എത്ര നടക്കാത്തകാര്യവും തടസ്സങ്ങളും മാറാൻ ജാതിഭേദമന്യാ ഈ പ്രാർത്ഥന മതി ഒരു നിമിഷം കൊണ്ട് അത്ഭുതം

  Рет қаралды 177,707

Kreupasanam കൃപാസനം

Kreupasanam കൃപാസനം

Күн бұрын

#jessyka

Пікірлер: 848
@JayaJaya-bc1uz
@JayaJaya-bc1uz Жыл бұрын
കർത്താ വേ ഞങ്ങളോടു കരുണയുണ്ടാകണമെ ആ മേൻ🙏🙏🙏
@thomasgeorge9359
@thomasgeorge9359 Жыл бұрын
യേശുവെ എന്റെ എല്ലാ കടങ്ങളും വീട്ടി ഞാൻ സാമ്പത്തികമായി ഉയർച്ച പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@eksuresh6302
@eksuresh6302 Жыл бұрын
എന്റെ മാതാവെ എന്റെ കടയിലെ കുറവ് പരിഹരിക്കുന്നത് വരെ ഉദ്യോഗസ്ഥർ പരിശോധനക്കവരരുതെ. എന്റെ കാര്യതടസ്സങ്ങൾ മാറ്റി ത്തരണമേ. എന്നെ രക്ഷിക്കണമേ .എനിക്ക് അപ്പനും അമ്മയും ഇല്ല രക്ഷകർത്താവായി കർത്താവ് മാത്രമാണള്ള ത് അവിടുന്ന് എനിക്ക് വേണ്ടി മാദ്ധ്യസ്ഥത വഹിക്കണമേ . ആമേൻ മാത്രമാണള്ളത്..
@M-r-.strike
@M-r-.strike Ай бұрын
അമ്മ മാതാവേ ഇന്ന് ഞാൻഎൻറ മകനു ആയി ആശുപത്രിയിൽ പോയി അവന് കല് സുഖപെടണമേ. അവന് വീണ്ടും. ട്രീറ്റ് മെന്റ് തുടങ്ങുകയാണ് കർത്താവ അവന്റെ കാലന്പൂർണ്ണസുഖം പ്രാപിക്കണമേ. കർത്താവേ എന്റെ മൂത്ത മകന്റെ പഠനത്തോടുള്ള മടി മാറ്റി പഠനത്തോട് അവനെ അടുപ്പിക്കണമേ. എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കാൻ ഭവന വായ്പാ ശരിയാക്കിതരണ മേവസ്യുവിന്റ തരം മാറ്റം നടന്നു കിട്ടണെ ആമേൻ'
@jainyclament4035
@jainyclament4035 Жыл бұрын
കർത്താവേ എൻ്റെ മക്കൾക്കു.സന്തോഷ മായ.സമാധാന വും മായ.ജിവിതം നല്കണമേ
@vavachakkaravavachakkara8886
@vavachakkaravavachakkara8886 Жыл бұрын
ഞാൻ വന്നു ഉടംപടി എടുക്കാൻ പറ്റി ല എനിക്ക് വീട് ഇല്ല അമ്മ ഒര്വീട് തരണമേ
@elizabethjosejose885
@elizabethjosejose885 Жыл бұрын
Elisabeth jose Ennta makalla nallaorru jeevatham thannama
@agrifarm9181
@agrifarm9181 Жыл бұрын
എന്റെ മാതാവേ എന്റെ ഭർത്താവിനെ ലോട്ടറി എടുക്കുന്ന ശീലവും മദ്യപാനവും എല്ലാ ദുസ്വഭാവങ്ങളും മാറ്റി തരണമേ
@minimoozhickal2920
@minimoozhickal2920 6 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവനും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു ഞങ്ങളുടെ കടങ്ങൾ രോഗങ്ങൾ ഇവയെല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@omanafrancis1466
@omanafrancis1466 Жыл бұрын
അമ്മേ മാതാവേ, എന്റെ രോഗങ്ങളിൽ, ഭയപ്പാടിൽ, അസ്വസ്ഥതകളിൽ അങ്ങ് ഇടപെടണമെ. അങ്ങേ തിരുക്കുമാരനോട് എനിക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ, 🙏🙏🙏🙏🙏🙏
