എന്റെ തലയിൽ കഫം ഉണ്ട് മരുന്നും കഴിക്കുന്നു ഇനി ഇത് ചെയ്യാം 👍👍
@ANConstructions10 күн бұрын
Nannayirikkunnu
@JyothiBaabu9 күн бұрын
❤️❤️👌
@Najeena-r6n9 күн бұрын
Mapurum..thatha.ano
@unnikrishnamenon151610 күн бұрын
Another simple one. Take a spoon full of honey, one lime juice and manjal podi and mix all these items in a bowl and boiled water . Drink this juice for a week in empty stomach. You will feel good and say good bye to cold, cough etc.
@kurukkanmoideen98910 күн бұрын
ഒറ്റ ദിവസം കൊണ്ട് മാറും എന്ന് പറഞ്ഞത് താത്താക്ക് മൂന്ന് ദിവസമായി തുടങ്ങിട്ട് എന്നിട്ടും ശരിക്ക് മാറിയിട്ടില്ല
@MoanedkuttyKannadan-cl4ig9 күн бұрын
ഒരുപാട് മെച്ചം ഒരാഴ്ച വേണം😊😊😊
@malappuramthathavlogsbyayishu9 күн бұрын
@@kurukkanmoideen989എന്റെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയ സത്യം താൽപ്പര്യമുണ്ടെങ്കിൽ ചെയ്തു നോക്കാം
@akhiljasmekhalamanas58269 күн бұрын
ഫലം കിട്ടുമായിരിക്കാം പക്ഷെ ഒറ്റ ദിവസംകൊണ്ട് മാറും മാറുമെന്ന് പറയേണ്ട കാര്യമെന്ത്?
@leelavimal784121 сағат бұрын
ഈ ചെറിയ ഒരു കാര്യം ഒരു വീഡിയോ ഞ്ഞക്കാതെ വേഗത്തിൽ പറഞ്ഞു കൂടെ ഒരു വലിയ കുപോലെയാണു തോന്നിയത്:
@joyaljoyal66247 күн бұрын
എന്താ മുഖം കാണിക്കാൻ മടി?
@aslamaynothaslam71299 күн бұрын
കുടിക്കൂ കുടിക്കൂ കുടിച്ചു കൊണ്ടേ ഇരിക്കൂ,,,,,,,,, അടുത്ത കഫം വരുന്നത് വരെ,,,,,
@de.ridhetic9 күн бұрын
Chid nokanam
@vasantha36949 күн бұрын
Ithaa thaa ithu vatakkan keralathil ellavarum use cheythu.ippo cheruppakkar kaliyaakk
@joyvj13468 күн бұрын
ഒറ്റ ദിവസം കൊണ്ട് മാറും എന്ന് പറഞ്ഞു താത്ത 3 ദിവസം ആയിട്ടിഎം മാറീട്ടില്ല
@IbrahimKutty-m2r9 күн бұрын
കഫക്കെട്ട് മാറാൻ എന്തിനാ ചാനൽ സബ് സ് ക്രൈ ബ് ചെയ്യുന്നത്?😅😮
@A2zcom248 күн бұрын
സസ്ക്രൈബിലെ ക്രൈ ക്രൈ എന്ന് ദിവസവും പത്ത് തവണ പറഞ്ഞാൽ മതി തൊണ്ടയിലെ കഫ കെട്ട് മാറും😂😂
@SrP-ri7om3 күн бұрын
😂😂😂😂..
@sebastiansab516810 күн бұрын
പഴയ മലപ്പുറം താത്ത തന്നെ ആണോ. Slang നന്നായിട്ടുണ്ടല്ലോ 👏👏👏🌹
@latharadhakrishnan11656 күн бұрын
Visakh enna doctor paranjathu copy cheaithalle.
@BhamaMenon-yb1lk10 күн бұрын
Anything BUt garlic
@vijayaamma9587 күн бұрын
ക ണ 4:30 4:31
@yohanankj736810 күн бұрын
Good
@maheshsreedhar74599 күн бұрын
നല്ല കഥ
@hamzakarakadan759410 күн бұрын
ശരീര ശാസ്ത്രം പഠിക്കണം തലയിൽ എങ്ങനെ കഫം ഒന്നും.
@RaseenaRahees-k4e9 күн бұрын
Kutikalk kodukamo
@kunhamitk86019 күн бұрын
Anaconda Maru Vengal Yan kudikum
@geethan71339 күн бұрын
അതിൻ്റെ കൂടെ കറുവപ്പട്ട യൂം koody ചേർത്താൽ ബ്ലോക്ക് വരില്ല.അറ്റാക്ക് ഉണ്ടാകില്ല⁰
@thomasrose680610 күн бұрын
I try this no any benifit. Better use only black pepper and ginger put in boiling bwater and drink. This only for a video making.
@kunhimoideen19618 күн бұрын
ഒറ്റദിവസംകൊണ്ട് സുഖപ്പെടുമെന്ന് പറഞ്ഞല്ലോ, താങ്കൾ മൂന്നാമത്തെ ദിവസമാണ് ഇത് കഴിക്കുന്നത് എന്നും പറഞ്ഞു, ഇപ്പോഴും സുഖപ്പെട്ടില്ലെന്ന് മനസിലാക്കുന്നു, അപ്പോൾ, ഞാൻ ഇവിടെ നിൽക്കണോ അതല്ല ഓഫാക്കി പോവണോ
@Beautifulearth-v4f10 күн бұрын
വൈദ്യരുടെ ഐഡിയ വിറ്റ് കാശാക്കിയ മെഡിക്കൽ ടിപ്പുകാരി😂
@chandrikaanil60369 күн бұрын
orudoctor parangathe coppychiathe ittathana
@A2zcom248 күн бұрын
ഒറ്റ ദിവസം കൊണ്ട് മാറാൻ ഇതെന്താ കാറിൻ്റെ ഓയിൽ ചെയ്ഞ്ചോ😂😂
@joyv.v.51519 күн бұрын
ശരി നോക്കാട്ടോ ❤
@mollyabraham45279 күн бұрын
ഇത് Dr. Visakh Kadakkal ഇട്ട പോസ്റ്റാണ് അതു അതേ പടി കോപ്പി ചെയ്തു എന്നേയുള്ളൂ...
@abrahamcp26478 күн бұрын
നിങ്ങൾ ഡോക്ടറുടെ വാക്കുകൾ കേട്ടിട്ടുണ്ടാവും ഞങ്ങൾക്ക് ഇത് പുതിയൊരു അറിവാണ്