എത്ര വലിയ ദുരിതത്തിൽ നിന്നും ഇന്ന് നിനക്ക് മോചനം ലഭിക്കുന്ന മരിയൻ ഉടമ്പടി ധ്യാനം

  Рет қаралды 18,620

KREUPASANAM CHANNEL

KREUPASANAM CHANNEL

Күн бұрын

Пікірлер: 274
@AA-yf4by
@AA-yf4by Жыл бұрын
എൻ്റെ ജീവിതത്തിലേയ്ക്കൊരു വെളിച്ചം ചൊരിയേണമേ കർത്താവേ
@thomaseraveri8570
@thomaseraveri8570 Жыл бұрын
ഇശോയെ എന്റെ ദൈവമേ ഞങ്ങളെ anugrahikksname
@Devikadevu-t4g
@Devikadevu-t4g Жыл бұрын
ദൈവമേ എന്റെ കുഞ്ഞിന്റെ മുഴ എടുത്തു കളയണെ 😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺💜💜💜🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😢😢😢😢😢😢😢😢😢
@Jessy-dg6gr
@Jessy-dg6gr Жыл бұрын
Amme kripasana mathav enneyum aghayude sashiyakki uyarthaname🙏🙏🙏🕯️
@shinybiju7138
@shinybiju7138 Жыл бұрын
എന്റെ കയ്യുടെ വേദന മാറ്റി കരങ്ങൾ ഉയർത്തി സ്തുതിക്കാൻ അനുഗ്രഹിക്കണമേ
@girijamk1376
@girijamk1376 Жыл бұрын
അമ്മേകൃപാസന പ്രസാധവര മാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥംവഹിക്കണമേ എന്റെ കുടുബം ത്തേ സഹായിക്കേണമേ അമ്മേ ദൈവമാതാവേ 🙏🙏🙏🙏🙏🙏🙏
@SimonSimon-wl9xk
@SimonSimon-wl9xk Жыл бұрын
Ente bharthavineyum enneyum e kessil ninnum.reshikkane
@priyaselvaraj8640
@priyaselvaraj8640 Жыл бұрын
എൻ്റെ എൻ്റെ അസുഖം മാറ്റി തരണെ🙏🙏🙏🙏🙏
@bhasura1232
@bhasura1232 Жыл бұрын
വസ്തു കച്ചവടം ഇന്നു നടക്കണേ അമ്മേ ബാങ്കിൽ വിളി തുടങ്ങി 🙏🙏🙏😭😭😭
@geethamadhavan6073
@geethamadhavan6073 Жыл бұрын
🙏🕯️✝️⛪🌹🌹🌹🌹❤️❤️🛐🛐🛐
@jijomonjohny8877
@jijomonjohny8877 Жыл бұрын
Amme mathave kadabharathal budhimuttunna Ella kudumbangaleyum anugrahikkane amme.....
@joyseecj8428
@joyseecj8428 Жыл бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു. എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ. പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@girijamk1376
@girijamk1376 Жыл бұрын
അമ്മേ ദൈവ മാതാവേ എന്റെ മകന്റെ കുടുബം ജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ ദൈവ മാതാവേ അനുഗ്രഹിക്കേണമേ ഇശോയേ 🙏🙏🙏🙏🙏🙏
@Sreekutty884Sreekutty
@Sreekutty884Sreekutty Жыл бұрын
അമ്മേ കയ്യ് വിടല്ലേ കൂടെ ഓണ്ടാക്കണന്മേയ എല്ലാ കട bhthathakali നിന്നും കരകയറ്റാണമേ 🥺🙏ഇന്നേയ് ദിവസം നല്ലതാക്കി തരണമേ
@devasyaachanmathew5309
@devasyaachanmathew5309 Жыл бұрын
. അമ്മേ അനുഗ്രഹിക്കണമേ
@rachelvarghese4742
@rachelvarghese4742 Жыл бұрын
Amme mathave ente prarthana kelkkename kreupatharename 🙏🙏 i
@shivannarayanabrahmav486
@shivannarayanabrahmav486 Жыл бұрын
എൻ മക്കളെ ഭർത്താവിനെ അനുഗ്രഹിക്കണമേ😢😢
