ഡോക്ടർ ഈ വീഡിയോ നേരത്തെ ഇടേണ്ടതായിരുന്നു, 165 സെന്റീമീറ്റർ ഉള്ള ഞാൻ 2 സെന്റീമീറ്റർ കുറവിന്റെ പേരിലാണ് പോലീസിൽ മെയിൽ ലിസ്റ്റിൽ എത്തിയിട്ടും ജോലി കിട്ടാതെ പോയത്, എന്നാലും ഈശ്വരൻ എനിക്ക് വേറെ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റിൽ ജോലി തന്നു🙏
@sulthanmuhammed92902 жыл бұрын
😍gd ബ്രോ 👌
@nidheeshpn61922 жыл бұрын
@@sulthanmuhammed9290 Thanks bro 🙏
@agblaze30362 жыл бұрын
good😘
@nidheeshpn61922 жыл бұрын
@@agblaze3036 Thanks 👍
@farsanailyas6072 жыл бұрын
✨️
@vineethsabitha33762 жыл бұрын
വളരെ നന്ദി എൻ്റെ കാലത്ത് ഇതുപോലെ പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടാരുന്നെങ്കിൽ നീളം കുറച്ച കിട്ടിയേന്നേ
@kareemmaanu73762 ай бұрын
എനിക്കും അതാ 😢😢😢😢
@nainavninnu6679 Жыл бұрын
Height ഇല്ലാത്തതിന്റെ പേരിൽ kure kaliyaakkalum kure മനസ് നോവുന്ന kaariumgalum keettittund mukath nooki height illale എന്താ enjane എല്ലാം അറിഞ്ഞു kodu chilar ചോദിക്കാറുണ്ട് chilavark കുത്തി noovikkubol vallathoru sugam ആണ് kureyokke marupadi parayum kureyokke വിട്ടുകളയും എന്നാലും manasil ഒരു vendana ആണ് ee video ഇട്ടതിനു thank you doctor
@ShifanaP-q2e2 ай бұрын
Enikum orupad kiteetund. Ipo 24aayi ini patilalo😢
@MYDREAM-xf8dz2 жыл бұрын
ഇത്തരം അടിസ്ഥാനപരമായ അറിവുകൾ..പൊതുസമൂഹത്തിനു പകർന്നു കൊടുക്കുന്ന..സാറിനു ബിഗ്സല്യൂട്ട്...പൊതു ജന നന്മ ആഗ്രഹിക്കുന്ന ഇത്തരം വ്യക്തിതങ്ങൾ ആണ് നാടിന് ആവശ്യം ✌🏻✌🏻✌🏻
@sareenamuhammedali29102 жыл бұрын
എന്റെ മോൾക്ക് 14 വയസ്സുണ്ട്. vitamine D കുറവായി തോന്നുന്നുണ്ട്. അവൾക്ക് ഏത് ആ ളവിൽ vitamine - D കൊടുക്കാം
@minnismomesworld76492 жыл бұрын
@@sareenamuhammedali2910 00
@vivekps1732 Жыл бұрын
@@sareenamuhammedali2910രാവിലെ കുറച്ചു വെയിൽ കൊണ്ടാൽ മതി
@vishnucp47982 жыл бұрын
18 വയസ്സുവരെ ആകെ വളരുന്നതും കുഴപ്പം ഇല്ലാത്തതും മുടി, നഖം, പല്ല് ഇതു മാത്രം ആരുന്നു കുള്ളൻ എന്ന് ഉറപ്പിച്ചിരുന്നു ഞാൻ എന്നെ. എന്നാൽ അതിനുശേഷം എല്ലാം മാറി മറിഞ്ഞു ഇപ്പോൾ 178cm ഉണ്ട് എന്താണ് സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല. ദൈവത്തിന് നന്ദി 🙏. എന്നാലും ഇപ്പോഴും പൊക്കത്തെ കുറിച്ച് ഒരു വീഡിയോ കണ്ടാൽ മുഴുവൻ കാണാതെ ഒരു സമാധാനവും ഇല്ല 😂
@Sandeep-tu3nc2 жыл бұрын
എന്താണ് ട്രൈ ചെയ്തത് പൊക്കം കൂട്ടാൻ
@vysakh62562 жыл бұрын
Parents sinu height ethraya
@neenasgarden89912 жыл бұрын
😊
@vishnucp47982 жыл бұрын
@@Sandeep-tu3nc പഴയ ആളുകൾ പറയുന്നത് പോലെ വീട്ടിലെ ഭക്ഷണം. അതു എനിക്ക് തോന്നുന്നില്ല. നമ്മൾ വലിച്ചു കേറ്റുന്നത് കുറേ കാർബൊ മാത്രം ആണ്. നല്ല ഒരു ന്യൂട്രിഷൻ കണ്ടു നല്ല സൂപ്പലമെന്റ് കൾ കഴിച്ചാൽ മാത്രമേ ഇന്നത്തെ കാലത്തു രക്ഷ ഉള്ളു
@libiyavarghese6562 жыл бұрын
@@vishnucp4798 അപ്പോൾ hereditary ആണ്... Height ഉള്ള parents ആണേൽ ആ height late ആയി ആണേലും വരൂo.
