എത്ര കാടുപിടിച്ച പുല്ലും ഉണക്കാൻ ഇനി ഈ ഒരു സാധനം മാത്രം മതി

  Рет қаралды 963,579

Vichus Vlogs

Vichus Vlogs

Күн бұрын

Not made for kids
#tips #tipsmalayalam #cleaning

Пікірлер: 877
@samkodikulamjoseph5342
@samkodikulamjoseph5342 2 жыл бұрын
വളരെ നല്ല അവതരണം ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ ഇല്ല' അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു ഇനി ഇത് ഉടനെ പരീക്ഷിച്ച് നോക്കണം. താങ്ക്സ് ചേച്ചി.
@nitha7107
@nitha7107 Жыл бұрын
ഇത് വെറുതെയാണ്. വിനാഗിരി കുറെ അധികം വേണം. അതുപയോഗിച്ചാലും ചെറിയ പുല്ലു കൾ പോകും. ഞാൻ ഇത് ആദ്യം സ്പ്രേ ചെയ്താണ് കൊടുത്തത്. എന്നിട്ട് ഒരു മാറ്റവും ഉണ്ടായില്ല. നല്ലതുപോലെ ഒഴിക്കണം എങ്കിലേ കുറച്ചെങ്കിലും മാറ്റമുണ്ടാവു. അല്ലാതെ ഈ വിഡിയോയിൽ പറയുന്നത് പോലെ ചെയ്താലൊന്നും pullu പോകില്ല. അനുഭവം ഗുരു 🙏
@aradhanathomasthomasthomas6746
@aradhanathomasthomasthomas6746 2 жыл бұрын
ഇതു നല്ല ഒരു ഐഡിയ ആണല്ലോ..... ഒന്ന് ട്രൈ ചെയ്തു നോക്കാം.... മഴക്കാലത്ത് മുറ്റത്തെ പുല്ല് പറിക്കാൻ ഈ ഐഡിയ ഗുണം ചെയ്യും.... നല്ല വീഡിയോ ആയിരുന്നു
@subhagantp4240
@subhagantp4240 2 жыл бұрын
ഈ ഐഡിയ പരീക്ഷിച്ചു നോക്കട്ടെ വളരെ വളരെ നന്ദി
@lalyakku3837
@lalyakku3837 2 жыл бұрын
ഇത് അടിപൊളി ആണല്ലോ വളരെ നല്ലൊരു idea ഇനി കാട് പിടിച്ച സ്ഥലം എളുപ്പം വൃത്തിയാക്കി എടുക്കലോ തീർച്ചയായും try ചെയ്തു നോക്കണം ചിലവും വളരെ കുറവാണല്ലോ
@mohananv3702
@mohananv3702 2 жыл бұрын
വളരെ ഉപയോഗ്രദമായ വീഡിയോ. പിന്നീട് അവിടെ മറ്റ് കൃഷികൾ ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ?
@nh0613
@nh0613 2 жыл бұрын
ഇത് കൊള്ളാല്ലോ 💥തീര്ച്ചയായും എല്ലാർക്കും വളരെ വളരെ ഇഷ്ടം ആയി ഈ ടിപ്പ് തീര്ച്ചയായും ഉപകാരം ആകും 👍
@hamsakoyapm6702
@hamsakoyapm6702 2 жыл бұрын
thank you madam
@shilpaanchery5294
@shilpaanchery5294 2 жыл бұрын
Thanku
@somansk5504
@somansk5504 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... Thanks❤
@babuek6684
@babuek6684 2 жыл бұрын
ഒത്തിരി സന്തോഷം 🌹🌹🌹🌹 വളരെ പ്രയോജനം ഉള്ള അറിവ് ആണ് 👍👍👌👌
@rasitharasithaanish9634
@rasitharasithaanish9634 2 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ thank you❤️❤️❤️❤️
@aswathys1a38
@aswathys1a38 2 жыл бұрын
Valare upakaramulla video medam pullu parichu mathiyayi, iniyum inganeyullu videos pratheeshikunnu
@sindhurajendransindhu5744
@sindhurajendransindhu5744 2 жыл бұрын
കൊള്ളാം സൂപ്പർ ഐഡിയ ഒത്തിരി നന്ദി
@gopalakrishnanak5154
@gopalakrishnanak5154 2 жыл бұрын
നല്ല ഉപകാരപ്രദമായ പ്രവർത്തനം.
