Very good doctor. ഇത്രയും നന്നായി എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞതിന് thanks👍🏼❤️
@josephneduveli766710 күн бұрын
നല്ല ശബ്ദം നല്ല അവതരണം
@sajimundapuzha880910 күн бұрын
നല്ല ഉപദേശങ്ങൾ, ഇതു എവിടെ ജീവിക്കുന്നവരെ ഉദ്ദേശിച്ചാണ്……നാട്ടിൽ സാധാരണക്കാർക്ക് ഇത് വല്ലതും സാധിക്കുമോ……..എല്ലാവരുടെയും വീട്ടിൽ പണം കായ്ക്കുന്ന ഒരു മരത്തിനു എന്തെകിലും സാധ്യത ഉണ്ടോ …..അതിനു ശേഷം ഹാ…..ഇതൊക്കെ ട്രൈ ചെയ്ത് ഉഷാറാകണം