എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

  Рет қаралды 10,534

Loving Jesus

Loving Jesus

Күн бұрын

Пікірлер: 261
@aswathyp1509
@aswathyp1509 Сағат бұрын
അമ്മേ എത്രയും പെട്ടന്ന് ഈ കുടുംബത്തിലെ നീറുന്ന പ്രേശ്നങ്ങൾക്ക് പരിഹാരം തരണേ അമ്മേ 🙏🙏🙏
@govindkasthur1330
@govindkasthur1330 Сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഈ കടഭരങ്ങൾ തീർക്കുവാൻ വഴി തരണമേ എന്റെ മോന് ഒരു ജോലി സ്ഥിരപ്പെടുത്തി തരണമേ എന്റെ മോള്ക് അഡ്മിഷൻ കിട്ടണമേ
@sujaraju-n4k
@sujaraju-n4k 2 сағат бұрын
മോൾക്കും കുഞ്ഞിനും ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണെ അമ്മേ അവളുടെ സഹോദരന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ഓർത്തു അവൾ ഈ ഗർഭാവസ്ഥയിൽ സങ്കടപെടുന്നു.. അവളുടെ സങ്കടം മാറ്റി കൊടുക്കണേ 🙏🙏
@SashiPottanmala
@SashiPottanmala 6 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മേയുടെ ഉടമ്പടിആയി ജീവിക്കാൻ ഞങ്ങളെ അനുവദിക്കണമേ അഭിഷേകം ചെയ്യണേമെ
@soumyathampi6342
@soumyathampi6342 5 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ 🙏ദൈവ മാതാവേ കാത്തു രക്ഷിക്കണേ 🙏🙏യേശുവേ ആരാധന ആരാധന 🙏🙏🙏
@its-me-jismi
@its-me-jismi 5 сағат бұрын
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ. എന്റെ മക്കളുടെ പനി മാറ്റിത്തരേണമേ. എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@vincyjoseph7642
@vincyjoseph7642 9 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ ദുഷ്ടനിൽനിന്നും കാത്തുകൊള്ളണമേ... ആമേൻ 🙏🙏🙏🙏🙏🙏
@cyrilksaji1223
@cyrilksaji1223 4 сағат бұрын
Amme mathave njaggalode karunayagame 🙏
@GracyMichael-b1r
@GracyMichael-b1r 13 минут бұрын
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ എൻറെ കടഠവിടുവൻഒരുവഴികണിച്ചുതരണമേ
@rajanitk7779
@rajanitk7779 4 сағат бұрын
മാതാവേ❤
@aleyammajohn4708
@aleyammajohn4708 7 сағат бұрын
പരിശുദ്ധ അമ്മേ മാതാവേഎൻറെ മകൻറെ പരീക്ഷയിൽവിജയൻ ലഭിക്കുവാൻആരാധനാ സമയത്ത് പരിശുദ്ധ കുർബാനയിൽഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നുഎന്നെ അനുഗ്രഹിക്കേണമേ
@nicysebastian6805
@nicysebastian6805 52 минут бұрын
അമ്മേ പരിശു ദ്ധ അമ്മേദൈവമാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണേആവേ മരിയ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@premaunni8737
@premaunni8737 4 сағат бұрын
Amme mathave anugrhikane Amen 🙏 Amen 🙏 Amen 🙏
@russelraj3289
@russelraj3289 7 сағат бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@jinujayan9318
@jinujayan9318 7 сағат бұрын
അമ്മമാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@madhurimactv3491
@madhurimactv3491 4 сағат бұрын
അമ്മേ എൻറ മകന് ജോലി സ്ഥിരപ്പെടുത്തി ജോലിക്ക് വിളിക്കണമേ മാതാവെ
@sreejaashok6252
@sreejaashok6252 Сағат бұрын
Amen 🙏
@Sreekala-jp6lm
@Sreekala-jp6lm 6 сағат бұрын
അമ്മേ 🙏🙏🙏🙏🙏
@sujaraju-n4k
@sujaraju-n4k 2 сағат бұрын
അമ്മേ മാതാവേ എത്രയും പെട്ടന്ന് ഈ കുടുംബത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തരണേ അമ്മേ
@vinodantp6200
@vinodantp6200 4 сағат бұрын
അമ്മേ ജപമാല മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ThersiyammaPaul
@ThersiyammaPaul 12 минут бұрын
എന്റെ അമ്മേ എന്റെ ഈശോ അപ്പാ അപ്പാക്ക് എല്ലാം സാധ്യമാണല്ലോ അവിടുത്തേക് മനസെങ്കിൽ എന്റെ മോന്റെ രണ്ടു കാലുകൾക്കും പൂർണമായ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@minimohanan7091
@minimohanan7091 2 сағат бұрын
Ameen ❤️ yes 🙌
@preethasunil2803
@preethasunil2803 7 сағат бұрын
എന്റെ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ 🙏🙏🙏
@JojyJojy123
@JojyJojy123 4 сағат бұрын
Yesuve Aradhana Yesuve Aradhana sosthram Hallelujah Hallelujah Hallelujah 🙏
@preethapree9795
@preethapree9795 3 сағат бұрын
Amma mathave samadhanam samadhaanam undavane
@JIJIVINODJIJIVINOD-r6k
@JIJIVINODJIJIVINOD-r6k 5 сағат бұрын
എന്റെ മാതാവേ എന്റെ മോനെ ഇന്ന് ഇന്റർവ്യൂ ആണ് ജോലി കിട്ടുവാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു
@MeenuRaj-ik9yy
@MeenuRaj-ik9yy 6 сағат бұрын
എന്റെ മാതാവേ എന്നെ രക്ഷികണേ
@soosanjoseph749
@soosanjoseph749 4 сағат бұрын
Eeshoye albykuttanu നല്ല ബോധ്യങ്ങൾ നൽകി പരിശുദ്ധത്മഭിഷേകം നൽകണേ
@AmalJoseph-o2v
@AmalJoseph-o2v 5 сағат бұрын
മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ
@MathewKD-s3r
@MathewKD-s3r 4 сағат бұрын
മാതാവേ എന്നെ ഇന്ന് നടത്തണമേ
@neerajkumara6505
@neerajkumara6505 6 сағат бұрын
അമ്മേ കടം വീട്ടിത്തരണമേ ഭർത്താവ് കൊടുത്ത പൈസ ഉടമ്പാടി കാലാവധിക്കു മുൻപ് തരണമേ ammen
@sindugiby3220
@sindugiby3220 3 сағат бұрын
Amma Mathave parisuthamavu ennile nirakaname
@sharmilapd2128
@sharmilapd2128 6 сағат бұрын
അമ്മേ ❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤
@abhimanyuks795
@abhimanyuks795 3 сағат бұрын
അമ്മേ എന്റെ കുടുബത്തെ രക്ഷിക്കണമെ ആമേൻ🙏🙏🙏
@MolammaDalby
@MolammaDalby 4 сағат бұрын
Hallelujah Hallelujah Hallelujah🙌🙌🙌 Amen Amen Amen🙏🙏🙏
@LETWINSTEPHEN
@LETWINSTEPHEN 11 сағат бұрын
Ammamathave Ellamakkaleyum anugrahikkename Amme.🙏🙏🙏🙏
@Umachandrika--
@Umachandrika-- 9 сағат бұрын
Amme sundhareee have mercy on my kids bless us Amme Amen
@LisyTT-q8h
@LisyTT-q8h 4 сағат бұрын
അമ്മേ മാതാവേ നാളെ വേളാങ്കണ്ണിക്ക് പോകുന്ന എന്റെ കുംബത്തെയും പോകുന്ന ബസിലെ എല്ലാവരെയും കാത്തു പരിപാലിക ന്നെ സഞ്ചാരി മാതാവേ ഞങ്ങളെ കാത്തു പരിപാലിച്ച് മുൻപെ സഞ്ചരക്കണ അമ്മേ
@neerajkumara6505
@neerajkumara6505 6 сағат бұрын
അമ്മേ നിയോഗങ്ങൾ സാധിച്ചുതരണമേ ammen
@elizabethjohn3881
@elizabethjohn3881 10 сағат бұрын
Yesuve ente niyogangal sadhichu tharename
@mollychacko6119
@mollychacko6119 7 сағат бұрын
അമ്മേAlwin ന് നല്ലൊരു കമ്പനിയിൽ ജോലി നൽകി അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ
@Jayamoltomy-q8c
@Jayamoltomy-q8c 5 сағат бұрын
എന്റെ അമ്മേ ഈ പ്രാവശ്വത്തെ ക്രിസ്തുമസ് എന്റെ മക്കളുടെയുഉം ഭർത്താവിന്റെയുഉം കൂടെ കുടുവാൻ അമ്മേ എന്നെ സഹായിക്കണമേ ആമേൻ
@Sajiniroy-v6c
@Sajiniroy-v6c 3 сағат бұрын
Amme.mathave.ente.theshthe.anugrahivkaname.etnte.kudumpathe.anugrahickaname🎉🎉🎉
@sheejakp8086
@sheejakp8086 8 сағат бұрын
അമ്മ മാതാവേ മോദികെയർ ബിസിനസിലൂടെ അട്ടപ്പാടി യിലെ എല്ലാ കുടുംബങ്ങളിലേക്കും ആരോഗ്യവും വരുമാനവും എത്തിക്കാൻ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ നാളെ തുടങ്ങുന്ന സംരംഭത്തിനു എല്ലാവിധ അനുഗ്രഹങ്ങളും നല്കണമേ 🙏🙏🙏.അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏🙏..
@rohinirajesh3369
@rohinirajesh3369 7 сағат бұрын
അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@anjalirahul3760
@anjalirahul3760 2 сағат бұрын
അമ്മേ മാതാവേ നിന്റെ അടുത്തേക്ക് വരാനുള്ള അത്ഭുധമായി എന്നിൽ നിറയണമേ
@lissyppaul6702
@lissyppaul6702 7 сағат бұрын
Thank you Jesus and amma to give a new day for me and my family members aman
@MaryRoseT
@MaryRoseT 8 сағат бұрын
Geo,Juliaye Parishudhalmavinal Nirakkaname
@GracyMichael-b1r
@GracyMichael-b1r 17 минут бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജിവിതഫക്കളിയേകണിചുതരണമേ😊
@vinodantp6200
@vinodantp6200 4 сағат бұрын
അമ്മേ ജപമാല മാതാവേ എൻ്റെ മകന് നല്ല ജോലി ലഭിക്കുവാൻ അപേക്ഷിക്കുന്നു
@Umachandrika--
@Umachandrika-- 9 сағат бұрын
Amme sundhareee remove my pains strengthen Amme
@SoumyaPradeep-bl7fh
@SoumyaPradeep-bl7fh 5 сағат бұрын