@slowbieyt Жыл бұрын
1. Physical Exercise 2. Proper amount of sleep 3. Balanced diet 4. Vitamin D and Magnesium
@FF-ew5vm Жыл бұрын
Real
@remyannamma804211 ай бұрын
Thank you
@slowbieyt11 ай бұрын
@@prathibhack7079 Vitamin D ullathaan ee fish, egg, milk, cheese etc.. nnoke parinath 😌 ath nammlde bonesinte neelam kootan kooduthal strengthn aakaanum help cheyyum
@infotainment9769 ай бұрын
Thnxx for saving 12 minutes of thousands of people
@itsmeu5677 ай бұрын
Egg white kazichal vitamin d kittumo ariyunnor paranj taro
@rameezazeem239810 ай бұрын
Doctor thankyou ഞാൻ ആഗ്രഹിച്ച വീഡിയോ എൻ്റെ മോൻ. 18 ആയി ഇനി 3 വർഷം കൂടി പോക്കം വയ്ക്കാൻ ചാൻസ് ഉണ്ടല്ലോ 🎉 സമാധാനം ആയി. 🎉🎉🎉🎉
@kr-gv5qq2 жыл бұрын
എന്റെ മോന് 7 ക്ലാസ്സിൽ ആണ് അവനു തീരേ നീളം ഇല്ല എനിക്കു പേടി ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ സമാദാനം ആയി സാർ താങ്ക്സ്
Ente monum ippo 7 Ila height kurava,monu ipo height vecho
@FARHANexe.Ай бұрын
Growth age start chytte
@ashokankk51467 ай бұрын
ഇത് പോലെ ഉള്ള ഡോക്ടർ മാരെയാണ് നമുക്ക് ആവശ്യം
@SINDHUC-wg7tj7 ай бұрын
ഇത്രയും അറിവ് നൽകിയതിന് thanks Doctor
@rahiyanathabdul59502 жыл бұрын
ഡോക്റ്റർക്ക് പാചകവും അറിയും സൂപ്പർ
@shaa89 ай бұрын
പൊക്കം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് കളിയാക്കൽ ഏറ്റുവാങ്ങിയ ഞാൻ 😢😢😢
@SulekhaRiyadhudheen8 ай бұрын
ഞാനും
@HADHIAMEEN-j4u8 ай бұрын
Enikkum😢😢
@shamnaazeez80298 ай бұрын
Njanum
@shabanajasminp88 ай бұрын
Iam also😢
@vpshorts80348 ай бұрын
ഞാനും
@sindhuharidas84882 жыл бұрын
ഇന്ന് നല്ല ഭംഗിയുണ്ട് ഡോക്ടറെ കാണാൻ 👍
@shmime43582 жыл бұрын
പതിവിലും നല്ല ഭംഗിയിൽ ഡോക്ടർ ഇന്ന് സംസാരിച്ചു 🥰🤩🥰🤩🥰ഇന്നത്തെ വിഷയം എല്ലാവർക്കും പ്രയോജനപ്പെടും
@muhammedrafi852 жыл бұрын
ഇത് നുണയല്ല സാധാരണ നുണപറയാനാ ഇദ്ദേഹം വരാറ് കുഴഞ്ഞു മാറിയൽ ഇല്ല
@seena8623 Жыл бұрын
@@muhammedrafi85എന്താ നിങ്ങൾ പറയുന്നത്? Dr നുണ പറഞ്ഞു വെന്നോ വെറുതെ ശാപം വാങ്ങി വക്കല്ലേ
@lazerpaul125 Жыл бұрын
വളരെ നന്ദി Dr ഈ വീഡിയോ ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ആയി God bless യൂ Dr. 🙏🙏
@shahabanok48846 ай бұрын
സർ ഞാൻ ഈ വീഡിയോ തിരഞ്ഞപിടിച്ചു കാണാൻ കാരണം എന്റെ മോന്ക് 16വയസ്സ് ആവുന്നു അവൻ ക്ക് അവന്റെ വയസ്സിലും കുറവുള്ള കുട്ടികളെക്കാളും ഹൈറ്റ് കുറവായതു കൊണ്ട് കുട്ടികൾ കളിയാക്കുന്നു എന്ന് പറയുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ആയി എനിക്ക് ❤❤❤❤
@shalini6115 Жыл бұрын
ദോശ മാവ് അരക്കുമ്പോൾ അതിൽ പരിപ്പും ചെറുപയറും ഉഴുന്നും ഒക്കെ ഉൾപ്പെടുത്തിയാൽ നല്ല protein rich ദോശ കിട്ടും. പിന്നെ ചട്ണി അരക്കുമ്പോൾ കുറച്ചു പൊട്ടു കടല ചൂടാക്കി അതും തേങ്ങയുടെ കൂടെ അരച്ചാൽ ഹെൽത്തി ചട്ണി ആയി. പുട്ട് ഉണ്ടാക്കുമ്പോൾ മാവ് കുഴക്കുമ്പോൾ അതിൽ കുറച്ചു റാഗി powder ചേർത്താൽ കാൽസ്യം rich പുട്ട് ആകും. കൂടെ കടല കറി or ചെറുപയർ കറി. ❤️❤️😊
@ushakarimba6580 Жыл бұрын
Thanks for the recipie😂
@sallypaul6304 Жыл бұрын
🎉❤🎉
@ramkiranrsramkiranrs36729 ай бұрын
Thanks 😊
@minnuuz-b5h9 ай бұрын
🎉
@hajarsalehsaleh83357 ай бұрын
Puttu kuzakkumbo carrot juice aaki broccoli beetroot cheera okk juice aaki waterny pakaram cheythal nalla puttu taste vyathyasam illathe kittum
@bindu36632 жыл бұрын
നമ്മുടെ ഡോക്ടർ മുത്താണ്.... ❤️❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏
@vrindhaedathil51762 жыл бұрын
മാത്രമല്ല സ്വത്താണ്💗💗💗💗💗💗💗💗💗🥰🥰🥰🥰🥰🥰
@moideenwelder2904 Жыл бұрын
കൊടുവാളാണ് വടിവാളാണ് മാരകായുധമാണ് മാരകമാണ് മാരതക മുത്താണ് .ഇനി എന്തെലാമൊ ആണ്
@chinnusreejith50122 жыл бұрын
Thank u doctor. വളരെ നല്ല അവതരണം. ഞാൻ ആകെ വിഷമിച്ചിരികാർന്നു കുട്ടികളെയോർത്തിട്ടു
@mobilphon66772 жыл бұрын
ഹൈറ്റ് ജന്മനാ കിട്ടുന്നതാണ് ഉണ്ടാക്കാൻ പറ്റില്ല
@priyanapremdeep5589 Жыл бұрын
👍
@thetruth2689 Жыл бұрын
I also
@mercyjacob3383 Жыл бұрын
Hereditary ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. കാരണം ഞാൻ basketball , volleyball ഒക്കെ കളിക്കുമായിരുന്നു സ്കൂളിൽ പഠിക്കുന്ന കാലത്ത്. പക്ഷേ എനിക്ക് പൊക്കം വളരെ കുറവാണ്. എന്റെ മാതാപിതാക്കൾ പൊക്കം കുറഞ്ഞവരാണ് . അതാവാം കാരണം
@sassikaladeviks3969 Жыл бұрын
Correct
@JannusBooksZ Жыл бұрын
Hight എത്ര ഉണ്ട്. എന്റെ മോൻ കുറവാണ്.. ഞങൾ പേരെന്റ്സ് hight കുറവാ... അവൻ ആണ് ക്ലാസ്സിൽ hight കുറവ്..
@mercyjacob3383 Жыл бұрын
@@JannusBooksZ 146 cm
@RajEsh-s9l4o Жыл бұрын
Consult bst endocronologist, check bloodtest
@nijijohn54111 ай бұрын
@@mercyjacob3383njanum...othiri kaliyakkalukal Kittiyitund....ippozhhum ... Hus 178 cm njan 146
@sreya7403 Жыл бұрын
വളരെ നല്ല അറിവ് നൽകിയ ഡോക്ടർ thank you very much🙏🙏🥰
@rameshbalakrishnan3782 жыл бұрын
ഇന്ന് തന്ന ഈ information വളരെ നല്ലതായിരുന്നു എൻ്റെ മകനും ഉള്ള പ്രശ്നമായിരുന്നു height കുറവ്.
@kalabosskala7692 Жыл бұрын
വളരെ നല്ല വീഡിയോ ഇത് കുറച്ചു മുൻപ് അറിഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരം ആയേനെ ഇനി യുള്ളവർക്കെങ്കിലും ഉപകാരം ആവും Dr നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumayyakt85220 күн бұрын
അടി പെളിയാണ് ഡോക്റ്റർ നല്ല ലുക്കും
@kairunisa13612 жыл бұрын
വളരെ ഉപകാരപ്പെട്ട വിഡിയോ ആയിരുന്നു താങ്ക്സ് ഡോക്ടർ
@sobhasobha8252 Жыл бұрын
സാർ ഒരു സംഭവം തന്നെയാണ്, സാറിന്റെ വീഡിയോ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നതുകൊണ്ട് ഒരുപാട് പേർക്ക് ഗുണം ചെയ്യുന്നു
@shijinaratheesh19962 жыл бұрын
സർ 'നിങ്ങൾ ഓരോ തവണയും കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് തരുകയാണ് thank you so much
@purushothamanpv9475 Жыл бұрын
9
@abvibes74432 жыл бұрын
Dr. Adipoli pakshe enthina kaaryangale kurich parayumbol chirikkunne
@lalyvarghese600810 ай бұрын
Chirichal entha
@asmishifavlogz45642 жыл бұрын
Thank u Dr. എനിക്ക് വളരെ അലട്ടിയിരുന്ന ഒരു pblm ആയിരുന്നു ഇത്. ഇപ്പോൾ ക്ലിയർ ആയി. വളരെ ചുരുങ്ങിയ രീതിയിൽ ക്ലിയർ ആക്കിത്തരുന്നതാണ് sir ന്റെ highlight😍
@ismailtp51902 жыл бұрын
Very good
@sreejababu79422 жыл бұрын
Thank you Dr എന്നിക്കും 15, 17 പ്രായത്തിലുള്ള മക്കൾ ഉണ്ട്
@ShamonMohammad6 ай бұрын
hait vacho
@karunakarannair6919 Жыл бұрын
Ente ponnu doctreh, vegam kaaryathilekku kadakkuka.. 🙏🙏🙏🙏
@JijilaManoj-vn3ji Жыл бұрын
പ്രിയപ്പെട്ട Dr എന്റമോൾ 8 ൽ പഠിക്കുന്നും അവൾക്ക് സ്ക്കൂളിൽ NCCയിൽ ചോരാൻ ആഗ്രഹമായിരുന്നും പക്ഷെ അവളുടെ നീളം അതിന് പറ്റിയില്ല എന്റമോൾക്ക് നല്ല സങ്കടമായി ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത് എന്റമോൾ ഇപ്പോഴും നീളം കുറവുള്ളത് കാരണം നല്ല വിഷമത്തിലാണ്
@bindulaurance4113 Жыл бұрын
OmG dr.u hve explains well great ya ❤
@vsgeorgeify2 жыл бұрын
Very good information 👌. God bless
@seemapv4407 Жыл бұрын
Sir, ഇഈ കാര്യം ഞാൻ സരിൻ സാറി നോട് ചോദിച്ചു (മെഡിക്കൽ കോളേജ് ഡോക്ടർ ) ഈ കാര്യം തന്നെ യാണ് പറയുന്നത് ഇത് വളരെ ശരിയാണ് ഇപ്പോൾ മോനെ നല്ല നീളം വെച്ചു 👍🏻👍🏻💪
@averagestudent435811 ай бұрын
Monte age
@averagestudent435811 ай бұрын
Enda cheythe
@jishaspanicker61922 жыл бұрын
Dr nammade മുത്ത് ആണ് 🥳😍
@sulaaneesh59682 жыл бұрын
Dr eni vidio cheyoupol vitani c, d, e, enokee parayathe, vitamin d , e c,,,, adgiya food paranju tharane
@Yourmineei7 ай бұрын
നല്ല ഉപകാരമുള്ള അറിവ്
@bijumanattunil10622 жыл бұрын
ഓട്ടം ജംബിങ് ഹാങ്ങിങ് ഒക്കെ ആണ് നീളം വെക്കാൻ ഏറ്റവും നല്ലത് അതിൽ തന്നെ ഓട്ടം ഏറ്റവും മികച്ചത് അതുപോലെ കൂടുതൽ ഉയരം എത്തിപ്പിടിക്കാൻ ചാടുന്ന വോളിബോൾ ബാസ്കറ്റ് ബോൾ പോലെ വേർട്ടിക്കൽ ജമ്പ് ആവശ്യമുള്ള കളികൾ അതുപോലെ ഡെഡ് ഹാങ്ങിങ് എന്റെ അച്ഛനും അമ്മയ്ക്കും നീളം കുറവാണു ഞാൻ കൊച്ചിലെ മുതൽ ഓട്ടം ഹാങ്ങിങ് വോളിബോൾ എല്ലാം കളിക്കുമായിരുന്നു ഇപ്പോളും 8കിലോമീറ്റർ ഡെയിലി ഓടും ഹാങ്ങിങ് എന്നും അഞ്ചു മിനിട്ട് ചെയ്യും വെയിറ്റ് വ്യായാമം പതിമൂന്നു വയസ്സ് മുതൽ ചെയ്യും എനിക്ക് ആറു അടി നീളം ഉണ്ട് ഇപ്പോളും ഒട്ടും കുറഞ്ഞിട്ടില്ല 👍👍👍
@JessyJibin19922 жыл бұрын
വണ്ണം വെയ്ക്കാൻ ഉളള video ചെയ്യാമോ ഡോക്ടർ??
@muhammedbathery6575 Жыл бұрын
Doctor please Thadi illathevark vendit oru video cheyo valare thadi illa 🤧😢
@vanimariapeters94532 жыл бұрын
Useful information.. What extra food to be added for participants in sports?
@jannetjoseph871410 ай бұрын
My son also, too short... Thanks Dr 👍
@sherlyshaji29672 жыл бұрын
This topic is too helpful for me to guide my children. Thanks for your valuable words. GOD bless you ...💕💕💕💕💕
Bro enthokke exiersise aa cheithe onn parauumo plzz njn 160 ollu age 15🙏🏻🙏🏻
@binuvu86439 ай бұрын
Broyude father intem kude height parayamo plzz
@darking20848 ай бұрын
@@binuvu8643oru 8 manikurangilum minimam oranguka pinne nerethe kidakaan sremikkuka oru 11.30 manikkullil thanne oranguka nannayi workout chyyuka pinne marathilo veedinte raakkilo pidich dayali thunguka njaan paranja karryangal kurach kaalam chyth nooku result undaavaan nalla chance und ...my height 178 cm
@rosmyaugustine751311 ай бұрын
Thank you. May god bless you
@abubakarkollaalmkuziakolla8328 Жыл бұрын
,Dr 18. Vayas kazhinjal hight koodumo?
@roopan15212 жыл бұрын
Dr thank you... Thanks a lot for the information.... Sarikum ariyan agrahamundayirunna karyam... 🙏🙏🙏🙏🙏
@crazyexperiment38212 жыл бұрын
P
@liceyammasabu43862 жыл бұрын
Thank You For Sharing This
@allclassequations97372 жыл бұрын
Good information 🙏🏻🙏🏻🙏🏻
@sreejithmohanan7688 Жыл бұрын
ഡോക്ടർ സാർ സാറിന്റെ വലിയ ഒരു ആരാധകൻ ആണ് ഞാൻ സാറിന്റെ ഒട്ടുമിക്ക വീടിയോയു ഞാൻ കാണുന്നുണ്ട് സാറ് പറയുന്ന കാര്യങ്ങൾ ഒക്കെ ഓക്കേ .എനിക്ക് ഇഷ്ട്ടപെട്ടു ഡോക്ടറെ കാണാനോ നേരിൽ സംസാരിക്കാനോ പറ്റില്ലാ അതുകൊണ്ട് ഞാൻ ഇവിടെ പറയുന്നത് പണ്ട് എന്റെ കുഞ്ഞു പ്രായത്തിൽ ഒരു അസുഖം വന്നാൽ ഏതങ്കിലു ഡോക്ട്ടർമാരെ കണ്ടാലു അവര് രോഗം ചോദിച്ച് അതിനുള്ള മരുന്ന് തന്നാൽ രോഗം മാറും അന്ന് ടോക്ക്ട്ടർമാരുടെ മനസ്സ് ആരുന്നു മെഷ്യൻ അന്ന് ഈ പറഞ്ഞ രോഗങ്ങൾ ടെസ്റ്റ് ചെയ്യല്ലോ ഒന്നു ഞാൻ കണ്ടിട്ടില്ലാ ഇപ്പോൾ എന്ത് രോഗം വന്നാലും എല്ലാ വിധ കമ്പനികളുടെ മെഷ്യൻ നുകളും വഴി ടെസ്റ്റ് ചെയ്തങ്കിൽ മാത്രമെ രോഗം എന്താന്ന് മനസിലാകത്തോളു. ഇപ്പോൾ ഉള്ള ഒട്ടുമിക്ക ഡോക്ടർമാർക്കു ഒരു അന്തവും കുന്തവും ഇല്ലാതെ എന്തക്കയോ മരുന്ന് കൊടുത്ത് വിടും മാറിയാൽ ഭാഗ്യം എല്ലാ ജില്ലകളിലും ഒള്ള ഡോക്ടർമാർക്ക് ഇതുപോലെ ഒരു ക്ലാസ് അറേഞ്ച് ചെയ്ത് അവർക്ക് മനസിലാക്കി കൊടുത്താൽ നന്നി
@sreekalak35022 жыл бұрын
വളരെ നല്ല വീഡിയോ... 👍 താങ്ക്സ് ഡോക്ടർ. 🙏🏻
@mohamedasfar70132 жыл бұрын
Valichu neettandu kariyam paray
@jumpingmattress35152 жыл бұрын
Doctor could you please make a video on how to reduce water retention in body. I am suffering a lot from it.
@soumya65752 жыл бұрын
Good information
@AbdulKhalam-hi5qv8 ай бұрын
Good information
@shasnashakkeer7261 Жыл бұрын
എന്റെ മോൻ 6വയസ്സ് ആയി, അവൻ 6വയസ്സിന്റെ height ഇല്ല Wight ഉം ഇല്ല,
@sunisam41444 ай бұрын
Ente monum
@arathi4030 Жыл бұрын
Verygood information thank you sir
@shanishani4432 жыл бұрын
Thank u🙏🏻🥰
@sanyaSunil.makeit Жыл бұрын
Thanku sir🙏🙏🙏
@ahamedahamed2412Ай бұрын
Aynnnhhhh🎉🎉🎉
@twinklestarkj27042 жыл бұрын
എന്റെ കുട്ടിക്ക് 3 വയസ്സ്.. ഞാൻ സർ പറഞ്ഞ പോയിന്റ്സ് ഒക്കെ നോട്ട് ചെയ്തു.. അത് പോലെ ചെയ്യുകയും ചെയ്യും.. കുട്ടിയുടെ കാര്യത്തിൽ..... Thanks a lot സാറെ..
@jumailam85422 жыл бұрын
Me too
@KnanayaAD3452 жыл бұрын
കുട്ടി ജനിച്ചപ്പോഴേ ചെയ്യണമായിരുന്നു
@twinklestarkj27042 жыл бұрын
@@KnanayaAD345 കുട്ടി ജനിക്കുമ്പോൾ തന്നെ പൊക്കം വെക്കാൻ തുടങ്ങില്ലല്ലോ സൂർത്തെ..
@യാത്രയെപ്രണയിച്ചവൾ-ണ9ധ2 жыл бұрын
@@KnanayaAD345 ഗർഭാവസ്ഥയിൽ ചെയ്യാൻ പറഞ്ഞില്ലല്ലോ നീയ് 😂
@lathajyothi90532 жыл бұрын
@@twinklestarkj2704 o
@mumthaziqbalakd Жыл бұрын
Good and usefull information 👍👍👍..tnk u dr❤️
@nasarnasu89232 жыл бұрын
Very good information 🔥🔥👌
@goodboygaming23939 ай бұрын
video kanditt pokkam vachavarundo ivde !!!!
@naturetoday65312 жыл бұрын
ഞാൻ വളർന്നത് 21 ന് ശേഷം ആണ് അത്ഭുദം ആയി എനിക്ക് തോന്നുന്നു ഇപ്പോൾ 5.10 21 ന് മുൻപ് 5.1
@manchesterunited36882 жыл бұрын
😳
@sreekuttys4869 ай бұрын
ഒരു പൂജ്യമാണോ കൂടിയത്. അതും റൈറ്റ് സൈഡിൽ
@mj4vr409 ай бұрын
@@sreekuttys486 are you joking? 😂 Go check the height chart to see what it means. smh!!!!
@IndianWarHero9 ай бұрын
@@mj4vr405.1 and 5.10 are both the same😂
@Ikid7868 ай бұрын
From 5ft 1 inch to 10@@sreekuttys486
@rebeccavarghese11612 жыл бұрын
Thanks 🌹
@omanab1142 жыл бұрын
ഇങ്ങനെ വലിച്ചു നീട്ടാതെ അല്പം കൂടി short ആക്കി പറയു
@soorajm.s96069 ай бұрын
Speed kutti kaanu
@sujithnair72099 ай бұрын
True
@dhanyarejith7384 Жыл бұрын
Well said dr. Thanks 👍.God bless you.🙏🏻
@ballcutz46312 жыл бұрын
Age-16, height- 184 CM (6'1)
@thomassamuel93882 жыл бұрын
Good work on better intelligence read more books and build character that will give more happiness.
@Levi_Ackerman__723 Жыл бұрын
Age 16 Height 171 5'7 😢
@ansilk9502 Жыл бұрын
@@Levi_Ackerman__723 age 20 Hight 165😊
@v_i_j_t_a9051 Жыл бұрын
@@Levi_Ackerman__723 😢same bro I feel I'm short
@twosidegamer8400 Жыл бұрын
19 168
@varunraj68232 жыл бұрын
Thank u Dr🙏
@jennysjennys46722 жыл бұрын
ente divame ithedou information antu itu,divame ee doctr ne njangalkk thannatinu orayiram nanni, idhehatinu oru aapatum undavathirikte,nanni namaskaram Dr
@thasli6432 Жыл бұрын
മുസ്ലിം യുവതി Age :22 Palakkad ജില്ലാ വിദ്യാഭ്യാസയോഗ്യത :PG *ഉയരം :4അടി(120cm) *(ഉയരം കുറവാണ് )* നിങ്ങളുടെ അറിവിൽ ഉയരംകുറഞ്ഞ മുസ്ലിം boys ഉണ്ടെങ്കിൽ para
@salomytitus62357 ай бұрын
താങ്ക്യൂ ഡോക്ടർ 👌🏻👌🏻👌🏻
@manojvarghese17682 жыл бұрын
Thank u Doctor for u good information
@saseedranvv18073 ай бұрын
No medicine,,, that's why good 👍😊
@jinnasahib53032 жыл бұрын
ഡോക്ടർ ഇത് കഴിച്ചു കഴിച്ചു കൂടുതൽ ഉയരത്തിൽ എത്തട്ടെ.
@chithrakrishna.e.s1262 жыл бұрын
Thala. Katila padiyil. Edukathe. Nokane
@ronosamuel20502 жыл бұрын
ഗിന്നസ് പക്രു ചേട്ടൻ ഒന്നു കൊടുത്തു നോക്കണം..
@drvaisakhmedical37782 жыл бұрын
+2 കഴിഞ്ഞു മത്സര പരീക്ഷയായ neet exam ഉന്നത വിജയം നേടി 5 1/2 വർഷം എംബിബിസ് പഠിച്ചു പിന്നെ അതിലും competition ഉള്ള pg എൻട്രൻസ് exam clear ചെയ്തു 3 വർഷം ബിരുദാനന്ദര ബിരുദവും പഠിച്ചിറങ്ങുന്ന ചിലർ super speciality 3 വർഷം പിന്നെയും ചെയ്യും അവരുടെ ഇടയിൽ BNYS (bachelor of naturopathy and yogic sciences) പഠിച്ചു സംസാരിച്ചു പിടിച്ചു നിക്കുന്ന അങ്ങയെ സമ്മതിച്ചിരിക്കുന്നു 🙏
@janammakk50252 жыл бұрын
Ente molk chronic asthma ,16 vayassinullil palapozhum ICU il ayitund ,last prakruthi chikilsa cheythu ,it is wonderful, ippol canadayil student anu
@geethakumari7712 жыл бұрын
Yogic science uk yil polum phd cheyunnunde. Namukke oru vilayillengilum. Oru poison ellathe chemicals kazhikathe nalla natural ayi healthy aayi kazhiyam. Foodil ninnane mikka asukangalum start cheyunnathe.
@BaijusVlogsOfficial2 жыл бұрын
സഹോദര അതിപ്പോ സ്കൂളിൽ ഒന്നാം റാങ്ക് അല്ലങ്കിൽ പഠനത്തിൽ ഒന്നാം റാങ്ക് വാങ്ങി എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .താങ്കൾ പറഞ്ഞ ഈ ബിരുദം എല്ലാം കഴിഞ്ഞാലും ഒരു ആശുപത്രിയിൽ കയറുമ്പോ എന്തിനു ഒരു കത്തീറ്റർ പോലും ഇടുമ്പോ മുട്ടുവിറക്കുന്ന അടുത്തുനിൽക്കുന്ന നേഴ്സ് നോട് ഉപദേശം തേടുന്ന ഒരുപാടു ഡോക്ടർമാരെ ഞാൻ കാണിച്ചുതരാം .നേരിട്ട് കണ്ടിട്ടും ഉണ്ട് ഒരാളെ പെർഫെക്റ്റ് ആക്കാൻ ഒരിക്കലും ഒരു പഠനത്തിനും കഴിയില്ല .ഒരാൾ പെർഫെക്റ്റ് ആകുന്നതു എക്സ്പീരിയൻസ് കൊണ്ട് മാത്രമാണ് .സൊ ഡിഗ്രി അല്ല പ്രധാനം കുത്തിയിരുന്ന് പഠിക്കുന്ന ആരെയും കൊണ്ട് അതിനു സാധിക്കും പക്ഷെ കാളി മനസ്സിലാക്കാൻ ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചുള്ള പരിചയം സുപ്രധാനം
@drvaisakhmedical37782 жыл бұрын
@@BaijusVlogsOfficial ഒരു നല്ല മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങുന്ന ഏതു ഡോക്ടർക്കും പ്രാക്ടിക്കൽ experience ഉറപ്പായിട്ടും കിട്ടിയിരിക്കും. ഒരു medical college run ചെയ്യുന്നത് തന്നെ അവിടുത്തെ house surgeon മാരും pg വിദ്യാർത്ഥികളുമാണ്. ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി കാണുന്ന ചെയ്യുന്ന അത്രെയും case ലോകത്തെവിടെയും കിട്ടില്ല, കാരണം നമ്മുടെ ജന സംഘ്യ തന്നെ 🙏
@footprints74822 жыл бұрын
@@drvaisakhmedical3778 dr ക്ക് എക്സ്പീരയൻസ് ഒക്കെ ഉണ്ടെങ്കി നല്ല തിരക്ക് പിടിച്ച ജോലി ഉണ്ടാവേണ്ടതല്ലെ? വെറുതേ കുരു പൊട്ടി ഒലിപ് ആണെന്ന് പെട്ടെന്ന് മനസ്സിലാവും🥱
@NrNajad2 ай бұрын
👍🏻👍🏻എനിക്ക് വളരെ ഇഷ്ടം ആണ് ഡോക്ടർ പറയുന്ന ഓരോ വിഷയവും 👍🏻👍🏻🌹
@selinprakash40852 жыл бұрын
Very good information....Congrats Dr......!!!
@nisharajesh75912 жыл бұрын
Doctor namber please sent
@deepamol92652 жыл бұрын
Good information Thanks dr🙏
@salijacob82302 жыл бұрын
ഈ അറിവ് നേരത്തെ കിട്ടിയിരുന്നെങ്കിൽ എൻ്റെ മോൾക്ക് കുറച്ചു കൂടി പൊക്കം കിട്ടിയേനെ.
@nunuzdreams15472 жыл бұрын
Thanks alot good information
@rasha717782 жыл бұрын
Dr.👍
@arunkumarchandran933 Жыл бұрын
വളരെ നന്ദി ഡോക്ടർ,,,,
@firosasulthana57196 ай бұрын
Nan pankuti an 13ag nan uyaram eila😢😢😢😢😢😢😢😢😢😢😢😢😭😭😭😭😭😭🥹😭😭🥹