@crescent8312
@crescent8312 Жыл бұрын
അമ്മേ മാതാവേ ഈ ശോ നാഥ തകർന്ന എന്റെ ബിസിനസ്സിനെ ഉയർത്തണമെ കൃപാസനമാതാവെ അമ്മയുടെ തിരുമുമ്പിൽ വന അമ്മ നല്ലത അനുഗ്രത്തിനു സാക്ഷി പറയാൻ സഹായിക്കണമെ ആമേൻ
@bindhuchandhubindhuchandhu4541
@bindhuchandhubindhuchandhu4541 Ай бұрын
പരിശുദ്ധ അമ്മ മാതാവേ എനിക്കൊരു കുഞ്ഞിനെ തരണമേ സന്തോഷം തരണേ കാത്തോണേ മാതാവേ
@nagarajanjaya1179
@nagarajanjaya1179 Жыл бұрын
യേശുനാഥാ പരപ്രസാദ കൃപാസന മാതാവേ ഞങ്ങളുടെ കടങ്ങളിൽ ഞങ്ങളുടെ നിയോഗങ്ങളിൽ മുപ്പതാം തീയതി കൊടുക്കാനുള്ള 50000 രൂപ കൊടുക്കാൻ ഒരു വഴി കാട്ടിത്തരേണമേ 🙏🙏🙏🙏🙏
@vavachakkaravavachakkara8886
@vavachakkaravavachakkara8886 Жыл бұрын
മാതവേ സഹായികണമേ
@alphonsecleetus1177
@alphonsecleetus1177 Жыл бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ ഞങ്ങളുടെ കട ഭാരം തീർക്കാൻ വീടും സ്ഥലവും വിൽക്കാൻ സഹായിക്കേണമേ വഴി ചെറുതയ്തുകൊണ്ട് വാങ്ങാൻ ആരും വരുന്നില്ല അമ്മേ. സഹായിക്കേണമേ😭😭😭😭
@johnsongeorge1653
@johnsongeorge1653 Жыл бұрын
ജപ്തി നടപടിയിലേക്ക് ക ടക്കുന്ന എന്റെ വസ്തുവിന്റെ സ്ഥല വിൽപ്പന നടക്കുവാൻ പ്രാർത്ഥിക്കണമേ. കുടുംബ സമാധാനം നല്കണമേ. സഹോദരങ്ങൾ തമ്മിൽ തെറ്റി പിരിയാതെ പരസ്പരസ്നേഹത്തിൽ കഴിയുവാൻ അനുഗ്രഹിക്കണമേ. മദ്യപാനത്തിന്റെയും പുകവലിയുടെയും ദുരന്മക്കളെയും ഞങ്ങളുടെ ഭവനത്തിൽ നിന്നും ആട്ടി പായിക്കണമേ. അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം.
@cicilysaju1210
@cicilysaju1210 Жыл бұрын
അമ്മേ മാതാവേ ഞാൻ ഉദമ്പടിയിൽ വച്ച എല്ലാ നിയോഗങ്ങളും എനിക്ക് നടത്തി തരേണമേ പ്രേത്യകമായി ഏഴു വർഷമായിട്ടും makkalillath👍എന്റെ മകന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ
@preethamolly918
@preethamolly918 Жыл бұрын
അമ്മേ മാതാവേ ലോണുകൾ, പലിശകൾ എല്ലാം മുടങ്ങി കിടക്കുന്നു കർത്താവേ സഹായിക്കണമേ 🙏🙏🙏🙏🙏🙏
@anugagin9702
@anugagin9702 Жыл бұрын
അമ്മേ ഞങ്ങളുടെ കണ്ണെൻ മോനെ പൂർണ്ണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരണമേ. അവന് ഓടി നടന്ന് അമ്മേ എന്ന് വിളിച്ചു അങ്ങേയ്ക്ക് നന്ദി പറയാൻ ഇട വരുത്തത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelamma6308
@leelamma6308 Жыл бұрын
എന്റെ മാതാവേ. എന്റെ കുഞ്ഞുങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കണ മേ.. അവർക്കു നല്ല ഭാ വി ജി വി തം കൊടുക്കണമേ. അവർക്കു ആയുസും ആരോഗ്യം കൊടുക്കണമേ.