എന്റമ്മ മാതാവ് ഡയാലിസിസ് ചെയ്യാൻ ഇനി ഇടവരുത്തരുത് മരുന്നുകൊണ്ടും മാറ്റി തരേണമേ അമ്മേ അവിടെ വന്ന് ഞാൻ ഉടമ്പടി എടുത്തോളാം🙏🙏🙏🙏
@LailaPathrose-vd5bp
@LailaPathrose-vd5bp 4 сағат бұрын
എന്റെ ശരത്ത് മോനെ ഒരു വിവാഹജീവിതത്തി ലേയ്ക്ക് നയിക്കാൻ ദിവ്യനാഥനോട് യാചിക്കണമേ പരിശുദ്ധ അമ്മേ
@maniyammarajan2517
@maniyammarajan2517 10 сағат бұрын
Amme. Ente. Sagadam. Matti. Tharename. Ameen🙏🙏🙏🙏🙏🙏
@GracyMichael-b1r
@GracyMichael-b1r 19 минут бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നല്ലശബളതേടകുടിനൻകണമേ
@Eliyaamma
@Eliyaamma 9 сағат бұрын
മതാവ് അമ്മേ എൻ്റെ മക്കളുടെ മദ്യം കുടി നിർത്തി തരണമേ. എൻ്റെ മോളുടെ സ്നേഹിതൻ വിട്ട് പോകുവാൻ അനുഗ്രഹിക്കണേ 🙏🙏❤️🙏🙏🙏
@Priyarajeev-y3r
@Priyarajeev-y3r 4 сағат бұрын
അമ്മ മാതാവെ എനിക്കും മുത്തിനും മക്കൾക്കും കൂടി കുടുബ ജീവിതം എത്രയു പെട്ടെന് സാധിച്ചു തരേണമേ
@sharonma7020
@sharonma7020 25 секунд бұрын
Enta kreupasanam mathave ente makalkku eathraum vegam P R koduthu anugrahikkaname pettennu thanna avernattil varuvan ang sahaikkaname amen 🙏🙏🙏🙏🙏🙏🙏
@jiyasanthosh2919
@jiyasanthosh2919 3 сағат бұрын
Please pray mariamma joseph
@josephross1716
@josephross1716 10 сағат бұрын
യേശുവേ നന്ദി യേശുവേ ആരാധന
@beenaunnikrishnan7469
@beenaunnikrishnan7469 7 сағат бұрын
അമ്മേ എന്റെ ലോൺ എല്ലാം തീർത്തു തരണേ
@SheenaGeorge-cv1nn
@SheenaGeorge-cv1nn 4 сағат бұрын
അമ്മേ ദൈവമാതാവേ അമ്മ ജോലി തന്നു അനുഗ്രഹിച്ചതിനു അമ്മക്ക് ആയിരമായിരം നന്ദി
@KochumolRaju-up6gr
@KochumolRaju-up6gr 10 сағат бұрын
മെയ് പരിശുദ്ധ അമ്മേ എന്നെ എൻറെ കുടുംബത്തെയും പ്രത്യക്ഷപ്പെടാത്ത ജീവിക്കുവാൻ ഇടയാക്കണമേ
@aliapa5097
@aliapa5097 5 сағат бұрын
ക്രിസ്മസ്സിന് മുന്പേ എനിക്ക് rogasowgyam നൽകണേ കൃപാസനം അമ്മേ alia
@lylapj8599
@lylapj8599 6 сағат бұрын
Samadhanavumsanthoshavum jeevikan esoye anuvadhikaname
@litsyjames2467
@litsyjames2467 6 сағат бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം ക്രിസ്തീയ വിശ്വാസത്തിൽ നടത്തി തരേണമേ ആമേൻ
@manojkumar-lw1hf
@manojkumar-lw1hf 39 минут бұрын
അമ്മേ മാതാവേ എന്റെ പൂച്ച തിരിച്ചു വന്നു അമ്മയ്ക്ക് നന്ദി സ്തുതി🙏🙏🙏🙏
@searphinesheelatomy9465
@searphinesheelatomy9465 6 сағат бұрын
എന്റെ മാതാവേ എന്റെ നടു വേദനയും elivedanayum മാറ്റി തരണേ
@JittoGeorge-c5b
@JittoGeorge-c5b 8 сағат бұрын
എന്റെ മകൻ നഴ്സിംഗ് റിസൾട്ട്‌ വരുമ്പോൾ വിജയിക്കണമേ അമ്മേ സഹായിക്കണമേ. ആമ്മേൻ.
@hemasubhash3907
@hemasubhash3907 5 сағат бұрын
അമ്മേം.മാനസികമായി മകനെ ബുദ്ധിമുട്ടിക്കുന്ന അമ്മേ അമ്മാീവിശയത്തിന് പരിഹാരം തരണം
@SoumyaPrabeesh
@SoumyaPrabeesh 9 сағат бұрын
അമ്മേ കത്തോണേ
@JojyJojy123
@JojyJojy123 4 сағат бұрын
Amme mathave ninne asrayikunna allavarayum kathukollanname 🙏
@sujamanio1612
@sujamanio1612 5 сағат бұрын
ഏശുവേ കാക്കേണമേ എന്റെ കുടുംബത്തെ
@Thankamma-c8m
@Thankamma-c8m 3 сағат бұрын
Amme.kudubatha. reshikanema
@MolydeepuMoly
@MolydeepuMoly 10 сағат бұрын
Amme Deepu chettente anugrahikane viswasathil kaathukollaname kadangal veetan sagayikaname AMEn Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏
@MolydeepuMoly
@MolydeepuMoly 10 сағат бұрын
Amme mathave varane ente vittile
@RenitaKj-lu9ne
@RenitaKj-lu9ne 12 сағат бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe punaruddarikename amen
@sujamanio1612
@sujamanio1612 5 сағат бұрын
മാതാവേ എന്റ അമ്മയുടെ അസുഖം മാറ്റി തരണമേ
@godwinpaul3717
@godwinpaul3717 4 сағат бұрын
മാതാവേ ചൊവ്വാഴ്ച നടക്കുന്ന എന്റെ ഇന്റർവ്യൂ വിജയിപ്പിച്ചു തരണമേ...
@sujamanio1612
@sujamanio1612 5 сағат бұрын
എന്റെ അമ്മയുടെയും സന്ദീപിന്റയും അസുഖം മാറ്റിത്തരണമേ പശിശുദ്ധ അമ്മേ ഞാൻ സാക്ഷ്യം പറയാം
@neerajkumara6505
@neerajkumara6505 6 сағат бұрын
മാതാവേ എന്റെ മക്കളെ കാത്തുരഷിക്കണേ ഭർത്താവിനെ കാത്തുരഷിക്കണേ
@alandavid1315
@alandavid1315 10 сағат бұрын
അമ്മേ ക്യപാസന പ്രസാദവര മാതാവേ എന്നേ അവിടുത്തെ പ്രത്തിക്ഷീകരണത്തിന് സാക്ഷിയാക്കണമേ ഉടമ്പടിയിൽ ഞാൻ സമർപ്പിച്ച അപേക്ഷ നടത്തി തരണേ ആമേൻ 🙏🙏🙏🙏🙏
@bijinbinoy6678
@bijinbinoy6678 2 сағат бұрын
അമ്മേ മാതാവേ എനിക്ക് ഇപ്പോൾ സ്വന്തം ആയി ഒരു ജോലി ഇല്ല അമ്മേ ഞാൻ വളരെ ബുദ്ധിമുട്ടുണ്ട് അമ്മേ ഞാൻ കുറേ വർഷം ആയി ജോലിക്ക് വേണ്ടി പഠിക്കുന്നു പക്ഷ ഒന്നും ശെരി ആയില്ല ഇപ്പോൾ ഞൻ ഒരു എക്സാം എഴുതിട്ടുണ്ട് അമ്മേ അത് ഓഗസ്റ്റ് 13 ഞൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു അമ്മേ അതിൽ ഉള്ളിൽ ലിസ്റ് വരും അപ്പോൾ എന്റെ പേര് മെയിൻ ലിസ്റ്റിൽ വരാനും ജോലി തരാനും പ്രാർത്ഥിക്കുന്നു എന്ന ഉടമ്പാടി മാതാവേ കൈ വിടല്ലേ ഏറ്റവും വലിയ പ്രതിഷ ആണ് 🛐🛐🛐🛐🛐🙏🙏🙏
@minisanil5287
@minisanil5287 10 сағат бұрын
ഈശോ
@sajithaprathap1594
@sajithaprathap1594 10 сағат бұрын
Amme njangalkke vendimadhyastham apekshikkename
@mollythakachan5745
@mollythakachan5745 10 сағат бұрын
എന്റെ ഹാർട്ട് രോഗം മാറ്റി തരണേ അമ്മേ
@gracecherian3621
@gracecherian3621 7 сағат бұрын
Ave Maria Thank you Jesus Ammae please pray to Jesus for my family to fill with HolySpirit Amen 🙏
@josephthachuparambil8888
@josephthachuparambil8888 6 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എൻ്റെ സ്വർണം തിരിച്ചെടുക്കാനുള്ള അനുഗ്രഹം നൽകണമേ
@JojyJojy123
@JojyJojy123 4 сағат бұрын
Amme mathave bibinu loan passaki tharanne 🙏
@SoumyaPradeep-bl7fh
@SoumyaPradeep-bl7fh 5 сағат бұрын
അമ്മ മാതാവേ എന്റെ അങ്കിളേ അസുഖം പൂർണമായി മാറ്റി തരണമേ ഡയാലിസിസ് ചെയ്യാൻ ഇടവരരുത് നാളെ കാത്തുകൊള്ളണേ ദൈവമേ 🙏🙏🙏🙏
@leenadavid1382
@leenadavid1382 7 сағат бұрын
Please pray 🙏 for my family
@sumavarghese205
@sumavarghese205 8 сағат бұрын
Parusudda Divamathave Ante Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏🙏
@gracybabychan417
@gracybabychan417 3 сағат бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ സാന്പത്തിക ഉന്നതി ലഭിക്കുവാൻ ഇടയാകേണമേ അമ്മേ
@swapna181
@swapna181 Сағат бұрын
Ente sanchari mathave enne onnu sahiyikkan varename🙏🙏enthenkilum thettu Ennil ninnum sambavichu poyenkil Ennod porukkename Amme🙏🙏njan bayakkunna Ella anarthangalil ninnum ente kudumbathe kathukollename 🙏🙏eesoyod enikum ente kudumbathinum vendi amma apekshikkename🙏🙏❤️
@annemelawrence6381
@annemelawrence6381 8 сағат бұрын
Amma mathavae My Sheeja Johnson family vacation Lief full make it good health care give you good Amma Jesus amen amen Amen
@sabybinu7824
@sabybinu7824 Сағат бұрын
അമ്മെ മാതാവെ എന്റെ ചേച്ചിയുടെ കാലിൽ എന്ത് അസുഖം എന്നറിയില് എത്രയും വേഗം അത് സുഖമാക്കണമെ 🙏🙏🙏🙏
@indirakannan54
@indirakannan54 9 сағат бұрын
🙏🙏🙏🙏🙏 എന്റെ ഈശോയെ ഒരു നക്ഷത്രം ഇടാനായി എനിക്ക്
@jijosajansajan3487
@jijosajansajan3487 4 сағат бұрын
Amme mathave yante makalku padikanulla kazivu kodukane Amen Auntyde MRI report normal aki tharane Amen
@ajayamerard1480
@ajayamerard1480 9 сағат бұрын
Monupadikan budhim ormmayum nalkane ammen mathave
@annemelawrence6381
@annemelawrence6381 8 сағат бұрын
Amma mathavae My son shaji Lawrence lever make good Amma family Lief and health care give you good Amma Jesus amen amen Amen
@justinrajg4602
@justinrajg4602 5 сағат бұрын
Daivame adiyante niyogangal samarppikkunnu nada kaniyename
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
. കൃപാസനം സാക്ഷ്യം
23:41
amma mariya
Рет қаралды 9 М.
DAILY BLESSING 2024 DEC-20/FR.MATHEW VAYALAMANNIL CST
12:45
Sanoop Kanjamala
Рет қаралды 355 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН