എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും|KREUPASANAM

  Рет қаралды 45,714

Living God

Living God

23 күн бұрын

എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ സാധിച്ചു തരും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 960
@jijophilip9636
@jijophilip9636 21 күн бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മ അനുഗ്രഹിക്കട്ടെ തിങ്കളാഴ്ച രണ്ട് ലക്ഷം രൂപ ഒരാൾക്ക് കൊടുക്കുവാൻ ഉണ്ട് അമ്മ അനുഗ്രഹിക്കട്ടെ നാളത്തെ ചിട്ടിയടിക്കുവാൻ അമ്മ പ്രാർത്ഥിക്കണം 🙏🙏
@user-yq3ij6zb1n
@user-yq3ij6zb1n 21 күн бұрын
മാതാവേ എന്റെ മകൾ 17ാം തീയതി UK യ്ക്ക് പോവുകയാണ് മാതാവേ ആപത്തും അനർത്ഥവും രോഗവും ദുഃഖവും ഒന്നും നേരിടുവാൻ ഇടയാക്കരുതേ അമ്മേ, കൈവിടല്ലേ ഉപേക്ഷിക്കല്ലേ
@mathewtresa3075
@mathewtresa3075 21 күн бұрын
എന്റെ മാതാവേ കുടുംബ സമാധാനം നല്കണമേ 🙏
@Ark_of_the_Covenant_2004.
@Ark_of_the_Covenant_2004. 21 күн бұрын
അമ്മേ മാതാവേ❤️ (July 13 - August 15) വിമല ഹൃദയ പ്രതിഷ്ഠ എനിക്ക് പ്രാർത്ഥനയോടെ അമ്മയുടെ കൃപാവരത്തോടെ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ 🙇‍♂️🙏
@lillytt2166
@lillytt2166 21 күн бұрын
Ente അമ്മേ എന്റെ അസുഖവും രോഗം മൂലം വിഷമിക്കുന്ന എല്ലാ മക്കളുടെയും അസുഖത്തിന് രോഗശാന്തി തരണമേ അമ്മേ 🙏🏼
@ancynj4079
@ancynj4079 20 күн бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ നഷ്ടപെട്ട വിശ്വാസം തിരികെ നല്കണമേ 🙏🙏🙏🙏🙏
@AncySunny-hu8rt
@AncySunny-hu8rt 21 күн бұрын
അമ്മേ മാതാവേ പല വിധ ദുരിതങ്ങളാൽ കഷ്ഠപ്പെടുന്ന മക്കളെ സന്തോഷവും സമാധാനവും സൗഖ്യവും നൽകി അനുഗ്രഹിക്കണമെ
@SindhuPK-tu2gi
@SindhuPK-tu2gi 21 күн бұрын
അമ്മേ മാതാവേ കുടുംബത്തിലെ എല്ലാ രോഗങ്ങളും പൈശാചിക ബന്ധനങ്ങളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ 😭🙏🏼🙏🏼
@omanaantony3509
@omanaantony3509 21 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leejamv4857
@leejamv4857 21 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ, അമ്മ മാത്രം എന്റെ ആശ്രയം. ആമേൻ.
@jessyabu1235
@jessyabu1235 21 күн бұрын
പരിശുദ്ധ മാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ട് വിവാഹം നടക്കാതെ ഭാരപ്പെടുന്ന ഞങളുടെ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മാതാവേ എത്രയും പെട്ടെന്ന് നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേമേ മാതാവേ. അമ്മയുടെ സാക്ഷികൾ ആക്കി മാറ്റെനെമെ
@omanaantony3509
@omanaantony3509 21 күн бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@marybaby908
@marybaby908 20 күн бұрын
Amma Griffin Joly thannalum
@marybaby908
@marybaby908 20 күн бұрын
Ainar m'arrange nadathithannalum
@marybaby908
@marybaby908 20 күн бұрын
Jeethu arumporum illa oru pakekariy thannalum
@joypc4531
@joypc4531 20 күн бұрын
ആമേൻ
@archanaachu1441
@archanaachu1441 21 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് മാതാവിലുള്ള വിശ്വാസം വർധിപ്പിച്ചു മനസാന്ദ്ര പെടുത്തണേ a
@marythankachan8190
@marythankachan8190 21 күн бұрын
ഈശോയെ മാതാവേ എന്റെ കൊച്ചുമക്കൾക്ക് പരിശുദ്ധൽമാവിന്റെ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@mariyammajohn3395
@mariyammajohn3395 21 күн бұрын
എന്റ അമ്മേ മോൾക്കും കുടെയുള്ള മക്കൾക്കും ജോലി കൊടുത്തു ജീവിക്കാനുള്ള വഴി കാണിച്ചുകൊടുകണമേ അമ്മേ മാതാവേ
@SreethuPrasanth
@SreethuPrasanth 21 күн бұрын
കടമ്പാരങ്ങൾ പൂർണമായി മാറ്റി തരണമേ ദൈവം മാതാവേ കടം പൂർണമായി മാറ്റി തരണമേ അങ്ങയെ ഞാൻ വിശ്വസിക്കുന്നു എന്നെ അനുഗ്രഹിക്കണമേ
@anniethomas8073
@anniethomas8073 21 күн бұрын
അമ്മേ കടഭർത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടി കൊടുക്കണേ അമ്മേ സഹായിക്കാൻ അമ്മയല്ലാതെ ആരുമില്ല 🙏
@user-dx2su9yg2v
@user-dx2su9yg2v 21 күн бұрын
അമേമ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ മകനെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷിക്കണമേ അവൻെറ ഫോൺ ഉപയോഗവും പുകവലിയും മാനസിക അവസ്ഥയും മാററി തരേണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്ന് മോചിപ്പിച്ചു തരേണമേ ഈശോയെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏
@helenravisamuel3188
@helenravisamuel3188 21 күн бұрын
എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണമേ 🌹🌹🌹💖💖💖💖💖
@mathewtresa3075
@mathewtresa3075 21 күн бұрын
അമ്മേ മാതാവേ dialysis ചെയ്യുന്ന എല്ലാ മക്കൾ ക്കും നിന്റെ കരുണയുണ്ടാകണമേ അവരെ സുഖപ്പെടുത്ണമേ.
@jessyabu1235
@jessyabu1235 21 күн бұрын
മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിച്ചു അങ്ങയുടെ സാക്ഷികൾ ആക്കി മാറ്റെനെമെ. ആമേൻ
@vimala800
@vimala800 21 күн бұрын
ഈശോയെ എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@GRACYJOY-dr9uy
@GRACYJOY-dr9uy 21 күн бұрын
Aman
@bindhureji1040
@bindhureji1040 21 күн бұрын
അമ്മ എന്റെ മോൾക്ക്‌ ജോലി നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gponni9982
@gponni9982 21 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ🙏🙏 അമ്മ കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@gracybinu1438
@gracybinu1438 21 күн бұрын
എന്റെ അമ്മേ മോളുക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി ഇല്ല അമ്മേ അവരുടെ ജീവിക്കാനുള്ള വഴി കൊടുക്കണേ അമ്മേ 🙏🙏🙏😭😭
@LaluValiplackal
@LaluValiplackal 21 күн бұрын
🙏🙏
@bindhumv6551
@bindhumv6551 21 күн бұрын
അമ്മ മാതാവേ എന്റെ അമ്മച്ചിക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ അമ്മച്ചിയുടെ നാക്ക് കൊഴഞ്ഞ് പോകന്ന അവസ്ഥയും ഭക്ഷണം കഴിക്കാൻ തോന്നാത്ത അവസ്ഥയും വിറയലും ഡോ. കാണുവാൻ ഹോസ്പിറ്റലിൽ പോയി ഒരു കഴപ്പവും ഉണ്ടാവല്ലേ അമ്മയുടെ നീല അങ്കിയിൽ പേത്രി ഞ്ഞ് സംരക്ഷണം നൽകണമേ.🙏🏻🙏🏻 എല്ലാവരും അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@kunjumons-g1w
@kunjumons-g1w 21 күн бұрын
amme eannenkilum salary kittan sahayikkane
@kunjumons-g1w
@kunjumons-g1w 21 күн бұрын
amme satrukalil ninnum kathi kollane
@kunjumons-g1w
@kunjumons-g1w 21 күн бұрын
amme eante bharthavintte goliyil anugrahikkane goli eallatha avastha ondagalle madhave sahayikkane
@lissyae4767
@lissyae4767 21 күн бұрын
എന്റെ അമ്മേ മാതാവേ ഈശോ എനിക്ക് ദാനമായി തന്ന മകനേ ഈശോയുടെ മകൻ ആക്കി മാറ്റി തരണമേ 🙏🙏🙏
@UshaKunju-td4ru
@UshaKunju-td4ru 21 күн бұрын
അമ്മ മാതാവേ അങ്ങ് അഭിഷേകം ഞങ്ങളുടെ മേൽ choriyename🙏
@sajiabraham7325
@sajiabraham7325 21 күн бұрын
ഇന്ന് പരിക്ഷ എഴുതുന്ന മകനായും കൂട്ടുകാർക്കായു പ്രാർത്ഥിക്കുന്നു നല്ല റിസൾട്ട്‌ കിട്ടണമേ 🙏
@user-ir3cz4yd5d
@user-ir3cz4yd5d 21 күн бұрын
അമ്മ മാതാവേ എന്നെ എഴുന്നേൽപ്പിച്ചു നടത്തേണമേ
@user-ed1ju7om4o
@user-ed1ju7om4o 21 күн бұрын
അമ്മേ മാതാവേ എൻ്റെ മകന് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ❤❤❤❤
@alli1926
@alli1926 21 күн бұрын
അമ്മേ മാതാവേ എൻറെ രോഗങ്ങൾ മാറ്റി തരേണമേ എൻറെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ അമ്മ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ എൻറെ നിയോഗം സാധിച്ചു തരേണമേ 🙏🙏🏻🙏🏻
@user-ti4gk5xw1f
@user-ti4gk5xw1f 21 күн бұрын
അമ്മേ അടുത്ത കൊല്ലം ഈ സമയം ആകുമ്പോഴേക്കും എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ കൊടുക്കണമേ.
@MolyBoban
@MolyBoban 21 күн бұрын
എൻറമ്മേ പരിശുദ്ധ അമ്മേ എൻറെ 35 വയസ്സുള്ള എൻറെ മകനുവേണ്ടി പ്രാർത്ഥിക്കണമേ അവനു അവൾ ജീവിതപങ്കാളിയെ കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ അമ്മയെ പരിശുദ്ധ അമ്മേ
@treesasilvester9361
@treesasilvester9361 21 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ സഹോദരൻ ഷൈന് വിവാഹ പ്രായം കഴിഞ്ഞു അവനു നല്ല നല്ല ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@abinjoseph5040
@abinjoseph5040 20 күн бұрын
എനിക്കും അമ്മേ വയസ്സ് 32 ആവുന്നു നീ എനിക്ക് തരണമേ എനിക്ക് ഒരു പങ്കാളിയെ...❤❤❤🙏🙏🙏
@suseelavengoor7871
@suseelavengoor7871 21 күн бұрын
മാതാവേ എന്റെ മക്കൾക്കും കുഞ്ഞു മക്കൾക്കും ഇസോയിൽ വിസ്വാസികൻ കൃപ തരേണമേ ആമേൻ
@binoyjoseph1088
@binoyjoseph1088 21 күн бұрын
അമ്മേ മാതാവേ എല്ലാവരുടെയും അപേക്ഷ കേൾക്കേണമേ 🙏🙏🙏
@bincydominic3089
@bincydominic3089 21 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലേക്ക് വരണമേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കണമെ
@GUNLEADER1
@GUNLEADER1 20 күн бұрын
Mother Mary, pls help for my family, for the financial, health issue, and people giving Tribble for my family.
@GUNLEADER1
@GUNLEADER1 20 күн бұрын
Amme pls help for Bits marriage, select a girl and give to him.
@GUNLEADER1
@GUNLEADER1 20 күн бұрын
Amme pls give concentration to study for Abishith .
@antonyantonykp633
@antonyantonykp633 21 күн бұрын
അമ്മേ ഹോസ്പിറ്റലിൽ കഴിയുന്ന ഭർത്താവിന് ഓർമ്മശക്തി നൽകണമെ
@cicilypathros1108
@cicilypathros1108 21 күн бұрын
എൻ്റെ മാതാവെ എൻ്റെ അലർജി മാറ്റിതരണമേ
@user-dw4vf7ul5f
@user-dw4vf7ul5f 21 күн бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർതു തരണമേ അമ്മ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻
@SeenaFrancis
@SeenaFrancis 21 күн бұрын
അമ്മ മാതാവേ ഇന്ന് നടക്കുന്ന KSFE യിലെ ചിട്ടി നറുക്കെടുപ്പിൽ കുറി കിട്ടണമെ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമെ. ❤പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤
@OmanaSibi
@OmanaSibi 21 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ ഒപ്പോറസ്ൻ 15തിയതിയാണ് എന്റെ അമ്മ സഹോദരന്റെ ഒപ്പോറസസമയത്ത കുട്നിൽകണമേ ഒപ്പോറസ്ൻ ചെയ്യുന്ന ഡോക്ടമാരേയും നേഴ്സിനെയും കൂടെ എപ്പോഴും അമ്മ മാതാവ് ഉണ്ടോ കണ്ണേമേ ആമ്മേൻ ❤
@mathewtresa3075
@mathewtresa3075 21 күн бұрын
എന്റെ അമ്മേ ഞങ്ങളെ സഹായിക്കാൻ ആരെയെങ്കിലും നീ അയക്കണമേ. ഞങ്ങളുടെ വിശ്വാസം കൂട്ടണമേ മാതാവേ 🙏
@sasikalarajan7584
@sasikalarajan7584 20 күн бұрын
എന്റെ മാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹം തരണേ 🙏🙏🙏🙏🙏🙏🙏🙏❤️
@suryasubash2971
@suryasubash2971 21 күн бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് ജോലി കിട്ടണമേ ഞാഗൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാനെ അമ്മേ മാതവേ..അമ്മേ അമ്മ അല്ലാതെ വേറെ ആരും ഞങ്ങൾക്ക് ആശ്രയം ഇല്ലാ.ലോകത്തിലെ എല്ലാ മക്കളും കാത്തു രക്ഷിക്ക്നമേ. അമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@deepakv3044
@deepakv3044 20 күн бұрын
Kadangal therthu,tharanam,monu kalyanam nadakaan prarthikkane, monum molum,kunjum sugamayirikaan pooyam
@LissyBabu-bz1vm
@LissyBabu-bz1vm 20 күн бұрын
എന്റെ യേശുവേ ഞങ്ങളുടെ ഭാവനത്തിനു അനുഗ്രഹത്തെ തരണമേ, പഠിച്ചിട്ടും ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു ജോലി കൊടുക്കണമേ amme
@rosyvarghese9862
@rosyvarghese9862 21 күн бұрын
അ മ്മേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിരകണമെ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ സഹോദരങ്ങളെയും സമർപ്പിക്കുന്നു
@SeethaKT
@SeethaKT 21 күн бұрын
കൃപസനമതവേ എൻ്റെ കടം തീരുന്നും കടത്തിൽ നിന്നും എൻ്റെ മക്കളെയും രക്ഷിക്കണേ ഞാൻ കൃപസനത്തിൽ വന്നു നക്ഷ്യം പറയു അമ്മേ എനിയും എൻ്റെ കുടുംബത്തിനും വേണ്ടി അമ്മ കത്ത വിനോട് പ്രത്ത് 9ക്കേണേ മേ ആമേൻ
@KuriakosePunnamkuzhy
@KuriakosePunnamkuzhy 20 күн бұрын
Amme.kadabathyythagl.therthu.kruopa.nalgi.anugrahekkaname.makkla.kathukollaname.jolliyillume.padanathillume.vejayame.nalgi.kruopayaganame.anugrahekkaname..
@user-xj9ds3zy7u
@user-xj9ds3zy7u 21 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ദൈവകൃപയാൽ നിറയ്ക്കണമേ 🙏🙏 മരുമക്കളെയും കുഞ്ഞമ്മയും മക്കളെയും ദൈവകൃപയാൽ നിറയ്ക്കണമേ 🙏🙏 കുറവുകൾ നിറവുകൾ ആക്കിമറ്റേണമേ 🙏🙏♥️
@user-th8gq8ux5k
@user-th8gq8ux5k 21 күн бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ😭😭😭🙏🙏🙏🕯️🕯️🕯️😭😭😭
@SathiBobby-zn4kd
@SathiBobby-zn4kd 21 күн бұрын
ആമേൻ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത തീരണെ
@helenravisamuel3188
@helenravisamuel3188 21 күн бұрын
അമ്മേ ആൻസിയുടെ വിസ പെട്ടന്ന് ശരിയാക്കി കൊടുക്കണമേ 🙏🙏🙏🌹🌹🌹✝️✝️✝️
@BennyJoseph-hj5yg
@BennyJoseph-hj5yg 21 күн бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിൽ പ്രാർത്ഥിക്കുവാൻ പറ്റുന്നില്ല ഈശോയെ പ്രാർത്ഥിക്കുവാൻ കഴിയാത്ത എല്ലാ കുടുംബങ്ങളെയും ഈശോയിലെല്ലേക്കു സമർപ്പിക്കുകയാണ് 😮
@sonamol6819
@sonamol6819 21 күн бұрын
അമ്മേ എന്റെ മത വേ എന്റെ മക്കൾ ക്ക് ജോലി തടസ്സങ്ങൾ നീക്കി ജോലിയിൽ പ്രവേശി പ്പിക്കേണ്മെ അമ്മേ മതവേ കൈ വെട്ടിയ രു ത്പ്രർതന കൾ കോൾ ക്കേണ്ട മൊ ആവശ്യo സാധിച്ചു തരണമെ ആമ്മേൻ യേശുവോ സേ ത്രം യേശുവ നന്ദി ആരധന🙏🏽🙏🏽🙏🏽🙏🏽
@user-zo6eg2bd3h
@user-zo6eg2bd3h 21 күн бұрын
🌹✝️🙏അമ്മേഅനുഗ്രഹീതമാതാവേ അമ്മയുടെ സന്നിധിയിൽ എന്നെ അനുഗ്രക്കേണമേ ആമേൻ 🙏✝️🌹
@lindaraphael273
@lindaraphael273 21 күн бұрын
അമ്മേ മാതാവേ എന്റെ മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും മേൽ പരിശുദ്ധ അൽമാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കണമേ
@dollybineesh8829
@dollybineesh8829 21 күн бұрын
അമ്മേ മാതാവേ അൻവി മോളുടെ പനി മാറ്റി കൊടുത്തതിനായി നന്ദി അമ്മേ
@AmbliyAmbliy-qu1gy
@AmbliyAmbliy-qu1gy 20 күн бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ ബാധിച്ച എല്ലാ ദുഃഖവും മാറ്റി തരണേ മേ വിശ്വാസത്തോടു കൂട്ടി പ്രാത്ഥിക്കാമേ
@shobanas4583
@shobanas4583 21 күн бұрын
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടികൃപചെരിയണേആമേൻ
@febin.n.biju8f145
@febin.n.biju8f145 21 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ അസ്വസ്ഥതകൾ മാറ്റി സമാദാനത്തോടെ സന്തോഷത്തോടെ ഈശോയോട് ചേർന്ന് ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@indulekha3204
@indulekha3204 21 күн бұрын
അമ്മേ എന്റ കാൽ വേദന മാറ്റി നല്ലരീതിയിൽ ഗ്രഹപ്രവേശം നടത്താൻ അമ്മയും അപ്പയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കാലാവസ്ഥ ആനുകൂലമാക്കണമേ🙏🏻🙏🏻🙏🏻🙏🏻എന്നെ സാക്ഷി ആക്കി മാറ്റാണമേ വിശ്വാസം വർത്തിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@chinnujoseph672
@chinnujoseph672 21 күн бұрын
Ammae Parisutha Kreupasana mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@Kesu905
@Kesu905 21 күн бұрын
എന്റെ ഇയ്ശോ യെ ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റി തരണമേ മനസ് ആകെ വേദന യിൽ ആണ് അമ്മ യെ പാർഥികണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sabugeorge1355
@sabugeorge1355 21 күн бұрын
Amma ente niyogangal sadhichu tharanameee Amen ❤❤❤❤
@valsaraju-yh5fi
@valsaraju-yh5fi 21 күн бұрын
മാതാവേ എനിക്കും എൻ്റെ കുഞ്ഞുങ്ങൾക്കും മാതാവിൻ്റെ മുമ്പാകെ പ്രാർത്ഥനയോടെ എത്താ സഹായിക്കണമേ
@A10commady
@A10commady 21 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി കിട്ടാൻ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ അമ്മ അവിടെ ഉണ്ടാകേണമേ ആമ്മേൻ 🙏
@mr.gamingvlog597
@mr.gamingvlog597 21 күн бұрын
അമ്മേ, പരിശുദ്ധ അമ്മേ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധി യിൽ നിന്നും ഞങ്ങളെ പെട്ടെന്ന് രക്ഷിച്ചുകൊണ്ട് ഞങ്ങൾ ആഗ്രഹിച്ച ജീവിതം സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാനുള്ള എല്ലാ സാഹചര്യവും അനുകൂലമാക്കി അനുഗ്രഹിക്കണേ ഞങ്ങൾക്കായി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ..
@user-jh2ke2iq5t
@user-jh2ke2iq5t 21 күн бұрын
Amen hallelujah t
@beenajoseph7995
@beenajoseph7995 21 күн бұрын
ഈശോയെ അച്ചനെ അനുഗൃഹീക്കണമേ❤
@lifestyleofmomandme7955
@lifestyleofmomandme7955 21 күн бұрын
മാതാവ് എന്റെ കടങ്ങൾ വിട്ടാനുള്ള വഴി കാണിച്ചു തരണേണമേ അമ്മ മാതാവ്കനിയേണമേ ആമേൻ ❤️
@suseelakk4504
@suseelakk4504 21 күн бұрын
Amme daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ എൻ്റെ നിയോഗം അമ്മേ ദൈവമാതാവേ അങ്ങേ തിരുക്കുമാരൻ വഴി നടത്തി തരണമേ എന്നെയും കുടുംബത്തെയും എല്ലാ സഹോത്തരങ്ങളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@shobanas4583
@shobanas4583 21 күн бұрын
അമ്മ മതാവ് ബുദ്ധിജഞനംവിവേകംവിശുദ്ധിനൽകിഎലവരിലുംകൃപചെരിയണമേആമേൻ
@bettyjoy1786
@bettyjoy1786 21 күн бұрын
Amme mathave ente makkale kathukollaname❤❤
@devikabs2621
@devikabs2621 21 күн бұрын
അമ്മേ മാതാവേ ഇന്ന് നല്ല oru ദിവസം തരണേ സിബിനു oru ജോലിക്കോട്ടേനെ devika സിബിൻ എഴുതിയ subject kittene എനിക്ക് ഇംഗ്ലീഷ് നല്ല രീതിയിൽ samsarikkan pattene എന്റെ കടങ്ങൾ thirene മാതാവേ അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ അമ്മേ എന്റെ കൈയിലെ മുഴ മാറ്റിതരണേ എന്റെ മക്കയും അമ്മേയുടെ കൈയിൽ ഏല്പിക്കുന്നു അമ്മേ amen
@BijaGeorge
@BijaGeorge 21 күн бұрын
അമ്മേ കൃപാസനമാതാവേ എന്റെ സ്ഥലം വേഗം വില്കുവാനുള്ള കൃപചൊരിയേണമേ. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ അമ്മ മാതാവേ
@user-oq9mw9ke6b
@user-oq9mw9ke6b 21 күн бұрын
അമ്മേ കൃപ മാതാവേ എന്റെ ഈശോയെ ഈ ആരാധനയിൽ എന്റെ മോനെ സമർപ്പിക്കുന്നു മോന്റെ രണ്ടു കാലുകൾക്കും പൂർണ സൗഖ്യും കൊടുത്തു അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
@marythankachan8190
@marythankachan8190 21 күн бұрын
ഈശോയെ സാബുവിന്റെ വേദനക്കുറച്ചുകൊടുക്കേണമേ 🙏🙏🙏🙏
@girijamk1376
@girijamk1376 21 күн бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടിനിയോഗങ്ങളിൽകൃപയുണ്ടാകേണമേ എന്റെ കുടുബംത്തേ അവിടുത്തേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binoyvc7899
@binoyvc7899 21 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റെ സോറിയാസിസ് രോഗം പൂർണ്ണമായും സുഖപ്പത്തണമേ🙏🙏
@user-nv4yq4vn5t
@user-nv4yq4vn5t 21 күн бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് അമ്മ എത്രയുംപെട്ട ന്ന ഒന്നലേജാലി തന്ന ന്നുന്നു അനുഗഹിക്കണമെനേഴ്സ് ആണ മോടെ ആഗ്രഹം ജിതയിൽ ആണ് കുഞ്ഞുങ്ങൾ ആയി ഒന്നിച്ചു താമസിച്ചു ജോലി ചെയ്യത്തക്ക വിധം സൗദിയിൽ ജിത എന്ന ഹോസഫിറ്റലിൽ അമ്മേ ഗോ അഭിഷേകാരിച്ച്ച ച്ചാണമെ
@SreethuPrasanth
@SreethuPrasanth 21 күн бұрын
അമ്മ മാതാവേ കുടുംബത്തിന് ഒരു സമാധാനവുമില്ല കുടുംബ സമാധാനം തന്ന അനുഗ്രഹിക്കണമേ😔🤲✨ അനുഗ്രഹിക്കുമാറാകട്ടെ
@abinjoseph5040
@abinjoseph5040 20 күн бұрын
അമ്മേ മാതാവേ ഞങ്ങളെ കൊണ്ട് പപ്പയുടെ മദ്യപാനം നിർത്താൻ സാധിക്കില്ല അമ്മേ നീ ഇറങ്ങി ഇടപെടണമേ ....🙏🙏🙏
@anithasindhu6729
@anithasindhu6729 21 күн бұрын
അമ്മേ എൻ്റെ മകളെ എത്രയും പെട്ടെന്ന് എൻ്റെ അടുത്ത് എത്തി ക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ❤🙏🙏🙏🙏🙏🙏🙏🙏🙏
@aloshyateny67
@aloshyateny67 21 күн бұрын
Amma മാതാവേ എന്റെ കാര്യങ്ങൾ എല്ലാം ഒന്ന് സാധിച്ചു തരണേ അമ്മേ എന്റെ മകന്റെ കൈ ഒന്ന് സുഖപ്പെടുത്തി കൊടുക്കണേ അമ്മേ എന്റെ മകൾ നടക്കുന്ന വഴികളിൽ എല്ലാം അമ്മേ കൂടെ ഉണ്ടാകണേ എന്റെ പ്രാർത്ഥന ഒന്ന് കേൾക്കണേ അമ്മേ
@suseelakk4504
@suseelakk4504 21 күн бұрын
Daiva മാതാവേ ഷിജോ മോനെ പനിയ അവൻ ഇന്നേ ജോലിക്ക് പോയി അമ്മ അവൻ്റ എല്ലാ കാര്യങ്ങളും അങ്ങ് തിരു കുമാരനോടെ പ്രാർത്ഥിക്കണമേ🎉
@AnumolDaisy
@AnumolDaisy 20 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ.
@lissypauly1633
@lissypauly1633 20 күн бұрын
അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ മക്കളെ നേ൪വഴി നയിക്കുന്ന പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ
@user-yi7jo5oi2o
@user-yi7jo5oi2o 21 күн бұрын
എന്റെ മകളുടെ ആർത്തവരോഗം മാറ്റി തരേണമേ🙏 എന്റെ മകന് സ്ഥിരമായി നല്ലൊരു ജോലി കൊടുത്ത അനുഗ്രഹിക്കേണമേ🙏 എന്റെ മക്കൾക്ക് ദൈവവിശ്വാസം വർദ്ധിപ്പിക്കേണമേ 🙏
@jubiebenny3197
@jubiebenny3197 21 күн бұрын
മാതാവേ എന്റെ അനിയത്തിയുടെ കട ബാധ്യത മാറ്റാൻ വേണ്ടി അവളുടെ ഭർത്താവിന് നല്ല ജോലി നൽകി അനുഗ്രഹിക്കണേ 😢😢😢😢🙏🙏🙏🙏🙏🙏🙏. എനിക്കാ ലോചിക്കുമ്പോ സങ്കടം വരുന്നു. 😢😢😢😢അവളുടെ സങ്കടം മാറ്റി സന്തോഷം നൽകണേ. 🙏🙏
@user-gl1ry2ko3g
@user-gl1ry2ko3g 21 күн бұрын
അമ്മയുടെ ആലയത്തിൽ വന്ന് ജീവിത പങ്കാളിക്കു വേണ്ടി പ്രാത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ പൊന്നമ്മേ🙏🙏🙏🙏🙏
@lillydavis6673
@lillydavis6673 20 күн бұрын
കർത്താവായ യേശുവേ എന്റെ മക്കളെ സുഖപ്പെടുത്താണമേ.. 🙏അവരെ അനുഗ്രഹിക്കേണമേ 🙏🙏
@RastaAdventurefinder
@RastaAdventurefinder 21 күн бұрын
❤❤❤❤❤❤❤ പരിശുദ്ധ അമ്മേ എൻറെ മകൻ ഒരു വിവാഹം കഴിക്കുവാനും നല്ല ജോലി കിട്ടുവാനും കൃപ ആയിരിക്കണം
@JainipauloseJaini
@JainipauloseJaini 21 күн бұрын
അമ്മേ മാതാവേ എന്റെ മോൻ കാനഡ യിൽ ആണ് മോന് PNP ഉള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണമേ Amen 🙏🏽
@girijamk1376
@girijamk1376 21 күн бұрын
അമ്മേ മാതാവേ എന്റെ കുടുബംത്തേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എന്റെ കുടുബംത്തിന്റെ കടബാത്യാതകൾ തീർക്കാൻ സഹായിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@pgjoy5053
@pgjoy5053 21 күн бұрын
അമ്മേ മാതാവേ എന്റെ വീട്ടിലെ സമാധാനം തരണമേ ഈശോയെ എന്നെ രക്ഷിക്കണേ 🙏
@beenajoseph7995
@beenajoseph7995 21 күн бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കുവാൻ എന്തെ ക്കിലുംമാർഗ്ഗം കാണിച്ചു തരണമേ❤
@asiyaasiya-im7mc
@asiyaasiya-im7mc 20 күн бұрын
എന്റെ മാതാവേ എനിക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം നില്കാൻ പറ്റാത്ത അവസ്ഥ ആണ് എന്നെ സഹായിക്കാൻ ആരേലും അയക്കണമേ എന്റെ മാതാവേ എന്റ സാമ്പത്തിക ബുന്തി മുട്ട് മാറ്റി തരണേ 🙏🙏🙏
@KaveriRajesh-u6k
@KaveriRajesh-u6k 21 күн бұрын
അമ്മേ എൻ്റെ കൃപാസനം മാതാവേ എൻ്റെ നാളത്തെ പരിക്ഷ നല്ലതായിട്ട ഏഴുതുവാൻ എന്നെ സഹായിക്കണമേ യേശുവേ നന്ദി എൻ്റെ വീടു പണിക്ക് തിങ്കളാഴ്ച കല്ലിടുവാണ് അമ്മ എൻ്റെ വീടു പണി ഒരു തടസ്സു കൂടാതെ നടത്തി തരേണ മേ എൻ്റെ സാ മ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണ മേ യേശുവേ നന്ദിയേശുവേ സ്ത്രേം
@akhilvs4053
@akhilvs4053 20 күн бұрын
മാതാവേ അനുഗ്രഹിക്കേണമേ അങ്ങയുടെ തിരുമുഖത്തിൽ വന്ന സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤🙏🏻
@ArshaBabu-rc9ju
@ArshaBabu-rc9ju 21 күн бұрын
അമ്മ മാതാവേ ഈ ജോലി ഒരു അസുഖവും വരാതെ ഒരു കുറവും വരുത്താതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണേ
@user-su6og9ci3q
@user-su6og9ci3q 21 күн бұрын
അമ്മേ ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്റെ ഹസ്ബൻഡ് എന്നെ സംശയിക്കുന്നു അത് അദേഹത്തിന്റെ മനസ്സിൽ നിന്നു മാറ്റി തരണമേ അമ്മേ കൃപാസനം മാതാവേ ഉച്ചക്ക് മുൻപ് അദേഹത്തിന്റെ മനസ്സിൽ നിന്നു എന്നോട് ഉള്ള ദേക്ഷ്യം എല്ലാം പോകണമേ ആമേൻ
@mallikasasi1090
@mallikasasi1090 21 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ വീട്ടിലെ കട ബാധ്യത തീർത്തു, സാമ്പത്തിക ഭദ്ര ത തന്നു അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤
@sheebasivan4552
@sheebasivan4552 20 күн бұрын
അമ്മേ മാതാവേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ
@beenakb7410
@beenakb7410 21 күн бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ
@pgjoy5053
@pgjoy5053 21 күн бұрын
അമ്മയും മാതാവേ എനിക്ക് ജീവിക്കാനുള്ള ഒരു വഴി കാണിച്ചു തരണമേ ഈശോയെ🙏
@user-pt1yd8gn7m
@user-pt1yd8gn7m 21 күн бұрын
അമ്മ മാതാവേ എല്ലാ തിൻമയുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷി' ക്കേണമേ വഴിതെറ്റിപ്പോകാതേയെ ല്ലാവരേയും കാത്തോണേ മാതാവേ ആമൻ ഞങ്ങളുടെ മനസ്സിനെ എല്ലാ തിൻമകളിൽ നിന്നും ക്ഷിക്കേണമേ ആമേൻ
@geldajohnson7723
@geldajohnson7723 21 күн бұрын
അമ്മേ മാതാവെ ജീവിത പങ്കാളി വിശ്വാസ ജീവിതം നയിക്കാനുള്ള അനുഗ്രഹിക്കമെ🙏
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,4 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 88 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,4 МЛН