കേരളത്തിന് എന്ത് കൊടുത്തിട്ട് എന്താണ് കാര്യം കൈയിട്ടു വരാൻ ഉള്ള ത്
@sathyanv85472 сағат бұрын
കരയാം പ്രേമേട്ടാ . സാധാരണക്കാരന് നല്ല ബഡ്ജറ്റെന്നതിന് സംശയല്യ ല്ലെ😂
@anandhuanilkumar5862Сағат бұрын
സത്യം 🤭🤭🤭
@kalandershah817610 минут бұрын
ഒരു ലക്ഷം മാസ ശമ്പളം വാങ്ങുന്നവൻ സാധാരണക്കാരൻ!! എന്താല്ലേ 😂
@BEJOYTHOMAS983232 минут бұрын
അൽ-ഖേരളം ....ജയ് മോദി ജീ❤❤❤❤❤❤❤❤❤❤
@aneeshrevi63822 сағат бұрын
ഈ പോങ്ങന്മാരെ ജയിപ്പിച്ചിട്ട് എന്തു കാര്യം? BJP യെ ജയിപ്പിക്കുക
@devendran61783 сағат бұрын
ബീഹാർ പിന്നിലാണ് പിന്നിലാണ് എന്നു പറയുന്നവർക്കുള്ള മറുപടി ! പിന്നെ വയനാട്ടിൽ നിന്നുള്ള മരവാഴ മദാമ്മ എന്തു മലമറിക്കുകയാണ് ഡൽഹിയിൽ 1
@suresht58712 сағат бұрын
മദാമ്മയ്ക്ക് മറ്റു ഉന്നത സ്ഥാനത്തു പ്രവർത്തിക്കുന്ന സ്ത്രീകളെ ആക്ഷേപിക്കുന്ന പണിയാണ്.
@hashifkbshashifkbs373458 минут бұрын
ആ ചായക്കടക്കാരൻ എന്തെങ്കിലും കിട്ടിയിട്ട് വേണ്ടേ ഇവിടെ വയനാട്ടുകാർക്ക് കൊണ്ട് കൊടുക്കാൻ 😂😂 പിന്നെ തൃശ്ശൂർ ഗോപിച്ചേട്ടൻ ഉണ്ടായതുകൊണ്ട് അവർക്ക് ഒന്നിനും ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ 😂😂
@PramodTE3 сағат бұрын
നികുതി അടയ്ക്കാതെ വളവള എന്ന് ഇത് പോലെ നിന്ന് കൊരയ്ക്ക്, നികുതി അടയ്ക്കുന്ന ലക്ഷക്കണക്കിന് ഇടത്തരം കുടുംബങ്ങൾക്ക് പത്ത് കാശ് ഗുണം കിട്ടുന്ന കാര്യം വന്നപ്പോൾ ഇവന് കൃമി കടി.
@ajilarswathy277920 минут бұрын
ബീഹാറി ബഡ്ജറ്റ്....
@immortalredeemer26542 сағат бұрын
നല്ലൊരു റോഡ് വന്നത് ഈ ഗവണ്മെന്റ് വന്നിട്ട.... സ്വെട്ടർ ഇട്ടു കുറച്ചു നാളായി അവിടെ കറങ്ങുവാണല്ലോ.... എന്ത് ഉണ്ടാക്കി?????
@girishkumar4552Сағат бұрын
കേരളത്തിനെയും പേരെടുത്തു പറഞ്ഞേനെ തന്നെ പോലെയുള്ള മര വാഴകൾ അല്ലാരുന്നെകിൽ
@abdul.basheer3 сағат бұрын
ദക്ഷിണേന്ത്യയിലെ നികുതിപ്പണം എങ്ങനെയാണ് ഒരു സംസ്ഥാനത്തിന് മാത്രം ഇത്രയും കൂടുതൽ കൊടുക്കുക അത് രാജ്യത്തെ ഓരോ സംസ്ഥാനം അതിൻറെ തായ് വിഹിതം അവകാശപ്പെട്ടതല്ല
@sreekumar10132 сағат бұрын
south india, north india...angane onnilla... India ..i.e., Bharath...
@aneeshrevi63822 сағат бұрын
നികുതി അടയ്ക്കാത്ത GDP ഇല്ലാത്ത കേരളം നികുതിയുടെ കാര്യത്തിൽ എന്തൊരു ശുഷ്കാന്തി
@adi1thiruvangat6012 сағат бұрын
South india ennu parayaumbol karnataka and tn only kerala athra gdp onnum controbute cheyunnilla so athrekonumillla
@immortalredeemer26542 сағат бұрын
രാജ്യം സാമൂഹിക ക്ഷേമം കൊടുക്കുന്നത് മുഴുവൻ ഓരോ ജാതിക്കും മതത്തിനും ആണല്ലോ.... ചിലർക്ക് കൂടുതൽ ചിലർക്കു കുറവ്. അല്ലാതെ കഷ്ടത അനുഭയിക്കുന്നവർക്കണോ??? അപ്പോൾ ഇതിൽ എന്താ പുതുമ
@pnvn3352 сағат бұрын
ഇത് മോഡി വീട്ടിൽ ഇരുന്ന് തീരുമാനിക്കുന്നത് അല്ല മോഞ്ഞേ അതിനൊക്കെ ഓരോ കണക്കുണ്ട് നീയൊക്കെ നന്നായി കരയു ശരി ആവും കരച്ചിൽ പിന്നെ 🤣🤣🤣
@hashifkbshashifkbs373457 минут бұрын
ബീഹാറിന് കൊടുത്തില്ലെങ്കിൽ മോദിയും ആമിട്ടിനും നിലനിൽപ്പ് തന്നെ പ്രശ്നമാണ് ഇവിടുന്ന് ഒരു മന്ത്രി ഉണ്ടായിരുന്നല്ലോ കേരളത്തിനുവേണ്ടി എന്തെങ്കിലുമൊരു മൊഴിഞ്ഞോ ആവോ😂😂😂
@pnvn3352 сағат бұрын
പറ്റില്ലെങ്കിൽ രാജി വെച്ച് പൊയ്ക്കൂടേ 😂
@Rejikrishnan3 сағат бұрын
കുറ്റം പറയാൻ അല്ലാതെ എന്തു ചെയ്യും
@dwightliza31Сағат бұрын
സൗത്ത് ഇന്ത്യയുടെ പണം കൊണ്ട് ഉത്തരയിൻഡയിൽ കലക്കി കളയുന്നു..😮
@AswaniSumesh-s2o3 сағат бұрын
കേരളത്തിന് വേണ്ടി ഇപ്പോഴെങ്കിലും വാ തുറന്നല്ലോ 😡
@RenjKavilayil3 сағат бұрын
പ്രീണനം കൊണ്ടുനടക്കുന്ന പ്രേമചന്ദ്രൻ സഖാവ് കഠിച്ചാൽ പൊട്ടാത്ത നിരീക്ഷണം നടത്തി ഇങ്ങിനെ ഇരിക്കുളളൂ. ജനപിന്തുണയുള്ള സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കുറച്ചുദിവസത്തേക്ക് ഇനി അച്ചടി ഭാഷയിൽ ഠോ....ഠാ...എന്ന് പറഞ്ഞിരിക്കും.
@rubeenarejeena88373 минут бұрын
മോഡി😢 കേരളത്തിൽ താമര വിരിയാൻ കാത്തിരിക്കുകയാണ്😅😅😅😅😅
@gokuldasc4503Сағат бұрын
സാലറീഡ് വിഭാഗം ഇപ്പോൾ കോൺഗ്രസ് indi മുന്നണിയുടെ ശത്രുക്കൾ ആയി 😂😂
@TheDiveAndMe2 сағат бұрын
കേരളത്തിൽ അർഭാടം കളിക്കാനുള്ള പണമെങ്കിലും കൊടുക്കണം.
@abythomas670937 минут бұрын
കേരളം നമ്പർ one അല്ലെ ഇനി ബീഹാറും ആവട്ടെ
@rubeenarejeena88372 минут бұрын
ലക്ഷമി എവിടെ ഫൂ😢😢😢😢മിത്തിൽ കിടന്ന് കളിക്ക മോഡി😊😊😊😊😊
@mrshashma95503 сағат бұрын
കേരളത്തിൽ ഒരു മന്ത്രി ഉണ്ടല്ലോ കോഴി പഴം വിഴുങ്ങി ഗോപി 😂 മലയാള മനോരമ യുടെ ന്യൂസ് മേക്കർ താരം 😂നാണം ഇല്ലല്ലോ അയാൾക്ക് ഇത് കൊടുത്ത് എന്തെങ്കിലും വാങ്ങാൻ 😂😂😂
@devendran61783 сағат бұрын
പോടാ സുഡു
@JkG77782 сағат бұрын
MP parajathil karyam ondu.Wayanad oru IIT venamayirunnu,pinna oru Greenfield airport.Idukki oru AI institute,pinna alapuzha oru ISRO satellite launch station koodi kittirunakil keralthinu upakara petana.
@kalandershah817611 минут бұрын
ബിഹാരി ബജറ്റ്!
@aneeshrevi63822 сағат бұрын
BJP യെ വിജയിപ്പിക്കുക
@anandarajantk34102 сағат бұрын
നോർത്ത് ഇന്ത്യ ബ്ഡ്ജറ്റ്
@sreekumar10132 сағат бұрын
hamaaolikal kuttam kandethunna thirakkilaanu
@RoqueAsuncion302 сағат бұрын
Bihar budget
@rajano60122 сағат бұрын
Biharinu Vari kori koduthillengil ...Adiyante chair elakum....
@josephvm52052 сағат бұрын
അടുത്തവർഷം നിർമല സീതാരാമൻ കേരള ബഡ്ജറ്റ് അവതരിപ്പിക്കും