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Good video beautiful congratulations God bless you with family members thankyou so much 👍👌
@merlion3076
@merlion3076 2 жыл бұрын
wow nalloru tip anallo try cheyth nokkatto parambiletra pullu chethiyalum veendum vegam kilarth verum
@Minnusvlog-sj6sm
@Minnusvlog-sj6sm 2 жыл бұрын
Valare upakaramaaya vidio. Vieedinte chuttum pullund. Athini ithupole kalanju nokkenam. Orupaad upakaaramaayitto
@vichusvlogs101
@vichusvlogs101 2 жыл бұрын
Thank you
@muraleedharapanickerpg2720
@muraleedharapanickerpg2720 2 жыл бұрын
Valare pettennu nannayi paranju.thanks
@ishfhim4072
@ishfhim4072 2 жыл бұрын
Realy use full video ഞാനും ഇങ്ങനെ ചെയ്യാറുണ്ട് പക്ഷെ കടയിൽ നിന്നും വാങ്ങുന്ന കലനാശിനി ഉപയോഗിച്ചിട്ടായിരുന്നു ഇനി ഇതൊന്നു ട്രൈ ചെയ്യണം
@vichusvlogs101
@vichusvlogs101 2 жыл бұрын
Sure
@alamol4381
@alamol4381 2 жыл бұрын
ആഹാ വളരെ നല്ല ഉപകാരമായ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി നിങ്ങൾ വീഡിയോ ചെയ്യുന്നത് ഞാൻ എപ്പോഴും കാണാറുണ്ട് നല്ല രസമാണ് ഇത് വളരെ ഉപകാരമായ വീഡിയോ ആണ് പുല്ലുകളൊക്കെ ഉണക്കാൻ പറ്റിയ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് വളരെ നല്ല വീഡിയോ ആണ് നിങ്ങൾ ചെയ്യാറുള്ളത് വളരെ ഉപകാരമായ വീഡിയോസ് മാത്രമേ നിങ്ങൾ ചെയ്യാറുള്ളൂ അതുകൊണ്ട് തന്നെ നിങ്ങളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് ഹൈലൈറ്റ് വെരി മച്ച് ടിയാർ
@xaviernedi2577
@xaviernedi2577 2 жыл бұрын
Hi BB TV TV in
@vichusvlogs101
@vichusvlogs101 2 жыл бұрын
Thank youu
@vinayachandran3483
@vinayachandran3483 2 жыл бұрын
Idea nallathanu. Pakshe detergents kaaranam surface soil nu undakunna pollution ne patti koode chindikkunnathu nannayirikkum
@tkkalappura6396
@tkkalappura6396 Жыл бұрын
എന്തോന്നു പൊ ലൂഷൻ! നാം കഴിക്കുന്ന ആഹാരത്തിലുള്ള ത്ര ഒരു ദോഷവും ഇതിനുണ്ടാവില്ല😂😂
@venuariyottil
@venuariyottil Жыл бұрын
ഈ Tip കണ്ടുപിടിച്ച് ജനങ്ങളിലേക്ക് എത്തിച്ച ചേച്ചിക്ക് ഒരായിരം ആശംസകൾ.. വീണ്ടും ഇതുപോലുള്ള video-കൾ പ്രതീക്ഷിക്കുന്നു
@nihasndd6532
@nihasndd6532 Жыл бұрын
നിങ്ങൾ ഉപയോഗിച്ച് നോക്കിയോ
@thayeesvlogs
@thayeesvlogs 2 жыл бұрын
soap podikond oru prayogam adipoliyayitund. enikum kure kaad und vrithiyakkan. good share
@pengraphics4036
@pengraphics4036 2 жыл бұрын
വളരെ നല്ല ഒരു ടിപ്പ് ആണ്. ഇതുപോലെ ഞാൻ ചെയ്തു നോക്കിയിട്ട് പുല്ല് കരിഞ്ഞുപോയാൽ ഇതിൽ വന്നു കമന്റ്‌ ചെയ്യുന്നതായിരിക്കും തീർച്ച. 👍👍👍
@anoopnarain8929
@anoopnarain8929 2 жыл бұрын
Detergent powder പ്രകൃതിക്ക് ദോഷം ആണെന്നും അത് പറയാമായിരുന്നു അതുകൊണ്ട് ഞാൻ ബയോഡീഗ്രേഡബിൾ ഉപയോഗിച്ചുവരുന്നത് detergent poison എത്രമാത്രമാണെന്ന് താങ്കൾ തെളിയിക്കുകയാണ് മറ്റൊരു രീതിയിൽ ഇതോടെ Detergent പൗഡർ ഉപയോഗിക്കുന്ന ഒന്നുകൂടി സൂക്ഷിക്കാൻ നിങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് എത്രമാത്രം വിഷമായ ഇതാണ് മണ്ണിനെ നശിപ്പിക്കുന്ന
@mg__vlog8953
@mg__vlog8953 Жыл бұрын
Thanks ,chechy Idea thannadin
@ayshaamna9718
@ayshaamna9718 2 жыл бұрын
ശരിക്കും ഒരു യൂസ്ഫുൾ ആയ വീഡിയോ തന്നെയാണ് വീടിൻറെ പുറകുവശത്തെ പറമ്പിൽ ഇതുപോലെ നിറച്ചു കാടുപിടിച്ച് കിടക്കുകയാണ്. അതുകൊണ്ടുതന്നെ ആ ഭാഗത്തേക്ക് പോകുന്നതും നിർത്തിയിരിക്കുകയായിരുന്നു എന്തായാലും ഇൻഷാ അള്ളാ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം എന്നിട്ട് ഫീഡ്ബാക്ക് അറിയിക്കാം കേട്ടോ...thanks for sharing...🥰😍
@lalaamarnath6942
@lalaamarnath6942 2 жыл бұрын
Pullinte akathu kadakkumbol sradhykkanam.paambu undaakum
@sreenair9699
@sreenair9699 Жыл бұрын
Work ayo??
@itsmesofi5226
@itsmesofi5226 Жыл бұрын
എന്തായി... പുല്ല് ഉണങ്ങിപ്പോയോ..
@ayshamnamom5945
@ayshamnamom5945 Жыл бұрын
Nooooo...
@anees6920
@anees6920 Жыл бұрын
@@ayshamnamom5945 😄😄
@venugopalanv9369
@venugopalanv9369 2 жыл бұрын
Nalla upayogam ulla post.
@MGMMONSTER-2.o
@MGMMONSTER-2.o Жыл бұрын
വളരെ ഉപകാരമായ കാര്യം
@ezdanahmed2254
@ezdanahmed2254 2 жыл бұрын
ഇത് ശരിക്കും ഒത്തിരി ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.. ചെയ്ത് ചെയ്ത് മടുക്കുന്ന ഒരു ജോലിയാണ് പുല്ല് വെട്ടലും കാടുവെട്ടൽ ഉം ☹️☹️ എത്ര വൃത്തിയാക്കിയാലും ഒരാഴ്ചക്കുള്ളിൽ തന്നെ പഴയപോലെ വീണ്ടും കാടു വരികയാണ്.. ഇതിപ്പോ മറ്റാരുടേയും സഹായമില്ലാതെ നമുക്ക് തന്നെ ചെയ്യാമല്ലോ 😊👍🏻👍🏻 thanks a lot😊
@prasadravivarma4425
@prasadravivarma4425 2 жыл бұрын
Super 👍🏽
@shilpaanchery5294
@shilpaanchery5294 2 жыл бұрын
ശരിക്കും യുഭാകരപ്ർത്ഥം
@anniegeorge5853
@anniegeorge5853 2 жыл бұрын
Add baking soda also
@suryavivek9140
@suryavivek9140 2 жыл бұрын
Tanks ചേച്ചി. 🥰🥰🥰🥰🥰🥰
@nusaiba2976
@nusaiba2976 2 жыл бұрын
ഇത് ellavarkum upakaramulla video, Ellam nalla pole paranju mannassilakki thannu 👌 iniyum ithu pole ulla veraity yayittulla video pretheekkunnu 👍
@shilpaanchery5294
@shilpaanchery5294 2 жыл бұрын
Thskku
@JosephkuttyMathew
@JosephkuttyMathew Жыл бұрын
UPPITY (Ugran) Waste we can use for compost also. It would be an antibiotic to soil.
@Anoop_Nair
@Anoop_Nair Жыл бұрын
Very surprising information. Has anyone tried this n succeeded? Let me try it out n see if it works.
@gopangidevah4000
@gopangidevah4000 Жыл бұрын
very valuable information🥰🥰🥰
@jbnmedia5839
@jbnmedia5839 Жыл бұрын
Really useful video... very easy method...A good ldea....👍
@kuttyrahim7794
@kuttyrahim7794 2 жыл бұрын
Nalla arivu chechi
@sherlyantony5156
@sherlyantony5156 2 жыл бұрын
Very useful....Thanks
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
Thanx a lot dear madam for your invaluable information
@chikuchikoos9957
@chikuchikoos9957 2 жыл бұрын
Very useful and helpful video.. easy tips.. thanks for sharing
@Rose-mk5fr
@Rose-mk5fr 2 жыл бұрын
valare usefull aya video valare thanks tto
@vichusvlogs101
@vichusvlogs101 2 жыл бұрын
Thank you
@ramachandrankv7531
@ramachandrankv7531 2 жыл бұрын
Good information, pareekshichu nokkatte
@vichusvlogs101
@vichusvlogs101 2 жыл бұрын
Sure
@Shadowofnaturekerala
@Shadowofnaturekerala 2 жыл бұрын
Super videos 👍
@lakshmikutty1229
@lakshmikutty1229 2 жыл бұрын
ആഹാ കൊള്ളാലോ അടിപൊളി
@sajibabu8228
@sajibabu8228 Жыл бұрын
Thanks 🙏
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
എന്തായാലും ഞാൻ ശ്രമിക്കട്ടെ
@NA22973
@NA22973 2 жыл бұрын
Endhayalum try cheyyanam
@zubairt.v4085
@zubairt.v4085 2 жыл бұрын
Congratulation...
@muhammedmusthafa4693
@muhammedmusthafa4693 Жыл бұрын
Washing powder കെമിക്കൽ ആണ്. മണ്ണും തൊട്ടടുത്ത ജലാശയവും മലിനമാവും. യാതൊരു സംശയവും വേണ്ട. മണ്ണിൽ എത്രകാലം കിടന്നാലും നശിക്കാത്ത മാരക സാധനമാണ് വാഷിംഗ്‌ പൌഡർ. സൂക്ഷിക്കുക ഈ രീതി സ്വീകരിക്കുകയാണെങ്കിൽ ശ്വാസ കോശ തൊലിപുറ രോഗങ്ങൾ ഉണ്ടാവും......
@georgecreations1392
@georgecreations1392 2 жыл бұрын
പരീക്ഷിച്ചു നോക്കട്ടെ 🥰
@lalaamarnath6942
@lalaamarnath6942 2 жыл бұрын
Evar aalu puly aanu.ningale pambu shapikkum tto. Superb video.nangal kaadinte budhy muttu undu
@sebastianisaac1742
@sebastianisaac1742 2 жыл бұрын
Very informative video Thank you for the information
@Footballcriket
@Footballcriket 2 жыл бұрын
നല്ല വീഡിയോ .
@ravikumarkrishnapillai9557
@ravikumarkrishnapillai9557 2 жыл бұрын
Very good information Madam 🙂😉🙂❤️🌹🙏
@chandrugs1572
@chandrugs1572 Жыл бұрын
നല്ലൊരു ടിപ്പാണല്ലോ. രണ്ടു് കാര്യങ്ങളിൽ വ്യക്തത വേണമായിരുന്നു. കപ്പ് എന്നു പറഞ്ഞത് ഏത് സൈസിലുള്ള കപ്പാണ്? ഡിറ്റർജൻറും വിനിഗറും മണ്ണിൻ്റെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമോ...?
@ratheesh3946
@ratheesh3946 2 жыл бұрын
വളരെ നല്ല അറിവ്❤️
@abidm6227
@abidm6227 Жыл бұрын
Trai chayyam
@abramkuruvila5812
@abramkuruvila5812 Жыл бұрын
Madam, any easy method like this to expel lizards ( without killing them) from the house?
@sivaramankuttanchery7390
@sivaramankuttanchery7390 2 жыл бұрын
ഇത് ആളെ പറ്റിക്കുന്ന വീഡീയൊയാണ് ഒരു പുല്ലു പോലും ഉണങ്ങിയില്ല ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നതിനേക്കാള്‍ നല്ലത് പിച്ചയെടുക്കാന്‍ പോകുന്നതാണ് ഈ പറഞ്ഞ കണക്കനുസരിച്ച് ചെയ്തിട്ട് പുല്ലിന് ഒന്നും സംഭവിക്കാഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞ് വിന്നാഗിരിയുടെ അളവ് കൂട്ടി നോക്കിയിട്ടും പുല്ലുകള്‍ എന്നെ നോക്കി ഡാന്‍സ്സ് ചെയ്യുന്നു
@salahvaliyakath.5583
@salahvaliyakath.5583 Жыл бұрын
അടിപൊളി.... 👌👌👌👌. Super....
@jabirop5904
@jabirop5904 2 жыл бұрын
ഇതിലേറെ സിംബിൾ ആയ ഒരു ടിപ്സ് വേറെ ഇല്ല വളരെ ഉപകാരമായ ഒരു വീഡിയോ അഭിനന്തനങ്ങൾ👍
@nihasndd6532
@nihasndd6532 Жыл бұрын
നിങ്ങൾ ഉപയോഗിച്ച് നോക്കിയോ
@mammenmathew5210
@mammenmathew5210 2 жыл бұрын
Very easy method .thanks for the information !
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Super thanks 👍
@rathikavalam
@rathikavalam 2 жыл бұрын
Very useful home remedy.. Very easy to use also.. Thanks for sharing this video..
@jcsunilk
@jcsunilk Жыл бұрын
Thank u...
@lillyvarghese1836
@lillyvarghese1836 2 жыл бұрын
Very useful video. Thank you so much sister.
@vichusvlogs101
@vichusvlogs101 2 жыл бұрын
Thank you
@basheerkp3432
@basheerkp3432 2 жыл бұрын
@@vichusvlogs101 എല്ലാ കമന്റിലും വളരെ നല്ല അഭിപ്രായമായിരുന്നിട്ടും ഈ ഇംഗ്ലീഷിലുള്ള ഒരു വരി കമറ്റിന് മാത്രം നന്ദി പറഞ്ഞത് എന്ത് കൊണ്ടാണ് മലയാളം വായിക്കാൻ അറിയാത്തത് കൊണ്ടാണോ ? ചോദിക്കാൻ കാരണം ഞാൻ ഇതുവരെ നോക്കിയ ഈ കമന്റുകൾക്ക് ഒന്നും നന്ദി പറഞ്ഞത് കണ്ടില്ല.
@anithasajan9312
@anithasajan9312 2 жыл бұрын
വെറുതെയാ ഒന്നും ഉണങ്ങില്ല .ഞാൻ ചെയ്തു നോക്കിയതാ
@ansaf8431
@ansaf8431 Жыл бұрын
Njanum
@anaschoalakkal1119
@anaschoalakkal1119 Жыл бұрын
സത്യം 🤣🤣🤣🤣
@pradeeptheroth4473
@pradeeptheroth4473 Жыл бұрын
Kurachu salt cherthal mathi
@neelanb7965
@neelanb7965 Жыл бұрын
Kally vecha nuna.
@ArunArun-li6yx
@ArunArun-li6yx 2 жыл бұрын
ഞാൻ ഇത് പരീക്ഷിച്ചു നോക്കി പക്ഷേ വലിയ പ്രയോചനമൊന്നും എനിക്ക് ഉണ്ടായില്ല .
@radhakrishnanra1895
@radhakrishnanra1895 2 жыл бұрын
10 MLകളനാശിനി ഉണ്ടെങ്കിൽഏകദേശം 200 , 300സ്ക്വയർ ഫീറ്റ് സ്ഥലത്തെ പുല്ലു കളയാൻ സാധിക്കും 12 രൂപയോളം ചിലവേ വരു
@nasarkeloth1237
@nasarkeloth1237 Жыл бұрын
കളനാശിനിക്ക് 12 രൂപയല്ല 90 രൂപയാണ് 250 മില്ലിക്ക്
@radhakrishnanra1895
@radhakrishnanra1895 Жыл бұрын
@@nasarkeloth1237 20 മില്ലി കളനാശിനി ക്ക് മുന്നൂറ് സ്വയർ ഫീറ്റ് സ്ഥലത്തെ കള നശിപ്പിക്കാൻ സാധിക്കും
@daviskv7612
@daviskv7612 2 жыл бұрын
Very simple procedure indeed, if effective. Thank u madam.
@bilalbasheer2766
@bilalbasheer2766 Жыл бұрын
😍🙌🤝
@ammuvavachi119
@ammuvavachi119 Жыл бұрын
ഇതൊന്ന് ഉറുമ്പ് വരുമ്പോൾ സ്പ്രേ ചെയ്ത് നോക്കു.. ഉറുമ്പ് ചത്തുപോകും.. ഞാൻ എപ്പോളും use ചെയ്യുന്നത് ഇങ്ങനെ ആണ്.. ഇനിയൊന്നു പുല്ലിലും ചെയ്തുനോക്കട്ടെ.. മരുന്ന് തളിച്ചിട്ട് പുല്ല് ഉണങ്ങിയില്ല.. ഉപ്പുവെള്ളം തളിച്ചാൽ ഒരുപരുതി വരെ പുല്ല് ഉണങ്ങി പോകും..
@abhisheela9404
@abhisheela9404 2 жыл бұрын
സൂപ്പർ 👍
@lakshmivarma965
@lakshmivarma965 2 жыл бұрын
very very useful..evide kure nalayi pullu pidich kidakkunnu..egane clean cheyyum ennu vicharich erikkuvarunnu..thanks alot for the video.
@varghesesamaraton5579
@varghesesamaraton5579 Жыл бұрын
Very usefull technic.
@kabeervlog
@kabeervlog 2 жыл бұрын
Sahoodaraaa pullum ..chediyum ...vrikshavummm...jeevanulla vayanu.....athu prakrkhi vyavastha aaanu..athine. Nashippikkaruth....kamikkkalul upayokichu..... kamikkkalul upayokichu pullum chediyum nashippichaal nammude veetile oru ankathe nashippikkunnathinu thulliyam aaanu.
@aishuaisha9215
@aishuaisha9215 2 жыл бұрын
useful video.well presented..thanks for sharing
@nazimm7438
@nazimm7438 2 жыл бұрын
പുല്ലു പറിച്ചു ഞാൻ മടുത്തു. Thank you ചേച്ചി
@ranjuranju6047
@ranjuranju6047 2 жыл бұрын
Same njanum
@muhammadmusthafa240
@muhammadmusthafa240 Жыл бұрын
Njanum
@muhammadsabith4262
@muhammadsabith4262 2 жыл бұрын
Njaan video kandittu athu pole cheithittund... 4 dhivasam kazhinjitt result parayaam insha allah 👍
@muhammadsabith4262
@muhammadsabith4262 2 жыл бұрын
Oru kaaryavum illa.... Veruthe saadhanangal poyi🙃
@muhammadsabith4262
@muhammadsabith4262 2 жыл бұрын
Pullukalkk ushaar vechu😂
@hanihani2419
@hanihani2419 2 жыл бұрын
പുല്ല് ഉണക്കാനുള്ള ഈ വിദ്യ നല്ല പ്രയോജനം ഉള്ളതാണ് .... Thanks for sharing
@premypanicker2694
@premypanicker2694 2 жыл бұрын
എത്ര വൃത്തിയാക്കിയാലും ഒരാഴ്ചക്കുള്ളിൽ പഴയപോലെ വീണ്ടും കാടു വരികയാണ്.. ഇനി ഇതുപോലെ മറ്റാരുടേയും സഹായമില്ലാതെ നമുക്ക് ചെയ്യാമല്ലോ ..
@ma1806
@ma1806 2 жыл бұрын
എന്റെ പൊന്നു ചേച്ചി തൊഴിലുറപ്പുകാരുടെ വയറ്റത്തടിക്കരുത് ജീവിച്ചുപോക്കോട്ടേ 😭😭😭😭
@sarojaiyer5242
@sarojaiyer5242 2 жыл бұрын
V good thank u
@anilkumarp76
@anilkumarp76 Жыл бұрын
സോപ്പ് പൊടി എത്രത്തോളം ഹാനികരം ആണ് എന്നാണ് ഇത് തെളിയിക്കുന്നത്.
@faisalms4903
@faisalms4903 Жыл бұрын
അപ്പോൾ വിനിഗര് 😜
@anilkumarp76
@anilkumarp76 Жыл бұрын
@@faisalms4903 വിനാഗിരി neutralize ചെയ്യാം. കാരം ഇട്ടാൽ മതി.
@dilhar5690
@dilhar5690 2 жыл бұрын
രണ്ട് ജോലിക്കാർ ചെയ്തു കൊണ്ടിരുന്ന സ്ഥലം ഇപ്പോൾ 5 പേരുടെ പണിയാണ് ഈ കാട് വൃത്തിയാക്കാൻ എടുത്തത്: 4500 ഉറുപ്പിക ചിലവായി
@nashagazalvlogs2279
@nashagazalvlogs2279 Жыл бұрын
മനസിലായില്ല
@aishasiraj3767
@aishasiraj3767 Жыл бұрын
Oru divasan cheithal madhiyo
@umaibaumai9075
@umaibaumai9075 2 жыл бұрын
Thanks
@urumaalbiz8276
@urumaalbiz8276 2 жыл бұрын
👍🏾👌🏿Verrygood.Technic
@DeliciousWorth
@DeliciousWorth 2 жыл бұрын
Very easy and useful information dear
@gininlalgn91
@gininlalgn91 2 жыл бұрын
തൊഴിലുറപ്പ് കാരുടെ പണി കളയുമോ ചേച്ചി
@ksabrahambsnl7954
@ksabrahambsnl7954 Жыл бұрын
എങ്ങനാ പച്ചക്കള്ളം പറയരുത് ഞാൻ ചെയിതു നോക്കി 2കവർ surfu പോയി ഒരുകുപ്പി vennagiriyu poy
@RubeenaMuneer-rubeenamunee5583
@RubeenaMuneer-rubeenamunee5583 2 жыл бұрын
Useful tips 👍
@jobi2962
@jobi2962 2 жыл бұрын
വളരെ എളുപ്പവും ഉപകാരപ്രദവുമായ നല്ല ഒരു ടിപ്സ്, ഇതു നാട്ടിൻപുറത്തു താമസിക്കുന്ന എല്ലാവർക്കും ആവശ്യമായ ഒന്നാണ് 💚🤝
@jineshkandan1981
@jineshkandan1981 Жыл бұрын
മാഡം വളരെ നല്ല അറിവ് തന്നതിന് 🙏🙏🙏👍👌👌👏👏👏💯💯💯💯💯💯💯
@sulaiykasuliyka4774
@sulaiykasuliyka4774 Жыл бұрын
ഞാൻ ഇതു പോലെ ചെയ്‌തു നോക്കിപക്ഷെ ഒരു പുല്ലു പോലും ഉണങ്ങി ഇല്ല
@Hari.....
@Hari..... Жыл бұрын
ഞാനും ചെയ്തു നോക്കി. ഇത് ഇവർ കടയിൽ നിന്ന് വിഷം വാഗി സ്പ്രൈ ചെയ്ത് ഉണക്കിയതാണ് 🥲
@sharansanganithran6954
@sharansanganithran6954 2 жыл бұрын
itu nalla techinique anallo ente veettilum ingane kaadupole pullanu innu tanne ammodu paranju kodukunundu
@r4times.859
@r4times.859 2 жыл бұрын
ആവശ്യമില്ലാതെ വളരുന്ന മരതൈകൾ ഉണക്കാൻ ഇത് ഒഴിച്ചാൽ മതിയോ
@Christhudhasv
@Christhudhasv 2 жыл бұрын
സുപ്പർ സ്റ്റാർ അടിപൊളി കലക്കി സുപ്പർ
@soman684
@soman684 Жыл бұрын
ഒരുപാട് സബ്ക്രൈബ്ർ ഉള്ള ആളാണനെന്നു തോനുന്നു..... 🤔.... സൗണ്ട് വ്യത്യാസമുണ്ട്..... പനിയാണോ....? 🤔
@sadasivanp773
@sadasivanp773 2 жыл бұрын
Ivar Parayunnade shudha nuna Cheidu noku manasilavum
@buzy...3459
@buzy...3459 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു. ഞാനും എന്തെങ്കിലും ഒരു ടിപ്സ് കിട്ടിയിരുന്നെങ്കി എന്ന് നോക്കി നിൽക്കുമ്പോഴാണ് ഇത് കാണാൻ സാധിച്ചത്. താങ്ക്യൂ ചേച്ചി....
@sumathyittekotpadickaparam4560
@sumathyittekotpadickaparam4560 2 жыл бұрын
ഒരിക്കലും അരുത്. ദിവസം പതിനഞ്ച് മിനിറ്റ് വീതം പുല്ലു പറിച്ചാൽ ധാരാളം മതി ശരീരത്തിന് അല്പം വ്യായാമം കിട്ടും അല്പം പണം ചിലവാക്കി എന്തെങ്കിലും കൃഷി ചെയ്യുക പുല്ലു താനെ പൊയ്ക്കോളും
@manikandankm125
@manikandankm125 2 жыл бұрын
ഇത് പതിവായി ചെയ്താൽ പുല്ലു മാത്രമല്ല ഒരു ചെടിയും വളരാതാവും
@deels8723
@deels8723 2 жыл бұрын
മുറ്റത്തു ഒന്നും ഉണ്ടാക്കി ല്ലല്ലോ. അഥവാ എന്തെങ്കിലും നടുന്ന സ്ഥലം ഉണ്ടെങ്കിൽ ഒഴിവാക്കി spray ചെയ്യണം
@manikandankm125
@manikandankm125 2 жыл бұрын
@@deels8723 മടിയന്മാരുടെ വീട്ടിൽ മുറ്റത്തു മാത്രമല്ല അടുക്കളയിലും പുല്ലു വളരും !
@johnvarghese20
@johnvarghese20 2 жыл бұрын
Very good 👍 👏 👌
@പൗരൻ-ഘ7വ
@പൗരൻ-ഘ7വ 2 жыл бұрын
Pls ഇങ്ങനെ ഉള്ള വീഡിയോ എടുക്കരുത് ഒരു സസ്യത്തെ യും കൊല്ലരുത് പിന്നെ അവിടെ ഒന്നും മുളക്കില്ല
@miniauto6367
@miniauto6367 2 жыл бұрын
മണ്ണിന്റെ വളകൂറ് നഷ്ട്ടം ആകുവോ.... കോകോ ഏലം നിൽക്കുന്ന മണ്ണിലൊക്കെ ഇത് ചെയ്താൽ പ്റബ്ലം ഉണ്ടാകുമോ
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН