Valare simple ആയി kaaaryagal പറഞ്ഞു thannu nice recipe പിന്നെ mayonnaise kidu njan try cheythooto enik egg vech cheyyunne ishtallayrunn
@rubayyasworld4 жыл бұрын
Thank you dear 🥰
@kunjousekunjouse54084 жыл бұрын
Super aayittundallo pala pravasyam sandwich undakkiyittundenkilum ithupole cheythu nokkiyittilla
@rubayyasworld4 жыл бұрын
Thank you dear 🥰
@shilpacs96474 жыл бұрын
അടിപൊളിയാണ്.ഞാൻ ട്രൈ ചെയ്തു. സൂപ്പറായിരുന്നു. കുട്ടികൾക്ക് വളരെ ഇഷ്ടമായി.വളരെ നന്നായിരുന്നു. Thankട
@rubayyasworld4 жыл бұрын
Thank you dear🥰☺️
@lifeofshifas14984 жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു. എന്താണ് ഒരു പെർഫെക്ഷൻ,, സാൻവിച്ച് എന്നും ആളുകൾക്ക് വളരെ പ്രിയപ്പെട്ട ഒരു സ്നാക്ക് തന്നെയാണ്,, ഈ റെസിപ്പി എന്തായാലും ട്രൈ ചെയ്തു നോക്കുന്നുണ്ട്,, താങ്ക്സ് ഫോർ ഷെയറിങ്
@rubayyasworld4 жыл бұрын
Thank you dear 🥰
@rubayyasabir27663 жыл бұрын
Sandwich നോക്കിയപ്പോൾ കിട്ടിയതാ... എന്റെ പേരിലുള്ളൊരു ചാനൽ 😍😍😍
@rubayyasworld3 жыл бұрын
😍 ente name um rubayya ennaan...thank u..please subscribe & share
@rubayyasabir27663 жыл бұрын
@@rubayyasworld already subscribed and shared 😊❤
@rubayyasabir27663 жыл бұрын
Place എവിടെയാ...
@rubayyasworld3 жыл бұрын
Kannur districtil payyannur
@rubayyasworld3 жыл бұрын
Thank you dear
@suryavinay18734 жыл бұрын
നല്ല ഹെൽത്തി ഫുഡ് ആണ് ഉണ്ടാക്കാനും എളുപ്പം വീട്ടിൽ ഇപ്പോൾ തന്നെ ഉള്ള പച്ചക്കറികളൊക്കെ വെച്ച് സെറ്റ് ആക്കണം നാളെ എന്തായാലും ഉണ്ടാക്കണം ഉണ്ടാക്കിയിട്ടുണ്ട് മുൻപ്
@rubayyasworld4 жыл бұрын
Thank you dear 🥰
@rajiraji17974 жыл бұрын
ശെരിക്കും ഇത് ഒരു കിടുക്കാച്ചി ഐറ്റം ആണ്.... എന്തായാലും നിങ്ങൾ ഉണ്ടാക്കുന്ന ഓരോന്നും എന്റെ favorite ആണ്...... but ഈ വീഡിയോ ഞാൻ ഇപ്പോൾ ആണ് കണ്ടേ......