@deepasuresh6719
@deepasuresh6719 8 ай бұрын
അമ്മേ മാതാവേ കർത്താവെ ഞങ്ങളെ കടഭാരത്തിൽ നിന്ന് കരുണ തോന്നണമേ അങ്ങയുടെ രക്തകണ്ണീരിൽ അഭിഷേകം ചെയ്യണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤
@thanaakiran9000
@thanaakiran9000 Жыл бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ 👏🏻👏🏻😭😭😭
@agrifarm9181
@agrifarm9181 Жыл бұрын
എന്റെ മാതാവേ എന്റെ മകന്റെ കണ്ണിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ
@babymullapilly2307
@babymullapilly2307 Жыл бұрын
അമ്മേ, മാതാവേ എന്റെ ആങ്ങളയുടെ കരളു സുഖപെടുത്ണമേ, മാറ്റ് രണ്ടു കാര്യങ്ങളും സാധിച്ചു തരണമേ.
@kashithumba9407
@kashithumba9407 Жыл бұрын
കൃപാസനം പ്രസാദവരം മാതാവേ മക്കളുടെ ഫീസടക്കാൻ സാധിക്കണമേ അമ്മേ. വാടക കൊടുക്കാൻ സാധിക്കണമേ അമ്മേ ഞങ്ങളെ രക്ഷിക്കണേ. അമ്മേ വരുമാനമുള്ള ഒരു ജോലി തന്ന് കടം വീട്ടാൻ സഹായിക്കണേ
@sathidevi8360
@sathidevi8360 Жыл бұрын
ഏശുവേ..... സഞ്ചാരി മാതാവേ.... എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ അമ്മയുടെ സാനിധ്യം ഉണ്ടാകണമേ... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Kishkishkishkish404
@Kishkishkishkish404 Жыл бұрын
സഞ്ചാരി മാതാവ് എന്ന ഒരു മാതാവ് ഇല്ല . ഈ മാതാവിനെ ഉണ്ടാക്കിയത് ഈ ഉടായിപ്പ് ജോസഫ് ആണ് . കൃപാസനം ഒരു പള്ളിയല്ല . ചവിട്ടു നാടക കലാകാരൻ മാരൂടെ ക്ഷേമത്തിന് ഉണ്ടാക്കിയ ഒരു സ്ഥാപനം ആണ് . അതിപ്പോൾ സ്പെഷ്യൽ മാതാവിനെ സൃഷ്ടിച്ചു പൊതുജനങ്ങളെ പറ്റിക്കുകയാണ്
@subaidhasubi7482
@subaidhasubi7482 Жыл бұрын
Hi
@soumyathomas1744
@soumyathomas1744 Жыл бұрын
അമ്മ മാതാവേ, ഉന്നതവിജയം നില്കി അനുഗ്രഹിക്കണമേ ✨️🙏✨️
@mollyshaji5356
@mollyshaji5356 Жыл бұрын
Amen🙏🙏🙏
@georgethomas2542
@georgethomas2542 Жыл бұрын
Amma Jilhuvina Anugrahikanama
@adarshshaji1099
@adarshshaji1099 Жыл бұрын
അമ്മേ ഒന്ന് വായോ 🙏🙏🙏🙏ആമേൻ
@NishaDevan-hj4mm
@NishaDevan-hj4mm Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തിലെ കാര്യാ തടസങ്ങൾ അതുപോലെ മറ്റുള്ള എല്ലാ തടസങ്ങളും മാറ്റി സമാധാനo സന്തോഷംവും നിറഞ്ഞ ഒരു കുടുംബജീവിതം ഞങ്ങൾക്ക് കനിഞ്ഞു സാധിച്ചു തരേണമേ...
@lisasolly4511
@lisasolly4511 Жыл бұрын
അമ്മേ മാതാവേ രോഗിയായിരിക്കുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ
@sreekumarn3012
@sreekumarn3012 Жыл бұрын
Mathave pray for us amen
@GeethaGeetha-ll8iq
@GeethaGeetha-ll8iq Жыл бұрын
Esuve mathave Bobane nallathakkane sugikku oru kunju
@elizabethchacko6681
@elizabethchacko6681 Жыл бұрын
Amma mathave ende mathave kathukollename.Ammen.
