ennlm potte,eps nannkuka 🥺atreyllu
@riyaviju9254
@riyaviju9254 8 сағат бұрын
Ammayide Syam Monte swabhavam Epozhegilum ammayik manasilayavo. Syam monenn Vilich antavo pinnale chellathe 😂
@KichuKumar.78.
@KichuKumar.78. 12 сағат бұрын
ആ പ്രദീപ്‌ പണിക്കാറിന്റെ രണ്ട് ചവർ സീരിയലുകൾ ആയ മൗനരാഗവും പത്തരമാറ്റും എടുത്ത് ഉച്ചക്ക് ആക്കണം
@StephyAntony-96
@StephyAntony-96 12 сағат бұрын
@@KichuKumar.78. എന്നിട്ട് ഇതോ?????
@Anfiakshay_3064
@Anfiakshay_3064 11 сағат бұрын
@@KichuKumar.78. ഒന്ന് നിർത്തോ തന്റെ ഈ ഡയലോഗ് 😏
@nivisruthi8957
@nivisruthi8957 11 сағат бұрын
ഇത്രക്ക് പ്രതികാര ബുദ്ധി പാടില്ല കിച്ചു ചേട്ടാ 😂😂തന്റെ പ്രാക്ക് കാരണം ആയിരിക്കും ആ രണ്ട് ചവർ serial എപ്പോഴും ഗതി പിടിക്കാത്തത് 😂🤣.
@Sruthy-e2c
@Sruthy-e2c 11 сағат бұрын
Kichuvetta ethinte karym paranilla eth evde edaanam enn asienet onnu paranju kodukuvoo Alla thankal parayunna Mathre Asianet kelkar ollu😂
@StephyAntony-96
@StephyAntony-96 11 сағат бұрын
@@Sruthy-e2c 😂😂😂
@FarishaMeza
@FarishaMeza 7 сағат бұрын
Alle ammayi enthe onnum parayinille😂😂😂😂😂😂
@JincyJose-s4z
@JincyJose-s4z 12 сағат бұрын
6pm
@aneenatitus5286
@aneenatitus5286 12 сағат бұрын
Ithilum nallath promo idathe irikunath arnu😏 🙏🏻
@A-v-1
@A-v-1 12 сағат бұрын
Ini shyam serialil undaville. 😳.
@Muzic_235
@Muzic_235 12 сағат бұрын
Pinne undavathe.. Main villan syam aanu
@TreesaGipsy
@TreesaGipsy 12 сағат бұрын
വില്ലൻ ആണ്
@arifaappy425
@arifaappy425 12 сағат бұрын
Shyam undakum. Shyamanu villan
@zainudeenrawther3607
@zainudeenrawther3607 12 сағат бұрын
Ind ind santhoshikanda😂ini angot level marum enn matram😢
@StephyAntony-96
@StephyAntony-96 12 сағат бұрын
ഇവിടെ കളി തുടങ്ങിയതേ ഉള്ളു 😂😂😂
@Saharasafa
@Saharasafa 9 сағат бұрын
ചില സമയം ഓരോ സീൻ കാണുമ്പോൾ വലിച്ചു കീറാൻ തോനുന്നു 😡
@akshaykumar2914
@akshaykumar2914 11 сағат бұрын
Ithanmo weekend promo😂👍🏻
@zainudeenrawther3607
@zainudeenrawther3607 12 сағат бұрын
Aaj ki party meri taraf se🎉🎉❤angne Shyam mon hamesha keliye bye bye 😅😂promo nerte vannallo Santhosham,inelm pada paden eps kondpovuka😢
@AnushaKrishnan-eh1mi
@AnushaKrishnan-eh1mi 12 сағат бұрын
Aye itre ullo😢
@BushraVp-b2b
@BushraVp-b2b 4 сағат бұрын
ഇതിലെ അമ്മായി ഭയങ്കര ഓവറാ...
@pavithra2561
@pavithra2561 12 сағат бұрын
Syamtea role kazhjoo?
@Muzic_235
@Muzic_235 12 сағат бұрын
Ey.. Ineem und
@zainudeenrawther3607
@zainudeenrawther3607 12 сағат бұрын
😢Ayyo illa inien chila vrthiketta kalioke varn pone just wait and watch
@nisarahoof3863
@nisarahoof3863 12 сағат бұрын
ശ്യാം വില്ലനാണ്
@StephyAntony-96
@StephyAntony-96 12 сағат бұрын
കഴിയുകയോ ശ്യാം ആണ് മെയിൻ വില്ലൻ ഇനി എന്തെല്ലാം കളി കളിക്കാൻ കിടക്കുന്നു 😂😂😂😂
@ANSR26
@ANSR26 12 сағат бұрын
ഇനിയല്ലേ role. ശ്രുതിയെ കെട്ടാൻ വേണ്ടി അഞ്ജലിയെ പല രീതിയിൽ കൊല്ലാൻ നോക്കും. പക്ഷെ ഭാഗ്യം കൊണ്ട് അതിൽനിന്നൊക്കെ പാവം രക്ഷപ്പെടും, പിന്നെ aswinum ശ്രുതിയും കല്യാണം കഴിക്കാൻ കാരണം ശ്യാമാണ്. അതൊരു വൻ ട്വിസ്റ്റ്‌ ആണ്.അവരെ പിരിക്കാൻ ഇയാൾ ചെയ്യുന്നതെല്ലാം അവരെ കൂടുതൽ അടുപ്പിക്കും. പിന്നെ സ്വത്തിനു വേണ്ടി അർണവിനെ ഗുണ്ടകളെ വിട്ട് kidnapp ചെയ്യിപ്പിച്ചു പിന്നെ കൊല്ലാൻ ശ്രമിക്കും. Kidnappinginte ടൈമിൽ അർണവിനെ ബന്ധിയാക്കി വയ്ക്കുന്ന സമയത്താണ് arnav ശ്രുതിയോട് ആദ്യമായി ഫോണിലൂടെ ilove u പറയുന്നേ. പിന്നെ അകന്നിരിക്കുമ്പോഴുള്ള അവരുടെ pain, missing ഒക്കെ ശരിക്കും കാണേണ്ടത് തന്നെയാണ്.😢😢. പിന്നീട് arnav ഇനെ ശ്രുതി പോയി രക്ഷിച്ചു കൊണ്ടുവരും, ശ്യാമിനെ arnav അടിച്ചു പുറത്താക്കും.അതോടെ അഞ്ജലി അർണവിനോട് പിണങ്ങും പിന്നീട് ശ്രുതിയെ വളക്കാനുള്ള അർണവിന്റെ തത്രപ്പാടുകൾ.😅😅😅പിന്നെ അഞ്ജലിയുടെ സന്തോഷത്തിനു വേണ്ടി ശ്രുതി വീണ്ടും ശ്യാമിനെ കൂട്ടികൊണ്ട് വരും. അങ്ങനെ വിളിപ്പിക്കാൻ വേണ്ടി അവൻ ചെയ്യുന്ന ക്രൂരത 😡😡😡. പിന്നെ അർണവും ശ്രുതിയും രണ്ടാമത് എല്ലാ ചടങ്ങുകളോടും കൂടി വീണ്ടും കല്യാണം കഴിക്കും. അവിടെയും ചെറിയ ട്വിസ്റ്റ്‌ ഉണ്ട്. പിന്നെ രണ്ടുപേരും കൂടി ചേർന്ന് അഞ്ജലിയുടെ മുന്നിൽ ശ്യാമിന്റെ തനി നിറം തെളിയിച്ചു കൊടുക്കും. അഞ്ജലി തന്നെ കരണത്തടിച്ചു അവനെ പുറത്താക്കും. അതോടെ ശ്യാം എന്നുന്നേക്കുമായി കഥയിൽ നിന്നും exit ആകും. 😌
@nandhanamolbiju5404
@nandhanamolbiju5404 11 сағат бұрын
Preethi dem Akash ntem kalyanam nadakuo
@Sbi-f9s
@Sbi-f9s 11 сағат бұрын
Yes pinne ashwin ❤Sruthy undavum
@nandhanamolbiju5404
@nandhanamolbiju5404 10 сағат бұрын
@@Sbi-f9s appo ah kalyanam nadakuvele, Aakash appo are kalyanam kazhikunne Preethi ne alle
@Sbi-f9s
@Sbi-f9s 10 сағат бұрын
@@nandhanamolbiju5404 athe Preethi Aahnu
@arifaappy425
@arifaappy425 10 сағат бұрын
​@@nandhanamolbiju5404Akash❤preethi Aswin❤shruthi marriage nadakkum oru divasam
@zainudeenrawther3607
@zainudeenrawther3607 9 сағат бұрын
❤Yes definitely,ee weekil urappichallo next week ann engagement 😊 Preeti ❤ Akash, Ashwin❤Sruty kettum ....ini angot nok twist varualle
Panchagni | Flowers | EP# 56
20:44
Flowers Comedy
Рет қаралды 109 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 25 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
ഓണം സ്പെഷ്യൽ അടിപൊളി (2)
5:03
zubi & ibru kitchen
Рет қаралды 20 М.
Kanyadanam - Best Scenes | 10 Oct 2024 | Surya TV Serial
9:25
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 25 МЛН