സഹോദരി ഇത്രയും വർത്തമാനിച്ചു സമയം പാഴാക്കിയാൽ കാണികൾ കുറയും.
@FathimaFathima-js6uq2 жыл бұрын
Adhenje
@shefnasaji29422 жыл бұрын
Sathyam
@aryasmine94292 жыл бұрын
Correct
@srtech18852 жыл бұрын
പയങ്കര ബോർ ആണ്
@juvairiyarasheed43352 жыл бұрын
👍👍
@Adhi-f8p10 ай бұрын
ഏയ് താത്ത ഈ സംസാരം ഒഴിവാക്കാമോ
@sarathneena13993 жыл бұрын
വലിച്ച് നീട്ടാതെ കാര്യം പറയണം 🙏 super idea
@വൈഷ്ണവം-ങ2ജ3 жыл бұрын
സമയം കൂടുതൽ എടുക്കുന്നത് അനുസരിച്ചിരിക്കും മുൻപോട്ടുള്ള ദാമ്പത്യജീവിതത്തിന്റെ നിലനിൽപ് അതും കൂടി മനസ്സിലാക്കി തരാൻ വേണ്ടിയാണ്, മനസ്സിലാകാത്തത് ആരുടെ കുഴപ്പമാ???
@bhaskarank84052 жыл бұрын
ഇതാ വാ ജ കo അടിമാത്രമെ ഉള്ളൂ
@mariyamshaji19312 жыл бұрын
ശർക്കര. അന്നോ
@AbdulRahman-rv9ms2 жыл бұрын
ചക്ക മുറിവിന്റെ ചുമന്ന തോൽ കളയരുത് അത് കളഞ്ഞാൽ ഗ്യാസ് ഉണ്ടാകും
എൻറെ പൊന്നു പെങ്ങളെ വളരെക്കാലം മലപ്പുറത്തുകാരുടെ കൂടെ കഴിഞ്ഞ ഒരുത്തനാണ് ഞാൻ . ജാഡ ഇല്ലാതെ കാപട്യമില്ലാതെ ഉള്ള താങ്കളുടെ സംസാരശൈലി കേട്ടു നിന്നുപോയി. ഹൽവ യെക്കാളൊക്കെ ഇഷ്ടമായത് അതാണ് .അള്ളാഹു എൻറെ പൊന്നു പെങ്ങളുട്ടിയെ സ്വർഗത്തിലാക്കുമാറാകട്ടെ. ഈ അമ്മോന് ബേണ്ടിയും ദുആര്ക്കണെ. തഹജ്ജുദ് പതിവാക്കണം. പടച്ചോൻ കാക്കട്ടെ. ഒരു കാസർകോട്ടിച്ച
ഈശോ മിശിഹായ്ക്ക് സ്തുതി. ഇന്ന് ഇത് ഒന്ന് ചെയ്തു നോക്കണം. Praise the Lord.
@rosepaul77492 жыл бұрын
Thanks. Thadithavi upayogikkua.
@malappuramthathavlogbyridhu2 жыл бұрын
Ok 😍
@chakkappazham64162 жыл бұрын
മൈമൂന ഉപ്പാന്റെ മരുന്ന് സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@saleenasali8872 жыл бұрын
താത്ത വലിച്ച് നീട്ടി പറയരുത് പ്ലീസ്
@saraswathys93082 жыл бұрын
'നോൺ സ്റ്റിക്'പാത്രം ഉപയോഗിക്കുമ്പോൾ അതിൻ്റെ തവി തന്നെ ഉപയോഗിക്കണം സ്റ്റീൽ ചട്ടുകം ഇട്ട് ഈ വിധം ഉരച്ചാൽ പാത്രത്തിൻ്റെ 'ടെഫ്ളൻ കോടിംങ് 'പോകും എന്നറിയില്ലേ.
@shuhaibaabdulla99902 жыл бұрын
നോൺസ്റ്റിക് അല്ലാന്ന് ആദ്യമേ പറഞ്ഞു
@muhammadkunhi68692 жыл бұрын
താത്താ വാചകയടി കുറക്കൂ കാര്യം എളുപ്പം പറയൂ അല്ലെങ്കിൽ കാണാനും കേൾക്കാനും ആളുണ്ടാവൂല
@jamshishamon41902 жыл бұрын
Thaathade samsaaram nik nalla eshtaayi ummmaaa😘😘😘
@Sweet_heart3453 жыл бұрын
ചക്കക്കുരു ഇനി കിട്ടുമ്പോൾ ചെയ്തു നോക്കണം... ഇൻഷാഅല്ലാഹ്....
@chakkappazham64162 жыл бұрын
മൈമൂന തലയിൽ താരൻ പോന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ
@sushamamohan24212 жыл бұрын
Ithenthu bhashayanu?
@abdulnazar.p99152 жыл бұрын
കാടമുട്ട തൊലി കളയാൻ എളുപ്പമാർഗ എന്താണ് ഒന്ന് പറഞിരുന്നാൽ കുഴപ്പില്ല
@tonyvarghese30422 жыл бұрын
I like to listen to our MALAPURAM THATHA..more than her cooking. Very innocent simple but very knowledgable. She is also an amazing cook. I made her okra the other day. Very tasty. Keep it up. God bless you.
തലമുറകളായി മലപ്പുറത്തു ജീവിക്കുന്നവരാണ് ഞങ്ങളുടെ കുടുംബകാർ പക്ഷെ ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല
@tajnassarmanjeri2692 жыл бұрын
Athe
@umamenon87882 жыл бұрын
Well said 🙏🏻
@hydermohamed37422 жыл бұрын
മോശം, താഴ്ന്ന എന്നാണ് ശെരി shifad
@abrahamlonappan1988 Жыл бұрын
ഇല്ലെങ്കിൽ മുസ്‌ലിം ആവില്ലെന്നാണ് ഇവരുടെ ഭാഷ്യം.കൂടാതെ മലയാളമാല്ലാത്ത കുറച്ച് തെറികളും.ഇവർ കേരളീയർ അല്ലായിരുന്നു.അതാണ് തെറി ഇതിനിടയിൽ പറയാറ്.ഇവർ പരീക്ഷ എഴുതുന്ന കാര്യം ഒന്നോർത്തുനോക്കൂ.
നാക്കു കഴക്കില്ലേ താത്താ !! വർത്തമാനം കൂടുമ്പോ ഉമിനീര് തെറിച്ച് ഹൽവായിൽ വീഴും! കുറച്ച സംസാരം മതി! എന്നാലും അഭിനന്ദനമുണ്ട് ! നല്ല ഒരു തയ്യാ റിപ്പ് തന്നെ !!
@VenuVenu-ck2ou2 жыл бұрын
Ithetha bhasha.koyante bhasa
@jayamolir44722 жыл бұрын
Super ❣️ thrippathyayitto mymuna eshttayi
@ayshathshamna83452 жыл бұрын
Masha allah സൂപ്പർ🌹👍🌹
@rejiev16572 жыл бұрын
🤔🤔😀😀😀👏👏
@subhashpk81692 жыл бұрын
Vayonnu adacku tholi kalayunnathu kandal mathi
@dilnasdilu66912 жыл бұрын
Adipoli haluva ithatha sugalle❤❣🥰🥰💞💞😋😋
@sereenaseri56103 жыл бұрын
ഞാൻ ഒരുപാട് സെർച്ച് ചൈത വീഡിയോ ആയിരുന്നു ഇത്ഇപ്പോ കണ്ടു സന്തോഷമായി മൈമോ Thanks
@malappuramthathavlogbyridhu3 жыл бұрын
Thank you 😍🤝🥰
@pandmathai95262 жыл бұрын
Ente Thaathaa....chakkaakuru aluva adipoliiii.😍😍😍😍😋👌👌.samsaara reethiii rasamaaitund..😍😍👌.njngal ithu theerchayaayum try chythirikumm😍😍😍👌👌👌👌👍👍🤩
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@beevibeevi852 жыл бұрын
@@malappuramthathavlogbyridhu.
@beevibeevi852 жыл бұрын
@@malappuramthathavlogbyridhu.
@beevibeevi852 жыл бұрын
@@malappuramthathavlogbyridhu..
@latheefmp84092 жыл бұрын
l
@kunjipalupaul71522 жыл бұрын
Very good a treat 👌 thank you so much, Mrs.paul
@sunikunjumon4462 жыл бұрын
ഇങ്ങനെ വലിച്ചുനിട്ടീ ബോറടിപ്പിക്കരുത്
@ammadpk3002 жыл бұрын
വട്ടാണൊ?
@vloggingkidkunju68782 жыл бұрын
വലിച്ച് നീട്ടി വെറുപ്പിക്കല്ലെ ഇത് എല്ലാവർക്കും അറിയാം
@saajicleetas91522 жыл бұрын
ചക്കക്കുരു ഹൽവാസൂപ്പറാണ്, അഭിനന്ദനങ്ങൾ. നിങ്ങള് കോഴിക്കോട് കാരാണ് എന്ന് മനസ്സിലായി ഭാഷ അതു പോലിരിക്കണ്
@sulaikhamammootty2932 жыл бұрын
Thathaa nammalokke 50varshathilathikamayi chakka kuru ingane kukkarilit visiladichu puram tholi kayyode polichexkkunnu .Manushan markku purogamichu poyille ?
@thadathilvlog2 жыл бұрын
Super
@premalatha98472 жыл бұрын
എല്ലാ പ്രായക്കാരെയും ഉണ്യോളെ എന്ന് വിളിക്കാനുള്ള മനസ്സിന് അഭിനന്ദനങ്ങൾ... സംസാരം കേൾക്കുമ്പോൾ ശ്വാസം മുട്ടുന്നു... പകുതി മുക്കാലും പറയുന്നത് മനസ്സിലാവുന്നില്ല.. ഏതാ ദേശം...
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle njammele Morayur🥰🥰🥰🥰
@asokanmalayil2 жыл бұрын
kzbin.info/www/bejne/ipeliHdnq7VmnrM
@mahmoodanakkaran49222 жыл бұрын
eniku onnum manasilailla ethanibasha
@kaladharankoottickalvasthu92 жыл бұрын
സംഭവം സൂപ്പറാണ്; സംസാരം ഓവറാണ്!
@thomasmathew32142 жыл бұрын
ഇതു വടകര ഭാഷ ആണോ
@sherlykunjumon92492 жыл бұрын
ഇച്ചിരി സ്പീഡ് കുറച്ചിരുന്നേൽ നല്ലതായിരുന്നു
@elbiyeranakulam20353 жыл бұрын
താത്താ ഇങ്ങള് ഞങ്ങളെ മുത്താണ് എന്റെ മൂന്ന് മക്കളും ഇന്ന് രണ്ട് മണിക്ക് വീടിയോവരുന്നതും കാത്ത് ഇരിക്കുകയായിരുന്നു വീടിയോ വരാൻ വൈകിയല്ലോ മൈമൂ ഈ സംസാരം എത്രകേട്ടാലും പൂതിതീരു ല മുത്തേ👍👍👍🥰
@jayasreemk29553 жыл бұрын
Kjalll പലഗിനുകളെപ്പറ്റിയുമുള്ള
@fathimapathumma37623 жыл бұрын
1
@malappuramthathavlogbyridhu3 жыл бұрын
Thank you 😍🤝🥰
@bindhubindhu69323 жыл бұрын
@@jayasreemk2955 &6t Ai6tt
@mahmoodanakkaran49222 жыл бұрын
olaka ithu samsaram
@sarojininair82712 жыл бұрын
Ithu nalla idea.... thanks...
@kdlykdly4512 жыл бұрын
Masha allah nanayitunde
@saleenahamdan63482 жыл бұрын
Samsaaram mosham
@MuhammadAli-nz8bw2 жыл бұрын
ഈ ഭാഷ ഏത് സ്കൂൾ ല് ninan ഇഭാഷ പഠിച്ചത്
@animohandas46782 жыл бұрын
ചട്ടകം മാറ്റി തടി ചട്ടകം ഉപയോഗിച്ച് ഉണ്ടാക്ക്
@jainammapaily56682 жыл бұрын
ഈ ചട്ടുകം കൊണ്ട് nonstik പാത്രത്തിൽ ഇളക്കാമോ?
@shanuff45272 жыл бұрын
And nontik pathramalla
@jkagrimediasuchithra11652 жыл бұрын
അറിയാതെ കണ്ടിരുന്നു പോയി. Supervedio
@ISHAQAT-p4t8 ай бұрын
ഇത്രയും കാലം ചക്ക ഉണ്ടായിട്ട് വേണം കുരുവിന്റെ കാര്യം പറഞ്ഞാൽ വെടി പൊട്ടിക്കാം പുരത്തിന് ഗുഡ് വിടാം
@arrahmath46873 жыл бұрын
ഒരു പാട് ഇഷ്ടാണ് ഈ ചാനൽ ഇതിലെ ഫുഡും ടിപ്സും സംസാരവും എല്ലാം ഒന്നിനൊന്ന് മെച്ചം ഞാനീ വീടിയോ കുറേ പേർക്ക് ഷെയർ ചെയ്തു മൈമോ ഗുഡ് ഐ ഡ്യ നിന്നെ ഞാൻ സമ്മതിച്ചു👍👍👍👍👍
@ayishabimangarathodi26383 жыл бұрын
ചക്കക്കുരു ഇനി കളയില്ല മൈമു അടിപൊളി
@malappuramthathavlogbyridhu3 жыл бұрын
Thank you 😍🤝🥰
@sojiaswathy8362 жыл бұрын
Nonstick panil ethupole steel spoon use cheyan padilla itha
@sanuvlog58533 жыл бұрын
എന്താ അയമം പറഞ്ഞാൽ
@abdulmajeed54472 жыл бұрын
Ha ha. Azhamothakam 🤣
@mohammedrafeek74472 жыл бұрын
10 മിനിറ്റ് ആക്കാൻ പറ്റുമോ
@sojoshow232 жыл бұрын
തൃപ്തിയായേ 👌👍🙏💐സന്തോഷം 😍Solly teacher Calicut 🙋
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰
@jollyjoy87622 жыл бұрын
00
@jollyjoy87622 жыл бұрын
0 a
@mamaslifevlog84512 жыл бұрын
നെജ്ജ് അൽക്ക നെയ്യ് എന്ന് പറഞ്ഞാൽ എന്താ ആളുകമ്മിയാവുമോ?
@ajanthadevip57052 жыл бұрын
എന്തിനാ ഇങ്ങനെ പളപളാ സംസാരിക്കുന്നു
@vijayavijayakumar75552 жыл бұрын
Very good.thatha
@jessmallikaevlin81242 жыл бұрын
I will try it at the earliest dear
@haseenahashim9652 жыл бұрын
പെട്ടന്ന് പറഞ്ഞു തീർക്കു
@abdulmajeed54472 жыл бұрын
Ante thaaatha nighade undallo ? Ithanu sherikkum Akshara baasha.
@nuhafathima96812 жыл бұрын
Inshaallah ഞനുണ്ടക്കും
@sherlyjoseph462 жыл бұрын
നോൺസ്റ്റിക്കിന്റെ പത്രത്തിൽ ആരും ഇതുപോലെയുള്ള ചട്ടുകം ഉപയോഗിക്കാറില്ല. തടി തവിയാണ് വേണ്ടത്.
@radhalallal80642 жыл бұрын
Correct
@geethasreenath6214 Жыл бұрын
Super program
@sarojinisarojam8232 жыл бұрын
. എന്ത് നല്ല ഹലുവ
@geethavarghese48722 жыл бұрын
ചക്കക്കുരു ഒരുക്കാൻ നിമിഷ നേരം എന്ന് പറഞ്ഞിട്ട്.... എന്തുവായിത്..? ഞമ്മക്ക് തൃപ്പുത്തി ആയി.
@ushakushak26342 жыл бұрын
😂😂
@deeparajesh90062 жыл бұрын
പറയാനുള്ളത് അത്യാവശ്യം വാക്കുകളിൽ അവതരിപ്പിച്ചു കൂടെ
ഹൽവ സൂപ്പർ പക്ഷേ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി ഇടയ്ക്ക് നെയ്യെന്നു പറയുന്നുണ്ടെങ്കിലും നെയ്യ് നെജ്ജാക്കാൻ കഷ്പ്പെടുന്നതു പോലെ തോന്നി ഞാനും ഒരു മലപ്പുറത്തുകാരിയാണ് എന്നാലും ഇത്രക്കങ്ങ് കഷ്ടപ്പാടൊന്നുല്ല സംസാരിക്കാൻ🤪
@shamnariyas74443 жыл бұрын
Allahuve എനിക്ക് ഈ ചക്ക വെട്ടുന്നതിനേക്കാൾ pada eepullu തൊലി കളയുന്നത് വേവിച്ചാൽ കഴിക്കാൻ ഇഷ്ടം pacshe തൊലി എന്തായാലും ഈ ഐഡിയ കൊള്ളാം
@jeeya86083 жыл бұрын
കളങ്കമില്ലാത്ത സംസാരം കേൾക്കാൻ വേണ്ടിയാണ് താത്തേടെ ചാനൽ കാണുന്നത് തന്നെ.. ബോധപൂർവം പറയാൻ വേണ്ടി പറഞ്ഞാൽ പിന്നെന്തു രസം.. ഇങ്ങനെ ഒഴുക്കോടെയുള്ള വർത്തമാനം കേൾക്കാൻ ❤🥰
@malappuramthathavlogbyridhu3 жыл бұрын
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
@paranprakash53003 жыл бұрын
''''''''
@beenakumaryj83113 жыл бұрын
@@malappuramthathavlogbyridhu bññññ.
@beenakumaryj83113 жыл бұрын
@@malappuramthathavlogbyridhu bññññ.
@lohidakshantp21413 жыл бұрын
Chur
@nalinirajan88713 жыл бұрын
ഇപ്പ് , വസി, ചാത്, ഇതൊക്കെ എന്താ പിന്നേ നല്ല മട്ടം അല്ലേ ഒന്നും മനസിലാവില്ല
@ajasgaming17663 жыл бұрын
ഉപ്പ്, പ്ലേറ്റ്, ടേസ്റ്റ്, നല്ല ഭംഗി ഇതൊക്കെ ആണ്. ഞാൻ പറയാറില്ലങ്കിലും കൊറച്ചേ അറിയാം 😊
@nalinipk80763 жыл бұрын
ഇതെന്ത് ഭാഷ. മലയാളം തന്നെയാണോ
@nasla47303 жыл бұрын
Super തത്ത
@malappuramthathavlogbyridhu3 жыл бұрын
Thank you 😍🤝🥰
@aacharyagranthajyothishala48342 жыл бұрын
ഉം കൊള്ളാം👌👌👌
@aleyammamathew86632 жыл бұрын
With ur song can't understand what you say dear
@SudhaRathnam-jp6ix8 ай бұрын
നോൺ സ്ടിക്ക് പാത്രങ്ങൾ തടിയുടെ ചട്ടുകം ഉപയോഗിക്കുക.
@sayyidkv67202 жыл бұрын
എനെറ പുന്നാ മുത്തേ മൈമൂ.. ഭാഷ മലപ്പുറത്തെ കാളും വെല്ലുന്നത് പോലെ ജ്ജ് പറഞ് വീടിയോനീട്ടല്ലേ ... ച്ചുരുക്കണം എന്തായാലും ഹൽവ ടിക്ക് ടോക്ക്