@marythomas3450
@marythomas3450 Жыл бұрын
ഈശോയെ അടുത്ത ആഴ്ച നടക്കുന്ന പരീക്ഷ എഴുതുന്ന എല്ലാമക്കളെയും പ്രത്യകമായി മകളെ സമർപ്പിക്കുന്നു.
@jinititus9480
@jinititus9480 Жыл бұрын
അമ്മമാതാവ് ടൈജിനയുടെ മനസിൽ നിന്നെ അവനെ മാറ്റിതരണം ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
മാതാവേ എന്റ്റെ വ്യാപാര സ്ഥാപനത്തിൽ വർക്കുകൾ തീരെ ഇല്ലായെ , വാസയോഗ്യമായ ഒരു ഭവനം ഇല്ലായെ, തൊഴിലിനുവേണ്ടി ഒരു നല്ല ക്യാമറ ഇല്ലായെ , എല്ലാം നീ നോക്കി കണ്ടു വേണ്ടത് ചെയ്യണമേ ആമ്മേൻ മാതാവേ ,മഹത്വം മാതാവേ
@sushelabhaskar8532
@sushelabhaskar8532 Жыл бұрын
അമ്മേ ദൈവം മാതാവേഎൻറെ തൊണ്ടയിൽ തൈറോയ്ഡ് മാറ്റി തരണേ അമ്മേ ദൈവം മാതാവേ🙏🏼🙏🏼🙏🏼🙏🏼✝️
@amritha.m6337
@amritha.m6337 Жыл бұрын
ഇശോ എന്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ
@beenabeena7706
@beenabeena7706 Жыл бұрын
അമ്മേ മാതാവേ എന്റെ മകനെ നേർ വഴി നടത്തനെ🙏
@anithamathew5437
@anithamathew5437 Жыл бұрын
Amen
@SandhyabijuBiju
@SandhyabijuBiju Ай бұрын
അമ്മേ എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർത്ത് തരണമേ.ആമേൻ
@minimoozhickal2920
@minimoozhickal2920 5 ай бұрын
അമ്മേ മാതാവേ എന്റെ പ്രഷർ കൊളസ്‌ട്രോൾ നോർമൽ ആക്കി തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@nagarajanjaya1179
@nagarajanjaya1179 Жыл бұрын
കർത്താവേ എന്റെ ഈശോ എന്റെ മക്കളെ കരുണയോടെ കാത്തു സംരക്ഷിക്കേണമേ കടങ്ങൾ തീർക്കാൻ വഴി കാട്ടിത്തരേണമേ യേശുനാഥാ മാനസികമായി സംഘർഷങ്ങളിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ മക്കളെ കരുണയോടെ കാത്തു സംരക്ഷിക്കേണമേ കൃപാസന പ്രസാദ് മാതാവേ 🙏🙏🙏🙏🙏
@sunithapg5329
@sunithapg5329 Жыл бұрын
എന്റെ മാതാവേ എന്റെ വീടിന് അടുത്തുള്ള ഷെറിൻ എന്ന ഷക്കിലയെ അനുഗ്രഹിക്കണേ അവരുടെ അസുഖം മാറ്റി പിഞ്ചു മക്കൾക്ക് അവരുടെ ഉമ്മയെ തിരിച്ച് നൽകണേ അത്ഭുതങ്ങൾ സൃഷ്ടിച്ച അമ്മയോട് ഞാൻ യാജിക്കുന്ന ഈ അപേക്ഷ സ്വീകരിച്ച് അനുഗ്രഹിക്കണേ സാക്ഷ്യം ഞാൻ പറഞ്ഞോളാം
@miniraju2862
@miniraju2862 Жыл бұрын
മാതാവേ എന്റെ മോളുടെ റിസൽട്ട് വരാറായി എന്റെ മോളെ പാസക്തി തരണമേ അമ്മ മാതാവേ
@suryarajan4466
@suryarajan4466 Жыл бұрын
എന്റെ ചേച്ചി യുടെ ശരീരത്തിൽ മുഴയുണ്ട് ബിയോപ്‌സിക്ക് അയച്ചു അതിൽ ഒരു കുഴപ്പവും ഉണ്ടാവല്ലേ അമ്മ മാതാവേ ഞങ്ങളെ രക്ഷിക്കണേ