@lekhakk8820
@lekhakk8820 Жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി മാറ്റണം അമ്മേ എന്നെ കാത്തു പരിപാലിക്കണമേ അമ്മേ എന്നെ ദൈവ വഴികളിലൂടെ കൈ പിടിച്ചു നടത്തണമെ എന്റെ കട ബാധ്യതകൾക്ക് നിരന്തരമായ ഒരു പരിഹാരം ചെയ്തു തരണമേ ഈൗ പ്രശ്നങ്ങൾ കാരണം എനിക്ക് ശരിക്കു പ്രാർത്ഥിക്കാനോ പ്രേഷിത പ്രവർത്തികൾ ചെയ്യാനോ കഴിയുന്നില്ല എന്നെ കാത്തു പരിപാലിക്കണമേ അമ്മേ സ്തുതി യേശുവേ സ്തുതി ❤❤
@SindhuThomas-d3t
@SindhuThomas-d3t Жыл бұрын
അമ്മേ സഞ്ചാരി മാതവേ കോട്ടയം മെഡിക്കൽ കോളേജ് ഇൽ ENT സർജറി തിയേറ്ററിൽ വരണമേ
@minivarghese6815
@minivarghese6815 Жыл бұрын
അമ്മേ അമ്മയുടെ മാധ്യസ്ഥതയിൽ എനിക്ക് വീട് പണി പെട്ടന്ന് തീർത്തു അതിൽ താമസിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@asharavi6378
@asharavi6378 Жыл бұрын
അമ്മേ അവിടുത്തെ കൃപയാൽ ഞങ്ങൾക്ക് നൽകുന്ന ഭവനത്തിന്റെ ലോൺ ഇപ്പോൾ ഉള്ളതടസങ്ങൾ നീക്കി തന്ന് അത് പാസാക്കി തരേണമേ 😭😭🙏🙏 എത്ര യുംപെട്ട ന്ന് ഞങ്ങൾ ക്ക് അവിടെ താമസിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭😭
@russelraj3289
@russelraj3289 Жыл бұрын
❤Amma Mathave pray for Dr. Fr. V.P Joseph goog health and long life Amen Praise the Lord ❤🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 Жыл бұрын
ഈശോയെ 🙏🙏🙏🙏🙏🙏🙏🙏സോസ്ത്രം കർത്താവെ 🙏ആരാധന 🙏🙏🙏
@remaravi8960
@remaravi8960 Жыл бұрын
അഭിഷേക്,വിദൃവിജയഠ❤❤❤💯💯💯💯💔💔🙏🙏🙏🙏😭😭😭😭😭😭✍️✍️✍️✍️✍️✍️
@RajanKE-c5f
@RajanKE-c5f Жыл бұрын
അമ്മേ ദൈവ മാതാവേ എന്റെ മകനെ ദൈവ വിശ്വാസി ആക്കണമേ അവന് ജോലിക്ക് പോകാൻ തോന്നിക്കണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ നന്ദി
@elsylorance1053
@elsylorance1053 Жыл бұрын
Amme njangalude prathisandhiyil edapedene Ave maria
@jishasunil2130
@jishasunil2130 Жыл бұрын
🙏അമ്മേ 🙏
@jessyk.g.5640
@jessyk.g.5640 Жыл бұрын
യേശുവേ എന്റെ മോന്റെ അസുവങ്ങൾ മാറ്റണമേ ആമേൻ 🙏🙏🙏
@RosyPaul-n2p
@RosyPaul-n2p Жыл бұрын
അമ്മെ പരിശുദ്ധ അമ്മെ എന്റെ പ്രഷർ രോഗവും തെയ്‌റോഡ്‌രോഗവും സമർപ്പിക്കുന്നു. എന് ഈ രോഗങ്ങളിൽ നിന്നും മോചനം നൽകേണമെ ആമേൻ
@koshykoruthu8740
@koshykoruthu8740 Жыл бұрын
Amen 🙏 hallelujah Amen mathave ente mon mol exam ellam passagan sagayekkenme mathave hallelujah Amen
@SkariaC-ji1qz
@SkariaC-ji1qz Жыл бұрын
Ammey thirukamara nanni nanni enney Nithya kadina sakshiyakkaney ammen ammen
@girijamk1376
@girijamk1376 Жыл бұрын
കർത്താവേ എന്റെ കുടുബംത്തേ കാത്തുസംരെക്ഷിക്കേണമേ കർത്താവേ അങ്ങേക്ക് സ്തുതി ആരാധന സ്തോത്രം മഹത്വം നന്ദി ദൈവമേ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഇശോയേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SherlockHolmes-be4tp
@SherlockHolmes-be4tp Жыл бұрын
Ente makkale anugrahikaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijamk1376
@girijamk1376 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ സ്തോത്രം ഹല്ലേലുയ ഹല്ലേലൂയ യേശുവേ ഹല്ലേലൂയ ആരാധന ആരാധന യേശുവേ ആരാധന ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijamk1376
@girijamk1376 Жыл бұрын
യേശുവേ എന്റെ കുടുബംത്തിലേക്കു കടന്നുവരേണമേ ഇശോയേ ഞങ്ങളോട്കൃപായുണ്ടാകേണമേകർത്താവെ രക്ഷിക്കേണമേ കർത്താവേ 😢😢🙏🙏🙏🙏🙏🙏🙏
@girijamk1376
@girijamk1376 Жыл бұрын
ആരാധന ആരാധന യേശുവേ ആരാധന 🙏🙏🙏🙏🙏🙏
@sumathikuttypk2241
@sumathikuttypk2241 Жыл бұрын
അമ്മേ ദൈവ മാതാവേ എന്റെ വിഷമങ്ങൾ നീക്കണംമെമ്മാതാവേ വിഷമങ്ങങ്ങളിൽ ചിതറി കിടക്കുന്ന മക്കളെ അവിടുത്തെ തിരു സന്നിധിയിൽ വരുവാൻ അനുഗ്രഹിക്കേണമേ അന്താകാരത്തിൽ നിന്നും പൈ സാചിക ബന്ധനങ്ങളിൽ നിന്നും അവരെ മോചിപ്പിക്കണമേ എന്നെ കളിയാക്കുന്നവരെ അവർക്കു അമ്മയെ കാണിച്ചു കൊടുക്കണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@NiluMosess
@NiluMosess Жыл бұрын
അമ്മേ കൃപാസന മാതാവേ ഇന്നേ ദിവസം എന്റെ കുടുംബത്തെ എന്നെയും ദൈവാഹിതത്തിനൊത്തവണ്ണം വഴിനടത്തനെ
@lisammajohn1033
@lisammajohn1033 Жыл бұрын
അമ്മേ കൃപാസന മാതാവേ പരിശുദ്ധാത്‌മാവിനാൽ ജ്വലിപ്പിക്കണമേ.
@daisyjose6049
@daisyjose6049 Жыл бұрын
Sanchari maathave,jeevikkan oru vazhi thurannutharaname .yeshunamathil Aammen.
@ChinnamaDevassykutty
@ChinnamaDevassykutty Жыл бұрын
Ente eeshoye...ente amme mathave ente cancer mattitharene.....ente edwinmonte autoimmune disease mattitharene....ente ammayide neck and backpain mattitharene.....amen
@remyamolcremyamolc919
@remyamolcremyamolc919 Жыл бұрын
മോന്റെ അടിനോടിന്റ രോഗം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏🙏❤❤❤❤😢😢
@SreejaP-y8w
@SreejaP-y8w Жыл бұрын
അമ്മേ എനിക്കും എന്റെ കുടുംബത്തിനും രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും തിരുകുമാരനോട് അമ്മ മാദിസ്ത്യേം വഹിക്കണമേ 🙏🏻🙏🏻
@sudhamonym3731
@sudhamonym3731 Жыл бұрын
അമ്മേ മാതാവേ നാളെ കേസ് ആണ് മോന്റെയും എന്റെയും പേരിൽ മോന്റെ വൈഫ്‌ കൊടുത്തണേ മോൻ ഗൾഫിൽ ആണ് അമ്മേ അപ്പനോട് പറഞ്ഞു നടത്തി തരണമേ
@deenasabu642
@deenasabu642 Жыл бұрын
അമ്മേ കൃപാസന മാതാവേ എന്റെ സഹോദരങ്ങളുടെ ജീവിതത്തിൽ വരുന്ന ഓരോ ദുരിതങ്ങൾ അമ്മയുടെ ഇടപെടലിൽ നിക്കി കളയണമേ 🙏🙏🙏🙏
@asharavi6378
@asharavi6378 Жыл бұрын
