എതിര്‍വാദങ്ങള്‍ വെറുതേ; BJP വലിയ ജയത്തിലേക്ക് | Talking Point | BJP | PM Modi

  Рет қаралды 91,727

Keralakaumudi News

Keralakaumudi News

21 күн бұрын

പോളിംഗ് ശതമാനം കുറഞ്ഞത് ഇന്ത്യ മുന്നണിക്ക് അനുകൂലമെന്ന വാദം ശരിയോ? കെജ്രിവാളിന്റെ അവകാശവാദങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ? ഈ വിഷയങ്ങളാണ് ടോക്കിംഗ് പോയിന്റ് ചര്‍ച്ച ചെയ്യുന്നത്.
#talkingpoint #india #bjp

Пікірлер: 459
@ratheeshmarezham-oh2cv
@ratheeshmarezham-oh2cv 19 күн бұрын
സത്യസന്ധവും നിഷ്പക്ഷവുമായ നിരീക്ഷണം ഇതാണ് ഒരു പത്രപ്രവർത്തകന്റെ ധർമ്മം മലയാളം മാധ്യമങ്ങളിൽ പലപ്പോഴും കണ്ടുവരുന്നത് ആരെയൊക്കെയോ സുഖിപ്പിക്കാൻ ആയി കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം ബിജെപി തകർന്നു മോദിക്ക് ഭരണം നഷ്ടമാകും തുടങ്ങിയ അസത്യമായ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്ന ഒരു വ്യക്തിയാണ് പ്രശാന്ത് രഘുവംശം കേരളത്തിലും സത്യസന്ധരായ പത്രപ്രവർത്തകർ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് കേരളകൗമുദിയിലെ ഈ സംവാദം
@prajeeshka
@prajeeshka 19 күн бұрын
അവനൊക്കെ പക്കാ അന്തം കമ്മി മാമ മാധ്യമ പ്രവർത്തകൻ ആണ് 😡
@anilkr-bn5mt
@anilkr-bn5mt 19 күн бұрын
പ്രശാന്ത് രഘുവംശം കാശ് വാങ്ങി വാർത്തകൾ ചമക്കുന്നതിൽ കുപ്രസിദ്ധനായ ആളാണ്
@gopalanpradeep64
@gopalanpradeep64 19 күн бұрын
അവൻ , കുരു വംശം
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 19 күн бұрын
Yes very true 👍 😊
@sethunaransethunaran106
@sethunaransethunaran106 19 күн бұрын
2019 lum kuruvamsham ethu tanna parangatha
@user-bw2cc7yx2o
@user-bw2cc7yx2o 19 күн бұрын
പോളിംഗ് കുറയാൻ കാരണം പ്രതിപക്ഷ പാർട്ടിഅനുയായികളിൽ യാതൊരു വിജയപ്രതീക്ഷയും ഇല്ലാതായപ്പോൾ മനംമടുത്ത് വോട്ടുചെയ്യാൻ പോയില്ല.
@hamza-ce2mq
@hamza-ce2mq 19 күн бұрын
അങ്ങനെയെങ്കിൽ മലപ്പുറത്തും പൊന്നാനിയിലും ഒക്കെ പോളിംഗ് കുറയണ്ടേ
@deepakveetil7869
@deepakveetil7869 19 күн бұрын
Malapuram and Ponnani - people vote for a failed cause. Only thing that improves or increase are population.
@ajilpm3534
@ajilpm3534 19 күн бұрын
@@hamza-ce2mq kuranjallo wayanti sulthan batheriyil polum ihavanan poling kuravayirunu ennanu report vannath athentha angane athum bjpk swadheenamilatha oru mandalathil vadakarayil polum polling kuravayirunu
@user-bw2cc7yx2o
@user-bw2cc7yx2o 18 күн бұрын
മലപ്പുറം, പൊന്നാനി ഇതിനെ സാധാരണ മണ്ഡലമായി കാണുന്നോ? ഒരു പച്ചതുണി തൂക്കിയിട്ടാലും വൻഭൂരിപക്ഷത്തോടെ ജയിപ്പിക്കുന്ന സ്വർഗ്ഗത്തിലേക്കുളള കോണി . അതിൽ കുത്താതെ എങ്ങനെ ജീവിക്കും .ആ മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്ത ബോബെ കാരൻ ബനാത്ത്വാല തുടർച്ചയായി മരിക്കുന്നതുവരെ മഹാഭൂരിപക്ഷത്തിൽ ജയിക്കുന്ന മണ്ഡലം🤩🤩🤩🤩
@SreerajTecH
@SreerajTecH 18 күн бұрын
@@hamza-ce2mqkeralathil bjp aayi allalo malsaram Ivde UDF um LDF um thammil alle so Ivde vyathyasthamanu karyangal
@mohan.g
@mohan.g 19 күн бұрын
2019ൽ കേരളത്തിലെ മാധൃമങ്ങൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആക്കിയത് ഇപ്പോഴും ജനമനസ്സുകളിൽ ഉണ്ട്😂😂😂..
@sujanpillai860
@sujanpillai860 19 күн бұрын
ഇപ്പോഴും അത് തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
@gdp8489
@gdp8489 19 күн бұрын
😂😂😂😂
@vijayakumark.p2255
@vijayakumark.p2255 18 күн бұрын
കേരളത്തിലെ കുറെ ന**** മാധ്യമങ്ങൾ, മാധ്യമധർമ്മം എന്തെന്ന് പോലും അറിയാത്ത ഒരു കൂട്ടം അവതാരക വായിനോക്കികൾ
@Anilvijayakumar
@Anilvijayakumar 19 күн бұрын
വളരെ സത്യവും കൃത്യവുമായ നിരീക്ഷണം.. വലിയ ഭൂരിപക്ഷത്തിൽ മോദിജി വീണ്ടും പ്രധാനമന്ത്രി ആവും..❤‍🔥
@BasheerBasheer-sh7uu
@BasheerBasheer-sh7uu 19 күн бұрын
Evm ഉണ്ട് പിന്നെ ec ഉം ഉണ്ട് കുടുതൽ ഡെക്കറേഷൻ വേണ്ട അറിയാം നീ പോടാ
@radhakrishnanks5981
@radhakrishnanks5981 19 күн бұрын
വസ്തുനിഷ്ഠമായ വിലയിരുത്തൽ എല്ലാ പത്രപ്രവർത്തകരും മാപ്രകളല്ലഎന്ന് തെളിയിച്ചു.
@magicframes11
@magicframes11 19 күн бұрын
ജിഹാദി ഫണ്ടിങ് ആണ് കേരളത്തിലെ മാമ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്... എല്ലിൻ കഷ്ണം കിട്ടുമ്പോൾ ആ പേപട്ടികൾ കുരക്കുന്നു 😊
@gireeshanthamarassery9764
@gireeshanthamarassery9764 19 күн бұрын
മാപ്ര എന്ന് പറഞ്ഞാല് മാധ്യമ പ്രവര്ത്തകര് എന്നാണ് ,മാമാപ്ര എന്ന് പറഞ്ഞാല് മാമ മാധ്യമ പ്രവര്ത്തകര് എന്നാണ്
@radhakrishnanks5981
@radhakrishnanks5981 19 күн бұрын
@@gireeshanthamarassery9764 മാപ്ര എന്നത് പരിഹാസ ദ്യോതകമായ പദമാണ്
@muralidharannairv1799
@muralidharannairv1799 19 күн бұрын
മൊത്തം സീറ്റ്‌ 543. ഭരണം കിട്ടാൻ 274. ആം ആദമി മത്സരിക്കുന്നത് 20 സീറ്റിൽ. എത്ര സീറ്റിൽ ജയിക്കുമെന്ന് അവർക്കു തന്നെ അറിയില്ല. പിന്നെ അരവിന്ദ് കേജരി വാലിനു എന്ത് പ്രസക്തി. മീഡിയ ഹൈപ്പ് മാത്രം.
@mathewmg1
@mathewmg1 19 күн бұрын
272 സീറ്റ് മതി കേവല ഭൂരിപക്ഷത്തിന്
@OpGaming-cl1ij
@OpGaming-cl1ij 19 күн бұрын
😂😂😂😂😂😂😂😂
@mukundanpt5806
@mukundanpt5806 19 күн бұрын
​@@OpGaming-cl1ijibbytsfaal😊
@sastadas7670
@sastadas7670 19 күн бұрын
പ്രകൃതിയെ, പ്രകൃതി ശക്തികളെ ഇഷ്ട്ടപ്പെടുന്ന, ആരാധിക്കുന്ന ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച് ഉത്തമ ദൈവ വിശ്വാസി ആയ മോദിജി നേതൃത്വം തന്നെ ഭാരതത്തിൻ്റെ ഭരണ നേതൃത്വം വഹിക്കണം എന്നത് ഭാരതീയ സംസ്കാരത്തിൻ്റെയും പൈതൃകത്തിൻ്റെ നിലനിൽപ്പിനു വളരെ അവശ്യം വേണ്ട വസ്തുത ആണ്. ഇത് തിരിച്ചറിയാൻ അൽപ്പമെങ്കിലും ബുദ്ധി ഉള്ള ആരും തന്നെ മോദിജി ക്കു മാത്രമേ വോട്ട് ചെയ്യുക ഉള്ളൂ. എല്ലാ അർഥത്തിലും തികഞ്ഞ രാഷ്ട്ര ദ്രോഹ നടപടികൾ മാത്രം എടുത്തു മത പ്രീണനം നടത്തി , അഴിമതി നടത്തി രാജ്യത്തെ തകർത്ത പ്രതിപക്ഷ കള്ള കൂട്ടങ്ങൾ മാത്രം നിറഞ്ഞ INDDI സഖ്യത്തിന് വോട്ട് ചെയ്യുന്നവർ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@realitycheck7865
@realitycheck7865 17 күн бұрын
Too true
@rameshsankar1314
@rameshsankar1314 14 күн бұрын
Absolutely correct
@rated136
@rated136 14 күн бұрын
Perfect 💯💯
@RamaChandran-rz7ll
@RamaChandran-rz7ll 19 күн бұрын
ഇന്ത്യ നന്നായി രിക്കണഠ എനനാഗ്രഹിക്കുനനരണ്ടു പത്രപ്രവർത്തകർ
@manikandakumarm.n2186
@manikandakumarm.n2186 15 күн бұрын
❤️❤️🙏🌹സത്യം
@Ravi-qt8ov
@Ravi-qt8ov 19 күн бұрын
ഈ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുതൽ തന്നെ നല്ല രീതിയിൽ കേന്ദ്രതിനെയും മോഡിയെയും ഓപ്പൺ ആയി സപ്പോർട്ട് ചെയ്യുന്ന കാര്യങ്ങളെ സത്യ സന്ധമായ വിലയിരുത്തുന്ന മലയാളത്തിലെ ഒരേ ഒരു പ്രധാന മാധ്യമം കേരള കൗമദി മാത്രം ആണ്.
@madhuthoppil4874
@madhuthoppil4874 19 күн бұрын
🥰🥰🥰🥰
@josew202
@josew202 19 күн бұрын
ആരും കേരള കൗമുദി ക്ക് പരസ്യം കൊടുക്കാറില്ല. അപ്പോൾ പിന്നെ ബിജെപി തന്നെ ശരണം. എന്തെങ്കിലും കിട്ടും.
@sujithpillai1554
@sujithpillai1554 19 күн бұрын
അത് നിനക്ക് ജൂൺ 4 ലിനു മനസിലാകും ​@@josew202
@rera8060
@rera8060 19 күн бұрын
​@@josew202ഇത്തരം uselesscomment വേണോ?
@user-tf3eg7vm2x
@user-tf3eg7vm2x 19 күн бұрын
60 രൂപയുടെ പെട്രോൾ 117 രൂപ 600 രൂപയുടെ ഗ്യാസ്കുറ്റി 1300 രൂപക്കും വിറ്റ് കക്കൂസും റോഡും പാലങ്ങളും ഉണ്ടാക്കിയതാണോ ഇത്ര മഹത്തര കർമ്മം - ഒന്നുമില്ലായ്മയിൽ നിന്നും ഇന്ത്യയെപടുത്തുയർത്തിയ കോൺഗ്രസ് സ്വാതന്ത്ര്യ സമരം നയിച്ച കോൺഗ്രസിന് ഒരിക്കലും ബദലാകാൻ വർഗീയത മാത്രം കൈമുതലായ BJP ക്ക് ഒരിക്കലും സാധ്യമല്ല - മോഡിജി ഈയിടെ പ്രസംഗിച്ചതൊക്കെയും വർഗീയത മാത്രമായിരുന്നു എന്നത് ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്തിനും ഭരണകൂടത്തിനും നേതാവിനും ഭൂഷണമല്ല തന്നെ - എന്തായാലും ലോകം അംഗീകരിക്കുന്ന പാർട്ടി കോൺഗ്രസാണ് =ED - CBI തുടങ്ങിയ അന്വേഷണ ഏജൻസികളെ കേവലം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചത് ജനാധിപത്യമൂല്യങ്ങളെ അവമതിക്കുന്നതിനും അവഗണിക്കുന്നതിനും കാരണമായതും BJP യെ സാധാരണയിലേതിനും താഴെ നിർത്തിയ സംഭവവികാസങ്ങളായിരുന്നു - ജനങ്ങളിൽ അവമതിപ്പാണ് BJP യുടെ സമ്പാദ്യം -സങ്കുചിത ദേശീയത അപകടകരമാണ് എന്നതും ചരിത്രം തെളിയിച്ചതാണ് =
@knprabhakarannair3168
@knprabhakarannair3168 19 күн бұрын
താഴെ തട്ടിൽ പ്രവർതകരില്ലാതെ BJP യെ മാറ്റിമറിക്കൻ ഇറങ്ങിയിട്ട് കാര്യമില്ല. ഗ്രൗണ്ട് ലവലിൽ BJPക്ക് ധാരാളം പ്രവർത്തകർ എല്ലാ ബൂത്ത് ഏറിയ കളില് ഉം ധാരളം ഉണ്ട്.
@SathiyaJith-hj5wb
@SathiyaJith-hj5wb 19 күн бұрын
Correct👍
@Alexmathew9832
@Alexmathew9832 19 күн бұрын
മോദി ഭാരത രക്ഷകൻ .... ഭാരതത്തിൻ്റ അഭിമാനം 420 സീറ്റുമായി വീണ്ടും അഞ്ച് വർഷം ഭരിക്കും❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@subairparavur9333
@subairparavur9333 19 күн бұрын
220 സീറ്റ്‌ അല്ലേൽ 240 സീറ്റ്‌... 😄
@rabinrajr9690
@rabinrajr9690 19 күн бұрын
​@@subairparavur9333നോക്കി ഇരുന്നോ
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 18 күн бұрын
​@@subairparavur9333Sudappiyude swapnam . BJP NDA 415 to 425 . Note cheythu vechholu
@santhoshpournami6310
@santhoshpournami6310 19 күн бұрын
മറ്റ് മാധ്യമങ്ങൾക്ക് ഇത് അറിയാഞ്ഞിട്ടല്ല.. പക്ഷേ, ബി.ജെ.പി ഏകപക്ഷീയമായി ജയിക്കാൻ പോകുന്നു എന്ന് പറഞ്ഞാൽ ആളുകളുടെ താൽപ്പര്യം കുറയും. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി നിലനിർത്തിയാലേ അവരുടെ ചാനൽ ചർച്ച കാണാനും പത്രം വായിക്കാനും ആളെ കിട്ടൂ..
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 18 күн бұрын
Exactly
@krishnadas8353
@krishnadas8353 18 күн бұрын
ശരിക്കും അതാണ് സത്യം
@vishnumohan5517
@vishnumohan5517 19 күн бұрын
പ്രശാന്ത് കുരുവംശത്തെ കുറിച്ച് അല്ലെ പറഞ്ഞത് 😂
@DINESHANKASARGOD
@DINESHANKASARGOD 18 күн бұрын
വളരെ സത്യസന്ധമായ വിലയിരുത്തൽ ആണ് ഇതാണ് മാതൃകാപരമായ പത്ര പ്രവർത്തനം.
@vivekcheops
@vivekcheops 19 күн бұрын
കണക്കുകളും, history ഉം ഉപയോഗിച്ചുള്ള analysis 👍👍👍
@sarathlaltg3982
@sarathlaltg3982 19 күн бұрын
ആദ്യമായി ഒരു Malayalam news channel ലിൽ സത്യസന്തമായ വിലയിരുത്തൽ നടത്തിയ കൗമുദി ടിവിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു🎉🎉🎉' വെറുതെ പക്ഷം പിടിക്കാതെ നേരോടെ നടത്തിയ വിലയിരുത്തി. ഭാവിയിൽ ഈ ടിവിക്ക് വളർച്ച വരെട്ടെ.
@satheeshramanezhuth5731
@satheeshramanezhuth5731 18 күн бұрын
കേരളത്തിലെ എൻ എച്ച് 66 ന്റെ പണി കണ്ടാൽ ഏതു സിപിഎം, കോൺഗ്രസ്സ് കാരും ബീജേപി ക്ക് വോട്ട് ചെയ്യും
@thomastanthony2630
@thomastanthony2630 19 күн бұрын
ബിജെപി ഭരണത്തിൻ വരില്ലായെന്ന വ്യാജ പ്രതീതി സൃഷ്ടിച്ച് ബിജെപി യെ ബാക്കി ഇലക്ഷനിൽ തോൽപ്പി ക്കാമെന്നാണ് വിചാരിക്കുന്നത്. മോഡി ശക്തമായി തിരിച്ചു വരും.
