എത്ര തേച്ചാലും മിനുങ്ങാത്ത ആയിഷ കല്യാണം | Reaction Video - Child Marriage in Islam | The Reader

  Рет қаралды 3,080

The Reader

The Reader

Күн бұрын

Join this channel to get access to perks:
/ @thereader9591
UA Video: • ആയിഷ ബീവി(റ)യുടെ വിവാഹ...
Piaget's cognitive development theory: www.simplypsyc...
UN Marriage age data: data.un.org/do...
Iraq new marriage bill: time.com/70117...
From Al bukhari: "The Prophet (blessings and peace of Allah be upon him) married me when I was six years old. We came to Madinah and stayed among Banu’l-Harith ibn Khazraj. I fell sick and lost my hair, (then I recovered) and my hair grew down to my earlobes. My mother Umm Ruman came to me when I was on a swing and some of my friends were with me. She called me loudly and I went to her, and I did not know what she wanted of me. She took me by the hand and made me stand at the door of the house, as I was gasping for breath, until I had calmed down. Then she took some water and wiped my face and head with it, then she took me into the house. There were some women of the Ansar in the house, who said: With good wishes and blessings and good luck. She handed me over to them and they adorned me, and suddenly I saw the Messenger of Allah (blessings and peace of Allah be upon him) at mid-morning, and they handed me over to him. At that time I was nine years old. (Narrated by al-Bukhari, 3894; Muslim, 1422)"
#thereader

Пікірлер: 307
@TheReader9591
@TheReader9591 2 ай бұрын
മുസ്ലിം സമുദായത്തെ മുഴുവനായി കുറ്റപ്പെടുത്തുന്ന, കളിയാക്കുന്ന കമന്റ്സ് ഞാൻ ഡിലീറ്റ് ആക്കുന്നുണ്ട്. കമന്റ്‌ ഇടുന്ന വ്യക്തികൾ ഇസ്ലാമിന്റെ ആശയത്തെ കേന്ദ്രീകരിച് വിമർശിക്കുക. Islam is a conditioned religion. പല മുസ്ലിംസ് നും ഇസ്ലാമിന്റെ പൂർണ യാഥാർഥ്യം അറിയില്ല എന്നതാണ് വസ്തുത. അതു അറിയാൻ വേണ്ടി അവരെ സഹായിക്കുക, ഇത്തരം ഇസ്ലാമിസ്റ്റുകളുടെ മുഖമൂടി അഴിക്കുക എന്നതാണ് ഈ വീഡിയോടെ ലക്ഷ്യം.
@pappumedia6340
@pappumedia6340 2 ай бұрын
Good enikum oru thought aanu
@unnitp30
@unnitp30 2 ай бұрын
നല്ലത്... ഇസ്ലാമിന് പകരം മുസ്ലീങ്ങളെ ആക്ഷേപിക്കുന്നവർ ചാണക സംഘികളായിരിക്കും...
@unnitp30
@unnitp30 2 ай бұрын
കൃത്യമായ കാര്യങ്ങൾ... കുടുംബം മൊത്തം മതം വിറ്റ് ജീവിക്കുന്നവരാണ്... ബാസിലിന്റെ പിതാവിനും അനുജനും ഇസ്ലാമിനെ പുട്ടി അടിച്ച് വെളുപ്പിക്കലാണ് പണി... 😂😂😂😂
@nevink3123
@nevink3123 2 ай бұрын
That should be the right thing do. There is no point in criticising an average muslim who believe in Allah and lead a life respecting other religion and secular laws here. Every religion has drawbacks in itself. As a human living this century, we should understand this and take the ones which are relevant and applicable in our society and move ahead. There is nothing like it is written for ever and can't change.
@പിൻഗാമി9273
@പിൻഗാമി9273 2 ай бұрын
ഒരു പ്രത്യേക മതം പോസ്റ്റ്‌ മോർട്ടത്തിന് എതിരാണ്... അവർ രക്ത ദാനത്തിനും എതിരാണ്..... അവർ അവയവ ദാനത്തിനും എതിരാണ്..... അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്..... പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല.... ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......
@Unknowndeformity2227
@Unknowndeformity2227 2 ай бұрын
Basil is a gem among islamists He always gives an opening to troll his own religion
@guts____
@guts____ 2 ай бұрын
Arif Hussain would definitely like this 😂❤
@pokri
@pokri 2 ай бұрын
നല്ല കൃത്യമായ വിശകലനം ❤
@TheReader9591
@TheReader9591 2 ай бұрын
Thank you🖤
@dilipyusuff9408
@dilipyusuff9408 2 ай бұрын
kzbin.info/www/bejne/pnjdmqWkdpiapLMsi=uHRBmlgQuVJ4o49b
@AbdulWahid-et9wk
@AbdulWahid-et9wk 2 ай бұрын
@@pokri 30 to 40 year old 9 vaysula kutik 16 vysinte physical appearing und smshym undenkil google cheyth nok.
@arjunferoz
@arjunferoz 2 ай бұрын
​@@AbdulWahid-et9wk​​@AbdulWahid-et9wk മുഹമ്മദ്‌ ആയിഷയെ വിവാഹം കഴിക്കുമ്പോൾ ഫാത്തിമയുടെ പ്രായം എത്ര ആയിരുന്നു?
@arjunferoz
@arjunferoz 2 ай бұрын
​@@AbdulWahid-et9wk​​@AbdulWahid-et9wk മുഹമ്മദ്‌ ആയിഷയെ വിവാഹം കഴിക്കുമ്പോൾ ഫാത്തിമയുടെ പ്രായം എത്ര ആയിരുന്നു?
@muzammiljamal5091
@muzammiljamal5091 2 ай бұрын
Great initiative….good luck
@TheReader9591
@TheReader9591 2 ай бұрын
Thanks a lot
@shuaybmhd
@shuaybmhd 2 ай бұрын
Well said bro.🖤
@TheReader9591
@TheReader9591 2 ай бұрын
Thank you🖤
@uvaispulisseri1
@uvaispulisseri1 2 ай бұрын
Good work, bro. Congrats...
@Zor_gin
@Zor_gin 2 ай бұрын
ഇന്നും ബാല വിവാഹവും അടിമത്തം വും ഒക്കെ ന്യായികരിക്കുന്നുണ്ട് എങ്കിൽ അവർ ഇസ്ലാമിസ്റ്കൾ മാത്രമാണ്
@MuhammadSajid-lw6xt
@MuhammadSajid-lw6xt 2 ай бұрын
കൃഷണനും, ശിവനും രാമനും എല്ലാം പുണ്ട് വിളയാടിട്ടുണ്ട്. അതൊക്ക തുറന്നു കാട്ടണം
@Zor_gin
@Zor_gin 2 ай бұрын
@MuhammadSajid-lw6xt അവര് ചെയ്തത് ഒക്കെ മാതൃക ആണെന്ന് പറഞ്ഞു ഈ കാലഘട്ടത്തിൽ ഇതേ പോലെ സ്റ്റേജ് കെട്ടി ന്യയികരിക്കുന്ന ആരെങ്കിലും ഉണ്ടോ? 😂 അതാണ് ഇസ്ലാമും മറ്റു മതങ്ങളും തമ്മിലുള്ള വ്യത്യാസം
@ronymaheshan7745
@ronymaheshan7745 2 ай бұрын
After a long time. Wellcome back ...