അമ്മേ എന്റെ കൃപാസനം മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളുടെ മേൽ നിൻ കൃപ ഉണ്ടാകേണമേ 🕯️😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏🙏 അമ്മേ എന്റെ ഉടമ്പടി feb -14 ന് കഴിയും അമ്മേ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ 😭😭 അമ്മയുടെ കൃപയാൽ ഞങ്ങൾക്ക് നൽകുന്ന ഭവനത്തിന്റെ ലോൺ ഇപ്പോൾ ഉള്ള തടസങ്ങൾ നീക്കി പാസാക്കി തരേണമേ 😭🕯️🙏🙏 അമ്മേ എന്റെ നിയോഗങ്ങളെ പൂർണ മാക്കി തന്ന് എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏 എന്റെ ഈ ഉടമ്പടി അടുത്തത് പുതുക്കുന്നതിനു മുൻപായി എന്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരേണമേ 😭😭🙏 ഞാൻ വിശ്വസിക്കുന്നു അവിടുന്ന് എനിക്ക് ഇതു സാധിച്ചു തരുമെന്ന് 🙏🙏🙏🙏 അമ്മേ അങ്ങ് ഞങ്ങൾക്ക് ഇപ്പോൾ ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏
@thampipappachen380
@thampipappachen380 Жыл бұрын
പരിശുദ്ധമ്മേ ഇന്ന് രണ്ടുമണിക് ബിലീവേഴ്‌സ് അപ്പോയ്ന്റ്മെന്റ് ആണ് എന്റെ വലതുകണ്ണിന്റെ റെക്ടനയിൽ ചിക്കൻഫോസ് വൈറസ് കംപ്ലീറ്റെഇൻഫെക്ഷൻ മാറ്റിത്തരാണമെന്ന് പാപിയാൻന്റെ ഈ സമയത്സകിയമാക്കണ്ണമേ ആമ്മേൻ ആമ്മേൻ
@deenasabu642
@deenasabu642 Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരന്റെ കള്ള കേസിൽ പെട്ടു പോയ ആ മകനേ എത്രയും വേഗം വിടുതൽ നല്കണമേ 🙏🙏
@sr.josemary1096
@sr.josemary1096 Жыл бұрын
Thank you jesus .I trust inyou
@chinnujoseph672
@chinnujoseph672 Жыл бұрын
Ohh ente Esoyae ente Mathave anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus
@aniammajoseph8101
@aniammajoseph8101 Жыл бұрын
യേശുവേ എന്റെ കുടുംബത്തിലേക്ക് കടന്നു വരണമേ നാഥാ 🙏🏻🙏🏻🙏🏻
@sobel2992
@sobel2992 Жыл бұрын
യേശുവേ എനിക്കു എന്റെ ജീവിതപ്ര ങ്കാളിയേയും എന്റെ മക്കളെയു അനുഗ്രഹിക്കേണമെ എനിക്ക് സമാധാനം തരേണമെ❤❤🙏🏻🙏🏻😘
@rejisavio5596
@rejisavio5596 Жыл бұрын
എന്റെ അമ്മേ മാതാവേ സെറ്റ് എക്സാം എന്നെ ജയിപ്പിച്ചു എന്റെ ജോലി സ്ഥിരമാക്കി അനുഗ്രഹിക്കേണമേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josmymaria9231
@josmymaria9231 Жыл бұрын
🔥🔥🔥🙏🔥🙏🔥🙏🔥🔥Amen
@susanbabu3515
@susanbabu3515 Жыл бұрын
Monachante pallinu soukhyam kodukkename 🙏🏼🙏🏼🙏🏼🙏🏼
@thomaseraveri8570
@thomaseraveri8570 Жыл бұрын
അമ്മേ മഹത്വം അമ്മേ മാതാവേ മഹത്വം യേശുവേ. മഹത്വം
@reghuk7039
@reghuk7039 Жыл бұрын
ജോസിനും കുടുംബത്തിനും വിൻസൻറിനും കുടുംബത്തിനും മാതാവിന്റെ പ്രതൃക്ഷീകരണത്തിൻ യോഹ്യതയിൽ കർത്താവിൻ കാരുണൃം ലഭിക്കാൻ പ്രാർത്ഥന സഹായം തേടുന്നു . കർത്താവേ നന്ദി സ്തുതി ആരാധന. പരിശുദ്ധ അമ്മേ സ്തോത്രം ചെയ്യുന്നു സ്തോത്രം.
@rubyjohnson6916
@rubyjohnson6916 Жыл бұрын
Amma Mathave bless my son to get a job at Dubai❤❤❤❤❤❤❤❤
@vimalaraghunathan5114
@vimalaraghunathan5114 Жыл бұрын
എനിക്ക് 6 . മാസത്തിനു. മുൻപ് ഒരു ആക്‌സിഡന്റ് 31:41 ഉണ്ടായിരുന്നു. അങ്ങനെ വലതുക്കെയ്ക്കു ഒരു കമ്പി ഇട്ടിട്ടുണ്ട്. അതുകാരണം കൈ പൊക്കി തലമുടി കെട്ടുവാനും, ഭാരം എടുക്കുവാനും സാധിക്കുകയില്ല. ഇതു പറയുവാൻ ഇതുവരെ ഓർത്തിട്ടില്ല. അമ്മേ മാതാവേ എന്റെ ഈ നിയോഗഞലല്ലാം എനിക്ക് സാധിച്ച് തരണമേയെന്നു ഞാൻ അപക്ഷിക്കുന്നു.
@rejisavio5596
@rejisavio5596 Жыл бұрын
എന്റെ അമ്മേ മാതാവേ അമ്മയുടെ അൽത്താരയിൽ കയറി സാഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalilali8669
@lalilali8669 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടിയെടുത്ത് പോയ എല്ലാ മക്കളെ അവിടുന്ന് അനുഗ്രഹിക്കണമേ സാധിച്ചു കൊടുക്കണം അമ്മയെ ഭരിച്ചുതന്നേ
@sr.josemary1096
@sr.josemary1096 Жыл бұрын
Mydear jesus and Mary please give apeace ful placement in transfer and blessme. And a peace ful.send off to Binoy and bless him
@asharavi6378
@asharavi6378 Жыл бұрын
അമ്മേ ഇപ്പോൾ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് ഈ പരിശുദ്ധ ഉടമ്പടി ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏 അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ 😭😭🕯️🙏
@nirmalakumari2341
@nirmalakumari2341 Жыл бұрын
Amme ente mon nale kodathiyil pokumbol amma ente monode oppam undaakand ente monu manassinu samaadhaanam nelkane kripa nellkenae... 4:42
@tressajose4605
@tressajose4605 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുബത്തിൽ 2024 ഇൽ ഞാൻ അഞ്ചു നിയോഗം സമർപ്പിക്കുന്നു 🙏 അമ്മയേ പാപി ആയ എന്റെ നിയോഗം സാധിച്ചു തരണേ 🙏🙏
@valsamathew7326
@valsamathew7326 Жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാം മാനസിക പ്രയാസങ്ങളിൽ നിന്നും വിടുതൽ തന്നു എന്നെ അനുഗ്രഹിക്കേണമേ
@sumamathew1199
@sumamathew1199 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏 താമസിക്കല്ലേ 🙏❤️
@Sinitony987
@Sinitony987 Жыл бұрын
അമ്മേ മാതാവേ ഓരോ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മാതാപിതാക്കളെ അങ്ങ് അനു ഗ്രഹിക്കണമേ. വീട്ടില്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമേ. ജോലിക്കായീ ശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമോ കൈവീടല്ലേ.
@kklila1129
@kklila1129 Жыл бұрын
അമ്മേ മാതാവേ ഉടമ്പാടിയിൽ ഞാൻ സനർപ്പിച്ച പ്രാർത്ഥനകൾ എല്ലാം സാധിച്ചു തരേണമേ
@thresiammavarghese224
@thresiammavarghese224 Жыл бұрын
Amme Mathave ente makalude deshyaswabhavam mattikodakkaname Mattullavarodu സ്നേഹത്തോടെ പെുമാറുnnathinulla കൃപ മകൾക്ക് nalkaname Amen
@AA-yf4by
@AA-yf4by Жыл бұрын
അമ്മേ സ്വന്തമായി വസ്തുവും വീടും വാങ്ങുന്നതിനായി അനുഗ്രഹിയ്ക്കേണമേ
@russelraj3289
@russelraj3289 Жыл бұрын
❤Amma Mathave pray for me come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏
@Srejasappuss7777
@Srejasappuss7777 Жыл бұрын
മാതാവേ എന്റെ ഭർത്താവിന് സ്ഥിരം ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏
@sr.josemary1096
@sr.josemary1096 Жыл бұрын
Dear mother and jesus please heal my sgoulder and throat and bless me.
@josmymaria9231
@josmymaria9231 Жыл бұрын
🔥🔥🔥🙏🔥🙏🔥🙏🔥🔥Amen 1:12
@RosyPaul-n2p
@RosyPaul-n2p Жыл бұрын
അമ്മെ പരിശുദ്ധ അമ്മെ ലിപ് സി എന്ന മകൾക്ക് ഒരാൺകുഞ്ഞിനെ നൽകി അവരുടെ കുടുംബത്തെ അഗ്രഹിക്കേണമെ ആമേൻ
@dhanyam8875
@dhanyam8875 Жыл бұрын
അമ്മേ മാതാവേ ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ എന്റെ കൃപാസനം അമ്മ മാതാവേ എന്റെ പ്രാർത്ഥനയോടെ കേൾക്കണം അമ്മ എന്റെ വേദന അമ്മയോട് പറയുന്നു കൈവിടല്ലേ😭🙏🙏😭
@Lavu90
@Lavu90 Жыл бұрын
Amme ente mathave ente eshoye njagalde koode undavaname🙏.
@sujamj34
@sujamj34 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണമേ ആമേൻ
@JoycyJoycy-u3t
@JoycyJoycy-u3t Жыл бұрын
Amen Mathave..... ❤️❤️🙏🙏
@sunithasatish9848
@sunithasatish9848 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എല്ലാവർക്കും നന്മയും സമാധാനവും തന്ന് അനുഗ്രഹിക്കണം. ആമേൻ.
@shivannarayanabrahmav486
@shivannarayanabrahmav486 Жыл бұрын
അമ്മേ എനിക്ക് പെൺ കുഞ്ഞിനെ തരണമേ😢😢
@marycl8018
@marycl8018 11 ай бұрын
Ammeee ende kadangal Matti tharane Madhave ende prashnagal thukkangal Matti tharanne Madhave ende prashnagal thukkangal Matti tharanne. Nanniii eeshoyeee nanniii eeshoyeee nanniii eeshoyeee nanniii 🙏🙏🙏
@OppoA5s-u9x
@OppoA5s-u9x Жыл бұрын
Amen
@Babitha-br2kv
@Babitha-br2kv Жыл бұрын
Amme,ente husbandinte aagraham saadhichu kodukkane Amen 🙏🏻
@thejujoy
@thejujoy Жыл бұрын
Amme parishudha amme entte makan innnu gelfinu pokunnu athu sathichu thanna ammakum thirukumaranu amen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SimonSimon-wl9xk
@SimonSimon-wl9xk Жыл бұрын
Ente madhave
@VasanthaVasantha-hp8pv
@VasanthaVasantha-hp8pv Жыл бұрын
അമ്മേ കൃപസനം അമ്മേ അനുഗ്രഹിക്കേണമേ. അമ്മേ ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രയാസം. ഒരു സ്വർണപ്പണയം എടുത്ത് കൊടുക്കാൻ ക്യാഷ് തരാമെന്ന് പറഞ്ഞ ആൾ ഇപ്പോൾ പറയുന്നു മാതാവേ ക്യാഷ് തരാൻ സാധ്യത ഇല്ലന്ന്. ഞാൻ സങ്കടത്തിലായി അമ്മേ. ഞാൻ എഴുതുന്നത് എന്റെ മനസിന്റെ വിഷമം തന്നെയാണ്.. മാതാവേ ഈ സങ്കടത്തിനു 4 മണിക്ക് മുന്നേ എനിക്ക് പരിഹാരം കാണണേ അമ്മേ. എന്നോട് കരുണ ചെയ്യണേ അമ്മേ. ആമ്മേൻ 🙏🙏🙏🙏🙏
@romyanto7334
@romyanto7334 Жыл бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ മോന് നല്ലൊരു ജോലി തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കടണമേ 🙏 ആമേൻ 🙏
@KavithaK204
@KavithaK204 Жыл бұрын
അമ്മേ അമ്മയുടെ മാധ്യസ്ഥതയാൽ എന്റെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകേണമേ 🙏🙏🙏
@divyatd-fj6ig
@divyatd-fj6ig Жыл бұрын
എൻേറ മൂതത കുഞിൻേറ പനി മാററി തരേണമേ മാതാവേ ഞങ്ങള് മൂ൬ു പേർകു൦ ആരോഗൃവു൦ ആയുസു൦ നൽകി അനുഗൃഹി കേണമേ മാതാവേ
@shilapavithran985
@shilapavithran985 Жыл бұрын
അമ്മേ ഇന്ന് എന്റെ മോന്റെ കേസ് എടുക്കുന്ന ദിവസമാണ് എല്ലാം നല്ലത്തിനായിരിക്കണേ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@vijayammacv3127
@vijayammacv3127 Жыл бұрын
🙏😭😭😭😭😭😭🤣 അമ്മേ പരസ്യത്തെ അമ്മയെ ദൈവമാതാവേ നിന്റെ മകന്റെ മദ്യപാനം ആ🌹🌹👍🔥💞💞🔥💞😭🤣🤣😅
@dalydomy7248
@dalydomy7248 Жыл бұрын
അമ്മേ എന്റെ അമ്മേ എന്നെയും എന്റെ kudumbathe muzhuvanayum അങ്ങയുടെ padapeedathil മാലിന്യം ellam neekiദൈവത്തിnu vedi samarppikkaname. vendi
@RosyPaul-n2p
@RosyPaul-n2p Жыл бұрын
അമ്മെ പരിശു.ദ്ധ അമ്മെ ബെൻസി എന്ന മകളുടെ ജോലി െചയ്യുന്ന ഹോസ്പിറ്റലിലെ രോഗികളെ എല്ലാവരെയും അഗ്രഹിക്കേണമ ആമേൻ
@tressajose4605
@tressajose4605 Жыл бұрын
അമ്മേ എന്റെ മക്കൾക്ക് ജസ്റ്റിനും ജോബിനും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏 അമ്മേ എന്റെ യാജന സാധിച്ചു തരണേ 🙏 അമ്മേ ഞാൻ പാപി ആണ് 🙏 എന്നോട് കരുണ തോന്നെമേയ് 😭🙏🙏🙏🙏🙏
@radhamanies5445
@radhamanies5445 6 ай бұрын
Amme mathave enne sakshiyakkane,, amme mathave kripachoriyane
@sheebamanoj1859
@sheebamanoj1859 Жыл бұрын
അമ്മേ നെറ്റ് പരീക്ഷയിൽ എന്നെ ജയിപ്പിക്കണമേ
@revammapb
@revammapb Жыл бұрын
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ കർത്താവെ ഞാൻ ഇന്ന് മുതൽ ഏഴു ചൊവ്വാഴ്ച ഉപവാസം എടുക്കുകയാണ് അതിനുള്ളിൽ എന്റെ മോനു വിവാഹം ശരിയാക്കി തരണേ അവിടുത്തെ നാമം ലോകമെമ്പാടും മഹത്വംപ്പെടട്ടെ . മഹത്വം, മഹത്വം, മഹത്വം . ആരാധന, ആരാധന, ആരാധന അങ്ങേക്ക് ആരാധന. 🙏🌹❤️
@Seena-j8r
@Seena-j8r Жыл бұрын
അമ്മേജോസിയെ സുഖപ്പെടുത്താണമേ റിച്ചുവിനെ അനുഗ്രഹിക്കണേ കുടുംബത്തിൽ സമാധാനം നൽകണേ
@visnav9328
@visnav9328 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@jeenaperimkulathu6671
@jeenaperimkulathu6671 Жыл бұрын
Mathave koode undakename amme
@rethikaa
@rethikaa Жыл бұрын
Ammamathave enta hasbandenta kudayudacane yallakariyagelelue amma kudayudacane sacharimathave sahayicane enta hasbandeta naveluda ammayudanave samesaricane amme kood koode nanni
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
ሙሉው ክፍል ተለቀቀ!! |ዕቅበተ እምነት | ጥያቄ እና መልስ
2:05:00
ቤተ ያሬድ Bete yared media
Рет қаралды 17 М.