@adarshkarnan5186
@adarshkarnan5186 19 күн бұрын
ന്റെ പൊന്നുഭായ് അത്യാവശ്യം വോട്ട് മാറി ചെയ്യാൻ ബുദ്ധിമുട്ടുള്ള കോൺഗ്രസ്‌കാർ വോട്ട് ചെയ്തിട്ടില്ല അത്ര തന്നെ
@krishnadasg9957
@krishnadasg9957 19 күн бұрын
ഇതാണ് യഥാർത്ഥ നിരീക്ഷണം ബാക്കി എല്ലാം സത്യം പറയുന്നില്ല ആരെയോ പ്രിനിപ്പിക്കാൻ വേണ്ടി മാത്രം
@move501
@move501 19 күн бұрын
മറ്റുള്ള ജനപ്രിയ വാർത്ത ചാനലുകളെക്കാളും വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു!!! മറ്റുള്ള ചാനലുകൾ ജനങ്ങളിൽ നിന്നും യാഥാർഥ്യങ്ങൾ മറച്ചു വെച്ച് സംസാരിക്കുന്ന പോലെ തോന്നി
@sudarsanangurukripa7370
@sudarsanangurukripa7370 19 күн бұрын
കേജ്രിവാൾ എന്ന ഭൂതത്തെ കുടത്തിൽ നിന്ന് ഇറക്കിവിട്ടു.. ഇനി ഞങ്ങൾ എല്ലാം നേടും എന്ന തോന്നൽ ഇന്ത്യ മുന്നണി ഉണ്ടാക്കാൻ നോക്കി..
@arunnair6146
@arunnair6146 19 күн бұрын
തൊട്ടടുത്തുള്ള പഞ്ചാബിൽ ഭൂതം പോരാടുന്നത് കോൺഗ്രസിന് എതിരെ ആണ്
@edamullasudhakaran7876
@edamullasudhakaran7876 19 күн бұрын
BJP will cross 400 + mark. Congress will come back after 2100
@shazzshazz1697
@shazzshazz1697 19 күн бұрын
😂😂😂
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 18 күн бұрын
Cong will go down to history
@madhusudhanan400
@madhusudhanan400 19 күн бұрын
നിരീക്ഷണങ്ങൾ ഏകദേശ൦90ശതമാന൦ യോജിക്കുന്നു
@__jk___
@__jk___ 19 күн бұрын
നിലവാരമുള്ള ചർച്ച ❤
@thomastanthony2630
@thomastanthony2630 19 күн бұрын
അടുത്ത ഇലക്ഷനോടെ പ്രാദേശിക പാർട്ടികളായ തൃണമൂൽ, ഡിഎംകെ മുതലായവ തകർന്നു പോകും.കോൺഗ്റസിന് 40 തിലും കുറവ് സീറ്റേ ലഭിക്കുകയുള്ളൂ. പപ്പുവിനെ വെറും കോമഡിയനായാണ് ജനം കാണുന്നത്. നല്ല പൃതിപക്ഷം ഇല്ലങ്കിൽ രാജ്യത്തിൻറെ ഭാവിക്ക് അപകടമാണ്.
@Rajjj959
@Rajjj959 18 күн бұрын
Pappuvine maatti tharoor ne pole kazhivulla alkkare kondu vannale congress nu ini rakshapedan pattoo. Vyaja gandhi sneham okk ipozhathe pillerkk poyi
@binusadhanandan7714
@binusadhanandan7714 19 күн бұрын
കൃത്യമായ വിശകലനം
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 19 күн бұрын
പ്രശാന്ത് കമ്മിവംശം 😅
@Lonewarrior001
@Lonewarrior001 19 күн бұрын
🤣
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 18 күн бұрын
Kuruvansam nuna pracharakan anu
@rohinimadhavan1685
@rohinimadhavan1685 19 күн бұрын
രണ്ടു പേരും കൂടി നടത്തിയ ചർച്ച വളരെ വളരെ ഇഷ്ടപ്പെട്ടു സത്യസന്ധമായ വിലയിരുത്തൽ ,!മറ്റ് മാധ്യമങ്ങൾ കണ്ടു പഠിക്കട്ടെ വെറുതെ യല്ല ഗുരുദേവൻ അനുഗ്രഹിക്കട്ടെ സൂപ്പർ ! ഇനിയും കേൾക്കാൻ അവസരം തരൂ , ഇനിയും ഇതുപോലെ ഇഷ്ടപ്പെട്ടാൽ സബ്സ്ക്റൈബ് ചെയ്യും , ,വർക്കല രോഹിണി റ്റീച്ചർ , !
@enlightnedsoul4124
@enlightnedsoul4124 19 күн бұрын
ബിജെപി 330 സീറ്റ്‌ നു മുകളിൽ നേടും
@sasidharans6361
@sasidharans6361 19 күн бұрын
Jai Modiji
@sangeeth857
@sangeeth857 19 күн бұрын
ശരിയായ വിശകലനം👏👏👏
@AkhilBabu-ul2gk
@AkhilBabu-ul2gk 19 күн бұрын
നിഷ്പക്ഷമായി പറഞ്ഞാൽ ബിജെപി 400 നേടില്ല.. പക്ഷെ 310 - 340 സീറ്റ്‌ ഉറപ്പ്.
@rejithraja2011
@rejithraja2011 19 күн бұрын
303 നിൽ നിന്നും ഒരു സീറ്റ് കൂടുതൽ കിട്ടിയാലും അത് ഭരണ മികവ് ആണ്
@akhilsadasivan674
@akhilsadasivan674 19 күн бұрын
370
@subashanair983
@subashanair983 19 күн бұрын
310
@hariharanv6684
@hariharanv6684 19 күн бұрын
More than 350
@hooman6012
@hooman6012 19 күн бұрын
​@@rejithraja2011 Indiaye Sambhandichidatholam 303 kittiyalum ath bharana mikav aan
@santhoshkumar-mb4jl
@santhoshkumar-mb4jl 19 күн бұрын
Well said...A true assessment... big salute to both of u...
@hmrd8555
@hmrd8555 19 күн бұрын
Good report
@sandrosandro6430
@sandrosandro6430 19 күн бұрын
നിരാശരായ ഇൺഡിയാ വോട്ടർമാർ വരാത്തത് മറയ്ക്കാനും അവരേ വോട്ട് ചെയ്യിപ്പിക്കാനും പിന്നെ ജയിക്കുമ്പോൾ വിവാദമുണ്ടാക്കാൻ വേണ്ടിയാണ് മാപ്രകൾ നുണപ്രചരണം നടത്തുന്നത്
@sharjisankaran2431
@sharjisankaran2431 19 күн бұрын
ഈ നിരീക്ഷണം ആണ് സത്യം മാമ കൾ വെറുതെ ആൾക്കാരെ പറ്റിക്കുക യാണ്
@RengamaniKrishnen-eb7vj
@RengamaniKrishnen-eb7vj 18 күн бұрын
Very great full. Thanks to kaumidhi.👌👌❤❤❤ Good night
@SureshBabu-wy9wt
@SureshBabu-wy9wt 19 күн бұрын
കൃത്യമായ വിലയിരുത്തൽ
@hariprasad.pplathanathu5325
@hariprasad.pplathanathu5325 19 күн бұрын
കേജ്രിവാൾ രാഹുലിനെ പൂട്ടി!!!
@rera8060
@rera8060 19 күн бұрын
വളരെ സത്യസന്ധമായ ചർച്ചയാണ് നിങ്ങൾ രണ്ടുപേരും നടത്തുന്നത്. രാഷ്ട്രീയ തിമിരം ബാധിക്കാത്ത, വസ്തുതകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന നല്ല നിലവാരമുള്ള ചർച്ച. അഭിനന്ദനങ്ങൾ
@anoopkumar-ih6dq
@anoopkumar-ih6dq 19 күн бұрын
Excellent presentation by these guys. Far better than Reporter and Media One channels. Hats off 👏
@gopalanpradeep64
@gopalanpradeep64 19 күн бұрын
നല്ല സ്റ്റാൻഡേർഡ് ഉള്ള ചർച്ച, ചർച്ച ഇങ്ങനെ ആവണം , സത്യ സന്തമായ വിലയിരുത്തൽ
@Hareeshkpallickathod
@Hareeshkpallickathod 19 күн бұрын
Excellent observation,.. Mr.Sanalkumar.....congrats❤
@ramraam8642
@ramraam8642 19 күн бұрын
Supper charcha sir
@MadhavankkMadhavankk
@MadhavankkMadhavankk 19 күн бұрын
ശരിയായ ഒരു രാഷ്ട്രീയ ചർച്ച
@prakasanPc-um1hf
@prakasanPc-um1hf 19 күн бұрын
മോഡി ജി 👍👍👍👍
@rajanmathew1240
@rajanmathew1240 19 күн бұрын
നാലാം തീയതി വരെ മലയാള മാമകൾ നുണപ്രചരിപ്പിച്ച് കൊണ്ടിരിക്കും.
@pindupindus8759
@pindupindus8759 19 күн бұрын
Well explained, Brother 🤗
@vinodnarayanan9789
@vinodnarayanan9789 19 күн бұрын
Arvid Kerrigan never applied for bail. He was asking courts to cancel the case against him. Court said no and they gifted unasked bail.
@MySoman
@MySoman 19 күн бұрын
Absolutely correct 💯
@vimalsailor1
@vimalsailor1 18 күн бұрын
Correct and perfectly practical analysis..
@kanthilalkb2837
@kanthilalkb2837 19 күн бұрын
Reasonable comment
@gokulakrishnank3193
@gokulakrishnank3193 19 күн бұрын
ഇലക്ടറൽ ലിസ്റ്റില് മരിച്ചവർ, അഡ്രസ്സ് മാറി പോയവർ, എന്നിവരെ നീക്കം ചെയ്തിട്ടില്ലെങ്കിൽ , മൊത്തം വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിക്കും. ആരുടെ കുറ്റം ആണെന്ന് സ്വയം ചിന്തിച്ച് വിലയിരുത്തുക.
@prasantnair4920
@prasantnair4920 19 күн бұрын
സത്യം 🙆🏼‍♂️മല്ലു സുടാപ്പി സപ്പോർട്ട് മീഡിയകൾ കാണട്ടെ 🪀
@muralinair2258
@muralinair2258 19 күн бұрын
No change in govt
@sathishkls9650
@sathishkls9650 19 күн бұрын
Good Analysis
@UshaPrasad-xl8jb
@UshaPrasad-xl8jb 19 күн бұрын
Good discussion
@udayjanardhanan
@udayjanardhanan 18 күн бұрын
Excellent . Unbiased and valid ground level analysis what the mallu media is bereft of admitting
@user-mx7jk8wd5e
@user-mx7jk8wd5e 19 күн бұрын
Well said!Thank you for the right assessment. Jai Modiji!Jai Bharat ❤
@Citizen.380
@Citizen.380 19 күн бұрын
ബിജെപി ഒറ്റക്ക് 375+ നേടും വോട്ടു ചെയ്യാതെ വിട്ടു നിന്നവർ പ്രതിപക്ഷ വോട്ടർമാരാണ്
@rajeshr2201
@rajeshr2201 19 күн бұрын
പ്രതിപക്ഷം പ്രതീക്ഷ നഷ്ടപ്പെട്ടു നിരാശരായി വോട്ട് ചെയ്യാൻ പോയില്ല. എന്നാൽ BJP വോട്ടുകൾ പെട്ടിയിൽ വീണു, വീഴും
@rejithraja2011
@rejithraja2011 19 күн бұрын
ബിജെപി യുടെ ഒരു വോട്ട് പോലും നഷ്ടപ്പെടില്ല കാരണം, ഞാൻ സൗദിയിൽ ആണ് വർക് ചെയ്യുന്നേ എന്റെ കൂടെ ഉള്ള യു പി, ബീഹാർ ഉള്ളവർ ഇപ്പൊ വോട്ട് ചെയ്യാൻ വേണ്ടി പോയികൊണ്ടിരിക്കുന്നു ഇന്നും ഒരാൾ പോയി യോഗിയുടെ മണ്ഡലം ആണ് അവൻ, ഞാൻ അപ്പോൾ ആലോചിച്ചു ഇവന്മാർ വോട്ട് ഇടാൻ വേണ്ടി നാട്ടിൽ പോകുന്നല്ലോ എന്ന് 😊😊😊
@manoharanmp875
@manoharanmp875 19 күн бұрын
Very good analysis.
@user-iu9qe8wc6e
@user-iu9qe8wc6e 16 күн бұрын
Congrats to both of you for telling the real facts that doesn't come from other's mouth.....Keep it up.. 💯
@muraliuaq256
@muraliuaq256 19 күн бұрын
ബിജെപി 300+ NDA 370+
@satheesankrishnan4831
@satheesankrishnan4831 19 күн бұрын
അത് കറക്റ്റ് നിഗമനമാണ്..390 വരെ എത്താൻ സാധ്യത
@sathishkls9650
@sathishkls9650 19 күн бұрын
Others 320
@desmondhume4307
@desmondhume4307 17 күн бұрын
300 കടക്കില്ല NDA
@ilove8131
@ilove8131 19 күн бұрын
M💖O💓D💝I
@salbookhcrushers6842
@salbookhcrushers6842 19 күн бұрын
NDA ONLY 383 SEAT NOTE NOW IN DIARY
@radhakrishnannair8881
@radhakrishnannair8881 14 күн бұрын
Excellent discussion.
@vardhantp3025
@vardhantp3025 19 күн бұрын
Great conversation and great panelists
@sudarsanangurukripa7370
@sudarsanangurukripa7370 19 күн бұрын
🇮🇳 ജയ് ഭാരത്
@prajiprakash6087
@prajiprakash6087 19 күн бұрын
BJP will win
@manessankp56
@manessankp56 8 күн бұрын
Yes super
@hamza-ce2mq
@hamza-ce2mq 19 күн бұрын
നേതാവിനേ ക്ഷണിക്കേണ്ടത് അതാത് മേഖലയിൽ അല്ലേ ഇനിയിപ്പോൾ അരവിന്ദ് കെജ്രിവാൾ നേ കേരളത്തിലേക്ക് ക്ഷണിച്ചു റാലി നടത്തിയിട്ട് വല്ല കാര്യമുണ്ടോ
@manojkarthikeyan9344
@manojkarthikeyan9344 19 күн бұрын
പലരുടെയും അഭിപ്രായം അവരുടെ മതവും, രാഷ്ട്രീയവും തീരുമാനിക്കുന്നതാണ് കുഴപ്പം.. മനസാക്ഷി അഭിപ്രായം തീരുമാനിച്ചാൽ അതാവും സത്യം 🎉🎉🎉🎉
@user-wr1bs3qv4r
@user-wr1bs3qv4r 19 күн бұрын
ഇതാണ് മാന്യമായ പത്രപ്രവർത്തനവും വിവരണവും
@harikumar4829
@harikumar4829 19 күн бұрын
Mr. Leo , ur prediction is 💯 % correct & right. BJP will continue in Central as Ruling thumping Majority of 400 + MP seats 😅
@mohana9545
@mohana9545 15 күн бұрын
Good analysis 👍
@sunilkumarkalanadikolly1816
@sunilkumarkalanadikolly1816 19 күн бұрын
നല്ല നിരീക്ഷണം
@balakrishnannaircb1861
@balakrishnannaircb1861 19 күн бұрын
ശരിയായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ 🙏🙏
@Viishnujithhd
@Viishnujithhd 17 күн бұрын
Standard debate 🔥
@giridharanmp6128
@giridharanmp6128 19 күн бұрын
In reality there is no alliance called I.N.D.I. alliance , because they are fighting each other in Kerala, West Bengal, Punjab & some other states
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv 19 күн бұрын
380 + 20 ആണോ,-20 ആണോ എന്നേ ചോദ്യമുള്ളൂ
@jayaprakashjp3299
@jayaprakashjp3299 19 күн бұрын
💜💜💜 മോദി ജി ഉയിർ💙💙💙💙🇮🇳🇮🇳🇮🇳💚💚💚🚩🚩🚩🙏🙏🙏👍👍👍
@balan8640
@balan8640 19 күн бұрын
Emade namo porichadukugayale😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤
@sreenikonni
@sreenikonni 17 күн бұрын
കൃത്യം..
@rugminikk8754
@rugminikk8754 16 күн бұрын
Good
@rajuraghavan1779
@rajuraghavan1779 19 күн бұрын
ജയ് മോദിജി..🙏🏼🙏🏼🙏🏼👌👌💖💕
@viswambharannair5476
@viswambharannair5476 19 күн бұрын
നല്ല രാഷ്ട്രീ വിശകലനം. 😂😂😂
@viswambharannair5476
@viswambharannair5476 19 күн бұрын
👍👍
@manikandankp3842
@manikandankp3842 15 күн бұрын
Bharath Matha Ki Jay
@pcjanardhan2456
@pcjanardhan2456 19 күн бұрын
Good job,
@babubai3774
@babubai3774 19 күн бұрын
Good 👍
@AmericanDiary01
@AmericanDiary01 17 күн бұрын
Fabulous analysis Sanalkumar
@sasikk1275
@sasikk1275 15 күн бұрын
Correct വിലയിരുത്തൽ..അതിതാണ്..400...അതുക്കും മേലെ..
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 19 күн бұрын
Thats True
@padminikesavachandran8437
@padminikesavachandran8437 19 күн бұрын
Our opposition alliance is spent force and people of Bharat will not waste their electoral mandate by supporting these vissionless politicians.
@gopannairkp3438
@gopannairkp3438 19 күн бұрын
👍👍👍👍
@sasikarippali1953
@sasikarippali1953 19 күн бұрын
എന്നി 20. ദിവസം അവർ സന്തോഷിക്കട്ടെ.. 😂😂
@parukuttiii
@parukuttiii 19 күн бұрын
ശാന്തമായ നിലവാരമുള്ള കണക്കുകൾ വിലയിരുത്തി ഉള്ള ചർച്ച. ഇത് പോലൊന്നു കണ്ടിട്ട് എത്ര നാളായി. നിക്ഷ്പക്ഷമായ വിലയിരുത്തൽ പണ്ട് ദൂരദർഷനിൽ കണ്ട് മറന്നതാണ്. നന്ദി 😊
@nikhilmk525
@nikhilmk525 18 күн бұрын
🙏🙏🙏
@user-li4bh2lx1e
@user-li4bh2lx1e 17 күн бұрын
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 781 М.
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 47 МЛН