@siniboban8873
@siniboban8873 Жыл бұрын
അമ്മ കുടുബത്തിന്റ മക്കളുടെ സാമ്പത്തിൽ നീ അവരുട അവസ്ഥ കനയിൽ കല്ലിയാണം പോലെ നീ നടത്തി കൊടുക്കണം ഈ മകൾ മക്കളുടെ അവസ്തിനായി. കണ്ണുനിരോടാ. പ്രാർത്ഥിക്കുന്നു അമ്മ edapattukollanma🙏🙏🙏🙏🙏
@marythomas3450
@marythomas3450 Жыл бұрын
ഈശോയെ വിദേശത്ത് നല്ല ജോലിയPR- ഉം നൽകി മകനെ അനുഗ്രഹിക്കണമെ
@leelammajacob6202
@leelammajacob6202 Жыл бұрын
അമ്മേ മാതാവേ ഞങളുടെ കുടുമ്പത്തെ രക്ഷികണേ
@jimmypurathechira515
@jimmypurathechira515 Жыл бұрын
അമ്മേ🙏പരിശുദ്ധ അമ്മേ🙏തമ്പുരാൻറെ അമ്മേ🙏എന്റെ ശാരീരിക വൈകല്യത്തിൽ നിന്നും എന്നെ പൂർണ്ണമായി മോചിപ്പിച്ചു എനിക്ക് ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം നൽകി എന്നെ നീ അനുഗ്രഹിക്കേണമേ🙏
@sarojinimattukatta2202
@sarojinimattukatta2202 Жыл бұрын
അമ്മേ മാതാവേ വീടിൻറെ വിൽപ്പന നടക്കണം
@rajeswariamma651
@rajeswariamma651 Жыл бұрын
Benthukal illathathu kondu ente makante vivaham nadakkunnilla mathavu anugrahikkename amen
@mathamary2998
@mathamary2998 Жыл бұрын
Amen ente mathave my in law's roude behiver so Pary for me mathave praise the lord hallelujah
@lathanair722
@lathanair722 Жыл бұрын
Ende keerthiyudeyum kavyayudeyum mudikozhichil mattitharename amen
@soumyasiju3922
@soumyasiju3922 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ കു‌ടെ ഉണ്ടാകണമേ 🙏
@rajeswariamma651
@rajeswariamma651 Жыл бұрын
അമ്മേ എനിക്ക് അലർജി കൊണ്ട് തുമ്മൽ ഉണ്ടായിരുന്നു ഞാൻ മാതാവിനോട് praa rdhichu എൻ്റെ തുമ്മൽ മാറിയിരിക്കുന്നു എൻ്റെ രോഗം മാറ്റി തന്നതിന് ഒരുപാടു നന്ദി പറയുന്നു ആമേൻ
@hemamohan202
@hemamohan202 Жыл бұрын
കർത്താവെ എന്റെ മോനും മരുമകൾക്കും ജനുവരി 23. 2023 നു വിസ തീരും അതിനു മുന്നേ കമ്മീഷൻ ഇല്ലാതെ ജോലിയിൽ കയറാൻ സാധിക്കണേ. മാതാവേ saks .
@afourart9113
@afourart9113 Жыл бұрын
ഞങ്ങൾ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്നു കാണിച്ചു തരണമെ അമ്മേ മാതാവേ🙏🏻❤️
@bindhuprakash703
@bindhuprakash703 Жыл бұрын
അമ്മേ ഈ നിമിഷം സ്ക്കൂളിൽ പോയ മക്കളെ അനുഗ്രഹിക്കേണമേ അമ്മയുടെ അനുഗ്രഹം നൽകണമേ
@gift540
@gift540 Жыл бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റിത്തരാണമേ .
@mereenasamuel3746
@mereenasamuel3746 Жыл бұрын
അമ്മേ മാതാവേ എനിക്കായി ഒരുക്കി തന്ന മകനോടൊപ്പം ഒരു വർഷം കഴിഞ്ഞ് കല്യാണം ആണലോ അത് നടത്തി സന്തോഷപൂർവം ഞങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ട് നടത്താൻ അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണേ ആമ്മേൻ
@sreekumarn3012
@sreekumarn3012 Жыл бұрын
Mathave yente udambadi niyogangal nivarthiyakkename amen
@sangeethaharish8487
@sangeethaharish8487 Жыл бұрын
Ente niyogal ellam sadichu kittumennu njan poornamaye vishvasikkunnu amen 🙏🙏🙏🙏🙏🙏
@sarojinimattukatta2202
@sarojinimattukatta2202 Жыл бұрын
അമ്മേ മാതാവേ എല്ലാ രോഗങ്ങളും എൻറെ മക്കളെ ജീവിതത്തിലെ എല്ലാ എതിർപ്പുകളും ഒരു സന്തോഷമായി ജീവിക്കാനുള്ള കൃപ കൊടുക്കണമേ 6 2 23 ഇടയ്ക്കൽ അവരെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ
@vimalamathew676
@vimalamathew676 Жыл бұрын
എന്റെ അമ്മേ എല്ലാം തടസം മാറ്റി തരണേ അമ്മേ 🙏🙏🙏😭😭😭
@meenarajendran6493
@meenarajendran6493 Жыл бұрын
കർത്താവേ കനിയണമേ മകന് സന്താന ഭാഗ്യഉണ്ടാകാനുള്ള പ്രാർത്ഥിക്കണമേ
@akhithaanil8959
@akhithaanil8959 Жыл бұрын
അമ്മ മാതാവേ എന്റെ മരുമോളെ ഓ ഈ ടി പാസ്സ് ആക്കി തരണമേ
@VargheseVS-e1r
@VargheseVS-e1r 9 ай бұрын
അമ്മേ പരിശുദ്ധ അമ്മേ റെന്നിയുടെ വിവാഹം നടത്തി തരണമേ
@suchitrashamas6339
@suchitrashamas6339 Жыл бұрын
വിസക്ക് വേണ്ടി രണ്ടുവർഷമായി കാത്തിരിക്കുന്നു ഞാൻ എത്രയും പെട്ടെന്ന് വിസ ലഭിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@subasaji9640
@subasaji9640 Жыл бұрын
ഇന്ന് സുപർണയെ സ്കാൻ ചെയ്യുവാൻ കൊണ്ട് പോവുകയാണ ഒരു കുഴപ്പവും കാണല്ല സഞ്ചാരി മാതാവേ കൂടെവരേണമേ ആമേൻ
@manjujose6412
@manjujose6412 Жыл бұрын
ആമേൻ 🙏🙏🙏🌹🌹🌹
@mercymp4052
@mercymp4052 Жыл бұрын
Amma mathave ente makante vivaham ethrayum petennu nadathi tharename
@saranyaak3328
@saranyaak3328 Жыл бұрын
മാതാവെ എന്റ വീട് ലേക്ക് വരണ മെ🌹🙏🏻🙏🏻
@sheelathomas9689
@sheelathomas9689 Жыл бұрын
പരിശുദ്ധ അമ്മേ കൃപാസനം ഉടമ്പടി മാതാവേ എല്ലാ കാര്യങ്ങളിലും പരിശുദ്ധ അമ്മേ നന്ദി പറയുന്നു മാതാവേ 🙏🙏🙏🙏
@preethamolly918
@preethamolly918 Жыл бұрын
ദൈവമേ 🙏🙏🙏🙏🙏രോഗം സൗഖ്യം തരണമേ 🙏🙏🙏🙏🙏കടഭാരങ്ങൾ മാറ്റണമേ 🙏🙏🙏🙏
@dr.rosemuricken
@dr.rosemuricken Жыл бұрын
😇🙏🤲
@koshykunjappan7924
@koshykunjappan7924 Жыл бұрын
amme പരിശുദ്ധാത്മാവിന്റെ kripa എനിക്ക് നല്‍കാന്‍ dayavu undakane 🙏🙏
@beenarajeevan8147
@beenarajeevan8147 Жыл бұрын
Amme sanchari mathave njangalude kadangal japthi ivayil ninnum rakshikkane 🙏🙏🙏😭😭
@sonimoleantoney2051
@sonimoleantoney2051 Жыл бұрын
അമ്മേ മാതാവേ കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ
@ajeeshkumar3445
@ajeeshkumar3445 Жыл бұрын
അമ്മേ മാതാവേ സാമ്പത്തീകമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. മാതാവേ എന്റെ ഗതികേടുകൊണ്ട് ഞാൻ എന്റെ ഭർത്താവ് അറിയാതെ എന്റെ നാലര പവന്റെ താലിമാല പണയം വച്ചു. അത് എനിക്ക് തിരിച്ചെടുക്കാൻ കഴിയുന്നില്ല. മാതാവേ അമ്മയുടെ അനുഗ്രഹംകൊണ്ട് ഒന്നുമാത്രം എനിക്ക് ആ മാല തിരിച്ചെടുക്കുവാൻ കഴിയണമേ. അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ . എന്റെ കുടുംബ ജീവിതം തകർന്നു പോകാതെ കാത്തു കൊള്ളണേ.