@rubayyasworld4 жыл бұрын
Thank you dear 🥰
@nooneitsjustme22294 жыл бұрын
മയോണൈസ് എനിക്ക് ഇഷ്ടായി ഇത്രയും സിംപിൾ ആയി ഇത്രയും നല്ല റെസിപ്പി പറഞ്ഞു തന്നതിന് thanks
@rubayyasworld4 жыл бұрын
Thank you dear 🥰😍
@aaminamuhammed46244 жыл бұрын
ഈ സാൻഡ്‌വിച് കണ്ടാൽ തന്നെ അറിയാം എത്ര കഴിച്ചാലും മതിയാവില്ല എന്ന് അത്രയും ടേസ്റ്റ് കണ്ടിട്ട് തോന്നുന്നുണ്ട് ട്ടോ ഉഷാറായിട്ടുണ്ട് 👌
@rubayyasworld4 жыл бұрын
Thank you dear 🥰
@rajanik.v68973 жыл бұрын
Superb ente mon ippo aazhchayil oru divasam enthayaalum ith venam enn parayum really yummy and superr... Keep going thanks alot
@rubayyasworld3 жыл бұрын
Thank u so much dear😍😘
@fathimamehaza89044 жыл бұрын
യാ പടച്ചോനെ... ഫോട്ടോ കാണാൻ തന്നെ നല്ല ഭംഗിയുണ്ട് അപ്പൊ പിന്നെ ടേസ്റ്റ് പറയണ്ടല്ലോ lle.... പിന്നെ sandwich എത്തായയും ടേസ്റ്റ് വേറെ ലെവൽ തന്നെ അല്ലെ 😍
@rubayyasworld4 жыл бұрын
Thank you dea🥰
@craftsbyzaimzahran92554 жыл бұрын
Uff edu poliyanu tou.. kamumbol thannae kodiyavunnu.. kuttigalku orupadu isttapaedum.. chopping board super
@rubayyasworld4 жыл бұрын
Thank you dear 🥰
@adiachu58804 жыл бұрын
സാൻവിച് പൊളിച്ചു അടിപൊളി. ചായ കുടിക്കാൻ തോന്നി. ഇതും ചായയും കൂടി പൊളി ആണ്. എന്തായാലും ട്രൈ ചെയ്തു നോക്കും
നിങ്ങളുടെ ഓരോ വീഡിയോയുടെയും thumbnail കണ്ടാൽ ആരും അറിയാതെ open ആക്കി പോകും 😄അത്രക്ക് അടിപൊളിയാണ്, open ആക്കിയാൽ പിന്നെ ഫുൾ കാണാതെ പോവില്ല... അനുഭവമാണ് ഗുരു 😎... ഈ recipe എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋
@rubayyasworld4 жыл бұрын
Thank you dear 🥰
@asha14434 жыл бұрын
Ithu oru adipoli sandwich anallo... Innu evening tanne try chryyam😍👍Eggless Mayo recipe.. I was looking for it.. Delicious... Nice presentation
@rubayyasworld4 жыл бұрын
Thank you dear 🥰
@rubayyasworld4 жыл бұрын
Thank you dear 🥰
@farizaftabjesna89934 жыл бұрын
1st thanne thumb nail orupadu ishtayitto. Nalloru pic anu. Sandwich poli anallo. Athinte example alle itrayum views kittiyath. Iniyum ithu pole easy & variety recipes wait cheyunnu
@rubayyasworld4 жыл бұрын
Thank you dear 🥰
@sumi9149 Жыл бұрын
Olive oil ozhicha sheri avo
@rubayyasworld Жыл бұрын
Aah
@najavlogs21383 жыл бұрын
സൂപ്പർ
@rubayyasworld3 жыл бұрын
Thank you.. Pls share
@dileeps51562 жыл бұрын
Eth actually ഒരു balcon country recipe copy ചെയതത് alle?
കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടി.എന്തായാലും കിടു👌 ഇന്ന് തന്നെ ട്രൈ ചെയ്ത് നോക്കട്ടെ..എന്നിട് ഫീഡ്ബാക്ക് അറിയിക്കാട്ടോ
@rubayyasworld4 жыл бұрын
Thank you dear 🥰
@vibewalker30354 жыл бұрын
Samonayude cream ayittullathu njan kayichittund. Anyway nice presentation all the best for your future works.we can feel the taste of this dish with viewing this video
@rubayyasworld4 жыл бұрын
Thank you dear 🥰
@chinjumubi1784 жыл бұрын
ഇതൊക്കെ നമ്മൾക് തന്നെ റേഡിയക്കാവുന്നതെ ഉള്ളു ലെ...കണ്ടിട് പുറത്തുന്നു വാങ്ങിക്കുന്ന അതേ ലൂക്കുണ്ട്. ഞാൻ sandwich prprtion ഒക്കെ അത്യയിട്ട കാണുന്നെ. കഴിക്കാൻ തോന്നുമ്പോയിക്കെ പുറത്തുപോകും😄 Iniyonn ട്രൈ ആക്കി നോക്കണം
@rubayyasworld4 жыл бұрын
Thank you dear 🥰
@nafihanafinafihanafi40674 жыл бұрын
Superb video Indaakeett feedback ariyikaam😎😎
@rubayyasworld4 жыл бұрын
Thank you dear😍☺
@nasmanaaz91424 жыл бұрын
Aaaaha kollalo igane oru sandwich adymayitttu kanunnathanu ttto .... ithu kanan Shope lokke kitttunnna rotti John pole und ... rotti John um nalla tasty aaanu ... ithonnu try cheythu nokknm eni ❤️