@coffeetableaudios6010
@coffeetableaudios6010 2 ай бұрын
ഇസ്ലാം എന്തോ വലിയ സംഭവം ആന്നെന്നും മാറ്റു മതങ്ങൾ എല്ലാം വളരെ മോശം ആണെന്നും കൊച്ചു പ്രായം മുതൽ ചെവിയിൽ ഓതി കൊടുത്തു കൊണ്ടേ ഇരുന്നു. . മറിച്ച് ചിന്തിക്കുക എന്നത് അവരെ സംബന്ധിച്ച് ഒട്ടും എളുപ്പം അല്ല . മറ്റു മതങ്ങൾ എല്ലാം മോശം ആണ് അവർ ശപി ക്കപ്പെട്ടവർ ആണ് എന്നൊക്കെ പറഞ്ഞ് ഇവർ സ്വന്തം മതത്തിലേക്ക് മാത്രം ഒതുങ്ങുന്ന അവസ്ഥ ആയി. അതു കൊണ്ട് തന്നെ ഒരു സമൂഹത്തിൻ്റെ കോമൺ വില്യൂസ് , ബഹു സ്വരത ഒക്കെ ഇവർക്ക് അന്യം ആണ്. സ്വർഗ്ഗവും നരകവും പറഞ്ഞ് പേടിപ്പിച്ച് സ്വന്തമായി ചിന്തിക്കാനുള്ള അവസരവും ഇല്ലാതാക്കി. Basically religious teachings at the small age did the irreparable damage... ബാല്യകാലം വളരെ important ആണ്
@favasameen7082
@favasameen7082 2 ай бұрын
Ee arivu ningalku evidannu kiittty because njan oru muslim ahn but ithupooley ulla oru karyavum enne arum padipichittillaa so evidannu kitti ennu paranjal nalladhayrunnu😊
@Shahpk1997
@Shahpk1997 2 ай бұрын
​@@favasameen7082 അതിന് ഖുർആനും ഹദീസ് ഗ്രന്ഥങ്ങളും. ചരിത്രവും പഠിച്ചാൽ മതി. അപ്പൊ മനസിലാവും
@arjunferoz
@arjunferoz 2 ай бұрын
​@@favasameen7082കുടുംബത്തിൽ നിന്നും മദ്രസയിൽ നിന്നും ഈ സമുദായത്തിലെ വ്യക്തികളിൽ നിന്നും
@coffeetableaudios6010
@coffeetableaudios6010 2 ай бұрын
@@favasameen7082 islam means complete submission to the mohammads version of god.. ഒരു കാര്യവും Question ചെയ്യാൻ പാടില്ല .. മുഹമ്മദ് ചെയ്ത എല്ലാ കാര്യങ്ങളും നിങ്ങൾക്ക് സപ്പോർട്ട് ചെയ്യേണ്ടി വരും .. തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്തവർ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവികൾ ആണ് എന്ന് പറയുന്നു. (Surah 98.6 ).. പിന്നെ ചെറുപ്പം മുതൽ പറഞ്ഞ് പേടിപ്പിക്കുന്ന സ്വർഗ്ഗവും നരകവും .. എല്ലാം ചെയ്താലും ഇനിയും നരകത്തിലെങ്ങാനും പോകുമോ എന്നുള്ള ഭയം ഓരോ വിശ്വാസിയോടും എപ്പോളും ഉണ്ട്. നരക ഭയം മെയിൻ
@favasameen7082
@favasameen7082 2 ай бұрын
@@coffeetableaudios6010 once ningalku dhaivathe manassilyal pinne ningal adhine question cheyyunnadhil enthu arthamanu ulladhu?.oralodu oru suprabhadhathil poooy dhaivathinu submit cheyyan arum pareyunnilla bro padikkuga manassilakuga. Ningalku padichittu enthu result ahnu kittunnadhu athu anusarichu jeevikkuga that's it .
@basith5455
@basith5455 2 ай бұрын
നബിക്ക് 10 ൽ കൂടുതൽ ഭാര്യമാർ(ഇവരെല്ലാം ഇതിന് മുമ്പ് വിവാഹം ചെയ്ത വർ ആയിരുന്നു )ഉണ്ടായിരുന്നു എന്നാൽ ആയിഷയുടെ കൂടെ ഉള്ള രാത്രികളിൽ മാത്രമേ നബിക്ക് ഖുർഹാൻ ഇറക്കാറുള്ളു (ജിബിരിൽ എന്നാ മാലാഖ വഴി എന്നാണ് നബിയുടെ അവകാശം )ഇതിനെ കുറിച്ച് മറ്റു ഭാര്യമാർ ചോദിക്കുമ്പോൾ നബി പറയുന്നുണ്ട് ആയിഷ കന്യക ആയത് കൊണ്ടാണ് അള്ളാഹു ആയിഷയുടെ കൂടെ ഉള്ളപ്പോൾ ഖുർഹാൻ ഇറക്കി കൊടുക്കുന്നത്, എന്നാൽ എനിക്ക് തോന്നിയിട്ടുള്ളത് മറ്റു matured ആയിട്ടുള്ള ഭാര്യമാരെ പറ്റിക്കുന്നതിനേക്കാൾ സുഖം mature ആകാത്ത ആയിഷയെ കബളിപ്പിക്കുന്നതിന് ആയിരിക്കും⁸ കുട്ടി ആയിരുന്ന ആയിഷ അത് വിശ്വസിച്ചു കാണണം
@mohammedjasim560
@mohammedjasim560 2 ай бұрын
Good 👍 Thanks ❤
@mesinan.naturalist
@mesinan.naturalist 2 ай бұрын
Gud❤
@TheReader9591
@TheReader9591 2 ай бұрын
🖤
@truth7707
@truth7707 2 ай бұрын
Marriage Rule in Islam: The fundamental principle in Islam is that marriage should be based on mutual consent and the ability to fulfill the responsibilities that come with it, including the ability to maintain a family and contribute to the welfare of society. Marriage is meant to be a partnership, and both parties should be physically, mentally, and emotionally mature enough to handle the duties of marriage.
@porinjustheory.
@porinjustheory. 2 ай бұрын
ഇതൊക്കെ ഞമ്മൻ്റെ ഒരു trick അല്ലേ 😹
@TheReader9591
@TheReader9591 2 ай бұрын
@@porinjustheory. 😂
@sanjunlmbr4577
@sanjunlmbr4577 2 ай бұрын
😏നമ്മുടെ ഗ്രന്ഥങ്ങൾ ഒന്നും കുഴിയ്ക്കാത്തത് അവരുടെ മാന്യത സത്യത്തിൽ ഇത്തരം വിമർശനങ്ങൾ ആ മതത്തിന്റെ വളർച്ചയ്ക്ക് കാരണം ആകുന്നു എന്നാണ് എന്നെപ്പോലുള്ളവർക്ക് മനസ്സിലാകുന്നത്കാരണം മുസ്ലിംസ് ചോദ്യങ്ങളെ ഭയക്കുന്നവർ അല്ല അവർ ഉത്തരം തരും എന്നാലും അവരെ തെറി പറയലാണ് മുസ്ലിം വിമർശനം എന്ന പേരിൽ നടക്കുന്നത് 😏😏😏😏 നടക്കട്ടെ
@vjs92
@vjs92 2 ай бұрын
അതിന് സ്വന്തം കിതാബ് മാത്രം ആണ് ലോകത്തിന്റെ ഒരേയൊരു യൂസർ മാനുവൽ എന്ന് പറഞ്ഞു പഠിപ്പിക്കപ്പെട്ട ആളുകൾക്ക് മറ്റു ഗ്രന്ഥങ്ങൾ വായിക്കാൻ എവിടെ സമയം. എത്തരം വിമർശനങ്ങൾ ആ മതത്തിന്റെ വളർച്ചയ്ക്കു കാരണം ആകുന്നു എന്ന്? 6 വയസ്സിൽ ആയിഷയെ കല്യാണം കഴിച്ചെന്ന വിമർശനം കേട്ടിട്ട് ആരെങ്കിലും ഈ 21ആം നൂറ്റാണ്ടിൽ ആ മതത്തിൽ ചേർന്നിട്ടുണ്ടെങ്കിൽ അത് വല്ല പേ പെഡോഫൈലുകളും ആയിരിക്കും. 😂😂 മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു ആക്രമിക്കുന്നു എന്നൊരു നറേറ്റീവ് ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യവുമില്ല. ആ പരിപ്പ് ഇനി വേവില്ല. മുസ്ലീങ്ങളെ അല്ല, മുസ്ലീങ്ങളെ കാർന്ന് തിന്നുന്ന വൈറസ് ആയ ഇസ്‌ലാമിനെയാണ് വിമർശിക്കുന്നത്. ഉത്തരം തരേണ്ടത് ആ മതത്തിൽ വിശ്വസിക്കുന്നവർ തന്നെയാണ്. പക്ഷെ അത് ബാസിലിനെ പോലെ മണ്ടത്തരം പറഞ്ഞു കൊണ്ടാകരുതെന്ന് മാത്രം. കൂടുതൽ പരിഹാസ്യർ ആകുന്നത് മിച്ചം. 😂 പിന്നെ ഈ വീഡിയോയിൽ എവിടെയാടോ തെറി?? നടക്കട്ടെ എന്ന അവസാന വാക്ക് കഴിഞ്ഞുള്ള ഒരു ലോഡ് പുച്‌ഛത്തിൽ ഒളിഞ്ഞിരിപ്പുണ്ട് നുറുങ്ങുന്ന ഒരു സുഡു ഹൃദയം.😂
@TheReader9591
@TheReader9591 2 ай бұрын
All religions are superstitions and pseudoscientific in nature. Islam is not special. Islam vimarshanatheethamalla. ഒരു പബ്ലിക് വേദിയിൽ നിന്ന് കൊണ്ട് 9 വയസുള്ള ഒരു കുട്ടി ശരീരികമായും മാനസികമായും പക്വതയുള്ളവളാണെന്നു പറഞ്ഞത് കേട്ടു ഇസ്ലാം എത്ര മനോഹരം എന്ന് ചിന്തിക്കാൻ തത്കാലം സൗകര്യം ഇല്ല.
@yaseenabdulla6709
@yaseenabdulla6709 2 ай бұрын
💯
@yaseenabdulla6709
@yaseenabdulla6709 2 ай бұрын
​@@TheReader9591ennal para ningalude veekshaprakaram sherikkum ethra vayasil pakvatha varum?ethra vayasil kalyana prayam aakum? Plz reply
@godbutcher164
@godbutcher164 2 ай бұрын
എത്ര വയസ്സിൽ വിവാഹ പ്രായം എത്തും എന്നൊന്നും എനിക്കറിയില്ല പക്ഷേ 6 അം വയസ്സിൽ അതും ഷഷ്ഠി പൂർത്തിക്കാരനെ കൊണ്ട് കെട്ടിക്കുന്നത് മാതൃക പ്രവൃത്തി അല്ലാന്നു അറിയാം🤲
@contentking417
@contentking417 2 ай бұрын
Super bro ❤ keep going 🎉
@TheReader9591
@TheReader9591 2 ай бұрын
@@contentking417 Thank you🖤
@lijjo1986
@lijjo1986 2 ай бұрын
ഈ ബാസിലുണ് ഒരു മകളുണ്ടന്റെക്കിൽ, അതിനെ 6 വയസിൽ ഒരു 53 കാരന് വിവാഹം കഴിച്ചു കൊടുക്കുമായിരിക്കും ?
@godbutcher164
@godbutcher164 2 ай бұрын
കൊടുക്കും
@truth7707
@truth7707 2 ай бұрын
It is important to note that applying 21st-century standards to historical events can lead to anachronistic judgments. In 7th century Arabia, the norms surrounding marriage, puberty, and maturity were shaped by the environment and societal structure. People in that time would not have viewed the concept of "childhood" in the same way we do today. Cultural Differences: In the context of Aisha’s marriage, it was culturally and socially acceptable for girls to marry at a younger age once they had reached puberty. This practice was not considered exploitative or inappropriate in the historical context. Historical Understanding: When examining historical figures or events, it's essential to understand the cultural, social, and biological context of the time. While we may find it difficult to comprehend a 9-year-old marrying today, the norms of that era were very different, and what was considered appropriate then was based on survival, social structure, and physical maturity.
@TheReader9591
@TheReader9591 2 ай бұрын
Conclusion: Nabi's marriage of 9 year old ayisha is not " ഉത്തമമാതൃക " for 21st century. ഇത് കൂടി പറയൂ
@fisherman9155
@fisherman9155 Ай бұрын
But prophets actions are to be followed for every era no? . Then you should agree he is not a great role model to follow.
@truth7707
@truth7707 Ай бұрын
@@fisherman9155 oh maan it's nothing wrong with that,people matured early at that time. Atleast learn marriage rules in islam.life expectancy at that time was relatively low bro marrying early is the only way to ensure continuation of family Lineage and survival of the tribe.
@Mittoos
@Mittoos 2 ай бұрын
Super bro🌹🌹
@truth7707
@truth7707 2 ай бұрын
It is not logical to judge Aisha and Prophet Muhammad's marriage solely by 2024 standards because those standards are shaped by modern values, health advancements, and societal changes that did not exist in the 7th century. In the context of 7th century Arabia, Aisha’s marriage was considered normal, and her physical and social maturity was aligned with the expectations of that time.
@TheReader9591
@TheReader9591 2 ай бұрын
"With the expectations of that time" note the point.... ആ കാലത്തു നബി ചെയ്തത് 21 നൂറ്റാണ്ടിൽ ഉത്തമ മാതൃകയല്ല. ഇത് കൂടി chatgpt യോട് ചോദിക്കൂ
@truth7707
@truth7707 2 ай бұрын
@@TheReader9591 Marriage Rule in Islam: The fundamental principle in Islam is that marriage should be based on mutual consent and the ability to fulfill the responsibilities that come with it, including the ability to maintain a family and contribute to the welfare of society. Marriage is meant to be a partnership, and both parties should be physically, mentally, and emotionally mature enough to handle the duties of marriage. please learn about marriage rule in islam
@TheReader9591
@TheReader9591 2 ай бұрын
@@truth7707 I don't take islam as a moral basis. My moral standard are linked to 21st century standards. So don't ask me to follow islam moral values. A child is a child regsrdless of time
@coffeetableaudios6010
@coffeetableaudios6010 2 ай бұрын
ഇങ്ങന ഒക്കെ കാര്യ കാരണ സഹിതം പറഞ്ഞ് കൊടുത്താൽ ഇതൊക്ക് ഇവർ കേട്ട് മനസ്സിലാക്കി ചിന്തിച്ച് മാറും എന്നൊക്കെ ആണോ താങ്കൾ വിചാരിക്കുന്നത് .. ഞമ്മളെ സപ്പോർട്ട് ചെയ്താൽ നിങ്ങൾ നല്ല മനുഷ്യൻ ഇല്ലെങ്കിൽ സംഘി .. there is no middle option...😂. മനസിലാക്കിക്കോ 😂
@TheReader9591
@TheReader9591 2 ай бұрын
I know.. sanghi chapa ippo varum
@royalhunter1855
@royalhunter1855 2 ай бұрын
0:13 le terms & conditions : afro/dessert rulers: you join us or you die
@AyshusV
@AyshusV 2 ай бұрын
ആയിശ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുത്തിരുന്നുവെന്ന് ബുഖാരി റിപോർട്ടു ചെ യ്യുന്നു (ബുഖാരി 2880). ഉഹ്ദ് യുദ്ധം ഹിജ്റ മൂന്നാം വർഷമായിരുന്നു. കുട്ടികളെ യുദ്ധത്തിൽ പങ്കെടുപ്പിക്കാറില്ല എന്ന കാര്യം സുവിദിതമാണ്. ആയിശ മുതിർന്ന സ്ത്രീയായിരുന്നുവെന്ന് അർഥം. ഉമ്മുസുലൈമും ആയിശയും വസ്ത്രം മുറുക്കി യുടുത്ത് യുദ്ധമുഖത്ത് പ്രവാചകനു കവചം തീർത്തുവെന്നാണ് പ്രസ്‌തുത ഹദീസിലുള്ളത്. പ്രവാചകൻ ആയിശയെ വിവാഹം ചെയ്യുന്നതിനു മുമ്പേ ആയിശയെ മുത്ഇമു ബ്നു അദിയ്യിൻ്റെ മകനുമായി വിവാഹാലോചന നടത്തിയിരുന്നു. അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്‌തിരുന്നു. അവിശ്വാസിയായ മുത്ഇമും കുടുംബവും അസ്വീകാര്യമായ ഉപാധികൾ വെച്ചതിനെ തുടർന്ന് ആ ബന്ധം ഒഴിയുകയായിരുന്നു. തുടർന്നാണ് പ്രവാചകൻ വിവാഹാന്വേഷണം നടത്തുന്നത്. അന്ന് ആയിശ വിവാഹപ്രായം എത്തിനിൽക്കുന്ന യുവതിയായിരുന്നു എന്നർഥം. (ബൈഹഖിയുടെ ദലാഇലുസ്സീറ, സീറതു ഇബ്‌നു കസീർ, ശറഹുസ്സർഖാനി, താരീഖു ത്വബരി, അൽബിദായതു വന്നിഹായ) ആയിശ ജനിച്ചത് പ്രവാചകത്വ ലബ്ധിക്ക് അഞ്ചോ ആറോ വർഷം മുമ്പാണ്.തന്റെ വീട്ടിൽ പ്രവാചകനും പിതാവും നടത്തുന്ന ചർച്ചകൾക്ക് ആയിശ സാക്ഷിയായിരുന്നു. വിവാഹസമയത്ത് ആയിശയുടെ വയസ്സ് 18 ആയിരുന്നു. ഒന്നിച്ചു ജീവിച്ച സമയത്ത് ആയിശക്ക് 20 വയസ്സുണ്ടായിരുന്നു. പ്രവാചകന്റെ മരണമാണ് ആയിശ 30 വയസ്സുകാരിയായിരുന്നുന്നു. ആയിശ മരണപ്പെടുന്നത് ഹിജ്റ 58ൽ 78-ാം വയസ്സിലാണ്. അന്ന് മുആവിയയുടെ ഭരണമായിരുന്നു. ആയിശയുടെ പ്രായം കുറച്ചു കാണിക്കുന്ന ഉദ്ധരണികൾ ചരിത്രവസ്തുത കൾക്കും യാഥാർഥ്യങ്ങൾക്കും വിരുദ്ധമാണ്. പ്രവാചകൻ തന്റെ മകൾ ഫാത്തിമയെ വിവാഹം ചെയ്തുകൊടുത്തത് 19-ാം വയ സ്സിലാണ്. പല അന്വേഷണങ്ങളും വന്ന ഘട്ടത്തിൽ സമയമായില്ലെന്ന മറുപടിയായി രുന്നു നബി നൽകിയിരുന്നത്. മകളുടെ കാര്യത്തിൽ ഈയൊരു നിലപാട് സ്വീകരിച്ച പ്രവാചകൻ തന്റെ കാര്യത്തിൽ വിരുദ്ധമായ മറ്റൊരു നിലപാട് സ്വീകരിച്ചുവെന്ന വാദം അസ്വീകാര്യമാണ്. (അവലംബം: അഹ്മദ് ത്വബരിയുടെ ദഖഇർ), ആയിശയുടെ വിവാഹപ്രായത്തെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ പ്രവാചക വ്യക്തിത്വത്തെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. മുൻകാലങ്ങളിൽ ചെറിയ പ്രായത്തിൽ വിവാഹം ചെയ്യുന്നത് പതിവായിരുന്നു വെന്നും അപ്രകാരം ചെയ്‌ത പ്രശസ്‌ത വ്യക്തികളെ ചരിത്രത്തിൽ ധാരാളമായി കാണാമെന്നും പറഞ്ഞ് ആയിശയുടെ പ്രായം ആറു വയസ്സായിരുന്നുവെന്നു സമർഥിച്ചു വാദിക്കുന്ന ചിലരെ കാണാറുണ്ട്. തങ്ങൾ ഉയർത്തുന്ന വാദത്തിന്റെ അപകടം എന്തെന്നു തിരിച്ചറിയാതെയാണ് അവർ ഇതു പറയുന്നത്. പ്രവാചകൻ എക്കാലത്തേക്കും മാതൃകയാണ്. പിന്തുടരേണ്ട വ്യക്തിത്വമാണ്. ഖുർആൻ അത് ഊന്നിപ്പറയുന്നുണ്ട്. പ്രവാചകൻ്റെ പ്രവൃത്തികൾ കുറ്റമറ്റതും മാതൃ കാപൂർണവും ആയിരിക്കണം. അതു നാട്ടുനടപ്പിൻ്റെ ദൂഷ്യങ്ങളിൽ നിന്നും സാമ്പ്രദായികതയുടെ ജീർണതകളിൽ നിന്നും മുക്തമായിരിക്കണം, നാട്ടിൽ നടപ്പുള്ള ഒരു ദുരാചാരത്തെ പിന്തുടരുന്ന ആളാകരുത് പ്രവാചകൻ. അതിനെ തിരുത്തുന്ന വിധം ഇടപെടുകയാണ് പ്രവാചക ധർമം. നാട്ടിൽ ഉണ്ടായിരുന്ന സമ്പ്രദായത്തോടൊപ്പം പ്രവാചകനെ ചേർത്തുകെട്ടുന്നത് അത്യന്തം അപകടകരമായ വാദമാണ്. പ്രവാചക നിന്ദയുമാണ്. ഉത്തമമായതേ പ്രവാചകനിൽ നിന്നുണ്ടാവുകയുള്ളൂ. ആർക്കും സ്വീകാര്യമാവുന്ന ഉന്നതമൂല്യങ്ങൾ അടങ്ങിയ പ്രവൃത്തികൾ. പ്രവാചകൻ്റെ പ്രവർത്തനങ്ങളിലൊന്നും കല്ലുവിരുദ്ധതയോ മൂല്യനിരാസമോ കാണുക സാധ്യമല്ല. അങ്ങനെ കാണുന്നുവെ ങ്കിൽ അതു പ്രവാചകന്റെ പ്രവൃത്തിയായിരിക്കില്ല, വ്യാജവാർത്തകൾ മാത്രമായിരിക്കും.
@Peacefulsoul9056
@Peacefulsoul9056 2 ай бұрын
Keep going ❤❤
@vishnupn4503
@vishnupn4503 Ай бұрын
Bro make a video on Nastodamas
@favasameen7082
@favasameen7082 2 ай бұрын
Broo well said kurachu karyangal pareyanum ennu thonni : 1:kaliyakalugal maximu kurakkkan shremikkumelloo? 2.aa kalagattathe bro kooduthal padichadhaay thonunnillaa broo science mathramaanu pareyunnadhu kalathinanusarichu alugalude maturity physical and mental ability ennadhil changes indavum ennu ahnu ende oru abhiprayam(broo yude abhiprayam pareyanum) 3:ithu valiya oru kuttam aa kalagattathu ayrunnu ennu thonunnilla karenum engane engilum Muhammad nabiyude valarcha illadhakan shramikkunna alugal ithu poole oru karanum kittyal vittu kalayum ennu thonunnillaa.(Broyude thought pareyaneeh) 4:islam il oru sthree ye vivaham kazhikkanum engil avalude poornna sammadham veenum illadhe pattillaa. 5:broo parenjaa ella karyangalum ee kalagattathu nadanna scientific studies alle? 6:kuttigale kalyanum kazhikkan islam orikkalum pareyunnilla karenum 11 marriage nabi kazhichathil 7 ennavum widows ayrunnu ethreeyoo age kooduthal ullavar nabi athrakku penninoodu ishtamulladhanengil angane cheyyum ennu thonunnundoo ? 7: aa natile alugal mabi islam madham prajaripikkunnadhu nirithiyal enthu veenum engilum theraam ennu parenjirunnu panam, padhavi, pennu ellam but nabi athu ellam venda ennu vechu enthu kodnu ?. 8:pinne oru sthreeye vivaham cheyyanum engil avalude sammadhum veenum athu ethra age ahnengilum athu ee kalagattathilum angane thanne alley enthu karyathinum consent vendeey ? 9:evideyokkeyoo ee adimatham ennu keetadhu pooley thonni athine kurichu oru vdo cheyyanee 10:islamile dharmikhadhayle pooraymagale patti oru vod cheyyan shramikkamoo 11: terrorist attack ine patti oru data 1st kandu muhhamdhu nabi alugale kollan parayunnadhinde ethengilum oru evidence kanikkan pattumoo ?allengil ee attackugalkokke politics umayanoo allengil islamumayanohh kooduthal bandham ennu onnu padikkan shremikkumalloo. 12:islamile dharmigadha polinju kondirikkugayanengil enthu kondu islam sweegarikkunna alugalude ennum koodunnu? 13:pinne basil avide udheshichadhu rajyathinum kalathinum anusarichu ideal age inu mattam undavum ennanu athu broki manassilayllaa ennu thonunnu . Ithinokke marupadi therum ennu pradheekshikkunnu.iniyum ithupoley ulla vdo idumennu pradheekshikkunnu . comment veludhya pooy ennariyam engilum maximum utharangal nalgan shremikkumalloo?. njan paranja enthengilum karyam borye vishamipichengil shemikaneeh😊.mattu sangi channel pole alla enthokkeyoo maattangal ee channel inu und ennu thoniyadhu kondanu ithallam chodhichadhu utharam therumennu pradheekshikunnu.(Akshara thettu undvaam shemikkanum)😊
@NP-zg3hq
@NP-zg3hq 2 ай бұрын
Do you really expect people to read this?
@W__hoi
@W__hoi 2 ай бұрын
.
@favasameen7082
@favasameen7082 2 ай бұрын
@@NP-zg3hq adhinu ellarum read cheyaan alla broo njan ithu ittadhu vdo creator reply thannal madhi becouse adheham study cheyyynna oral ahnenu thonni adhaanu
@favasameen7082
@favasameen7082 2 ай бұрын
@@W__hoi .
@W__hoi
@W__hoi 2 ай бұрын
@@favasameen7082 njn muyuvanum vayichu. Njn parjanath brok manassilayilla
@homeofhumanity4362
@homeofhumanity4362 2 ай бұрын
Best reply
@Toyrider63
@Toyrider63 2 ай бұрын
basil is a social evil , 😡🤬🤬🤬
@ushamurali3526
@ushamurali3526 2 ай бұрын
👍
@Fathimathulsumayya
@Fathimathulsumayya 2 ай бұрын
അന്ന് ആയിഷ കുട്ടിയായിരുന്നു എന്ന് അവർ തന്നെ പറയുന്നുണ്ട്..
@guts____
@guts____ 2 ай бұрын
Bro natural squad Vedios debunk cheyamo arrum ethine patti vedios cheyunnillah
@TheReader9591
@TheReader9591 2 ай бұрын
Link ayakkuo... Let me check
@guts____
@guts____ 2 ай бұрын
kzbin.info/www/bejne/nZPcgn-ggL6fjK8si=DAYy2Wl7olN-IHaw
@Rarun567
@Rarun567 Ай бұрын
​@@TheReader9591youtube.com/@naturalsquad.?si=-tXFpYodetGr9Oep
@TruthPrevailsChannel
@TruthPrevailsChannel Ай бұрын
താൻ ആണോ ഇന്നലെ UA യിൽ ഡിസ്‌കഷന് പോയി തേഞ്ഞൊട്ടിയ അർജുൻ??
@TheReader9591
@TheReader9591 Ай бұрын
അല്ല. 😂😂😂.... ഞാൻ നുണയന്മാരായി ചർച്ചക്ക് പോകാറില്ല 😂
@TruthPrevailsChannel
@TruthPrevailsChannel Ай бұрын
@ ua യുമായി ചർച്ചക്ക് പോകാതിരിക്കുന്നതാണ് തനിക്ക് നല്ലത് 😂😂
@TheReader9591
@TheReader9591 Ай бұрын
അത് സത്യമാണ്. കേരളത്തിലെ യുക്തിവാദികളുടെയും ex muslims ന്റെയും പേടി സ്വപ്നം ആണ് സത്യദർശിനികൾ ആയ UA ടീം. യൂറോപ്പിലെയും അമേരിക്കയിലെയും Academic Philosophers വരെ പേടിച്ചു മാറി നടക്കുകയാണ്. എനിക്ക് പേടി ആണ്. 🙁
@sanjayuj007
@sanjayuj007 2 ай бұрын
Kazhappu ..allathe enthu
@MuhammadSajid-lw6xt
@MuhammadSajid-lw6xt 2 ай бұрын
21 നൂറ്റാണ്ടിൽ കല്യാണത്തിന് ജാതകം നോക്കുന്നതിനപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@L0STwanderer
@L0STwanderer 2 ай бұрын
One day this Channel will have 100k sub...❤❤❤
@TheReader9591
@TheReader9591 2 ай бұрын
@@L0STwanderer Thanks for showing support 🖤
@thanfeez369
@thanfeez369 2 ай бұрын
ബാസിലിന്റെ ഗതികേട് 😂😂😂😂😂😂😂
@TheReader9591
@TheReader9591 2 ай бұрын
😂
@artzoo7255
@artzoo7255 2 ай бұрын
Well done. All religious extremist should be stopped.
@TheReader9591
@TheReader9591 2 ай бұрын
🖤
@antoittoop6031
@antoittoop6031 2 ай бұрын
Avasanam paavam appex ultimaye ingane naaanam kedutharutharnu, maananashtathinu case kodukkan chance und..😂
@harik95
@harik95 2 ай бұрын
Last പൊളിച്ച്😂 സൂപ്പർ ഊ്ക്ക്
@TheReader9591
@TheReader9591 2 ай бұрын
🖤
@truth7707
@truth7707 2 ай бұрын
UA channelil poyi form fill cheyth debate vek bro sathyam manassilaki kodkk alukalk.you can prove them wrong with proofs.
@hamzakp2520
@hamzakp2520 2 ай бұрын
നമസ്കാരം അടിമത്വത്തെക്കുറിച്ച് ബാസിലിൻ്റെ പുട്ടിയടി പൊളിച്ചു കാണിക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
@TheReader9591
@TheReader9591 2 ай бұрын
Cheyyam
@pushpullkill
@pushpullkill 2 ай бұрын
Well said bro
@TheReader9591
@TheReader9591 2 ай бұрын
@@pushpullkill Tnk u🖤
@mrt8941
@mrt8941 2 ай бұрын
ബാസിൽ പൂട്ടി അടിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഇത് ചെയ്യുന്നത് ശരിയല്ല.
@TheReader9591
@TheReader9591 2 ай бұрын
Why?
@mrt8941
@mrt8941 2 ай бұрын
@TheReader9591 ഒന്നുകിൽ നല്ലത് പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക.
@muneerm3116
@muneerm3116 2 ай бұрын
​@@mrt8941 ഇതിലെന്താണ് മോശം പറഞ്ഞത്?
@hawkingdawking4572
@hawkingdawking4572 2 ай бұрын
ഇതിൽ എന്താണ് മോശം?
@hawkingdawking4572
@hawkingdawking4572 2 ай бұрын
ഇതിൽ എന്താണ് മോശം?
@rohanjose2934
@rohanjose2934 2 ай бұрын
Oru samoohathinu very 10 varshame average life span ullu engil....puberty athinu anusarichu kurayumengil....aa kuttikallku veru 3 vayasavbol avar puberty kaivarikkum.....😂....endhonade....basile😂
@TheReader9591
@TheReader9591 2 ай бұрын
@@rohanjose2934 Basil Cinematic Universeil athokke possible anu🤣🤣
@vismayavijoy4818
@vismayavijoy4818 2 ай бұрын
3 vayasil puberty aaya Ayisha marichath 67 vayassil ele ? Ayisha yude sahodari Asma marichath 100 vayassilum😂
@ShamzeerMajeed
@ShamzeerMajeed 2 ай бұрын
ഇതൊക്കെ പോട്ടെ. കാലം മുന്നോട്ട് പോകും, മനുഷ്യന്റെ മൂല്യങ്ങളും മുന്നോട്ടുപോകും എന്ന് മുൻകൂട്ടി കാണാത്ത പ്രവാചകനാണ് ഇവിടുത്തെ പ്രശ്നം. അന്നത്തെ അറബികൾ എന്തൊക്കെ ചെയ്തു അതെല്ലാം അയാളും ചെയ്തു എന്നാണ് ഇവരുടെയൊക്കെ ന്യായീകരണം. അങ്ങനെ ഒരാൾ പിന്നെ പ്രവാചകൻ ആവുന്നത് എങ്ങനെയാണ്
@TheReader9591
@TheReader9591 2 ай бұрын
സത്യം. Moral absolutism ആണ് ഇസ്ലാമിന്റെ പോരായ്മ.
@valataroz
@valataroz 2 ай бұрын
Ideal age of marriage alla monna 18, athu age of consent annu
@RtxNiran-d2b
@RtxNiran-d2b 2 ай бұрын
Ivanoke parayunath ketirikaan vere kore ennam..... just accept the truth and move on like everything islam also has its own bad side and good side acknowledge the bad side and improve on it thats it😑😑 (i get a small feeling that you are restrained by the guidelines of youtube and u can't say what u want fully 💀💀)
@Divlovessophia
@Divlovessophia 2 ай бұрын
Sathym paryada nee rss spy alle😂😂😂
@TheReader9591
@TheReader9591 2 ай бұрын
😂
@user-fb2mw9vh4y
@user-fb2mw9vh4y 2 ай бұрын
@TheReader9591
@TheReader9591 2 ай бұрын
@@user-fb2mw9vh4y 🖤
@anandnaa
@anandnaa 2 ай бұрын
ഇത് gamer at malayali ആണോ
@TheReader9591
@TheReader9591 2 ай бұрын
Athe
@lhzan.
@lhzan. 2 ай бұрын
@@TheReader9591 seriously?
@hafsalniyas8183
@hafsalniyas8183 2 ай бұрын
Kuriyedath thaaathri kadha kelkku
@nazim-v9d
@nazim-v9d 2 ай бұрын
eda potta 18th century america marriage age was 7 or 9.now u r comparing them with 6th century arabia😂😂pinne aa temil muhamed saw k koree haters undaayirunnu,but aarum muhammedine ayisha marry cheythu enn parann fun aakiyittilla pinne ann 6th centuriyil ee marriages okke common aayirunnu,historical records exists
@TheReader9591
@TheReader9591 2 ай бұрын
സുഹൃത്തേ, അന്നത്തെ കാലത്ത് ഇത് കോമൺ ആയിരിന്നു. സമ്മതിച്ചു. ഇന്നത്തെ കാലത്തു ഇത് തെറ്റല്ലേ? അങ്ങനെ ആണെങ്കിൽ ഇന്നത്തെ കാലത്തെ ധാർമികത്തക്കു യോജിക്കാത്ത ഒരു കാര്യം നബി ചെയ്തില്ലേ? അങ്ങനെ ആണെങ്കിൽ നബി എല്ലാ കാലത്തേക്കും എല്ലാത്തിനും ഉത്തമ മാതൃകയാണോ? ഒന്നില്ലെങ്കിൽ നബി ചില കാര്യങ്ങൾക്കു മാത്രമാണ് ഉത്തമ മാതൃക എന്ന് നിങ്ങൾ അംഗീകരിക്കണം... അല്ലെങ്കിൽ ഇന്നും 9 വയസുകാരിയെ വിവാഹം ചെയ്യാമെന്നു നിങ്ങൾ സമ്മതിക്കണം? ആലോചിച്ചു തീരുമാനിക്ക്
@nazim-v9d
@nazim-v9d 2 ай бұрын
@@TheReader9591 അനാദരവ് കാണിച്ചതിൽ ഖേദിക്കുന്നു പ്രവാചകൻ്റെ മാതൃക തെറ്റാണെന്ന് ഇതിനർത്ഥമില്ല. ചില പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സമയത്തിനും സംസ്‌കാരത്തിനും പ്രത്യേകമായിരുന്നു, അതേസമയം അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങൾ-ദയ, നീതി, നീതി എന്നിവ-കാലാതീതമാണ്. അതിനാൽ, സാർവത്രികമായി ബാധകമാകുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ ഞങ്ങൾ എടുക്കുകയും ഇന്നത്തെ സന്ദർഭത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നു.
@How_to_become_an_atheistt
@How_to_become_an_atheistt 2 ай бұрын
@ nazim അപ്പോ മുഹമ്മദ് oru സാധരണ മനുഷ്യനാണെന്ന് അങ്ങ് സമാധിച്ചേക്ക്
@pappumedia6340
@pappumedia6340 2 ай бұрын
Nabi yude makale 19 vayassil aanu nadathiyathu athum umar num sidheeque num thalparyam undayitum young aaya Ali ye kondu vivaham kazhipichu . Thanneyumalla Ali ye 1 il kooduthal vivaham kazhikaan anuvadichilla nabiyudeyum fathimayudeyum maranasesham enniyal odungatha vivaham Chaithu
@nazim-v9d
@nazim-v9d 2 ай бұрын
@@TheReader9591 എൻ്റെ മറ്റൊരു കമൻ്റ് ഡിലീറ്റ് ചെയ്തു, എങ്ങനെയെന്ന് എനിക്കറിയില്ല പ്രവാചകൻ്റെ മാതൃക തെറ്റാണെന്ന് ഇതിനർത്ഥമില്ല. ചില പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സമയത്തിനും സംസ്‌കാരത്തിനും പ്രത്യേകമായിരുന്നു, അതേസമയം അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങൾ-ദയ, നീതി, നീതി എന്നിവ-കാലാതീതമാണ്. അതിനാൽ, സാർവത്രികമായി ബാധകമാകുന്ന അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ ഞങ്ങൾ എടുക്കുകയും ഇന്നത്തെ സന്ദർഭത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നു. ഇന്ന് ശൈശവ വിവാഹം നിരസിക്കുക എന്നതിനർത്ഥം പ്രവാചകനെ നിരാകരിക്കുക എന്നല്ല. നമ്മുടെ കാലത്ത് അർത്ഥവത്തായ വിധത്തിൽ അവൻ്റെ പരിചരണത്തിൻ്റെയും സംരക്ഷണത്തിൻ്റെയും മൂല്യങ്ങൾ പ്രയോഗിക്കുക എന്നാണ് അതിൻ്റെ അർത്ഥം.
@AbdulWahid-et9wk
@AbdulWahid-et9wk 2 ай бұрын
Eda ponn muthe maturity and puberty circumstance based aan. Ath ninak manasilavoola krnm islaminod ulla andhamaya verupp
@TheReader9591
@TheReader9591 2 ай бұрын
Circumstance based anu എന്നതിന് empirical evidences വല്ലതും ഉണ്ടോ? Biology ക്ക് ഒരു സ്ഥാനവും ഇല്ലേ? തെളിവുകൾ കൊണ്ട് വരൂ... ഇല്ലെങ്കിൽ താങ്കൾക്ക് അങ്ങനെ തോന്നുന്നത് ഇസ്ലാമിനോട് ഉള്ള ഇഷ്ടം കാരണം ആണ്.
@AbdulWahid-et9wk
@AbdulWahid-et9wk 2 ай бұрын
@@TheReader9591 biologically anthe kalath puberty 9 10 11 innum und puberty neerthe aavunavar. Maturity a kalagatte adisthanapaeduthiyan. Valare kashtapett marubhoomiyil yudhavum dharidrayavum anubvch jeevikna kalagatamayirunu decision making innathe klthe kutiklekal nerthe avark praypthmvm. Nee Puram lokma kanatha prshnme ullu.
@AbdulWahid-et9wk
@AbdulWahid-et9wk 2 ай бұрын
@@TheReader9591 Eda thettanenkil thet enn prym islamnenklm allenklm. Nabi klynm kzchth ayishyude smthathodeyan.
@AbdulWahid-et9wk
@AbdulWahid-et9wk 2 ай бұрын
@@TheReader9591 oru kalath ninn Matoru kalathe alukale judge chynathinte yukthi mnslvnila . Annathe technology jeevithreethi athoke kanakil edukende. Athonum arythe vimarshikuano. Sheri aan inathe kalath maturity Ethan 16 or 18 girlsil boysil athil koodthl venm. Annathe kalath sankeernamayi jeevichrna kalagatath oru aan kuttykm prarabdham teen agil varum avan kudumbam potan iranganam nee north indiayil poyi nok 10 vysula kutti polum schlil pokathe kudumbathe sahayiknindvm. Anathe kalath padipin valya pradhanym illa adhwanathin aan parimithimaya opportunity mathrame avide undaiyirunullu adhikm kalam makale potan ulla prapthi anathe middle classin illa. Oru krym edukumpol mothathil vayiknm.
@TheReader9591
@TheReader9591 2 ай бұрын
@@AbdulWahid-et9wk താങ്കളുടെ ഈ ലോജിക് വെച്ച് ഇന്ന് ഗാസയിലെ 9 വയസുള്ള കുട്ടികളെ വിവാഹം ചെയ്യാം എന്നാണോ? കാലങ്ങളായി അവിടെ oppression ഉണ്ട്. ദാരിദ്ര്യം ഉണ്ട്. Average age കുറവാണ്. അതുകൊണ്ട് ഗസയിലെ കൊച്ചുകുട്ടികൾ വിവാഹത്തിന് maturity എത്തിയോ?
@gk2350
@gk2350 2 ай бұрын
Lokam nashippikkan janichavar
@nopemeansnope
@nopemeansnope 2 ай бұрын
Sanghi memebership speed run
@TheReader9591
@TheReader9591 2 ай бұрын
ha ha 🤣🤣🤣
@guts____
@guts____ 2 ай бұрын
Cry more
@muneerm3116
@muneerm3116 2 ай бұрын
വിഷയത്തിലൂന്നി മികച്ച ആശയ പരമായ മറുപടി തന്നെ താങ്കളുടേത്. ഇസ്ലാം വെളുത്തു
@nopemeansnope
@nopemeansnope 2 ай бұрын
@@muneerm3116 dei , sarcasm anu
@baker2b100
@baker2b100 2 ай бұрын
ആയിഷയെ ആറു വയസിൽ അല്ല 16 വയസിൽ കല്യാണം കഴിച്ചു 19 വയസിൽ കുടുംബം കൂടി എന്നു ചരിത്രപരമായ ഒരു വായന കൂടിയുണ്ട്.. 90 വയസായ വയസ്സന്മാർ 6 വയസുകാരായ പെൺകുട്ടികളെ വിവാഹം ചെയ്യുന്ന സംപ്രദായം ഹിന്ദു മതത്തിൽ ഉണ്ട്‌.. ഭ്രാഹ്‌മണരാണ് കൂടുതൽ ചെയ്തത്.. രാമനും സീതയുടെ 6 വയസിലാണ് കല്യാണം കഴിച്ചത്.. പക്ഷെ മുഹമ്മദ്‌ നബി ശൈശവ വിവാഹം പിന്നീട് നിരോധിച്ചു.. വിവരം കെട്ട നിന്നെപ്പോലുള്ളവർ കൂടുതൽ പഠിക്കുക..
@TheReader9591
@TheReader9591 2 ай бұрын
ഇതെല്ലാം ബാസിൽ നെ കൂടി പഠിപ്പിക്കണം അറിവിന്റെ നിറകുടമേ
@baker2b100
@baker2b100 2 ай бұрын
@TheReader9591 അപ്പൊ നിനക്ക് ഇതിനെ കുറിച്ച് ഒരു പിടിപാടും ഇല്ലെന്നു സമ്മതിച്ചു.. ഇനി വീഡിയോ ഡിലീറ്റ് ആക്കി വീട്ടിൽ പോയി ഇരുന്നോ 🤣🤣
@muneerm3116
@muneerm3116 2 ай бұрын
മുഹമ്മദ്‌ നബി shiasava വിവാഹം നിരോധിച്ചോ? എപ്പോ? അറിവില്ലാത്തവർക്ക് അതിന്റെ കൃത്യമായ ഇസ്ലാമിക്‌ authentic റഫറൻസ് ഇടൂ.. എങ്ങനെയെങ്കിലും ഈ മതത്തെ വെളുപ്പിക്കണം. നുണകളാൽ, വാളാൽ തീർത്ത മതം, നുണകളാൽ സംരക്ഷിക്കപെടുന്നു.
@muneerm3116
@muneerm3116 2 ай бұрын
@@baker2b100 authentic സോഴ്സ് തള്ളുന്ന വിശ്വാസിയാണോ.. ഖുർആൻ പോലും shiasava വിവാഹത്തെ അംഗീകരിക്കുന്നു ഖുർആൻ 65:4. പോയി വായിക്ക്. നബി bala വിവാഹം നിരോധിച്ചതിന്റെ ഇസ്ലാമിക റഫറൻസ് ഇട്. I challenge you.
@baker2b100
@baker2b100 2 ай бұрын
@muneerm3116 വിവമില്ലെങ്കിൽ മുൻവിധി ഉണ്ടാവുക വിഡ്ഢികളുടെ ലക്ഷണമാണ്.. ബിക്ർ = പ്രസവിക്കാൻ പ്രാപ്തയായ സ്ത്രീ, അവളെയാണ് കല്യാണം കഴിപ്പിക്കേണ്ടത്, അവളുടെ സമ്മതവും വേണം എന്നു എത്ര ഹദീസുകളിലുണ്ട്.. ഏതെങ്കിലും ഇസ്ലാം വിരോധിയിൽ നിന്ന് ഇസ്ലാം പഠിച്ചാൽ കെട്ടിച്ചമച്ച കള്ളങ്ങൾ മാത്രമല്ലേ പഠിക്കാൻ കഴിയൂ.. 🤣
@lijjo1986
@lijjo1986 2 ай бұрын
മദ്രസയിൽ പഠിപ്പിക്കുന്നത് kzbin.infoX3tTSzEpKNo?si=M-02N283J1G5kMhl
@lhzan.
@lhzan. 2 ай бұрын
keep going 💌
@najimu4441
@najimu4441 2 ай бұрын
👍
@sreelakshmiravindran6556
@sreelakshmiravindran6556 2 ай бұрын
@TheReader9591
@TheReader9591 2 ай бұрын
🖤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The DISTURBING Pitfalls of Muslim Girls in the West | Raz Aziz
35:17
OnePath Network
Рет қаралды 264 М.
Mother of Missing girl crying in front of media | Manorama News
13:28
Manorama News
Рет қаралды 3,7 МЛН
മോനേ... ഹാർപിക്കേ . . ഇത് ഞാൻ ആടാ...
6:27
Hadiya, Shafin Jahan Interview | Point Blank 14 March 2018
24:02
asianetnews
Рет қаралды 1,6 МЛН
സ്നേഹസ്പർശം
24:02
MediaoneTV Live
Рет қаралды 36 М.
2024: Gaza’s Defiance and the Miserable Muslim Rulers with Sami Hamdi - Part 1
1:26:00
Мой парень исполнил мечту моей мамы
12:45
Моя анимированная история
Рет қаралды 764 М.
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.
great comedy very nice video👻🧚‍♂️♥️
1:01
Gültekin Ailesi
Рет қаралды 5 МЛН
Запаска қайда? | 7 серия | Аниматор
13:34
Danyar Bekzhanov
Рет қаралды 145 М.
Ангел против Демона кто победит 😱
0:49