Irfana, ഞാൻ ഇപ്പൊ അടുത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്ക് ഒരുപാട് ഉപകാരപ്രദമായ റെസിപ്പിയാണ് എല്ലാം. ശനി, ഞായർ ദിവസം മോന് ഇതെല്ലാം ഉണ്ടാക്കി കൊടുക്കും. ഓരോന്ന് മാറി ഉണ്ടാക്കുന്നത് കണ്ടിട്ട് മോന് പറയും അമ്മേ ഇന്നലെ ഉണ്ടാക്കിയത് ഉണ്ടോ എന്ന്. ഇപ്പൊ അവൻ അടുത്ത ആഴ്ചക്ക് വേണ്ടി കാത്തിരിക്കും. മുട്ട സുർക്ക, പൊറോട്ട, പത്തിരി, കേക്ക്, എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. കടയിൽ നിന്ന് ആയിരുന്നു പൊറോട്ട വാങ്ങിയിരുന്നത്. അതിലും ഒരുപാട് ഇഷ്ടപ്പെട്ടു അവനു.ഞാൻ tv യിൽ ആണ് ചാനൽ കാണുന്നത്. ഒരു ദിവസം അവൻ കണ്ടു. ഇത് കണ്ടാണോഉണ്ടാക്കിയിരുന്നത്. ഇപ്പൊ അവൻ എന്നെ irfana എന്നാണ് വിളിക്കുന്നത് 😊. ഒരുപാട് thanks മോളേ. ഇനിയും ഒരുപാട് കാണാനുണ്ട്. അവധി ദിവസം ഞാൻ മോളുടെ ചാനൽ കാണാൻ കൂടുതൽ സമയം കണ്ടെത്തുന്നുണ്ട്.
@Irfanashamsheer Жыл бұрын
Thank you😘😘😘
@semeenasemi9340 Жыл бұрын
Njanumathe
@shahanashoukath1341 Жыл бұрын
ഇർഫാനയുടെ കിച്ചണിലെ ഓരോ ഐറ്റംസും കാണാൻ എന്തു ക്യൂട്ട് ആണ്... പറയാതിരിക്കാൻ വയ്യ... ഇതുപോലൊരു കിച്ചൻ ആഗ്രഹിക്കുന്നവരുണ്ടോ.... 🥰എന്നെപോലെ..
@mohdfadhil3469 Жыл бұрын
Good items
@ayeshaszooms8961 Жыл бұрын
0😅00
@shaazshez4289 Жыл бұрын
Ss..njan...
@salihapm5436 Жыл бұрын
ഞാനും
@cookskitchen981411 ай бұрын
Hy ithaa... Njan yesterday ee vd kanditt undakin adpoliya.. Ende husbndine nallonam istain... Adipoliya..
@RaheesPonnus Жыл бұрын
Super video adipoli aayitund🥰🥰👌👌👌
@shahanashoukath1341 Жыл бұрын
നല്ല അടിപൊളി റെസിപ്പി... കണ്ടിട്ട് കഴിക്കാൻ തോനുന്നു 😋😋😋.. എന്തായാലും ട്രൈ cheyyum👍
@AyshaZikra-kl2hr Жыл бұрын
Super enthaayalum try cheyth nokka
@hadikm7263 Жыл бұрын
Super undakki nokkam ketto
@fahmidharamshi1539 Жыл бұрын
Ithayude vidio Vann enn kandaal njn vegam kanum ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് day in my lifinan ❤❤❤❤❤❤
@mtrmtr9583 Жыл бұрын
വെറൈറ്റി. സ്‌നേക്സ്. 👌👌👌
@khairunneesak6799 Жыл бұрын
Adipoli recipe. Kazhikka thonnunnu
@JALEENA736 Жыл бұрын
Wa alaikum Salaam Masha Allah good rcp❤❤❤
@ShajithaSaji-nb4cq Жыл бұрын
Maasha Allah sooper yennum kaanarund irfaana vidio
@aniqayna9969 Жыл бұрын
Supper video kanumpol kayikkan thonunnu ❤
@Nishava-tl9vo Жыл бұрын
Aaha kollallo😊👍
@fidudilufebi3131 Жыл бұрын
Variety snacks recipe anutta
@jazamajeed5420 Жыл бұрын
Inshaallha try cheyyyNm
@kamalfayiz8887 Жыл бұрын
Hi, presentetion adipoli Theerchayaayitum ndaakum
@yaseenk6728 Жыл бұрын
അടിപൊളി കാണുബോൾ തന്നെ.❤
@zeenathmajeed9076 Жыл бұрын
Adipoli. Recipie
@kadeejakp7137 Жыл бұрын
Ithante വീഡിയോസ് കാണാൻ ഒരു പ്രത്യേക രസാ........ 👍👍😋
@salomicp4001 Жыл бұрын
Green peas curry undaki, Super.Thank you.
@noufalpalappatta6621 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല❤❤
@sajimuthu7375 Жыл бұрын
Super snacks i will try👍 pinne maav kuzhacha pathrathinde Adapp evidunh vanghiyada mole onh parayuo🤔