@vimalajane7103
@vimalajane7103 Жыл бұрын
Lord Jesus, change the water of our life into fine wine and let it overflow with your grace and love . Amen.
@jayasreevk3598
@jayasreevk3598 Жыл бұрын
അമ്മേ എന്റെ ഭർത്താവ് ലോട്ടറി വാങ്ങി പൈസ നശിപ്പിച്ചു kalayuvnu. ഇതിൽ നിന്ന് pinmaran തോന്നിക്കണേ മാതാവേ 🙏🙏അമ്മേ രക്ഷിക്കണേ. 🙏🙏
@ajishjacob7030
@ajishjacob7030 Жыл бұрын
അമ്മേ മാതാവേഎൻറെ ഭർത്താവ്എന്നെയും മക്കളെയുംഉപേക്ഷിച്ചു പോയിരിക്കുകയാണ്എന്നെയുംമക്കളെയുംസ്വീകരിക്കണം
@sujajoseph2968
@sujajoseph2968 Жыл бұрын
Amme മാതാവേ എന്റെ മോനെ +2എക്സാമിൽ എല്ലാം വിഷയത്തിലും പാസ്സാക്കാൻ prathikaname ഫിസിക്സ് വിഷയം നല്ലതുപോലെ മനസിലാക്കി കൊടുക്കണമേ നേർവഴിക്കു നടത്തണമേ
@aiswaryagopakumar5007
@aiswaryagopakumar5007 Жыл бұрын
അമ്മേ 🙏🙏🙏രക്ഷിക്കണേ
@mayakrishna12345
@mayakrishna12345 Жыл бұрын
അമ്മേ മാതാവേ എന്റെ മോൾക്ക്‌ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാൻ അനുഗ്രഹിക്കണ്ണമേ മാതാവേ വലിയൊരു സാക്ഷ്യം പറയാൻ കഴിയണം അമ്മേ
@rosammad8783
@rosammad8783 Жыл бұрын
Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘
@jessyreji277
@jessyreji277 Жыл бұрын
മാതാവേ എൻ്റെ മോനെ ഒരു വിസ കിട്ടാൻ പ്രാതികണം
@AnjuMinnu
@AnjuMinnu Жыл бұрын
എൻ്റെ മാതാവേ ഞാൻ ആഗ്രഹിക്കുന്ന carriar കിട്ടുവാൻ അവിടുന്ന് സഹായിക്കണമേ🙏
@jaiphines2879
@jaiphines2879 Жыл бұрын
Amma give presence of god thanks Jesus bless my children and husband pray for my family
@lathanair722
@lathanair722 Жыл бұрын
Ende karthave ende keerthiyudeyum ponnuvindeyum asukhangal poornamayi sukhappeduthi dust alerted Matti chennayile kalavasthayoduporuthappeduthuvan sahayikkename amen
@s-archbuildersdevelopers413
@s-archbuildersdevelopers413 Жыл бұрын
Parishudda parama divyakarunyamaya iswoyodu apekshichu kollunnu.....karthave njangale samrakshikename...⛪
@elsageorge4422
@elsageorge4422 Жыл бұрын
Amen
@gracygeorge7074
@gracygeorge7074 Жыл бұрын
എന്റ അമ്മെ ഏക ആശ്രയമേ ആസ്eവിന്റ വിവാഹം ഏറ്റം ഭംഗിയായും എല്ലാ അനുഗ്രഹത്തോടു കൂടെ നടക്കാനും സാമ്പത്തിക ബുദ്ധിമുട്ടില്ലാത നടത്താനും സെപ്റ്റംബറിൽ അമ്മയുടെ അടുത്തുവന്നു ഉടമ്പടി എടുക്കാനും ം എന്നെ അനുഗ്രഹിക്കണമേ
@remyarejikumar2207
@remyarejikumar2207 Жыл бұрын
അമ്മേ എന്റെ മോന്റെ പനിയും ചുമയും മാറേണമേ🙏കൈവിടരുതേ
@binithomas3015
@binithomas3015 Ай бұрын
Praying for my son and all children to pass the exams with good marks and dissertation
@nijilyphilip7915
@nijilyphilip7915 Жыл бұрын
അമ്മേ മാതാവേ അവിടുത്തെ ജപമാല ശക്തിയാൽ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ തടസ്സങ്ങൾ എല്ലാം മാറ്റി അമ്മയുടെ നീലമേലങ്കിയാൽ പൊതിഞ്ഞു സംരെക്ഷിക്കേണമേ കർത്താവിന്റെ തിരുരക്തസംരക്ഷണം നൽകേണമേ പൈശാചിക ബന്ധനം നീക്കേണമേ ആമേൻ
@EppmenonEppmenon
@EppmenonEppmenon Ай бұрын
അമ്മേ മാധവേ വിജേട്ടന്റെ അസുഖം മാറ്റി തരണേ
@sujabiju8937
@sujabiju8937 Жыл бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏
@achuachuzz4314
@achuachuzz4314 Жыл бұрын
Amme parisudha amme ete kudumbathi parisudhathmavil nirakename amme ete kudumbathil samadhanam tharename parisudhathmave ete kudumbathilek iragivarename haleluya
@elsammageorge5291
@elsammageorge5291 Жыл бұрын
Ammamathave pray for my son cure from deepest hair fall
@appaappa4877
@appaappa4877 Жыл бұрын
എല്ലാ. Parkison. രോഗി കളെയുഠ . സമർപ്പീക്കിന്നു. Hallàlua. Mar ydas George
@jancyjoy6667
@jancyjoy6667 Жыл бұрын
Ente maaathave....ente kunjinte asukham maatti tharanne..paripoonna soukhyam tharanne...
@anithamathew5437
@anithamathew5437 Жыл бұрын
Amme Mathave Karuna Thonnename 🙏
@abhimanyund8980
@abhimanyund8980 Жыл бұрын
എന്റെ അമ്മേ കൃപാസനം മാതാവേ ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം ഉള്ളു അത് നടത്തി തരണമേ amme കൈ വിടല്ലേ ഈ ലോകത്തു ഇത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു eanik ആ കാര്യം നടക്കാത്ത കൊണ്ട് ചങ്ക് പൊട്ടി പോകുന്ന vedhana ആണ് അമ്മേ nee eante vedhana അറിയണമെ 🙏🙏🙏🙏🙏അമ്മ ariyathe vedhana ഇല്ലല്ലോ സഹായിക്കാനേ അമ്മേ mathave എത്രയും വേഗം എന്റെ ഈ നിയോഗം നടത്തി താരാണെമെ... നേരിൽ വന്ന് സാക്ഷ്യം പറയാം അമ്മേ 🙏🙏🙏🙏കൈ വിടല്ലേ
@mollyjiji1763
@mollyjiji1763 Жыл бұрын
Amme Mathave ente kudumbathe rogathilninnum kadathil ninnum abakadangalil ninnum razhikaname Amen 🙏🙏
@mayaanilmayaanil6551
@mayaanilmayaanil6551 Жыл бұрын
ശരീരത്തിൽ ഒരു രോഗവും തൊടാതിരിക്കുക അങ്ങനെ ഒരു ഭാഗ്യം ഉണ്ടാകണം അമ്മേ
@disanamaryjose9271
@disanamaryjose9271 Жыл бұрын
ജനിച്ചാൽ മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും പ്രകൃതികൾക്ക് പോലും രോഗം നാശം ഉണ്ട്, ദൈവ ത്തെ പരീക്ഷിക്കണ്ട
@acjcreations7910
@acjcreations7910 Жыл бұрын
അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ കരകയറ്റണമേ ആമേൻ
@remyamanu8939
@remyamanu8939 Жыл бұрын
പരിശുദ്ധ കന്യകമാതാവേ എത്രയും വേഗം ആഗ്രഹിക്കുന്ന ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ🙇🕯🕯🕯
@rosysantosh291
@rosysantosh291 Жыл бұрын
രോഗികളായ എല്ലാവരെയും സ്പർശിക്കണമേ അമേൻ
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 13 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,7 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН